പൊട്ടിത്തെറിക്കുമോ കേരള ആക്രി ? | MEDIA MALAYALAM | MM TALK | GAUTHAM | PRASANTH

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 197

  • @thampikumarvt4302
    @thampikumarvt4302 14 дней назад +104

    ആക്രി, മത്സ്യം, പച്ചക്കറി, ഫ്രൂട്ട് സ്റ്റാൾ, പെട്ടി ഓട്ടോയിലെ കച്ചവടം തുടങ്ങിയ ബിസ്സിനസ്സ് മേഖലയെ നിരീക്ഷിക്കുക !

    • @prnv_blaze_smith_46
      @prnv_blaze_smith_46 14 дней назад +1

      ചേട്ടാ കൂടുതലും കാക്കന്മാർ ആണ് ഈ ബിസിനസ്‌ ഒക്കെ ചെയ്യുന്നത്

    • @somasundarana.t6542
      @somasundarana.t6542 14 дней назад +2

      👍

    • @sunnyjacob7350
      @sunnyjacob7350 14 дней назад +12

      പൊതു സ്ഥലങ്ങൾ കൈയേറി ഫ്രയിട് സ്റ്റാൾ, വെജിറ്റൽ സ്റ്റാൾ ഒക്കെ സ്ഥാപിക്കുന്നു ഈ കൂട്ടർ

    • @theexperiment936
      @theexperiment936 12 дней назад +3

      ഇതിനൊന്നും GST കൃത്യമല്ല എന്നതാണ് പ്രത്രേകത

    • @vishnusatheesan4785
      @vishnusatheesan4785 11 дней назад

      gst യും tax ഉം ഇല്ലാ എന്ന് തന്നെ പറയാം tax അടക്കുന്നത് ഒക്കെ haram ആയിരിക്കും 😂​@@theexperiment936

  • @sceneri779
    @sceneri779 9 дней назад +29

    അവർ കഷ്ടപ്പെട്ട് പണമുണ്ടാക്കിയാൽ നികുതി അടക്കണം....😢മോഷ്ടിച്ചോ. കൊലപാതകം നടത്തിയോ അല്ല...കഷ്ടപ്പാട് ഉണ്ട്.....ഒരാൾക്ക് പണം വന്നാൽ അപ്പോൾ ചിലർക്ക് കൃമി കടി തുടങ്ങും 😂

    • @savithrynair9950
      @savithrynair9950 9 дней назад

      Pappuvinu adani polay? 😂

    • @MohahammadbasheerAvkmon
      @MohahammadbasheerAvkmon 8 дней назад

      കാക്ക തിന്നുന്നത് കോഴിക്ക് കണ്ടു കൂടാ എന്ന് പറഞ്ഞപോലെ ആണ് ഇവരുടെ കാര്യം അതിന്നാണ് ഇവിടെ ഗവർമെന്റ് ഉദ്യോഗസ്ഥന്മാരെ ലക്ഷങ്ങൾ ശമ്പളം കൊടുക്കുന്നത് അല്ലാതെ. .ന് അല്ല

  • @LailaMadhavan-s8y
    @LailaMadhavan-s8y 14 дней назад +19

    തകരപാട്ട ക്കെ മറച്ച ഗോഡൗൺ ആഴ്ചയിൽ 2 ലോഡ് ആക്രി ഇരുമ്പ് എങ്കിലും ഉദ്ദേശം 30 ട്ടൻ.അങ്ങനെ നോക്കുമ്പോൾ കോടികളുടെ ഇടപാടാണ് നടക്കുന്ന ത് ഇതു നോക്കാൻ ഇവിടെ ഒരു ഇജെൻസിയും ഇല്ല

  • @luckymanoj1
    @luckymanoj1 14 дней назад +48

    മൊബൈൽ കട,Dry fruit, nut, മത്സ്യ കച്ചവടം, റിയൽ എസ്റ്റേറ്റ്, സ്വർണ്ണക്കച്ച വടം ഒക്കെ സംശയാസ്പദമാണ്. സിറ്റികളിൽ പാക്കിസ്ഥാനികളെ പോലെ ഇരിക്കുന്ന സുഗന്ധദ്രവ്യ കച്ചവടക്കാരെയും നിരീക്ഷിക്കണം.

    • @AbdulrahimpkRahimpk
      @AbdulrahimpkRahimpk 8 дней назад

      ചാണകം ആണ് ഞങ്ങളുടെ മെയിൻ 😂😂സംഘി

  • @somarajakurupm4328
    @somarajakurupm4328 14 дней назад +77

    ആക്രി ബിസിനസ്‌ നടത്തുന്നത് ഒരു പ്രത്യേക വിഭാഗം ആണ് നിയന്ത്രികുന്നത് , മോഷണ വസ്തുക്കളും , കൊലപാതകങ്ങൾക്കു ഉപയോഗിക്കുന്ന വാഹനങ്ങളും പൊളിച്ചു വിൽക്കുന്നത് ആക്രികടകൾ കേന്ദ്രകരിച്ചാണ്.

    • @yavuttychiramanangad91
      @yavuttychiramanangad91 9 дней назад +1

      Sankikalano sakti kachavadam niyanthrikunnath

    • @saradahari6032
      @saradahari6032 8 дней назад +3

      Business ആരുടെയും കുത്തകയല്ല.
      പ്രാവീണ്യമുള്ളവർ നില നിൽക്കും.

    • @ibrahimkp8590
      @ibrahimkp8590 2 дня назад

      എന്റെ നാട്ടിൽ rss കാരാണ് ആക്രി കടകൾ നടത്തുന്നത് മീൻ കച്ചോടക്കാരും ഉണ്ട്, ആക്രി ജിഹാദ് എന്നൊക്കെ തട്ടിവിട്ടോ വിവരദോഷീ 😅

  • @BalachandranPillai-g1x
    @BalachandranPillai-g1x 14 дней назад +33

    ഒരു കഷണം ഇരുമ്പ് വാങ്ങാൻ ചെന്നാൽ ചില ആക്രികച്ചവടക്കാരന്റെ അഹങ്കാരം കാണാം.

