കരീന എന്ത് കൊണ്ട് അങ്ങനെ പെരുമാറി... സെയ്ഫ് പെട്ടു ! | MM TALK | SAIF ALI KHAN | KAREENA KAPOOR

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 88

  • @user-ob4io6bk8v
    @user-ob4io6bk8v 19 часов назад +21

    എലിയാമ്മ ഒരിക്കലും ആ കുടുംബത്തെ ചതിക്കില്ല,,🙏🌹അവർ വേലക്കാരി അല്ല,, കുട്ടികളെ നോക്കുന്ന നേഴ്സ് ആണ്,,, ധന്യയുടെ ഐഡിയ കൾ ആകാശത്തോളും ഉയരുന്നുണ്ട്,, പണ്ടു സ്കൂളിൽ കണ്ണുണ്ടായാൽ പോരാ കാണണം എന്ന ഒരു കഥ പഠിച്ചിരുന്നത് ഓർമ വരുന്നു,, ആ കഥ യാണ് എന്നെ ഒരു ഇൻവെസ്റ്റിഗേറ്റർ ആക്കാൻ പ്രേരിപ്പിച്ചത് 🥰🥰🥰🥰

    • @Harish-b2c4o
      @Harish-b2c4o 18 часов назад +2

      അല്ലേലും ഏലിയാമ്മ സ്നേഹോള്ളോളാ

    • @busywithoutwork
      @busywithoutwork 18 часов назад

      😂🤭​@@Harish-b2c4o

    • @leematoms7132
      @leematoms7132 13 часов назад

      @@user-ob4io6bk8v tx. അങ്ങനെ പറഞ്ഞു കൊടുക്കണം 👌

    • @jaydenwilson3902
      @jaydenwilson3902 9 часов назад

      തള്ളി തള്ളി മറിക്കുന്നത് കേട്ടാൽ കണ്ണ് തള്ളും 😮😮

    • @Harish-b2c4o
      @Harish-b2c4o 9 часов назад

      @jaydenwilson3902 ഏലീനെ കടിച്ചതും പിടിച്ചതും വലിച്ചതും പറയൂലോ.. പോ..യി പറയൂലോ..

  • @Somu-ev3wy
    @Somu-ev3wy 19 часов назад +19

    ലോകത്ത് എന്ത് സംഭവിച്ചാലും എവിടെ ചെന്നാലും അവിടെ ഒരു മലയാളി കാണും 😂

  • @ushababu62
    @ushababu62 17 часов назад +10

    വേലക്കാരി, സഭ്യമായ ഭാഷയിൽ സംസാരിക്കു. അവർ ഒരു വേലക്കാരി അല്ല. കുഞ്ഞുങ്ങളുടെ ഗെവ്ർണസ് ആണ്. അല്ലെങ്കിൽ, ഒരു നേഴ്സ് ആണ്. മാന്യമായ ഭാഷ ഉപയോഗിക്കാൻ പഠിക്കു.

    • @user-sm4wk6pv4f
      @user-sm4wk6pv4f 14 часов назад

      Employee എന്നെ അർത്ഥം ഉള്ളൂ...
      നല്ലതു ചിന്തിക്കൂ....😅😅

    • @leematoms7132
      @leematoms7132 13 часов назад

      @@ushababu62 👌

  • @Harish-b2c4o
    @Harish-b2c4o 18 часов назад +9

    മതി, അന്വേഷണം ഞാൻ ഏറ്റെടുക്കാൻ പോകുകയാണ്, സത്യം സത്യമായി വെളിച്ചത്തു വരും

  • @rmp1967
    @rmp1967 19 часов назад +12

    എന്താ ബുദ്ധി 😂 ഇവളെയും ഈ ചെക്കനെയും CBI യിലോ RAW യിലോ direct post ചെയ്യണം 🙏 ഇവർ രണ്ടുപേരും നമ്മുടെ നാടിന്റെ ഒരു asset തന്നെയാണ് 😛

  • @mariamsunny4371
    @mariamsunny4371 18 часов назад +7

    കഥ മെനയുമ്പോൾ ഒരു അടുക്കും ചിട്ടയും വേണമായിരുന്നു .

