യീസ്റ്റ് ഇല്ലാതെ വെള്ളയപ്പം || No Yeast Appam Recipe || Anu's Kitchen

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Hi friends welcome to Anu's Kitchen.If you like this recipe please don't forget to LIKE,SHARE,COMMENT & SUBSCRIBE.
    With Love
    Anu Ashin
    Ingredients
    Raw Rice-1 & 1/2 cups
    Uzhunnu/urad dal-3/4 tspn
    Coconut-1 cup
    Cooked rice-1/4 cup
    Sugar-as needed
    Salt-as needed
    Baking Soda-2 pinches(optional)
    Also watch
    Rice flour Appam
    • അരി അരയ്ക്കാതെ പൂവ്‌ പ...
    Palappam recipe
    • How to make Soft Palap...
    Instant Appam
    • അരി കുതിർക്കേണ്ട മാവ്...

Комментарии • 395

  • @aneesaabdulla699
    @aneesaabdulla699 4 года назад +43

    Chechi...sugamano??
    Njn Inu chechide vellam try chythuu
    Sooperayi kittittoo😃😃thanks chechi
    Ivde yeastinte manam ishtallaa
    Pinne njn epol undakiyalym crrect aakarilaa
    Katta pole nikum
    Innu perfect aayii.
    Yeastinte smellum illaa
    Husbandinu orupadu ishtaayiii
    Thank chechii..for the recipie
    Ini edakide undakamaloo😃😃😃😃
    Ellarum try chythu nokaneyyy
    Sooperaaaanuuuu

  • @kavithakalajithkumarharisr7246
    @kavithakalajithkumarharisr7246 4 года назад +47

    വർഷങ്ങളായി മാർക്കറ്റിൽ കിട്ടുന്ന ഈസി പാലപ്പം പൊടി ഉപയോഗിച്ചു വരികയായിരുന്നു ലോക്ഡൗൺ ആയതോടെ പാലപ്പം പൊടി മാർക്കറ്റിൽ കിട്ടാതായി.പലവട്ടം പച്ചരിയും ചോറുംമൊക്കെ അരച്ച് അപ്പം ഉണ്ടാക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോഴാണ് ഈസി പാലപ്പം പൊടിയിൽ അഭയം തേടിയത് ....
    ഒരു പകലിൻ്റെ വേനൽമഴ പുറത്ത് പെയ്തൊഴിയുമ്പോൾ യൂടൂബിൽ കണ്ണു ചിമ്മാതെ പാലപ്പത്തിൻ്റെ ചേരുവകളെ കുറിച്ച് അറിയാതെ ഒന്ന് സെർച്ച് ചെയ്തു .ചിതറി വീണ ചാനലുകളിൽ മിഴികൾ പടർന്നപ്പോൾ തെന്നിതെന്നി വീണ ഒരു മഴത്തുള്ളി പോലെ കാത്തിരുന്ന ഒരു ചാനൽ മനസ്സിൽ പതിഞ്ഞു .മെല്ലെ മെല്ല ആദ്രമായ് അഴകോടെ പറഞ്ഞ ആ പാചകത്തിൻ്റെ അക്ഷരമൊഴികൾ വർണ്ണ പെൻസിലുകളാൽ മനസിൽ
    വാരി നിറച്ചു
    അറിയാൻ കഴിഞ്ഞ കഥയുടെ ദൂരങ്ങളിൽ ഒരു സന്ധ്യമറയുന്നന്നേരം എല്ലാ ചേരുവകളും അഴകായ് അലിയാൻ ഒരുമിക്സിയുടെ ബ്ലെഡുകൾ കാത്തിരുന്നു . ഒരു രാത്രി മൗനമായ് കടന്നു പോയി . പ്രഭാതം തേരേറി വന്നപ്പേൾ പതറാതെ കനവറിയാതെ ഒരപ്പം ചുട്ടെടുത്തു. സ്വപ്നം നെയ്ത ഇന്ദ്രജാലം പോലെ
    ഒരു പൂ വിതളിൻ്റെ ചിരിയോടെ അപ്പം തെന്നി തെന്നി ഒരു വസന്തം തീർത്തു .പുലരിയിലെ പുതു രുചിയിൽ ഒരു പൂക്കാലം വരവായി ......
    പുതിയ മായാജാലങ്ങളിൽ പുതിയ വീഡിയോകളുമായി വരുമെന്ന പ്രതീക്ഷയോടെ വിടവാങ്ങട്ടെ .....

