ഖത്തറിൽ നിന്ന് 28 വർഷം മുമ്പ് വാങ്ങിയ സെക്കൻറ് സൂചി നടക്കുന്ന വെസ്‌റ്റർ സ്റ്റീൽ വാച്ച് ഇന്നും ഒരു കേടും കൂടാതെ എന്റെ പക്കലുണ്ട് ആകെ കൊല്ലത്തിൽ ബാറ്ററി മാറ്റും
casio 5600E tough solar-6000k casio vintage 1500k fossil 20000k samsung active 5 - 🤔 25000k and now one Apple watch also . Father's money broo 😅 not my
Patek philippe : 1.10 crore Watch ultra : 1 lack Watch ultra : 95,000 Fastrack : 1,000 Fastrack avengers ed. : 1,500 Amst. : 15,000 Sonata : 1,000 I have more watch's more than 20
Last two years I am using alba non automatic chonograph watch its fabulous and it's a sub brand of Seiko 5 that's why I brought . And I brought through alba india website, it's a great choice
@@kailas145sasikumari4 I am looking for an Alba automatic from their official dealer from Kuwait. This is the model AU4031*1 . I have put it in the cart with best offer. I know it is Seiko sub brand even though
25 റിയാലിൻ്റെ ക്യാസിയോ വാച്ചായിരുന്നു 2000 മുതൽ 4 വർഷം എൻ്റെ കയ്യിൽ ഉണ്ടായിരുന്നു കുളിക്കമ്പോൾ മാത്രമാണ് അഴിച്ചു വക്കാറ് 2004 ൽ പുഴയിൽ ഊത്ത പിടിക്കാൻ പോയപ്പോൾ വെള്ളത്തിൽ അഴിഞ്ഞു പോയി പിന്നെ ഞാൻ വാച്ച് കെട്ടീട്ടില
ഒരു ഉപയോഗം, പക്ഷെ നടൻമാർ ആകുമ്പോൾ വില കൂടും ഞങ്ങൾ സാദാരണക്കാർക് വില കുറവ്. ഒരു samadanam ഉണ്ട് ഇവിടുന്ന് പോകുമ്പോൾ എല്ലാവരും കൊണ്ട് പോകുന്നത് ഒരേ തുണികൾ എല്ലാവർക്കും നല്ല മണ്ണിൽ കിടക്കാം അതാണ് god
1, ജി ഷോക്കിന്റെ കേസിയോ 1966 മോഡൽ ചിനക്കത്തൂർ പൂരം വേർഷൻ വാച്ച് വില 350.... 2, ഓണം ഓഫർ അൾട്രാ സ്മാർട്ട് വാച്ച് ഒന്നെടുത്താൽ ഒന്നു ഫ്രീ വില 999 ഒരണം ചാർജ് കേറുന്നില്ല ഒരെണ്ണം ഓൺ ആവുന്ന പോലുമില്ല 3, NAVI FORCE NF 9090M 30 M Water resistant വില 1150
ഞാൻ ഒരു വാച്ച് പ്രേമിയാണ് സമയം അറിയാൻ മൊബൈൽ ഉണ്ടെങ്കിലും എനിക്ക് എന്തോ കൈയ്യിൽ വാച്ച് ഇല്ലെങ്കിൽ ഒരു വിഷമമാണ് എനിക്കിപ്പോൾ അൻപത്തിനാല് വയസ്സായി കഴിഞ്ഞ നാല്പത്തി അഞ്ച് വർഷത്തോളമായി ഞാൻ വാച്ച് ഉപയോഗിക്കുന്നു ഞാൻ വില കൂടുതലുള്ള വാച്ച് ഉപയോഗിച്ചത് rado ആണ് ഇപ്പോൾ westar ഉപയോഗിക്കുന്നു 1400 രൂപ
Seiko യുടെ 5 series watch എന്റെ കൈയിൽ ഉണ്ട് 5 വർഷം മുൻപ് വാങ്ങുമ്പോൾ 13000+ ഇപ്പോൾ discontinued ആണ്.. മാർക്കറ്റ് വില അനുസരിച്ചു ഒരാൾ 25000+ ന് ചോദിച്ചു but കൊടുത്തില്ല 😁.. James bond മുതൽ ചന്ദ്രനിൽ പോയവർ വരെ ഉപയോഗിച്ച brand,...Seiko 💪🏻
