🙆‍♂️😵മലയാള നടന്മാരുടെ വീടുകൾ കണ്ട് ഞെട്ടലോടെ ആരാധകർ!!🏠LUXURY HOUSES OF 100 MALAYALAM ACTORS 🏠🙆‍♂️

Поделиться
HTML-код
  • Опубликовано: 14 дек 2021
  • This video contains houses of malayalam actors, malayalam actors real life houses, home of malayalam actors are included in this video, house of mohanlal, mohanlal house in ootty, mohanalal house in eranakulam, mohanlal house in trivandrum, mohanlal house in chennai, mammootty house in kochi, mammootty house in kadavanthra, dulquer salman house in kadavanthra, mammootty house in eranakulam, prithviraj house in trivandrum, prithviraj house in eranakulam, tovino Thomas house in eranakulam, tovino Thomas home in thrissur, kunchacko boban house, suresh gopi house, mukesh house, actor mukesh house, actor vijay house, actor surya house, actor kalabhavan shajon'S house, suraj thelakkad house, bineesh bastin house, saiju kurups house, asif alis house, asif ali home, soubin shahir house, shane nigam house, sreenivasan house, kalabhavan mani house, tamil actor aurya house, rajanikanth house, jayarams house, joju George house, salim Kumar's house, dharmajan Bolgatty's house,ramesh pisharady house, jayasurayas house, malayalam actors home is included in this video, malayalam actors home photos and location included in this video, nadikar movie actor tovino Thomas house, house of tovino Thomas nadikar thilakam malayalam movie,
    Have a great experience
  • КиноКино

Комментарии • 588

  • @neethuchandrankunjol790
    @neethuchandrankunjol790 2 года назад +462

    Ithil കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീട് സലീം കുമാറിൻ്റെ ആണ്. വീടിൻ്റെ ചുറ്റും കാണാൻ ഒരു പ്രത്യേക രസം

  • @zannusworld9568
    @zannusworld9568 2 года назад +127

    Jayasurya, Vijay Home powli🔥🔥

  • @amruthaamrutha3761
    @amruthaamrutha3761 2 года назад +33

    Mamooty dq house pwly✨️❤

  • @aravindkrishna7910
    @aravindkrishna7910 2 года назад +475

    മലയാള നടൻ മാരുടെ വീട് കണ്ടാൽ മാത്രം അല്ല ഞെട്ടുന്നത് എന്റെ വീട് കാണുമ്പോൾ എന്നും ഞെട്ടും. കാരണം. എപ്പോൾ വേണമെങ്കിലും പൊളിഞ്ഞ് വീഴും. അതു കാണുമ്പോൾ എപ്പോഴും ഞെട്ടൽ ആണ്

  • @nikhilniki3539
    @nikhilniki3539 2 года назад +406

    മണി കൂടാരം❤
    ഒരു കാലം പാവപ്പെട്ടവന്റെ വിളി കേട്ട വീട്

    • @vinayachandrannair384
      @vinayachandrannair384 2 года назад +7

      വല്ലവനും വീട് വക്കുന്നത് കണ്ടു ഞെട്ടുന്നത് എന്തിനാ. ഓരോരുത്തരുടെ വരുമാനം അനുസരിച്ചു വീട് വക്കും

    • @nikhilniki3539
      @nikhilniki3539 2 года назад +13

      @@vinayachandrannair384 ഞാൻ എവിടെയാ ഞെട്ടിയത്.
      വല്ലവനും വീട് വെക്കും പണം ഉണ്ടേൽ അത് എനിക്ക് അറിയാം. എന്റെ കമെന്റ് ഇൽ ഞാൻ മണിച്ചേട്ടന്റെ വീടിനെ പറ്റി ആണ് പറയുന്നത്. മണിച്ചേട്ടൻ ഉള്ള സമയം പാവപ്പെട്ടവരുടെ വിളി കേട്ട ഒരു വീട് ആണെന്നാണ്.