    • @famirafik143
      @famirafik143 3 года назад +1

      😍🙆 👌👌👌👌✔️💯. ഇതിലും. വലിയ. കമന്റ്. ഇല്ല. മാഷെ. Lovely. Beautifuly. 🌹👍

    • @nishalkunhimon2990
      @nishalkunhimon2990 3 года назад

      Pwoli comment,👏👏👏👏

    • @sinishaji5227
      @sinishaji5227 3 месяца назад

      😮

    • @aneeshma7501
      @aneeshma7501 Месяц назад

      🙏🙏🙏

    • @neenapr502
      @neenapr502 Месяц назад

      😁

  • @tommydave3906
    @tommydave3906 4 года назад +40

    One of the trusted channel.. എനിക്ക് വിശ്വാസം ആണ് ഈ റെസിപ്പി എല്ലാം..

  • @preethamp41
    @preethamp41 4 года назад +4

    നല്ല റെസിപ്പി ആയിട്ടുണ്ട് ട്ടോ... ഞാൻ ഉണ്ടാക്കി നോക്കി.. ബേക്കിംഗ് സോഡാ ചേർക്കാതെ ആണ് ഉണ്ടാക്കിയത്.. പഞ്ചസാര 2 സ്പൂൺ അധികം ചേർത്തു.. സൂപ്പർ അപ്പം

  • @basheeroman3709
    @basheeroman3709 4 года назад +5

    സത്യം നല്ല രുചി
    അവതരണം വളരെ നന്നായിട്ടുണ്ട് പെട്ടൊന്ന് മനസ്സിലാവുന്നുണ്ട്
    വെറൈറ്റി രുചി
    പുതിയ അറിവ് പറഞ്ഞു തന്നതിൽ ഒരുപാട് നന്ദിയും പ്രാർത്ഥനയുമുണ്ട്

  • @aminfarsanamk4551
    @aminfarsanamk4551 2 года назад +2

    ഈന്ന് മോർണിംഗ് ഞാൻ ഇതുപോലെ ഉണ്ടാക്കി ...അടിപൊളി ആയിരുന്നു .നല്ല സോഫ്ട് .ഞാൻ തന്നെ ഞെട്ടിപ്പോയി .സൂപ്പർ ......നല്ല സോഫ്ട്ട്

  • @famirafik143
    @famirafik143 4 года назад +1

    Hai 🙋 Alppam. Maav. Fridge. Il. Vach. Pinne. Appam. Chudumbol cherkkaan. Aa. Maav. Ethra. Dhivasam. Vare. Fridge ill. Vekkam. Pinne. Fridge ill. Vacha. Alppam. Maav. Puthiya. Maav Arachu. Kazhinnhal. Chertthal. Mathiyo. Athall. Pittenn. Appam. Chudumbol. Chertthaal. Mathiyo. Plz. Reply. Tnq 💘💐

    • @sou_ak
      @sou_ak 3 года назад

      Appathinu arakkumbol cherkkanam.

  • @sophiaalson164
    @sophiaalson164 4 года назад +6

    Hi Anu, yeestum sodapodiyum ellathe vellayappam cheyyan pattumo ennu aalochichu nokkiyappol aanu yee recipe kandathu.enthayalum try cheythittu parayam

  • @jyothishb9975
    @jyothishb9975 Год назад +1

    ചേച്ചി സോഡാപൊടി ചേർത്തശേഷം കുറച്ചുനേരം മാവ് മാറ്റി വയ്ക്കണോ

  • @leyakoshy9461
    @leyakoshy9461 4 года назад

    Hello friends, arengilum ithu dessicated coconut use cheythu try cheythutundo? How’s the result?

  • @pavithraani7659
    @pavithraani7659 4 года назад +6

    ഞാൻ ഇതുപോലെ അപ്പം ഉണ്ടാക്കാറുണ്ട്.... നല്ല വെള്ളയപ്പം കിട്ടും 👍👍👍👍

  • @kalamandalamarunaraman2475
    @kalamandalamarunaraman2475 5 месяцев назад

    ഇത് ഉണ്ടാക്കുന്ന ടൈമിൽ ( രാവിലെ ) ഈസ്റ്റ്‌ cherkamo

  • @famirafik143
    @famirafik143 3 года назад

    🙋 ഫ്റിജ്ജിൽ അല്പം. എടുത്തു. വച്ചാൽ. അത്. എത്ര. ദിവസത്തിനുള്ളിൽ. പുതിയ. മാവിൽ. ചേർക്കണം. പുതിയ. അപ്പം. ഉണ്ടാക്കുബൾ. അതിൽനിന്ന്. നിന്നും. അല്പം ഫ്ടിജ്ജിൽ. വയ്ക്കാമോ.

