36 ലക്ഷത്തിന് മണ്ണും കല്ലും കൊണ്ട് പണിത കിടിലൻ 3 BHK traditional വീട് | HomePictures | Home design

Поделиться
HTML-код
  • Опубликовано: 25 май 2024
  • 36 ലക്ഷത്തിന് മണ്ണും കല്ലും കൊണ്ട് പണിത കിടിലൻ 3 BHK traditional വീട് | HomePictures | Home design #Home #Design #house
    Total area : 1700 Square Feet
    Location : Kodungallur, Thrissur
    Plot : 8 Cent
    Client : Mr. Yasar & Mrs. Savitha
    Completion of the year : November 2023
    Total Cost : 36 Lacks
    Download Plan :- www.homepictures.in/home-desi...
    Designer: Santilal , Costford Triprayar Center, Thrissur
    Contact: +919495667290, +919072701996
    Click here to subscribe 🙏 / @homepictures
    Kerala Traditional
    HomePictures
    Home design
    Home
    Design
    Interior design
    kerala traditional home tour
    home tour malayalam low budget
    traditional style house in kerala
    House

Комментарии • 35

  • @sageersadath
    @sageersadath 2 месяца назад +6

    36 ലക്ഷം വളരെ കൂടുതലാണ് ,അതിനുള്ള പണിയൊന്നും ഈ വീട്ടിൽ എടുത്തതായി വീഡിയോ കണ്ടിട്ട് തോന്നുന്നില്ല, ഇന്റീരിയർ വർക്കുകൾ ഉണ്ടെങ്കിൽ ഈ പറഞ്ഞ പൈസ വരും പക്ഷെ ഇവിടെ ആകെ കിച്ചൻ കബോർഡ്സ് മാത്രം ചെയ്തിട്ടൊള്ളു കാര്യമായിട്ട് , എങ്ങനെയായാലും പൈസ വളരെ കൂടുതലായി തോന്നുന്നു,

    • @yaseralikm
      @yaseralikm Месяц назад

      അനുബന്ധ ജോലികൾ, compond wall ഉൾപ്പെടെ ഉള്ള cost ആണ്

  • @user-sl9ks6ux5m
    @user-sl9ks6ux5m 2 месяца назад +4

    35 ലക്ഷത്തിന് ഇത് പോലെ
    രണ്ട് വീടുകൾ നിർമ്മിക്കാം.

    • @HomePictures
      @HomePictures  Месяц назад +1

      ഓല കൊണ്ടാകും

  • @ashinasanish7109
    @ashinasanish7109 2 месяца назад +2

    Rate kooduthalanu 36 lack ne nalla adipoli veed edukkam

  • @arshadarshadkp9621
    @arshadarshadkp9621 14 дней назад

    Nalla rasand😂

  • @tejassanthakumari9009
    @tejassanthakumari9009 2 месяца назад +3

    നിർമ്മാണ ചിലവ് കൂടുതലായി കാണുന്നു 😮😮

    • @HomePictures
      @HomePictures  2 месяца назад

      ഉപയോഗിക്കുന്ന മെറ്റീരിയൽസ് കളുടെ ബ്രാണ്ടിയും ക്വാളിറ്റിയും അനുസരിച്ച് വിലയിൽ മാറ്റങ്ങൾ വരില്ലേ

    • @sheebajaison4053
      @sheebajaison4053 2 месяца назад

      എന്ത് സ്പെഷ്യൽ ആണ് ഇവിടെ ഉപയോഗിച്ചത്, അവരെ പറ്റിച്ചു

    • @invertedviews
      @invertedviews 2 месяца назад

      ​@@sheebajaison4053 നല്ലൊരു ദൂര്നു തന്നെ എത്ര രൂപ ആകുമെന്നു അറിയുമോ..material qualityilanu rate..അല്ലാതെ rate ഉണ്ടെന്ന് കാണിക്കാൻ ചെയ്യുന്ന extra worksil അല്ല. Cheap materials ഉപയോഗിച്ചാൽ 28 ഒക്കെ theekkam

    • @user-wi6xl7fe3n
      @user-wi6xl7fe3n Месяц назад

      കമന്ററി പോരായിരുന്നു
      മെറ്റീറിയലിന്റെ ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല
      മെറ്റീരിയലിനെ കുറിച്ച് ഒന്നും പറയുന്നില്ല. അത് പോലെ സുർക്കി മിശ്രിതം എന്ന് ചുമ്മാ പറഞ്ഞു പോയി. അതിന്റെ തയ്യാറിപ്പും ലേബറും പറഞ്ഞില്ല.
      മുള എന്ന് ചുമ്മാ പറഞ്ഞാൽ മതിയോ
      വിശ്വാസതക്ക് വേണ്ടി സ്വന്തമായിസൈറ്റിൽ ടീറ്റ് ചെയ്ത മുളയാണ് ഉപയോഗിച്ചിരിക്കുന്നത്
      അതിനൊക്കെ വരുന്ന ചിലവും കാലതാമസവും പറഞ്ഞില്ല. വീഡിയോ നീതി പുലർത്തിയില്ല.