ഒരു ഉപയോഗം, പക്ഷെ നടൻമാർ ആകുമ്പോൾ വില കൂടും ഞങ്ങൾ സാദാരണക്കാർക് വില കുറവ്. ഒരു samadanam ഉണ്ട് ഇവിടുന്ന് പോകുമ്പോൾ എല്ലാവരും കൊണ്ട് പോകുന്നത് ഒരേ തുണികൾ എല്ലാവർക്കും നല്ല മണ്ണിൽ കിടക്കാം അതാണ് god
കണ്ണൂർ ഫുട്പ്പത്തിലുള്ളതതാണ് ente വാച്ച് വില ഏകദേശം 100 രൂപ 😊😎
Ath polichu 😂
പിച്ചക്കാരന്റ കണക്ക് എടുപ്പ് അല്ല ഹമുക്കേ
@@manojparambath3841 ശരി മൊയലാളി... 😎
Ath powli😂
Ellathilum.samayam.orupoleyalle.appol.100.rsvachumadhi😅
ഫ്ലിപ്കാർട്ട് -ൽ നിന്ന് വാങ്ങിയ എന്റെ വാച്ച്.100 രൂപക്ക് രണ്ടണ്ണം 😅😅😅😅
എന്റെ വാച്ച് അൾട്ടാ പുൾട്ടാ എന്ന കമ്പനി വില 100 കോടി
😂😂
😂
😂😂😂
ഹ ഹ ഹ 😂😂😂😂🌹🌹🌹
Lalettan ❤️🔥🔥🔥
Mohanlal 🔥💥❤️🔥 & Dulqar Salman 💞❤️
❤🎉🎉super.
ഖത്തറിൽ നിന്ന് 28 വർഷം മുമ്പ് വാങ്ങിയ സെക്കൻറ് സൂചി നടക്കുന്ന വെസ്‌റ്റർ സ്റ്റീൽ വാച്ച് ഇന്നും ഒരു കേടും കൂടാതെ എന്റെ പക്കലുണ്ട് ആകെ കൊല്ലത്തിൽ ബാറ്ററി മാറ്റും
ഞാനൊക്കെ ജനിക്കുന്നതിനു മുമ്പുള്ള വാച്ച് അത് കൊടുക്കുന്നുണ്ടോ
Suriya and Lalettan🔥
casio 5600E tough solar-6000k
casio vintage 1500k
fossil 20000k
samsung active 5 - 🤔 25000k
and now one Apple watch also . Father's money broo 😅 not my
"K" endhanunn valla dharanem undo😂
@@BlackMan-yz6byപുള്ളിക്കാരൻ "₹" പകരം അറിയാതെ ഇട്ടതാവും.......നീ ഒന്ന് ക്ഷമി.......
@@BlackMan-yz6by😂😂😂
@@BlackMan-yz6byഅപ്പൻ വാച്ച് മേടിച്ചു കൊടുത്തു.😅
Citizen Eco-drive - 29 k, D1 Milano black - 32 k, Apple 6 series- 50 k
Samsung galaxy watch 4 ആണ് എന്റെ വാച്ച്, വില -23999, fsattrack ന്റെ വേറൊരു വാച്ച് ഉം കൂടി ഉണ്ട്, വില -2700 rs
ഈ വാച്ചുകളുടെയും സാധാരണക്കാർ ഉപയോഗിക്കുന്ന വാച്ചിന്റെയും ഉപയോഗം ഒന്നാണെന്നതാണ് മറ്റൊരു സത്യം 😆😊
Alla bro a watchintekka Vela orikkalum korayilla aa watchinta marcket value koodikonde irikkum athupolatha oru investment anu
അത്രയും വിലയുള്ള വാച്ചുകൾ തന്നെ അവരുടെ ഇൻവെസ്റ്റ്മെന്റ് ആണ് .അതായത് അതിന്റെ വാങ്ങിയ വിലയേക്കാൾ മൂല്യം ക്രമേണ കൂടും
@@muhammadrihan7387 njan ചുമ്മ paranjenneyollu😊
@@sabarisasidharan3687അത് എങ്ങനെ? സെക്കന്റ് ഹാൻഡ് ആയാൽ കുറയുകയല്ലേ?
