3500 Feet ഉയരത്തിലേക്ക് Erattupetta to Illikkal Kallu New Bus Service ഇല്ലിക്കകല്ലിലേക്ക് ഒരു ബസ്

Поделиться
HTML-код
  • Опубликовано: 9 апр 2024
  • #yathravisheshangal, #3500feet #illikkalkallu #newbusservice #kuzhithottubus
    ഇല്ലിക്കൽ കല്ലിലേക്ക് ഇനി ബസിൽ പോകാം
    Now we can go to Illikal Kallu by bus
    The route from Eratupetta is via Kalathookadav, Moonilavu, Mankombu temple and Pazukakkanam. It is about 32 km from Pala to Illikakal, from Pala it is an hour and a half journey via Bharanganam Eratupetta. One hour distance from Eratupetta.
    Bus fare from Pala is 55 rupees and from Petta is 40 rupees.
    The Timings :
    പാലായിൽ നിന്ന് ഇല്ലിക്കൽ കല്ലിലേക്ക്
    From Pala : 7.57 am, 12.20 pm, 4.49 pm
    ഈരാറ്റുപേട്ടയിൽ നിന്ന് ഇല്ലിക്കൽ കല്ലിലേക്ക്
    From Erattupetta : 8.34 am, 12.53 pm, 5.22 pm.
    ഇല്ലിക്കൽ കല്ലിൽ നിന്ന് പാലായിലേക്ക്
    From Illikkal Kallu
    06.05 am, 10.30 am, 3.22 pm
    കാഞ്ഞിരംകവലയിൽ നിന്ന് പാലായിലേക്ക്
    From Kanjiram Kavala
    05.28 am, 10.05 am, 2.40 pm
    00:00: intro
    00:59 : Lets start
    03:41 : Illikkal Kallu Bus Timings
    04:04 : Moonnilavu
    06:07 : Mankombu Temple
    06:56 : Hairpin Bends
    10:45 : Rockfort Garden
    14:25 : Illikkal Kallu Tourism
    follow
    3500 Feet ഉയരത്തിലേക്ക് Erattupetta to Illikkal Kallu New Bus Service ഇല്ലിക്കകല്ലിലേക്ക് ഒരു ബസ്
    Instagram: / yathravisheshangal
    Twitter: / yathravisheshangal

Комментарии • 161

  • @TrainTrackerINDIA
    @TrainTrackerINDIA 3 месяца назад +5

    മലനിരകളില്‍ ആ ഹോൺ അടി കാണുമ്പോള്‍ തന്നെ എന്തു രസാണ്❤❤❤

    • @Josfscaria
      @Josfscaria  3 месяца назад

      കേക്കുമ്പോൾ ...correct Anu

  • @abhiramkrishna986
    @abhiramkrishna986 3 месяца назад +6

    ഓരോ വീഡിയോ ഇറക്കുംതോറും താങ്കളുടെ വീഡിയോ ക്വാളിറ്റിയും presentation ഉം അടിപൊളി ആയി വരുന്നുണ്ട് ബ്രോ ❤👏👏

    • @Josfscaria
      @Josfscaria  3 месяца назад

      Thank ചേട്ടാ

  • @BijiNilamburVlogs
    @BijiNilamburVlogs 3 месяца назад +6

    Outside Shots ഒക്കെ പൊളി 😊😊😊👌👌

  • @user-fw4ws6lx8z
    @user-fw4ws6lx8z 3 месяца назад +5

    Natural beauty of Amazing Information 👌🏻 Videography Excellent

  • @GISHNUCHALADY
    @GISHNUCHALADY 3 месяца назад +3

    Onnum parayan illa...tankalude video ettavum ishta pettathu...vandiyude starting pointil ninnu tudangiyal kurachude idea kittan eluppamarinnu...great work

  • @sajumathewmammouttil6771
    @sajumathewmammouttil6771 3 месяца назад +1

    മികച്ചതും, സമഗ്രവും ആയ വീഡിയോ... കൂടുതൽ ഉപകാരപ്രദം.... അഭിനന്ദനങ്ങൾ....

