Do checkout this video for gypsum plastering details, if you find it useful consider subscribing for future videos aswell, Thank you... ruclips.net/video/2C5WrZvhHEk/видео.html
Hi Mr. Francis, ours is a 25-year-old house and we had a truss done for the house. Now, I am planning to renovate the house with a first floor. My question is, is it possible to have the same structure of the roof and have clay tiles and build the walls with GFRG . My concern is would it look like a solid structure. Kindly reply since I am disturbed with this thought. Thank you !!
ഒരു നില ബിൽഡിംഗ് 500/600sq ft roof ചെയ്യുമ്പോൾ അലുമിനും gi coting roof anno അതോ കനം കുറച്ചു കോൺക്രീറ്റ് ചെയുനാതനോ, എത്ര വരെ കനം കുറച്ചു കോൺക്രീറ്റ് ചെയ്യാം
what are the best options for ceiling under aluminium roofing other than plastic ceiling , as plastic ceiling has limitations for the shapes and flexibility please share your ideas
Chetta... Good Evening... Oru doubt undayirunnu... Nhan lintelum sunshade um kenza steel bar aanu use cheythathu. Ini main slab cheyyumbo tata use cheyyam ennu vijariykkanu. Appo enthelum prasanam undo
Hello നമസ്കാരം, ഈ റൂഫിങ്. ഫ്ലാറ്റ് കോൺക്രീറ്റ് ചെയ്യാതെ ചെയ്യാൻ പറ്റുമോ അതായത് ഭിത്തി മാത്രം പണിത് അതിന് മുകളിൽ ചെയ്യാൻ പറ്റുമോ പിന്നെ താഴെ ഫാൾസ് ceiling ചെയ്യ്തു ഫിനിഷ് ചെയ്യാൻ പറ്റില്ലേ.. പ്ലീസ് advice. Thanks
ഞങ്ങളുടെ പഴയ ഓടിട്ട വീട് റോഡിനോട് ചേർന്നാണ് നില്കുന്നത്. കാലപ്പഴക്കം മൂലം പൊളിച്ചു പണിയാൻ പറ്റില്ല. കാരണം പുതുക്കി പണിയാൻ റോഡിൽ നിന്നും മൂന്നു മീറ്റർ എങ്കിലും അകത്തേക്ക് സ്ഥലം ഒഴിച്ചിടണം. ഞങ്ങൾക്ക് അത്രയും സ്ഥലമില്ല. വീടിന്റെ ഓട് റൂഫിനോട് ചേർന്നാണ് വൈദ്യുതി കമ്പികൾ കടന്നു പോകുന്നത്. ( അര മീറ്റർ അകലം പോലും പലയിടത്തും ഇല്ല )- നിലവിലെ വീടിനു ചോർച്ച ഉള്ളതിനാൽ ഇപ്പോഴത്തെ മരം കൊണ്ടുള്ള തട്ട് മാറ്റി സ്ട്രെസ് വർക്ക് ചെയ്തു നിലവിലെ ഓട് തന്നെ വീണ്ടും ഉപയോഗിക്കാം എന്ന് കരുതുന്നു. എന്നാൽ സ്ട്രെസ് വർക്ക് ചെയ്യുന്നത് ഇരുമ്പു കൊണ്ടായതിനാൽ വൈദ്യുതി കമ്പി ഒരു വലിയ ഭീഷണി ആവില്ലേ? വെദ്യുതിയെ പ്രതിരോധിക്കുന്ന എന്തെങ്കിലും മെറ്റീരിയൽ ഉപയോഗിച്ച് സ്ട്രെസ് വർക്ക് ചെയ്യാൻ സാധിക്കുമോ?
