ഞാന്‍ ഏറ്റവും കൂടുതല്‍ വായിച്ചത് ഡിക്ഷണറി.. ബാലചന്ദ്ര മേനോന്‍ I Balachandramenon Interview PART-02

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 191

  • @minijose2184
    @minijose2184 2 года назад +68

    ഊർജസ്വലരായ രണ്ടു വ്യക്തിത്വങ്ങൾ! മേനോൻ ജിയുടെ ജീവിതം, ഏവർക്കും വളരെ പ്രചോദനപ്രദമാണ്.🙏🏽🌷 ഷാജൻ ജി ഇത്രയും ചിരിച്ചു കാണുന്നത് ആദ്യമായാണ്. 😃😍

    • @sulethap7070
      @sulethap7070 2 года назад

      1

    • @prabhamani2603
      @prabhamani2603 2 года назад

      ഷാജൻ ജിയോ ബ്രിട്ടീഷ്‌ കോടതിയിൽ ചീറ്റിംഗ് കേസ് ഉള്ളവൻ ആണ്. അലവലാതി. ഏറ്റവും രസം ഷാജഹാൻ ഒത്തു ഉള്ള ഇലക്ഷൻ എസ്‌സിസ്റ് പോൾ ആണ്. ഫുൾ കോമഡി 😃😃🤣🤣🤣. ചാണകസങ്കി

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm 2 года назад

      എന്താണ് 'ജി' രണ്ടാളും ബിജെപൃ.?

    • @joshyabraham54
      @joshyabraham54 2 года назад

      Correct he really enjoyed it like a child

  • @abhilashm
    @abhilashm 2 года назад +73

    രണ്ട് പച്ചയായ മനുഷ്യർ, സത്യസന്ധതക്ക് എന്നും വിലയുണ്ട്, മേനോൻ സർ 👍👍👍🙏

    • @JayakrishnanH007
      @JayakrishnanH007 2 года назад

      Shajan എന്തായാലും പച്ച മനുഷ്യൻ ഒന്നുമല്ല.. uk ൽ നിന്ന് കുറെ തട്ടിപ്പ് കര്യങ്ങൾ നടത്തി ഇങ്ങോട്ട് വന്നതാണ്. സംശയങ്ങൾ ഉണ്ടെങ്കിൽ ഒരു 10 വർഷത്തിൽ കൂടുതൽ UK ൽ ജീവിച്ച മലയാളികളോട് ചൊതിച്ചോ..
      ഈ ഷാജൻ ഇവടെ കിടന്നുപിടച്ച് വിടുന്ന ഒരുപാട് വാർത്തകൾ തെറ്റ് ആണ്.. പുള്ളിക് ആളുകൾക്ക് വേണ്ടത് content ഉണ്ടാക്കാൻ അറിയാം

    • @JOKE_ENJOY
      @JOKE_ENJOY 2 года назад

      🙏🙏👍👍

    • @dicrus.55
      @dicrus.55 2 года назад

      Menon oky matte thayoli endh sathym aado

  • @vinodininair5835
    @vinodininair5835 2 года назад +29

    വളരെ നല്ല അനുഭവം
    രണ്ടുപേരും ആസ്വദിച്ചു cheytha അഭിമുഖം ഞങ്ങൾ പ്രേക്ഷകരും 👍

  • @sanalkumarpn3723
    @sanalkumarpn3723 2 года назад +34

    ഗംഭീരം . വളരെ സത്യസന്ധരായ, കാര്യങ്ങൾ പച്ചക്ക് പറയുന്ന രണ്ട് വ്യക്തികളുടെ സംസാരം വളരെ രസകരമായി തോന്നി.

  • @thoniscreation4571
    @thoniscreation4571 2 года назад +53

    1983, 84 കാലഘട്ടത്തിൽ മോഹൻലാലിനെക്കാളും മമ്മൂട്ടിയെക്കാളും ആരാധകർ ഉണ്ടായ ഒരു നടൻ ശ്രീ ബാലചന്ദ്ര മേനോൻ

  • @savlogs6722
    @savlogs6722 2 года назад +36

    അഭിനന്ദനങ്ങൾ ശ്രീ. മേനോൻ.
    ഒരു സാധാരണക്കാരന്റെ ലാളിത്യത്തോടെയും, വളരെ പെട്ടെന്നുമുള്ള താങ്കളുടെ ഈ സംസാരം അതാണ് സർ താങ്കളെ എല്ലാവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്, ക്ഷമയോടെ കാത്തിരിക്കുന്നു Mr. Shaian അടുത്ത episode നായി.🙏

