Aavaram poovinmel - Superman Malayalam Movie Song | Jayaram , Shobana - Rafi and Mecartin

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии •

  • @nithinnithin5859
    @nithinnithin5859 4 года назад +255

    എത്ര തവണ കേട്ടാലും മതി വരാതെ സോങ് 2020 ലും കാണുന്നു 😘😘ജയറാം &ശോഭനക്യാമ്സ്ടറി സൂപ്പർ 👌👌👌 ലുക്ക്‌

  • @vishakts9550
    @vishakts9550 4 года назад +52

    ശോഭന എന്ത് സൂപ്പർ ആണ്.. എത്ര സിനിമകൾ...

  • @ABINSIBY90
    @ABINSIBY90 4 года назад +43

    സുജാത ചേച്ചിയും ബിജു നാരായണേട്ടനും അടിപൊളിയായി പാടി. ലിറിക്‌സ് അടിപൊളി.. ശോഭനക്ക് പകരം ശോഭന മാത്രം..

  • @nikhilraj5762
    @nikhilraj5762 4 года назад +44

    ശോഭനചേച്ചി എന്താ ലുക്ക് ... ഇജ്ജാതി ഡാൻസ് ... ലേഡീ സൂപ്പർ സ്റ്റാർ

  • @nellunelson2454
    @nellunelson2454 3 года назад +45

    ജയറാമിന്റെ കണ്ണിറുക്കി യുള്ള ചിരി , അതിനൊപ്പം കിടിലൻ ഡാൻസ് 💯💯👌🏻👏👏💝💝

    • @iyyasiyyas4661
      @iyyasiyyas4661 3 года назад

      Aa khala ghatathil joshiyku oru mas padamedukamayirunnu

    • @jayaprakashk5607
      @jayaprakashk5607 2 года назад

      @@iyyasiyyas4661 Jayaram ettan action cheyilla

    • @mychoice-vk7697
      @mychoice-vk7697 Год назад

      ​@@jayaprakashk5607 aadyakaalath cheyyumaayrnnu,customs diary,aagneeyam example.pinnedu jayaraminu full family type,comedy movies cheyth type aayi..avdaanu falt pattiyath.

  • @jomonpt4825
    @jomonpt4825 6 лет назад +242

    ജയറാമേട്ടൻ ശോഭന ചേച്ചി അമേസിങ് ജോഡി 😍😍😍

    • @archanas5831
      @archanas5831 5 лет назад +4

      എനിക്ക് അതാ ഇഷ്ടം
      മേലേപ്പറമ്പിൽ ആൺവീട്
      ഇന്നലെ
      Minnminuginu minnukettu
      ........
      അങ്ങനെ en

    • @adwai8455
      @adwai8455 4 года назад +3

      @@archanas5831 ധ്വനി, അപരൻ, ഇന്നലെ, അരമന വീടും അഞ്ഞൂറേക്കറും, കൺകെട്ട്, സൂപ്പർമാൻ, മിന്നാമിനുങ്ങിനും മിന്നുകെട്ട്, മേലേപ്പറമ്പിൽ ആൺവീട്. ഏറ്റവും ഇഷ്ടമുള്ള ജോഡി ജയറാം - ശോഭന ആണ്. അത്രക്കും നല്ല chemistry ആണ്. അപരൻ ഒഴിച്ച് എല്ലാ പടത്തിലും തുല്യ പ്രാധാന്യമോ അതിനു മുകളിലോ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് ജയറാമിനൊപ്പം ശോഭന ചെയ്തിട്ടുള്ളത്.

    • @shradhav8867
      @shradhav8867 4 года назад +3

      @@adwai8455 actually ee jodi aan Shobhana lalettan nd Jayaram urvashi Jodiyekkaal better...

    • @ratheeshblog8339
      @ratheeshblog8339 3 года назад

      Super manil adhym cast cheytathu dilep arunnu

    • @Aparna_Remesan
      @Aparna_Remesan 3 года назад +1

      @@adwai8455 ജയറാം ശോഭന ജോടി കിടു ആണ്.അതേപോലെ ജയറാം ഉർവശി ജോടിയും കിടു ആണ്.തന്റേ ഭാഗ്യ ജോടി ആണ് ഉർവശി എന്ന് ജയറാം പറഞ്ഞിട്ടുണ്ട്

