I dont mean to be so off topic but does anyone know a method to get back into an instagram account?? I was dumb forgot my account password. I would appreciate any tricks you can give me
ശാഹുൽ ക്കന്റെ ഏത് വിരഹ കഥ കേട്ടാലും ഞാൻ കരഞ്ഞു പോവും അപ്പോൾ കൂടെ ഉള്ള ഫ്രണ്ട്‌സ് കളിയാക്കും ആ സമയം എന്റെ കൂട്ട്കാരൻ പറയും അവൻ ഒരു കാലത്ത് ഒരു നഷ്ട്ട പ്രണയംമുള്ള കാമുകൻ ആയിരിക്കും അതാ ആ കണ്ണുനീർ അതെ ഒരിക്കലും മറക്കാൻ പറ്റാത്ത വിരഹ കാമുകൻ ആണ് ഞാൻ 😔😔😔😥😥
എനിക്കും ഉണ്ട് ചുങ്ക് പറിച്ചു കൊടുത്ത് സ്നേഹിച്ചിരുന്ന ഒരു പ്രണയം വെറും 3 വർഷം ആണ് ഞങ്ങൾ സ്നേഹിച്ചത് എങ്കിലും 3 ആയുസിലെ സ്നേഹം എനിക്ക് തന്നു കൊതിച്ചിരുന്നു ഒന്നിക്കാൻ പക്ഷെ ഞങ്ങളെ ജീവിധത്തിൽ ക്യാൻസർ എന്ന രോഗം എൻ്റെ ഇക്കയെ കാർന്നു തിന്നുമ്പോഴും എൻ്റെ ഇക്കാടെ മാത്രം ആകാൻ ഞാൻ കൊതിച്ചിരുന്നു ആ നെഞ്ചോട് ചേർക്കാൻ ഒരുപാടു കൊതിച്ചിരുന്നു എൻ്റെ ഇക്ക പക്ഷെ മരണം എന്ന വിധി ഞങ്ങളിൽ വന്നു വിളിയാടി എന്നിൽ നിന്നും എൻ്റെ ജീവനെ പരിച്ചുഎടുത്തു കൊണ്ടു പോയി കണ്ടു കൊതി തീരാത്ത എൻ്റെ ഇക്കയെ സ്നേഹിച്ചു കൊതി തീർന്നിട്ടില്ലായിരുന്നു ഞങ്ങള്ക് എല്ലാരും എൻ്റെ ഇക്കാടെ കബറിടം വിശാലം ആകാൻ ദുആ ചെയ്യണം 😢
Ikkuzz njan ee stry ippozha kelkkunne, adhyam shahul nn kettappozhe cmnt edanm nn vicharichatha ikkuzz anonn chodhikkan, avasanm dha shahul malayil nn ith ikkuzz nte real stry ano, enthayalum polichu tto
Shahul ക്കന്റെ സൗന്ദര്യം അത് ആ sound ആണ് ഇക്കാ. ഈ sound കൊടുത്ത നാഥന് ഒരായിരം സ്തുതി. I really like it story 👌👌🥰😍
I dont mean to be so off topic but does anyone know a method to get back into an instagram account??
I was dumb forgot my account password. I would appreciate any tricks you can give me
ശാഹുൽ sir , താങ്കളുടെ വോയ്‌സിന്റെ കൂടെ 96 എന്ന മൂവിയിലെ background മ്യൂസിക് കൂടി ചേർന്നപ്പോൾ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍..... സംഭവം തകർത്തു
ശരിയാണ് 👌💟👌💟👌💟👌💟👌💟👌💟👌💟👌💟👌💟👌💟💟👌💟👌💟👌💟👌💟👌💟👌💟👌👌👌👌👌👌👌👌👌👌👌
Sathyam 😍😍😍😍
@@vineeshasareeshvineesha2427 yes I love this background music 🥰🥰😍😍😘
👨❤️💋👨🍼🍼🍼
ഷാഹുൽ സർ ഞാൻ നിങ്ങളുടെ വലിയ ഒരു ആരാധകൻ ആണുട്ടോ എല്ലാ വിഡിയോസും കാണാറുണ്ട്
ഭവാനിയോട് ഞാൻ അന്യേഷിച്ചതായി പറയണം കേട്ടൊ
ഇക്കാ ...ങ്ങള് കരയിപ്പിക്കും ലെ ..😢😢😢
നേര...ഒരിക്കലും ഈ ശബ്ദത്തിനു മാറ്റം വരാതിരിക്കട്ടെ ...അതാണ് ങ്ങടെ ഭാഗ്യം ...❤❤
🙄🙄🙄
😍😍😍😍
എന്തൊരു voice ആണ് shahulkka ഒരിക്കലും മാറാതെ ഇരിക്കട്ടെ
കൊള്ളാം ഇക്കാ ഇതു ഇക്കാടെ ജീവിതകഥയാണോ. ഞാൻ എന്റെ പഴയ കാലം ഓർത്തു പോയി സുഹൃത്തുക്കളെ യും ക്ലാസ്സ് മുറികളും എല്ലാം. പൊളിച്ചു കേട്ടോ
ഇത് ശരിക്കും നിങ്ങളെ കഥ തന്നെ ആണല്ലേ 🤩😜അതാ എല്ലാവരും അത് ചോദിച്ചപോൾ ഒന്നും മിണ്ടാതെ നിക്കണത് 😁😁
ന്റെ പൊന്നിക്ക ഇങ്ങളെ... സമ്മതിക്കണം ❤️❤️❤️ഒരു രക്ഷയും ഇല്ല..... 😍
എന്റെ ജീവിതമായി ബദ്ധം ഉണ്ട്...... ഞാൻ പറയാൻ ആഗ്രഹിക്കുന്നു വാക്കുകൾ...... നൈസ് ഇക്ക 😥😥😥