  • @bijujohn4515
    @bijujohn4515 3 месяца назад +3

    Super view adipoli God bless you thanks bro

  • @GISHNUCHALADY
    @GISHNUCHALADY 3 месяца назад +2

    Strange thing is we can even see this place from Pala and we can see Pala from illickalkallu😊😊😊

  • @Vyverjet
    @Vyverjet 3 месяца назад +3

    Thank you for the superb video 🙂👏👏👍

  • @bijujohn4515
    @bijujohn4515 3 месяца назад +3

    Big salute god bless you thanks bro

  • @shahanasri8744
    @shahanasri8744 3 месяца назад +3

    IAM Tamil Nadu super view 👍

  • @yogeshsr3955
    @yogeshsr3955 3 месяца назад +3

    Sir old back round sound super

  • @aswinvas
    @aswinvas 3 месяца назад +4

    Cinematic video, pala pala angles...kollam 👌

    • @Josfscaria
      @Josfscaria  3 месяца назад

      Thank you so much 👍

  • @gerogebennyjoy6013
    @gerogebennyjoy6013 3 месяца назад +4

    Gd.job.god.mother.marry.bus.❤benny

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 3 месяца назад +3

    Kannur to Pune bus.

  • @paravoorraman71
    @paravoorraman71 3 месяца назад +1

    മികച്ച കമൻ്ററിയോടെ മനോഹരമായി സമന്വയിപ്പിച്ച വീഡിയോ

  • @adithyavaidyanathan
    @adithyavaidyanathan 2 месяца назад +1

    Beautiful !!

  • @nithins7913
    @nithins7913 3 месяца назад +3

    മനോഹരം ❤❤

  • @spyhere123
    @spyhere123 3 месяца назад +2

    Nammade moonnilavuu❤️‍🔥🫶🏻

  • @lathakrishna4310
    @lathakrishna4310 3 месяца назад +3

    Ji. Super. ☀️🔥💥

  • @abbast3632
    @abbast3632 3 месяца назад +21

    മലകൾതുരന്നും കൊടുംകാടുകൾ വെട്ടിത്തെളിച്ചും വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് മനുഷ്യൻ കടന്നുകയറുകയാണ്. അതുകൊണ്ടുതന്നെയാണ് വന്യ മൃഗങ്ങൾ തിരിച്ചടിക്കുന്നത്.

    • @Josfscaria
      @Josfscaria  3 месяца назад +1

      💯👉🫡

    • @Trader_ktm
      @Trader_ktm 3 месяца назад

      Enn vacha Hal poy selfie eduth instail post chayta aaaal

    • @Josfscaria
      @Josfscaria  3 месяца назад +1

      മനസ്സിലായില്ല

  • @rajeshrrking7790
    @rajeshrrking7790 3 месяца назад +2

    Nice exploring deep of Kerala

  • @shajijoseph7425
    @shajijoseph7425 3 месяца назад +2

    Good journey.October to January ane best season.

  • @anooppa1270
    @anooppa1270 3 месяца назад +5

    👍🥰

  • @lightupthedarkness8089
    @lightupthedarkness8089 3 месяца назад +2

    Good vlog good presented, beautiful place, like heaven😊... I could jump or skip seat edge traveling experience... Pins... Plz guide us how reach this place from banglore.

    • @Josfscaria
      @Josfscaria  3 месяца назад +1

      Direct buses to pala / Kottayam from there u will get connection buses

  • @radhakrishnangopi6587
    @radhakrishnangopi6587 3 месяца назад +1

    അടിപൊളി👌👍

  • @user-zf4un7tn6t
    @user-zf4un7tn6t 3 месяца назад +2

    Waiting

  • @jiteshjayendran2638
    @jiteshjayendran2638 3 месяца назад +3

    Nice bro 👍👍👍

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 3 месяца назад +3

    Adipoli

    • @Josfscaria
      @Josfscaria  3 месяца назад

      Thank you so much 👍

  • @ashishregi5490
    @ashishregi5490 3 месяца назад +2

    Super...