  • @sreejithsp285
    @sreejithsp285 6 лет назад +107

    ജയറമേട്ടന്റെ സുവർണ്ണ കാലഘട്ടം....
    Miss u lot ....👌

  • @midhunsree6495
    @midhunsree6495 5 лет назад +61

    എന്റെ ഇഷ്ട സിനിമ ആണ്.
    സൂപ്പർ മാൻ
    ജയറാമേട്ടൻ ... Ummmaaaaaaaa

    • @ratheeshblog8339
      @ratheeshblog8339 3 года назад

      Dileep arunnu first cast cheytathu

    • @atcreations3112
      @atcreations3112 2 года назад +1

      Sudha L എങ്കിൽ ജയറാമേട്ടന്റെ അത്രയും performance കാണില്ലായിരുന്നു അന്ന്

  • @jayasankarjs4767
    @jayasankarjs4767 3 года назад +20

    മലയാളം ഫിലിം ഇൻഡസ്ട്രിയൽ ഹിറ്റ്‌ മേക്കർ എന്ന കിരീടം കിട്ടിയ ഒരേ ഒരു മ്യൂസിക് ഡയറക്ടർ എസ് പി വെങ്കടേഷ് sir🎸😍. 90 കളിൽ എസ് പി വെങ്കടേഷ് സാർ ആയിരുന്നു കൂടുതൽ ഫിലിം, മ്യൂസിക് ബിജിഎം ചെയ്തിരുന്നത്. എത്ര എത്ര ഹിറ്റ്‌ സോങ്‌സ്. ഏതാണ്ട് 170 ഓളം ഫിലിം നിന്ന് 700 സോങ്‌സ് ഒപ്പം ബിജിഎം. റിയൽ ഹിറ്റ്‌ മേക്കർ. 🎸😍😍😍😍.

  • @naveenkb1725
    @naveenkb1725 4 года назад +110

    90'സ് ജയറാം ഏട്ടൻ വേറെ ലെവൽ
    ആയിരുന്നു

  • @flowers6983
    @flowers6983 2 месяца назад

    ബിജു ചേട്ടന്റെ വോയിസ്‌ എന്ത് രസം ആണ്

  • @Diru92
    @Diru92 5 лет назад +182

    Saree ഉടുത്തു ഇത്രയും കിടിലൻ ആയി ഡാൻസ് ചെയ്യാൻ ശോഭനയ്ക്കേ സാധിക്കുള്ളു .Beautiful steps and song with wonderful visuals !

    • @jaleelstark4174
      @jaleelstark4174 5 лет назад +1

      sathyam

    • @bindhuabraham1549
      @bindhuabraham1549 5 лет назад +7

      Bhanu Priya, Remya Krishnan , Madhuri ,Rambha and many more Indian actress are well dancing with sarees

    • @johnsonvarghese7605
      @johnsonvarghese7605 5 лет назад +24

      Nandalala kandittille (vani vishwanath)

    • @vellarikkapattanam1572
      @vellarikkapattanam1572 5 лет назад +2

      johnson varghese Yes

    • @nafseer9538
      @nafseer9538 4 года назад +14

      @@johnsonvarghese7605 exactly, ഞാൻ എഴുതാൻ വിചാരിച്ച പേര് വാണി.. സാരി ഉടുത്തു വാണി തകർത്തു dance കളിച്ചിരുന്നു നന്ദലാല സോങ്ങിൽ..

