ONATHUMBY/ ഓണത്തുമ്പി2023 /FR.MATHEWS PAYYAPPILLY MCBS /SIJO M JOHNSON/LIBIN SCARIA

Поделиться
HTML-код
  • Опубликовано: 18 сен 2024
  • #ഓണത്തുമ്പി2023 #frmathewspayyappillymcbs #sijomjohnson
    LYRICS /SIJO M JOHN
    MUSIC /FR. MATHEWS PAYYAPPILLY MCBS
    SINGER /LIBIN SCARIA
    ORCHESTRATION /BINU MATHIRAMPUZHA
    STUDIOS /STRINGS & RIYAN FILM CITY
    MIXED & MASTERED /ANIL ANURAG
    PRODUCER /FR. JINS ELAMPLACKAL MCBS
    SPECIAL THANKS /ROSINA PEETY
    ഓണത്തുമ്പി, ഓമല്‍ത്തുമ്പീ,
    നീയീ ചിങ്ങവിരുന്നിന്നഥിതിയായി...
    പൊയ്മുഖമില്ലാ കള്ളവുമില്ലാ
    പാറിപ്പറന്നുനീയെന്നകതാരില്‍
    തിത്തിത്തൈ തിത്തിത്തൈ പൊന്‍തോണിയും
    ഈണത്തിലാടും വെണ്‍തുമ്പയും
    (ഓണത്തുമ്പി, ഓമല്‍ത്തുമ്പീ,...)
    മഴമുകില്‍ പോകുവോളം നീ
    കാത്തുനിന്നതെങ്ങനെ?
    പാടവരമ്പില്‍ പുല്‍നാമ്പുകളെല്ലാം
    നിന്നഴകു കാണാൻ കാത്തിരുന്നേ...
    കര്‍ക്കിടകരാവുംപോയി
    അഴലുകള്‍ കൂടെപ്പോയി...
    ഈ നറുമാസ പൊന്‍ചിങ്ങത്തില്‍
    കൈരളീ, നീ മനോഹരിയായ്...
    (ഓണത്തുമ്പി, ഓമല്‍ത്തുമ്പീ,...)
    മുക്കുറ്റിപ്പൂവും പൊന്നാമ്പലും
    തെന്നലില്‍ മൃദുലമങ്ങനെ
    തൊടിയില്‍ ചെമ്പകപ്പൂക്കളെല്ലാം
    സുരഭിലമായ് നിന്നെ പുണരുവാന്‍
    അത്തംനാളെ ചോതിയായി
    ഉത്രാടത്തിന്നുത്സവമായി...
    ഈ തിരുവോണപൊന്‍പ്രഭയില്‍
    കൈരളീ, നീ മനോഹരിയായ്...
    (ഓണത്തുമ്പി, ഓമല്‍ത്തുമ്പീ,...)

Комментарии • 55

  • @staniamathew9267
    @staniamathew9267 Год назад +2

    മനോഹരം👌👌👌🌼

  • @jovia017
    @jovia017 Год назад +1

    Polichallooo.super 👏👏👏👏👏👌👌👌👌

  • @chithralal3d
    @chithralal3d Год назад +1

    ❤❤❤❤❤

  • @sallyjobyjoby9375
    @sallyjobyjoby9375 Год назад +1

    ലളിതം മനോഹരം സുന്ദരം❤❤

  • @bindubenny8367
    @bindubenny8367 Год назад +1

    Nice.... Melodious song.......👌👌.... 👍

  • @jacobakkanath3306
    @jacobakkanath3306 Год назад +1

    പുതുമയുള്ള ഈണം . പ്രത്യേകിച്ച് പല്ലവിയും കോറസും

  • @vigivarghese4639
    @vigivarghese4639 Год назад +1

    Kidilan. 👏👏👏👌👌👌👌

  • @shijijoseph1920
    @shijijoseph1920 Год назад +1

    വരികളും, ആലാപനവും ഒരു പോലെ ഹൃദ്യം🎉

  • @thomasnelson3961
    @thomasnelson3961 Год назад

    Sweet song

  • @columbusyt
    @columbusyt Год назад +1

    👏👏👏👏❤️❤️❤️ നല്ല ഭoഗിയുള്ള കേൾക്കാൻ ഇമ്പമുള്ള പാട്ട്.

  • @ramachandranch7942
    @ramachandranch7942 Год назад

    ഓണ സ്മൃതിയുണർതുന്ന അഭൌമ സംഗീതം!