    • @AbdulrahimpkRahimpk
      @AbdulrahimpkRahimpk 8 дней назад +3

      വില കൊടുക്കേണ്ടി വരും 😂😂😂 വെറുതെ കിട്ടാൻ ഇത് ഗോ മൂത്രം അല്ല

    • @BalachandranPillai-g1x
      @BalachandranPillai-g1x 8 дней назад

      @AbdulrahimpkRahimpk സൌജന്യ ത്തിന് ഒരു തെണ്ടിയുടേയും അടുത്ത് പോകാറില്ല.

    • @jettyjoseph1750
      @jettyjoseph1750 8 дней назад

      @@AbdulrahimpkRahimpkവിൽക്കാൻ വരുമ്പോൾ തീരെ ചെറിയ പൈസക്കaണല്ലോ വാങ്ങണത്. അതാവാം അല്ലെ.

    • @AbdulrahimpkRahimpk
      @AbdulrahimpkRahimpk 8 дней назад

      @jettyjoseph1750 ,, മാർകെറ്റിൽ ഉള്ള വില കിട്ടും,, സംഘികൾ കടം വാങ്ങിയാൽ തിരിച്ചു കൊടുക്കാറില്ല എന്ന് കേട്ടിട്ടുണ്ട്,,, ചെറ്റകൾ എല്ലാ മതത്തിലും ഉണ്ട്,, എന്ന് കരുതി,, അടുപ്പിലെ വർത്താനം പറയരുത് plz

    • @Muthumanes
      @Muthumanes 8 дней назад

      ഇരുമ്പ്അങ്ങോട്ട്കൊടുക്കുമ്പോൾ30ഇങ്ങോട്ട്.വാങ്ങുമ്പോൾ60

  • @sfdswd123
    @sfdswd123 8 дней назад +6

    ഈ ചികിത്സ ആധാനിയുടെ മുദ്രാപോർട്ടിലും നടത്തുന്നത് നല്ലതായിരിക്കും രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് കള്ളക്കടുത്താണ് മുദ്ര പോർട്ട് വഴി നടന്നത് അതിനെപ്പറ്റി ഒരു അന്വേഷണവും ഇന്നേവരെ നടന്നിട്ടില്ല ഈ രാജ്യത്തെ ജനങ്ങൾ നികുതിയായി അടക്കുന്ന പണം ലക്ഷം കോടികൾ അഴിമതി നടത്തി കട്ടുമുടിക്കുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചെയ്യുന്നതും രാജ്യദ്രോഹമാണ്.

  • @prakashk.p9065
    @prakashk.p9065 14 дней назад +32

    ചാലയില്‍ തീവെപ്പ് നടന്നപ്പോള്‍ മുന്‍ നിരയില്‍ നിന്ന് അക്രമം നടത്തിയത് തെരുവ് കച്ചവടക്കാരു തന്നെ ആയിരുന്നു.

  • @jamsheerjamsheer3829
    @jamsheerjamsheer3829 8 дней назад +9

    മുസ്ലിങ്ങൾ പൊതുവേ നല്ല കച്ചവടം ചെയ്യാൻ കഴിവുള്ളവരാൻ അതിന് അസൂയ പൂണ്ടിട്ട് കാര്യമില്ല...

    • @hariharannair3662
      @hariharannair3662 5 дней назад

      അധികം വൈകാതെ സത്യം പുറത്തുവരും😅😅😅😅😅😅

    • @Abc-qk1xt
      @Abc-qk1xt 27 минут назад

      അതേ അതേ..

  • @radhakrishnana.p4745
    @radhakrishnana.p4745 14 дней назад +61

    ആക്രികച്ചവടംമിക്കവാറുംഎല്ലാം തന്നെഒരു പ്രത്യേകതരംആൾക്കാർനടത്തുന്നു

  • @janardhanannair9811
    @janardhanannair9811 14 дней назад +16

    100% ശരിയാണ്, ഇതിന്റെ പിന്നാമ്പുറത്തു നിഹൂടതകളുണ്ട്, വളരെ പാവപ്പെട്ട ആൾക്കാരെ മുതലെടുത്തു കോടികൾ സമ്പാദിക്കുന്ന, ഒരു പ്രത്തെ കസമുദായമാണ് 90%ഇതിന്റെ പിന്നിൽ.

  • @Noorudheenerambathil
    @Noorudheenerambathil 9 дней назад +20

    എങ്ങിനെയെങ്കിലും എന്തെങ്കിലും കച്ചവടം ജീവിക്കാം എന്ന് വിചാരിച്ചാൽ അതും സംഷയത്തിന്റെ മുൾമുനയിൽ നിർത്തി തകർക്കാൻശ്രമിക്കുന്നു നിങ്ങളൊക്കെ എന്ത് ജോലിയാണ് ചെയ്യുന്നത് 100 % നിങ്ങൾ നിയമപരമായാണോ?

  • @Cvakra71
    @Cvakra71 14 дней назад +46

    ഈ ബിസിനസ് ഇപ്പോൾ NIA നിരീക്ഷണത്തിലാക്കണം..... ടാക്സ് കൊടുക്കാത്ത എന്ത് ബിസിനസ്സ് നടത്താനും കോയമാർ മുന്നിൽ

    • @sahasikan
      @sahasikan 9 дней назад

      Ente nireekshanathil nere thirichaayirunnu manassilaayathu.

  • @AnmayaAn
    @AnmayaAn 14 дней назад +38

    ഇപ്പോൾ ചില രാഷ്ട്രിയ പാർട്ടികൾ ആക്രി എടുക്കുന്നുണ്ട്

    • @soudaminypv3602
      @soudaminypv3602 14 дней назад +7

      കോൺഗ്രസ്‌ സന്ദീപ് വാര്യരെ എടുത്തപോലെ.

