AYYAPPAN PATT : BHOOTHA NATHA NAMAH: - HQ | Palavaka Channel

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 406

  • @PALAVAKAChannel
    @PALAVAKAChannel  3 года назад +31

    ഈ പാട്ട് 1 മില്യൺ വ്യൂസിലേക്ക് എത്തിച്ച എല്ലാവർക്കും നന്ദി ...
    SURPRISE!!!! അങ്ങനെ ഞങ്ങൾക്കും കിട്ടി | 1st RUclips Salary | Palavaka Channel | Special Episode
    ruclips.net/video/0gMHRp22wJA/видео.html

    • @varunyoutube3785
      @varunyoutube3785 21 день назад

      ഇതിന്റെ ലിറിക്‌സ് ഒന്ന് ഇടാമോ?

  • @vishnudevan2133
    @vishnudevan2133 4 года назад +152

    എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.... 👌👌❣️

  • @aravindiv9905
    @aravindiv9905 3 года назад +18

    ഇത്രയും പവർഫുൾ ആയിട്ടുള്ള അയ്യപ്പൻ പാട്ട് ആദ്യമായിട്ട് കേൾക്കുകയാണ്

  • @AiswaryaPv-j5g
    @AiswaryaPv-j5g 3 года назад +36

    എത്ര തവണ കേട്ടു.. വല്ലാത്തൊരു ഫീൽ... അയ്യപ്പൻ വിളക്ക് കൂടിയൊരു അനുഭൂതി 😊എത്രയും വേഗം പണ്ടത്തെ പോലെ ആവട്ടെ.. ഇനി വരുന്ന മണ്ഡലമാസം നന്നാവട്ടെ 👍

  • @manavan1950
    @manavan1950 4 года назад +70

    നല്ല ശബ്ദം താളപ്പിഴ ഇല്ലാത്ത ലയനം അക്ഷരങ്ങളെയും വരികളുടെയും വളരെ സ്പഷ്ടമായി കേൾക്കുന്ന രീതിയിൽ ശ്രുതിമധുരമായി പാടിയ താങ്കൾ ആരാണ് താങ്കൾക്കും താങ്കളുടെ സഹപ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ ഇനിയും കഴിവുകൾ ഉണ്ടാകട്ടെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ സർവ്വ മംഗള ഭവന്തു:🕉️ 🙏

    • @sandeepnk6672
      @sandeepnk6672 3 года назад +10

      വിദ്യാധരൻ മാഷ്

    • @manavan1950
      @manavan1950 3 года назад

      @@sandeepnk6672🕉️🙏❤️

    • @malayali1859
      @malayali1859 3 года назад +4

      വിദ്യാധരൻ മാഷാണ് പാടിയത്🙏🙏🙏🙏

    • @manavan1950
      @manavan1950 3 года назад

      @@malayali1859 ✌️❤️🙏

    • @നൈശ്രേയസം
      @നൈശ്രേയസം 3 года назад

      🙏🙏🙏🙏🙏

  • @krishnaprasad9128
    @krishnaprasad9128 5 лет назад +27

    സാധാരണ അയ്യപ്പൻ പാട്ട് കേട്ടിട്ടുള്ളതാണ് പഷേ വരികൾ മറ്റുവള്ളർ ക്രത്യമായി മനസ്സലാക്കി തരുന്നതാ eപാലെ പാട്ടുടന്നത് ആദ്യം
    സ്വാമിയേ ശരണമയ്യപ്പാ
    ഇതു പോലെ ഇദ്ദേഹത്തിൻ്റെ പാട്ടുകൾ UP load ചെയ്യാതാൽ വലിയ ഉപകാരം ഉണ്ടാക്കും സ്വാമിയേ ശരണമയ്യപ്പാ .......