Dear sir Kindly guide Is it any problem for roofing tiles without concrete at 21 feet height. Is there any wind problem. Or better to do thin layer concrete and then tress work
Sir enk oru doubt und. Njan oru retail grocery shop open cheyan udheshikund athinulla oru shelves rate kuravayathum but looking good ayathum ulla oru product onnu paranjutharamoo
Cement fibre board first floor exterior wallnu use cheyan patou. Rain water resistant ano ee material. Lyk normal wall exterior plinth levelil construct cheyan patou
Hi..My house is also fabricated roof..one question is, do we fix the ceramic roof tile with a nail or do we have any other method..the place where I live is very windy and the roof tiles has fallen down as it was not knotted but placed with a nail
Do we have any way to use shingles rather than concrete. Long back i read we can use bamboo ply as roof and use schingles on top of that. Is it feasible
വീട് പൊളിച്ചു കേറാൻ വരുന്നവർ എന്ത് സെക്യൂരിറ്റി വെച്ചാലും കേറും, പിന്നെ നമ്മൾ എന്തിനാണ് സെക്യൂരിറ്റി ക്കുവേണ്ടി പൈസ വെറുതെ കളയുന്നത്. പണ്ടൊക്കെ ഓടിട്ട വീട് അല്ലെ ഉണ്ടായിരുന്നുള്ളു, എത്ര കള്ളന്മാരെ കയറിയത്.
ഇങ്ങനെ റൂഫ് ചെയ്യ്തു celling ചെയ്യ്തു വരുമ്പോൾ ഒള്ള ചിലവ് തന്നെ അല്ലെ ഫ്ലാറ്റ് കോണ്ക്രീറ്റ് ചായ്യ്താലും ആകുള്ളൂ, കോണ്ക്രീറ്റ് അല്പം കൂട് strong and safe അല്ലേ
താങ്കളുടെ വീഡിയോ ടൈറ്റലും വീഡിയോ കണ്ടൻ്റും തമ്മിൽ യാതൊരു ബന്ധവുമില്ല
@Jedidiah Raiden omygod ....it really works
Hii... Bro wall paper use chaythu kazhinjal after some years akumbol athu polinju , damage ayippvum annu parayunnathu sariyano ??
600 sqft first floor...odu vechu varkkunnathano kanam kurachu varkkunnathano..ceramic idunnathano chilavu kuravu...please reply
Sir which waterproofing is better? Dr. Fix or asian paint damp proof
GI sheet ittal oru 10..15 varsham kidakko..?
If maintenance is proper.
Sir.. gypsum plaster kurichu oru video cheyamo..? Please.. athinte kunnangalum.. doshavum..
Do checkout this video for gypsum plastering details, if you find it useful consider subscribing for future videos aswell, Thank you...
ruclips.net/video/2C5WrZvhHEk/видео.html
Hi Mr. Francis, ours is a 25-year-old house and we had a truss done for the house. Now, I am planning to renovate the house with a first floor. My question is, is it possible to have the same structure of the roof and have clay tiles and build the walls with GFRG . My concern is would it look like a solid structure. Kindly reply since I am disturbed with this thought. Thank you !!
Sir,pls make a video on roofing tiles for living room.Is it cheaper than normal ceiling?
Nammude tropical climatinu flat roof athara nallathalla flat roof anegil kurach years kaziyumbol leaking undakan sadhyadha und agane leaking undayal athinte mukalil Truss work cheyyendi varum slope roof concrete cheyithal nalla expensive anu pinne leaking undakathirikkan athinte mukalil roof tile edendi varum wall levelil flat concrete cheyithittu athinte mukalil slop Truss work cheyyuvanel house kanan oru resuvum anyirikkum flat concretente top use cheyyanum pattum
Can u give ideas about tress work if the house is built neelathil backward and veethi in front less
Okay dear sangeta will do a video on that
Can u explain the different type of grill doors and windows available nowadays?