    • @shameerrazinrazin6966
      @shameerrazinrazin6966 2 года назад +2

      Vishamam paranathad asuya ella eppol restilad accident valathu kalline 4finger ella operation kazhinu sorry

    • @nikhilniki3539
      @nikhilniki3539 2 года назад +3

      @@shameerrazinrazin6966 എന്താണ് പറഞ്ഞത് ഒന്നും മനസ്സിലായില്ല?

    • @MasterGaaru
      @MasterGaaru 2 года назад +2

      @@vinayachandrannair384bro നമ്മൾ വിചാരിച്ചാൽ നാടകത്തെ ആയിട്ട് ഒന്നും ഇല്ല 👍

  • @dericabraham8981
    @dericabraham8981 2 года назад +106

    ഇതിൽ ഏറ്റവും സൂപ്പർ വീട് മമ്മൂക്കയുടെ ആണ് , പിന്നെ മുറ്റത്ത് നിരന്ന് കിടക്കുന്ന കാറുകളും , വീടിന്റെ പുറകിലെ കായലും എല്ലാം ചേർന്ന് നല്ല കിടിലൻ view♥️

  • @nibiyanebu6185
    @nibiyanebu6185 2 года назад +44

    Tovino Thomas house wonderful adipoli super 💖💖👍💖🥰👍👍

  • @user-jt7xt6fj9e
    @user-jt7xt6fj9e 2 года назад +39

    എന്റെ വീട് ആണ് സൂപ്പർ നല്ല ഓടിട്ട കൊച്ചു വീട് മഴ പെയ്യുബോൾ വെള്ളം
    അത് പോലെ അകത്തു വീഴു 😁

    • @ameersab6184
      @ameersab6184 2 года назад +1

      😂😂

    • @user-jt7xt6fj9e
      @user-jt7xt6fj9e 2 года назад

      @@ameersab6184.. ചിരിക്കാൻ പറഞ്ഞത് അല്ല ഇക്ക സത്യം ആണ് 🙂

    • @fasil8881
      @fasil8881 Год назад +1

      😃😅

    • @shanfayis4470
      @shanfayis4470 Год назад

      അപ്പൊ ac വെക്കണ്ടല്ലോ 😎😎

  • @kaleshkalesh8624
    @kaleshkalesh8624 2 года назад +16

    Tovino de veed njn daily kaanunathanu athile aanu school lek ulla bus route 😌🥰

  • @ambikakumari7233
    @ambikakumari7233 2 года назад +10

    Tovino chettante veedu simple aayittunde tovinode veeda enikke ishtappette.

  • @Achu13_
    @Achu13_ 2 года назад +39

    Dq house 🥰👍👌

  • @nibiyanebu6185
    @nibiyanebu6185 2 года назад +35

    Surya house wonderful adipoli super

    • @Jishaammu
      @Jishaammu 2 года назад

      Ath alla Surya sirnte house. Njan poyittunddd ith allaaa

  • @btsforever229
    @btsforever229 2 года назад +54

    വിജയ് അണ്ണന് വേറെ വീട് ഉണ്ട് അത് പൊളിയാ... ഈ വീടും പൊളിച്ചു ❤️❤️അണ്ണൻ uyir😌😍

    • @Thwalhath_7
      @Thwalhath_7 2 года назад +1

      Vijay😂

    • @btsforever229
      @btsforever229 2 года назад

      @@Thwalhath_7 എന്താ ഇത്ര ചിരിക്കാൻ 🤨🤨

    • @Thwalhath_7
      @Thwalhath_7 2 года назад

      Onnulla

    • @btsforever229
      @btsforever229 2 года назад

      @@Thwalhath_7 mm😪

    • @Thwalhath_7
      @Thwalhath_7 2 года назад

      @@btsforever229 enikk ee thamil ne agane pattula 😂

  • @pranayathesnehikkunnaval2580
    @pranayathesnehikkunnaval2580 2 года назад +228

    തമിഴ് actors ഒക്കെ ചെന്നൈ കാരണല്ലോ ചെന്നൈ വരെ ഒന്ന് പോയിരുന്നെങ്കിൽ എല്ലാവരെയും ഒന്നു കണ്ടു വരാമായിരുന്നു 😄😄😜😜😜

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 2 года назад +15

    ലോകത്ത് വീടില്ലാത്ത പാവപ്പെട്ട വർ ഒരുപാട് പേരുണ്ട്.