    • @SajiSajir-mm5pg
      @SajiSajir-mm5pg 14 дней назад

      ​@@soudaminypv3602😂😂😂😂

  • @balakrishnannairramkumar2822
    @balakrishnannairramkumar2822 14 дней назад +14

    ഇതിലും വലുതാണ് used car, used ബൈക്സ് ബിസിനസ്‌

  • @perumalasokan9960
    @perumalasokan9960 14 дней назад +12

    സ്ക്രാപ് metal ഒരിക്കലും അയിര് (Ore) മാറ്റാൻ പറ്റില്ല.

    • @SajiSajir-mm5pg
      @SajiSajir-mm5pg 14 дней назад +1

      നമ്മൾ ഇപ്പോ വാങ്ങുന്ന TMT steel കമ്പി കൾഇത്തരം ആകറിയിൽ നിന്നാണ്.. യഥാർത്ഥ ഇരുമ്പ് അയിര് ഉപയോഗിച്ച് എൻജിൽ പോലുള്ള കൂടിയ സാധനം ഉണ്ടാക്കും... ഈ ആകൃയിൽ നിന്നുള്ള കമ്പി പെട്ടന്ന് തുരുമ്പിക്കും

  • @sandrosandro6430
    @sandrosandro6430 14 дней назад +34

    കോയകൾ മേയുന്ന ആക്രി കച്ചവടം. നികുതി വെട്ടിപ്പിന് ഉതകുന്ന എല്ലാ മേഖലയിലും കോയകളാണ്. പലരും രാജ്യവിരുദ്ധ പ്രവർത്തനത്തിൽ

    • @swalihswalih8059
      @swalihswalih8059 8 дней назад +2

      Ninaku kazhivilathathil asuya pedaleda.moyndhe

    • @Pach8221
      @Pach8221 8 дней назад

      ​@@swalihswalih8059ഇതിന് കഴിവ് എന്നല്ല സഹോദര പറയേണ്ടത് ത***** തരം എന്നും ചെറ്റത്തരം എന്നും ഒക്കെയാണ് പറയുന്നത്

    • @jouharjovattolijouharjovat451
      @jouharjovattolijouharjovat451 8 дней назад +2

      ഇത്തരം കാര്യങ്ങളിൽ ഒന്നും മതങ്ങളോ ജാതികളാ വലിച്ചിഴക്ക രുത് മനുഷ്യരാണ് തെറ്റ് ചെയ്യുന്നവർക്കുള്ളത് അവർക്ക് തന്നെ കിട്ടും..ഇത്തരം കാര്യങ്ങൾ പറയുമ്പോൾ മതങ്ങൾ എടുത്തു പറയുന്നവരുടെ ഉദ്ധേശം വേറെയാണ്. നമ്മൾ ഇന്ത്യക്കാരാണ് നിയമ വിരുദ്ധമായി അര് എന്ത് ചെയ്താലും അത് വൃക്തി പരമാണ് . അതിൽ ഇത്തരം വീക്ഷണം ശരിയല്ല സഹോദരാ... നല്ലത് മാത്രം ചിന്തിക്കുക്ക... നമ്മുടെ ചുറ്റുപാടുകൾ മെച്ചപെടുത്താൻ വർക്ക് ചെയ്ത് കൊണ്ടേ ഇരിക്കുക്ക... സമാധാനമാണ് വലുത്.. ദൈവം നല്ലത് വരുത്തട്ടെ(സലാം അലൈക്കും)❤

    • @rafeequerafeeque8512
      @rafeequerafeeque8512 7 дней назад

      കോയമാരെക്കുറിച്ച് നിന്റെ അമ്മ പറഞ്ഞ് തന്നതായിരിക്കും🤓 പക്ഷേ അവരൊന്നും മുസ്ലിംകൾ അല്ലെന്ന് ഇനി യെങ്കിലും നീ മനസ്സിലാക്കണം😡😡

    • @ibrahimkp8590
      @ibrahimkp8590 2 дня назад

      Rss കാരും

  • @virattv3947
    @virattv3947 14 дней назад +22

    വിജയൻ്റെ സതീശൻ്റെ ഇഷ്ടപ്പെട്ടവർ ആണ് 98% വും അവർക്കെതിരെ ഒരു ചുക്കുന്നു ക്കില്ല

  • @krishnanp.r9345
    @krishnanp.r9345 12 дней назад +6

    യാജകരിൽ നിന്നു൦ നികുതി ഈടാകാഞ്ഞ മതി😂

  • @Naisamsmirasa
    @Naisamsmirasa 9 дней назад +11

    ചുരുക്കി പറ ഈ വ്യവസായം കൂടെ നശിപ്പിക്കാൻ ആണോ ഈ ചർച്ച😂😂

  • @virattv3947
    @virattv3947 14 дней назад +9

    ആക്രി യേക്കാൾ കൊള്ള ലാഭം കിട്ടുന്നത് വ കാലാവധി കഴിഞ്ഞ വാഹനങ്ങൾ വാങ്ങി പൊളിച്ചുവിക്കുന്നതാണ് അമിതലാഭാ അതായത് ഒരു അപ്പേത്രീവിലർ 18000 രൂപകവാങ്ങിയാൽ 2 ലക്ഷം രൂപാ വരെ വിൽക്കാം സെക്കൻ് ഹാൻഡ് സാധനം ആ പേയ് യുടെ വാങ്ങാൻ നമ്മൾ ചെന്നാൽ പത്ത് പതിനഞ്ച് ഇരട്ടി വിലക്കാണ് അവർ നമുക്ക് തരുന്നത് അതേസാധനം പകരം ഫ്രീയായി കൊട്ടുക്കുകയും വേണം ചെയ്യുന്നത്മിക്കവാറും ബാക്കി എഴുതുന്നില്ല