sure
BLUE STAR ENGINEERING WORK'S നിങ്ങളുടെ കെട്ടിടങ്ങൾക്ക് മനോഹാരിതയും കെട്ടുറപ്പും നൽകുന്ന റൂഫിങ്ങ് ആധുനിക ടെക്നിക്യുകളോടുകൂടി നിങ്ങളുടെ ബഡ്ജറ്റിൽ ചെയ്തുകൊടുക്കപ്പെടും. ഉടൻ വിളിക്കൂ+91 9526666355
Our Services
1. Aluminium Roofing
2. Clay / Ceramic / Concrete Tiles
3. Shingles Roofing
4. Polycarbonate Roofing
5. Shed/ Warehouse / Godown / Auditorium Roofing
6. Badminton Court Roofing
7. Residencial & Commercial Roofing
8.stainless steel work
9.Gate കൂടുതൽ വിവരങ്ങൾക്ക്
Contact Us : +91 9526666355
@@jbem4522 all kerala
ruclips.net/video/D6Q02vGQ1nU/видео.html watch this channel may be helpful
ഒരു നില ബിൽഡിംഗ് 500/600sq ft roof ചെയ്യുമ്പോൾ അലുമിനും gi coting roof anno അതോ കനം കുറച്ചു കോൺക്രീറ്റ് ചെയുനാതനോ, എത്ര വരെ കനം കുറച്ചു കോൺക്രീറ്റ് ചെയ്യാം
4ഇഞ്ച്
@@puntoarenas6284 എന്റെ കുറെ സംശയങ്ങൾ മാറി കിട്ടി ,നല്ല പ്രോഗ്രാം അന്ന് congrats
@@Trippolsavam അധികം കുറച്ചാൽ ഈടു കുറയും 4 to 6 ഇഞ്ച് ചെയാം
what are the best options for ceiling under aluminium roofing other than plastic ceiling , as plastic ceiling has limitations for the shapes and flexibility
please share your ideas
വാസ്തു പ്രകാരം വീടു വെയ്ക്കുമ്പോൾ ഒരു വീഡിയോ ചെയ്യുമോ?
Pazhaya traditional oodunu pakaram nano ceramic roof set cheythittu. Modern style tattinpuran engane cheyyum oru video edamo.
watch at playback speed 1.5 and thank me later!
*OXY OZONE ROOF മാത്രം ചോദിച്ച് വാങ്ങി ഉപയോഗിക്കൂ 15 വർഷം replacement ഗ്യാരണ്ടി കൊടുക്കുന്ന ഏക ഷീറ്റ്*
ruclips.net/video/ns-Jn_5WZ1c/видео.html
Thanks😀😀😀
Thankyu 🤣😘😘😘
Thanku thanku
Kalakki
flat roof illathe kodukkunnath nallathalle?
നല്ല brand suggest cheyyamo??
Ethil use cheyuna best material guage onnu mention cheyamoo... Steel & aluminum
Chetta... Good Evening...
Oru doubt undayirunnu...
Nhan lintelum sunshade um kenza steel bar aanu use cheythathu. Ini main slab cheyyumbo tata use cheyyam ennu vijariykkanu. Appo enthelum prasanam undo
No Problem...you can use Tata.
Tata is the best quality steel.
pls can you recommend which is the best joint filler for cement boards.
m.ruclips.net/video/r6sktDScDaY/видео.html
🎥 LOOk top roofing shingles Kerala - RUclips
Hello നമസ്കാരം, ഈ റൂഫിങ്. ഫ്ലാറ്റ് കോൺക്രീറ്റ് ചെയ്യാതെ ചെയ്യാൻ പറ്റുമോ അതായത് ഭിത്തി മാത്രം പണിത് അതിന് മുകളിൽ ചെയ്യാൻ പറ്റുമോ പിന്നെ താഴെ ഫാൾസ് ceiling ചെയ്യ്തു ഫിനിഷ് ചെയ്യാൻ പറ്റില്ലേ.. പ്ലീസ് advice. Thanks
അതെ ഓട് ഇട്ട roof മാറ്റി പകരം ഇതു ചെയ്യാൻ പറ്റുമോ (without constructing concrete roof slab)
@@smiley7122 cheyyan pattum but kurach nal kaziyumbol odinidayil kudi vellam leak ayal celing elaki pokan thudagum sloped roof housing igane cheyyunnatha nallath concrete IL slop roof cheyyan nalla expensive anu
Sir open terraceil pargola undakkunnathu rate kooduthalano
Sir kambi select cheyumbol ethokeya nokend plz giv information tata/ Agni is better for 1200 sq ft veed
ചേട്ടാ.. Nammude nattil AAC brics എവിടെ കിട്ടും
Mr. Francis
. Roofing chyumbole flat roof ano tho slopyi varkkunna roof ano nallathu. Randinteyum karanagal parayamo
Q
Ottanila veedinu truss work mathram cheythal eli shallyam undakumo
Eee type house keralathil undo undenkil please share a video link
Can we make Truss Work directly without concrete flat roof ?