  • @biju7609
    @biju7609 5 лет назад +285

    Pazhaya jayaramettane miss cheyyunnavar like adi

  • @rkparambuveettil4603
    @rkparambuveettil4603 4 года назад +45

    ആവാരം പൂവിന്മേൽ അമ്പു തൊടുക്കും മണിമാരാ
    നെഞ്ചിലൊരുത്തി നിനക്കുണ്ടേ കണ്ടാലഴകുണ്ടേ
    കൈയ്യോന്നീ കടലാടീ നാട്ടിലെനിക്കൊരു കുയിലുണ്ടേ
    കുയിലിനുറങ്ങാൻ കൂടുണ്ടേ കൂട്ടിനു ഞാനുണ്ടേ
    കൊരവയൽ തുള്ളും എരിതില്ലേ കതിരുകളിങ്ങില്ലേ
    കതിരും പതിരും കണ്ടാലറിയാൻ കൊതി വളരുന്നില്ലേ
    വല്ലോരും കാണുമ്പോൾ ഇല്ലാത്തൊരു ശൃംഗാരം
    പണ്ടെയില്ലിനി നാടൻ കല്യാണം ഓ...
    പുഞ്ചപ്പാടത്തും കിളിമകൾ കൊഞ്ചും നേരത്തും
    ഇവയുടെ നെഞ്ചും നേരും നീ അറിയാൻ വാ
    ഇന്നീ പുഞ്ചിരിത്തേൻ മധുരം കവർന്നാല്ലോ
    ഇന്നീ പിഞ്ചിതളിൽ നിന്നെ പൊതിഞ്ഞാലോ
    പുഞ്ചപ്പാടത്തും കിളിമകൾതഞ്ചും നേരത്തും
    ഇവളുടെ കൊഞ്ചും മൊഴിയിൽ അലിയാൻ വാ
    നിന്റെ തങ്കവളകിലുക്കം പിണങ്ങില്ലേ
    എല്ലാം പങ്കു വെച്ചു തന്നാൽ ഇണങ്ങില്ലേ
    കാടെല്ലാം പത്തായം കാണുമ്പോൾ അത്താഴം
    കണ്ണല്ലേ നീ കൂടെ പോരൂലേ
    ...
    രാവും പകലും നീ മുഖമൊടു ദൂരം താണ്ടുമ്പോൾ
    അരികിലൊരോർമ്മ ചന്തം പോലണയാം ഞാൻ
    ഇന്നീ വില്ലുവണ്ടിത്താളം തിളത്താല്
    ഇന്നീ കണ്ണിമാവിൽ നിന്നെ തളക്കാലോ
    രാവും പകലും നീ ചിരിയുടെ തീരം തേടുമ്പോൾ
    ചൊടികളിലൂറും സംഗീതം നുകരാം ഞാൻ
    നീ കട്ടെടുത്ത മുതലും ഇവനല്ലേ
    തൊട്ടു തൊട്ട നിറവും ഇവനല്ലേ
    ഒന്നാകും മോഹങ്ങൾ പൊന്നാകും പാടങ്ങൾ
    പുത്തരിയങ്കം കൂടാൻ പോരൂനീ....

  • @navaskt872
    @navaskt872 6 лет назад +189

    ജയറാം ഏട്ടൻ തകർക്കുന്ന time ആണ്

  • @sitharamanoj7880
    @sitharamanoj7880 5 лет назад +60

    Ella actors mayi inagaunna ore oru actress that is sobhana chechi
    Love u

    • @nafseer9538
      @nafseer9538 4 года назад +5

      Exactly.. shobana mammotty
      Shobana mohanlal
      Shobana suresh gopi
      Shobana jayaram
      എല്ലാം മികച്ച ജോഡി ആണ്..
      Shobana Rahman also..

    • @visalskumar
      @visalskumar 4 года назад +1

      Dats her versatility.
      Athe pole eth dressum cherum... ultra modern also ultra naadan... 99% of heroines of dat period lukd awkward in modern dress... revathy also was ok...

    • @najminemi4932
      @najminemi4932 3 года назад

      👍

  • @ranjithranjith6066
    @ranjithranjith6066 2 года назад +10

    താര പദവി എവിടെയൊക്കയോ നഷ്ട്ടപെട്ടു പെട്ടുപോയ താരം ❤❤❤

    • @sanalkannansanal
      @sanalkannansanal Год назад

      Sathym

    • @Positiveviber9025
      @Positiveviber9025 6 месяцев назад

      താരപദവി ഇല്ലേലും പുള്ളി അടിപൊളി ആണ്

  • @ashakukku4333
    @ashakukku4333 6 лет назад +130

    എന്ത് അടിപൊളിയായിട്ടാണ് ശോഭന ചേച്ചി ഡാൻസ്കളിക്കുന്നത്.

  • @JINSPETER
    @JINSPETER 5 лет назад +145

    ഒരേ ഒരു ലേഡി സൂപ്പർസ്റ്റാർ 🥰

    • @sreelakshmi3699
      @sreelakshmi3699 5 лет назад +9

      Nte oru abhiprayathil athu VANI VISWANADH aanu

    • @user-jt6og8yi
      @user-jt6og8yi 4 года назад +1

      @@sreelakshmi3699 athe

    • @nafseer9538
      @nafseer9538 4 года назад +9

      @@sreelakshmi3699 അതെന്താ.. fight scene ചെയുന്നത് കൊണ്ടാണോ.. വാണി super star എന്ന് പറയുന്നത് ആയിരിക്കും നല്ലത്.. lady super star എന്ന് വിളിക്കാൻ യോഗ്യത ഉള്ളവർ urvashi, shobana manju parvathi thiruvoth ഇവരൊക്കെയാണ്..