  • @subhashKumar-ty4tx
    @subhashKumar-ty4tx 2 года назад +27

    സരസമായ സംസാരം
    സൂപ്പർ രണ്ടാളും👌👌👌😍🥰

  • @dilipkumar1905
    @dilipkumar1905 2 года назад +6

    വാർത്ത വായിക്കുന്ന കർക്കശ് ക്കാരൻ ഷാജൻ സാർ പൊട്ടി ചിരിക്കുമോ കലക്കി സാർ

  • @bijusppaulpaul4394
    @bijusppaulpaul4394 2 года назад +21

    മുന്ന്, നാല്,എപ്പിസോഡുകൾ വരട്ടെ....കേൾക്കാൻ നല്ല രസമുള്ള interview....Thanks to Both 👍👌👏👌👏

  • @VijayKumar-gs1bu
    @VijayKumar-gs1bu 2 года назад +18

    രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി വളരെ നല്ല അഭിമുഖം എന്റെ മനസ്സിൽ തോന്നുന്ന ചോദ്യങ്ങൾ അപ്പോൾ തന്നെ ശ്രീ ഷാജൻ ചോദിക്കുന്നു അതിന്റെ ഉത്തരവും അതു കേൾക്കുമ്പോൾ ഷാജന്റെ ആത്മാർ ത്ഥമായ ചിരിയും ! 3ാം ഭാഗത്തിനായി കട്ട വെയിറ്റിംഗ്

  • @sudhisukumaran8774
    @sudhisukumaran8774 2 года назад +23

    മലയാള സിനിമയുടെ ഭീഷ്മാചാര്യർ മാരിൽ മലയാളി ഉള്ള കാലത്തോളം ഓർക്കുന്ന വ്യക്തിത്വം ബാലചന്ദ്രമേനോൻ സർ

  • @manojkk1498
    @manojkk1498 2 года назад +18

    Super Interview....
    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
    ഇനിയും ഇത്തരം മഹാരഥന്മാരെ പരിചയപ്പെടുത്തണേ.... 🙏
    ബാലചന്ദ്രൻ സാറിന് എല്ലാ ആശംസകളും.... 🙏

  • @sudhannanminda703
    @sudhannanminda703 2 года назад +12

    ഒരുപാട് നല്ല സിനിമകൾ ചെയ്ത മേനോൻ സാറിന്റെ ഈ ഇന്റർവ്യൂവും വളരെ ഇഷ്ടപ്പെട്ടു.

  • @sudhaannie5257
    @sudhaannie5257 2 года назад +2

    Balachatra മേനോൻ മറക്കാനാവാത്ത സ്റ്റൈലാണ് 👌👍👍🙏

  • @manumohithmohit6525
    @manumohithmohit6525 2 года назад +25

    ശ്രീ മേനോൻ ഹൈലി talented, കോൺഫിഡന്റ് ഒപ്പം നല്ല ഈഗോ യ്സ്റ് കൂടെയാണ്. 😃.. നല്ല നേതൃ പാടവം ഉണ്ട്. ഒപ്പം വലിയ വിജയം ഉണ്ടാക്കി. അപ്പോൾ ആർക്കും ഇദ്ദേഹത്തിന്റെ മുൻപിൽ ജാഡ പറ്റില്ല.

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 2 года назад +10

    തമിഴ് - തെലുങ്ക് സിനിമകളുടെ ശൈലികൾ വലിച്ചെറിഞ്ഞ് മലയാള സിനിമയെ മലയാളീകരിച്ച മലയാളത്തിന്റെ ആദ്യ സംവിധായകൻ...! പിന്നീട് വന്ന സത്യനന്തിക്കാടിനും ശ്രീനിവാസനുമെല്ലാം തനി മലയാള സിനിമകളെടുക്കാൻ പ്രചോദനമായിത്തീർന്നത്, ബാലചന്ദ്രമേനോൻ തുടങ്ങിവച്ച മലയാളത്തിന്റെ ഈ തനി സ്വാഭാവിക ശൈലികളാണ്.

  • @sudhasundaram2543
    @sudhasundaram2543 2 года назад +3

    മേനോൻസാർ ഒരു ബഹുമുഖ പ്രതിഭ തന്നെ സാറിൻ്റെ കണ്ട സിനിമയൊക്കെ എനിക്കിഷ്ടമായി രുന്നു👍

  • @noushadvp9583
    @noushadvp9583 2 года назад +20

    ഈ മേനോന്റെ ഒരു 10 പെർസെന്റജ് എനർജി കിട്ടിയാൽ ജീവിതം രക്ഷപെട്ടേനെ .....