ഞങ്ങളുടെ പഴയ ഓടിട്ട വീട് റോഡിനോട് ചേർന്നാണ് നില്കുന്നത്. കാലപ്പഴക്കം മൂലം പൊളിച്ചു പണിയാൻ പറ്റില്ല. കാരണം പുതുക്കി പണിയാൻ റോഡിൽ നിന്നും മൂന്നു മീറ്റർ എങ്കിലും അകത്തേക്ക് സ്ഥലം ഒഴിച്ചിടണം. ഞങ്ങൾക്ക് അത്രയും സ്ഥലമില്ല. വീടിന്റെ ഓട് റൂഫിനോട് ചേർന്നാണ് വൈദ്യുതി കമ്പികൾ കടന്നു പോകുന്നത്. ( അര മീറ്റർ അകലം പോലും പലയിടത്തും ഇല്ല )-
നിലവിലെ വീടിനു ചോർച്ച ഉള്ളതിനാൽ ഇപ്പോഴത്തെ മരം കൊണ്ടുള്ള തട്ട് മാറ്റി സ്ട്രെസ് വർക്ക് ചെയ്തു നിലവിലെ ഓട് തന്നെ വീണ്ടും ഉപയോഗിക്കാം എന്ന് കരുതുന്നു. എന്നാൽ സ്ട്രെസ് വർക്ക് ചെയ്യുന്നത് ഇരുമ്പു കൊണ്ടായതിനാൽ വൈദ്യുതി കമ്പി ഒരു വലിയ ഭീഷണി ആവില്ലേ? വെദ്യുതിയെ പ്രതിരോധിക്കുന്ന എന്തെങ്കിലും മെറ്റീരിയൽ ഉപയോഗിച്ച് സ്ട്രെസ് വർക്ക് ചെയ്യാൻ സാധിക്കുമോ?
നല്ല ഇൻഫർമേഷൻ 🥰👍
Thank you
Dear sir
Kindly guide Is it any problem for roofing tiles without concrete at 21 feet height. Is there any wind problem.
Or better to do thin layer concrete and then tress work
m.ruclips.net/video/r6sktDScDaY/видео.html
🎥 LOOk top roofing shingles Kerala - RUclips
Sir ഇതുകൊണ്ടു ചിലവ് എങ്ങിനെയാ ചുരുങ്ങുന്നത് ഇതിനേക്കാൾ റൂഫിങ്ങിന് ലാഭം flatroof തന്നെയാണെന്നാണ് എന്റെ openioin
Maintainance free aanu
വീടിനുള്ളിൽ Chood kooduthal ayirikilee??
Heard about polycarbonate sheet roofing. Wot r the proz nd cons . Is it cost effective?
Cement roof tiles or Ceramic roof tiles better ? Which is the best brand ?
Ente veedu panithitu 15 year aayi epol veedinte Chumarinte topil ninum lintel vare crack varanu karanam enthanu ennu paranju tharamo
Chinese roofing tiles nallaa kaafu indayaa parannu povaan chancindoo?