  • @vinodcv3411
    @vinodcv3411 3 месяца назад +2

    സൂപ്പർ വീഡിയോ. അടിപൊളി. ഒരു ഇന്റർനാഷണൽ ടൂറിസ്റ്റ് പ്ലസ് ന്റെ മനോഹാരിത ഉണ്ട്. നശിപ്പിക്കാതിരുന്നാൽ മതി. ഇതിന്റെ മറു സൈഡ് പെരുവന്താനം ആണോ?. കുഴിതൊട്ട് ഗ്രൂപ്പിന് അഭിനന്ദനങ്ങൾ 🌹👍👍👍

    • @Josfscaria
      @Josfscaria  3 месяца назад +1

      പെരുവന്താനം അല്ല.. തലനാട്

  • @nirmalk3423
    @nirmalk3423 3 месяца назад +2

    Polich 🎉you're lucky to get front seat

    • @Josfscaria
      @Josfscaria  3 месяца назад +1

      അങ്ങനെ ഒരു സീൻ ഇല്ലാരുന്നു

  • @akbarrahimtula9267
    @akbarrahimtula9267 3 месяца назад +3

    Very Good❤😍👌

  • @manojm2864
    @manojm2864 3 месяца назад +1

    Nice video bro

    • @Josfscaria
      @Josfscaria  3 месяца назад

      Thanks for the visit

  • @gokulrajeev2424
    @gokulrajeev2424 3 месяца назад +2

    Good Ningal pvt busukalde video chayan thudangiyalllooo all the best

  • @dipujoseph9012
    @dipujoseph9012 3 месяца назад +2

    Super 👏

  • @sajeev4267
    @sajeev4267 3 месяца назад +1

    SUPER👍👍👍👍

  • @muhammedfawas1354
    @muhammedfawas1354 3 месяца назад +3

    ᴋᴀᴛᴛᴀ ᴡaɪᴛɪɴɢ💥💥

  • @ramakrishnansethuraman2068
    @ramakrishnansethuraman2068 3 месяца назад +2

    🎉Very nice

  • @VINAYAK.VINAYAK.
    @VINAYAK.VINAYAK. 3 месяца назад +2

    ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️
    ನನಗೆ ಇಷ್ಟ ಎರತುಪೆಟ್ಟ
    ನನಗೆ ಇಷ್ಟ ಇಲಕಲ್ಲು ಕಲ್ಲು

  • @footxd_shorts791
    @footxd_shorts791 3 месяца назад +1

    Super

  • @Rahul-iu7jl
    @Rahul-iu7jl Месяц назад +1

    poli 👌👌👌👌

  • @thomsonthadathil8484
    @thomsonthadathil8484 3 месяца назад +2

    nice

  • @justinethomas5656
    @justinethomas5656 3 месяца назад +2

    Super super super super super

  • @SanthiyaSanthiya-jc5io
    @SanthiyaSanthiya-jc5io 3 месяца назад +2

    Poli bro❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Josfscaria
      @Josfscaria  3 месяца назад

