വീണ്ടും ഒരു ഓണക്കാല ഷോപ്പിംഗ് | Onam Shopping Vlog
HTML-код
- Опубликовано: 16 авг 2023
- The Kerala Handlooms, Balaramapuram
Mob : 9400590748
◆◆◆ Stay Connected With Me:- ◆◆◆
◆ RUclips: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you. - Хобби
I loved the mustard yellow one the most from among what you purchased. Eagerly awaiting to see you draped in it. Accessories എന്ത് pair ചെയ്യും ചേച്ചി യെല്ലോവിന്റെ കൂടെ?
Mam ethokke use cheythittu sookshichu vekkumo atho arkengilum kodukumo
Mam Attukal pongalakku shop cheyyunnathu kandu poyappol avide collections. Valera kuravayirimnu eppo kanikkunnathu nalla bangi
❤adipoli ayittundu 😊 waiting for onam series
Mam evide ninnan blouse stitch cheyyunnath?
Beautiful sarikal 🎉mam ithoke udukumbo ulla bhangi njan manasil kandondirikuva❤ini uduthu kanan waiting 😍🥰🤩ellam onninonnu mecham aanu engilum peacock blue,athinte aduthirikkunna maroon ellam ishtamai 🎉🎉🎉🎉🎉
എല്ലാം super👍🏻 peacock blue കൂടുതൽ ഇഷ്ടം. ഈ ഷോപ്പിൽ online purchase കിട്ടുമോ.
Shopping vlog ഒത്തിരി ഇഷ്ടം ❤❤ നാലമ്പലദർശനത്തിന് ഉടുത്ത സാരിയും mustard yellow സാരിയും ഇഷ്ടമായി 🥰🥰 super collections mam 👌👌
അടുത്ത ജന്മവും ഇതേ ബോബിച്ചേട്ടന്റെ ഭാര്യയാകാൻ ഈശ്വരൻ ലക്ഷ്മിക്കുട്ടിയെ അനുഗ്രഹിക്കട്ടെ ❤❤
Enikku ellam. Eshttapettu mam nmal pokumbol collection kanichu tharathathu ano
Ennum maminte videos kannan eagerly waiting❤❤❤. Shopping polichu. Eni uduthu kanan waiting.
കഴിഞ്ഞ വർഷം ചേച്ചി ഇതേ ഷോപ്പിൽ പോയി എടുത്ത ആ എപ്പിസോഡ് മനസ്സിലൂടെ കടന്നു പോകുന്നു ❤❤
ലാസ്റ്റ് കാണിച്ച peacock blue and dark blue അടിപൊളി
മാം ന് നന്നായി ചേരും ❤
Super collections edutha ella saree super athil shanginte design othiri istapettu pinneh 2 saree eduthathu super designs Avide normal cotton saree available ano Maam .... Advance Onam wishes Maam ...
Chechiyde color selection adipoli 👍ellam super 👌❤️😍
Tissue border udukan easy ano
മം എല്ലാ സെലക്ഷൻ സൂപ്പർ അടിപൊളി ❤️❤️❤️❤️❤️
Ellam kollam mam adipoli ini itellam mam onam series il uduthu kanumbo atilum adipoli ayirikum variety colour combination
Ellam adipoli set mundu. Kooduthal eshtam Orange last edutha 2 ennam pinne stripes ulla 1
ഓണം കാഴ്ചകൾ തുടക്കം തന്നെ അതിമനോഹരം. മാമിന് നന്ദി. ആ കടയിലെ കളക്ഷൻ സൂപ്പർ. 😍
സൂപ്പർ മാം കൊള്ളഎല്ലാം ഉടുത്തു കാണിക്കണം ട്ടോ. ഓണവിഷേഷങ്ങൾ കാണാൻ കൊതിയോടെ കാത്തിരിക്കുന്നു 🙏🏻
Hiii😊chechi pachakari vanganpoguna videyo edane 🥰🥰🥰
super😍😍mam parayunnapole avide chennu kandal eduthpokum ...ellam nannayitund💖💖
Mam ethu balaramapurathu aano
Chechi set mund drapping tutorial cheyyamo..collegil pokumbo saree aanu udukkar..ath bhayankara paada..chechi nannayitt aanu udukkunnath❤️
Chechi njagalokke keralathinte purathanu mysoril ,adu kondu avarodu onlinil athichu tharan parayu
Ella setmundum randu sareesum ishtayi ellam nalla color
Ee videok vendi waiting aayrnu 😍
Last eduta yellow set saree ettavum ishtamayt ❤
Brown small kara with kasavu, brown+blackkara
പൊളിച്ചു ചേച്ചി എല്ലാം നല്ല ഡിസൈൻ. ഇതുടുത്തു കാണാൻ കാത്തി രിക്കുന്നു 💕💕
Super collections🎉😍❤എല്ലാം മാമിന് നന്നായി ചേരും 👌സെറ്റുമുണ്ടും പഫ് വെച്ച ബ്ലൗസും വളരെ മനോഹരമാണ് 😍❤🎉
Mam, i loved your onam series saree shopping . All the collections were fab ! My choice the one you had selected Golden and Maroon border, Golden and Blue border also i liked the saree with polka designs with different colors ( Gold , Maroon , Olive green ) which was awesome. Thank you so much for this wonderful video :) ...... The saree i purchased for this onam was Rose Gold cotton saree with rose gold sequence blouse :) ...
