Oru Vellithaambalam | 1080p | Puthukkottayile Puthumanavalan | Jayaram | Annie | Premkumar | Vinduja

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 94

  • @sujithv2521
    @sujithv2521 3 года назад +217

    പുതുക്കോട്ടയിലെ പുതുമണവാളൻ മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад +4

      പുതുക്കോട്ടയിലെ പുതുമണവാളൻ മൂവി ഫാൻസ്‌ ബസ് ഇവിടെ ലൈക്‌ 👍👍👍

    • @user-jt6og8yi
      @user-jt6og8yi 3 года назад +3

      @@truevision7282 yes...👍👍👍👍

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 года назад +3

      @@angrymanwithsillymoustasche എനിക്ക് ഇഷ്ടപെട്ട മൂവി ആണ്
      ജയറാഠ, ആനി ഷാജി കൈലാസ്
      ബിജു നാരായണൻ

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад +1

      @@ക്ലീൻ്റ്ചാൾസ് 👍👍

    • @sujithv2521
      @sujithv2521 3 года назад +1

      @@truevision7282 👍👍👍👍

  • @unnikrishanp9051
    @unnikrishanp9051 3 года назад +103

    ഗാനഭൂഷണം ഗിരീഷ് കൊച്ചിൻ
    ഗാനഭൂഷനം സതീഷ് കൊച്ചിൻ
    ഒരൊന്നൊന്നര Combo 💯
    ഒരു മടുപ്പും തൊന്നിക്കാത്ത film 🤗 എപ്പോ TV യിൽ വന്നാലും ഇരുന്ന് കാണും 👌👌👌

    • @sreekunju7566
      @sreekunju7566 3 года назад +8

      ഇവൻ ഗാനഭൂഷണം.. പാസായിട്ടില്ല.
      പിന്നിട്... പാസായി 😄... പ്രേം കുമാറിന്റെ കോമഡി ഓർമവന്നു.

  • @jithinkt2370
    @jithinkt2370 3 года назад +86

    പ്രേം കുമാർ - ജയറാം കോംബോ.. ❤️❤️❤️❤️

  • @vipinu.s3441
    @vipinu.s3441 2 года назад +35

    90s ലെ അടിച്ചുപൊളി പാട്ട്.കുട്ടി നിക്കറും ഇട്ട് ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയുടെ മുന്നിൽ വായും പൊളിച് ഇരുന്ന് കണ്ടപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തത്.

  • @sameers3581
    @sameers3581 Год назад +26

    ജനപ്രിയ നായകൻ ജയറാം കോമഡി കിംഗ് പ്രേം കുമാറും തകർത്ത പടം. എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള മലയാളം കോമഡി പടം ഇതാണ്. തുടക്കം മുതൽ അവസാനം വരെ കൗണ്ടർ കൊണ്ട് തകർക്കുന്ന അസാധ്യ പടം. ടെൻഷൻ ഉള്ളപ്പോൾ ഇതങ്ങ് കാണും. എപ്പോഴും ഫോണൽ ഉണ്ടാകുന്ന ഒരേ ഒരു മലയാള പടം

  • @cineframe5718
    @cineframe5718 3 года назад +39

    ജയറാം ഏട്ടാ നിങ്ങളുടെ ഇതുപോലത്തെ കഥാപാത്രങ്ങളെ ഞങ്ങൾ നന്നായി miss ചെയ്യുന്നുണ്ട്
    #TOP_10_EXPRESS

  • @ജീവകാവ്യംഇഷ്ടം

    ഇഷ്ടമൂവി ❤❤പുതുക്കോട്ടെ പുതു മണവാളൻ 😜😜😜ജയറാം ❤ആനി ❤പ്രേംകുമാർ 😊😊

  • @Aparna_Remesan
    @Aparna_Remesan 3 года назад +45

    ഇതിൽ ജയറാം,പ്രേമ് കുമാർ കോമ്പോ പൊളി ആണ്.❣️❤️

  • @sheelarajendran1992
    @sheelarajendran1992 4 месяца назад +1

    മലയാള സിനിമയുടെ ഒരേയൊരു സൂപ്പർമാൻ .. ജനപ്രിയനായകൻ പത്മശ്രീ ജയറാം ❤💯

  • @sreeragssu
    @sreeragssu 3 года назад +14

    കൃഷ്ണചന്ദ്രന്‍ എന്ന ഗായകന്‍, ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ്, നടന്‍.
    അദ്ദേഹം ഏതെങ്കിലും ഒരു മേഖലയില്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇതിലും നല്ല കരിയര്‍ ഉണ്ടാക്കിയേനെ. ♥
    ഇതല്ലാതെ ഡെയ്സിയിലെ 'വെള്ളിചില്ലും വിതറി'', '' തേന്‍മഴയോ.... കേട്ടില്ലേ വാനമേ '' പോലെയള്ള നല്ല പാട്ടുകള്‍ പുള്ളി പാടിയിട്ടുണ്ട്.