  • @__devil_vampire__582
    @__devil_vampire__582 2 года назад +90

    ഈ ആരാധകർ എന്ത് കണ്ടാലും ഞെട്ടാൻ മുട്ടി നിൽക്കാനെന്നാണോ നിങ്ങളുടെ വിചാരം..അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട് കണ്ടിട്ട് ഞങ്ങൾ എന്തിനാണ് ഞെട്ടുന്നത്...😂😂

  • @Kappithanofamerica1009
    @Kappithanofamerica1009 2 года назад +47

    മമ്മൂക്കയുടെ വീടിനു മുൻപിൽ എത്ര കാർറാ 👌🏻👌🏻

  • @nibiyanebu6185
    @nibiyanebu6185 2 года назад +108

    Mammootty & Dulquar salmaan house wonderful adipoli super 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖👍💖💖💖💖👍👍💖🥰👍👍💖🥰💖👍👍💖🥰💖

    • @sushantha7828
      @sushantha7828 2 года назад +1

      Super 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖🤩🤩🤩😍😘😘🥰🥰😘💘😍💖🤩

    • @minitenson9832
      @minitenson9832 2 года назад +1

      @@sushantha7828 te

    • @minitenson9832
      @minitenson9832 2 года назад +1

      Gr

    • @minitenson9832
      @minitenson9832 2 года назад

      @@sushantha7828 z

    • @haridas7092
      @haridas7092 2 года назад +1

      മറ്റുള്ളവരുടെ വീടുകൾ മോശമാണോ?😡😡😡

  • @dinojo9301
    @dinojo9301 2 года назад +20

    *Tovino masss❤️❤️*

  • @binunaveen1200
    @binunaveen1200 2 года назад +13

    അവർ അദ്വാനിച്ഛ് ഉണ്ടാക്കിയ കാശ് കൊണ്ടവെച്ച വീട് കണ്ട് നമേളെന്തിനാ ഞെട്ടുന്നത്.....

  • @maneeshaxheart1589
    @maneeshaxheart1589 2 года назад +13

    ജയസൂര്യയയുടെ വീട് അടിപൊളി 👌

  • @meghasl5246
    @meghasl5246 2 года назад +12

    Vijayss house polii😍😍💥💥💥

  • @AbdulSalam-gk2so
    @AbdulSalam-gk2so Год назад +6

    എല്ലാവരുടെയും വീട് കണ്ടു ഞെട്ടേണ്ട കാര്യത്തിനേക്കാൾ കൂടുതൽ ഞെട്ടുന്നഒരു അവസ്ഥയിലാണ് ഞാൻ വെറും 600000രൂപ കടക്കാരനായാ ഞാൻ അത് വീടാനുള്ള വഴിയില്ലാതെ എന്നും ഞെട്ടാറുണ്ട് ..... ആാാ.... എല്ലാം ശരി യാവും എന്ന വിശ്വാസത്തിൽ മുന്നോട്ട് പോകുന്നു 😎

  • @__joshna__6198
    @__joshna__6198 2 года назад +9

    ഇതിനേക്കാൾ ഒക്കെ മനോഹരമായ വീട് ആണ് sushaandh സിംഗ് rajput ന്റെ......