Loka pottan analode 😂
G shock GSTB100 -28k
Guess GW202G2-17K
Invicta pro diver -16k
Invicta seamaster scuba -34k
Titan octane -5k
Tissot t race -58k
Fossil nate black -14k
Seiko GMT-35K
Diesel big daddy -33k
Police PLPEWJQ0005106-17K
നമ്മുടെ ലാലേട്ടൻ തന്നെയാ ഇതിലും മുൻപന്തിയിൽ 👍👍👍👍👍🌹🌹🌹🌹🌹❤️❤️❤️❤️❤️
ഇതിൽ നിന്ന് ഒരു വാച് കിട്ടിയാരുന്നെങ്കിൽ കടം തീർക്കരുന്നു
Patek philippe : 1.10 crore
Watch ultra : 1 lack
Watch ultra : 95,000
Fastrack : 1,000
Fastrack avengers ed. :
1,500
Amst. : 15,000
Sonata : 1,000
I have more watch's more than 20
1.1. Crore nte watch undo ningalkk
Zeppelin LZ129 Hindenburg Automatic Watch - 24000,Apple Ultra 2 49mm- 65000,SEVENFRIDAY Mens V3/01 P Series Analog Automatic- 50000.
ഏത് വാച്ച് ആയാലും എല്ലാത്തിലും സമയം ഒന്നുതന്നെ യല്ലെ കാണിക്കൂന്നത്😂😊❤
വ്യത്യാസം ഉണ്ട്... Omega, rolex, AP ഒക്കെ സെക്കൻഡ്‌സ് ഇടയിലെ സെക്കൻഡ്‌സ് പോലും കൃത്യം ആയിരിക്കും.. അതോണ്ട് ചന്ദ്രനിൽ പോയാലും സമയം correct ആയിരിക്കും
My watch collections
Wester active
Amazfit GTR
Amazfit pop 3 R
Tommy Hilfiger
Diesel
Scuderia Ferrari
Alba
Bro ALBA എങ്ങനെയുണ്ട്? എത്ര നാളായി ഉപയോഗിക്കുന്നു? ഓട്ടോമാറ്റിക് ആണോ?
@@noahnishanth9766 Last two year I am using alba chronograph non automatic it's quiet fabulous 👌 it's a sub brand of Seiko 5 that's why I brought
Last two years I am using alba non automatic chonograph watch its fabulous and it's a sub brand of Seiko 5 that's why I brought . And I brought through alba india website, it's a great choice
@@kailas145sasikumari4 I am looking for an Alba automatic from their official dealer from Kuwait. This is the model AU4031*1 . I have put it in the cart with best offer. I know it is Seiko sub brand even though
Time wear nte number analog watchaanu enteth vila eakadesham 329 rupaa...