    • @JabirmvJabi
      @JabirmvJabi 4 года назад +10

      Urvashi

    • @sivinsajicheriyan7937
      @sivinsajicheriyan7937 4 года назад

      @@nafseer9538 crct aanu

  • @kichuraj7611
    @kichuraj7611 4 года назад +28

    നൊസ്റ്റാൾജിയ സോങ് ദൂരദർശൻ സൂപ്പർമാൻ 😍❣

  • @anjusanjeev588
    @anjusanjeev588 6 лет назад +74

    jayarammmmm ettan kiduuuuuuu

    • @najaspk8805
      @najaspk8805 5 лет назад +1

      ഓഹോ അപ്പോൾ ശോഭന യോ

    • @sreejithmattathil5534
      @sreejithmattathil5534 4 года назад

      ജയറാമേട്ടൻ 😍😍😍

  • @shiyabetalian
    @shiyabetalian 4 года назад +13

    എത്ര കേട്ടാലും മതി വരാത്ത പാട്ടു❤👫 ജയറാം ഏട്ടൻ ശോഭന👫❤👌

  • @vipindas3696
    @vipindas3696 Год назад +1

    ജയരാമേട്ടന്റെ ആക്ഷൻ അതികം ഇല്ലാതെ തന്നെ ഏറ്റവും വലിയ മാസ്സ് ഫിലിം ഇതാണ് അദ്ദേഹത്തിന്റെ കരിയറിൽ വലിയ ഹിറ്റുകളിൽ ഒന്ന്

  • @rakeshpm02
    @rakeshpm02 4 года назад +89

    ഈ പടത്തിൽ ജയറാം ഏട്ടൻ കുരങ്ങിനെ കൊണ്ട് വാതിൽ തുറക്കുന്ന സീൻ കാണാൻ വേണ്ടി പനി ആണെന്ന് പറഞ്ഞു സ്കൂളിൽ പോകാതെ വീട്ടിൽ ഇരുന്നിട്ടുണ്ട് ♥️

  • @chinnusafy5103
    @chinnusafy5103 4 года назад +8

    Enthoru feel aanu ee song oke kelkumbol...jayaram sobhana super

  • @shamarks6080
    @shamarks6080 3 года назад +7

    1:3മിനിറ്റിൽ ഉള്ള ശോഭന ചേച്ചിയുടെ സ്റ്റെപ് 👍👍പൊളി, ഞാൻ ഒരു ബസ് ഡ്രൈവർ ആണ്, ഈ പാട്ടിട്ട് കൊണ്ട് ഡ്രൈവ് ചെയ്യുമ്പോ ഒരു വല്ലാത്ത മൂഡ് ആണ് 💪💪👍

    • @shamarks6080
      @shamarks6080 10 месяцев назад

      കറക്റ്റ് 🥰🥰👍👍👍

  • @sivinsajicheriyan7937
    @sivinsajicheriyan7937 4 года назад +12

    പഴയ ജയറാമേട്ടൻ അസ്ഥിക്കു പിടിച്ച ഒരു ജിന്നാണ് ❤️❤️😍😍

  • @raziblackcity3913
    @raziblackcity3913 3 года назад +2

    Eanthoru lookka jayaram eattan ummmmmma adi powli dance thirichu varum

  • @nikhilchandran3553
    @nikhilchandran3553 4 года назад +22

    ജയറാമേട്ടന്റെ അണ്ടര്‍റേറ്റഡ് ഡാന്‍സ്...കിടു പെര്‍ഫോമന്‍സ്..

  • @arunpoyyeri
    @arunpoyyeri 5 лет назад +7

    2: 29 jayaramettan kidilan step, nostalgic memories tharunna songs onnu jayaramettan 90sle nammude ormakalkku thilakkam koottunna thaaramaanu

  • @riyasnasarudeen4302
    @riyasnasarudeen4302 4 года назад +8

    Jayaramettante hair style pwoli..

