Njan ഒരു മലപ്പുറം കാരി ആണ്.... എന്നാലും എനിക്ക് കാസർഗോഡ് സ്ലാങ് ഭയങ്കര ഇഷ്ടാ.... അത് കേൾക്കാൻ വേണ്ടി മാത്രം ഞാൻ ഈ stry ഇടയ്ക്കിടെ കേൾക്കാറുണ്ട്... ഒത്തിരി ഇഷ്ടാ💘💘
കൊള്ളാലോ...ഞാൻ ആകെ മനസ് വിഷമിച്ചിരിക്കുമ്പോഴാ ഇത് കേൾക്കാനിടയായേ ചിരിച്ചു.. ചിരിച്ചു ഞാനൊരു വഴിക്കായി.മനസ്സിൽ ഉള്ള എന്റെ ksd ഫ്രണ്ട്സിനെ അറിയാതെ ഓർത്തു poyii😂😂😂😂😂😂😂😂😂😂😂😂😂😂miss uu.. Richuu kadharkka ashmi.. ഇവരുടെയൊക്കെ ksd സ്ലാങ്. ഓർത്തു
Inte ikkakka polichkunu adyayittaa ingane oru pranayakadha kelkunne .Oru bhakath samgada anelum ethra nalla reetheela ikka paranne lev it ikka superatta pinney jalalinode anyashnam para ikkaa😉😉😉😊
ശാഹുൽ ഇക്കാ..... ഞമ്മൾ ഇങ്ങളെ കട്ട ഫാൻ ആണ്. ഒരു വിധം ഇങ്ങളെ എല്ലാ stories ഉം ഞാൻ വായിക്കാറുണ്ട് 👌👌👌
Ithinte part 2 ndho
ഞാൻ കാസറഗോഡ് കാരൻ ആണ് പ്പ ഒരു നല്ല കഥ ആണ് ഇത് നമ്മോ കാസറഗോഡ് കാർ പറയുന്നത് കാസറഗോഡ് കാർക്ക് മാത്രം മനസ്സിൽ ആവു
Allee
എല്ലാ കഥയിൽ നിന്നും വ്യത്യസ്ഥമായ കഥ അവസാനം പറഞ്ഞ കാസർകോട് ഭാഷ polichu😄😄😄😄
കാസറഗോഡ് ആൾകാർ ഇവിടെ 👍
Njan
@@muhammadsinankmsinan7905 same to you
🙋
Njan ഒരു മലപ്പുറം കാരി ആണ്.... എന്നാലും എനിക്ക് കാസർഗോഡ് സ്ലാങ് ഭയങ്കര ഇഷ്ടാ.... അത് കേൾക്കാൻ വേണ്ടി മാത്രം ഞാൻ ഈ stry ഇടയ്ക്കിടെ കേൾക്കാറുണ്ട്... ഒത്തിരി ഇഷ്ടാ💘💘
അല്ലാഹ് ഇത് കേട്ടു ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി, ജലാൽ ഇക്കാ നിങ്ങൾ ആള് കൊള്ളാല്ലോ
Spr analla
shamseer kk 😄😄
@@sumayyak3643 😀
😂😂✌💯
@@mylifemyfamliy3836 ശെരിക്കും കാസർകോട് ഭാഷ ഇതാണോ.. 😦
Ikkaaa😀😀 ellaa storyum vaayich karayaaran pathiv...aadyayitaa ingane chiriche..Allaah...chirichu chirichu marichillaanneyullu...shaahulkkaa super...😅👍👍👍
സൂപ്പർ കഥ...... ഷാഹുൽ ക്കാടെ ശബ്ദം സൂപ്പർ..... ചിരിച്ചു ഒരുപാട്....❤❤❤😍😍😍
സൂപ്പർ കഥ ❤ കൊള്ളാം ❤️
നിങ്ങൾ ചെല്ലിയത് എല്ല അടിപൊളി നല്ല കഥ ആണ് പ്പ ഇങ്ങേറ്റ കഥ ഇനിയും എനക് ഇഷ്ടം ആണ്
നിങ്ങളേ എടെ ആണ് പോരെ ksd ആ ഞങ്ങ ചെല്ലുന്നത് തിരിന്ന പ്പ
Malapputhar like adi 💯👍
adipoli.... njn chettanta katta fan annu.... super stories💞💞💞💕...
