പഞ്ഞിപോലൊരു സോഫ്റ്റ്‌ വട്ടയപ്പം /Christmas Special Vattayappam /Soft & Spongy Vattayappam😋

Поделиться
HTML-код
  • Опубликовано: 12 дек 2019
  • #Vattayappam#Recipesat3minutes
  • ХоббиХобби

Комментарии • 403

  • @amrutha.raj3990
    @amrutha.raj3990 4 года назад +65

    Super.i tried

  • @lalithambikadanceschool1617
    @lalithambikadanceschool1617 7 месяцев назад +1

    നല്ല രീതിയിൽ തന്നെ ആണ് വട്ടേയപ്പം ഉണ്ടാക്കുന്നത് പഠിപ്പിച്ചു തന്ന ത് വളരെ അധികം സന്തോഷം പകരുന്ന അറിവ്

  • @kavyavinod3509
    @kavyavinod3509 Год назад +10

    ഞാൻ ഉണ്ടാക്കി നോക്കി നല്ല പെർഫെക്ട് ആയി വന്നു 🥰👍

  • @shahidaminimol6483
    @shahidaminimol6483 Год назад +3

    Njanum ഉണ്ടാക്കി 👍👍

  • @nadakp1988
    @nadakp1988 Год назад +1

    Valare ishtamulla palaharam Poli 👍👍

  • @mridulmanoj24
    @mridulmanoj24 3 года назад +21

    വളരെനല്ലവിവരണം.പൊതുവെപലരുംകേൾക്കുന്നവർക്ക്മനസ്സിലാവണംഎന്നുചിന്തിക്കാതെശറശറേഎന്നുവിവരിക്കും,ഇതുനല്ലവ്യക്തമായവിവരണം,നന്ദി

  • @anwarmusthafa3725
    @anwarmusthafa3725 4 года назад +42

    വളരെ നന്നായി അവതരണം... super Sister 👍👍

  • @beenafrancis2025
    @beenafrancis2025 Год назад +3

    വാരി വലിച്ചു പറയാതെ നല്ല രീതിയിൽ പറഞ്ഞു തന്നു thanks ❤️❤️👍👍

  • @anupamaanupamapr5320
    @anupamaanupamapr5320 Год назад +1

    Chechi njan ithu innu try cheythu ❤️ ntha parayendennu ariyilla athrem adipoli aarnnu 🥳🥳🥳 vtl ellarkkum bhayankarayitt eshttayi 😍😍😍 thank u chechi thank u so much ❤️❤️❤️❤️❤️

  • @charuscreativityhub3113
    @charuscreativityhub3113 4 года назад +17

    വളരെ നന്നായിട്ടുണ്ട്.... എനിക്കൊരുപാടിഷ്ട്ടാ വട്ടയപ്പം

  • @rameshaj8124
    @rameshaj8124 Год назад +4

    നല്ല രീതിയിൽ പറഞ്ഞു തന്നു 🙏സന്തോഷം

  • @minimol8286
    @minimol8286 2 года назад +7

    അധികം വലിച്ചു നീട്ടാത്ത അവതരണം ... സൂപ്പർ വട്ടയപ്പം..♥♥

  • @neethuvs2333
    @neethuvs2333 2 года назад +1

    സൂപ്പർ അവതരണം

  • @nishas9063
    @nishas9063 3 года назад +5

    Yes... ഞാൻ ഇന്ന് ഇത്‌ ഉണ്ടാക്കി.. Nice... Easy and tasty...thank you..😍

  • @rasnachakku9820
    @rasnachakku9820 3 года назад +2

    X mas nu undakkan njan wait cheyyuvayirunnu ..nale urappayum undakkum.

    • @amalkuriyan6664
      @amalkuriyan6664 3 года назад

      Super👍👍👍👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤩🤩🤩🤩🤩

  • @sujajivavarughese702
    @sujajivavarughese702 3 года назад +5

    ഇന്നലെ ഞാൻ vattayappom undaakki. Super soft aarunnu. Very good recipe.

    • @Recipes3minutes
      @Recipes3minutes  3 года назад +1

      Thank you..വളരെ സന്തോഷം 😍🙏

  • @hafsakunjippahafsakunjippa4438
    @hafsakunjippahafsakunjippa4438 3 года назад +5

    ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റി 👌👌👌

  • @anjukrishna7013
    @anjukrishna7013 4 года назад +18

    I tried it today.. came out really tasty 😋

  • @manujose9124
    @manujose9124 Год назад

    ❤😊very good show

  • @ElizabethMathewiiind
    @ElizabethMathewiiind 3 года назад +1

    Simple and.good

  • @AmmuAmmu-dp5ix
    @AmmuAmmu-dp5ix Год назад +1

    Super chechi

  • @anoopkm8964
    @anoopkm8964 4 года назад +3

    ചേച്ചി ഞാൻ ട്രൈ ചെയ്തു..... സൂപ്പർ aayi.... എല്ലാർക്കും istayi❣️❣️❣️❣️❣️❣️

  • @robingeorge2097
    @robingeorge2097 2 года назад +1

    Supper👍🏻👍🏻

  • @sainusainu4170
    @sainusainu4170 Год назад +2

    സൂപ്പർ ഞാനുണ്ടാക്കും ❤️😋

  • @manjuambady5006
    @manjuambady5006 4 года назад +11

    ചേച്ചി ഞാൻ ആദ്യമായിട്ടാ വട്ടയപ്പം ഉണ്ടാക്കുന്നേ ചേച്ചി പറഞ്ഞ പോലെ soft ആയി വന്നിട്ടുണ്ട് Thanks

    • @Recipes3minutes
      @Recipes3minutes  4 года назад

      Thank you dear😍❤

    • @girijaraju2589
      @girijaraju2589 3 года назад +1

      കാണുമ്പോൾ നന്നായിട്ടുണ്ട് ഉണ്ടാക്കിനോക്കട്ടെ എന്നിട്ട് കമെന്റ് ഇടാം

  • @RaihansWorld
    @RaihansWorld 3 года назад +4

    ഹായ് സൂപ്പർ റെസിപ്പി ഒരുപാട് ഇഷ്ട്ടപ്പെട്ടു ഞാൻ ജോയിന്റ് ചെയ്തു തിരിച്ചും വരണം ട്ടോ

  • @jayaxavier1959
    @jayaxavier1959 4 года назад +6

    Very nice recipe

  • @shaaas5517
    @shaaas5517 2 года назад +1

    ചേച്ചി, ഞാൻ ഉണ്ടാക്കി നോക്കി. അടിപൊളി ആയിരുന്നു. താങ്ക്സ് ഡിയർ

    • @Recipes3minutes
      @Recipes3minutes  2 года назад +1

      😍❤

    • @shaaas5517
      @shaaas5517 2 года назад +1

      @@Recipes3minutes 🥰🥰🥰

    • @shaaas5517
      @shaaas5517 2 года назад +1

      @@Recipes3minutes
      ചേച്ചി, ഒരു റിക്വസ്റ്റ്, നാടൻ ഉണ്ണിയപ്പത്തിന്റെ റെസിപ്പി ഇടാമോ പ്ലീസ്

    • @Recipes3minutes
      @Recipes3minutes  2 года назад

      ഇട്ടിട്ടുണ്ട് ഡിയർ 👇 ruclips.net/video/4UqsPGjihAw/видео.html

    • @shaaas5517
      @shaaas5517 2 года назад +1

      @@Recipes3minutes ok ഡിയർ. ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം

  • @anukuttyvlog2645
    @anukuttyvlog2645 Год назад +1

    super nan chaytu

  • @RoshinisVlogs
    @RoshinisVlogs 4 года назад +13

    vattayappam kidu...... ishttam

  • @Shuhaib_Shubbu
    @Shuhaib_Shubbu 4 года назад +14

    ലൈക് ... 2
    ചേച്ചിക്കുട്ടി ....🤗✌️

  • @ramyasreejith4316
    @ramyasreejith4316 3 года назад +3

    My children's like this

  • @mehwimubz4853
    @mehwimubz4853 4 года назад +6

    Njn undaaaki
    Masha allah
    Nalla tastum undaairunnu adh pole nalla softum aayirunnu
    Thnku soo much

    • @Recipes3minutes
      @Recipes3minutes  4 года назад +1

      വളരെ സന്തോഷം ഡിയർ.. Thank you so much 😍😍

    • @ambikanayar7559
      @ambikanayar7559 4 года назад

      Adipoli

  • @shivaaaaaa702
    @shivaaaaaa702 4 года назад +2

    Chechi appam njanum undakki adipowli .thanks

  • @sahadevanokveryverythakns.2355
    @sahadevanokveryverythakns.2355 Год назад +1

    Wow Supper

  • @geethamarath1
    @geethamarath1 2 года назад +1

    Nice.

  • @loveserendib04
    @loveserendib04 4 года назад +10

    Wonderful presentation and recipe of a delightful dessert. Love from UK.

  • @Kripamudraclassicaldance
    @Kripamudraclassicaldance 4 года назад +2

    Super

  • @sankarkpsankar8121
    @sankarkpsankar8121 4 года назад +4

    super...