  • @bhamaaji2423
    @bhamaaji2423 3 года назад +10

    എത്ര തവണ കേട്ടിട്ടും മതിയാവുന്നില്ല. സ്വാമിയേ ശരണമയ്യപ്പ 🙏

  • @premkailas3081
    @premkailas3081 5 лет назад +52

    മനസ്സിന് പിടിച്ച സത്യമായ പാട്ട്.
    ഇതുപോലെ വിഷ്ണുമായ സ്വാമിയുടെ പാട്ടുകളും പാട്.......
    ഓം നമഃ ശിവായ 🙏🏼

  • @jishnusiva1754
    @jishnusiva1754 4 года назад +35

    അയ്യപ്പൻ ശരണം വാവരു സ്വാമി ശരണം

  • @jsreenathsreenath6778
    @jsreenathsreenath6778 4 года назад +17

    അയ്യപ്പാ ശരണം താരാട്ടു പാട്ടുപോലെ മൃദുലം ആസ്വാദ്യകരം ഭക്തിരസം എല്ലാമെല്ലാം ഒത്തിണങ്ങിയ അയ്യപ്പൻ പാട്ട് മണ്ഡലകാലത്തിന്റെ , ചിറപ്പുകളുടെ ഭജനയുടെ , നാല്പത്തിയൊന്നിന്റെ അങ്ങനെയുള്ള വൃശ്ചികമാസത്തിന്റെ ഇമ്പമാർന്നവാങ്മയ ചിത്രം സ്വാമിശരണം ശരണം അയ്യപ്പാ എത്രയും വേഗം കൊറോണ ലോകത്തുനിന്നും ഇല്ലാതെ ആകട്ടെ വീണ്ടും പഴയ മണ്ഡലകാല സൗന്ദര്യം വന്നണയട്ടെ ശരണം വിളികൾക്കായി വ്രതം നോറ്റ് കാതോർത്തിരിക്കുന്ന ശരണമന്ത്രധ്വനികൾ ഉയരുന്ന കാനന പാതകൾ 😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😇😇😇😇😇😇😇😇😇😇😇😇

  • @VISHNUVISHNU-rw5dm
    @VISHNUVISHNU-rw5dm 3 года назад +16

    എന്റെ വീട്ടിൽ എല്ലാ ദിവസവും വൈകുന്നേരം സന്ധ്യക്ക്‌ വെക്കുന്ന പാട്ടുകളിൽ എനിക്ക് എറ്റവും ഇഷ്ട്ടമുള്ള പാട്ട് 🙏സ്വാമിയേ ശരണമയ്യപ്പ 🙏

  • @ramdasunni661
    @ramdasunni661 4 года назад +25

    വീണ്ടും ഒരു വൃശ്ചിക പിറവി....
    കാലം മാറി നമ്മളും മാറി സ്വാമിയും പാട്ടുകളും മാറാതെ ഇന്നും മനസ്സിൽ തന്നെ ആഴത്തിൽ ഉണ്ട്.. ശരണമയ്യപ്പാ...