  • @ebrahimallappattu7718
    @ebrahimallappattu7718 6 дней назад +1

    തമിഴ്നാട്ടിൽ നിന്ന് ധർമ്മക്കാണുന്ന പൈസ പിരിക്കുന്നുണ്ട് അതിന്റെ പുറകോ പോയാൽ ഇതിലും കൂടുതൽ ടാക്സ് കിട്ടും

  • @imnotindian7
    @imnotindian7 14 дней назад +10

    കൊല്ലം ഭരണിക്കാവിൽ കോടികൾ തട്ടിപ്പ് നടത്തുന്ന ആൾ ഉണ്ട്

  • @manikandanep1398
    @manikandanep1398 11 дней назад +3

    ഞാൻ സ്ഥിരമായി ആക്രികടളിൽ കയറി ഇറങ്ങുന്ന ആൾ ആണ് 25 രൂപയ്ക്കു വാങ്ങു്ന്ന സാധനങ്ങൾ 50 രൂപയ്ക്കു ആണ് മറിച്ചു വിൽക്കുന്നത്

  • @kirankv706
    @kirankv706 13 дней назад +4

    ഒരു വിഭാഗം ഈ മേഖലയിൽ പെട്ടെന്ന് കടന്നു വന്നു

  • @johnchackocheruvil8715
    @johnchackocheruvil8715 6 дней назад

    അവസാനം ചില്ലുകുപ്പി പോലെ ഇതും നാട് നീളെ കിടക്കുണമായിരിയ്ക്കും😢

  • @shanavaskhan1113
    @shanavaskhan1113 10 дней назад +4

    ശബരിമലയിലെ ആക്രി ലേലത്തിൽ പിടിച്ചവന്റേ കൈയ്യിൽ നിന്നും വൻതോതിൽ വിലപിടിപ്പുള്ള സാധനങ്ങൾ കണ്ടെത്തിയിരുന്നു. കോടികൾ വിലമതിപ്പുള്ള പഴയ കൊടിമരവും ഗോപുര വാതിലും പൊളിച്ചത് ആരാണ് ലേലത്തിൽ പിടിച്ചത് എന്നറിയാമല്ലോ? ദേവസ്വം ഉദ്യേഗസ്ഥക്ക് ഇതിൽ ഒരു പങ്ക് ലഭിക്കുന്നുണ്ടു്. രണ്ടു് വർഷം മുമ്പ് അയ്യപ്പനു അരവണയും മറ്റും നിവേദിക്കുന്ന ഉരുളി കാണാതെ പോയത് അറിയാമല്ലോ? CCTV യിൽ ഒരു ഉന്നത പോലീസിന്റേ ചെരുപ്പ് കാണാതെ പോയത് സർച്ച് ചെയ്ത് തിരികെ നേടി കൊടുത്തല്ലോ? അതേപോലെയുള്ള ശ്രൂഷ്കാന്തി ഇതിലും കാണിച്ചാൽ അഴിമതി തടയാൻ കഴിയും. ഇല്ലെങ്കിൽ അയ്യപ്പനേയും തട്ടി കൊണ്ട് പോകും ഇവർ.

  • @tkvasanvasan2821
    @tkvasanvasan2821 10 дней назад +1

    ഞമ്മൻ്റെ ആൾക്കാരായതുകൊണ്ടാണ് ഇതിൻ്റെ പിന്നിലെ നിഗൂടത അന്വഷിക്കാത്തത് ഭരിഭക്കുന്നത് ഞമ്മൻ്റെ ആൾക്കാരാണ്😅😅😅😅😅😅

  • @ashifsalam6423
    @ashifsalam6423 7 дней назад +5

    പച്ച വർഗ്ഗിയത പറയാൻ ഇരിക്കുമ്പോൾ എന്താണ് ജിഎസ്ടി എന്താണ് ഇൻകം ടാക്സ് എന്താണ് ഇൻപുട്ട് ടാക്സ് എന്ന് ഒക്കെ വായിച്ച് വന്നിരുന്ന് കൂടെ

  • @virattv3947
    @virattv3947 14 дней назад +30

    ആക്രി ചെയ്യുന്നവർ പ്രത്യേക സമുദായം ആണ്

    • @ibrahimkp8590
      @ibrahimkp8590 2 дня назад

      ആക്രി സമുദായം 😅

  • @Muzammil-p8t
    @Muzammil-p8t 8 дней назад +2

    I am koya , l left indian business today , I started business in europ, because I have money, all over the world inviting me, even Saudi , RSS make money making fake currencies

  • @ullattilaboobacker5941
    @ullattilaboobacker5941 9 дней назад +7

    ഏകദേശം 20 വർഷം മുമ്പ് പറഞ്ഞത് =
    BJP അധികാരത്തിൽ എത്തിയാൽ മത്സ്യസമ്പത്ത്
    ' മംസ സമ്പത്ത്
    ' കൃഷി സമ്പത്ത്
    എല്ലാം പിടിച്ചടക്കും. എന്ന് അതിന് ശേഷം എല്ലാ സമ്പത്തിനും വില കൂടി '
    പെടോൾ സമ്പത്തും വില കൂടി ' ഇപ്പോൾ ആക്രി കച്ചവടത്തിന് ഇറങ്ങിയിരിക്കുന്നു. മൊത്തം ഈ ഭീകര വർഗീയ ജീവികൾ ഇന്ത്യയെ ആക്രിയാക്കി മാറ്റും

  • @sivadastv4822
    @sivadastv4822 14 дней назад +5

    അത് നടത്തണ വർ 90 ശതമാനം പഴയ ക്രിമിനൽ സ്‌ ആണ്!

  • @jairammenon27
    @jairammenon27 14 дней назад +5

    It is a case of GST evasion. Input tax credit is credit for the tax one pays when one buys something.

