Yes. വല്ലാത്ത വേദന. ജോയ്, വാസുദേവൻ.. ഇവർ എവിടെയെന്നുപോലും അറിയില്ല. I rate this song No. 1 Malayalam song ever. ഇതിനു മുകളിൽ ഒരു ഗാനമില്ല പ്രിയപ്പെട്ട വാസുദേവൻ അങ്ങ് ഒരൊറ്റ കവിത കൊണ്ട് അനശ്വരനായി 🌹🙏🏿👍
പ്രശസ്തമായ നാടക ഗാനം. ഇത് പോലെ എത്ര മനോഹരങ്ങളായ ലളിത ഗാനങ്ങൾ യേശു ദാസ് പാടിയിരിക്കുന്നൂ. ഉദാ: ചിരിച്ചെന്നെ മയക്കിയ മിടുക്കിപെണ്ണേ ഞാനൊരു ബ്രഫ്മചാരി ഈശ്വരനെ തേടി ഞാൻ നടന്നു പൊതുജനമെന്നു പറഞ്ഞാൽ തൂടങ്ങിയ ഗാനങ്ങൾ നിരവധിയുണ്ട്
മധുര മലർക്കിനാക്കൾ🎉😊❤
ആദ്യമായി കേൾക്കുന്നു... മനോഹരമായ ഗാനം ❤❤❤❤
🎉🎉🎉🎉വാസുദേവൻ താഴത്തങ്ങാടി അഥവാ എം എസ് വാസുദേവൻ എഴുതിയ മനോഹരഗാനം കേൾപ്പിച്ചതിന് ഒത്തിരി നന്ദി🎉🎉🎉🎉❤❤❤❤
കാലത്തെ അതി ജീവിക്കുന്ന ഈ സൂപ്പർഹിറ്റ് നാടക ഗാനത്തിന്റെ ശില്പികൾക്ക് പ്രണാമം
മനോഹരം രചനയും ആലാപനവും
Superrrrr Superrrrr
ഒരൊറ്റ ഗാനം കൊണ്ട് ഹൃദയം കവർന്നവർ -- വാസുദേവമും ജോയിയും 👍
I have no count of no. Of times i played this superb song !
Excellent song andl lyrics
വാസുദേവൻ ചേട്ടന്
ആദരാജ്ഞലി കൾ.🎉🎉🎉🎉🎉❤❤
എത്ര കേട്ടാലു० മതിവരാത്ത ഗാന०
സൂപ്പർ എത്ര കേട്ടാലും മതിയാകാത്ത👍🌹🌹🌹🌹
ഈ പാട്ട് എത്രയോ വർഷം കൊണ്ട് കേൾക്കുന്നതാണ് ..എന്നാലും പിന്നെയും പിന്നെയും കേൾക്കുവാൻ തോന്നും 👌👌👏👏
അർഹിക്കുന്ന ഒരു അംഗീകാരവും കിട്ടാതെ പോയ രണ്ട് പ്രതിഭകൾ കോട്ടയം ജോയി, Ms വാസുദേവൻ❤
Yes. വല്ലാത്ത വേദന. ജോയ്, വാസുദേവൻ.. ഇവർ എവിടെയെന്നുപോലും അറിയില്ല.
I rate this song No. 1 Malayalam song ever. ഇതിനു മുകളിൽ ഒരു ഗാനമില്ല പ്രിയപ്പെട്ട വാസുദേവൻ അങ്ങ് ഒരൊറ്റ കവിത കൊണ്ട് അനശ്വരനായി 🌹🙏🏿👍
ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനം
🌸💎🌺💜💜💜🌴🌴സൂപ്പർ💜🌺🌺💎🌸🌸 സൂപ്പർ🌼🌼🌼💞💞💞💞 സൂപ്പർ💔🌻🌳🍀🌼🌼💞💞🙏🙏🏼🙏🏼ഈപാട്ട് നമ്മുടെ മുന്നിൽ എത്തിച്ചതിന് ആയിരം നന്ദി💜💜🌺💎💎💎🌸🌸
എത്ര കേട്ടാലും മതിയാവാത്ത ഗാനം😀💕💕💕
എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനം 👌❤
സൂപ്പർ ❤️❤️❤️👌
ഓർമകളെ, പിന്നോട്ട് കൊണ്ടുപോയതിനു നന്ദി 🌹
Super song and lyrics
Very good job.Thank you❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
സൂപ്പർ 🌹🌹
Gold
Super Song Thanks God bless you
💕💕🥰🙏
thanks good quality
Super songs.
Super song
Super.
Nice song
🥰
👍❤️❤️❤️❤️👍
പ്രേം നസീർ പാടുന്ന പോലെ !!
Great song🌹🌹🌹🌹
🙏
പ്രശസ്തമായ നാടക ഗാനം. ഇത് പോലെ എത്ര മനോഹരങ്ങളായ ലളിത ഗാനങ്ങൾ യേശു ദാസ് പാടിയിരിക്കുന്നൂ.
ഉദാ:
ചിരിച്ചെന്നെ മയക്കിയ മിടുക്കിപെണ്ണേ
ഞാനൊരു ബ്രഫ്മചാരി
ഈശ്വരനെ തേടി ഞാൻ നടന്നു
പൊതുജനമെന്നു പറഞ്ഞാൽ
തൂടങ്ങിയ ഗാനങ്ങൾ നിരവധിയുണ്ട്
ruclips.net/video/BbD4hPBh2Ps/видео.html
❤️🙏
ഒരിക്കലും.. നെഞ്ചിൽ നിന്നും. മാഞ്ഞു പോകാത്ത... പാട്ട്... എന്റെ.. ബാല്യം... ഇനി. ഒരിക്കലും തിരിച്ചു കിട്ടാത്ത എന്റെ നല്ല കാലം 😢😢😢😢😢😢😢😢
Ee patezhuthiya mahanaya kalakarane Malayalam cinemayile chettakal avaganichu,prathyekichu yesudas,prushtam nakkikalkku mathrame Malayalam cinemayil sthanamullu,ithu ennatheyum anaswara nadaka gaanamanu,lyrics MS Vasudevan,music Kottayam joy,singer yesudas,Malayalam cinemakkar vicharichirunnenkil ee sadhu gana rachayithavinu avasaram nalkamayirunnu,ee pattu padi prasiddhanaya yesu polum ee pavathine avahelichu, ithanu Malayalam cinema hijadakalude thanikonam
എന്തൊക്കെ ആണെങ്കിലും സഭ്യമായ ഭാഷ ഉപയോഗിച്ചു വിമർശനം ഉയർത്തുമ്പോൾ ആണ് വിമർശകർക്കും ഒരു വിലയുണ്ടാകുന്നത് 🙏
ഈ ഗാനം ചിരഞ്ജീവിയാണ്
ഇതിന്റെ സംഗീതം വേളൂർ കറിയ എന്നൊരാൾ ആണെന്ന് കേട്ടിട്ടുണ്ട് ശരിയാണോ?
അല്ല, കുറിച്ചു കുറച്ചു നാൾ മുൻപ് ഏതോ പത്രത്തിന്റെ സൺഡേ supliment ൽ ലേഖനം വന്നിരുന്നു ഈ ഗാനത്തെ കുറിച്ചു. അതിലും കോട്ടയം ജോയ് എന്ന് തന്നെ ആയിരുന്നു
Yes adheham thanne
@@renusureshrenu7379 എദ്ദേഹം ?
Super song