  • @divyajyothi-dj-creationsja9814
    @divyajyothi-dj-creationsja9814 Год назад +1

    തുമ്പി പറക്കും പോലെ ചന്തമുള്ള പാട്ട്‌ . ലളിതം സുന്ദരം ശാലീനം .ഈ ഗാനവും ഈണവും പാറി പറന്നുനടക്കട്ടെ ...👏👏👏എല്ലാവർക്കും ഓണാശംസകൾ.

  • @sijisabu24
    @sijisabu24 Год назад +1

    Lovely Onam song rendered beautifully

  • @densondenbull584
    @densondenbull584 Год назад +1

    ഓണം പൂർണ്ണമായി 🥰 Soooperrr ❤️

  • @dennisgeorge8547
    @dennisgeorge8547 Год назад +1

    Super,cute❤🎉🎉👍

  • @LissyTomy-z2t
    @LissyTomy-z2t Год назад +1

    🥰🥰👌👌👌

  • @vinusivaram1
    @vinusivaram1 Год назад +1

    Nice song bro

  • @robinantony9055
    @robinantony9055 Год назад +2

    Super ❤

  • @sherinjoby7894
    @sherinjoby7894 Год назад +1

    മനോഹരമായിരിക്കുന്നു മാത്യൂ സച്ചാ കഴിഞ്ഞ വർഷം അച്ചൻ ചെയ്ത ഓണപ്പാട്ട് ഇപ്പോഴും നാവിൻ തുമ്പിലുണ്ട്. ഈ വർഷവും അതി മനോഹരമായ ഒരു ഓണപ്പാട്ട് ഌങ്ങൾക്ക് തന്നതിന്❤❤❤
    നല്ല വരികൾ. ലളിതം, ഹൃദ്യം.
    ലിബിന്റെ ആലാപനം❤❤

  • @dhrona1205
    @dhrona1205 Год назад +1

    ❤👌👌Sijo super lyrics ellam super

  • @Lalson_family
    @Lalson_family Год назад +1

    😍👍😍👍

  • @Lijo_mj
    @Lijo_mj Год назад +1

    Nice one

  • @rathishpaul3642
    @rathishpaul3642 Год назад +1

    ❤❤❤❤suuuuper

  • @lalymathew6165
    @lalymathew6165 Год назад +1

    Superb 👍

  • @chinnammakt6675
    @chinnammakt6675 Год назад

    ❤❤

  • @johnav2419
    @johnav2419 Год назад +1

    Good🎉

  • @jayachandrannair4356
    @jayachandrannair4356 11 месяцев назад

    Amazing,downed my tension a lot.thanks for all involved

  • @vinusivaram1
    @vinusivaram1 Год назад +1

    Sijo awesome 👏👏👏

  • @juliejose4536
    @juliejose4536 Год назад +3

    Mathews achaa.. Superb... 👌👌🌹🌹

  • @shibukamalasanan7452
    @shibukamalasanan7452 Год назад +2

    കൊള്ളാം 🥰🥰🥰അടിപൊളി ❤❤❤❤നല്ല സുഖം കേൾക്കാൻ👍👍👍

  • @MCkatteth
    @MCkatteth Год назад +3

    👍🏻👍🏻👍🏻👍🏻നല്ലൊരു ഓണപ്പാട്ട്... Congrats Father🙏🏻😊

  • @rajendrankunjan4354
    @rajendrankunjan4354 Год назад +2

    👏👏👏👌👌💐💐💐

  • @manjumolmathew3375
    @manjumolmathew3375 Год назад +3

    ലളിതം, സുന്ദരം, ഹൃദ്യം...❤️❤️❤️ ഓണത്തുമ്പി,നല്ലൊരു ഓണസമ്മാനം...🥰🥰🥰എല്ലാവർക്കും അഭിനന്ദനങ്ങൾ... 💐💐💐

  • @matthewskarimpanoor
    @matthewskarimpanoor Год назад +3

    ഒരു മനോഹര ഗാനം. നല്ല വരികളും സംഗീതവും ഒപ്പം അതിമനോഹരംമായ ആലാപനവും ❤️❤️👍

  • @aimaclassic
    @aimaclassic Год назад +2

    ആഹ കിടു മെലഡി.....പഴയകാല തരംഗണിയിലെ ഓണപാട്ടു പോലെ....കലക്കി മാത്യൂസച്ച.....നൊസ്റ്റാൾജിയ നിറഞ്ഞ വരികളും,സംഗീതവും....പിന്നെ പശ്ചാത്തല സംഗീതവും,വിഷ്വൽസും മനോഹരം...ആലാപനം അതി ഗംഭീരം❤

  • @Mr_octopus_4u
    @Mr_octopus_4u Год назад +2

    Superb ❤👌🏻

  • @nicyparackal8030
    @nicyparackal8030 Год назад +2

    ചിങ്ങ വിരുന്നിൻ അതിഥി ഓണത്തുമ്പി അടിപൊളി ഓണപ്പാട്ട് 👌പാട്ടിൻറവരികളും മാത്യൂസ് അച്ചൻറ ഈണവും ❤ ആലാപനവും എല്ലാ ഓണകാലത്തിൻറ മനോഹാര്യത ആഘോഷമാക്കുന്ന ഗാനം. .അഭിനന്ദനങ്ങൾ 🎉.