  • @entedesamekr5540
    @entedesamekr5540 2 года назад +1

    അല്പം പോലും അഹം ഭാവമില്ലാത്ത ജീ നിയസ് ആയ പച്ച മനുഷ്യ നാ ണ് ബാലചന്ദ്ര മേനോൻ സാർ. ദൈവം സാറിനു ദീർഘ യു സ്സ് നൽകട്ടെ.

  • @tks7779
    @tks7779 2 года назад +1

    ഷാജൻ സാറിന്റെ ഒരു ആഗ്രഹം സാധിച്ചു, കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു... എന്ത് രസം ആണ് കാണുവാൻ..

  • @gopalkasergod2700
    @gopalkasergod2700 2 года назад +1

    അസാമാന്യ അഭിനയ കഴിവുള്ള ശ്രീ ബാലചന്ദ്രമേനോൻ ആശംസകൾ

  • @beautifulhuman8656
    @beautifulhuman8656 2 года назад +6

    Mr. Menon should make more movies. Anxiously waiting

  • @rajithavijay4243
    @rajithavijay4243 2 года назад +1

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു മനുഷ്യനാണ് അദ്ദേഹത്തിൻറെ സംസാരം ഒരിക്കലും മടുക്കില്ല

  • @AASH.23
    @AASH.23 2 года назад +1

    ബാലചന്ദ്രമേനോൻ സർ 🙏വ്യക്തിത്തം, ഉള്ള ചാടുലതയർന്ന സംസാര ശൈലി.മികച്ച . intrvw 🙏

  • @pushpangathannairr1216
    @pushpangathannairr1216 2 года назад +4

    വളരെ മനോഹരമായ
    ഇൻ്റർവ്യു

  • @manoharputhalath3993
    @manoharputhalath3993 2 года назад +1

    ഒരു തവണ തൈകാട് ഓഫീസിൽ വെച്ച് സേഫ് ന്റെ, മേനോൻ സാറിന്റെ സിനിമ വിതരണ കമ്പനി യിൽ, വെച്ച് കണ്ട് സംസാരിച്ചത്.. ആ വാക്കുകൾ ഇന്നും ഓർമ്മ വരുന്നു...1986 ഇൽ..
    മേനോൻ സാറിന്റെ ഈ നർമ്മം ഹൃദ്യം... 🌸🌸🌸🙏

  • @akashvs2
    @akashvs2 2 года назад

    എന്റെ പ്രിയപ്പെട്ട നടന്മാരിൽ ഒരാൾ.
    എല്ലാ സിനിമ കളിലും അത് കാണുമ്പോൾ തന്നെ പുതുമയും താല്പര്യവും ജനിപ്പിക്കുന്ന അവതരണ ശൈലി ഒരു വ്യത്യസ്തത ആയിരുന്നു

  • @bijujoseph3269
    @bijujoseph3269 2 года назад +4

    നല്ല രസമാണ് ചർച്ചകൾ കേൾക്കുമ്പോൾ, കാണുമ്പോൾ

  • @jayasankartk5901
    @jayasankartk5901 2 года назад +18

    സാജൻ സർ... If time permit's kindly try for an interview with Sreekumaran Thampi sir🙏🏻

  • @yourdad...8476
    @yourdad...8476 2 года назад +1

    താങ്കളുടെ സിനിമ ഞങ്ങള്‍ കാണാന്‍ കാത്തിരിയ്ക്കുകയാണ് ...

  • @thulasiprakash6543
    @thulasiprakash6543 2 года назад

    സരസവു൦ സുന്ദരവുമായ ഒരു നല്ല അഭിമുഖ൦ ,

  • @vbalachandran7610
    @vbalachandran7610 2 года назад +39

    സിനിമയിലെ കഥയും, സംഭാഷണം, സംഗീതവും, ഛായാഗ്രഹണവും, സംവിധാനവും അതോടൊപ്പം തന്നെ അഭിനയവും ഗാനാലാപനവും എല്ലാം കൂടി ഒത്തു കൊണ്ടുപോയ മലയാള സിനിമക്ക് തന്നെ മുതൽ കൂട്ടായ ഒരു കലാ പ്രതിഭ അപൂർവങ്ങളിൽ അപൂർവം മലയാളിയുടെ അഭിമാനം. യാതൊരു അഹംഭാവവും ലവലേശം പോലും ഇല്ലാത്ത വ്യെക്തിത്വം. മോഹൻലാലും, മമ്മൂട്ടിയും അവരുടെ ധാർഷ്ട്യവും അഹംകാരവും ഈ മനുഷ്യന്റെ മുൻപിൽ മുട്ടുമടക്കുക തന്നെ ചെയ്യും