  • @ebrahimallappattu7718
    @ebrahimallappattu7718 6 дней назад

    ജനത്തെ പിഞ്ഞ് ഒരു മനുഷ്യനും ഒരു പണിയും ഒരു ജോലിയും ഒരു ബിസിനസും മുന്നോട്ടു പോകാത്ത കണ്ടീഷൻ ആണ് ഇപ്പോൾ കേരളത്തിൽ ടൗണിൽ കൂടി യാത്ര ചെയ്യുവിൻ മനുഷ്യരെ കാണാനുണ്ടോ

  • @JayalalK
    @JayalalK 9 дней назад +2

    ആക്രി കച്ചവടത്തിൽ 90% കടകളും വാങ്ങാൻ വരുന്നവരും ശ്രീ പുരുഷന്മാരൊക്കെയും കൂടുതൽ പ്രത്യേക മതക്കാരല്ല തമിഴ്നാട്ടുകാരാണ് അക്കാ സാറേ എന്നൊക്കെ വിളിച്ചു അവർ പൈസ ഒന്നും കൊടുക്കാതെ വാങ്ങിക്കൊണ്ടുപോ ഏക്കർ കണക്കിന് വസ്തുക്കൾ ഉള്ളവരാണ് അവരൊക്കെ അവിട കൃഷി ചെയ്യുന്നതിനേക്കാൾ ലാഭം ആ ക്രിക്കടവ് ഇതെനിക്ക് നേരിട്ട് അറിവുള്ളതാണ്

  • @peepingtom6500
    @peepingtom6500 10 дней назад +8

    ആരും ചെയ്യാൻ അറയ്ക്കുന്ന പണി പിന്നെ പുണ്യത്തിന്നണോ ഓരോരുത്തർ ചെയ്യേണ്ടത്.

  • @shybuautomeet4148
    @shybuautomeet4148 7 дней назад +1

    നിങ്ങള്ക്ക് പൊങ്ങാത്തതു മറ്റുള്ളവരുടെ കുഴപ്പം അല്ലല്ലോ 😂😂😂 താങ്ങളും ഈ ഫീൽഡിലേക്ക് ഇറങ്ങ്.

  • @kainadys
    @kainadys 14 дней назад +5

    Scrap business Gold business-inekkaal labham ulla business aanelloo......👍

  • @ibinushahood
    @ibinushahood 5 дней назад

    ശരിയാണ് താങ്കൾ പറയുന്നത് ഇതൊക്കെ ബിസിനസ്സിന്റെ മറവിൽ ആണെങ്കിൽ വീട്ടിന്റെ മറവിൽ ചെയ്യുന്ന ചില ആളുകളും ഉണ്ട് താങ്കൾക്ക് അറിയാമായിരിക്കും കുറെ ബോംബ് പൊട്ടിത്തെറിച്ചു പിടിച്ചതും കയ്യിൽ നിന്ന് പൊട്ടിത്തെറിച്ചതും എല്ലാം വ്യക്തമായൊന്ന് അന്വേഷണം നടത്തി അവരെ കുറിച്ചും ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു താങ്കൾ പറയുന്നത് സംഘപരിവാറിന്റെ യാണെന്ന് സത്യത്തിൽ അങ്ങനെയല്ല എങ്കിലും താങ്കളുടെ സംസാരത്തിൽ അങ്ങനെ തോന്നും

  • @abdulhayyi6236
    @abdulhayyi6236 9 дней назад +6

    കോടികൾ ലോണെടുത്ത് വേറൊരു മോദി ഇന്ത്യാ രാജ്യം വിട്ടു പോയി ഇന്ത്യയിലെ ജനകൊടികളെ പറ്റിച്ചു പോയതും അറിയില്ലേ 🤷‍♂️🤷‍♂️🤷‍♂️

  • @somysebastian7209
    @somysebastian7209 10 дней назад

    ഇവർ പൊതു വഴികളിൽ നിന്നും പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിന്റെ മറവിൽ കുടിവെള്ള ടാപ്പ് മുതലായ പല പൊതുമുതലുകളും അടിച്ചുമാറ്റി കൊണ്ടു പോകുന്നുണ്ട്. അതിനിടയിൽ ഇവർ പരിസരത്തെ പറമ്പുകളിലും മതിൽക്കെട്ടിനു മുകളിലൂടെ നോട്ടമിട്ട് അടുത്ത ദിവസം വന്ന് കയ്യിൽ കിട്ടുന്നതുമായി സ്ഥലം വിടും. ശേഷം രണ്ടോ മൂന്നോ ആഴ്ചകൾക്കു ശേഷമായിരിക്കും ആ വഴിക്ക് വീണ്ടും വരിക. അന്യ നാടുകളിൽ നിന്നും കേരളത്തിലെത്തി ഇവിടുത്തെ വീടുകളിലും പറമ്പുകളിലും അനധികൃതമായി പ്രവേശിച്ച് കയ്യിൽ കിട്ടുന്നതെല്ലാം മോഷ്ടിച്ച് വിവിധ ആക്രികളിൽ കൊണ്ടു പോയി തൂക്കി വിൽക്കുകയെന്നതാണ് ഇവരുടെ രീതി. ഞങ്ങളുടെ പഞ്ചായത്തിൽ ഇവരുടെ ശല്യമേറിയപ്പോൾ ഞാൻ ഗ്രാമ സഭയിൽ പരാതിപ്പെട്ടെങ്കിലും കാര്യമായ ഒരു നടപടിയും ഉണ്ടായില്ല. ആക്രിവണ്ടികൾക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തേണ്ടതും, ആക്രി ശേഖരിക്കാനെന്ന പേരിൽ പറമ്പുകളിൽ അനധികൃത പ്രവേശനം പാടില്ലെന്ന കർശന നിർദ്ദേശം കൊടുക്കേണ്ടതും അത്യാവശ്യമാണ്.