  • @merjacpro
    @merjacpro Месяц назад

    How much soda? Is it 1/4 teaspoon??

  • @shylarahman4977
    @shylarahman4977 4 года назад +48

    പച്ചരിയും ചോറും തേങ്ങായം ഉപ്പും ഇച്ചിരി സോ ടാപ്പൊടിയും ചേർത്ത് തലേ ദിവസം അരച്ച് വെച്ചിട്ട് പിറ്റേന്നു രാവിലെ എടുത്ത അപ്പം ഉണ്ടാക്കിയാൽ നല്ല സൂപ്പർ അപ്പം ഉണ്ടാക്കി എടുക്കാം നല്ല പഞ്ഞി പോലെ ഇരിക്കും.

    • @shihabshihab8138
      @shihabshihab8138 Год назад +5

      Ys.. ഞാൻ അങ്ങനെ undaakkaru

    • @jasirasaleem5981
      @jasirasaleem5981 Год назад +2

      Pls share recepie

    • @thoufishami9504
      @thoufishami9504 Год назад +2

      Ningale manassil dyanich ith njn ang undakkukayaa ttoo
      Night araykkumbol aanu yeast illathath orma vannath
      Pinne thappinadanna recipekalekkal easy ith

    • @shylarahman4977
      @shylarahman4977 Год назад

      @@thoufishami9504 👍👍👍♥️♥️💞💞💞

    • @ajserthoppasheri8858
      @ajserthoppasheri8858 11 месяцев назад +3

      ഞാൻ ഇങ്ങനെ ഉണ്ടാക്കിയാൽ നന്നാവില്ല 😢😢

  • @anjushavk1555
    @anjushavk1555 3 года назад +1

    Chechi entte appam nannayilla appathinu thickness kooduthal. Bubbles varunilla?chechi enthenkillum suggestion please

  • @AJ_gamer278
    @AJ_gamer278 4 года назад +3

    Hai chechi njanghal ithuvare undakkiyathellam cheettipoyi ennal.anuchechiyude recipie supera.othiri thanks

  • @aryaarya5882
    @aryaarya5882 3 года назад +2

    ചേച്ചി കരിക്ക് യൂസ് ചെയ്യാമോ. തേങ്ങ ക്ക്‌ പകരം...

  • @cbu3961
    @cbu3961 4 года назад +1

    Vellayappam undakunna chatti puthiyathanenghil athu prathyeghich mayam veruthan vellathum cheyyendath undo??

  • @lekshmisarasajanardhanan1450
    @lekshmisarasajanardhanan1450 Год назад

    Appo soda podiyum yeast um ellaathe soft and delitious appam undakkam alle?

  • @safeera168
    @safeera168 2 года назад +1

    High flamil aano maav paanilek oyikendathu???

  • @ashifaashi9496
    @ashifaashi9496 Год назад +1

    ഞാൻ try ചെയ്തു...
    സൂപ്പർ അടിപൊളി വെള്ളപ്പം...
    താങ്ക്യൂ... ഈ റെസിപ്പി തന്നതിന്..

  • @safnasappu1919
    @safnasappu1919 4 года назад +10

    സോഡാപ്പൊടി ഇടുന്നതിനും നല്ലത്... തേങ്ങ വെള്ളത്തിൽ ഒരു സ്പൂൺ ഷുഗർ ചേർത്ത് 1day വച്ചു പിറ്റേന് അപ്പത്തിന്റേ മിക്സിൽ ഇ വെള്ളം ചേർത്താൽ അടിപൊളി അപ്പം redy ആകും....