  • @pkindia2018
    @pkindia2018 18 часов назад +12

    കുറേ ദിവസമായി കാണുന്നു ! എന്തെങ്കിലും ഒരു തീരുമാനത്തിൽ എത്തു!! കേരളത്തിൽ വിഷയങ്ങൾ ഒന്നുമില്ലേ ?

  • @valsaable
    @valsaable 13 часов назад +4

    നാണമില്ലേടാ കാര്യങ്ങൾ അറിയാതെ ഛർദ്ദിക്കുന്നത് ❤️

  • @Stingray1953
    @Stingray1953 16 часов назад +1

    ഹോസ്പിറ്റൽ റെക്കോർഡ്സ് പ്രകാരം saif ന്റെ ദേഹത്തു knife sounds ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നു Reporter T. V. പറയുന്നു.

  • @j.o.v.i7341
    @j.o.v.i7341 12 часов назад +2

    നിങ്ങൾക് shame തോനുന്നിലെ, ഇങ്ങനെ പറയാൻ!

  • @Joe-d8g
    @Joe-d8g 19 часов назад +2

    True it was a domestic fight , tryingbig cover up , no human can survive two hours bleeding with 6 stab wounds, also said walks out of hospital after 6 hours surgery and a few days rest like a gym trainer,

    • @JayK.2002_
      @JayK.2002_ 11 часов назад

      yes he had a fight probably with wife‌..so to go to hispital nerds to cook some story !!

  • @satheeshbabu6466
    @satheeshbabu6466 17 часов назад +3

    ഏറ്റവും നല്ല ഉദാഹരണമല്ലെ മോദി ചെയ്യുന്നതുപ്പോലെ എന്നു പറയുന്നത്.

    • @saniskoya3314
      @saniskoya3314 17 часов назад +4

      Modi ndayond india rakshapettu

    • @user-sm4wk6pv4f
      @user-sm4wk6pv4f 14 часов назад +1

      😂😂
      എടോ സാഹിബിനെ ബീവി കുത്തിയത്തിനും മോദി എന്തു പിഴച്ചു???
      😂😂😂

  • @varghesemathew2847
    @varghesemathew2847 16 часов назад +1

    'S' കത്തി. !!!

  • @danicletus7486
    @danicletus7486 15 часов назад

    New film story Give him Oscar

  • @mjmjoyavemaria
    @mjmjoyavemaria 12 часов назад

    Auto കാരനോടും നേരത്തെ പറഞ്ഞു വെച്ചിരുന്നതാണോ? Eliyamma nurse ആണന്നു പറയുന്നു ചിലപ്പോൾ വേലക്കാരിയാണെന്നും പറയുന്നു

  • @madhurajpc1756
    @madhurajpc1756 11 часов назад

    Police didnot say anything about finger print
    It is the allegation by the father of accused

  • @balapulickal7721
    @balapulickal7721 19 часов назад +1

    നിങ്ങൾക്ക് ഈ ന്യൂസ് എവിടുന്ന് കിട്ടുന്നു?

  • @subashaus
    @subashaus 19 часов назад

    MUMBAI POLICE GAVE CERTIFICATES TO THEMSELVES.....???? WHY

  • @shruthij8586
    @shruthij8586 11 часов назад

    There is no conspiracy to this case . This is all media created stories for TRP 😅😅

  • @leematoms7132
    @leematoms7132 20 часов назад +9

    ഈ കുത്തിയിരുന്നു അപവാദം പ്രചരിപ്പിക്കുന്നവരുടെ നമ്പർ കിട്ടുമോ??