ഇക്ക ഇത് ഇക്കയുടെ റിയൽ കഥയെന്നോ💞💞💞💞 ഞാൻ അതമായി കെട്ട കഥയാരുന്നു റോസാപുവ്❤❤❤ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു ikka😘😘😘😘😘😘
എന്തൊക്കെയോ ഓർമമകൾ ഓടിമറഞ്ഞു .നിങ്ങളുടെ ശബ്ദമാ നിങ്ങടെ സൗന്തരൃം
ഇക്കാന്റെ വോയിസ് ഒരു രക്ഷയും ഇല്ല സൂപ്പർ ഞാൻ എല്ലാ കഥയും കേക്കാറുണ്ട് 😍😍നല്ല കഥ കഥകൾ ആണ് എല്ലാം 😘😘😘😍😍😍
നിങ്ങൾടാ വോയിസ് കിടു.... ഒരു രക്ഷഇല്ല...ഓരോന്ന് കേൾക്കുതോറും വല്ലാതെ ഫീൽ ആണ്... ❣️❣️❣️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Sheriyanikkaa voice kidu
ഇത് താങ്കളുടെ റിയൽ സ്റ്റോറി ആണോ?
ആണെങ്കിലും, അല്ലെങ്കിലും വളരെ മനോഹരമായിരുന്നു,
കഴിഞ്ഞ കാലത്തെ ഓർക്കാൻ ആഗ്രഹിക്കാത്ത, ചിലതൊക്കെ ഓർത്തുപോയി 😔
ശെരിയാ
ശാഹുൽ ഈ കഥ ഇന്നാണ് കൊൾക്കുന്നത് ' ഒരുപാട് പിറക്കി ലോക് പോയി. പ്രണയം അത് എത്ര കാലം കഴിഞ്ഞാലും മറക്കില്ല.
Headset vech kelkanam..vallaatha feeling aan ...ikkaaaa super
Shahulkkaa...ith ingale real storyaaa😍😍
Shahulka സൂപ്പർ......
ഓരോ ഓർമ്മകൾ മനസ്സിൽ ഓടിവരുന്നു
കാരയിപ്പിച്ചു കളഞ്ഞല്ലോ ഷാഹുൽക്ക 😍
Nyzz machaaa. ... Vallaadhe ishtappettu 😍😍😍
Very nice story... High school days and college days memorable in each and everyone's life
Ikka ed nigalude real life ano
Super ikka
😢😍😙
സൂപ്പറാണ് ട്ടോ. നല്ല വോയ്‌സ്
Ith ikkade real story aaano enkil ikka ningde bavanikk orikkalum ningle marakkaan kazhiyilla ningal 2 Perum iniyum orumikkum ❤.....alla ningalaan orumikkendathum
Njan adhyamayee ketta kadha🥰🥰 idhinte first part 😍😍
വെറുതെയല്ല റീയൂണിയൻ പ്രോഗ്രാമിന് പെണ്ണുങ്ങളെയും കുട്ടികളെയു കൊണ്ടു പോവാഞ്ഞത് ഇതായിരുന്നു അല്ലേ😜
കരഞ്ഞോണ്ട് മാത്രെ ഓരോ കഥയും കേൾക്കാൻ പറ്റു
Eeka nigalude Ella kathayum njan vaichu abipoiyato vere levalato 💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝
Shahul your voice uff annila pranayam purathe kondu vanna man
Kidu 👌 aa kavithede full lines on parayamo " pranayame nee pushpichathenthinen malarvaadiyil" 😍😍 aa lines poli ann❤️❤️
പൊളിച്ചടുക്കി ല്ലേ മുത്തേ
എന്തോരു ശബ്ദആണ് മാഷേ..... ഒരു രക്ഷെല്ല 😍👍👍
ith Oru kada aan.... engilum bharyaum makalum Ulla oral kamukiyeyum manasil vech nadakunna Etra peerundakum njamale naatilokke...ath Etra sangadam Ulla kaarya lle... shahulka story adipoli... voice pine parayandalo.. Ath maranna mass alle😍
ഇത് ശാഹുല്ക്കന്റെ റിയൽ കഥയാണോ? എന്തായാലും എനിക്കിഷ്ടായി, ഓർമ്മകൾ കുറച്ചു പിന്നോട്ട് സഞ്ചരിച്ചു ഓർത്തുപോയി ഞാൻ ആ പ്രണയകാലം
Shahulkayude jeevitha kadayano ❤❤❤
Awesome,really unforgettable moments in every one schoollifes and collage.thanks for d storie
എവിടെയോ നത്തേക്കെയോ ഇല്ലാതില്ല അല്ലെ 😘 നൈസ്. 👍
സ്വെന്തം ജീവിതം ആയിരുന്നുവോ പകർത്തിയത് സൂപ്പർ ഇതുപോലെ ഒരെണ്ണം പറയാനുണ്ട് എനിയ്ക്കും എന്ത് ചെയ്യണം
Shahul sir superb..! Awesome..