  • @wayfarerdreamz
    @wayfarerdreamz 4 года назад +12

    The most underrated composer..spv...💘

  • @mychoice-vk7697
    @mychoice-vk7697 Год назад +2

    Jayram malayala cinema bharikkunna kalam 🔥

  • @sreejithmattathil5534
    @sreejithmattathil5534 4 года назад +133

    *ഇനിയും 100 നടൻമാർ വന്നാലും ജയറാമേട്ടൻ ഫാൻ ആയിരിക്കും ഞാൻ മരണം വരെ🌹🌹🌹🌹🌹😍😍😍😍😍😍😍😍*

  • @aruns3392
    @aruns3392 5 лет назад +9

    Spv ... ithile onathumpi padu....ho....oru rakshayumilla

  • @santhoshrajan3884
    @santhoshrajan3884 5 лет назад +8

    Sujatha Amma.. Fantastic voice.. Biju ettan awesome voice

  • @abhijithappu8253
    @abhijithappu8253 6 лет назад +37

    ജയറാമേട്ടൻ powalichu.. 😘

  • @fahadkadalayi7943
    @fahadkadalayi7943 5 лет назад +24

    1:56 shobana smile 👌👌😊

  • @jerinmathew4899
    @jerinmathew4899 5 лет назад +52

    മലയാള സിനിമയുടെ സൂപ്പർമാൻ

  • @sachincalicut6527
    @sachincalicut6527 6 лет назад +34

    Jayaram ettan super dance

  • @arunvlogswapna
    @arunvlogswapna 6 лет назад +32

    Oru kalathinte ormakal manasil e pattu kelkumbol varunnu

  • @krishnaprasadp.n2081
    @krishnaprasadp.n2081 5 лет назад +13

    ഏട്ടൻ 😘😘😘 ചേച്ചി 😘😘😘
    Most favourite Song 😍😍😍

  • @mohammedsuhail1315
    @mohammedsuhail1315 3 года назад +10

    One Superman For Jayaramettan..Dhath mathi🔥

  • @athirap1670
    @athirap1670 4 года назад +4

    Jayaramettanum sobhanayum അടിപൊളി aayii

  • @noufalneethu8040
    @noufalneethu8040 5 лет назад +42

    2019 😍😍😍ജയറാമേട്ടൻ ❤️

  • @sharefi136
    @sharefi136 6 лет назад +22

    vallathoru anubhoothiyanu ee song kelkumbol

  • @akr5872
    @akr5872 6 лет назад +18

    Jayaramettante dance kalakki

  • @rrassociates8711
    @rrassociates8711 4 года назад +9

    ജയറാമിന്റെ സൂപ്പർ സ്റ്റാർഡം സ്റ്റാർട്ട് ആയ പടം

    • @stardust1342
      @stardust1342 3 года назад

      Athu meleparambil aanveeedu anennanu njan kettitullathu

    • @ratheeshblog8339
      @ratheeshblog8339 3 года назад

      Dileep arunnu first cast cheytathu

  • @romhort
    @romhort 4 года назад +5

    Jayaram chettan dance 0:31 to 0:33 🤩

  • @sajithcp9018
    @sajithcp9018 6 лет назад +24

    jayram sobhana super combination...and a good song

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 6 лет назад +25

    Shobana super

  • @beenapradeep6264
    @beenapradeep6264 5 лет назад +9

    Beautiful shobanachechi💛

  • @anuuzz6753
    @anuuzz6753 6 лет назад +28

    01:58. shobhana is very beautiful❤❤❤😍😍

  • @anooprenganr7576
    @anooprenganr7576 4 года назад +4

    My goodness.....the way of singing.....hats off......👌🏿👌🏿👌🏿👌🏿👌🏿👌🏿❤❤❤❤❤❤

  • @Jijo-n3w
    @Jijo-n3w 5 лет назад +8

    ജയറാമേട്ടൻ 😍

  • @fairoserose7399
    @fairoserose7399 4 года назад +3

    ജയറാമേട്ടാ... miss you.. And still Love you❤️😘😘😘

  • @atcreations3112
    @atcreations3112 2 года назад +3

    ജയറാമേട്ടൻ ❤️😍🔥

  • @rafeequekuwait3035
    @rafeequekuwait3035 5 лет назад +46

    മലയാള സിനിമയിൽ ഡാൻസ് ഗംഭീരം ശോഭന ചേച്ചി യും കൊഞ്ഞക്കോ ബോബനും അല്ലെ

    • @sreeragssu
      @sreeragssu 4 года назад +3

      U mean kunjako boban 🙂

    • @nafseer9538
      @nafseer9538 4 года назад +1

      ജയറാമും 😀😀

    • @liyajose5629
