റിച്ചുവും റിയയും ലോകത്തൊരു ആങ്ങളയും പെങ്ങളെ ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാവില്ല / shahul malayil

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 346

  • @suharayusuf9145
    @suharayusuf9145 5 лет назад +774

    ആങ്ങളെയെ സ്നേഹിക്കുന്ന പെങ്ങൾ like ചെയ്യൂ......

    • @adhishiju3478
      @adhishiju3478 5 лет назад +3

      Sumi Sumi

    • @angelthomas5174
      @angelthomas5174 5 лет назад +20

      ആങ്ങള ഇല്ല 😭😭😭😭😭😭😭😭എന്നാലും ഏതോ ഒരു അദൃശ്യ സാനിധ്യം.... ഒരു ആങ്ങള... ഞാൻ സ്നേഹിക്കുന്നുണ്ട്.. ഇപ്പോഴും

    • @surabhisubramanyan9338
      @surabhisubramanyan9338 5 лет назад +12

      എനിക്ക് എന്റെ സഹോദരനെ ഒരു പാട് ഇഷ്ടമാണ്💖💖💖💖💖💖💖 💚💚💚💚💚

    • @rinshidajamshid3097
      @rinshidajamshid3097 5 лет назад +5

      Ishtamalla jeevanan 😌

    • @rajeenamujeeb2253
      @rajeenamujeeb2253 4 года назад +1

      Ishtam alla pranan aanu

  • @desizaproperty3446
    @desizaproperty3446 5 лет назад +439

    Brotherine snehikkunnavar oru like thannee

    • @rashidaggz4676
      @rashidaggz4676 5 лет назад

      Enne Vittu poyi

    • @rahana123ambu6
      @rahana123ambu6 5 лет назад +3

      എനിക്ക് ബ്രദറിനെ ഭയങ്കര ഇഷ്ടമാണ്. ബ്രദറിന്റെ സ്നേഹം കിട്ടണമെന്ന് വല്യ ആഗ്രഹമുണ്ട്. ബ്രദറിനെറെയും sister ന്റയും സ്നേഹം കാണുമ്പോൾ ഞാൻ കൊതിച്ചിട്ടുണ്ട്.bt എന്ത് ചെയ്യാം എനിക്ക് ഒരനുജത്തിയാണുള്ളത്. ബ്രദറില്ല.😔

  • @sabeerasabi3118
    @sabeerasabi3118 5 лет назад +249

    കേട്ടു എന്റെ കണ്ണു നിറഞ്ഞു ഇക്കാ...
    പക്ഷേ, ഇതുപോലെ ഒരിക്ക എനിക്കില്ലല്ലോ.... 😭😭😭😭

    • @heartcracer9548
      @heartcracer9548 5 лет назад +2

      Enik oru brotherinte sneham anubavittila. Kothiyude bt vidhi illathayi poyi

    • @shinushinu7603
      @shinushinu7603 5 лет назад +1

      Enkum illeni ....but ipol enk ikka und ente mathrm ikkaka😗😗😗😗
      الحمد الله

    • @dads_queens_4896
      @dads_queens_4896 4 года назад +1

      Enikkum illa brthrr

    • @sunuworld3185
      @sunuworld3185 4 года назад +1

      😢😢😢

    • @juleejul5405
      @juleejul5405 4 года назад +1

      Njanum karaju poi😢😢
      Anikkum illaaa oru chetten 😢

  • @babithashyamprasad7888
    @babithashyamprasad7888 5 лет назад +43

    ആങ്ങളയും പെങ്ങളും ആവാൻ ഒരു അമ്മയുടെ വയറ്റിൽ ജനിക്കണം എന്നില്ല. എനിക്കും ഉണ്ട് ഒരിക്ക എന്നെ നേർവഴി കാട്ടി നടത്താനും ശകാരിക്കാനും സ്നേഹിക്കാനും ഒക്കെ.. എന്റെ കാക്ക... എന്റെ ഏതു വേദനയിലും കൂടെ നിന്നിട്ടുള്ള. സന്ദോഷം ഉണ്ടാവുമ്പോൾ എന്നേക്കാൾ സന്ദോഷിക്കുന്ന എന്റെ കാക്ക.. ജാതിയും മതവും നോക്കാതെ എന്നെ സ്വന്തം കൂടപ്പിറപ്പായി മാത്രം കാണുന്ന എന്റെ കാക്ക 💞💞