    • @safnasappu1919
      @safnasappu1919 3 года назад

      @DEEPA SANTHOSH aaa... കള്ള് ആവും

    • @abiroopav.p3910
      @abiroopav.p3910 2 года назад

      കള്ള് ആവും
      നല്ല അപ്പം കിട്ടും

    • @sangeethapraveen3413
      @sangeethapraveen3413 Год назад +1

      thegavellam fridgil vayckano

    • @riyadismail6026
      @riyadismail6026 Год назад

      @@sangeethapraveen3413 ഫ്രിഡ്ജ് ഇൽ സൂക്ഷിക്കാം

    • @nayanavishnu6409
      @nayanavishnu6409 Год назад

      ഫ്രിഡ്ജ് ഇല്ലെങ്കിൽ എന്ത് ചെയ്യുമെന്ന് പറഞ്ഞു തരാമോ

  • @soumyasalil6528
    @soumyasalil6528 2 года назад +7

    Hi Anu.... Thank you so much for this recipe. It was perfect with the measurements and i was just wanting a correct recipe without yeast. So already tried this version of appam and it came out very good. And one small tip I used in your recipe was instead of urad dal, I tried adding 1 small laddle of dosa batter to the final ground dough and mixed it properly and left it to ferment.

  • @lillynsunnythomas3799
    @lillynsunnythomas3799 4 года назад +1

    അനു, ഇവിടെ കിട്ടുന്ന ഇഡലി റൈസ് അരക്കാൻ പാടാണ്...നന്നായി അരഞ്ഞു കിട്ടുന്നില്ല ..നാട്ടിലും അങ്ങനെ തന്നെ ആണോ? അതോ എന്റെ മിക്‌സിയുടെ ബ്ലൈഡ് ഷാർപ് അല്ലാത്തത് കൊണ്ടാണോ..family sukham ayirikkunno..winter തുടങ്ങി...snow ചെറുതായി വീണു..എല്ലാവരെയും അന്വേഷിക്കുന്നു.. താങ്ക്സ് ഫോർ the new recipe...

    • @AnusKitchenRecipesinMalayalam
      @AnusKitchenRecipesinMalayalam  4 года назад

      Hi..happy to hear about u 😊😊😊😊..hope u r enjoying xmas and winter season there..evide ellarkkum sugham aane..pinne idli rice nannayi aranju kittarundu ketto..mixie blade sharpness pokumpo enikkum angine problem vararundu

    • @lillynsunnythomas3799
      @lillynsunnythomas3799 4 года назад

      @@AnusKitchenRecipesinMalayalam Thanks Anu mole ...Happy New year also..m

  • @sandeebaelvis5495
    @sandeebaelvis5495 2 года назад

    Ente hus nu yeast ittu onnum undakkunnathu ishtalla... Njan ake vishamathilayirunnappozhanu sis nte ee video kaanunnathu...
    Orupaaadu Nandi sis..❣️

  • @namirabenna5259
    @namirabenna5259 Год назад

    Nalla avatharanam Yeast illathe anganey appam undaksm annualojichirikkuvarunnu thankyou

  • @Anurekha0
    @Anurekha0 Год назад

    Ara muri thenga full aayit cherthal mathiyo pls reply sis

  • @ivory2385
    @ivory2385 3 года назад

    Chechi baking soda appam undakkaan pokunnathinu thott munpeyaano cherkkandath atho thale divasam thanne cherkkumo

  • @sunithasam9754
    @sunithasam9754 3 года назад

    Hai Anu, we prepared like this. Soft aayi aapam but appam thinnu kannu varunilla without adding soda podi..wat to do?

  • @soos5130
    @soos5130 Год назад

    Soda podi thaledivasam maavil cherthal kuzhappamundo?

  • @mohammedirfan5295
    @mohammedirfan5295 4 года назад +4

    Yeast use akiyal എന്തെങ്കിലും side effect ഉണ്ടോ? I mean... നല്ലതാണോ

    • @anusreek6343
      @anusreek6343 4 года назад

      Alla. Stomachnu nallathala

    • @rubyjohn9858
      @rubyjohn9858 4 года назад

      Anusree K അപ്പോൾ സോഡാപ്പൊടി എന്താ സ്റ്റോമക്കിനു നല്ലതാണോ . അതും അഴുക്കാ കേട്ടോ .