      താങ്ക്സ്

  • @IamSreejithPT
    @IamSreejithPT 3 месяца назад +1

    🎉🎉🎉

    • @Josfscaria
      @Josfscaria  3 месяца назад

      തങ്കു thanks

  • @user-ib2pn1qr2r
    @user-ib2pn1qr2r 3 месяца назад +2

    💞💞💞💞💞

  • @amalushaji
    @amalushaji 2 месяца назад +1

    ❤❤

  • @kavyanatesan7567
    @kavyanatesan7567 3 месяца назад +2

    Njan anweshich irunna route

  • @cecilsampaul5946
    @cecilsampaul5946 3 месяца назад

    Palakkad to sulthan bathery video cheyyumo

  • @user-ji1vk6st3o
    @user-ji1vk6st3o 3 месяца назад +2

    👍👌

  • @80KidsAD
    @80KidsAD 3 месяца назад +1

    சூப்பர்

    • @Josfscaria
      @Josfscaria  3 месяца назад

      Welcome to my village

  • @ndwarak9053
    @ndwarak9053 3 месяца назад +2

    Nice video bro. How to reach irratupeta from coimbatore

    • @Josfscaria
      @Josfscaria  3 месяца назад

      Ksrtc buses avaialble.. to Kottayam, pala, Erattupetta

  • @user-kf2se2fz8f
    @user-kf2se2fz8f 3 месяца назад +3

    ഇല്ലിക്കക്കല്ലിലെവിശാലമായകാഴ്ചകൾകാണണമെങ്കിൽനടന്ന്പോവണംപ്രായംചെന്നവർക്ക്അൽപംബുദ്ധിമുട്ടാണ്

  • @fejjhejj815
    @fejjhejj815 3 месяца назад +3

    എത്ര നാൾ കാണും ഈ സർവീസ്, മൊതലാകുമോ

    • @Josfscaria
      @Josfscaria  3 месяца назад

      കണ്ടറിയണം

  • @abeyjohn8166
    @abeyjohn8166 3 месяца назад

    👍✌🙌🤘

  • @vava.sureshfans3037
    @vava.sureshfans3037 3 месяца назад

    Minnal bus vdo waiting ane

  • @nizamb2946
    @nizamb2946 3 месяца назад +2

    Leyland BS4

  • @ambadinambiar5466
    @ambadinambiar5466 Месяц назад +1

    Kannur to manakkadavu bussil oru vlog cheyyumo

    • @Josfscaria
      @Josfscaria  Месяц назад

      Timings

    • @ambadinambiar5466
      @ambadinambiar5466 Месяц назад +1

      Ravile muthal und

    • @Josfscaria
      @Josfscaria  Месяц назад

      വെറും nattin പുറം അല്ലേ... എന്താ സ്പെഷ്യൽ അവിടെ?

    • @ambadinambiar5466
      @ambadinambiar5466 Месяц назад +1

      Kerala Karnataka border und avide

  • @divyasivadas2938
    @divyasivadas2938 3 месяца назад +1

    Palakkad to kalpetta video cheyyumo

    • @Josfscaria
      @Josfscaria  19 дней назад

      Bus ethaa timum കൂടി

  • @donaantony2851
    @donaantony2851 Месяц назад +1

    Thirichu illikal kallil ninnum petta bus time koode ariyan valla vazhiyum undo ?

    • @Josfscaria
      @Josfscaria  Месяц назад

      ഉണ്ടല്ലോ... വീഡിയോ discription നോക്കാമോ

  • @Santhoshkd2004
    @Santhoshkd2004 3 месяца назад +2

    Bro kumily to Kottayam night bus timing bro ksrtc

    • @Josfscaria
      @Josfscaria  3 месяца назад

      Many buses till 9

    • @starlinkconnects1490
      @starlinkconnects1490 3 месяца назад +1

      കോട്ടയം കുമളി night video വേണം ​@@Josfscaria

  • @loolivaava4733
    @loolivaava4733 3 месяца назад +2

    റോബിൻ ബസ് pls

  • @sushilmathew7592
    @sushilmathew7592 3 месяца назад +2

    Sir,mountain blasting has destroyed the environment and natural beauty of kerala.

  • @SanjuSanju-mm5ce
    @SanjuSanju-mm5ce 3 месяца назад +1

    ചേട്ടാ കോട്ടയം to ഇല്ലിക്കൽ കല്ല് അങ്ങനെയാണ് വരേണ്ടത് കോട്ടയത്തു നിന്ന് ഈറാട്ട് പെട്ടക്കാണോ ബസ് കേരണ്ടത് എന്നിട്ട് അവിടുന്ന് ഇല്ലിക്കൽ കള്ളിനാണോ ബസ്

    • @Josfscaria
      @Josfscaria  3 месяца назад

      പാലായിൽ നിന്നു കിട്ടും bus stating from pala... Ee oru bus മാത്രമേ ഉള്ളൂ

    • @SanjuSanju-mm5ce
      @SanjuSanju-mm5ce 3 месяца назад

      Ee bus thirich palayilott apola?