  • @AyurHeal-to9tl
    @AyurHeal-to9tl 9 дней назад +1

    പട്ടാമ്പി ഓങ്ങല്ലൂർ കാരക്കാട് ആനു ഇതിൻ്റെ പ്രധാന കേന്ദ്രം😊

  • @thomaskuttianil
    @thomaskuttianil 8 дней назад

    അതേപോലെ secondhand വാഹനങ്ങളുടെ വലിയ ബിസിനസ് നിരീക്ഷിക്കണം എന്നാണ് എൻ്റെ അഭിപ്രായം...

  • @girishkumar7408
    @girishkumar7408 9 дней назад +2

    ഇവർ ഇരുപ്, ചമ്പ്, അലുമിനിയം എല്ലാ ലോഹം ങൾക്ക് പാവ പെട്ടവരെ പറഞ്ഞു പറ്റി ച്ചു ഒരേ വില ആണ് കൊടുക്കുന്നത്. മേത്താൻ മാർ 😮

    • @sumeshchandran705
      @sumeshchandran705 8 дней назад

      മറ്റുള്ള ആർക്കും ഇന്ത്യയിൽ ഈ.. പറഞ്ഞ കച്ചവടങ്ങൾ ചെയ്യുന്നതിന് ഒരു വിലക്കും ഇല്ലല്ലോ? പക്ഷേ എന്ത് ചെയ്യാനാ മറ്റുള്ളവർക്ക് ദുരഭിമാനം അല്ലേ, എന്ത് ചെയ്യുന്നതിനും. അതേ സമയം അറബി നാട്ടിൽ പോയി ഇല്ലാ അവന്മാറും എന്ത് പണിയും ചെയ്യുകയും ചെയ്യും. ഈ വൃത്തികെട്ട ദുരഭിമാനം ഒന്ന് കൊണ്ട് മാത്രമാണ് ഈ.. രാജ്യം പല രീതികളിലും ബുദ്ധിമുട്ടനുഭവിക്കുന്നതു.

  • @johnchackocheruvil8715
    @johnchackocheruvil8715 5 дней назад

    ഗോക്കളെ നിരോധിച്ചിട്ട് / പറ്റിച്ചുമേടിച്ചു വിദേശത്തേയ്ക്ക് അയയ്ക്കുന്നത് ഗോസംരക്ഷര കർതന്നെ കഷ്ടം / എല്ലാം നല്ല കണ്ണുകൊണ്ടു കാണണം/തെറ്റു തെറ്റു തന്നെ ശരി

  • @Radhakrishnannair-tg9mr
    @Radhakrishnannair-tg9mr 13 дней назад +10

    ഇതു കേൾക്കുന്ന കാണുന്ന ലക്ഷങ്ങൾ കടത്തിൽ കുളിച്ചുനിൽക്കുന്ന പാവം ആക്രി മുതലാളി ഞാൻ 😰

  • @abdullatheeferanhikkal7003
    @abdullatheeferanhikkal7003 6 дней назад

    ആരെയും വെറുതെ വിടരുത് ആക്രികളെ .

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 8 дней назад

    മാലിന്യമുക്ത മേഖലയിൽ കൂടി മുടക്കി, പഞ്ചായത്തിൽ നിന്നും പാർട്ടിയുടെ നേതൃത്വം സ്ത്രീകളെ ഉപയോഗിച്ച് വീട് തോറും പണം വാങ്ങി, പ്ലാസ്റ്റിക് കൊണ്ട് പോയി സമ്പാദിക്കുന്നതിനു വേണ്ടി,ആക്രിക്കടയിൽ മുടക്കി നാട്ടിൽ നിന്നും മാലിന്യം പുറത്തുപോകാതാക്കാനും, അത് കൊണ്ട് അഷ്ടിക്കു വക കണ്ടെത്തിയിരുന്നത് മുടക്കി, അവർ ശേഖരിച്ചു വയ്ക്കുന്നത് കൊണ്ട് നാട്ടിൽ എല്ലായിടത്തും ചാക്കിൽ നിറച്ചു വച്ചിരിക്കുന്നതും, എല്ലാം അവരുടെ മാലിന്യങ്ങൾ കൈയിട്ട് വാരി തിന്നുന്ന തിന് വേണ്ടി ഉള്ള പ്രവർത്തനം നടത്തുന്നത് ആയിരിക്കും.ജനങ്ങൾ വീട്ടിൽ ശേഖരിച്ചു വയ്ക്കുന്നത് പണം അങ്ങോട്ടു കൊടുത്ത് കൊണ്ട് പോകുന്നത് വിലക്ക് വാങ്ങി വിറ്റ് ജീവിച്ചു വരുന്നത് മുടക്കി രാഷ്ട്രീയം വളർത്താൻ അവസരം കൊടുക്കാതെ നേരിട്ട് ആക്രിക്കടയിൽ കൊണ്ട് പോയി കൊടുത്തു ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം എന്ന് ജനങ്ങൾ കരുതണം.വീട്ടിലെ കുട്ടികൾക്ക് വരുമാനം ഉണ്ടാക്കാൻ വേണ്ടി അവസരം ഉപയോഗിക്കുക.