  • @ajeeshreshma4560
    @ajeeshreshma4560 4 года назад +2

    സൂപ്പർ chechy but പകുതി ആയ പ്പോള്‍ തൊട്ട് കുത്ത് വീഴാത്ത അപ്പം കിട്ടുന്നെ എന്ത് ചെയ്യും

    • @remyaaneesh3236
      @remyaaneesh3236 4 года назад +2

      അതെ എനിക്കും അങ്ങനെ തന്നെയാ

  • @shamnashefeek2621
    @shamnashefeek2621 4 года назад +1

    Description boxil vellappathinte cheruvakale Patti koduthath orupad useful ayi tto...thank u somuch

  • @riniramesh2030
    @riniramesh2030 4 года назад +13

    Anu chechi...i tried. Came out well, super soft. Thnku for this recipe.😃

  • @hasnabinas2554
    @hasnabinas2554 3 года назад

    Pachiriyaan edukkunnath enkil uzbunn edukkano enthinan baking soda edunnath

  • @anjus7930
    @anjus7930 3 года назад +1

    ഞാന്‍ പാല്‍ല്പം മാവ് അരച്ചു... 5 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പതഞ്ഞു പൊങ്ങി വന്നു.. elakkiyappol thaanu.. അതെന്താ????

  • @ummammaschannel
    @ummammaschannel 2 года назад +2

    lനന്നായി .ഈസ്റ്റ് ഇല്ലാതെ വെള്ളപ്പം കാത്തിരിക്കയായിരുന്നു.ഉപകാരമായി.

  • @kalyanikuttyamma5620
    @kalyanikuttyamma5620 3 года назад +2

    Dhayiryam aayi nokkikko adipoliaayi varum
    Njn dhe undakki ippo

  • @srijeeshps2891
    @srijeeshps2891 4 года назад +1

    Chechi ith undaki noki...1st tym super aayiiirunu...bt 2nd tym seriyayilla..maavu pongi vannilla...maavu arachappol kurach vellam koodi poyi...athavo pongi verathirunea..pls rply

    • @AnusKitchenRecipesinMalayalam
      @AnusKitchenRecipesinMalayalam  4 года назад

      Hi..flat panil ozhichathano sheriyakathe?..enkil maavu loose aayatha

    • @srijeeshps2891
      @srijeeshps2891 4 года назад

      @@AnusKitchenRecipesinMalayalam alla..appa chattiyila undakyea..bt seriyayilla

  • @najfanasemi4783
    @najfanasemi4783 2 года назад

    Fridgl ethra days vekkan pattum bottle

  • @shabna5006
    @shabna5006 4 года назад

    chechii.. chorinu pakaram basmathi rice nte chor use cheyyamo ? adho aval (poha) ano better ?

  • @yamunarobin8317
    @yamunarobin8317 3 года назад +2

    Thanks chechy kure video's kandu onnum enik manasilayilla ee video enik eshdappettu😍😍😍

  • @suhanaeshan5594
    @suhanaeshan5594 28 дней назад

    Vellam ethra cup venam

  • @annapaulson2291
    @annapaulson2291 3 года назад

    Chechi eee recipe varutha rice flour vachu cheyan pattumo

  • @priyavinu2264
    @priyavinu2264 3 года назад

    Chechii soda podi cherthathinu shesham waite cheyyano

  • @inaramariyam-fk5mj
    @inaramariyam-fk5mj 10 месяцев назад

    Appachattiyil maav oyich chuttikumbol ath urudd koodi vernn athendaa

  • @sumifaxon4107
    @sumifaxon4107 4 года назад +3

    Sona masoori rice konde gee rice,biriyani undakiyal nalladano

  • @muhsinasuneer8424
    @muhsinasuneer8424 2 года назад

    ഉഴുന്ന് add ചെയ്യുമോ വെള്ളയപ്പം ത്തിൽ

  • @RuwaidhaSafeer
    @RuwaidhaSafeer 4 года назад +1

    Njan undaakki.... sooper aayitto....ishtappettu... thnx chechi...

  • @annmohan524
    @annmohan524 4 года назад +1

    anweshichu nadanna oru recipe. ...othiri thanks checheese

  • @ksanthi5014
    @ksanthi5014 4 года назад +1

    njanum ingineya undakaa.. nalla super soft and taste aayirikum.. Anunde soundinendhu pati? pani aano?

  • @Evasstylekitchenrecipes
    @Evasstylekitchenrecipes 3 года назад

    Chechi choood velllam ano use cheithath

  • @silpasasidharan4037
    @silpasasidharan4037 4 года назад

    Matti fridge il veykunnathu ethra days vare veykkam chechi..