  • @geethaunnikrishnangeetha7400
    @geethaunnikrishnangeetha7400 4 года назад +3

    Super 👍👌👍

  • @saimon5745
    @saimon5745 4 года назад +16

    Gr8 Sister.... Kandaal ariyaam adipoli aanennu... Happy Christmas 👍👍🎉🎉

  • @shalinivarma8927
    @shalinivarma8927 4 года назад +13

    അടിപൊളി 😋👌👌

  • @UshaHari123
    @UshaHari123 4 года назад +2

    My favourite

  • @monishasnair8687
    @monishasnair8687 4 года назад +3

    Suppr ennu njn try cheyithu 👩‍😍😍ty chechi

  • @adithvlog5139
    @adithvlog5139 4 года назад +9

    Enike eztaye njan enthayalum indakkum😋

    • @Recipes3minutes
      @Recipes3minutes  4 года назад +1

      Undakkiyittu feedback ariyikkuto.. Thank you😍

  • @hometipsformalayalam6440
    @hometipsformalayalam6440 4 года назад +11

    Chechi super വട്ടയപ്പം 😍😍

  • @sajnasajusajnasaju5265
    @sajnasajusajnasaju5265 4 года назад +3

    Madam super onnum parayanilla very nice all the best

  • @jayamolsebastian766
    @jayamolsebastian766 3 года назад +4

    😊😊

  • @Asma-hn2cy
    @Asma-hn2cy 4 года назад +6

    Adipoli👍

  • @rajeshsomadevan7045
    @rajeshsomadevan7045 2 года назад +2

    👌👌

  • @KoreanxDitz
    @KoreanxDitz 4 года назад +2

    😃😃👌👌👌👌👌👌👌👌👍👍👍👍👍👍👍super vattayappam

  • @bindujoshy609
    @bindujoshy609 4 года назад +8

    Super chechi your cooking method is very nice 😀

  • @sureshcs5611
    @sureshcs5611 2 года назад +1

    Super pathiri 😋

  • @ajaynair694
    @ajaynair694 3 года назад +1

    Nice

  • @UshaKumari-gd4cj
    @UshaKumari-gd4cj 2 года назад +1

    Very nicely explained

  • @Fouseysrecipes
    @Fouseysrecipes 4 года назад +6

    Nannayitundtokk,njan mininnan post cheythinu 😀

  • @amaldas3344
    @amaldas3344 3 года назад +3

    Njan try cheythu super👌

  • @aleemarecipes341
    @aleemarecipes341 3 года назад +1

    Awesome i will try this

  • @cindrellakc3906
    @cindrellakc3906 4 года назад +3

    Good

  • @PassionateHomemaker
    @PassionateHomemaker 4 года назад +8

    Looks so delicious recipe

  • @jayamenon1279
    @jayamenon1279 2 года назад +1

    EDDALI PONNI RICE Thiruvananthapuram Sidil DOPPI ARI Ennum Parayum Very Nice Recepie 👌👌👌

  • @jobyjob7722
    @jobyjob7722 2 года назад +1

    Super chechy

  • @DELICIOUSRECIPES0510
    @DELICIOUSRECIPES0510 4 года назад +12

    വളരെ നന്നായിട്ടുണ്ട്👌👌ഞാനും ഇന്ന് വട്ടയപ്പത്തിന്റെ റെസിപ്പിയാണ് പോസ്റ്റ് ചെയ്തത്😍😍