  • @sujidiya5268
    @sujidiya5268 2 года назад +11

    Surya annan house is supperb❤️

  • @aaryan.m257
    @aaryan.m257 2 года назад +11

    Dq mammokka😘 poli

  • @sreeragssu
    @sreeragssu 2 года назад +91

    ഇതിൽ ഇപ്പോൾ കുറച്ചു വർഷങ്ങളായി നമ്മൾ സ്ഥിരം ചാനലുകളിൽ കാണുന്ന വീട് ദിലീപ് ന്റെയാണ് ..🙂 ആലുവയിലെ പത്മസരോവാരം

  • @PraveenKumar-kb2zm
    @PraveenKumar-kb2zm 2 года назад +7

    ഇതൊക്കെ കണ്ടിണ്ട് ഞങ്ങക്ക് എന്ത് ഗുണം 😂😂😂

  • @shamanashareef9618
    @shamanashareef9618 2 года назад +6

    Ithil oralude vid aepozum kannum tovino 💫❤️

  • @sowmyajackson5670
    @sowmyajackson5670 2 года назад +9

    Vijay, surya, Vijay sethupathi, Arjun, Reghuvaran, kushppu house nan kanditund,,, vijaykku 2 house und, pinne vijay park , theatre kanditund... Nan chennai Anu joli.... Naadu palakkad.

  • @nandithaprakasan1910
    @nandithaprakasan1910 2 года назад +11

    Jayamravi's house and joju George's house🌝❤❤

  • @statusworld6800
    @statusworld6800 2 года назад +103

    ചെന്നൈയിൽ ജോലി ചെയ്യുന്ന ഞാൻ ഇത് വരെ ഒരു നടനെയും അവരുടെ വീടും കണ്ടിട്ടില്ല 😂🤓💥❤😂😂😂

    • @newmalayalammovies123
      @newmalayalammovies123  2 года назад +11

      Hahah ... Njanum

    • @jaisygeorgr9845
      @jaisygeorgr9845 2 года назад +1

      Ecr pakkan pongae , Anna salai , vadapalani , omr
      Nerayae stars veedu ,flat ellamae Anga thaan .

  • @dhanalakshmibv2809
    @dhanalakshmibv2809 2 года назад +9

    മമ്മൂക്ക യുടെ വീട് സൂപ്പർ

  • @aswindileep1198
    @aswindileep1198 2 года назад +13

    മോഹൻലാൽ പോളി

  • @harshila3423
    @harshila3423 День назад +1

    വീട് അടിപൊളി എല്ലാ നടന്മാരുതും അടിപൊളി എന്നുവെച്ച് അടിപൊളി സൂപ്പർ👍🏻👍🏻❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️😍😘😘😘😘😘💞💞🥰🥰💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @aiswaryaammu2180
    @aiswaryaammu2180 2 года назад +4

    Jayaram nde vede super 👍👌💕💕 .my favourite Actor ♥️

  • @nishanas2432
    @nishanas2432 5 месяцев назад +2

    എല്ലാവരുടെയും കൂടെ മണിച്ചേട്ടനെ കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി 😢😢😢മണിച്ചേട്ടൻ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ

  • @reenabiju1424
    @reenabiju1424 2 года назад +8

    Lalettan

  • @dericabraham8981
    @dericabraham8981 2 года назад +32

    മമ്മൂക്കയക്ക് മൂന്ന് വീട് ഉണ്ട് , രണ്ട് വീട് എറണാകുളത്തും , ഒന്ന് Chennai യിലും

    • @autumn5226
      @autumn5226 2 года назад +2

      Panampilly nagar, elamkulam, pinne Chennai. Ekm il flat und

    • @rinuthomas6754
      @rinuthomas6754 Год назад

      Ayinu 🤔

  • @Shimishimi909
    @Shimishimi909 2 года назад +10

    Tovino ❤❤😍❤✨️✨️

  • @sethuputhusseril1237
    @sethuputhusseril1237 2 года назад +5

    Vijay annante veedu Powli aannu 🤩😍

  • @AhalyaP-wu5gt
    @AhalyaP-wu5gt Год назад +1

    Super etrayum viduketti pokki enthu kondupokanpokana etra pavapettavarkku evar vidu kettikodythittundu ennulla vidum koodi ittal kidu