  • @mathewkarottu
    @mathewkarottu Год назад +1

    അടിപൊളി. !!! നല്ല വരികൾ..... നല്ല സംഗീതം.... നല്ല മ്യൂസിക് ... നല്ല ആലാപനം :..ഇതിൽപരം എന്തു വേണം ഒരു ഓണപ്പാട്ടിന്.? Proud of you Acha.......

  • @CandleLightCreationsUSA
    @CandleLightCreationsUSA Год назад +1

    മനോഹരമായ വരികൾ ഇഷ്ടമായി ഇമ്പമുള്ളത്...സംഗീതവും ആലാപനം അതിലേറെ മനോഹരം....Mathews Acha Superb!

  • @Rosinapeety
    @Rosinapeety Год назад +2

    ഇങ്ങനൊരു ഓണപ്പാട്ട് കേട്ടിട്ടു കുറെ നാളുകൾ ആയിരുന്നു. real നൊസ്റ്റാൾജിക് മാജിക് ആണീ പാട്ട് .. ആർക്കും പാടാൻ പറ്റുന്ന ശുദ്ധമായ സംഗീതം . ലിബിൻ അതിമനോഹരമായി ആലപിച്ചിരിക്കുന്നു .. ഹാപ്പി ഓണം എല്ലാവര്ക്കും .. നീയി ചിങ്ങവിരുന്നിൻ അതിഥിയായി ❤❤❤

  • @jobinsmusicnotes443
    @jobinsmusicnotes443 Год назад +2

    Acha.. Superrrr ❤️varikal. Music alaapanam ellaam nannayittundu👏😊Happy Onam🌹

  • @geethammedia
    @geethammedia Год назад +1

    ❤congratulations achan and team❤

  • @tomkg369
    @tomkg369 Год назад +2

    Very melodious. Beautiful song Mathews acha. Happy Onam to everyone.❤❤

  • @simonvarghese7398
    @simonvarghese7398 Год назад +2

    ആഹാ..🥰 അടിപൊളി..👌 പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങളും..💕ഹൃദയം നിറഞ്ഞ ഒരായിരം ഓണാശംസകളും നേരുന്നു.🙌💕🕊️

  • @mayajacob2897
    @mayajacob2897 Год назад +1

    ലാളിത്യം നിറഞ്ഞ വരികൾ പഴയകാല ഓർമകളിലേക്ക് നയിക്കുന്നു..അച്ചൻറെ സംഗീതം ആലാപനം എല്ലാം അതിമനോഹരം.. നല്ലൊരു ഓണവിരുന്ന്..❤❤ ഓണാശംസകൾ നേരുന്നു ❤

  • @ashajenson4026
    @ashajenson4026 Год назад +1

    Simple lyrics.....but beautiful ❤ പഴയ കാല പാട്ടുകൾ കേൾക്കുന്ന ഒരു feel .അച്ചൻ polichu...nalloru melody song❤Happy Onam ❤

  • @sr.renjilranicsn302
    @sr.renjilranicsn302 Год назад +1

    Incredible team work... Ingane oru pattu undavan Aa blessed karangalkke pattu... visuals are outstanding..
    Lyrics beyond words ❤❤❤❤❤ ethra soothing 🎉🎉🎉

  • @raisonmathewmulamoottil1648
    @raisonmathewmulamoottil1648 Год назад +2

    Superb ❤❤❤❤👏👏👏👏👏🌹🌹🌹🌹🌹❣️❣️❣️❣️❣️❣️❣️🌺🌷🌺

  • @shemalewis
    @shemalewis Год назад +2

    Mathewsachan💛

  • @smilewithsheen
    @smilewithsheen Год назад +1

    വളരെ മനോഹരം 💚💚

  • @Ajapalakan
    @Ajapalakan Год назад +1

    ❤❤❤❤❤

  • @sijiaju9096
    @sijiaju9096 Год назад +1

    Super

  • @jissmolajesh3100
    @jissmolajesh3100 Год назад +2

    Super ❤️❤️

  • @punnyamolp.g2443
    @punnyamolp.g2443 Год назад +2

    ❤❤❤