    • @Josfscaria
      @Josfscaria  3 месяца назад

      @@SanjuSanju-mm5ce 1030 and 3pm

  • @ananthuleoz8882
    @ananthuleoz8882 3 месяца назад +2

    ഒരേ ഒരു സർവീസ് മാത്രേ ഉള്ളൂ? ഈ 8.30 to 9.30..?
    അല്ലാതെ വേറെ സമയത്ത് ബസ് ഇല്ലെ?

    • @Josfscaria
      @Josfscaria  3 месяца назад

      12.55nu ഉണ്ട്

  • @petlove7274
    @petlove7274 2 месяца назад +2

    Palaill ninnu eppozha bus time

    • @Josfscaria
      @Josfscaria  2 месяца назад

      Check discription area full deatials

  • @sameermanaladi1665
    @sameermanaladi1665 3 месяца назад

    Which camera using?

  • @ItsMe-ev4hx
    @ItsMe-ev4hx 3 месяца назад +1

    Bro ഇല്ലിക്കൽ കല്ലിൽ നിന്ന് തിരിച്ചു ഈരാറ്റുപേട്ടയിലേക്ക് എപ്പോഴെക്കെയാണ് bus

    • @Josfscaria
      @Josfscaria  3 месяца назад

      Pazhukkaakanam 3 മണിക്ക്

    • @ItsMe-ev4hx
      @ItsMe-ev4hx 3 месяца назад +1

      @@Josfscaria appo irangiya spotil ninn return bus ille

    • @Josfscaria
      @Josfscaria  3 месяца назад +1

      @@ItsMe-ev4hx UND SUNDAY MATHRAM 10.30 NU BRO

  • @sushi-kun
    @sushi-kun Месяц назад +1

    Ippalum ee bus service available aano?

  • @subinsanjai861
    @subinsanjai861 3 месяца назад +1

    പ്രൈവറ്റ് ഓടാൻ തുടങ്ങിയപ്പോ ksrtc യും വന്നിട്ടുണ്ട്

    • @Josfscaria
      @Josfscaria  3 месяца назад

      സ്പെഷ്യൽ ആരിക്കും

    • @Sharlet_Tom
      @Sharlet_Tom 3 месяца назад

      Time ariyavoo..

  • @pradeepputhumana5782
    @pradeepputhumana5782 3 месяца назад +3

    ആൾ കുറവാണോ? അവർക്ക് മുതലാവുന്നുണ്ടോ?

    • @Josfscaria
      @Josfscaria  3 месяца назад +2

      കുറവാണ് just strated alle

    • @Kl_07_vandi_pranthan..
      @Kl_07_vandi_pranthan.. 3 месяца назад +1

      ​@@Josfscariaenalum alkar und

    • @jojojoseph3303
      @jojojoseph3303 3 месяца назад +1

      നിലവിൽ ലോക്കൽ പാസഞ്ചേഴ്സ് മത്രേയുള്ളൂ ടൂറിസ്റ് പാസഞ്ചേഴ്സ് വരുന്നില്ല 😢

  • @SanjuSanju-mm5ce
    @SanjuSanju-mm5ce 2 месяца назад

    ഇപ്പോൾ സർവീസ് എല്ലാ ദിവസവും ഒണ്ടോ പാലായിൽ നിന്ന് ഇല്ലിക്കളിലേക്ക്

    • @Josfscaria
      @Josfscaria  19 дней назад

      Und.. ഇല്ലിക്കൽ കല്ലിലേക്ക് sunday mathram..

    • @SanjuSanju-mm5ce
      @SanjuSanju-mm5ce 19 дней назад

      @@Josfscaria ah best njangal poi vannu😂😂

  • @sriayyappacellworldsriayya9140
    @sriayyappacellworldsriayya9140 3 месяца назад +2

    Love from Karnataka all my friends subscribe this channel ❤❤❤

    • @Josfscaria
      @Josfscaria  3 месяца назад +1

      Thank you... Will sure new Karnataka videos coming soon bro

  • @raheemanoop456
    @raheemanoop456 3 месяца назад +1

    Super