  • @mu.kunjuttymadina4102
    @mu.kunjuttymadina4102 5 лет назад +129

    👌👌👌 കേട്ടു നിന്ന് എന്റെയും കണ്ണ് നിറഞ്ഞു

  • @aneeshaabu6672
    @aneeshaabu6672 4 года назад +66

    ഒരുപാട് ആഗ്രഹം തോന്നി ഇത് പോലെ ഒരു ഇക്കാന്റെ കുഞ്ഞുപെങ്ങൾ ആയി ജനിച്ചു ഇരുന്നങ്കിൽ എന്ന്

  • @sinushebi7563
    @sinushebi7563 4 года назад +49

    മ്മക്ക് ബ്രദർ illa ഇത് കേട്ടപ്പോ oru ബ്രദർ ഉണ്ടായിരുന്നെങ്കിൽ എന്ന് kothichupovaa😭😭😢😢

  • @vismayaandvishnusunil2963
    @vismayaandvishnusunil2963 5 лет назад +64

    നല്ല അവതരണം കേട്ടിരിക്കുമ്പോൾ അറിയാതെ feel വരുന്നു ഇനിയും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു സൂപ്പർ

  • @bijilamajesh1566
    @bijilamajesh1566 5 лет назад +11

    ഷാഹുൽ ഏട്ടാ കലക്കി അവതരണവും രചനയും.

  • @chandrudev9845
    @chandrudev9845 5 лет назад +47

    Super
    I love my brother soo much... 😘😘😘

  • @hashimmanu8083
    @hashimmanu8083 5 лет назад +248

    പൊങ്ങളേ സ്നേഹിക്കുന്നവർ ലൈക്ക്

  • @fulailmuhammed9932
    @fulailmuhammed9932 5 лет назад +45

    രചനയും അവതരണവും സൂപ്പർ😘😘😘
    റിച്ചുക്ക😍😍😍😍
    ഷാഹുൽ ഇക്ക😍😍😍😍

  • @fulailmuhammed9932
    @fulailmuhammed9932 5 лет назад +39

    ഇക്ക ഇഷ്ടം 😘😘😘😍😍😍

  • @muhdshareek7376
    @muhdshareek7376 5 лет назад +24

    Sis and bro is the bst reletionship in world

  • @ajayradhakrishnan9719
    @ajayradhakrishnan9719 5 лет назад +95

    ഒരു ഇക്കാ ഇല്ലാത്ത വിഷമം എനിക്ക് ഉണ്ട്

  • @shemi2463
    @shemi2463 5 лет назад +10

    ഞാനും എല്ലാം തുറന്ന് പറയാറുണ്ട് എന്റെ ikkamarod 😊

  • @anaghaameghasunil2622
    @anaghaameghasunil2622 3 года назад +8

    എനിക്ക് സ്വന്തമായി ഒരു സഹോദരൻ ഇല്ല, പക്ഷേ, എനിക്ക് ഒരു സഹോദരനുണ്ടെങ്കിൽ ഞാൻ പലതവണ ആഗ്രഹിച്ചിരുന്നു

  • @thasnisamad8705
    @thasnisamad8705 5 лет назад +32

    Shahul malayil polichu super sound

  • @muzammilba
    @muzammilba 3 года назад +9

    ജീവിതത്തിൽ കഴിഞ്ഞ ഓരോ വേദനകളും ഓർമ വരുന്നു 😭😭

  • @muhammedamjadpk4673
    @muhammedamjadpk4673 5 лет назад +35

    പറയാൻ വാക്കുകളില്ല . Shahulikka

  • @FavasManu
    @FavasManu 5 лет назад +82

    പൊളിച്ചു ഇക്കാ
    എനിക്കും ഉണ്ട് ഒരു പെങ്ങൾ
    ഞങ്ങൾക്കിടയിലും ഒരു രഹസ്യവും ഇല്ല