Sir enk oru doubt und. Njan oru retail grocery shop open cheyan udheshikund athinulla oru shelves rate kuravayathum but looking good ayathum ulla oru product onnu paranjutharamoo
Enike 2nd floor cheyyanonnunde oru 1 bhk etra expenses prethikshikkam nilavile veedine 1450sqft ane
Sir can you produce a video on "how to fix Polycarbonate sheets
than evidunado varunathu ? adyam concreet roofing cheyanam,pinne mukhalil tress work .ethu double cost alle?
Sloped roof concrete cheyathe flat roof akan ndelum vazhi undo?
Cement fibre board first floor exterior wallnu use cheyan patou. Rain water resistant ano ee material. Lyk normal wall exterior plinth levelil construct cheyan patou
Ingane cheythaal enthenkilum leak undaavo
Hi can you explain about the filler slabing technologies of pros & cons.
Hi..My house is also fabricated roof..one question is, do we fix the ceramic roof tile with a nail or do we have any other method..the place where I live is very windy and the roof tiles has fallen down as it was not knotted but placed with a nail
Filler slab technology oru full vedio cheyamo
ഈ റൂഫ് ചെയ്യുമ്പോൾ സെക്കന്റ് ഫ്ലോർ വർക്കത്തെ റൂഫ് മാത്രം ചെയ്താൽ കോസ്ററ് ഒത്തിരി കുറയുമോ. വർക്കുന്നതേനെ അപേക്ഷിച്ചു. 1000 sqft ഉണ്ട്
Oru doubtm illa.. polli video. Ika engneyano parayunnath ath photoyilooode kanichu tharunnu..
Do we have any way to use shingles rather than concrete. Long back i read we can use bamboo ply as roof and use schingles on top of that. Is it feasible
Yeah we can put shingles on top of the roof .......ders lots of other new materials available in market now in these days
Hi, Can you please assist with a roofing work in Pathanamthitta Mallappally ?
No Dear....
Very good sir
Good information, I was wondering whether to go for tress or concrete roof for European style
അന്ധമായ security concern അല്ലാതെന്ത്.
വീട് പൊളിച്ചു കേറാൻ വരുന്നവർ എന്ത് സെക്യൂരിറ്റി വെച്ചാലും കേറും, പിന്നെ നമ്മൾ എന്തിനാണ് സെക്യൂരിറ്റി ക്കുവേണ്ടി പൈസ വെറുതെ കളയുന്നത്. പണ്ടൊക്കെ ഓടിട്ട വീട് അല്ലെ ഉണ്ടായിരുന്നുള്ളു, എത്ര കള്ളന്മാരെ കയറിയത്.
Sivalal Kv മനസിലായില്ല എന്താണ് ഉദ്ദേശിച്ചത്
@@surajbony5054 KallanPalacilum. Jayabun. Outta. Veedukal
Which brand shingles is of priority?
Pvc yill കബോട് wood ill കബോട് ചെയൂന്നതാണോ nallath
Sir, truss cheythu shingles virikan pattumo
Mmm
ചെയ്യാം whatsapp me 9446461610
flat roof and tress double cost alle
Tress ചെയ്യാൻ gp pipe ആണോ ? gi pipe ആണോ ? ഏതാണ് ഏറ്റവും നല്ല metirial
രണ്ടും നല്ലത് തന്നെ. പോസ്റ്റ് gi തന്നെ ഇടാൻ ശ്രമിക്കുക നനയുന്നില്ല എങ്കിൽ gp കുഴപ്പമില്ല നന്നായി പെയിന്റ് ചെയ്താൽ ലൈഫ് കിട്ടും
gi pipe ആവശ്യം വരുന്നുന്നുള്ളു കൂടുതൽ അറിയുവാൻ call / whathsapp 8086333471
Geo roof or ceramic which is better
Roofing sheet which brand is good quality?
Sir pargolaku meethe virikkan chilavu kuranja metirial eandhanu please tell me
Appolo steel roofing sheet eganayundenn ariyamo?