  • @user-sm4wk6pv4f
    @user-sm4wk6pv4f 14 часов назад

    😂😂
    അങ്ങേരുടെ പെണ്ണുംപിള്ളയെ പിടിച്ചു കുടഞ്ഞാൽ മതി സാറന്മാരെ... ചുമ്മാതെ പണികാരിയെ ബുദ്ധിമുട്ടിക്കാതെ...😅😅😅

  • @jayasatheeshan4214
    @jayasatheeshan4214 17 часов назад +1

    ??? 🤔

  • @biju_asokan
    @biju_asokan 14 часов назад

    കുത്തിൻ്റെ ആഴം 10cm അല്ല, 10mm ആണു

    • @user-sm4wk6pv4f
      @user-sm4wk6pv4f 14 часов назад

      😂😂
      ഇനി 2 ദിവസം കൂടി കഴിഞ്ഞാൽ അത് 10 മീറ്റർ ആയിക്കോളും 😂😂😂

  • @SonofIndia-i5f
    @SonofIndia-i5f 17 часов назад

    15000 കോടി കണ്ടു ഹുറി ആയി കൂടെ കൂടിയ വ്യക്തി ആ കോടികൾ പോയതറിഞ്ഞു അടിച്ചു കിന്റായികത്തിയുമായി രുന്നപ്പോൾ മുന്നിൽ കിട്ടിയതാ

  • @emerald.m1061
    @emerald.m1061 10 часов назад

    കഷ്ടം! ethics ഇല്ലാത്ത ഒരോ മനുഷൃർ

  • @febinthampi7901
    @febinthampi7901 19 часов назад

    Health insurance hospital bill against ആണെന്ന് ഈ cidkalodu ആരെങ്കിലും ഒന്ന് പറഞ്ഞു കൊട്

  • @minis7999
    @minis7999 13 часов назад

    Enemy property aayi prekhyapikkathirikkan kanda vazhiyano

  • @rajinair9240
    @rajinair9240 15 часов назад

    കരിനയു൦കരിശ്മയു൦ സാന൦കപ്പുറു൦ പ൪ട്ടിക് പോയിരു൬ു പിക്ച൪ ഇട്ടിരു൬ു എ൬ു ഒരു നൃസിൽ ക൯ട്ടു അപ്പോൾ ആ ഹോട്ടലിൽ പോയി അന്വേഷിച്ചു കൂ൭ട സത്യം

  • @radhakrishnanpp1122
    @radhakrishnanpp1122 14 часов назад

    Eliamma ആ ബംഗ്ലാദേശിയെ സഹായിച്ചു വെന്നോ? Nonsense

  • @Subramaniyan123-o2o
    @Subramaniyan123-o2o 20 часов назад +1

    Dhanya medam this news
    Venda not like
    From Tiruppur Tamil Nadu

  • @anumohammed143
    @anumohammed143 19 часов назад

    Thalli thalli...ohh..bbc world thottupokum...saif- kareena actor's ne polum tholpikkunna acting... ente ponne🙏🙏🙏

  • @Reality-kj5rk
    @Reality-kj5rk 15 часов назад

    Case thechu matchu kalayan ,kairekha othu pokan padilla ?

  • @venugobal8585
    @venugobal8585 19 часов назад

    😂😂Velakkari Ayirindalum née en mohavalli...velakkari ayirindalum nee en mohavalli...mohavalli....😂😂😂

  • @khaleel2255
    @khaleel2255 20 часов назад +1

    ഹി ഹി 😂

  • @shaheedm4565
    @shaheedm4565 18 часов назад +2

    വിവരമില്ലെന്കിലും വറ്ഗ്ഗീയതക്കു ഒരു കു റവുമില്ലാത്ത അവതാരന്കള്

    • @StandwithTruth03
      @StandwithTruth03 15 часов назад

      അച്ചോടാ 😂
      വർഗീയത എന്നൊക്കെ പരിഭവിക്കാൻ മുസ്ലീമിന് യോഗ്യതയില്ല. പോടാ

  • @presannan5370
    @presannan5370 18 часов назад +2

    കഷ്ടം എവിടുന്ന് തപ്പിയെടുക്കുന്നു ഇതൊക്ക,, ത്ഫൂ,,,,

  • @sashikumar8474
    @sashikumar8474 16 часов назад

    Simple things All drama created only for insurance claim drama nothing other think o dout.