    • @rameesyaseen530
      @rameesyaseen530 5 лет назад

      Satyam bro

    • @FavasManu
      @FavasManu 5 лет назад +6

      Umma kazhinjal vayichu theerkan kazhiyatha kavithayan pengal

    • @FavasManu
      @FavasManu 5 лет назад +2

      @Pradeep Pradeep
      അച്ഛനോട് നല്ല രീതിയിൽ സംസാരിക്ക്
      സ്വന്തം പെങ്ങളുടെ ആഗ്രഹമല്ലേ നമ്മുടെയും ആഗ്രഹം
      നല്ല ചെക്കനാണേൽ പിന്നെ എന്തിനു പേടിക്കണം

    • @jalaljalal5905
      @jalaljalal5905 4 года назад

      Supper👍

    • @safvan579
      @safvan579 3 года назад

      👍👍👍😍

  • @asnaanu4344
    @asnaanu4344 5 лет назад +40

    ഇക്ക രണ്ടാളും പൊളിച്ചു... കഥയും സൂപ്പർ... അവതരണം പൊളിച്ചു.....ഇത്രേം സ്നേഹംള്ള ഇക്കാനെ എവിടുന്നാ കിട്ടാ.... ശെരിക്കും ഒരു ഇക്ക ഇല്ലാത്ത സങ്കടം എനിക്കുണ്ട്.... But, എന്റെ അനിയൻ അവൻ എനിക്കെന്നും ഏട്ടൻ തന്നെയാ... story amazing.....

  • @raseenakunjol7898
    @raseenakunjol7898 4 года назад +3

    സൂപ്പർ 👌👌👌

  • @ഉമ്മിയുടെമാത്രംകാന്താരിപെണ്ണ്

    എനിക്കും ഉണ്ട് ഒരു സഹോദരൻ എനിക്ക് അവനെ ഭയങ്കര ഇഷ്ടം ആണ് അവൻ എന്റെ അനിയൻ ആണ്

  • @rafeekrafi833
    @rafeekrafi833 5 лет назад +10

    Super story. Avatharanavum orupadishttamayi. Sherikkum karanjupoyi.njanum miss cheyyunnu ente ikkane.iniyum ithupolullava pratheekshikkunnu. 👌👌👍👍👍

  • @abdulsatharkk4803
    @abdulsatharkk4803 5 лет назад +10

    Good voice beautiful presentation

  • @simi.ponnukannan9311
    @simi.ponnukannan9311 3 года назад +2

    Good സ്റ്റോറി ഇക്കാ ❤❤

  • @whiteshadow8266
    @whiteshadow8266 5 лет назад +19

    ഷാഹുല്ക്കാ കലക്കിട്ടാ👌👌👌

  • @ponnuponnu3932
    @ponnuponnu3932 5 лет назад +31

    പൊള്ളിച്ചു ഇക്കാ

  • @manjushamuraleedharan9400
    @manjushamuraleedharan9400 5 лет назад +18

    Love my bro ❣️❣️

  • @Rinkurinku-ik8ei
    @Rinkurinku-ik8ei 3 года назад +2

    അയ്യോ 🤩🤩ന്റെ പേരും റിച്ചു എന്നാണെ😂😂but ഞാൻ girl ആണേ 💪💗

  • @rjfasilvlogs
    @rjfasilvlogs 4 года назад +1

    Iee shahul ikka karipichu ,kallanallo

  • @mohd_basheer_ckn4262
    @mohd_basheer_ckn4262 5 лет назад +21

    Ikkaa. Sherikkum powlichu 😘😘😘😘. I miss my pengalootty.

  • @mizuaamiz8784
    @mizuaamiz8784 5 лет назад +10

    Polich shahulkka nice stry😍

  • @thahirsamad1847
    @thahirsamad1847 5 лет назад +18

    Ikka super... Gud job..