BLUE STAR ENGINEERING WORK'S നിങ്ങളുടെ കെട്ടിടങ്ങൾക്ക് മനോഹാരിതയും കെട്ടുറപ്പും നൽകുന്ന റൂഫിങ്ങ് ആധുനിക ടെക്നിക്യുകളോടുകൂടി നിങ്ങളുടെ ബഡ്ജറ്റിൽ ചെയ്തുകൊടുക്കപ്പെടും. ഉടൻ വിളിക്കൂ+91 9526666355
Our Services
1. Aluminium Roofing
2. Clay / Ceramic / Concrete Tiles
3. Shingles Roofing
4. Polycarbonate Roofing
5. Shed/ Warehouse / Godown / Auditorium Roofing
6. Badminton Court Roofing
7. Residencial & Commercial Roofing
8.stainless steel work
9.Gate കൂടുതൽ വിവരങ്ങൾക്ക്
Contact Us : +91 9526666355
നാല്ലാതാണ്.. വിലയും പാകം
Ithil evideyaanu cost effective.. Expanse kooduthal avum
PVC Form board ഉപയോഗിച്ച് സീലിംഗ് ചെയ്യാൻ പറ്റുമോ
Puram bagath Pllastaring chalav kurakkan valla vaziyum udoo
varum kalathu otthiri kettidam polinju veezhum. Otthiri Palam poliyum. Lakshakanakinu engineer Mar thraa pasta nadakunnu Oru paniyi millathe. Avarku Oru clintne kittiyal kadikum mandhum kollayadikum adhum ithum paranju veetu Kare papparakum.sookshikuka.
Cheap Aayitt ceiling cheyyan endhengilum options ondo?
gypsum board cheap aanu
Visuals register ആകാൻ കുറെക്കൂടി stay കൊടുക്കണം,ഇത്തരം വീഡിയോകളിൽ വിഷ്വലിന് കൂടി( inter cuts) ഏറെ പ്റാധാന്യമുണ്ട്.
yes
Very good information ...
flat sheet work cheythal parpet cement boardil undakkan kazhiyumo?
Ys
സർ, അലൂമിനിയം റൂഫിങ് എങ്ങനെ ചെലവ് കുറച്ചു ഇടാം, ഒന്നു പറയുമോ.. എന്റ വീട് വാർത്തിട്ടാണ് ചോർച്ച ഉണ്ട്.. പ്ലസ് പറയുമോ
സ്ഥലം പറ
Contact Nazer 9846391929
ഷിംഗിൾസിനെ കുറിച്ച് ഡീറ്റേൽഡായി ഒരു വീഡിയോ ചെയ്യാമോ
വീട് തേപ്പിനെ കുറിച് ഒരു വീഡിയോ തയ്യാറാകുമോ പ്ലീസ് ഇപ്പോൾ ഡയറക്ട് putty വർക്ക് ചെയ്യുന്നത് കണ്ടു അത് നല്ലതാണോ
Gypsum plastering
ruclips.net/video/2C5WrZvhHEk/видео.html
pls make a video about pergola
Show photos or videos of what you are explaining,
ഇങ്ങനെ റൂഫ് ചെയ്യ്തു celling ചെയ്യ്തു വരുമ്പോൾ ഒള്ള ചിലവ് തന്നെ അല്ലെ ഫ്ലാറ്റ് കോണ്ക്രീറ്റ് ചായ്യ്താലും ആകുള്ളൂ, കോണ്ക്രീറ്റ് അല്പം കൂട് strong and safe അല്ലേ
Flat roof chaithe truss work chaiyunnathano tarakkotta tile celingum truss roof chaiyunnathano cost effective. Sq feet athra difference varum. Please
BLUE STAR ENGINEERING WORK'S നിങ്ങളുടെ കെട്ടിടങ്ങൾക്ക് മനോഹാരിതയും കെട്ടുറപ്പും നൽകുന്ന റൂഫിങ്ങ് ആധുനിക ടെക്നിക്യുകളോടുകൂടി നിങ്ങളുടെ ബഡ്ജറ്റിൽ ചെയ്തുകൊടുക്കപ്പെടും. ഉടൻ വിളിക്കൂ+91 9526666355
Our Services
1. Aluminium Roofing
2. Clay / Ceramic / Concrete Tiles
3. Shingles Roofing
4. Polycarbonate Roofing
5. Shed/ Warehouse / Godown / Auditorium Roofing
6. Badminton Court Roofing
7. Residencial & Commercial Roofing
8.stainless steel work
9.Gate കൂടുതൽ വിവരങ്ങൾക്ക്
Contact Us : +91 9526666355
RCC Flat roof cheyathe enthelum vayi undo?