Lalettan🔥
ഞാൻ വാച്ച് കെട്ടാറില്ല അതാണ് എന്റെ വില
😇🙂😉
You must be gay
Uff ingane comment ittappo nii mass aayo? Varum Oomban
Skmei analog black leather watch with day night dial-price 1386 Amazon
First comment
❤❤
എന്റെ വാച്ചിന്റെ വില 20000ടൈറ്റാൻവാച് 1year ആയി വാങ്ങിട്ടു ഞാൻ അത് കെട്ടാറില്ല അലമാരയിൽ പുട്ടി വെച്ച് 😊ഇപ്പോൾ കെട്ടുന്ന tich വാച്ചു ആണ് 😊
Sooper
Rolex gmt master 2- 18 lakh, philipp plein nobile wonder
50000
Hublot big bang - 28 lakh
100 rupeda watchum 5 lakshathinte watchum ore use aahnu ennu parayunnavarod: 5 laks koduth watch vaangunnath, adh oru investment aahnu. Orupad naal kazhiyumbo adhinu resale value koodum. So nammal gold okke vangunna polathanneyanu watch vangunnadhum🙌🏻
Samayavum vachum nannavanamengil padachon vijarikkanam . Ellam onnu formatt avunna samayam vannu kondirikunnu. Karanam ellam thanne viral thumbil
Patek philippe , rolex date adjust, casio , overfly thats my watch collection 😅
Fossil blue dial limited edition
Rs/-92,550
Rolex 200carrot golden master Anne ente watch price:8crore👿👿🤑🤑 my daddys jobe is engine mechanic in roles roys car showroom in Dubai
Hino tekoyude 44model annu ente smart watch വെല 8999rs❤
Enthe ponnu machane baki ellam ok ninthe pronounciation matram onnu improve chethal mathi...
എന്റെ വാച്ച് patek philippe nautilus 5711/1p വില ഏകദേശം 4.4cr
Copy alle😂
25 റിയാലിൻ്റെ ക്യാസിയോ വാച്ചായിരുന്നു 2000 മുതൽ 4 വർഷം എൻ്റെ കയ്യിൽ ഉണ്ടായിരുന്നു കുളിക്കമ്പോൾ മാത്രമാണ് അഴിച്ചു വക്കാറ് 2004 ൽ പുഴയിൽ ഊത്ത പിടിക്കാൻ പോയപ്പോൾ വെള്ളത്തിൽ അഴിഞ്ഞു പോയി പിന്നെ ഞാൻ വാച്ച് കെട്ടീട്ടില
Casio Enticer, HMT JANATA, HMT PILOT
Timex chronograph rs4095,kenneth Cole watch rs10000,fire boltt smart watch 5000
നടന്മാർക് അഭിനന്ദനങ്ങൾ.
HMT mechanical movement ആണ് എന്റെ വാച്ചു
200 കൊല്ലം ഉപയോഗിച്ചാലും പിന്നെയും തലമുറകൾക്കു കൈ മാറാം
Made in India… proud Indian
എന്റെ വാച് ഇമ്പ്‌രിയൽ വില 13000. രൂപ
ഒരു ഉപയോഗം, പക്ഷെ നടൻമാർ ആകുമ്പോൾ വില കൂടും ഞങ്ങൾ സാദാരണക്കാർക് വില കുറവ്. ഒരു samadanam ഉണ്ട് ഇവിടുന്ന് പോകുമ്പോൾ എല്ലാവരും കൊണ്ട് പോകുന്നത് ഒരേ തുണികൾ എല്ലാവർക്കും നല്ല മണ്ണിൽ കിടക്കാം അതാണ് god
Naviforce 18.5k
Iwatch 7series 48k
Gshock GA700 49
brand names sheriyayi pronounce cheythal nannayirunnu... eg. hublot just "ublo" athrem mathi...
Ublo aano.. 🤟🤟😄😄
Thank you for your feedback.. I will try to improve
not Richard മയിൽ. It is മില്ലെ.
Tissot TXL
G shock Mudmaster GG
Emporio Armani automatic
Timex north expedition solar
Fossil automatic
Huawei GT smart watch
ഇതൊക്കെയാണു എന്റെ വാച്ചുകൾ
ഇനിയൊരു Seiko അതാണു അടുത്ത ടാർജറ്റ്.😊
Ente oru touch watch aanu.price 1000 something
My watch citizen automatic 21 jewels original
₹11500
എന്റെ വാച്ച് റോഡിൽ കിടന്നു കിട്ടിയതായതുകൊണ്ട്.. Its call lose & found... For me its very costely... 🤪🤪🤪🤪
Ente watch gshock limited edision 85k
&hw 22 pro 3k
Cerrutti 1771 700k
എന്റെ വാച്ച് ഓണർ മാജിക് 2 ആണ് വില 14000 രൂപ 2 വർഷം കഴിഞ്ഞു.