    • @vineethvinee6241
      @vineethvinee6241 3 года назад +3

      Velluchillam vithari Ina filmile song alle.

    • @sreeragssu
      @sreeragssu 3 года назад +1

      @@vineethvinee6241 അതെ

    • @regal3992
      @regal3992 Год назад

      അലിയിളം പൂവോ

  • @sanjaynemmarapkd3695
    @sanjaynemmarapkd3695 3 года назад +13

    Jayaramettan ❤️❤️❤️❤️fvrt song അടിപൊളി movie റാഫി മെകാർട്ടിൻ ❤️👌👌

  • @sintopg5475
    @sintopg5475 3 года назад +17

    എത്രകാണ്ടാലും മതിയാവത്തെ സിനിമ

  • @sachincalicut6527
    @sachincalicut6527 3 года назад +15

    ഗിരീഷ് കൊച്ചിനും സതീഷ് കൊച്ചിനും ❤️❤️❤️

  • @BASIL896
    @BASIL896 11 месяцев назад +1

    ഗാനഭൂഷണം ഗിരീഷ് കൊച്ചിൻ ❤️ഗാനഭൂഷണം സതീഷ് കൊച്ചിൻ 🤍 രണ്ടുപേരും തകർത്താടി ഈ സിനിമയിൽ ❣️❣️❣️

  • @nikhillal5636
    @nikhillal5636 3 года назад +14

    ബിജു നാരായണൻ വോയ്‌സ് ❤❤❤❤

  • @reghuvm2033
    @reghuvm2033 3 года назад +15

    എത്ര കണ്ടാലും മടുക്കാത്ത മൂവി

  • @manojrkv7106
    @manojrkv7106 3 месяца назад +1

    ഇ ജയ്റം ആണ് സൂപ്പർ

  • @sumeshk.s9583
    @sumeshk.s9583 3 года назад +15

    Sp venkitesh 👌😍

  • @johnsonfrancis7748
    @johnsonfrancis7748 Год назад +1

    എപ്പോൾ കണ്ടാലും മതി വരാത്ത മൂവി ❤️❤️❤️

  • @harrisshajahan8913
    @harrisshajahan8913 3 года назад +6

    Oru rakshayum illatha song
    Thank you

  • @nithincdas778
    @nithincdas778 Год назад +1

    100%കോമഡി എന്റർടൈൻമെന്റ് ❤️👌നൊസ്റ്റു ❤️❤️

  • @VipinPm-i6w
    @VipinPm-i6w 5 месяцев назад +1

    എന്റെ ഇഷ്ട്ട ഗാനം🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹:🌹::::❤️👍👍👍👍👍👍👍👍👍👍👍👍👍👍👍.👌👌👌👌👌👌👌👌👌👌👌👌👌❤❤❤❤❤❤

  • @ukrishna.m.t1667
    @ukrishna.m.t1667 3 месяца назад

    ഞാൻ ഏറ്റവും കൂടുതൽ ചിരിച്ച് മലങ്ങിയ സിനിമ ഇന്നും ഇത് കാണുമ്പോൾ അന്നത്തെ കാലത്തെ ഒർത്ത് ചിരിച്ച് പോവും ഫസ്റ്റ് കാസ്: 2:50 പൈസയാണ് ടിക്കറ്റ് വില ഓല തിയേറ്ററിലാണ് കണ്ടത്...... അങ്ങനെ ഒരു കാലം😢

  • @midhunm531
    @midhunm531 8 месяцев назад +1

    പാട്ട്🔥 ജയറാം ഏട്ടൻ്റെ നാടൻ സ്റ്റെപ്പ്😂♥️

  • @sherinraveendran
    @sherinraveendran 2 года назад +5

    ബിജു നാരായണൻ ❤️❤️❤️

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +7

    ആനി ❤️❤️

  • @sreejithtechfoodtravel1146
    @sreejithtechfoodtravel1146 Год назад

    middle class boysnu avarude jeevithamayi ettavum samyam thonunnath jayaramettan avatharippicha kadhapathrathod aanu..