    • @Recipes3minutes
      @Recipes3minutes  4 года назад

      Thank you dear... കാണാം ട്ടോ 😍😍

  • @Parueyyyy
    @Parueyyyy 3 года назад +2

    Try cheyyythh nokki adipwoli ✨💐

  • @merlynjohnson1055
    @merlynjohnson1055 3 года назад +3

    Very nice thank you for your vattayappam recipr

  • @s.rs.r4175
    @s.rs.r4175 4 года назад +2

    spr

  • @neethujerin4676
    @neethujerin4676 3 года назад +1

    Chechi, njan try cheythu noki . Super ....❤️❤️❤️ Thank you ..👍

  • @anjanat3108
    @anjanat3108 3 года назад +2

    Sooper 😍😍😍

  • @jayalakshmipv8936
    @jayalakshmipv8936 4 года назад +2

    Thank you so much... Super recipe

  • @ramyasreejith4316
    @ramyasreejith4316 3 года назад +3

    Super 💞💞💕💕 I will try this recipe

  • @achummaas4555
    @achummaas4555 4 года назад +7

    Adipoli chechi

  • @haseenamajeed7584
    @haseenamajeed7584 3 года назад +4

    അടിപൊളി 👍👍👍👍👍

  • @anilar7849
    @anilar7849 2 года назад +1

    💜💚😋

  • @prafullaaarons4718
    @prafullaaarons4718 4 года назад +8

    Excellent super mam loved it

  • @smithababu8478
    @smithababu8478 2 года назад +1

    അരിവെള്ളത്തിൽ ഇട്ട ശേഷം വീഡിയോ കണ്ടു അതുപോലെ ചെയ്തു Super ആയി കിട്ടി thankzzz

  • @shamnabanu983
    @shamnabanu983 2 года назад +1

    👌

  • @PremlatasKitchen
    @PremlatasKitchen 4 года назад +6

    Looks so delicious.... nice video 👌 👌 thanks for sharing keep in touch 👍👍

  • @nikhilcpnikhil9591
    @nikhilcpnikhil9591 2 года назад +1

    👍🏻👍🏻👍🏻

  • @ratnanjalimishra2650
    @ratnanjalimishra2650 4 года назад +3

    Awesome so nice recipe. Thank you for sharing this
    Please stay connected 👍

  • @sony-byju
    @sony-byju 10 месяцев назад +1

    👌👌👌🙏

  • @Aleena-eh2xg
    @Aleena-eh2xg 4 года назад +4

    Polich recipe ❤

  • @shapnakrishnan4969
    @shapnakrishnan4969 4 года назад +10

    Fermentation oru 6hours oke vechal kuyapam indo

  • @remenaranjith982
    @remenaranjith982 3 года назад +2

    I tried it. It came out well..

  • @sonali2302
    @sonali2302 Год назад

    Wow

  • @lktech6363
    @lktech6363 3 года назад +5

    Good presentation 👍💕💕

  • @neethucb9881
    @neethucb9881 4 года назад +3

    Njn inadkki nallathud

  • @amnasherin4515
    @amnasherin4515 2 года назад +1

    👍👍👍👍👍👍

  • @user-mb3fe8vu7i
    @user-mb3fe8vu7i 3 года назад +25

    488 പേര്‍ അണ്‍ലൈക്ക്..
    എന്താണ് മലയാളീസ് ഇങ്ങനെ..?
    നല്ല അവതരണശൈലി. വട്ടയപ്പംപോലെ ആളും സോഫ്റ്റാണെന്ന് സംസാരശൈലി സൂചിപ്പിക്കുന്നു. ആശംസകള്‍ നന്മകള്‍ ♥♥

  • @shahnarashi3296
    @shahnarashi3296 4 года назад +2

    Super taste Njn inn undakkii

  • @sameenamoideen2683
    @sameenamoideen2683 4 года назад +2

    It night l arach vech morning undakan patumo... Baki mav fridge l vechupayogikamo

    • @Recipes3minutes
      @Recipes3minutes  4 года назад

      Vattayappathinde mavil yeast cherkkunnathondu 4,5 hrs kondu pulikkum...Puli koodiyal taste nannavilla..Mavu nannayi pongi vannal pettannu thanne undakkanu nallathu..Fridge il vechal fresh ayi undakkunna athra sheriyavillato😍

  • @sureshjoseph8651
    @sureshjoseph8651 3 года назад +2

    Super recipe

  • @rajanraju2339
    @rajanraju2339 3 года назад +2

    സൂപ്പർ പവർ പൊളിച്ചു

  • @khadeejajaffer.6090
    @khadeejajaffer.6090 4 года назад +12

    Very nice preparation and presentation . Happy X mas dear👍😍

  • @mohinikotian2327
    @mohinikotian2327 4 года назад +2

    So yummy😋 👌👍🙏

  • @resmisrp2566
    @resmisrp2566 2 года назад +1

    Thqnku mam

  • @radhikarajeev4264
    @radhikarajeev4264 4 года назад +2

    I tried... Super
    Thanks dear

  • @babuthomas7846
    @babuthomas7846 4 года назад +7

    3kg rice nte appam undakkan ethra 🥥 venam athupole coconut milk um

    • @Recipes3minutes
      @Recipes3minutes  4 года назад +1

      Ivde 200gm rice nu 1 Coconut aanu eduthathu... half for 1cup milk&half for 1cup grated.. Athu vechu calculate cheithal mathi to.. Thank you😍

  • @rajianilrajianil3728
    @rajianilrajianil3728 2 года назад +3

    വെള്ളത്തിനും പാലിനു പകരം തേങ്ങ വെള്ളത്തിൽ പഞ്ചസാരയിട്ട് വെച്ച വെള്ളം ഉപയോഗിച്ചാലും മതി കള്ളിൻ്റെ മണം കിട്ടം

    • @Recipes3minutes
      @Recipes3minutes  2 года назад

      ruclips.net/video/mum5bTnmeTU/видео.html

  • @santibabusanti4950
    @santibabusanti4950 2 года назад +1

    Vattayappathinu villal Vannal andhu chayanam

  • @althafabdulla162
    @althafabdulla162 4 года назад +2

    Awesome , l tired it . So yummy . Your video presentation super