  • @yadhuunni3742
    @yadhuunni3742 2 года назад +5

    Surya 🤗

  • @sherinsherinsulthan2585
    @sherinsherinsulthan2585 2 года назад +2

    ജോജോ ഏട്ടൻ nd saleem ഏട്ടൻ home nice pwli

  • @ananya.kr.5a632
    @ananya.kr.5a632 2 года назад +5

    Mohalahal.Super.😍😍😍

  • @jaisygeorgr9845
    @jaisygeorgr9845 2 года назад +4

    Joju vinte veedu online manoramayil kanikunudu .
    It's class and modern mix
    Mukeshnte veedu different anu , athu methil devakkiyude TVM il ulla dance house annu ithil kanichirikunathu .
    Eah stars in the vidoe has diff houses to flats .most of them are not correctly shown in here .
    Jayasurya has one house on thripunithura , elamakara , janatha / kadavantra and lived currently in Marine drive flat complex

  • @Ramanan234
    @Ramanan234 2 года назад +3

    Ithil ishtamayath dq and mammooka salim kumar jayasurya prithviraj surya simbhu

  • @apputtantechmedia4516
    @apputtantechmedia4516 2 года назад +5

    Vijay uyir

  • @LD72505
    @LD72505 2 года назад +14

    ഇതെൻ്റെ personal അഭിപ്രായമാണ്:
    നമ്മുടെ നടൻമാരുടെ വരുമാനവും നല്ല വീട് വയ്ക്കാനുള്ള ആസ്തിയെയും കുറിച്ച് നമുക്ക് ഒരു idea ഉണ്ട്. അവർ ക്ഷടപ്പെട്ട് ഉണ്ടാക്കിയ പണം കൊണ്ട് അവർ വീട് വയ്ക്കുന്നു. So നമുക്ക് No problem. പിന്നെ ഞാൻ പറയുന്നതെന്താണെന്ന് പറഞ്ഞാൽ Thumbnails നെ കുറിച്ചാണ്. എന്ത് വീഡിയോയിലും വെറുതെ അങ്ങ് എഴുതും
    'ഞെട്ടലോടെ ആരാധകർ', 'ഞെട്ടത്തറിച്ച് പ്രേക്ഷകർ'. എന്തിനാണങ്ങനെ എഴുതുന്നത്. അവർക്ക് നല്ല വീട് വയ്ക്കാനുള്ള ആസ്തിയുണ്ട്. അവരുടെ Standard ന് അനുസരിച്ച് അവർ വീട് വയ്ക്കുന്നു. അതിലെന്താണ് ഞെട്ടാനുള്ളത്. അത് കാണുമ്പോൾ ചെയ്യാത്തതെന്തോ അടിച്ചേൽപിക്കുന്നത് പോലെ. കാരണം ഞാൻ ഞെട്ടിയില്ല. മറ്റുള്ളവർ ഞെട്ടിയോന്ന് അറിയില്ല. അഥവാ ആരെങ്കിലും ഞെട്ടിയെങ്കിൽ ഒന്ന് പറയണേ....
    പിന്നെ സഹോ വീഡിയോ നന്നായിരുന്നു. ഞാൻ Subscribe ചെയ്യുകയും ചെയ്തു. പറഞ്ഞത് വിഷമിപ്പിച്ചെങ്കിൽ ക്ഷമിക്കണം.

    • @Afrasvk
      @Afrasvk 2 года назад +3

      ഞാൻ ഞെട്ടിയില്ല

  • @adhil7844
    @adhil7844 2 года назад +1

    Ellavarudeyumm 👌🏻👌🏻👌🏻👌🏻

  • @Chandra-el2ij
    @Chandra-el2ij Месяц назад +1

    Jayasurya , joju george ,anoop , surya , karthik ,vijay ,rajni,
    jayamravi ,are very beautiful house

  • @ameeraameera3966
    @ameeraameera3966 2 года назад +4

    ഇതിലൊക്കെ പ്പോ എന്താ ഇത്ര ഞെട്ടാൻ ഉള്ളത്. കാശുള്ള എത്രയോ സാധാരണക്കാരുടെ വീട് ഇതിലും സുന്ദരമായി എത്രയോ കാണുന്നു