      @liyajose5629 4 года назад +8

      ആരാ ഈ കൊഞ്ഞക്കോ ബോബൻ

    • @jomonv9220
      @jomonv9220 4 года назад

      @@liyajose5629 😁😁😁

    • @user-jt6og8yi
      @user-jt6og8yi 4 года назад

      @@liyajose5629 Ariyilla

  • @hareeshekru652
    @hareeshekru652 4 года назад +5

    Shobhana ishttam ❤️🥰

  • @paveeshpazhanimala9521
    @paveeshpazhanimala9521 3 года назад +4

    Jayaramisam♥♥♥

  • @niyasrocks4545
    @niyasrocks4545 2 года назад

    ഏറ്റവും ഇഷ്ടപെട്ട ജയറാം ഏട്ടന്റെ സിനിമ ❤❤❤❤❤
    ഇത് കഴിഞ്ഞാൽ അപ്പൂട്ടൻ ❤❤❤❤

  • @vishnubr4063
    @vishnubr4063 3 года назад +1

    ഇന്നു രാവിലെ സൂര്യ മ്യൂസിക്കിൽ കേട്ട പട്ടു 😍😍

  • @sreejarajesh7256
    @sreejarajesh7256 4 года назад +5

    Sobhana chechiye pole oru sundari malayalam cinimayil udo malayalam cinimayil niranjadiya 17 varshangal real lady mega star sobhana mam

  • @radhikajj8650
    @radhikajj8650 6 лет назад +34

    shobana chechi supper

  • @sreeragssu
    @sreeragssu 6 лет назад +117

    ബിജു നാരായണന്‍ കിടു സിംഗര്‍ ആണ് പക്ഷേ വേണ്ട പരിഗണന ലഭിച്ചില്ല, സന്തോഷ് കേശവ് also

    • @ArunKumar-gq8vi
      @ArunKumar-gq8vi 6 лет назад +8

      S P venkidesh ആണ് കാര്യമായി അവസരം കൊടുത്തിട്ടുള്ളത്..
      good Singer..

    • @sreeragssu
      @sreeragssu 6 лет назад +1

      Arun Kumar Adhe. adh kazhnja Vidyasagar um

    • @സൈമൺനാടാർ
      @സൈമൺനാടാർ 5 лет назад +1

      എന്റെ അറിവിൽ ഇ പാട്ട് പാടിയത് sp ബാലസുബ്രഹ്മണ്യം ആണെന്നാണ്...

    • @sreeragssu
      @sreeragssu 5 лет назад +7

      Tk Jyothish ആ അറിവ് തെറ്റാണ്

    • @abhilashdaniel1191
      @abhilashdaniel1191 5 лет назад +2

      Anybody 2019??

  • @jeevyajeevya9361
    @jeevyajeevya9361 6 лет назад +16

    jeayareameattan super.shobana cheacheayum kollam

  • @MariaMaria-ws2hh
    @MariaMaria-ws2hh 5 лет назад +4

    How beautiful she is😍😘

  • @Jijo-n3w
    @Jijo-n3w 5 лет назад +4

    എന്ത് നല്ല പാട്ട് 😍

  • @sreeragssu
    @sreeragssu 4 года назад +7

    0:36 Step no raksha 😊😍

  • @ancyanish8397
    @ancyanish8397 5 лет назад +6

    jayaramettan shobhana chechi👌👌

  • @lijogeorge5066
    @lijogeorge5066 Год назад

    പണ്ട് ദൂരദർശനിൽ ഈ പടം വരാനായി കാത്തിരിക്കുമായിരുന്നു 😍😍

  • @premkumarcr4093
    @premkumarcr4093 2 года назад

    2023💕 powlii aanuuuu, Ethra kettalum madukkathaaaa oru item aanu

  • @statusbeast2.091
    @statusbeast2.091 4 года назад +1

    സൂപ്പർ സോങ് ഓ...........

  • @babeeshkaladi
    @babeeshkaladi 5 лет назад +6

    S P Venkatesh..... ❤️

  • @aneenarahul2619
    @aneenarahul2619 4 года назад +3

    Jayaram❤️shobana

  • @ratheeshmitra3043
    @ratheeshmitra3043 6 лет назад +18

    Jayaramettaum Shobanechiyum Super💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟

  • @neenumathewneenu8665
    @neenumathewneenu8665 3 года назад +4

    🎶🥰 sobhana 😘 jagatheesh 🥰

  • @trollmalayalam2258
    @trollmalayalam2258 3 года назад +9

    മലയാളത്തിൽ ജയറാമിന്റെ atraa glamor മറ്റാര്‍ക്കും illa

  • @santhoshnarayanan2861
    @santhoshnarayanan2861 3 года назад +1

    ബിജു നാരായണൻ സോങ്
    ജയറാം കോമ്പോ 90 's 👍👍

  • @deviumavk8343
    @deviumavk8343 2 года назад +1

    Shobhana💚 Jayaram❤️

  • @damodaranp7605
    @damodaranp7605 Месяц назад

    Well sung biju...