  • @PALAVAKAChannel
    @PALAVAKAChannel  3 года назад +2

    ഈ പാട്ട് 1 മില്യൺ വ്യൂസിലേക്ക് എത്തിച്ച എല്ലാവർക്കും നന്ദി ...
    എറവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിനടുത്താണ് എന്റെ വീട്... എല്ലാവർഷവും ക്ഷേത്രത്തിൽ മകര വിളക്ക് ഉത്സവം നടക്കാറുണ്ട്... 2011 ൽ നടന്ന മകരവിളക്കിന്റെ ഫോട്ടോ ആണ് പാട്ടിൽ കിടക്കുന്നത്...
    ഈ പാട്ട് എനിക്ക് എങ്ങനെയോ കൈമാറി കിട്ടിയതാണ്... ഒരുപാട് അയ്യപ്പ സ്തുതികളും , ഉടുക്ക് കൊട്ടി പാട്ടുകളും കേട്ടിട്ടുണ്ടെങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള അനുഭവം ഒന്ന് വേറെ ആയിരുന്നു... ആ സമയങ്ങളിൽ ഞാൻ എന്നും സന്ധ്യക്ക് ഈ ഗാനം വയ്ക്കുമായിരുന്നു.
    ഈ ഗാനം ഞാൻ മാത്രം കേട്ടാൽ പോരല്ലോ... അതിനാലാണ് എല്ലാവരിലേക്കും ഈ ഗാനം എത്തിക്കാനായി അപ് ലോഡ് ചെയ്തത്...
    ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് ഈ പാട്ട് എഴുതിയത് ശ്രീ രാപ്പാൾ സുകുമാരമേനോൻ സർ ആണെന്നും സംഗീതം നൽകിയതും പാടിയതും ശ്രീ വിദ്യാധരൻ മാഷാണെന്നും തിരിച്ചറിയുന്നത്...
    അപ്പോഴേക്കും ഈ ഗാനം വേറെ ലെവലിലേക്ക് എത്തിയിരുന്നു.
    വിദ്യാധരൻ മാഷ് സംഗീതം നൽകി ആലപിച്ച ഒരു ഗാനം ആദ്യമായി യൂറ്റ്യൂബിൽ അപ് ലോഡ് ചെയ്യാൻ കഴിഞ്ഞതിൽ പലവക ചാനൽ അഭിമാനം കൊളുന്നു. ഈ പാട്ട് 1 മില്യൺ വ്യൂസിലേക്ക് എത്തിച്ച എല്ലാ സബ്സ്ക്രൈബേഴ്സിനും നന്ദി ...
    കൂടെ ബ്രദേഴ്സ് അന്തിക്കാട് എന്ന ടീമിനെ സ്നേഹിക്കുന്നവർക്കായി അരുൺ ചേട്ടൻ ആലപിച്ച ഒരു ഗാനം ഇന്ന് അപ്ലോഡ് ചെയ്യുന്നുണ്ട് ...
    ലോക് ഡൗൺ സമയത്ത് അമ്പലത്തിൽ നടത്തിയ പരിപാടി ആണ് ... എല്ലാവരും കാണുക . പ്രോത്സാഹിപ്പിക്കുക

  • @rajadevi5732
    @rajadevi5732 3 года назад +72

    അടിപൊളി പാട്ട് കേട്ടപ്പോ എനിക്ക് തോന്നി തൃശൂർ ഭാഗത്തെ ആൾക്കാർ പാടുന്ന പോലെ വാക്കുകൾ വ്യക്തം പാട്ട് ഇമ്പമുള്ളത് ഇങ്ങനെ പാടണമെങ്കിൽ തൃശൂർ ജില്ലതന്നെ

    • @ajeshajiajeshaji8906
      @ajeshajiajeshaji8906 3 года назад +3

      അതെ തൃശൂർ ആണ്

    • @smita_syam
      @smita_syam 2 года назад +1

      വിദ്യാധരൻ മാസ്റ്റർ ആണ് പാടുന്നത്

    • @nekksmsjsjjsjs1005
      @nekksmsjsjjsjs1005 2 года назад

      Ok

    • @binduvb7885
      @binduvb7885 2 года назад

      Yes yes yes 👍👍

    • @Amaldev047
      @Amaldev047 2 года назад

      Athe njanum thrissurkaran anu❤

  • @sumathisumathicp2749
    @sumathisumathicp2749 4 года назад +18

    അയ്യ ൻ കാ ത് ര ക്ഷ ചെയ്ത അനുഗ്രഹം നിറഞ്ഞവനുമായി കുറെക്കാലവും കൂടെ വേണം

  • @shekharnair7268
    @shekharnair7268 3 года назад +2

    എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് അയ്യപ്പൻ പരമഭക്തനും അയ്യപ്പൻ പാട്ട്പാടൽ ആൽമാവിനുതുല്യം തന്നെ വിശ്വസിക്കുന്ന ആളായിരുന്നു. അയ്യപ്പൻ മനസ്സിൽ ഉറപ്പിച്ചു ജീവിതം നയിക്കുന്ന ഗുരു സ്വാമികൂടി ആയിരുന്നു. 1955-75 കാലങ്ങളിൽ ആചാരങ്ങൾ അനുഷ്ടിച്ചു മല കയറി ദർശനം നടത്തുന്നത് മുടങ്ങാതെ ചെയ്യുക നിഷ്ഠയോടെ ആയിരുന്നു.അതൊരു സത്യം 🙏