  • @shepheekkmohammed9449
    @shepheekkmohammed9449 8 дней назад +2

    ഇനി നശിപ്പിച്ചു കാണണം😂😂😂

  • @anilc5298
    @anilc5298 12 дней назад +1

    ഈ അടുത്തായി നമ്മുടെ നാട്ടിലെ ആക്രിക്കടകളിലും തീ പിടുത്തം ഉണ്ടാകുന്നുണ്ടല്ലോ, ഇതിന് പിന്നിൽ എന്തെങ്കിലും നിഗൂഢത ഉണ്ടോ

  • @abdulmajeed9032
    @abdulmajeed9032 7 дней назад +3

    വർഗീയത പറയാതെ പോഡൈ

    • @Abc-qk1xt
      @Abc-qk1xt 27 минут назад

      ഇപ്പോൾ തെളിഞ്ഞു..😂😂

  • @JayalalK
    @JayalalK 9 дней назад

    എന്തും രാജ്യത്തെ സംഭവമാണ് എന്തും എവിടെയും രാജ്യവിരുദ്ധ

  • @vinayank2871
    @vinayank2871 13 дней назад +3

    ആകറിക് ക്കും ലെസൻസ് വേണം അല്ലേ 😅😅😅😅

  • @phildoc27
    @phildoc27 14 дней назад +3

  • @MDPJAYAN
    @MDPJAYAN 12 дней назад +1

    എനിക്ക് അറിയാവുന്ന ആക്രിക്കാരൻ മാസ 1 ലക്ഷം വാടക വാങ്ങുന്ന 2ലധികം കെട്ടിട ഉടമയും ആ പ്രദേശത്ത കണ്ണായ സ്ഥലങ്ങളുടെ ഉടമയുമാണ്....👹🤭

  • @PokkarPp-l8e
    @PokkarPp-l8e 8 дней назад

    കേരളത്തിലെ ഏറ്റവും വലിയ വീടിൻ്റെ ഉടമക്ക് സൗദിയിൽ അക്രി കച്ചവടം ആണ്

  • @GofoorKt
    @GofoorKt 8 дней назад

    സർക്കാറിനെതിരെ ആക്രി മുതലാളിമാർ സമരം പ്രക്യാപിച്ച് നോട്ടീസ് ഇറക്കിയിട്ടുണ്ട്

  • @abdulazeezabdulazeez66
    @abdulazeezabdulazeez66 12 дней назад +2

    ഭാഗ്രൃം ഇദിൻ സംഗ്Rss ഇല്ലാത്തദ് നിൻറെ വിടല്,സുപ്പർ വല്ലദും ഭാകി ഉണ്ടാ???😇

  • @SomanKg-o9q
    @SomanKg-o9q 14 дней назад +2

    ❤️👍🙏

  • @prathapchandran2786
    @prathapchandran2786 12 дней назад +7

    ഇന്ത്യയിൽ എന്നല്ല മിക്കവാറും എല്ലാ രാജ്യങ്ങളിലും തീരെ സുരക്ഷിതർ അല്ലെന്നും കൊല്ലാനും ആക്രമണം നടത്താനും ജന്മ അവകാശം ഉണ്ട് എന്ന് വിശ്വസിക്കുകയും തിരിച്ചു പ്രതികരിച്ചാൽ പ്രതികരണം ക്രൂരത ആണ് എന്നും വിശ്വസിക്കുന്ന ഒരു പ്രത്യേക കൂട്ടർ ഉണ്ട്. അവരാണ് ഈ ബിസിനസ്‌ നടത്തുക. എന്നാൽ വോട്ടു കിട്ടും എന്നുള്ളത് കൊണ്ടു ഇവർക്കു വല്ലാത്ത പിന്തുണ കിട്ടുന്ന കൂട്ടർ ആണ്

  • @madhusoodananlegal344
    @madhusoodananlegal344 13 дней назад +1

    Needs to look into the near monopoly of a community in timber trading too....

  • @alexthomas5181
    @alexthomas5181 8 дней назад

    കാസക്കാർ ഏറെ നാളുകളായി ഉന്നയിക്കുന്ന പ്രശ്നം

  • @Babu.955
    @Babu.955 9 дней назад

    എൻ്റെ നാടായ തൃശൂരിൽ എൻ്റെ അറിവിൽ 8 ആക്രിക്കടയുണ്ട് എല്ലാവരും കോടീശ്വരൻമാരാണ് കൂടാതെ തൃശൂർ ഷൊർണ്ണൂർ ഹൈവേയിൽ കേടികൾ വിലമതിക്കുന്ന ഭ്രൂമിയും വാങ്ങിയിട്ടുണ്ട്

  • @soosammageorge1209
    @soosammageorge1209 14 дней назад +7

    ഇതിന്റെ മറവിൽ അനധികൃത കടത്ത്, നിരോധിത കച്ചവടം എന്നിവ ഉണ്ടോയെന്ന് അന്വേഷിക്കണം, പക്ഷേ ഈ കച്ചവടം നിന്ന് പോയാൽ കേരളം വേസ്റ്റ് കുഴി ആവും.

    • @prasadkumar6430
      @prasadkumar6430 14 дней назад

      യഥാർത്ഥ. ഇപ്പോൾ തന്നെ വോസ്റ് കുഴി എടുത്തപ്പോലെ ആണ്

  • @rasaica6496
    @rasaica6496 7 дней назад

    ആക്രി കച്ചവടം ഭാരതത്തിൽ ഉട നീളം കുറെ കാലങ്ങളായി ഉണ്ട്. എല്ലാ കച്ചവടത്തിലും ഒരു സമൂഹം മാത്രമേ വിജയിക്കുന്നുള്ളൂ. എന്ത് കൊണ്ട്.

  • @SureshPT-g9s
    @SureshPT-g9s 7 дней назад

    This Scrap Business is Not A Low Budget Business.Recently One Scrap Dealer Purchase A Power Plant From Neyveli Rs.500 Crore

  • @basheerahbasheerah1979
    @basheerahbasheerah1979 4 дня назад

    കോടികൾ കൊണ്ട് രാജ്യം വിട്ട ആളുകളെ കുറിച്ച് ഒരു വാക്ക് പറയാമോ എലെക്ട്രൽ ബോണ്ട്‌ കോടികൾ എത്ര എന്ന് അറിയാമോ? ഒരു വിഡിയോ ചെയ്യാമോ???

  • @GirijaMavullakandy
    @GirijaMavullakandy 13 дней назад +1

    എന്തായാലും ആക്രിയുടെ പുറകിലും അട്ടിമറികളോ?