Kurachu koodi nadannupovumbol oru temple kanum athite bakil oru textiles udu... Ethine kalum prize kurava ..wholesale and retail
ഓണം ആയപ്പോൾ മുതൽ ഞാൻ ഈ ഷോപ്പിംഗ് വീഡിയോ വെയ്റ്റിംഗ് ആയിരുന്നു. എനിക്കും ഒരു സാരി വാങ്ങണം. അപ്പോൾ പുതിയ ഡിസൈൻ നോക്കാൻ ആയി.അവിടെ അടുത്ത് ആയിരുന്നു എങ്കിൽ അവിടെ നിന്ന് വാങ്ങാം ആയിരുന്നു. Tissue border നല്ല ഭംഗി ഉണ്ട്. കോപ്പർ ഗോൾഡ് ഉം ഇഷ്ടം ആയി
എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ ...ചേച്ചീ എല്ലാ ഭാവുകങ്ങളും നേരുന്നു
Lots of love dear 🥰 🤗
ONAM SHOPPING Adipoly 👌 PEACOCK Blue Set Nannayittund 👌
എന്തൊരു ഭംഗിയാ കേരളാ സാരികൾ .മാമിന്റെ സെലക്ഷൻ സൂപ്പർ👌👌❤️
Thungalam varunna vadamulla edukkannu paranju Matti ennitt last bill cheythappoo athu mathram ella
7:30 kanicha violet-golden nalla bangibundarnnu
What is the length of the veshty??
Hi..mam❤
Peacock colour settumundu and temple design saree super
Enikku setmundu valare ishttanu udukkanum super collections 👌 ippol sariyekkal price aanu settmundine ❤️
Fantastic collection of set mundu....Lakshmi Chechi
God bless you chechi.
Ende etavum valiya sandhoshamanu chechide videos kanunnadhu...😄
Super Collections👌👌love u Chechi❤Shubhrathri 🥰🥰
Ma'am njan oru suggestion paranjirunnu blousinte kai irakkam vachu thaippikkanamennu athu chaithu santhosham thonni nannayittund aarenkilum paranjo nannayi ennu pinne udakkatha set mund undel tharumo njangalkk😂😂😂
എല്ലാം അടിപൊളി സൂപ്പർ ആയിട്ടുണ്ട് 👍👍👍👍♥️
Super video for shopping.....
Selection എല്ലാം excellent....
Enjoy ചേച്ചി........
Lot of love...... 🙏🌹❤❤🥰🤝....
Ellam beautiful ayitundu 😍 i love to watch your shopping vlogs 😊
🥰🙏
Super Collections... ഇതിൽ ഒരു സാരീ ആണ് നാല് അമ്പലത്തിൽ പോയപ്പോൾ ഉടുത്തു കണ്ടത്. മാമിന് എല്ലാം ചേരും പ്രതേകിച്ചു സെറ്റും മുണ്ടും. Onam series waiting. All the very best. Love you ❣️
Love you too dear ❤🥰
അടിപൊളി സെലക്ഷൻസ്❤
എല്ലാം സൂപ്പർ ആയിട്ടുണ്ട് ചേച്ചി
എല്ലാം സൂപ്പർ കളക്ഷൻ 👌👌 ആ മസ്റ്റാർഡ് യെല്ലോ സാരി സൂപ്പർ 👍
ചിങ്ങപുലരിയിൽ ഈ നയന മനോഹര കാഴ്ച സമ്മാനിച്ചതിനു നന്ദി 🙏 ഓരോ സെറ്റു മുണ്ടും അതിമനോഹരം.. ലവ് യു ❤️❤️
Ellam ishttamayi
Chechi udukkumbol kooduthal bhaghi ayirikkim❤❤❤
Ellam nallath Anu estapatu❤❤❤
Ellam nalla nalla collection super kothiyayi enikum set mund orupad ishta. ❤❤,saree super 👌👌👌👌
പണ്ടൊക്കെ സെറ്റുമുണ്ടെന്നു പറഞ്ഞാൽ ഒരു പുളിയിലക്കര മുണ്ട്, കസവു മാത്രമുള്ള മുണ്ട് ഇത്രയുമേയുള്ളൂ .ഇപ്പോൾ സെറ്റുകളുടെ varieties കണ്ടാൽ അന്തംവിട്ടുപോകും. ഏതെല്ലാം തരത്തിലാണ്. മാമിന് ഏതുടുത്താലും നല്ല ഭംഗിയാണ്. ഉടുത്തു കാണാൻ നോക്കിയിരിക്കുന്നു.