  • @joselidhias
    @joselidhias 2 года назад +3

    പച്ചയായ രണ്ടുമനസുകൾ...... Honesty is the best policy.....

  • @sasindranathan
    @sasindranathan 2 года назад

    ബാലചന്ദ്രമേനോന്റെ ഇന്റർവ്യു ഏറെ നന്നായി , ചിരിക്കാനും ചിന്തിക്കാനും ഉള്ള സമയം കിട്ടി . ഇദ്ദേഹം മലയാള സിനിമ ലോകത്തെ സത്യസന്ധമായി പ്രതിനിധികരിക്കുന്നു .

  • @swaminathan1372
    @swaminathan1372 2 года назад +3

    വളരെ രസകരമായ ഇൻ്റർവ്യൂ...👌👌👌

  • @arunn.s6800
    @arunn.s6800 2 года назад +3

    ഇതാണ് ശരിക്കുള്ള genius

  • @pookarankochumon120
    @pookarankochumon120 2 года назад +1

    ബാലചന്ദ്രമേനോൻ സോദ്ദേശ കലാകാരൻ..... അദ്ദേഹത്തിന്റെ ജീവിത നയം കൃത്യമായി പറഞ്ഞു.... Honesty is the best policy.... അമ്മ യിലൂടെ... Tharavaaditha ത്തിലൂടെ കയ്യേറ്റത്.... മറുനാടൻ അത് ആ ചിരി യിലൂടെ സ്വീകരിക്കുന്നണ്ടോ ആവോ

  • @BeeVlogz
    @BeeVlogz 2 года назад +1

    It was very interesting conversation. Love listening to you both 💕🙏

  • @citizen709
    @citizen709 2 года назад +1

    തനി നാടൻ മനസിന്‌ സുഖവും സന്തോഷവും നല്കുന്ന പ്രോഗ്രം

  • @georgev8934
    @georgev8934 2 года назад +1

    സൂപ്പർ ഇന്റ്ർവ്യൂ

  • @n.gopalakrishna2156
    @n.gopalakrishna2156 2 года назад +3

    Thanks for taking us to the golden day's.
    Nana my fav. Film magazine..specialy to read Menon sirs colomons. I have seen the film Utradaratri,i loved the film too. Thanks for this interview...Enjoyed a lot...👍🙏🙏🙏

  • @sojoshow23
    @sojoshow23 2 года назад +2

    Honesty is the best policy 👌👍🙏💐Thank you Dear Sajen chettaa & Baluchetta🙏✝️🙏 God bless you All🤗 Solly teacher Calicut 🙋

  • @sureshkumart.s774
    @sureshkumart.s774 2 года назад +2

    കോളേജ് പഠനകാലത്ത് എനിക്ക് മേനോൻ്റെ സിനിമകൾ വളരെ ഇഷ്ടമായിരുന്നു.ഷാജനെ, ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ വളരെ ഇഷ്ടമാണ്.ഇൻ്റർവ്യൂ ഹൃദ്യമായി.

  • @sojoshow23
    @sojoshow23 2 года назад +2

    April 18,...My Wedding day...Baluchettan's Big fan🙏😃Congratulelations 👍💐👍

  • @rejik99
    @rejik99 2 года назад +3

    Look at the way they both are enjoying this conversation ❤️❤️❤️

  • @bluefairyland1807
    @bluefairyland1807 2 года назад +1

    Wow.. Super interview.. Oru kallavum ellatta..interview... Next part nu katta waiting... Shajan sir.. Good selection of real star

  • @shanku4321
    @shanku4321 2 года назад +1

    ഇൻറർവ്യൂ ചെയ്യാൻ ഷാജനേ കഴിഞ്ഞേ മറ്റാരും ഉള്ളൂ... പക്വമായ ചോദ്യം, അതിഥിക്ക് നൽകുന്ന ബഹുമാനാദരങ്ങൾ ഓവറാക്കി ചളമാക്കില്ല, ഒരൊഴുക്ക് പോലെ ഇങ്ങനെ പോകും.. ഇന്ന് കേരളത്തിലെ ഏറ്റവും റീച്ചുള്ള മാധ്യമ പ്രവർത്തകൻ ഷാജനായത് കൊണ്ട് തന്നെ അതിഥിയെ കേൾക്കാൻ ലക്ഷങ്ങൾ ഉണ്ടാകും ഓൺലൈനിൽ...keep it up

  • @rajendranb4448
    @rajendranb4448 2 года назад +1

    നല്ല രസകരമായ ഇന്റർവ്യൂ...