  • @Babu.955
    @Babu.955 9 дней назад

    പട്ടാമ്പി ഓങ്ങല്ലൂരിലാണ് ഇതിൻ്റെ സിരാകേന്ദ്രം

  • @abdulrazak8207
    @abdulrazak8207 8 дней назад +3

    ഇരുമ്പ് ലോഹങ്ങൾ ഉരുക്കുന്ന ഫാക്ടറി എന്താ കേരളത്തിൽ ഇല്ലാത്തത് എയർപോർട്ടിൽ വരുന്ന സ്വർണ്ണം പിടിച്ചെടുത്ത് ഉരുക്കുന്ന ഒരു തട്ടാനെ എല്ലാരും കണ്ടിട്ടുണ്ടാകും

  • @kochammupk4872
    @kochammupk4872 5 дней назад +1

    Vathu.vathuavedam.vare.athe

  • @abdulhashim7713
    @abdulhashim7713 8 дней назад +2

    കുറച്ചു കുടി ഉച്ചത്തിൽ കരയു,.....

  • @chitturvenkat3957
    @chitturvenkat3957 14 дней назад +1

    This business is done by some section of Rajasthanis and Muslims in Mumbai. There's lots of profits in this. In Kerala also most of the merchants are from Muslim community. These people are doing from generations. They take any waste materials. This is service to the society also.

  • @TvkNair
    @TvkNair 12 дней назад +2

    തമിഴ്നാട്ടിൽ മാത്രം അല്ല
    ഇന്ത്യ മൊത്തം ഉണ്ട്

  • @bavarasheed4112
    @bavarasheed4112 4 дня назад

    കൊടകര 33കോടി

  • @ebrahimallappattu7718
    @ebrahimallappattu7718 6 дней назад

    കൊണ്ടുവരുന്നുണ്ട് ധർമ്മം വാങ്ങാൻ ആളെ അതിന്റെ ടാക്സും ഗവൺമെന്റ് വാങ്ങാൻ പറ്റുമോ അതും ഒരു ബിസിനസ് ആണ്

  • @Thripura-cp6zf
    @Thripura-cp6zf 11 дней назад +2

    K. S. R. T. C. യുടെ കര്യം അങ്ങനെ തന്നെ യാണ്

  • @Muzammil-p8t
    @Muzammil-p8t 8 дней назад +1

    Naser. Hi,Hi ,Hi

  • @jayakrishnanvc6526
    @jayakrishnanvc6526 10 дней назад

    Tax not properly give Any Akkrriybussiness❤❤

  • @VenugopalanUnnithan
    @VenugopalanUnnithan 11 дней назад

    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @nizamahami
    @nizamahami 8 дней назад +1

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡ്രഗ്സ് വരുന്നത് എവിടെ ? അവിടെ ആര് ഭരിക്കുന്നു ? വീഡിയോ ചെയ്യ്... സംഘി ഗുജറാത്ത്

  • @faisalebrahim235
    @faisalebrahim235 14 дней назад +1

    ഇരുമ്പിൽനിന്നും അയിരുണ്ടാക്കാൻ പറ്റുമോ

  • @VijayKumar-bf7gf
    @VijayKumar-bf7gf 11 дней назад

    A DETAILED INVESTIGATION
    SHOULD BE CONDUCTED BY CBI/NIA AGAINST SCRAP MERCHANTS/ACRI BUSINESS PERSONS AS QUICKLY AS
    POSSIBLE. AT THE SAME TIME THEIR SOURCE OF INCOME TO BE INVESTIGATED.

  • @ShanavasTMajeed
    @ShanavasTMajeed 10 дней назад

    Flower and pooja items business is very profitable.

  • @AbdulNazar-z3m
    @AbdulNazar-z3m 8 дней назад

    അണ്ണൻ മാർ കാശുണ്ടാക്കുന്നു

  • @madhupk9118
    @madhupk9118 11 дней назад

    Ella kallatharangalum cheyyunnadu itaram nanadarikal matram.

  • @shinuabraham7872
    @shinuabraham7872 9 дней назад

    Aakri legally registration checking karasham aakkaanam

  • @bennybincy2516
    @bennybincy2516 14 дней назад +1

    Acriyude maravil yellam nadatham

  • @unnikrishnanmenon4178
    @unnikrishnanmenon4178 14 дней назад +1

    We will not do anything2 we will not allow anybody of ours to do the work....and here we are acting as dog in a grass basket...

  • @SidheekKp-r8p
    @SidheekKp-r8p 4 дня назад

    Assoyak മരുന്നില്ല

  • @vinzutubeid
    @vinzutubeid 9 дней назад

    Black money / tax evasionu nalla scope ulla business

  • @krsathyan6786
    @krsathyan6786 9 дней назад +1

    😂😂

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 3 дня назад

    Akri. Sadhanangal. Vrithiyai. Sooshich. Akrikalk. Kimaranam. Allathe. Parambilum. Padathum. Valicheriunnath. Nirodhikkanam.

  • @SANaseer-vu6ig
    @SANaseer-vu6ig 10 дней назад +1

    Baseless talk targeting a community with your agenda. Who stop you to start such business.

  • @yesodharangopalan8966
    @yesodharangopalan8966 14 дней назад +7

    അ റി യാ ത്ത കാ ര്യ ങ്ങ് ൾ ആ രോ ടെ ങ്കിലും ചോദിച്ചു മനസ്സ് ലക്കി സം സാ രി ക്ക് ണം

  • @RadhakrishnanNair-f5f
    @RadhakrishnanNair-f5f 14 дней назад

    Keralam ithonnum parishodhikkilla.

  • @AshrafR-h8g
    @AshrafR-h8g 8 дней назад +1

    Poora

  • @sahasikan
    @sahasikan 9 дней назад

    Hahaha😂...
    Ivideyum vqrgeeyatha thoori mezhuki....

  • @ShajahanShajahan-e8w
    @ShajahanShajahan-e8w 9 дней назад +1

    നീ ഓക്കേ