Chechi,kure divasamayi eh video kkayi kathirikkuka aayirunnu.Yellow temple border and golden polka dot sarees eshtapettu.❤
Selection of set mundu and sarees are very beautiful. Thank you mam and love you.❤️❤️🥰🥰
എല്ലാം അടിപൊളി.സെറ്റ് മുണ്ട്... എന്ത് ഭംഗിയാണ്. എല്ലാം എനിക്ക് ഇഷ്ടപെട്ടു. എനിക്കും ഒരുപാട് സെറ്റ് മുണ്ട് ഉണ്ട്. 💕.
എന്തായാലും superrrr ചേച്ചി. I love u so much 😍😘
Will they courier it?
Black &silver dot, kandappol thanne othiri ishtayiii bottle green&meroon
Mamine bright colour analle eshtam nice handloom nalla finnishing und ❤
എല്ലാ സാരികളും സൂപ്പർ 👌🏻👌🏻 അടിപൊളി selection ❤❤🤩🤩
Thungalam ulla vadamulla super ❤❤❤
Superrrr 👌 അടിപൊളി എനിക്കും Gift വേണം സെറ്റ് സാരി മതി 🥰🥰🥰😘❤️ സഞ്ചിയും സാരിയും matching സൂപ്പർ😁😁🥰🥰😘
Ellam adipoli achi uduthal ellam adipoli ayirikum
Nice collection mam 🥰🥰🥰 entha molku 4yrsayee..maminte fanannuu..maminepile color venemenna paryunee.sundarienna 🥰🥰🥰
Superb collections ini chechi uduth kanaanum onam series nm waiting
Mam entha pokathathennu kathiriykkukayayirunnu
Ellam super ma'am ohhh kandidu korhiyavunu
Njan ee vlog kathirikayirunu😅...new trend ariyan...ellam kollam chechi
Hi Ma'am
Really enjoy watching ur shopping vlogs😍😍
Beautiful collection 👌👌👌👌
ചേച്ചി എല്ലാo collection നും super
എല്ലാം നല്ല സെലക്ഷൻ.തന്നെ ആണ്.നമക്കും എന്തൊക്കെ collection ആണ് കടയിൽ ഉള്ളതെന്ന് മനസ്സിലായല്ലോ. Nice vlog 👍💞🌷🙏
Set munduial ellam nallathaytt lakshmiyecheee
Ente nadu balaramapuram❤❤same shoppil ninnanu njangalum vangunnathu...evide muscat le friends paranju vidum balaramapuram kaithari sarees vangi kondu varan😊
സൂപ്പർ മാം എല്ലാം അടിപൊളി 👌🏻👌🏻👌🏻
Nice collections chechi ellam bhagiyude chechi de enate saree nala bhagiyude best wishes chechi god bless you ❤❤❤❤
സെറ്റ് എല്ലാം അടിപൊളി 👌👌
Adipoli selections Mam!
Shopping adipoli oanam sereesinai wait cheyyunnu chechi
മെറൂൺ & ബ്ലാക്ക് super
Kadayude location evide
Selection of sarees and setmundu are very beautiful. Ellam onam seriesil chechi uduthu kanan kathirikkunu. Mustard yellow super saree. Chechi ethu colour uduthalumm valre bhangiyanu. Lots of and blessings❤❤❤❤❤🎉 27:35
Lakshmi chechi food kanichu kothipikkum ippo dhe saree 😍
1001 episode... Ini 10001 ethrayum pettennu aavatte.. All the best Lakshmi❤👍
Ellam nanayitunde chechiii❤❤❤❤❤❤
എന്താ ഓണം collections superrrrrrrr 🥰🥰🥰മാം മിന് black നോട് ഒരു ഇഷ്ടം കൂടുതൽ ഉണ്ട് blue നന്നായി ചേരും എല്ലാം ചേരും എല്ലാ കളക്ഷനും ഇഷ്ടമായി ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🙏🙏🙏
Mam adipoly saree nice vlog
👍👍അടിപൊളി വിൽക്കുറവും ഉണ്ട് സാരി ഒക്കെ ഇഷ്ടം ആയി
Hai mam❤❤
Super collections 🎉
Mam select. Chaithathu all dresses super ❤💞❣️
What's the price of that saree with full body golden stripes? Chechi single set mund ano double set mund ano vangar? Eth uduthala bhangii undavuka ? Striped sarees with golden Jerry colour body is super! Good selection.
Handloom super❤
Onam promo kandu, ini enna London promo varika❤❤😊date koodi parayane
എല്ലാം തന്നെ ഇഷ്ടമായി പിന്നെ ഉടുക്കുമ്പോൾ ഏതാണ് കൂടുതൽ ഭംഗിയെന്ന് ഓണം എപ്പിസോഡിൽ comment ചെയ്യാം വളരെ സന്തോഷമായി 🙏😍
Super sari collections
Thak u mam
Handloom sarees aresuper
Mam.. Ee video il ittekunna blouse ille.. Mam nte vlogs kand isttayitt kure anneshichu.. Kitteella. Evda kittannu parayavo?? 😢
Ellam super mam