  • @thomaskuttykuriakose
    @thomaskuttykuriakose 15 часов назад

    Dhanya athiyavasam bore akununde

  • @Ranga-v3i
    @Ranga-v3i 17 часов назад

    Puthiya news vallathum undenkil charcha cheyyu... Ningalku ariyaamvayyatha karyangal., yellam ariyunna poleyulla samsaram🙄🙄

  • @hrishimenon6580
    @hrishimenon6580 17 часов назад

    അമ്പടി കേമീ, നീ കണ്ടുപിടിച്ചുകളഞ്ഞല്ലൊ! കൂട്ടുകാരനും മിടുക്കൻ തന്നെ. രണ്ടുംകൂടി ഉടനെ മുംബൈ കുറ്റാന്വേഷണ വകുപ്പിൽ ചാടിക്കയറണം.അവ൪ക്ക് മുതൽക്കൂട്ടാ്കട്ടെ. 😊

  • @mathewdevasia6658
    @mathewdevasia6658 10 часов назад

    cinima lokam oru adolokam anu. e narikalude purake pokunna janathe choolinu adikkanam.

  • @susanchirayath5157
    @susanchirayath5157 17 часов назад

    Mind your words

  • @sethupillai9122
    @sethupillai9122 16 часов назад +1

    നിങ്ങൾക്ക് വേറെ പണിയില്ലേ പിള്ളേരെ? അവിടുത്തെ കാര്യം ബോംബെ പോലീസ് നോക്കി കൊള്ളും. നിങ്ങളെ പോലെ വിവരം എനിക്കും ഉണ്ട്. നിങ്ങൾക്ക് വേറെ പണിയില്ലേ?

  • @busywithoutwork
    @busywithoutwork 18 часов назад

    Nnalum nde eli aame😜
    Kallavedi pidichuo🤔🤭

  • @rafeeqtt7688
    @rafeeqtt7688 12 часов назад

    പൂറ്റിലെ കഥ യുമായി ഇറങ്ങിയിരിക്കുന്നു

  • @realityReality-x5g
    @realityReality-x5g 20 часов назад +4

    മൂന്നാം ക്ലാസും ഗുസ്തിയും പിന്നെ ഒരു ചാനലും 😂😂😂😂ഷെർലക്ക് ഹോംസിന്റെ ബുദ്ദിയും...പറ്റിയ പണിക്കു പോ സഹോദരി! !!!

    • @JayachandranPachapoyil
      @JayachandranPachapoyil 20 часов назад +2

      ഞാൻ അന്നെ പറഞ്ഞതാണ് വീട്ടുകാരെ ചോദ്യം ചെയ്താൽ പ്രതിയെ കിട്ടുമെന്ന്

    • @SyamKishore-z8v
      @SyamKishore-z8v 16 часов назад

      😂

  • @SleepyBeachHammock-sd6gb
    @SleepyBeachHammock-sd6gb 14 часов назад

    Why are you people always gossiping. You want to get publicity 🙄 😏 Better than cheap publicity 😂😂😅😅.Don't you have any other matter 😉?

  • @saniskoya3314
    @saniskoya3314 17 часов назад

    Evarokke abhiprayam paranjall enthelum kittum nmaalillle

  • @venugopalog9151
    @venugopalog9151 18 часов назад

    Evan sudappy
    Love gohad

  • @venugopalog9151
    @venugopalog9151 18 часов назад

    Why u r focusing on him ....evan jihadi

  • @SonofIndia-i5f
    @SonofIndia-i5f 17 часов назад

    പിന്നെനമ്മുടെ സഖാവ് കോടിയേരിയുടെ s കത്തി കഥ മുംബൈ പോലീസിന് അറിയാം.

  • @TkAboobacker
    @TkAboobacker 12 часов назад

    ഭയങ്കര. ബോർ. ഒന്നിനും. കൊള്ളാത്ത. പരിപാടി