  • @shekharnair7268
    @shekharnair7268 4 года назад +17

    എന്റെ് ബാല്യകാല കലാജീവിതചുവടുകൾ അയവിറക്കുന്ന തലത്തിലേ ഓർമകൾ തേൻപോലെ മധുരിക്കുന്നവ അയ്യപ്പ സ്വാമി തന്നെ കാണിച്ചു തന്ന പോലെ. അഭിനന്ദനങ്ങൾ.

  • @shajishaji8986
    @shajishaji8986 4 года назад +36

    ഹൃദയം നിറഞ്ഞു ❤️❤️❤️സ്വാമിയേ ശരണമയ്യപ്പ ❤️❤️❤️

  • @sajeevdavas6573
    @sajeevdavas6573 5 лет назад +89

    അയ്യപ്പന്പാട്ടു എന്നുപറഞ്ഞാൽ,, ഇതാണ് പൊളിച്ചു,, പങ്കെടുത്ത എല്ലാവര്ക്കും അഭിന്ദനങ്ങൾ

  • @prasadls8918
    @prasadls8918 3 года назад +2

    സ്വാമി ശരണം അർത്ഥമുള്ള നല്ല വരികൾ നല്ല അക്ഷസ്പുടത ഭാവലയ താളം ആരും കേട്ടിരുന്നു പോകും ഇതു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ അയ്യപ്പസ്വാമിയുടെ മുഖം തെളിഞ്ഞു വരും അയ്യപ്പസ്വാമിയും വാവർ സ്വാമിയും തമ്മിലുള്ള പോര് പാടുമ്പോൾ നേരിട്ട് ദേശവിളക്ക് കണ്ട ഒരു സുഖമാണ് സ്വാമിയേ ശരണമയ്യപ്പാ

  • @abhilashptb3199
    @abhilashptb3199 5 лет назад +59

    എല്ലാവർഷവും മല സീസണിൽ ഈ അയ്യപ്പൻ പ്പാട്ട് കേൾക്കാറുണ്ട് ... കോരിത്തരിപ്പിക്കുന്ന ഫീൽ ...

    • @rahulkr0305
      @rahulkr0305 4 года назад +3

      സത്യം........

  • @nidhishirinjalakuda3590
    @nidhishirinjalakuda3590 6 лет назад +52

    കാനന വാസനെ....
    നീ തന്നെ തുണ....
    സ്വാമിയേ ശരണമയ്യപ്പ....

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 4 года назад +19

    മനോഹര०, അതിമനോഹരമായ അയ്യപ്പൻപാട്ട്!

  • @sudhikb937
    @sudhikb937 3 года назад +7

    ശരീരത്തിനൊരു ചെറിയ വൈബ്രേഷനും ഉഷ്ണവും.. കേൾക്കുമ്പോൾ... 🙏🙏🙏 സ്വാമി ശരണം.. 🙏🙏

  • @sabarimg6958
    @sabarimg6958 21 день назад

    എന്റെ അടുത്ത ഉണ്ടായിരുന്നു song ആണ് പിന്നെ അത് miss ആയി പോയി ഇപ്പോൾ എനിക്ക് അതു കിട്ടി എനിക്ക് ഒരുപാട് ഇഷ്ടം ആണ് ♥️

  • @sarithkk136
    @sarithkk136 5 лет назад +41

    ഈ പാട്ട് കേട്ടു ഞാനും എന്റെ ബാല്യം ഓർത്തു.