My father watch tissot ferrari ,burberry and rado. tissot price 50000 rado price 100000 ferrari price 45000 burberry price 89000 thank u
Mohanlal superstar ❤❤😊
My watch
Apple ultra
Apple watch series 9
Rolex
Frank muller
Rado
ഒന്ന് എനിക്ക് തരുമോ?
Fire bolt smart watch ultra 4000
എന്റെ huawei gt 4
indian rupy 13,000
Also ലാസ്റ്റ് കാണിച്ച rolex black വേരിയന്റ് ഉണ്ട് റേറ്റ് അറിയാല്ലോ
പിന്നെ T5 brant compny .
So you are rich
@@newmalayalammovies123 no habibi
എത്ര കോടിയായാലും ഉപയോഗം ഒന്നല്ലേ ഉളളൂ. Suppose 1 കോടി രൂപയുടെ tissue പേപ്പർ ആണെന്ന് വെച്ചോ. ഉപയോഗം.....😅😅😅😅😅😅
Sonata SDF222 model ₹900/-
1, ജി ഷോക്കിന്റെ കേസിയോ 1966 മോഡൽ ചിനക്കത്തൂർ പൂരം വേർഷൻ വാച്ച് വില 350.... 2, ഓണം ഓഫർ അൾട്രാ സ്മാർട്ട് വാച്ച് ഒന്നെടുത്താൽ ഒന്നു ഫ്രീ വില 999 ഒരണം ചാർജ് കേറുന്നില്ല ഒരെണ്ണം ഓൺ ആവുന്ന പോലുമില്ല 3, NAVI FORCE NF 9090M 30 M Water resistant വില 1150
Kalpetta town I'll matheram kittuna fossil 145 എന്ന watch annu ente വില ഏകദേശം 60,000 രൂപ
No tax on gifts... watch is good gift
Mine is casio f91w and casio reffere watch, hmt sona,
Amazfit GTR 2 stainless steel is my watch , price -14000
Ultra 83000RS
Silver stone. 20000
Casio. 15000
.
Poedager 626 2 lks ohhhh 1000 rs vachu thannal ethra piece venellum tharaaaa
100 രൂപയുടെ വാച്ചുള്ളവർ ലൈക് അടി 😂😂😅
എന്റെ കയ്യിൽ കുറെ വാചുണ്ട് casio g shock and cerrutti വില 300000 inr
എന്റെ വാച്ചുകൾ scuderia ferrari 21500 casio g shock 16000 casio edifice 6500 ഞാനും ഒരു ചിന്ന celebrity അല്ലേ 🤓 🥸
ചാത്തമ പള്ളിയിലെ പെരുന്നാളിന് മേടിച്ചതാണ് എന്റെ watch.... വില ഏകദേശം 65 രൂപ 😂😂
Invecta pro diver -16k offer price 10 k kitti😊
Jacob & co dragon swiss make Rs 24500
tonino lomborgini
Longinus
Carter
Navi force
Saiko 5
movado
Rolex
Fastrack SS BA CK 30M WR ആണ് എന്റെ watch വില വെറും 950 രൂപ
Ente watch e casio wintage a168 ane vila 2500
Noise colourfit price 2k my next watch Fireboltt ninja price 10k
Casio watch 5000
എന്റെ കയ്യിൽ ഉണ്ട് Rolex watch ഒറിജിനൽ 😁😁 used വാങ്ങിയതാ 32000 with papers verified
Prithviraj❤❤