ശാഹുൽ ക്കന്റെ ഏത് വിരഹ കഥ കേട്ടാലും ഞാൻ കരഞ്ഞു പോവും അപ്പോൾ കൂടെ ഉള്ള ഫ്രണ്ട്‌സ് കളിയാക്കും ആ സമയം എന്റെ കൂട്ട്കാരൻ പറയും അവൻ ഒരു കാലത്ത് ഒരു നഷ്ട്ട പ്രണയംമുള്ള കാമുകൻ ആയിരിക്കും അതാ ആ കണ്ണുനീർ അതെ ഒരിക്കലും മറക്കാൻ പറ്റാത്ത വിരഹ കാമുകൻ ആണ് ഞാൻ 😔😔😔😥😥
Shahul ikka nigale voice kiduvaanu tto പറയാൻ വാക്കുകൾ ഇല്ല
Shahulkka ningalayerunno super ikka super
Polichu ikka .ithu nigalude kadha yaano😍😍😘😘
Story super.but manasil bhavaniye ithremel snehikunna oral bharye enghane real ayi snehikkum.athil oru kapadyam ille.katha nayakan parayunnu thanet wifinu thanne jeevananenn?
എനിക്കും ഉണ്ട് ചുങ്ക് പറിച്ചു കൊടുത്ത് സ്നേഹിച്ചിരുന്ന ഒരു പ്രണയം വെറും 3 വർഷം ആണ് ഞങ്ങൾ സ്നേഹിച്ചത് എങ്കിലും 3 ആയുസിലെ സ്നേഹം എനിക്ക് തന്നു കൊതിച്ചിരുന്നു ഒന്നിക്കാൻ പക്ഷെ ഞങ്ങളെ ജീവിധത്തിൽ ക്യാൻസർ എന്ന രോഗം എൻ്റെ ഇക്കയെ കാർന്നു തിന്നുമ്പോഴും എൻ്റെ ഇക്കാടെ മാത്രം ആകാൻ ഞാൻ കൊതിച്ചിരുന്നു ആ നെഞ്ചോട് ചേർക്കാൻ ഒരുപാടു കൊതിച്ചിരുന്നു എൻ്റെ ഇക്ക പക്ഷെ മരണം എന്ന വിധി ഞങ്ങളിൽ വന്നു വിളിയാടി എന്നിൽ നിന്നും എൻ്റെ ജീവനെ പരിച്ചുഎടുത്തു കൊണ്ടു പോയി കണ്ടു കൊതി തീരാത്ത എൻ്റെ ഇക്കയെ സ്നേഹിച്ചു കൊതി തീർന്നിട്ടില്ലായിരുന്നു ഞങ്ങള്ക് എല്ലാരും എൻ്റെ ഇക്കാടെ കബറിടം വിശാലം ആകാൻ ദുആ ചെയ്യണം 😢
Saramilla...ellam kand kond padachon undallo... Jannathul firdousil baria barthakan marayi nigalk jeevikn allahu thoufeeq nalkatee...