    • @santhisunil835
      @santhisunil835 4 года назад +4

      Jangade.nattilumunt.ayyappan.pattu

    • @manavan1950
      @manavan1950 4 года назад +1

      ഞാനും എന്റെ ബാല്യകാല ങ്ങൾ ഓർത്തു കൊണ്ടിരിക്കുന്നു

    • @abhishekcr666
      @abhishekcr666 3 года назад

      Same 👍

    • @akshayvlogger1889
      @akshayvlogger1889 3 года назад

      😀

    • @manavan1950
      @manavan1950 3 года назад

      @@akshayvlogger1889 😁

  • @naveenkrishna123
    @naveenkrishna123 2 года назад +2

    ഈ പാട്ടിനു വേണ്ടി ഞാൻ കുറെ നോക്കി ഇപ്പോഴാ കിട്ടിയത് കേൾക്കുമ്പോ തന്നെ ഒരു ഫീൽ 🥰😌

  • @rajanmk6723
    @rajanmk6723 5 лет назад +18

    ശാന്തം ഗംഭീരം, അയ്യൻ തുണ🙏

  • @vismayasujith8076
    @vismayasujith8076 Год назад

    നല്ല രസമുണ്ട് കേൾക്കാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @aneeshpkpk2264
    @aneeshpkpk2264 4 года назад +7

    എത്ര മനോഹരം. ശ്രീ ഭൂതനാഥാ ശരണം
    വിദ്യധരൻ മാഷ് 🙏🙏🙏
    💞💞💞💞

  • @rajeeshmu7202
    @rajeeshmu7202 3 года назад +5

    എന്റെ മോൾ ഉണ്ടായപ്പോൾ മുതൽ കേൾക്കുന്ന പാട്ട് ഇപ്പോഴും മോൾ പാട്ട് കേട്ടാൽ എന്റെ തോളിൽ കിടന്നു ഉറാങും ഇപ്പോൾ മോൾക്ക് രണ്ടാര വയസ്

  • @s2b46neethuravikumar5
    @s2b46neethuravikumar5 4 года назад +17

    Vallatha oru feel aanuu uff😍ee paatu theedi vannathu njn matramanoo

  • @sivadasanmozhipulam4077
    @sivadasanmozhipulam4077 4 года назад +8

    എൻറെ തറവാട്ടിൽ അയ്യപ്പൻ വിളക്ക് നടത്താറുണ്ടായിരുന്നു മുൻപ്.......

  • @nallursreekumar
    @nallursreekumar 3 года назад +4

    വളരെ വളരെ ദൈവീകം ,സ്വാമിയേ ശരണമയ്യപ്പാ

  • @unnikrishnan266
    @unnikrishnan266 4 года назад +6

    ശരണമയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ

  • @ajitha9632
    @ajitha9632 4 года назад +4

    സ്വാമിയേ ശരണം 🙏🙏🙏 പെടുന്നു ദേശാവിളക്ക് ഓർമവന്നു

  • @സന്തോഷ്മേനോൻകൊടകര

    നന്നായിട്ടുണ്ട്

  • @prabhakarank1961
    @prabhakarank1961 3 года назад +14

    വരികളും ശ്രുതിയും സ്വരവും, ലയവും താളവും എല്ലാം ഉന്നത നിലവാരം പുലർത്തിയ ഇത്രയും നല്ല പാട്ട് അരനൂറ്റാണ്ടിനിടക്ക് അപൂർവ്വമായേ കേൾക്കാൻ കഴിഞ്ഞിട്ടുള്ളു.🙏🙏🙏

  • @sumasudarsanan5074
    @sumasudarsanan5074 5 лет назад +8

    സ്വാമി ശരണം 🙏നല്ല ശബ്ദം ഭക്തിനിർഭരം

  • @midhunmidhuz3182
    @midhunmidhuz3182 5 лет назад +7

    ❤️Good അടിപൊളിയായി

  • @sureshs3687
    @sureshs3687 3 года назад +1

    Ettalettalum.mthi.varaathapattanu.orupadu.sannthoshamaayeetta.suppar🙏🙏🙏🙏🙏🙏👍👍👍👍

  • @aravindiv9905
    @aravindiv9905 2 года назад +1

    വിദ്യാധരൻ മാഷ് ആണ് പാടുന്നത് 👌..