  • @vishnupillai9407
    @vishnupillai9407 2 года назад

    വളരെ മികച്ച ഇന്റർവ്യൂ.

  • @spbfriendi9611
    @spbfriendi9611 2 года назад +2

    Very fabulous interview 👌 👏 thanks

  • @Linsonmathews
    @Linsonmathews 2 года назад +2

    കാത്തിരുന്ന ഒരു വീഡിയോ 😍👌👌👌

  • @varthinkal5692
    @varthinkal5692 2 года назад +3

    ആ സിനിമ പ്രദർശിപ്പിക്കണം കാണും ജനം തീർച്ച

  • @rajeevnair7133
    @rajeevnair7133 2 года назад +1

    Excellent presentation

  • @roymathewgeorge4460
    @roymathewgeorge4460 2 года назад +1

    ബാലചന്ദ്രമേനോന്റെ ഏറ്റവും നല്ല പടം ഉത്രാടരാത്രി തന്നെയാണ്.

  • @shiv5341
    @shiv5341 2 года назад

    Sir ഇതൊക്കെ സറിന്റെ തന്നെ ചാനലിൽ കേട്ടതാണ്..പക്ഷെ ഇനിയും ഒരായിരം തവണ കേൾക്കാം കേട്ടുകൊണ്ടേ ഇരിക്കാം.. ❤

  • @jojivarghese3494
    @jojivarghese3494 2 года назад +1

    Thanks for the video

  • @anandhuhareendhran731
    @anandhuhareendhran731 2 года назад

    The best 🙌🏿

  • @sanjaynair369
    @sanjaynair369 2 года назад

    Great Director..Great Man, The one and only Balachandra Menon. wishing all success.

  • @sindhukb5481
    @sindhukb5481 2 года назад +1

    Nice interviewshajan sir
    👍👍👍👌
    Balachandra menon sir loved to see all your movies .it was a Great interview 👍👍👍

  • @ashinprasanth
    @ashinprasanth Год назад

    Wow sir your great 👍💯

  • @udayakumarmenon8373
    @udayakumarmenon8373 2 года назад +2

    Interesting... Waiting for further episodes.....

  • @devikaranic
    @devikaranic 2 года назад

    very interesing interview. i am a product of IIJ, Press Club Tvm. the very second batch. Rose Mary yude batch. Radhakrishnan Nair Sir is a real acharyan

  • @nirmalamk5766
    @nirmalamk5766 2 года назад +3

    Super interview

  • @gopakumarc3616
    @gopakumarc3616 2 года назад +1

    TWO Good persons. Menon is very good director and actor.

  • @Madhavimurals
    @Madhavimurals 2 года назад +1

    എന്റെ അച്ഛൻ 80കളിൽ അമ്മയേ നിർബന്ധമായി കൊണ്ടുപോകുന്ന രണ്ട് സംവിധായകരിൽ
    ഒരാളാണ് ബാലചന്ദ്രമേനോൻ...പിന്നീട്...ഭാഗ്യരാജ്.
    അന്നുമിന്നും ഇഷ്ടം....!!പുതിയ സിനിമ വേണം.pls

  • @haripriya579
    @haripriya579 2 года назад +19

    Very interesting interview. I have seen many of Menon sir's movies multiple times. I had an opportunity for organizing orchestra and sharing a stage with him at Kochi Abad hotel about 12 or 13 years back. That is an experience I always cherish.

  • @maheshmv218
    @maheshmv218 7 месяцев назад

    ഇതാണ് ഇന്റർവ്യൂ ❤️‍🔥. എന്ത് രസമാണ് കെട്ടിരിക്കാൻ

  • @harikumar6281
    @harikumar6281 2 года назад

    Super courageos man. Mr BalaChandraMenon

  • @mangosaladtreat4681
    @mangosaladtreat4681 2 года назад +2

    നല്ല ഇന്റർവ്യൂ .....

