39 മരിയന്‍ ഗാനങ്ങള്‍
HTML-код
- Опубликовано: 7 фев 2025
- 39 മരിയന്‍ ഗാനങ്ങള്‍ includes 39 Mother Mary songs Malayalam for May 2018 Mathavinte Vanakkamasam , can be sung during Mathavinodulla vanakkamasam or during Novena in Churches from over 10 Malayalam christian devotional songs albums.
Visit my blog here niravforjesus.b...
For more videos go to my channel / @niravforjesus
Please subscribe for more videos / @niravforjesus
Please follow me on twitter here
/ nirav_for_jesus
അണയാൻ എനിക്കൊരമ്മയുണ്ട് | ഒരു നീല മേലങ്കികഥ Please watch and Pray --- link - ruclips.net/video/YhD7XyIYni4/видео.html
Mama mary stay in our home.Don’t leave us ❤
Mama mary Cover my children under your blue melanki 🙏🙏
Amme Ammyude sonthmakan enne Anugrehiyksnname🙏🙏🙏🙏🙏🙏
Ikooppp
Jiiookkokooooop
അമ്മേ മാതാവേ, വീട് പണി ഒരു ബുദ്ധിമുട്ടും ഇല്ലാതെ എത്രയും വേഗം ശരിയാക്കി തരേണമേ. Amen🙏🙏🙏🙏
എന്റെ മാതാവേ എന്റെ അമ്മേ അമ്മയോട് പ്രാർത്ഥിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണം 🙏🙏🙏
എൻ്റെ അമ്മേ എൻ്റെ മക്കളുടെ എല്ലാ കാര്യങ്ങളും അങ്ങ് മുന്നിൽ നിന്ന് നടത്തികൊടുക്കാൻ ദയവു ഉണ്ടാകണമേ
അമ്മേ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ അമ്മേ എനിക്കു ഈശോ തന്നൊരു അമ്മേ
അമ്മേ. എന്റെ പ്രാർത്ഥന നീ കേക്കണേ. സഹായിക്കണെ. ആമ്മേൻ 😓🙏🏻🙏🏻😓😓
എന്റെ അമ്മേ... എന്റെ കൂട്ടുകാരിക്ക് സൗഖ്യം കൊടുക്കണമേ ...എന്റെ തടസ്സങ്ങൾ എല്ലാം മാറീ തിരിച്ചു കുവൈറ്റിൽ എത്താൻ സഹായിക്കണമേ
എൻ്റെ മാതാവേ എൻ്റെ രണ്ട് മക്കൾക്ക് ബ്രയ്ൻ വളർച്ച കുറവാണ് അത് മാക്കി തരണം എൻ്റെ കുടുംബത്തിനെ അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു കാത്തോ ളണം അമ്മേ
എന്റെ അമ്മേ എന്റെ സാമ്പത്തിക പ്രേശ്നങ്ങൾ മാറ്റി തരണേ 🙏🙏🙏🙏
അമ്മേ എന്റെ കടങ്ങൾ തീർക്ണംമേ
പരിശുദ്ധ രാജ്ഞീ, കരുണയുള്ള മാതാവേ! സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹാവായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേപ്പക്കല്‍ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്വരയില്‍ നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേപ്പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പെടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ, അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചു തരേണമേ. ഏറ്റവും കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍........
ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാക്കുവാന്‍ സര്‍വ്വേശ്വരന്‍റെ പരിശുദ്ധ കൃപാസനം മാതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ .
അമ്മേമാതാവേ എല്ലാ മത്സ്യതൊഴിലാളികളെയും സമർപ്പിക്കുന്നു
കടലായ വിളഭൂമിയിൽ അങ്ങ് ധാരാളം മത്സ്യ സമ്പത്ത് കൊണ്ട് നിറയ്ക്കണമേ അവർ അധ്വാനത്തിനായി പോകുമ്പോൾ ധാരാളം മത്സ്യം നൽകി സമൃദ്ധമായി അനുഗ്രഹിക്കണമേ
അമ്മേ മാതാവേ എനിക്ക് വീട് വയ്ക്കുവാൻ 5 സെൻറ് സ്ഥലം തന്ന് സഹായിക്കുവാൻ ആർക്കെങ്കിലും manassundakename🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അങ്ങയുടെ thirukkumaaranode അപേക്ഷിക്കണമേ
എന്റെ ഈശോയെ എനിക്ക് നല്ല ഒരു ജോലി ശരിയാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. അതുപോലെതന്നെ ജോലിക്കുവേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥന നീ കേൾക്കണമേ. ആമ്മേൻ
അമ്മേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും തക്കസമയത്തു ഭംഗിയായി ചെയ്തുതരണേ
🙏🙏🙏 അമ്മേ മാതാവേ എന്റെ കുടെയായിരിക്കണമെ എന്റെ മക്കളുടെ മനസ്സിലെ വെറുപ്പ് വിദ്വേഷം സ്നേഹമില്ലായ്മ എല്ലാം മാറ്റി അവർ സ്നേഹത്തിൽ ജീവിക്കുവാനു ള്ള കൃപ നൽകേണമെ ആമ്മേൻ🙏🙏🌹🌹
അമ്മേ മാതവ് എന്റെ പ്രാർത്ഥന മുടക്കം കൂടാതെ നടത്തിത്തരണമ്മെ എന്റെ ഭർത്ത വിന്റെ ക്യാൻസർ രോഗം പൂർണ്ണമായ് ഏശുന്റെ നാമത്തിൽ ഇല്ലാതക്കണമ്മ ആമേൻ അമ്മയുടെ പുത്രന്റെ തിരുരക്തം കൊണ്ട് തല മുതൽ ഉള്ളം കാൽ വരെയും അമ്മയുടെ പുത്രന്റെ തിരുരക്തം ഒഴുക്കണമ്മെ എല്ലാ അണുക്കളെ പൂർണ്ണമായ് ഇല്ലാതക്കണമെ ആമേൻ
അമ്മേ മാതാവേ അമ്മയുടെ സ്വഭാവത്തിൽ എളിമയിൽ വളരുവാൻ എന്നെ സഹായിക്കണേസംസാരത്തിലും പ്രവർത്തിയിലും പുണ്യങ്ങൾ നിറഞ്ഞ ജീവിതം നയിക്കുവാൻ തലമുറയെ സഹായിക്കണമേ 🙏🙇🙇
എന്റെ അമ്മെ എന്റെ ഉള്ളിൽ വളരുന്ന എന്റെ കുഞ്ഞുഞ്ഞിനെ നോക്കിക്കോളനെ 🙏🙏🙏
അമ്മേ ഞാനും എനിക്കുള്ളവയും പൂർണ്ണമായും അങ്ങയുടേതാണ്...... കാത്തുരക്ഷിക്കണേ
🙏🖤
Ñഞങ്ങളുടെ വീടിന്റ പണി പൂർത്തീകരിച്ചു തരുവാൻ അമ്മേ സഹായിക്കണേ 🙏🙏🙏
അമ്മേ മാതാവേ വീടിന്ടെ കാര്യത്തിൽ ഒരു തീരുമാനം വന്നു (സർക്കാർ ) എന്നാൽ അതിനുള്ള സാമ്പത്തികം ഒന്നും ആയിട്ടില്ല എല്ലാ കാര്യങ്ങളും അമ്മയുടെ സാന്നിധ്യത്തിൽ നടത്തിതരാൻ അമ്മ എന്നും കൂടെ ഉണ്ടാകണേ
10 വർഷമായി മാനസീക രോഗിയായി നാടുവിട്ടലയുന്ന മകൻ രാജൻമിരാൻറയെ തിരിച്ചു ഭവനത്തിൽ എത്തിക്കണമേ, എന്റെ അമ്മയുടെ കണ്ണീരിന് ഉത്തരം നല്കണമേ,ആവേ,,മരിയ,,
Amma orikkalum kai vidillaa
Ave maria
Ava Maria
@@tejikumar3892 Ave Maria
Nanni Nanni Amme Kakkaname.
X
ഞങ്ങളുടെ യേശുവിൻറെ അമ്മ ഞങ്ങളുടെ ആശ്രയമായ ഞങ്ങളുടെ ആശ്രയമായ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ
എത്ര മാധുര്യമുള്ള പാട്ടുകളാണ് ഇതിൽ. എത്ര കേട്ടാലും പരിശുദ്ധ അമ്മയുടെ പാട്ട് കേൾക്കാൻ എനിക്ക് കൊതിയാണ്.
അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എനിക്ക് ഈ ശോ തന്നൊരു അമ്മ ഈ പാട്ടിൽ ഒരു അമ്മയുടെ സ്നേഹം അറിയുന്നുണ്ട്
Amme ente manasile baaranggal matti tharaname
പരിശുദ്ധ അമ്മേ, അമ്മയുടെ നീല അങ്കിക്കുള്ളിൽ ലോകം മുഴുവനെയും പൊതിഞ്ഞുപിടിക്കണമേ 🙏🙏🙏
പരിശുദ്ധ അമ്മേ.... Ammayude വിശുദ്ധി ഞങ്ങൾക്ക് പകരണമേ.. ... എല്ലാമക്കളും അമ്മയുടെ സ്നേഹം കൊണ്ട് നിറയട്ടെ........ ആമ്മേൻ..
M
M
e
Bhul
@@omanaomanain9014 1
Amme26ന് വീട് മാറുന്ന എന്റെ കൂടെ amma♥ഉണ്ടാവണമേ ആരും ആശ്രയം ഇല്ലാത്ത ഞങ്ങള്ക്ക് സഹായിക്കാൻ ആരെയെങ്കിലും അയക്കണമേ സാമ്പത്തികം തരണമേ ഇനിയും കാശ് കൊടുക്കാനുണ്ട് ഒരു വഴി കാണിച്ച തരണമേ ആമേൻ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏
Ente parisuddha Amme ente mamane eniku thirichu tharaname Amen
കർത്താവിൻ പ്രിയ പുത്രി നീ കർത്താവിൻ പ്രിയദാസിനീ കർത്താവിൻ മാതാവു നീ കന്യാമറിയമേ സ്വസ്തി
അമ്മേ എന്റെ അമ്മേ എന്റെ ഈ ശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എനിക്ക് ഈ ശോ തന്നൊരു അമ്മ ഈ അമ്മയുടെ പാട്ട് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ്
എൻറെ അമ്മേ എന്റെകടങ്ങൾ 12 ലക്ഷം വീട്ടീ ത്തരണമേ. മോൾക്ക് ദൈവവിശ്വാസിയായ മകൻ ജീവിതപങ്കാളിയായി വരണമേ.
അമ്മയോട് പ്രാത്ഥിക്കാം
Hii
അമ്മേ അമ്മയുടെ സ്വന്തമാകാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘
👋👋👋👋
Theerchayayum!visgudhiyil jeevichal mathi🙂🥰👍
എന്റെ അണ്ണനെ ഒരു കള്ള കേസിൽ കുടുക്കി ഇരിക്കുകയാണ് അതിന് ജാമ്യം കിട്ടാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം
🙏🙏
അമ്മക്കുസ്തുതി
അമ്മേ ആ മകനെ വിടുവിക്കണേ
അമ്മേ മാതാവേ എനിക്ക് വീട് വയ്ക്കുവാൻ 5 സെൻറ് സ്ഥലം തന്ന് സഹായിക്കാൻ ആർക്കെങ്കിലും മനസ്സുണ്ടാകേണമേ 🙏🏻🙏🏻🙏🏻
Amma.mathavenjagaleanugrahikaname.amen..❤❤❤.🎉
എന്റെ അമ്മേ എന്റെ കുട്ടിയ്ക്ക് മനസിൽ നല്ല ശക്തിയും നല്ല ചിന്തകളും നൽകണമേ .
