തോറ്റങ്ങൾ കോവിലൻ പുസ്തകപരിചയം HST മലയാളം

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 47

  • @Amal_Babu_Sirayanvila
    @Amal_Babu_Sirayanvila Год назад +10

    പരീക്ഷക്ക് പഠിക്കാൻ ഉണ്ടായത് കൊണ്ട് മാത്രം ഞാൻ ഈ നോവൽ കുത്തി ഇരുന്നു വായിച്ചു. ഇയാൾ ഇടക്കെക്കെ എന്താണ് എഴുതുയെതെന്ന് എനിക്കൊരു പിടിയും ഇല്ല. എന്റെ കിളി പോയിട്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത്.😵‍💫

    • @amalappu3964
      @amalappu3964 Год назад

      Bro athinteee summary onu parayuvo kettitt onu thriiiynneee illaaa

    • @Arya-ur8hj
      @Arya-ur8hj Месяц назад

      Ahn😢😢

  • @vivek.g.nampoothiri5695
    @vivek.g.nampoothiri5695 2 года назад +4

    വളരെ മികച്ച ഒരു പുസ്തക പരിചയ അവതരണം... ഈ കൃതി വായിച്ചപ്പോൾ നിരവധി സംശയങ്ങൾ ഉടലെടുത്തിരുന്നു. അതിന് ശമനം എന്ന പോലെയാണ് ഈ വീഡിയോ അനുഭവപ്പെട്ടത്...!
    മുമ്പോട്ടു തന്നെ പോവുക
    ആശംസകൾ 👍🏻👍🏻

  • @Vultur_e
    @Vultur_e 3 месяца назад +4

    Christopher Nolan എഴുതോ ഇത് പോലെ? കോവിലൻ 💎🍁. ഈ നോവൽ മനസിലാക്കി വരുന്ന സമയം കൊണ്ട് മലയാളം syllabus ജയിക്കാൻ ള്ളത് പഠിക്കം.

  • @mhdfayas5003
    @mhdfayas5003 Год назад +4

    Nalla background music 👍🏻

  • @deepikarp6380
    @deepikarp6380 Год назад +26

    Background music വേണ്ടായിരുന്നു.. വായിക്കുന്നത് അതുകൊണ്ട് clear ആകുന്നില്ല.

  • @arathik.a7363
    @arathik.a7363 3 года назад +7

    Good one

  • @roxomp4
    @roxomp4 Год назад +2

    Thank you mam🙌🏻❤️‍🔥

  • @SalmanfarisApk46
    @SalmanfarisApk46 3 месяца назад +3

    Aarum kgi collegek varaletto

    • @axlff_
      @axlff_ 3 месяца назад

      💯🥲

    • @afsal5600
      @afsal5600 3 месяца назад

      😂💯

  • @roshanzanto8336
    @roshanzanto8336 3 месяца назад +1

    Thank you ma'am 🤍😻

  • @muhammedhisham1310
    @muhammedhisham1310 2 года назад +1

    Thank you for your help 💞

  • @MeeraM-o9j
    @MeeraM-o9j 5 месяцев назад

    Thank you mam💗

  • @sreehari8728
    @sreehari8728 Год назад

    Pavam unimol😢

  • @Panchu-xb8bb
    @Panchu-xb8bb 3 месяца назад

    ithinte pdf undoo....

  • @johnsonpeter2889
    @johnsonpeter2889 Год назад +4

    ഇയാൾ എന്താണ് തോറ്റങ്ങളിൽ എഴുതിയിരിക്കുന്നത് തമ്മിൽ തമ്മിൽ ഒരുബന്ധവും ഇല്ലാതെ? 🤔

  • @achuachu6467
    @achuachu6467 4 месяца назад +2

    Nthin an ahh background music bore ayi

  • @soorajkrishnanh9032
    @soorajkrishnanh9032 2 года назад

    👌

  • @vinayac8551
    @vinayac8551 2 года назад +2

    Ithinte pdf undo