കൊള്ളാലോ...ഞാൻ ആകെ മനസ് വിഷമിച്ചിരിക്കുമ്പോഴാ ഇത് കേൾക്കാനിടയായേ ചിരിച്ചു.. ചിരിച്ചു ഞാനൊരു വഴിക്കായി.മനസ്സിൽ ഉള്ള എന്റെ ksd ഫ്രണ്ട്സിനെ അറിയാതെ ഓർത്തു poyii😂😂😂😂😂😂😂😂😂😂😂😂😂😂miss uu.. Richuu kadharkka ashmi.. ഇവരുടെയൊക്കെ ksd സ്ലാങ്. ഓർത്തു
Supper
സൂപ്പറായിട്ടുണ്ട് ട്ടോ. നല്ല voice
thank you
Njn ksd aan...ennaalum ithrokke vendaayirunnu ikkaa😆😆😆 njangalk ksd slang mathralla..shudhamaahit thanne malayalam samsarikaanum kaikaryam cheyyanum ariyam..but ksd slang parayanum manassilakanum ksd kaarke ariyu😊 am proud of it💪💪
കാസറഗോഡ്... 💪
Kasarkode slang superaan ponnee... Like it... 😍
ankum kasargodum slang ariyum but njhaaan malappuram kaaariyaaa
Proud be a kasrodian💪💪😍
Athaan ksd kaarkk ella slang um ariyaa... njn um ksd aa
Shahul ikka njan igade katta fan aanuttooo igale love story poliyaattooo
Nalla stories enikku athil ettavum ishttam brother and sister relationship stories annu
waaaaho super kurachum koodi venamayirunnu kadha
എൻ്റെ ഇക്കാ ചിരിച്ച് പണ്ടാരമടങ്ങി അവസാനം ജലാൽ പറഞ്ഞത് കേൾഡ്
Inte ikkakka polichkunu adyayittaa ingane oru pranayakadha kelkunne .Oru bhakath samgada anelum ethra nalla reetheela ikka paranne lev it ikka superatta pinney jalalinode anyashnam para ikkaa😉😉😉😊
Story vere level chirich chirich oru vazhikkayi😆😆
last ചിരിച്ചു മടുത്തു nte ikkqa
Kasaragod story ishttaayi..nhaanum kasaragod kaari aan..ikka ningalude storyk nhaan addicted aayi
Last twist kasrod slang Polichu Machane 😂😂😂😂😂😂
അള്ളാഹ് ഇങ്ങൾ ഇവ്ടെ ഇണ്ടായ്നൊ.... 😁
Ha ha ha അടിപൊളി.. ഞങ്ങളുടെ നാട്ടിൽ കല്യണം ശെരിയാവാത്ത പെൺകുട്ടികൾ ഉണ്ട്.. ജലാലിനെ ഒന്ന് കിട്ടുവോ പ്രേമിക്കാൻ 😀😀😀👍👍👍👍
Nokam 😀😀
njangade naattikum onnu parnjayakkane jamaline
@@arifarahman9895 നിങ്ങളുടെ നാട് ഏതാ
Thrissur
@@arifarahman9895 hi
ശാഹുൽക്ക കിടുക്കി ലൗ സ്റ്റോറി. ആ സ്ലാങ് പൗളിച്. 😘😘😘😘
ഹൗ സമാധാനം... Ithilenkilum മാറ്റി എഴുതി..... ☺
@@rasinanoushunoushu9061 നമ്മളെ comnts വായിക്കാൻ ഇറങ്ങിയതാണോ.. ഇതു പോലെ വേറെയും comnts ഉണ്ട്. എല്ലാത്തിലും ഒന്നല്ല✌️
സോറി.... ഇനി പറയില്ല
@@rasinanoushunoushu9061 അങ്ങിനെ പറയരുത്. Plz ഒന്നു എല്ലാം നോക്കു
Kasaragod tte bhasha enganeum samsarikallleee.....jalale eyy powlich....♥♥♥
Chetta chettante sound powliyanu ellam kannunnund
Uff nthaa ikkaa parayaaa superrrbbb pwlichuu no wordsss😍😍😍
njn palakkattkari aan bt kasarotterode oru pratheka muhabbath aan💓💓💓stry kidukki ikka
Highlight lastilate aa kasrgod dialogue anu.....adipoli...
