പളനി വഴി 3 തവണ കൊടൈക്കനാൽ പോയിട്ടുണ്ട്. 3 തവണ യും പേടിച്ചു വിറച്ചിട്ടുണ്ട് ! ഈ റൂട്ട് കൂടുതൽ സുരക്ഷ ഫീൽ ചെയ്യുന്നു. ഇനി റൂട്ട് തന്നെ. മലബാറിൽ നിന്ന് വരുമ്പോൾ ഇത് ദൂരം കൂടുതൽ എങ്കിലും പളനിയേക്കാൾ safe
കുറച്ച് വർഷങ്ങൾക്കുമുമ്പ് എന്റെ ഒരു Friend പൂണ്ടിയിൽ താമസിച്ചിരുന്നു., അന്ന് കൊടൈക്കനാൽ കാണുവാൻ അവൻ എന്നെ പല പ്രാവശ്യം അങ്ങോട്ട് ക്ഷണിച്ചിരുന്നതാണ്, പക്ഷേ അന്ന് സാധിച്ചില്ല. ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ വലിയ നഷ്ടമായി തോന്നുന്നു. പിന്നീട് ഞാൻ ഒരിക്കൽ വളരെ ആഗ്രഹിച്ച് വത്തൽഗുണ്ട് വരെ പോയിരുന്നു, അന്നും നടന്നില്ല., എന്നാൽ ഇനിയും ഞാൻ പോകുക തന്നെ ചെയ്യും, എന്റെ ROYAL ENFIELD 350 CC ക്‌ളാസിക്കിൽ., അധികം താമസിയാതെ.............. താങ്കളുടെ വീഡിയോകൾ വളരെ നല്ലതാണ്......... 👍
ലിമിറ്റഡ് സ്റ്റോപ്പ് പ്രൈവറ്റ് വണ്ടികളിൽ കുറച്ചു വീഡിയോസ് ഇടാമോ അവരുടെ ടൈമിങ്ങും ആന വെട്ടയും ഒകെ പിനെ റോബിൻ റാന്നി എറണാകുളം ( ls). ഒരു വീഡിയോ ഇടാമോ 💥😊
@@Josfscaria .. i know brother ... these hill station been spoiled by rapid development ... that is why i wrote ... same situation if we go to shimla, mussoorie .... just see in your video.. the moment you reach the main kodikanal its same building building every where ... rather the travel route or unknown villages are far better
ഞാൻ കഴിഞ്ഞ വർഷം ജനുവരിയിൽ കൊടൈക്കനാൽ പോയിരുന്നു. ഒരിക്കലും മറക്കാത്ത സ്ഥലം. കുമളി തേനി വഴിയാണ് പോയത് ♥️
Same route ആണോ
Ottaykku ano poye
പെരിയകുളം അടുക്കം വഴി പറഞ്ഞു തന്നതിനു് ഒരുസലൂട്ട് 👍
കിടിലം ആണ് റൂട്ട്എന്ന് കേട്ടു.. ഒറ്റക്ക് പൊണ്ട ...
പളനി വഴി 3 തവണ കൊടൈക്കനാൽ പോയിട്ടുണ്ട്. 3 തവണ യും പേടിച്ചു വിറച്ചിട്ടുണ്ട് ! ഈ റൂട്ട് കൂടുതൽ സുരക്ഷ ഫീൽ ചെയ്യുന്നു. ഇനി റൂട്ട് തന്നെ. മലബാറിൽ നിന്ന് വരുമ്പോൾ ഇത് ദൂരം കൂടുതൽ എങ്കിലും പളനിയേക്കാൾ safe
🩷🩷 വീതി കുറവാണ് സൂഷിച്ചു വണ്ടി ഓടിക്കണം
കുറച്ച് വർഷങ്ങൾക്കുമുമ്പ് എന്റെ ഒരു Friend പൂണ്ടിയിൽ താമസിച്ചിരുന്നു., അന്ന് കൊടൈക്കനാൽ കാണുവാൻ അവൻ എന്നെ പല പ്രാവശ്യം അങ്ങോട്ട് ക്ഷണിച്ചിരുന്നതാണ്, പക്ഷേ അന്ന് സാധിച്ചില്ല. ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ വലിയ നഷ്ടമായി തോന്നുന്നു. പിന്നീട് ഞാൻ ഒരിക്കൽ വളരെ ആഗ്രഹിച്ച് വത്തൽഗുണ്ട് വരെ പോയിരുന്നു, അന്നും നടന്നില്ല., എന്നാൽ ഇനിയും ഞാൻ പോകുക തന്നെ ചെയ്യും, എന്റെ ROYAL ENFIELD 350 CC ക്‌ളാസിക്കിൽ., അധികം താമസിയാതെ.............. താങ്കളുടെ വീഡിയോകൾ വളരെ നല്ലതാണ്......... 👍
Al the best...
Super coverage. Nice information too.
Glad you liked it!