@@anumkkln1806 aameen 😣
awsome voice and spr presentetion
Shahulka 👌 awsm voice
Pwolichu shahulkka but ningale orupad snehich wife ne ningal aa nimisham marakkan padillayirunnu
♥️💙💜💛💚💗💝💖💕🖤💞
Kukku Shafee
👍👍👍✌✌✌
Seriyaanu... Ath thaneya enikum thoniye... But aa feelings chilapo avarke ariyullu... Enaalum wife ullappo mattoru streeye hug cheythath... I can't accept 😑
S
Sathyam oru kidukkachi pranaya kadha thannayan
Adipoli
സൂപ്പർ സ്റ്റോറിയും സൂപ്പർ വോയ്‌സും
Eth ikkayude story ayiruno 🤩👍 oru pad esttayi do enik
Ikka nte real life story aano? A heart touching story ane💕💕👍👍
Beautiful voice mutheee .....
Ikka 😍😍😍nigal വേറെ level ആ
Shabdhathin nakk thattadirikkatte😍😍😍😍
thanks for watching
സൂപ്പർ സൂപ്പർ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ .ഷാഹുൽക്കാ നിങ്ങൾ പ്രണയിച്ചാണോ വിവാഹം കയിച്ചത് പ്രണയ feel എല്ലാം നിങ്ങളെ ശബ്ദത്തിലുണ്ട്
Reeyal.storyiyano. ikka.
Adipoli
Ennalum
Sangadamaai
Paava. Waif
*Miss You NaaaaaaaaaaaaaZ* 😢 *Forever Love* _ *First Love*
GOOD AND SWEET SOUND
Ikka ningalude ee story kelkumpol vallatha oru feel anu....
സൂപ്പർ സ്റ്റോറി ഇക്കാ ❤
Really hourt touching ikkaaa... Peruth ishttam ikkanod
🥰🥰🥰അടിപൊളി
Ikkuzz njan ee stry ippozha kelkkunne, adhyam shahul nn kettappozhe cmnt edanm nn vicharichatha ikkuzz anonn chodhikkan, avasanm dha shahul malayil nn ith ikkuzz nte real stry ano, enthayalum polichu tto
Ikka ith iggale story ano
Nostalgia and painful memory
സങ്കടം വന്നു 😭
ഇതൊക്കെ ശെരിക്കും ഇക്കാക്ക nte life തന്നെ ആണോ
Nice Story 😍😍🥰
ഇത് ഷാഹുലിക്കയുടെ real story ആണോ
Ikka oru rashayum Illa adipoli 😘😘😍😍
Orginal story anno chetta chettante
96 പോല്ലേതന്നെയുണ്ട് കരഞ്ഞു പൊഴി ഞാൻ 😭😭😭😭😭😭😭
polichu shahul ikka . I like it
ഇത് ikkante lub സ്റ്റോറി onnumlla... oonte കാന്താരി ടീച്ചറിനോടുള്ള lub സ്റ്റോറി njmml kettatha... ho മാഷേ 👌
Super bro very nice story 😍😍😍😘😘😘😘🤩❤❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻
ശാഹുൽ സാർ നിങ്ങളുടെ കുടുംബ കോടതി വീഡിയോ കിട്ടുമോ plzzzz
you are a real lover shahul ikka allagil ethirayum love story agane ayuthunnu namichu
കരയിപ്പിച്ചു ഇക്കാ സൂപ്പർ
Ayoo oru rakshayum illaa ikka :-)
Ikka njanum oru pade ishtappedunnu ee sound. ...
Ikkka super voice anuttoooo
ഒരുപാട് ആഗ്രഹിക്കുന്നു ഇങ്ങനൊരു ഗേറ്റുഗെതെർ. കാണാൻ ആഗ്രഹമുണ്ട് പലരെയും. പഴയതെന്തൊക്കെയോ ഓർമ വന്നു. പലരെയും
Adipoli love story ikkaaa kelkkan vaikipoye sory.
Awesome presentation
Ikka super 😘😘😘😘😘😘
എന്തോ ഒരു നീറ്റൽ. 😔😢
M
Inte ikka ingale oke oru sambhvatta .Enthoru feelaaa
☺☺☺☺☺☺
Supper
Enikkum und oru chekkan adipoliyaan
Ethil feel varunnad love alla nammale chunk aaya chunkine piriyunnad oorthittaan love uuu frndzZ😍😘😥
ഞങ്ങളെ സ്നേഹത്തിനു വേണ്ടി ഒരുപാടു പോരാടി ഞങ്ങൾ പക്ഷെ പടച്ചോൻ അത് ഒന്നും കണ്ടില്ല ഞങ്ങളെ ആരുടേയും ദുആ ഒന്ന് സീകരിച്ചില്ല 😣😣😣
Kann niranjipoy.. miss u frinds....
Kavitha pranayame. Ne pushpichathenthine malarvadyil polichu
Ith ikkade jeevithathil nadanna kadayanno
Super story ikka
Ikkante sound 👌.
സ്വന്ധം കഥ യാണോ സൂപ്പർ
Edh ekkayude real story ano endhayaalum story polichin 😍
Chettante voice adipoliyato