    • @HomePictures
      @HomePictures  Месяц назад

      @@user-wi6xl7fe3n 🙏🙏🙏

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 2 месяца назад

    😳

  • @shineyninan5705
    @shineyninan5705 2 месяца назад

    36ലക്ഷം വീടിനും അനുബന്ധ പണികൾക്കും കൂടിയാണോ

  • @HomePictures
    @HomePictures  2 месяца назад +3

    DOWNLOD PLAN: www.homepictures.in/home-design/double-floor-homes/1700-square-feet-nature-friendly-home-in-kodungallur/amp/

  • @jishnuganesh7539
    @jishnuganesh7539 2 месяца назад

    ഇതിൽ പ്രശ്നം നമ്മുടെ കാലാവസ്ഥ പ്രശ്നം കാരണം വണ്ട്.. ഉള്ളിൽ കേറിലെ അത്‌ പോലെ കൊതുക് ഓപ്പൺ ബ്രിക് ഇട്ടാൽ ജനൽ ഇല്ലാതെ ഇരുന്നാൽ

    • @HomePictures
      @HomePictures  2 месяца назад

      മുമ്പ് കാലങ്ങളിൽ ഇതുതന്നെ ആയിരുന്നല്ലോ നമ്മുടെ നാട്ടിലെ വീടുകളുടെ ഏകദേശം മോഡലിംഗ് ഇപ്പോ പുതിയ മോഡേൺ സ്റ്റൈലുകൾ കടന്നുവന്നപ്പോഴാണ് ഇതൊക്കെ പ്രശ്നമായത് അവിടെ താമസിച്ച വരോട് ചോദിച്ചപ്പോൾ കൊതുകിനെ യാതൊരു പ്രശ്നവുമില്ല

    • @HomePictures
      @HomePictures  2 месяца назад

      പിന്നെ പലരും പറഞ്ഞിട്ടുണ്ട് നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമല്ല എന്നുള്ളത് അതിനുള്ള ഒരു വീഡിയോ മൂന്ന് വർഷം പഴക്കമുള്ള ഒരു വീടിൻറെ വീഡിയോ ഞങ്ങൾ ചെയ്തിട്ടുണ്ട് അത് ഉടനെ അപ്‌ലോഡ് ചെയ്യും

    • @invertedviews
      @invertedviews 2 месяца назад +1

      കൊതുക് കെറാതെ ഇരിക്കാൻ അകത്ത് net അടിക്കും.. ഞങ്ങളും same concept വീട് ആണ് വയ്ക്കുന്നത്..ചെറുതാണ്. ഇതിൻ്റെ പകുതി costil..

  • @sheebajaison4053
    @sheebajaison4053 2 месяца назад

    Lakhthinu oru vilayum illae

  • @sheebajaison4053
    @sheebajaison4053 2 месяца назад +1

    വളരെ കോസ്റ്റ് കൂടുതൽ, കോസ്റ്റ് ഫോർഡ് കാശുണ്ടാക്കി 😅

    • @HomePictures
      @HomePictures  Месяц назад +1

      ചാച്ചിക്കു എന്താ കോസ്റ്റ് ഫോർഡ് നോട്ട് ഇത്ര വിരോധം

    • @yaseralikm
      @yaseralikm Месяц назад +1

      അവരുടെ ഫീസ് മാത്രമേ അവർ വാങ്ങിയുള്ളൂ. അതു തന്നെ മുഴുവൻ കൊടുക്കാൻ പറ്റിയില്ല... എന്നിട്ടും ഒന്നു മുഖം കറുപ്പിച്ചിട്ടില്ല...ഇപ്പോളും നല്ല ബന്ധം തുടരുന്നു...
      അറിയാൻ മേലാത്തൊണ്ടു ചോദിക്കുവാ...Costford നോട് എന്തോ ഒരു പ്രശ്നം ഉണ്ടല്ലോ....

  • @sheebajaison4053
    @sheebajaison4053 2 месяца назад

    ഞാൻ വീട് വെക്കാൻ അവരെ വിളിച്ചതാണ് തട്ടിപ്പാണ് എന്ന് എനിക്ക് മനസിലാസ്സായി, ഒരു കല്ലിനു മാക്സിമം 38 രൂപ തേച്ചിട്ടുമില്ല, ആകെ കോസ്റ്റ് കൂടുതൽ താഴെ ഇട്ടിരിക്കുന്ന സീലിംഗ് ഓസിനു ആണ്, മുകളിൽ ഇട്ട ഓട് pazhaythu അവര് ഒപ്പിച്ചു കൊടുക്കും, കഷ്ടം 😔

    • @yaseralikm
      @yaseralikm 2 месяца назад +2

      35 രൂപക്ക് കണ്ണൂർ കല്ല് കൊടുങ്ങല്ലൂർ എത്തിച്ചു തരുമോ?
      70 രൂപ വച്ചു കല്ല് ഒന്നിന് തന്നേക്കാം

    • @sheebajaison4053
      @sheebajaison4053 2 месяца назад +1

      Ithu kanoor kallonnum alla

    • @yaseralikm
      @yaseralikm 2 месяца назад

      @@sheebajaison4053 നന്ദി നല്ല നമസ്കാരം

    • @user-wi6xl7fe3n
      @user-wi6xl7fe3n Месяц назад

      38 രൂപക്ക് സിമന്റ് കട്ട കിട്ടില്ല താങ്കൾക്ക് നിർമ്മാണ രംഗവുമായി ഒരു ബന്ധവുമില്ലന്ന് മനസ്സിലായി. കമന്റിന് നന്ദി

    • @user-wi6xl7fe3n
      @user-wi6xl7fe3n Месяц назад

      ​@@sheebajaison4053അല്ലന്ന് തെളിയിക്കാമോ.