  • @noufiyanoufi78
    @noufiyanoufi78 2 года назад +6

    Mohanlalinte veedu super

  • @footballlover7961
    @footballlover7961 2 года назад +6

    Lalettan poli

  • @ITZMEDIYA
    @ITZMEDIYA 2 года назад +2

    adipoli

  • @dericabraham8981
    @dericabraham8981 2 года назад +3

    Mamooka 🔥🥰pwoli

  • @FAHAD0456
    @FAHAD0456 2 года назад +11

    Vijay annan uyir 🔥🔥🔥
    King of dalapathi 💥💥💥

  • @user-rn6ph8ni1z
    @user-rn6ph8ni1z 6 месяцев назад +1

    Mohanlal,Salimkumar,Premkumar Ennivarude Veedum Parisaravumaan Super.

  • @vanilaub4448
    @vanilaub4448 2 года назад +4

    ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സലീം കുമാറിന്റെ വീടാണ്

  • @nashi_7
    @nashi_7 2 года назад +2

    Poli

  • @junaidjunaid4851
    @junaidjunaid4851 2 года назад +5

    മമ്മൂക്ക മുന്നിൽ 💯

  • @byjup2990
    @byjup2990 2 года назад +1

    lalattanu ethra veedaa pwolii adi pwolii video

  • @Vishnuvishnu-sc2ec
    @Vishnuvishnu-sc2ec 2 года назад +4

    Prithviraj veed കലക്കി ❤🎀🥳

  • @SMGaming-ez3pm
    @SMGaming-ez3pm 2 года назад +5

    എനിക്ക് ഇഷ്ടം സൂര്യയുടെ വീടാണ് 😜😜

  • @advsanwayasawi
    @advsanwayasawi 2 года назад +5

    Mammookka dq house super

  • @mectutionyt979
    @mectutionyt979 2 года назад +6

    Mammokka 💥💥

  • @ziyaarakphmediamedia5305
    @ziyaarakphmediamedia5305 2 года назад +4

    ആരുടെ വീട് കണ്ടിട്ട് എന്താ നമ്മുടെ വീട്ടിൽ പുക പൊൻതാൻ നമ്മൾ ജോലി ക്ക് പോവണം

  • @jeevantomsam5872
    @jeevantomsam5872 2 года назад +2

    🙌🏻

  • @amalrajendran7222
    @amalrajendran7222 2 года назад +3

    🥰🥰🥰😍😍

  • @umamaheswar9994
    @umamaheswar9994 Год назад +3

    എല്ലാ നല്ല നടന്മ്മാരും അല്പമെങ്കിലും
    മാനുജർക്ക് സ്വന്തം അഭിനയ ചാതു ര്യത്തിലൂടെ സന്തോഷം പകർന്നവരല്ലേ??? എല്ലാ ജനങ്ങൾക്കും നൻമയുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു! ലോകാ സമസ്താ സുഖിനോ ഭവന്തു :🌹