  • @Krishnaprasad-pb5xi
    @Krishnaprasad-pb5xi 3 года назад +2

    എത്ര തവണ കേട്ടു എന്ന് ഓർമയില്ല,😍😍സ്വാമി ശരണം🛕🛕🛕

  • @krishnakumarbsadoor602
    @krishnakumarbsadoor602 3 года назад +1

    തനിമയോടെ അവതരിപ്പിച്ചു 🙏🙏. പണ്ട് റേഡിയോ യിൽ കേട്ടിട്ടുണ്ട്

  • @babyedakkariyil1910
    @babyedakkariyil1910 7 лет назад +25

    നല്ല പാട്ട് സ്വരം അതിമനോഹരം

  • @santhoshmadhavan1087
    @santhoshmadhavan1087 3 года назад +1

    Kure praavashyam kettu njan ii pattu it is attractive song swamiye sharanamayyappaa

  • @ratheeshsaranya379
    @ratheeshsaranya379 4 года назад +5

    ഇതാണ്,,, അയ്യപ്പൻ പാട്ട്

  • @sasidharanponnarassery1798
    @sasidharanponnarassery1798 3 года назад +1

    Super ആയിട്ടുണ്ട് your song.

  • @Sudhakar.kannadi
    @Sudhakar.kannadi 4 года назад +2

    സ്വാമിയേ ശരണമയ്യപ്പ. അതി മനോഹരമായ ഗാനം മനസ്സിൽ തൊട്ടു🙏🏼🙏🏼🙏🏼❤️❤️❤️❤️

  • @happylife3299
    @happylife3299 4 года назад +5

    Ayyappan paattu enik orupad ishttamanu (swamiye saranamayappa) 🙏🙏🙏

  • @anugrahababu9818
    @anugrahababu9818 3 года назад +6

    Excellent composition, original and open singing, splendid rendition, apt percussions and overall very penetrating feel and experience to the listeners.

  • @xreort
    @xreort 6 лет назад +11

    Lovely ... Swami Sharanam

  • @vasudevan4244
    @vasudevan4244 3 года назад +5

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    സ്വാമിയേ ശരണം അയ്യപ്പ, ഭക്തി സാന്ദ്രം....

  • @aliblis2347
    @aliblis2347 5 лет назад +6

    *Salutations to Vavar, the True Messenger of Lord Ayyappa.*
    *SWAMI SARANAM*

  • @ashishraghav9656
    @ashishraghav9656 Год назад

    വെട്ടന്നു അയ്യപ്പൻ ഞെട്ടുന്നു വാവരും വെട്ടല്ലെ അയ്യപ്പാ കോട്ടം വരുത്തല്ലെ
    എന്നോതി വാവരും പിന്നോക്കം മാറുന്നു
    വലതുവശo ചേർന്ന് ഇരിക്കാൻ വരഅരുളി അയ്യപ്പൻ ❤❤❤❤❤❤🌹♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💖

  • @swathipm4690
    @swathipm4690 4 года назад +4

    സൂപ്പർ

  • @sreelakshmip3834
    @sreelakshmip3834 3 года назад +2

    നല്ല ഫീൽ ഉണ്ട്

  • @anandupn1762
    @anandupn1762 3 года назад +2

    Adipoli. Nallafeel. Nalla mood

  • @Sudhakar.kannadi
    @Sudhakar.kannadi 2 года назад

    ഇത്രയേറെ ഇമ്പമുള്ള ഗാനം ഞങ്ങളുടെ മനസ്സിലേക്കിറങ്ങി എത്ര കേട്ടാലും മതിവരില്ല. മനോഹരമായ ഈ. ഗാനം സ്വാമിയേ ശരണമയ്യപ്പ🙏🙏🙏🙏