Yes
You can Call me at 9744769593
@@fasluvettikkatt8654 cement bord ano ?
Yes., cement sheet or plywood
kasaragod pergola terrace roof fix ceyunnavarundo?
Ys
Good
Very very expensive... ithrayum paisa chilavaakan undenkil enthaanu cheyyan sadhikathath...?
Aadhyam vaarkanam pinne athinte purath frame cheyyanam pinne athinte mukalil fibre cement board allenkil tiles...
Triple cost aakum
True
ഓട് വെച്ച് വാർക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Sir, my house have sloping roof.. I want to construct one more roof on it..any technology is now available for convert sloping roof to flat roof ?
BLUE STAR ENGINEERING WORK'S നിങ്ങളുടെ കെട്ടിടങ്ങൾക്ക് മനോഹാരിതയും കെട്ടുറപ്പും നൽകുന്ന റൂഫിങ്ങ് ആധുനിക ടെക്നിക്യുകളോടുകൂടി നിങ്ങളുടെ ബഡ്ജറ്റിൽ ചെയ്തുകൊടുക്കപ്പെടും. ഉടൻ വിളിക്കൂ+91 9526666355
Our Services
1. Aluminium Roofing
2. Clay / Ceramic / Concrete Tiles
3. Shingles Roofing
4. Polycarbonate Roofing
5. Shed/ Warehouse / Godown / Auditorium Roofing
6. Badminton Court Roofing
7. Residencial & Commercial Roofing
8.stainless steel work
9.Gate കൂടുതൽ വിവരങ്ങൾക്ക്
Contact Us : +91 9526666355
Plastring Clement ano gypsum work ano nalladhu
ഈ video helpful ആവും ruclips.net/video/2C5WrZvhHEk/видео.html
Type of brick which is good for building a house
ഗട്ടം എന്നു പറയാതെ ഘട്ടം എന്നു പറഞ്ഞാൽ കേൾക്കാൻ ഒന്നുകൂടി കൊള്ളാമായിരുന്നു. Totally informative... thanks
അതൊരു പ്രശ്നമാണോ
Tube gauges pls mention
Sir,car shed roofing ne pathee,can you make a video
ഇതെവിടെയാ സ്ഥലം
Ernakulam
Thanks for you sir
He is a gentleman
പഴയ വീട് ന്റ ടോപ്പിൽ ഇതു ചെയ്യാൻ പറ്റുമോ?
Yes bro കൂടുതൽ അറിയുവാൻ call/whatsapp 8086333471call/whatsapp
ith extra expence alle
concreate roof cheith veendum ith cheyyumbo
yes,its for sloped designed houses
Concrete roof flat veruthe cheyithal kure years kaziyumbol vellam ketti kidannu leak Akan sadhyadha und appol sheet roof cheyyunnath ileum nallath ithanu veedu kanan oru germen European style lookum kittum concrete roofinte mukal bhagam use cheyyanum pattum
സിംഗിൾസ് ആണോ ഓടണോ എതാണ് നല്ലത് ലാഭം
Ode
Can you please provide some of the best branded shrinkles available in kerala with its price..
Gaf is good
please check this in Google
Home tech hi contact number
Please call/whathsapp 8086333471
Concrete mothathil ozhivakiyal cash labhikam
Thanks
Am a welder sqft. 25 muthal cheyyan pattum depends on hight.
Pazhaya veedu chelavu krachu maintain cheyyan engane roof cheyyanam
Shingles nte life enganeyaanennu parayaamo?