  • @tuttumon8107
    @tuttumon8107 2 года назад

    സാജൻ സാർ വിഷു ആശംസകൾ..

  • @akhilsoman2334
    @akhilsoman2334 9 месяцев назад

    Honesty❤

  • @rafeeqce192
    @rafeeqce192 7 месяцев назад

    Good to see him healthy and energetic. He was very weak in a few films in 2014-16.

  • @jithinkannadan7092
    @jithinkannadan7092 2 года назад

    Superb interview. class editing

  • @jaibharathjaibharath3521
    @jaibharathjaibharath3521 2 года назад

    Inspired Sir.
    Really inspired Sir.
    Happy Vishu.

  • @deepakkrishnan9181
    @deepakkrishnan9181 2 года назад

    Good interview 👍

  • @sajeevb.u3270
    @sajeevb.u3270 10 месяцев назад

    Both of you are hard workers and very sinciere in their work😊❤

  • @Bhaavari
    @Bhaavari 2 года назад

    കാണാൻ രസമുള്ള അഭിമുഖം

  • @abhilashabhilash4933
    @abhilashabhilash4933 2 года назад

    excellent

  • @georgesamuel191
    @georgesamuel191 2 года назад +1

    A kulapathi in malayalam film.
    Kudos

  • @narayanapillaijayakumar4825
    @narayanapillaijayakumar4825 2 года назад

    A fantastic personality. Worth spending time on.

  • @gkmenon43
    @gkmenon43 2 года назад

    A truthful interview...

  • @sunilthomas5887
    @sunilthomas5887 2 года назад

    thakarppan interview shajan sir

  • @prasannanvasudevannair7708
    @prasannanvasudevannair7708 2 года назад +1

    Pleasant experience......a conversationalist....

  • @cbsuresh5631
    @cbsuresh5631 2 года назад

    You are correct ""honesty is the best quality one human have for win.""
    Cngrts to shajan fr bringing him a versatile geneus.

  • @GVKable
    @GVKable 2 года назад +1

    what you said is absolutely correct Mr.Balachandra Menon. Uthradarathri was your best film.

  • @user.shajidas
    @user.shajidas 2 года назад

    ഒരു പുതുമയുമില്ല ഷാജൻ

  • @divyalakshmi9013
    @divyalakshmi9013 2 года назад +1

    ഇതിന്റെ ബാക്കി ഇനിയും ഉണ്ടോ ? സമയം പോയതറിഞ്ഞില്ല. Super👍

  • @ratheeshmadhavannair1571
    @ratheeshmadhavannair1571 2 года назад

    Super 🙏🏻

  • @JG-ym2zw
    @JG-ym2zw 2 года назад

    Good personality

  • @rubyvadaken4620
    @rubyvadaken4620 2 года назад

    We want more....

  • @sammathewboston7367
    @sammathewboston7367 8 месяцев назад

    it is 1967 Fatima Matha National College , we were in NCC, during the NCC camp in Mulankadam Quilon "Akhilanda Mandapam aniyichorukki athinullil Ananda Deepam koluthi..." we acted together directed by him, it was accepted by viewers, that's why Nepolian sir asked us to.present it in Lalbahadur stadium in NCC meetings in Quilon., I admire him, I was even thought about making a movie Iin America, COVID voided everything,
    My.best wishes, my old friend
    Sam mathew boston

  • @mayadev298
    @mayadev298 2 года назад

    Annum innum njan eshtapedunna nadan👍

  • @raniPriya2008
    @raniPriya2008 2 года назад

    Superb ... 💕

  • @sunithanair4517
    @sunithanair4517 2 года назад

    Very beautiful interested

  • @johnsonkt8155
    @johnsonkt8155 Год назад

    Nalla abimugam

  • @rejisd8811
    @rejisd8811 2 года назад +6

    I feel that am watching a Drama ❤️ very cute conversation

  • @twinklealwz3569
    @twinklealwz3569 2 года назад +8

    This episode is so hilarious 😀😄.. Heart to heart talks. ✌️👍

  • @sushamamn9794
    @sushamamn9794 2 года назад

    ഹായ് sir🙏

  • @lillykuttydas3496
    @lillykuttydas3496 Год назад

    വീണ്ടുമൊരു പ്രാവശ്യം കൂടി ഉത്രാട രാത്രി create cheyyanam sir

  • @balamuralibalu28
    @balamuralibalu28 2 года назад

    🙏BMC sir💕