പാവപ്പെട്ടവരെ സഹായിച്ചുകൂടെ ഇവന്മാർക്ക് വിലകൂടിയ വാച്ചു വാങ്ങി ജാട കാട്ടണോ 😂😂😂
എന്റെ HMT വാച്ചിനെ കിട പിടിക്കാൻ ഇതിനൊന്നും പറ്റില്ല.. വില ഏകദേശം 100 രൂപ 😠😠😠
Accurate amq 180 10000
Rolex oyster perpetual 1300000
Seiko snkl23 22000
My watch 240
My wach Rolex Daytona rainbow 🌈 price 15 lakh
G shock and sport watch😎😎🤑
Soooper sooper
Michael Kors nteoru wach ann 30000 rupa
Asif aliyude rolex watch evide 🤔
വില എത്രയായാലും എന്താ എന്റെ സമയം മമ്മൂട്ടിന്റെ സമയം ഒരേപോലെതന്നെ
ഞാൻ ഒരു വാച്ച് പ്രേമിയാണ് സമയം അറിയാൻ മൊബൈൽ ഉണ്ടെങ്കിലും എനിക്ക് എന്തോ കൈയ്യിൽ വാച്ച് ഇല്ലെങ്കിൽ ഒരു വിഷമമാണ് എനിക്കിപ്പോൾ അൻപത്തിനാല് വയസ്സായി കഴിഞ്ഞ നാല്പത്തി അഞ്ച് വർഷത്തോളമായി ഞാൻ വാച്ച് ഉപയോഗിക്കുന്നു ഞാൻ വില കൂടുതലുള്ള വാച്ച് ഉപയോഗിച്ചത് rado ആണ് ഇപ്പോൾ westar ഉപയോഗിക്കുന്നു 1400 രൂപ
👍👍👍👍
Lalettan’s RM’s price is 1Cr not 4Cr and also thalapathy’s Patek Philippe is around 90 lakhs
Seiko യുടെ 5 series watch എന്റെ കൈയിൽ ഉണ്ട് 5 വർഷം മുൻപ് വാങ്ങുമ്പോൾ 13000+
ഇപ്പോൾ discontinued ആണ്..
മാർക്കറ്റ് വില അനുസരിച്ചു ഒരാൾ 25000+ ന് ചോദിച്ചു but കൊടുത്തില്ല 😁..
James bond മുതൽ ചന്ദ്രനിൽ പോയവർ വരെ ഉപയോഗിച്ച brand,...Seiko 💪🏻
Ante watch Timex anu rs 4000 ❤
ഈ വാച്ചുകളിൽ സമയത്തിന് മാറ്റമുണ്ടോ എന്റെ കൈയ്യിലുള്ള വാച്ചിന് വെറും നൂറു രൂപ പിന്നെ ഏന്താണ് പ്രത്യേകത
Ente 100 roopayude wachie time thannallo avareyoke lekshathinteyum kodiyudeyum watchil😏😏😏😏pinnalla😏
എൻ്റെ watch western - 780₹
Ente watch timex expedition indiglo wr50 rs 3600
My watch is new Apple Watch .., price 1 lakh 10 thousand
No watch 😂only watch videos 😝😝😝😝.. കമന്റ് pin ഇട്ടോ 🫣
S8 ultra 🎉
വാച്ച് സമയം അറിയുവാൻ അല്ലെ ഉപയോഗിക്കുന്നത്.😮😮😮
ആഡംബരം കാണിക്കുവാനാണ് വാച്ച്, മൊബൈൽ, കാർ, വീട്
ഒരു ഉപയോഗം, പക്ഷെ നടൻമാർ ആകുമ്പോൾ വില കൂടും ഞങ്ങൾ സാദാരണക്കാർക് വില കുറവ്. ഒരു samadanam ഉണ്ട് ഇവിടുന്ന് പോകുമ്പോൾ എല്ലാവരും കൊണ്ട് പോകുന്നത് ഒരേ തുണികൾ എല്ലാവർക്കും നല്ല മണ്ണിൽ കിടക്കാം അതാണ് god
Bwin sport quartz watch 350 rs
Sathyam parayalo evide oru 5 Lak undegil veed ena swopnathil njagal.. Ente wach 350Rs