അതിമനോഹരമായ മികച്ച വീഡിയോ. ആശംസകൾ
താങ്ക്സ് ❤️
Vathalagund u To Kodaikanal 🚌 Journey Video Views Amazing Information 👌 Videography Excellent 👍👍💪💪
Thank you so much 🙂
Polich 🎉
Beautiful presentation. Super relaxed relay.well informed journey and photography.Thanks.👍🙏❤
Thanku keep watching sir
Every information is fabulous and unique Sir.🎉❤🎉
Thank you so much 😀
മനോഹരമായ വീഡിയോ
ആശംസകൾ 👌
Thankyou
Gave me a real travel experience.
Very nice video 📸!!!
Glad to hear that!
തേനിയിൽ നിന്നും പെരിയകുളം പെരിയകുളത്തു നിന്നും 14 കിലോമീറ്റർ പിന്നിടുമ്പോൾ ഇടതുവശത്തേയ്ക്ക് ഒരു റോഡ് മല കയറ്റമാണ് 50 km കിലോമീറ്റർ കൊടൈക്കനാൽ
✅✅
Very beutiful ❤😍❤️🌹
Thank you! Cheers!
ഏത് വഴി എപ്പോ പോയാലും ഒരിക്കലും മടുപ്പിക്കാത്ത ഒരു സ്ഥലം.. കൊടൈക്കനാൽ..
✅
Super sir
Good naration and information, very nice.
Many thanks!
Super video bro.& Kodaikanal different routes paranjathine thanks a lot.❤
Welcome 😊 sir
Kodaikanal to Palani.
I always love to travel mysore sulthanbathery wayanad ghat towards kozhikode
Real heaven on earth.
Same here
Super super super super super
Keep watching bro
Adipoli
Thank you so much 👍
Nice video ❤
Very nice bro ❤❤❤
Thank you so much 😀
Superb saare
🩷😃
Very nice
So nice
Amazing scene.
🩷
Super❤
Good
Thanks bro
👍😍
❤️❤️
ലിമിറ്റഡ് സ്റ്റോപ്പ് പ്രൈവറ്റ് വണ്ടികളിൽ കുറച്ചു വീഡിയോസ് ഇടാമോ അവരുടെ ടൈമിങ്ങും ആന വെട്ടയും ഒകെ പിനെ റോബിൻ റാന്നി എറണാകുളം ( ls). ഒരു വീഡിയോ ഇടാമോ 💥😊
അതൊക്കെ സെറ്റ് ചെയ്യ് മ്മക്ക് പോകാം
👍
ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️
Thanks bro
ಸರ್ ದಯವಿಟ್ಟು ಕನ್ನಡ ಸಬ್ ಟೈಟಲ್ ಹಾಕಿ CC Subtitles add
😊😊😊😊😊
0:44 കലിപ്പ് അമ്മാവൻ 😂
observation 👑 King 😃😃
Bro Guna cave cover cheyane
അവിടെ ഒന്നും ഇല്ല മൊത്തം block
pls try TNSTC BS6 and post a video
There is no bs6 buses in this route
Bro please make a video of Trivandrum to Kottayam Route🥺
Already there man
@@Josfscaria Thanks
1year back poyittund
Vazhthukkal
തിരുനെൽവേലി വഴി തൂത്തുക്കുടിയിലെക്ക് യാത്ര ചെയ്തിട്ടുണ്ടോ കിടിലൻ റൂട്ട് ആണ് തൂത്തുക്കുടിയിൽ നിന്നും രാമേശ്വരത്തേക്ക് പൊളി റൂട്ടാണ്
പോയിട്ടില്ല.. എന്താണ് സ്പെഷ്യൽ
കുറേദൂരം ഒരു ഭാഗം ബംഗാൾ ഉൾക്കടലും തൂത്തുകുടി ഭാഗം വിജനമായ ഉപ്പു പാടങ്ങളും മനോഹരമാണ്
❤
ക്ലാവരയിൽ നിന്നും 8 മണിക്കൂർ നടന്നാൽ വട്ടവടയിൽ എത്തുന്ന വഴി ഉണ്ടായിരുന്നു. ഇപ്പോൾ അടച്ചു പോയി
Athe... Athe.. politics...
@@Josfscaria 2004 ൽ വട്ടവടയിൽ നിന്നും ക്ലാവര വരെ നടന്ന് ചെന്ന് അവിടെ നിന്ന് കൊടൈകനാലിലേക്ക് ബസിൽ പോയിട്ടുണ്ട്.
பழைய BS3 Bus சத்தம் 🔥🔥🔥
Yes
Stay place bus rate family ayi stay cheyamo
പറ്റും
nice
Thanks
Pandidurai enn paranjappol chiri vannu pandipadayil prakash raj orma vannu 😅
😁
... there is no point in visiting concrete jungle of plains to concrete jungle of hills
U don't know about kodikanal
@@Josfscaria .. i know brother ... these hill station been spoiled by rapid development ... that is why i wrote ... same situation if we go to shimla, mussoorie .... just see in your video.. the moment you reach the main kodikanal its same building building every where ... rather the travel route or unknown villages are far better
@@lazybun_india5134 every wher but villages are awasome
Kodaikanal isn't worth visiting
Yes... You have to enjoy the journey from where it starts... then you will love it. Nothing special in Kodaikanal town..don't miss village life too
very nice
Thanks
❤
❤❤❤
Thanku