  • @AlbincJoy
    @AlbincJoy 4 года назад +1

    ബസ്സിൽ പോയപ്പോൾ കേട്ട പാട്ട്. വേറെ ഫീൽ

  • @sreeaudios1748
    @sreeaudios1748 3 года назад +1

    നല്ല ഓഡിയോ ക്വാളിറ്റി സോങ് അപ്‌ലോഡ് ചെയ്യാൻ ഒറിജിനൽ സോങ് പോലും ഇല്ല നല്ല ക്വാളിറ്റിയിൽ

  • @shapha8588
    @shapha8588 6 лет назад +12

    jayarametten oru sambavatto

  • @Bb-kc2jn
    @Bb-kc2jn 6 лет назад +14

    1:57... Shobhana 😍😍😍😍

    • @ArunKumar-gq8vi
      @ArunKumar-gq8vi 6 лет назад +2

      Yes, that's cute expressions

    • @visalskumar
      @visalskumar 4 года назад +1

      Expression queen!!!
      Her eyes moves in pace with the music...

  • @jayaprakashk5607
    @jayaprakashk5607 4 года назад +1

    Biju Narayanan Rocked

  • @ziyad4914
    @ziyad4914 3 года назад +3

    ശോഭന എങ്ങനെ sari ധരിച്ചാലും സൂപ്പർ ആണ്

  • @vimalrajr4434
    @vimalrajr4434 6 лет назад +7

    Jayaramettan superrrrr

    • @nafvhh9717
      @nafvhh9717 5 лет назад

      Super hero jayaramattan

  • @vidya.B5997
    @vidya.B5997 6 месяцев назад

    Jayaram ettan super dancer

  • @rafeequekuwait3035
    @rafeequekuwait3035 5 лет назад +3

    അതിമനോഹരം ഈ ഗാനം

  • @ashishissacgeorge8144
    @ashishissacgeorge8144 2 года назад +1

    @4:08 shobhana's step enthu ressa😍

  • @gkgk9841
    @gkgk9841 6 лет назад +6

    Bijunarayanan 😍😍

  • @GG6707
    @GG6707 Год назад

    Deivame ini thirich kittumo ithpolulls kaalam🥲🥲🥲🥲🥲

  • @Noojamansoor786
    @Noojamansoor786 2 года назад

    Ethra sindarikale kanditum.parvathye matrem snehich jeevikuna jayarametani irikate big salute.dileep manjune kalanja pole kalanjillalo

    • @Positiveviber9025
      @Positiveviber9025 2 года назад

      ബിജു മേനോനും ഉണ്ടെട്ടോ ഇത്പോലെ

  • @arjungini2179
    @arjungini2179 3 года назад +1

    Super my favorite 🎵🎵🎵 song

  • @9895119855
    @9895119855 4 года назад +11

    Lady super star എന്ന് വിളിക്കേണ്ടിയിരുന്ന നടി ആയിരുന്നു...മണിച്ചിത്രത്താഴ് എന്ന ഒറ്റ പടത്തിൽ veezendath ആയിരുന്നു പക്ഷെ അത് മറ്റൊരാൾ കൊണ്ടുപോയി എന്തിനു ഏത് cinemaku☹️☹️ippazum eppazum ഇഷ്ട്ടമുള്ള മലയാളത്തിലെ ore ഒരു നടി ശോഭന ചേച്ചി😘😘😘

    • @saneeshmathew2724
      @saneeshmathew2724 4 года назад

      Sathiyam

    • @nafseer9538
      @nafseer9538 4 года назад +1

      ശരിക്കും പാർവതി ക് അല്ലെ lady super star എന്ന പേര് ആദ്യമായി വീണത്.. മഞ്ജുവിനെ കാൾ മുന്നേ... നിങ്ങൾ ഉദ്ദേശിച്ചത് മഞ്ജു ആയിരിക്കും അല്ലെ...