  • @reallovery9594
    @reallovery9594 5 лет назад +63

    എന്റമ്മോ ... ഒടുക്കത്തെ ഫീൽ... വാവരെ വര്ണിക്കുമ്പോൾ രോമാഞ്ചം

    • @sunithasunitha1846
      @sunithasunitha1846 5 лет назад +7

      SErikum enikii 5th padikumboo swamiyee kandaaa ormaa 😊 karimala vazhii poyathum vavaru paliyl poyathintee feel vavaru swammiyee kurichu varnichapol 💖 onnu kudee swamiyee kanan sathichegil age aiitilaloo eniii pathukee mala keraaa😇

    • @shilpatm2872
      @shilpatm2872 4 года назад +2

      @@sunithasunitha1846 സത്യം

  • @midhunmidhuz3182
    @midhunmidhuz3182 Год назад

    ഇപ്പോഴും കേള്‍ക്കുന്നു 👍👍😍2023 ജൂലൈ 14

  • @shajiasnivasp9373
    @shajiasnivasp9373 3 года назад +1

    സ്വാമി ശരണം വളരെ നന്നായിട്ടുണ്ട്

  • @rudrarakshasena1714
    @rudrarakshasena1714 6 лет назад +11

    Swamiyeee...sharanam ayyapppoooo

  • @t.vijayakumarvijayan6940
    @t.vijayakumarvijayan6940 3 года назад +1

    ഗംഭീരമായിട്ടുണ്ട്

  • @newface719
    @newface719 3 года назад +2

    ethra kettalum mathivarunnilla idhehathinte Peru enthanu enniyum ithepole padan ayyappa swamiyude anungraham undavatte❤

    • @PALAVAKAChannel
      @PALAVAKAChannel  3 года назад

      ശ്രീ. വിദ്യാധരൻ മാസ്റ്റർ

  • @zingray5638
    @zingray5638 3 года назад +1

    Ee pattu kelkumbho entho oru dhrishyam manasilkk varind ee pattu padiya aalkk ayappante anugraham indavatte eniyum nalla nalla ayappa pattu padan ayappaswami anugrahikkaytee🙏

  • @gopinath8341
    @gopinath8341 8 месяцев назад

    Shree bhothanathane saranam ayyappa ... En Kula deivame saranam ayyappa

  • @resmiramachandran7197
    @resmiramachandran7197 4 года назад +4

    Sooper sreejith gurukkal

  • @SandeepRaj-hu9qi
    @SandeepRaj-hu9qi 6 лет назад +10

    സ്വാമിയേ ശരണം അയ്യപ്പാ...........