  • @shahlau9674
    @shahlau9674 3 года назад

    Munn cup arik ethra venam chor uyinn plzz reply

  • @misriyanafeesmisriyanafees6821
    @misriyanafeesmisriyanafees6821 3 года назад

    Uyunnu illegil kuyappamundoo chechy

  • @shiningstar4464
    @shiningstar4464 7 месяцев назад

    sugar must ആണോ

  • @sumayyak3725
    @sumayyak3725 4 года назад +3

    ഞാൻ അപ്പം ഉണ്ടാകിയാൽ ശരിയാകൂല ഇതൊന്നു ചെയ്തു നോക്കട്ടെ

  • @RaviKumar-uo8fb
    @RaviKumar-uo8fb 4 года назад

    This is Priya may I know where did u buy iron appan chatti and price

  • @vkstatus5281
    @vkstatus5281 3 года назад

    വെള്ളാപ്പം ഉണ്ടാക്കുമ്പോൾ അടുപ്പിലെ തണയിൽ വെക്കാമോ

  • @thamburusvlogs1227
    @thamburusvlogs1227 4 года назад

    വറുത്ത പൊടി കൊണ്ട് വെള്ളേപ്പം ഉണ്ടാക്കാൻ പറ്റോ?

  • @jithysathyan5458
    @jithysathyan5458 4 года назад

    Hai chechi... thank you for the recipe.... njan try cheythu maduthu upekshichatha appam making.... pinne oru doubt...sodapodi appam chudunna time l aano cherkendath...atho aracha udane aano.... love ur videos....trust cheyavunna channel aanu.... love you dear

    • @naseerasameer6398
      @naseerasameer6398 4 года назад

      Appam chudunna time il aan 😊

    • @jithysathyan5458
      @jithysathyan5458 4 года назад +1

      @@naseerasameer6398 ok.... thank you

    • @AnusKitchenRecipesinMalayalam
      @AnusKitchenRecipesinMalayalam  4 года назад

      Hi..appam undakkunna time il aane da..try cheythu nokkane

    • @jithysathyan5458
      @jithysathyan5458 4 года назад

      @@AnusKitchenRecipesinMalayalam sure chechi....urappayum try cheym....ente monte favourite anu appam.... but orikalum sheri aakarilla.....so will try definitely.....

  • @monishalaila9814
    @monishalaila9814 4 года назад

    Appam chudan.neram aano soda podi idendath.archu kazhinju soda podi ittu vachal kuzhappam undo

  • @famirafik143
    @famirafik143 3 года назад

    🙋 മീൻ. കറിയുണ്ടാക്കി. എന്റെ. മോൾ. നന്നായി. ഊണ്. കഴിച്ചു. എന്താ. ടേസ്റ്റ്. എന്ന്. പറഞ്ഞു 😀Tnq. dear. 🌹💖👍. Lunch. Veg. Curry. Video. Vidumo. 😘

  • @fathimamahad5442
    @fathimamahad5442 3 года назад

    Chechiii
    Cooked rice nu pakarm poha use akan patoo

  • @vaheedabanu5505
    @vaheedabanu5505 4 года назад

    Njan undakki nokki climate problem aano ariyilla shariyayilla😢

  • @dyu9698
    @dyu9698 4 года назад +2

    Alpam thenga vellam koode cherthalum nalla taste avum

  • @bijups4470
    @bijups4470 3 года назад

    റേഷൻ പുഴുക്കലരി കൊണ്ടു പറ്റുമോ?

  • @divyasrinivasan4575
    @divyasrinivasan4575 4 года назад +1

    adipoli appam chechi..dnt add baking soda but nanayitu vanu 🥰🙏

  • @lekhasoman3928
    @lekhasoman3928 3 года назад

    Anu instead of baking soda can we use eno fruit?

  • @cookingbymanisha
    @cookingbymanisha Год назад

    Can we skip baking soda ?

  • @njvk6112
    @njvk6112 4 месяца назад

    Iddali undakan pato ee mav upayogich

  • @subhareghunath3130
    @subhareghunath3130 4 года назад +1

    Hi Anu yeast ellatha appam nallathanu . Njan ennu try cheythu nokkunudu da ok Anu.Thanks

  • @Tulips-z6i
    @Tulips-z6i 4 года назад

    2um ore pole varanegil pinne baking soda upayogikathe cheyunathalle nallath chechee.