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Год назад

    SP venketesh mastreo magic musician legend proud of you super 🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤

  • @ക്ലീൻ്റ്ചാൾസ്

    ജയറാഠ, പ്രേഠ കുമാർ, ആനി ഷാജി കൈലാസ് വിന്ദുജ മേനോൻ

  • @ReenaRinu-o5p
    @ReenaRinu-o5p 2 месяца назад

    Hai❤❤❤❤❤❤❤

  • @vishnusnair4855
    @vishnusnair4855 Год назад +2

    എന്നാ സൂപ്പറ് song

  • @moncypm389
    @moncypm389 Год назад

    Enna composing ❤❤❤❤spv sir🙏🙏

  • @vineshtv3447
    @vineshtv3447 Год назад +2

    കിടിലൻ പടം

  • @baijumv7539
    @baijumv7539 Год назад +2

    ആനി കൈലാസ് ❤❤

  • @safalfasal5745
    @safalfasal5745 9 месяцев назад

    Super super 👌 song ❤❤❤❤❤❤❤

  • @Rons88
    @Rons88 3 года назад +2

    Pwoli🕺🔥✌️❤️💃🎶🎵🏃

  • @jijinksasi1404
    @jijinksasi1404 3 года назад +2

    Super song

  • @avc4544
    @avc4544 Год назад +2

    Rafi meccartin

  • @renjusuneesh1856
    @renjusuneesh1856 Год назад

    SP V.... ❤️❤️❤️❤️

  • @jijonishajeevan5674
    @jijonishajeevan5674 Год назад

    Jayaraamettan ❤❤❤❤❤❤❤❤❤

  • @harikrishnan680
    @harikrishnan680 Год назад

    GCDA building inte purakvasham ernakulam

  • @jayanchandranpillaireghunadan
    @jayanchandranpillaireghunadan 4 месяца назад

    Karayanulla samayathu ee tablet nallatha

  • @praveenp.a5965
    @praveenp.a5965 Год назад +2

    2023🎉❤

  • @__the_corner_kid__
    @__the_corner_kid__ Год назад

    Super

  • @KailasShyam.s
    @KailasShyam.s Год назад

    വി. ഡി. രാജപ്പൻ സാർ

  • @jithinkichu
    @jithinkichu 3 года назад

    SUPERB SONG AAAANU ANNUM INNUM

  • @വട്ടോളിപൊറിഞ്ചുഫ്രംകുമ്പനാട്യൂ

    എടാ പാലുണ്ണീ... നീ ഇവിടെ നിന്ന് വളിച്ചു പോകതെയുള്ളൂ.... പാലുണ്ണി വളിച്ചാൽ മോരുണ്ണി എന്ന് കേട്ടിട്ടുണ്ടോ?😂😂😂
    ജനാർദ്ദനൻ ചേട്ടൻ പൊളി 😂

  • @ananthusgsc1y306
    @ananthusgsc1y306 Год назад

    Uthraadappachilinu kelkkunnavar undo 😅

  • @abhinkv4507
    @abhinkv4507 2 года назад

    ❤️❤️❤️❤️

  • @ajeeshkularmunda7785
    @ajeeshkularmunda7785 3 года назад +1

    ആശ്വാരോടാൻ മൂവീസ് സോങ്‌സ്

  • @viijeshv5569
    @viijeshv5569 3 года назад

    💞💞💞💞

  • @kiranfx2316
    @kiranfx2316 3 года назад +1

    😍

  • @abhisheksobil7240
    @abhisheksobil7240 3 года назад +1

    Jayaram annieye chudil kadikunna sene kanan enikishtama ❤️

  • @SabuGeorge-pt7yq
    @SabuGeorge-pt7yq Год назад

    💙💙💙💙💚

  • @maloottyscorner6646
    @maloottyscorner6646 3 года назад +1

    😍😍

  • @adarshr2282
    @adarshr2282 3 года назад +1

    ❤️

  • @vibe1776
    @vibe1776 11 месяцев назад

    Kikidilan padam....

  • @rajeshkvs8880
    @rajeshkvs8880 2 года назад +1

    Pandu ee cinakku poyapol cycle chavi kalanju poye show kazginju veendum akathu kayare eduthu

  • @ajeeshkularmunda7785
    @ajeeshkularmunda7785 3 года назад +2

    ആശ്വാരോടാൻ മൂവീസ് സോങ്‌സ്

  • @prabha1411
    @prabha1411 3 года назад +1

    ❤👌🏻

  • @Hdhd-zn3ie
    @Hdhd-zn3ie Год назад +1

    ❤❤❤❤

  • @santhoshraj6134
    @santhoshraj6134 Год назад

    ❤❤❤

  • @sreerajsksreerajsk4023
    @sreerajsksreerajsk4023 Год назад +1

    ❤❤❤