  • @kausalyakuttappan2655
    @kausalyakuttappan2655 2 года назад +14

    എനിക്കിഷ്ടം പ്രിത്വിരാജ് ന്റെ വീട് ഒരു അമ്പലത്തിൽ പോകുന്ന പ്രതീതി 👌

  • @neethuneethuanish6464
    @neethuneethuanish6464 2 года назад +2

    സലിം കുമാർ, ജഗതീഷ്

  • @nonnon6020
    @nonnon6020 2 года назад +30

    Laleattan mass😍😍✨️✨️

  • @Sojimoncy
    @Sojimoncy 23 дня назад +1

    Jayasuryayettante veedu pwolichu

  • @leelahariprasad8185
    @leelahariprasad8185 2 года назад +4

    4 :21 Avade Rolls royce ❤

  • @devutheerthadevutheertha354
    @devutheerthadevutheertha354 2 года назад +14

    Vijay annan house super ❤❤

  • @sreelakshmikrishna3547
    @sreelakshmikrishna3547 2 года назад +3

    Surya Annante veed😚❤️

  • @GopiAK-bl9bh
    @GopiAK-bl9bh 12 дней назад +1

    ❤❤👍

  • @dericabraham8981
    @dericabraham8981 2 года назад +6

    DQ pwoli ♥️

  • @arsharishu3628
    @arsharishu3628 2 года назад +3

    Suryayude veed poli💥

  • @Rishika-yf5mn
    @Rishika-yf5mn Год назад +1

    super house video

  • @keerthanabscelectronice1k850
    @keerthanabscelectronice1k850 Год назад +2

    vijay ന്റെ വീട്👌🏻👌🏻👌🏻👌🏻❤

  • @abhilasht.r6763
    @abhilasht.r6763 2 года назад +2

    ❤️

  • @harilallal3510
    @harilallal3510 Год назад +1

    ആരും ഞെട്ടിയില്ല.ഹഹഹ

  • @sahanaac623
    @sahanaac623 2 года назад +11

    Salim kumar house beautiful💖💖

  • @subijaseer7145
    @subijaseer7145 2 года назад +1

    എല്ലാ പൊളിച്ച് മുത്തെ

  • @kanthareesgang6430
    @kanthareesgang6430 2 года назад +3

    Jayasurya house inside super 👍👍👍👍👍👍❤❤❤❣️❣️❣️❣️❣️❣️❣️💝💝💝💝

  • @SuneeraSuni-yt5yc
    @SuneeraSuni-yt5yc 4 месяца назад +1

    W👍

  • @shortsking6655
    @shortsking6655 2 года назад +5

    Thiruvanthapuratha prithvirajൻ്റെ വീട് എന്റ വീട് തൊട്ടു ഫ്രണ്ടിലാണ് ❤

    • @newmalayalammovies123
      @newmalayalammovies123  2 года назад +2

      Super

    • @renjuraju2773
      @renjuraju2773 2 года назад

      Place Evide anu

    • @anjuanju36492
      @anjuanju36492 2 года назад

      Avide alle Paadaatha Painkili serial shoot cheyyunnath.
      Aa serial l idaykk aa veedinte opposite oru veed kaanaarund, ath thaankalude veedaano?

  • @satheeshls5546
    @satheeshls5546 2 года назад +4

    ടോവിനോ തോമസിന്റെ വീട് സൂപ്പർ

  • @aktrollen8664
    @aktrollen8664 2 года назад +5

    Macha polii🔥🔥

  • @swayamprabhaprabha9823
    @swayamprabhaprabha9823 2 года назад +1

    Ante. Ammo. Adipoli.

  • @user-gn8uf9pu3b
    @user-gn8uf9pu3b Год назад +2

    ജയസൂര്യ, സലിം കുമാർ ഇവരുടെ വീട് കിടിലൻ

  • @user-sb7xj7fm3b
    @user-sb7xj7fm3b 2 года назад +18

    ഇക്കയുടെ വീട് പൊളി 💥💥

  • @shanutechy3464
    @shanutechy3464 2 года назад +2

    Tnku tnku 💚💚💚💛💛💖💖💗🙏😢

  • @saidalavisaidalavi8132
    @saidalavisaidalavi8132 Год назад +2

    നമ്മൾ പടം കണ്ടതുകൊണ്ടല്ലേ ഇവർ വീട് വച്ചത്

  • @ACE-sg4bo
    @ACE-sg4bo 2 года назад +2

    Mammoottyude dubai flats, houses contentil ulpeduthanamaayirunnu

  • @krishnakumarms994
    @krishnakumarms994 7 месяцев назад +1

    👍👍👍

  • @Monachan-vz3uf
    @Monachan-vz3uf 10 дней назад +1

    💓💓💓💓

  • @sanmaysfc2083
    @sanmaysfc2083 2 года назад +6

    Suriya💕😇