ഇല്ലിക്കൽ കല്ലില്ലേക്ക് ഇനി ബസ് സർവീസും | KUZHITHOTTU | പാലാ - ഇല്ലിക്കൽകല്ല് - കാഞ്ഞിരംകവല

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #illikkalkallu #paala #erattupetta #busroute #kerala #kottayam #ilaveezhapoonchira
    ഇനിമുതൽ ഇല്ലിക്കൽകല്ലിലേക്ക് നമുക്ക് കുഴിത്തോട്ട് ബസ്സിൽ പോകാം.
    KUZHITHOTTU
    KL 35 J 0678
    പാലാ ♦️ ഈരാറ്റുപേട്ട ♦️ മങ്കൊമ്പ്ക്ഷേത്രം ♦️ ഇല്ലിക്കൽകല്ല് ♦️ കാഞ്ഞിരംകവല
    വഴി- ഭരണങ്ങാനംപള്ളി, പനക്കപ്പാലം, ഈരാറ്റുപേട്ട, കളത്തൂക്കടവ്, മൂന്നിലവ്, മങ്കൊമ്പ്ക്ഷേത്രം, പഴുക്കക്കാനം, നെല്ലാപ്പാറ, മേച്ചാൽ, മോസ്കോ, കോലാനി, മേലുകാവ്
    ഇല്ലിക്കൽ കല്ലിലേക്ക് :-
    പാലായിൽ നിന്ന് -
    07.57 am, 12.20 pm, 04.49 pm
    ഈരാറ്റുപേട്ടയിൽ നിന്ന് -
    08.34 am, 12.53 pm, 05.22 pm
    കാഞ്ഞിരംകവലയിൽ നിന്ന് -
    05.28 am, 10.05 am, 02.40 pm
    ഇല്ലിക്കൽ കല്ലിൽ നിന്ന്:-
    പാലായിലേക്ക് -
    06.05 am, 10.42 am, 03.22 pm
    കാഞ്ഞിരംകവലയിലേക്ക് -
    09.18 am, 01.37 am, 06.06 pm
    ▪️For RUclips Promotions & Enquiries
    Call/Whatsapp +91 9605513364
    ▪️Follow Our Facebook Page
    / bijinilamburvlogs
    ▪️Follow Our Instagram Page
    / bijinilamburvlogs
    ▪️Follow Our Whatsapp Channel
    whatsapp.com/c...
    ▪️Follow Our Telegram Channel
    t.me/bijinilam...

Комментарии • 37

  • @____-wp2lx
    @____-wp2lx 10 месяцев назад +6

    7:42 BS3 🔥🔥🔥🔥

  • @vinodcv3411
    @vinodcv3411 10 месяцев назад +6

    നല്ല സർവീസ്. പ്രകൃതി സർവീസ്. സർവീസ് തുടരുന്നുണ്ടോ ഇപ്പോഴും 🤔. 🌹🌹🌹👍👍👍👍👍👍

    • @BijiNilamburVlogs
      @BijiNilamburVlogs  10 месяцев назад +5

      ഇത് 23 ന് എടുത്തത് ആണ്.

    • @Alan__Jacob
      @Alan__Jacob 10 месяцев назад +5

      തുടങ്ങിയിട്ട് ഒരു മാസം തികഞ്ഞിട്ടില്ല 💀💀

    • @jojojoseph3303
      @jojojoseph3303 10 месяцев назад +3

      Yes

  • @SanjuSanju-mm5ce
    @SanjuSanju-mm5ce 3 месяца назад +1

    Kottayam vannit ilaveezhapoonchira ethan ath vandi an kerendathu

  • @lakshmibs6021
    @lakshmibs6021 10 месяцев назад +3

    Private kar ethra sakathamayitum orupade anukolla sahacharigal uddayitum ksrtc ye pootikan negalk kaziyathe enthe.othoruma private kark ellathode alle.eppozum nala route ellam ksrtcyil anenu orkanam. Private kar oturumichu ninu ksrtc ye akrmichiu thakrkanam.busne adichpolichum,athile geevanakarude kiyum,kalum adichodikan negalke enthe pattunilla. Vadakan jillakail negal pullikuttikal alle ksrtc uye negalke enthe kode outhkan kaziyunilla.

  • @jojojoseph3303
    @jojojoseph3303 10 месяцев назад +3

    Thanks for the video 👍👍
    More tourist places available in this route - KADAVUPUZHA WATERFALLS,
    KOLANI MUDI,
    THEYILAPPARA etc....👍😍😍

  • @Rojo-f1c
    @Rojo-f1c 10 месяцев назад +1

    കിടു 💞💞

  • @Rojo-f1c
    @Rojo-f1c 9 месяцев назад +2

    ഇല്ലിക്കൽ ഡോണ
    പോത്താനിക്കാട്.

  • @nirmalk3423
    @nirmalk3423 10 месяцев назад +4

    Will go one day

  • @Rojo-f1c
    @Rojo-f1c 9 месяцев назад +2

    ഇല്ലിക്കൽ ഫിലോമിന
    പോത്താനിക്കാട്.