  • @sahalasif9945
    @sahalasif9945 5 лет назад +12

    adipoliii stry😘😍👍👍👍

  • @niyajohny4207
    @niyajohny4207 4 года назад +2

    Great brother and sister story

  • @rafihamza5415
    @rafihamza5415 5 лет назад +35

    പെങ്ങളെ സ്നെഹിക്കുന്നവർ ഒരു ലൈക് തന്നെ

  • @noorinsha4752
    @noorinsha4752 5 лет назад +15

    സോങ് പോളിയാണ് 👍👍

  • @nasrin_roseparavakkal5107
    @nasrin_roseparavakkal5107 5 лет назад +82

    ശാഹുൽ ഭായ് "Indianarmy " എന്നൊരു തീം ചെയ്തൂടെ

    • @haseenapknr7258
      @haseenapknr7258 5 лет назад

      ശാഹുൽ പൊള്ളിച്ചു

  • @farisrahman9925
    @farisrahman9925 5 лет назад +7

    Spr story sharikum feel ayi orupad ishttapettu

  • @jasriyajechu2082
    @jasriyajechu2082 5 лет назад +9

    Shahulkka poli story eghal kidu aaa ttto masalla Marana massa

  • @michuzz_dairy8086
    @michuzz_dairy8086 4 года назад +2

    Super ishtayi 👌👌👌👍👍

  • @thahirnishi6829
    @thahirnishi6829 5 лет назад +6

    Ithupoole snehikkaan enik oru ikka illaathe poyi 😢 sherikkum manasil thattunna story galaanu ningaldeth so super 👌👍

  • @parisraffi9308
    @parisraffi9308 5 лет назад +8

    Voice super.....Avatharanam kalakki

  • @ameenmuthu419
    @ameenmuthu419 5 лет назад +7

    Shahulikka Mass aan.oru rakshayum illa😍😍

  • @baijubaiju5308
    @baijubaiju5308 5 лет назад +5

    അവതരണം No രക്ഷ 👍

  • @aflahaafi1163
    @aflahaafi1163 4 года назад +3

    👍അടിപൊളി

  • @shankhan534
    @shankhan534 5 лет назад +17

    Nigal muthan ikka

  • @fathimanijas537
    @fathimanijas537 5 лет назад +10

    Emotional dialogue parayanna voice kelkumpol thane kannu nirayum .. story polichu adakki ... Richu ikkaa super enganeyum ikkakka mar undako...

  • @izzanasri7452
    @izzanasri7452 4 года назад +2

    Sangadam vannu igane oru brone evideya kittaaa orupaad ishttayiiiii

  • @safnasafu940
    @safnasafu940 5 лет назад +7

    brother and sister storys iniyum ezhuthanam plz I LOVE YOU MY BROTHER LOVE YOU SO MUCH..........................

  • @ayishafarsu2093
    @ayishafarsu2093 5 лет назад +10

    സൂപ്പർ...👌👌

  • @fayizfaazofficial4138
    @fayizfaazofficial4138 5 лет назад +17

    Ikka ingal pwoliyaan😍❤

  • @shafisaifksd8908
    @shafisaifksd8908 5 лет назад +27

    കരയിപ്പിച്ചു കളഞ്ഞല്ലോ 😥😥

  • @hasnaedavannapara9643
    @hasnaedavannapara9643 2 года назад +1

    ഇത് കേട്ട് ഞാൻ കുറെ കരഞ്ഞു എനിക്ക് ഇക്ക ആരും ഇല്ലല്ലോ എന്നോർത്തു 😔

  • @saleenasali6481
    @saleenasali6481 5 лет назад +13

    ഇത് രചയിതാവിന്റെ യഥാർത്ഥ kadhayaano🤔🤔....