  • @girit9815
    @girit9815 3 года назад +1

    അയ്യപ്പ സ്വാമിയേ കനിയണം

  • @vrishtiinteriorvrishti5346
    @vrishtiinteriorvrishti5346 2 года назад

    ഞാൻ എപ്പോഴും കേൾക്കുന്ന ശാസ്താം പാട്ട്

  • @foxytgamming9245
    @foxytgamming9245 3 года назад +1

    Supper song സ്വാമിയേ ശരണം

  • @midhunmidhuz3182
    @midhunmidhuz3182 3 года назад +2

    ഇപ്പോഴും കേള്‍ക്കുന്നു 😍2021 December

  • @midhunmidhuz3182
    @midhunmidhuz3182 3 года назад +2

    എപ്പോഴും കേള്‍ക്കാന്‍ തോന്നും 😍

  • @pramodram4811
    @pramodram4811 4 года назад +1

    Super swami sarenam

  • @vineethedathala4830
    @vineethedathala4830 3 года назад +1

    ശാസ്താം പാട്ടുകളിൽ മികച്ച ഒരു ഗാനം ❤❤👍

  • @gkgkcreations3497
    @gkgkcreations3497 6 лет назад +8

    ആഹാ...മനോഹരമായ പാട്ട്

  • @Krishna-nu5oy
    @Krishna-nu5oy 4 года назад +2

    Enthoru romaanjification...... oh namichu👏

  • @rosappan
    @rosappan 3 года назад +3

    Namaskaram Guru 🙏🙏🙏
    Ohm Namah Shihvaya Shihvaya Namah

  • @തക്കുടു-സ2ശ
    @തക്കുടു-സ2ശ Год назад

    സൂപ്പർ സോങ് ❤

  • @samadolipparasamadolippara5913
    @samadolipparasamadolippara5913 3 года назад +1

    Oru rakshayumilla super

  • @midhuntg3556
    @midhuntg3556 4 года назад +5

    Padunna Ashante sabdham vidhyadharan mashinte pole

  • @soumishkannan1361
    @soumishkannan1361 4 года назад +6

    Ohhh,,, enthutta feel 😍😍🥰🥰🥰

  • @mayavinu3813
    @mayavinu3813 3 года назад +1

    Swamiye saranamayappa🙏🙏🙏🙏sabarimala kochile poyathinte ormakal unarthunnu

  • @vyshakhmani5481
    @vyshakhmani5481 3 года назад +3

    Swamiye saranamayyappaa 😍😍😍😍🤗🤗🤗🤗🤗🤗🤗🤗🤗🤗💞💞💞💞💞😍😍😍😍

  • @shejumadathra8408
    @shejumadathra8408 2 года назад +1

    വിദ്യാധരൻ മാഷ് 🥰😍🙏🏼🙏🏼🙏🏼

  • @aranyasathyan
    @aranyasathyan 3 года назад +3

    എത്ര കേട്ടാലും മതിയാവില്ല ❣️

  • @sivaprasadsiva8353
    @sivaprasadsiva8353 5 лет назад +3

    Swamy saranam ayyappa super song

  • @shyamshyamkumar5575
    @shyamshyamkumar5575 3 года назад +1

    അതിമനോഹരം കേൾക്കാൻ

  • @devanandmarar2474
    @devanandmarar2474 3 года назад +4

    ആലാപനം ❤️❤️

  • @printhalasseri
    @printhalasseri 2 года назад

    കേട്ടാലും കേട്ടാലും മതിവരാത്ത ശബരീശ്വരന്റ ഇഷ്ട ഗാനം,!!!

  • @vyshnashiva6949
    @vyshnashiva6949 4 года назад +2

    Suppr Song

  • @deepuvaliyamgottu9980
    @deepuvaliyamgottu9980 6 лет назад +7

    മനോഹര മായ പാട്ടുകൾ

  • @sajithpullanniyott9394
    @sajithpullanniyott9394 4 года назад +2

    Dheivame rakshikkane ellaavareyum

  • @nivedhyakb6105
    @nivedhyakb6105 3 года назад +1

    Ethra kettalum mathi varunnilyaaa... Swami ayappane ethra manoharamayittanu ee varikalilude bhaktharkk labikunnunath athilubhari ee ayappapaatt aalapikana aalude voicum☺️🙏

  • @മനുമഞ്ഞുതുള്ളി

    Njan Ennum kelkkaarulla paattu saranamayyappaaa

  • @saneeshkg
    @saneeshkg 3 года назад +2

    Every day kelkkum

  • @dasv1981
    @dasv1981 2 года назад

    Vidhydharan master voice , ayyappanum vaavarum ... swami saranam....

  • @sreelathasunil9365
    @sreelathasunil9365 7 лет назад +5

    Adipoli ayitund nalla song

  • @nandanpalliyil.6463
    @nandanpalliyil.6463 3 года назад +1

    Swami saranam Congratulations to Anthikkadu brothers.