മാഷേ പൊളിച്ചു slang കിടുക്കി 😍😍
thank you
@@shahulmalayil reply kodukkumbol ellavreym ore pole respond cheyyanam
Kasrod ishtam 😍nyzz aayittnd
thank you
Superb
Ente ponno എജ്ജാതി story👌😂അവതരണം ഒരു രക്ഷ ഇല്ല👌👌👌 😂😂😂😂
ഓപ്പറേഷൻ ചേര്ങ്ങ 😂😂😂😂😂😂😂
Shahul ikkaaaaaaaa........chiripichu.....😍😍😍
ingale sammaychu Ikkaa...karayanum chirppikkanum othiri stories ullathin...ith kett chirchu veyyandayitto...😍😂😂
You was great Shahul ikka
അടിപൊളി കഥ.... 😍
Shahulka pwlichuuu😄
Polichu super👌👌
Superb bro....polichu cheeta...😊
മനസ്സ് റിലാക്സ് ആവാൻ ഇക്കാന്റെ ഒരു കഥ കേട്ടാൽ മതി താങ്ക്യൂ ഇക്ക 😀😀😀😀
Super story sherikkum eshtta pettu
Chirichu chirichu chathu🤣🤣🤣
ഞാൻ കൊറേ ചിരിച്ചു റബ്ബേ....... 😅😅ഓപ്പറേഷൻ ചെരങ്ങ..... ഓപ്പറേഷൻ ചുരിദാർ...... 😅😅😅😅😅😅ഇൻക് വയ്യ റബ്ബേ...... 🤣🤣🤣🤣
Shahul kaa polsss aiyene ave cherich cherich oru baga aiyne njan nengala yala videosum nokkar ind nice
So funny chirch chirch chathuu..... Ksrakd💪💪💪
😆😂Ekka full kettath eppola powlichu 😇
Kollaaam
Hiii shahul ikka.ente molude birthday kk oru voice cheith theruo plssss
Kiduuuuuuu 👌👌👌👌👌👌👌👌👌👌👌👌👌
Ikka ingal poliyaantta njn ningade vallyoru fan aa i like it......
Oru pad ishtai kadha Sooper 👍
thanks for watching
ഒത്തിരി ഒത്തിരി ചിരിച്ചു ഹോ
ഇത്രയൊക്കെ കൈയിൽ ഉണ്ടോ
ഷാഹുൽ
Sooper story. Sambar dialog um ishttayi
Haha ithum polichu ikka chirikkanum vaka undayy
Ikka sherikkum chirichu poyi😍😍😍 ikka ndha ennariyilla njn ella divasavum kelkum😊😊
Super Ikka .polichu. Nigal vallatha Oru jinn thanneya
Super shahul ka
6:45പൊളിച്ച ringtone😉😍😍😍
ഈ ഇക്ക കൊള്ളാട്ടോ 😍
Nyzz... 😍😍 kurach chirikkanu ind... 😂😂 ikkadeyy ellaa story um kelkum powkiyanu.. no rakshaa... 😍😍♥️
Ksg slang... 😂😂😂😂🤣🤣🤙🤙
nice 😍😍 shahul ikkkkaakkka
Njanum Ella storieeesum vaayikkarund 😁😁
Kalakki machane
adipoli. but enikum umd ksgd frnd avate bhasha immathiriyalla
Ikkante ella audio ank valare adikam ishtaann, njn ikkante ori veliya fan aann , but ee audio frst startng tym spr and funny but last 😥
Ikkka polichu
അയ്യേ ഇത് കാസറഗൊഡ് slang അല്ല😂 നമ്മൊ ഇങനെല്ല മുണ്ടല്😝
🤣🤣🤣👍👍👍👍👍 adipoliii
Kollam ekka pattichullea sounde konde
Adea endea nadanetta e k m vazakkala
pwolichu ikka
ചിരിച്ചി ചിരിച്ചു ചത്തു 😂😂😂
Super 😍 enikku kasargod bhasha manasilayilla😭
Ith pole verey oru incident Njan neril kandit und😁😁ksdkaran
Bgm oru rakshayumilla ikka😂😂😂
Njngle baasha kettitt kore pere ingot vann proposal cheyyarnd
Haris Haris badaayiii
😂😂😂😂😂polichh ikka
😍😍😍😍😍😍😍 adipolii 😍😍😍😍😍😍😍
Polichuttooo..😍😍😍
Policheeeeee kidooooooooooo
അടിപൊളി സ്റ്റോറി ഷാഹുൽജി 👌👌💞💞
kalaky masheee
പൊളി കഥ
Climax powlichu.... oru rakshayillaaaaaa
Nice kidukachi😍😍😍😍
😂😁😀ksd language poli alle 😍
Oru rekshem illattooo super
Anyway super story
Super nice video excellent
thanks
ഇക്കാ..സൂപ്പർ👍
ശാഹുല്ക്കാ വല്ലാത്ത കഥയായിപ്പോയി ചിരിച്ചു pandaradagi
Polich
Ikkante kadha kettu first time aanu Jan ithrem chirikkunne.hi hi hi
super story 👌👌👌💗😀😁😃😄
jalaal ikka pwoli tto
ikka story supper ann
Super brooo
Ayyo ലാസ്റ്റ് kore chirich ഞാൻ
Nammalum oru കാസറഗോഡ് kariyanu😁😎