  • @ഷിനു_shinu
    @ഷിനു_shinu 5 лет назад +77

    *കുടുംബമാണെന്റെ ലഹരി* 😍😍
    വളരെ ഹൃദയസ്പർശിയായ കഥ. റിച്ചുക്കാന്റെ സ്നേഹം വല്ലാതങ്ങ് കൊണ്ടു.
    ഈ റിച്ചു , റിച്ചു പെരിന്തൽമണ്ണ ആണോ

  • @fathimathanha3381
    @fathimathanha3381 5 лет назад +10

    💞💞💞💞Shahul ikka ooro vaakum manassil kondu...kannu niranju ....❣❣❣ 👩enne adakkam ella pengamareyum snehikkunna ella ikka marum like adikku💝💝💝

  • @kadeejalatheef2923
    @kadeejalatheef2923 5 лет назад +17

    സൂപ്പർ.. 👌😢😢

  • @shafinashaffi3664
    @shafinashaffi3664 5 лет назад +7

    Ma sha Allah alhamdulillah ... Lucky to have a bro like richu..may Allah bless that siblings and all of us

  • @adilkp579
    @adilkp579 5 лет назад +33

    Machane engaly sound pooliya

  • @fathimasanoobsanoob5431
    @fathimasanoobsanoob5431 5 лет назад +12

    Ekka supper voice

  • @kevinbiju7640
    @kevinbiju7640 4 года назад +1

    chettan uyir

  • @rasinanoushunoushu9061
    @rasinanoushunoushu9061 5 лет назад +12

    ഇക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു ഇക്ക.... പക്ഷെ എന്റെ ലവ് അറിഞ്ഞപ്പോൾ എല്ലാം സ്നേഹം നിനച്ചു

    • @sanasana-mh3td
      @sanasana-mh3td 5 лет назад

      😂

    • @rasinanoushunoushu9061
      @rasinanoushunoushu9061 5 лет назад +3

      അതികം ചിരിക്കേണ്ട.... ഇച്ച് ചിരി വരുന്നില്ല 😔😡

  • @farsanafarsana303
    @farsanafarsana303 4 года назад +2

    Orittu kanneerinte nanavodeyallathe ee kadha kelkkan aaarkkum aavillaa.... I love my brothers ❤️

  • @rahnachannel780
    @rahnachannel780 4 года назад +1

    Shahulkka maranna mass aannnnnnn😍😍😍

  • @thasleemanishad756
    @thasleemanishad756 5 лет назад +9

    Supper story
    Ariyathe karanju poyii

  • @amanaman441
    @amanaman441 5 лет назад +3

    Shahul ikkaaa polichuuu

  • @haripriyasasikumar9706
    @haripriyasasikumar9706 5 лет назад +8

    Enik ingane oru brother illathepoyallo 😭😭.. Pengale jeevanuthulliyam snehikkunna ella aangalamarkum big suite... Thankyou...

  • @sumishaammuzzz4696
    @sumishaammuzzz4696 5 лет назад +9

    Ingal poli ann broo ✌🏻☺️

  • @sabeersajeev5101
    @sabeersajeev5101 4 года назад +2

    Maaasha Allah..........💞💞💞

  • @ansiyaansi8740
    @ansiyaansi8740 5 лет назад +4

    Nice story...good...polichu...