    • @sreejarajesh7256
      @sreejarajesh7256 4 года назад +2

      Sobhana mamte stardom evideyum poyittilla manjuvine arokkeyo lady super star ennu villikunnu pakshe alkarude manassil real lady mega star sobhana mam anu

    • @vkslife193
      @vkslife193 2 года назад

      @@nafseer9538 ethu parvathi

  • @meezansa
    @meezansa 4 года назад +15

    മൂവി 📽:-സൂപ്പർമാൻ...... (1997)
    ഗാനരചന ✍ :- എസ് രമേശൻ നായർ
    ഈണം 🎹🎼 :- എസ് പി വെങ്കിടേഷ്
    രാഗം🎼:-
    ആലാപനം 🎤:-ബിജു നാരായണൻ & സുജാത മോഹൻ
    💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛🌷 💙🌷
    ആവാരം പൂവിന്മേൽ...........
    അമ്പു തൊടുക്കും മണിമാരാ......
    നെഞ്ചിലൊരുത്തി നിനക്കുണ്ടേ .....
    കണ്ടാലഴകുണ്ടേ.......
    ആവാരം പൂവിന്മേൽ........
    അമ്പു തൊടുക്കും മണിമാരാ........
    നെഞ്ചിലൊരുത്തി നിനക്കുണ്ടേ.....
    കണ്ടാലഴകുണ്ടേ..........
    കൈയ്യോന്നീ കടലാടീ.......
    നാട്ടിലെനിക്കൊരു കുയിലുണ്ടേ.......
    കുയിലിനുറങ്ങാൻ കൂടുണ്ടേ.....
    കൂട്ടിനു ഞാനുണ്ടേ........
    കൊരവയൽ തുള്ളും
    എരിതില്ലേ കതിരുകളിങ്ങില്ലേ.......
    കതിരും പതിരും കണ്ടാലറിയാൻ.....
    കൊതി വളരുന്നില്ലേ......
    വല്ലോരും കാണുമ്പോൾ
    ഇല്ലാത്തൊരു ശൃംഗാരം
    പണ്ടെയില്ലിനി നാടൻ കല്യാണം....
    ഓ..........ഓ..........
    പുഞ്ചപ്പാടത്തും കിളിമകൾ കൊഞ്ചും നേരത്തും
    ഇവയുടെ നെഞ്ചും നേരും നീ അറിയാൻ വാ
    ഇന്നീ പുഞ്ചിരിത്തേൻ മധുരം കവർന്നാല്ലോ
    ഇന്നീ പിഞ്ചിതളിൽ നിന്നെ പൊതിഞ്ഞാലോ
    പുഞ്ചപ്പാടത്തും കിളിമകൾതഞ്ചും നേരത്തും
    ഇവളുടെ കൊഞ്ചും മൊഴിയിൽ അലിയാൻ വാ
    നിന്റെ തങ്കവളകിലുക്കം പിണങ്ങില്ലേ
    എല്ലാം പങ്കു വെച്ചു തന്നാൽ ഇണങ്ങില്ലേ
    കാടെല്ലാം പത്തായം കാണുമ്പോൾ അത്താഴം
    കണ്ണല്ലേ നീ കൂടെ പോരൂലേ
    (ആവാരം പൂവിന്മേൽ ...)
    രാവും പകലും നീ മുഖമൊടു ദൂരം താണ്ടുമ്പോൾ
    അരികിലൊരോർമ്മ ചന്തം പോലണയാം ഞാൻ
    ഇന്നീ വില്ലുവണ്ടിത്താളം തിളത്താല്
    ഇന്നീ കണ്ണിമാവിൽ നിന്നെ തളക്കാലോ
    രാവും പകലും നീ ചിരിയുടെ തീരം തേടുമ്പോൾ
    ചൊടികളിലൂറും സംഗീതം നുകരാം ഞാൻ
    നീ കട്ടെടുത്ത മുതലും ഇവനല്ലേ
    തൊട്ടു തൊട്ട നിറവും ഇവനല്ലേ
    ഒന്നാകും മോഹങ്ങൾ പൊന്നാകും പാടങ്ങൾ
    പുത്തരിയങ്കം കൂടാൻ പോരൂനീ
    (ആവാരം പൂവിന്മേൽ ...)

  • @prasanthd7606
    @prasanthd7606 Год назад

    ആഹാ 🔥

  • @rafeekrazak1359
    @rafeekrazak1359 3 года назад

    Endhutaaaa song kidukaachiii

  • @sajithappus1338
    @sajithappus1338 2 года назад

    Ye movie thanne eanik payankara ishtama