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 года назад

    Very nice vellayappam 👍👍👍😋. Njanghalum ithineyanu vellayappam ennu paraunnathu. Chilar ithine palappam ennum nammal palappam ennu paraunnathine vellayappam ennum paraunnathu kelkam. Actually what is the difference between palappam and vellayappam? Theerchayaum ithupole onnu try cheythu nokunnathanu. Thank you for the tips also.🥰❣️🙏

  • @priyasreejesh
    @priyasreejesh 4 года назад

    Anus kitchen njan kaanarund ... bt subscribe cheythath ipozhanu... avathranam nalla ishtanu.. pne ithoke cherkumbozhum.. athinoppam thenga vellam cherkumbo prblm undo... pls reply

  • @noorasham5960
    @noorasham5960 3 года назад

    Ithupole ari mavil njn undakki superayitt vannu

  • @victorypathrose7914
    @victorypathrose7914 4 года назад +3

    Sodapodiyekkal nallathu yeast allé?

  • @sheiladcruzh4353
    @sheiladcruzh4353 2 года назад +1

    Please do not add urad dal it is a recepie of dhosa only rice coconut yeast or baking soda are the ingredients of appam

  • @suhansuhra1723
    @suhansuhra1723 3 года назад

    Cocunut വാട്ടർ വേണ്ടേ ചേച്ചി

  • @hasnabinas2554
    @hasnabinas2554 3 года назад

    Edan perfect soda podi ittatho

  • @abdurahmanc2361
    @abdurahmanc2361 3 года назад

    Uzhunn koodipoyaal kuyappamundo

  • @imeormyself7000
    @imeormyself7000 4 года назад

    baking soda illatha appavum ulla appavum thammil ulla mattam parayoo,,tastum softum etha nallath

  • @richurizuvlogs7801
    @richurizuvlogs7801 4 года назад +3

    Nhanum undakki,superayito ,thanksssss

  • @eshaeshaa5058
    @eshaeshaa5058 3 года назад

    Very nice
    ..I tried many times failed to make

  • @apsaravs6302
    @apsaravs6302 4 года назад

    Chechiiii uzhunninu pakaram dhosha mavu alpam use cheyyamo

  • @honeyjoseph1246
    @honeyjoseph1246 4 года назад

    Chechi, ithe recipe rice flour kond undakkan pattumo? Atho Raw Rice matrame pattathollo

  • @revshijoksunnykochuparambi593
    @revshijoksunnykochuparambi593 4 года назад +1

    Chechi super,undakki nokki Thanq

  • @krishnamohini8743
    @krishnamohini8743 3 года назад +15

    സത്യം ഈസ്റ്റ് ടേസ്റ്റ് കൊള്ളൂല

  • @lithijewellithijewel9530
    @lithijewellithijewel9530 4 года назад

    Cold pidicho chechy?? Sound il ariyunund....

  • @ameenanesrin5688
    @ameenanesrin5688 Год назад +1

    ഇതിൽ കുറച്ചു അവിൽ കൂടി ചേർത്താൽ മതി..... യീസ്റ്റ്, അപ്പക്കാരം എന്നിവ ചേർക്കണ്ട.....

  • @rethidevi9746
    @rethidevi9746 4 года назад

    Anuvinte receipe ellam enik istamanu. Eastum b.powdeum illathe appam undakkamallo.thanks. try cheythathinu sesham ariyikkam

  • @NishaMahesh13
    @NishaMahesh13 4 года назад +2

    Chechi.. appam super 👌👌👌 chechide soundin enth patti ? Jaladosham undo

  • @fathimaummer5559
    @fathimaummer5559 4 года назад +1

    Chorinu pakaram avil cherkaamo?

  • @meenasam7784
    @meenasam7784 4 года назад +1

    Uzhunnu cherkkunnath enthina

  • @famirafik143
    @famirafik143 4 года назад

    🙋. Sugarum. Saltum. Add. Cheyyunnathin .mumbaano Alppam. Maav. Edutth. .fridge. Ill. Vekkendath.

  • @nimishajithesh8397
    @nimishajithesh8397 4 года назад

    Madhuram cherkande patto

  • @shibimk7104
    @shibimk7104 3 года назад

    Yeest enthinan idunnath

  • @plantaura4884
    @plantaura4884 4 года назад

    Any one can tell me
    With what it is served, mean any chutney r curry?

    • @ramyar918
      @ramyar918 3 года назад

      Coconut chutney, egg curry, tomato masala, kadala curry etc best combo with chicken stew

  • @shynibaiju8377
    @shynibaiju8377 4 года назад

    Baking soda cheythu undakkarund. Uzhunnu add cheyyarilla. Try cheyyam. Anu sound ready ayillalo