  • @aneeshaani11
    @aneeshaani11 5 лет назад +31

    Enikk oru brother👦 illa but ippo Brotherne orubad miss cheyunu

  • @shammimajeed4388
    @shammimajeed4388 2 года назад

    ഇങ്ങനെയും ഉണ്ടാവും ആങ്ങളമാർ ☺️☺️😥😥

  • @kishorekc44ss10
    @kishorekc44ss10 5 лет назад +10

    Sister is always a second mother

  • @masoodmasoo1430
    @masoodmasoo1430 5 лет назад +3

    Shahul ikka nigalu shabdam enikk valure ishattamanu

  • @sajithamuthu6807
    @sajithamuthu6807 5 лет назад +1

    Vallade kariyipichkalanchallo shahulkaa. ..supper

  • @ramshidarasheed915
    @ramshidarasheed915 4 года назад +5

    enik igane oru brother illade poyallow .😢😢 ennalum story super annu shahul bay

  • @safiyagreenhouse7074
    @safiyagreenhouse7074 5 лет назад +2

    Pareyan vakugalilla nannayitund👍

  • @mirzaworld926
    @mirzaworld926 5 лет назад +2

    Enikk oru ikakka ind pwoliyan😍😍

  • @senishabai398
    @senishabai398 5 лет назад +1

    Penghal story super , ekkante soundum super aanatto

  • @afnafathima2795
    @afnafathima2795 5 лет назад +6

    Ankum ind edh poletha bro.Ande lovene supprt aakiya bro.Bro ann nammle lyf❤❤

  • @sooryasunil340
    @sooryasunil340 5 лет назад +6

    Njn nte chettanodum ithupole kallam paranju ikkaaaaaaaa...athinulla shiksha dhaivam thannu..njn nte chettanodu kallam paranju snehicha aal ippo nik nalla paniyum thannitta poyathhh.....luv ma bro.........tnx ikka pazhethokke ormipichu......tnx a lot ikkaaaaa

  • @alessiabensonlal6467
    @alessiabensonlal6467 5 лет назад +1

    Wonderful thank you so much

  • @MuhammadAli-fx6tf
    @MuhammadAli-fx6tf 4 года назад +1

    Nikum indaayirunnu oru ikka...pakshe snehich kothi theerum munbe padachon vilichu 😣😢

  • @rafimohammad2423
    @rafimohammad2423 5 лет назад +5

    സൂപ്പർ മുത്തേ

  • @lailasyed8240
    @lailasyed8240 4 года назад +1

    Super story I like it

  • @ameerhamza2258
    @ameerhamza2258 5 лет назад +4

    Enikk sad stry yekal ishtam happy aaya stry aan.bcoz life il eppayum happy aagrahikkunnu....ellarum ingane thanne life il aagrahikkoo ennariyam.enkilum....

  • @unaisjinna1314
    @unaisjinna1314 5 лет назад +1

    Powlich ta shahulka😍😍😍😘😘😘😘😘😘😘😘😘😘

  • @manjima___manji3177
    @manjima___manji3177 4 года назад +3

    Karanj poi
    Inn pavam njn adi akita kidane😢
    Umma tharan choichapol polu njn jada katty..pavam ipo poi koduka

  • @sajadpksaju
    @sajadpksaju 5 лет назад +4

    Sahulka polichu😍

  • @Myselfaiswaryaa
    @Myselfaiswaryaa 5 лет назад +17

    ithupole oru brotherne kittan bhaghyam chayanam... allakkil our chungineyakkilum....

  • @shafeequenk6754
    @shafeequenk6754 5 лет назад +1

    super shahulka..

  • @ansiansiya705
    @ansiansiya705 5 лет назад +1

    Nik oru angala indayurunnankil ethra nannayene enn njn ippol manasilakunnu.very feeling story. I like it

  • @hameedariyas8625
    @hameedariyas8625 5 лет назад +5

    Shahul ikka super.... Kannu niranju poyi.... Inganeyum pengale snehikunna ikakamar undo ee lokath..... Great work ikka....

    • @shahulmalayil
      @shahulmalayil  5 лет назад

      Thanks

    • @hameedariyas8625
      @hameedariyas8625 5 лет назад +1

      Ikka ente comment nu rply thannathinu orupad thanks........ Enik orupad santhoshamayi..... Thank u ikka... Thank u sooooooooooooooo much

    • @shahulmalayil
      @shahulmalayil  5 лет назад

      @@hameedariyas8625 god bless you hameeda

  • @hanseenahansy7754
    @hanseenahansy7754 5 лет назад +14

    enikk angalarilla. richuvine poloru angalayundayirunnenkil riyaye pole njanum happyayene. adutha janmam ee richunte riya aganeyenn prarthikkunnu. shahulikka ingel super anu karayippichu 😔😔

  • @ShaniShani-wt9rj
    @ShaniShani-wt9rj 3 года назад

    Super story ikka ❤️❤️❤️❤️❤️

  • @celmymariasunny9091
    @celmymariasunny9091 5 лет назад +2

    Powlichuuu shahul ikkaa💕

  • @kamalakk
    @kamalakk 2 года назад

    Very good 👍