  • @Rojo-f1c
    @Rojo-f1c 9 месяцев назад +2

    ഇല്ലിക്കൽ പാപ്പു
    പോത്താനിക്കാട്

  • @achu756
    @achu756 10 месяцев назад +2

    👍👍

  • @johnsonthomas7871
    @johnsonthomas7871 10 месяцев назад +4

    വണ്ടി ഓടിക്കുന്ന ടോണി യെ കൊണ്ട്‌ കുറച്ച് വിവരണങ്ങള്‍ നടത്തിക്കാമായിരുന്നു... 😅

  • @renjizvlog8260
    @renjizvlog8260 10 месяцев назад +2

    😍👌

  • @antonytharthees3941
    @antonytharthees3941 10 месяцев назад +7

    Avide bus thirikkuna video undayrunnullo

    • @BijiNilamburVlogs
      @BijiNilamburVlogs  10 месяцев назад +1

      അന്ന് മാത്രമേ ഓടിയുള്ളു. പിന്നെ Tourist സ്പോട്ടിൽ വരുന്നവർ എല്ലാം സ്വന്തം വണ്ടിക്കാണ് വരുന്നത്. ബസ്സിന്‌ അവിടെ വരെ പോയി വരുന്നത് സമയ നഷ്ടവും ആണ്.

    • @antonytharthees3941
      @antonytharthees3941 10 месяцев назад +1

      @@BijiNilamburVlogs thank you so much 😊,

  • @abeyjohn8166
    @abeyjohn8166 10 месяцев назад

    👍✌🙌🤘

  • @CJ-fs2hr
    @CJ-fs2hr 10 месяцев назад +4

    അപ്പോൾ ഈ പെർമിറ്റ് കിട്ടാൻ ഇത്രയും കാലം സമയമെടുക്കും ? ഒരു പെർമിറ്റ് എടുക്കാൻ അതിന് എന്ത് കാലയളവ് വരും എന്നുള്ള ഒരു വീഡിയോ ചെയ്യാമോ ?

    • @BijiNilamburVlogs
      @BijiNilamburVlogs  10 месяцев назад +1

      Will do

    • @bijoypillai8696
      @bijoypillai8696 10 месяцев назад +6

      ഒരുപാട് സ്ഥലങ്ങളിൽ കൈക്കൂലി കൊടുക്കണം.. CPM പാർട്ടി ഫണ്ട് പിരിവ് വേറെ.. പിന്നെ CITU തൊഴിലാളി യൂണിയൻ.. 😢

    • @subinsanjai861
      @subinsanjai861 10 месяцев назад

      ​@@bijoypillai8696ബാക്കി ഉള്ളവന്മാർ രാജ്യം മൊത്തത്തിൽ കൊള്ള അടിക്കുന്ന ഇലക്ടറൽ ബോണ്ട്‌ വഴി ആണല്ലോ കൊള്ള നടത്തുന്നത് അല്ലെ. പിന്നെ നീ കണ്ടോടാ സിപിഎം കോഴ മേടിച്ചത്.

  • @JomisJohny-d4b
    @JomisJohny-d4b 10 месяцев назад +3

    ഈ ബസ് സർവീസ് നടത്തുന്ന ടീമിന് മലബാറിൽ ബസ് സർവീസ് ഉണ്ടായിരുന്നോ

  • @hlrvlog3075
    @hlrvlog3075 10 месяцев назад +4

    വീടുകൾ ഒന്നും കാണുന്നില്ലല്ലോ ആളുണ്ടോ

  • @hishamismail8088
    @hishamismail8088 3 месяца назад +1

    എല്ലാ ദിവസവും ബസ് ഉണ്ടോ

    • @BijiNilamburVlogs
      @BijiNilamburVlogs  3 месяца назад

      @@hishamismail8088 ബസ് ഇപ്പോൾ ഓടുന്നില്ല. സോറി

    • @hishamismail8088
      @hishamismail8088 3 месяца назад

      @@BijiNilamburVlogs ഈ റൂട്ടിൽ കോട്ടയം ജില്ലയിൽ നിന്ന് എവിടെയെന്നെങ്കിലും കിട്ടുമോ

    • @BijiNilamburVlogs
      @BijiNilamburVlogs  3 месяца назад

      മാങ്കോമ്പ് ക്ഷേത്രം വരെ ഉണ്ട്. പിന്നെ കാഞ്ഞിരംകവല വഴി മേലുകാവ് ഭാഗത്തേക്ക്‌ ഉണ്ട്

    • @dracoff5116
      @dracoff5116 2 месяца назад +1

      Apo angot pokan enth cheyyanam... Transportation engne??​@@BijiNilamburVlogs

  • @abdulhameed-sg9ol
    @abdulhameed-sg9ol 10 месяцев назад +3

    സൂര്യനുദിക്കാത്ത ദാജ്യമാണോ കാണുന്നില്ല