'20 ആനകളാണ് ഒന്നിച്ചുവന്നത്,അവിടെ വച്ചാണ് സന്തോഷിനെ കൊന്നത്' | Mathrubhumi News | Elephant Attack

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 13

  • @mujeebrahman2951
    @mujeebrahman2951 19 часов назад +7

    മനുഷ്യർ കാട്ടിലേക് കേറി പോയതല്ലേ, അവർ ഇങ്ങോട് വന്നതല്ലലോ. അവരെ കുറ്റം പറയാൻ ഒക്കില്ല

    • @EdwinRaju-t3h
      @EdwinRaju-t3h 18 часов назад +4

      Nte ponn Edo vallatha manasss...ni okke jeevikkunnath kaad kayyeriya sthalatha...
      Allathe town ayitt srishtich vittathalla....
      Orithiri manushathvam aavam

    • @vkbaiju8967
      @vkbaiju8967 18 часов назад +2

      അല്ല സുഹൃത്തേ ഇത്തരം സ്ഥലത്ത് നിന്ന് മാറി താമസിക്കുക. ജീവൻ രക്ഷിക്കുക

    • @mefra7361
      @mefra7361 16 часов назад +1

      Ennal iyaalde kurach sthalam kodukkenne allel govt ne force cheyy thaan, avarum tax adachit thanneya

    • @shajip.p356
      @shajip.p356 15 часов назад

      ഈ പറയുന്ന സ്ഥലം സർക്കാർ ആദിവാസികൾക്ക് കൊടുത്തിരിക്കുന്ന സെറ്റിൽമെൻ്റ് കോളനിയാണ്. അവർക്ക് മറ്റു മനുഷരേപ്പോലെ ജീവിക്കാൻ നമ്മുടെ നാട്ടിൽ അവകാശമില്ലേ

  • @narayanannm8238
    @narayanannm8238 7 часов назад

    കഞ്ചാവ് കൃഷികള്ള വറ്റ്ഇതാണ് വനംകൈയ്യേറ്റക്കാരുരുടെ വരുമാനം, അവിടെ ചെന്നാൽഎല്ലാം കിട്ടും

  • @dr.k3217
    @dr.k3217 14 часов назад +1

    Evar anakaludae place il poyi thamasichittu avare prakopippikkum .athukondanu

  • @dr.k3217
    @dr.k3217 14 часов назад

    Reporter Ella elephantinae angu vedivachu kollarutho 😂😂😂

  • @dr.k3217
    @dr.k3217 14 часов назад

    Avare pedippikkunnathu ?

  • @piclight3031
    @piclight3031 13 часов назад

    നിങ്ങൾ അവിടെ നിന്ന് മാറി താമസിക്ക് ആന അതിൻ്റെ സ്ഥലത്താണ് ജീവിക്കുന്നത്

  • @Kammunistthendi
    @Kammunistthendi 16 часов назад +1

    കട്ടിൽ അല്ലെ ആന. പോ അവിടുന്ന്. പറമ്പ് എല്ലാം നിങ്ങൾ തട്ടി എടുത്തു. അമ്മച്ചി ഇവർ മാപ്രകൾ ആണ്. ഇവരോട് പറഞ്ഞിട്ട് കാര്യം ഇല്ല.