Teiirjdjr
അമ്മേ മാതവേ എന്റെ അടുക്കൽ വന്നു, എന്റെ മനസ്സി൯ൊ വേദനകളെ മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു🙏
👍💐💐
@@sunithas6530 44r
@@josephchacko3876 qqqqqqqqqqqq
@@josephchacko3876 m
Kuraikose,,, e,, j
മക്കളെ എൻറെ സുതനാം ഈ ശോ അന്ത്യ നിമിഷങ്ങളിൽ നിങ്ങളെ എനിക്ക് സുതാരായി നൽകി നിങ്ങളെൻ അമ്മ തൻ മക്കളല്ലോ
അമ്മേ മാതാവേ,🙏🙏 കൊറോണ എന്ന വൈറസിൽ നിന്നും ഈ ലോകത്തെ മുഴുവൻ കാത്തുകൊള്ളണമേ🙏🙏
Y
Amme. Mathave. Enne. Verukkunnavare. Sneghikkuvan. Padlppikane
നഔഔഔഔ)ന#)#)ഔഔഔഔഔഔനഔനനഔനഔനഔഔഔനഔഔനഔനഔഔഔഔനഔ))ഔഔനഔഔഔനഔഔഔഔഔഔഔനഔനഔനഔഅനനഔഔഔഔഔഔനഔനഔഔഔഔനഔഔഔനനഔഔഔഔനഔഔഔ)നനഔനഔനഔഔനഔഔഔഔനനഔഔഔഔനഔഔഔഔഔഔനനഔനനഔനഔന)നഔനഔനഔനഔനഔഔഔഔഔഔഔഔ)ഔഔനഔഔഔനഔഔഔഔനഔഔഔനനഔനനന)ഔഔഔഔഔഔനഔനഔനഔഔഔനഔനഔഔനഔഔഔനഔനനഔഔ)ഔഔനനഔനഔനഔനഔനന)ഔഔഔഔഔഔഔ)ഔഔഔനഔഔനഔനനന)നനനഔ)ഔനഔഔഔഔ
@@joyponmany3106 MP
Pm
@@joyponmany3106 x
അമ്മേ എന്റെ അമ്മേ ഞാൻ മരണം മുമ്പിൽ കണ്ടപ്പോൾ ഞാൻ കരഞ്ഞപ്പോൾ എന്റെ നിലവിളി കേട്ട എന്റെ അമ്മ.... കർത്താവെ നന്ദി 🥰🥰🥰🥰
Kamalabai.p
പരിശുദ്ധ അമ്മേ െദെ വ മാതാവേ, എന്റെ കൊച്ചു മക്കൾ ആസ്റ്റിൽ B. നിർമൽ , അദിൻ B. നിർമൽ ഈ മക്കളെ അമ്മയുടെ സംരക്ഷണത്തിന്റെ മേൽവസ്ത്രം കൊണ്ട് പൊതിഞ്ഞു കൊള്ളണമേ
ആവേ മരിയ
അമ്മേ എന്റെ യാചനകളെല്ലം കേൾക്കേ ണ മേ ആമ്മേൻ
അമ്മേ മാതാവേ എന്റെ അമ്മ സുഖമില്ലാതെ ഒരു കിടക്കയിൽ തന്നെ കിടപ്പിലാണ്, എഴുനേൽക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ അവിടുന്ന് പ്രിയ മാതാവിനെ എഴുനേൽപ്പിച്ചു അനുഗ്രഹിക്കേണമേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿
PRARTHANAYIL SAMARPPIKKUNNU EAN PRIYA SAHODARI
Dherehie
Vfrn🥰vnrgrmmrk
ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏
അമ്മ അപേക്ഷിക്കും' യേശു കർത്താവ് അനുഗ്രഹിക്കും. ആമേൻ'
അരികിൽ വരണേ സ്നേഹ തായേ കൃപകൾ ലഭിക്കാൻ പ്രാർത്ഥിക്കണേ
എന്റെ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ
ഓ മാതാവേ ഞങ്ങൾക്ക് വേണ്ടി പുത്രനോട് പ്രാര്ഥിക്കണമേ
അമ്മയുടെ ഈ മകളുടെ ആവശ്യങ്ങൾ സാധിപ്പിച്ചു തരണമേ 🙏
അമ്മേ അമ്മയുടെ ഈ മകളുടെ കണ്ണുനീർ അമ്മ കാണണമേ. അമ്മേ ഞാൻ ഒരു കേസിൽ അകപ്പെട്ട് പോയ് അതോർത്തു വിഷമിക്കാത്ത ദിവസങ്ങൾ ഇല്ല. എന്റെ അമ്മ ഇടപെട്ടു ആ കേസിൽ നിന്നും എന്നെ രക്ഷിക്കണമേ 🙏🙏🙏
അമ്മേ മാതാവേ സാമ്പത്തീക തടസ്സം മാറാനും കുഞ്ഞിനെ നൽകി അനുഗ്രഹിക്കാനും പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏
Amma Mathave ente learners pass aki tharana.February oru joli sariyaki tharanna.ente aniyante visa pettannu sariyaki kodukanna avante vivahathadasam matti tharana.ente aniyathi moluvinu joli kodukanna.ente 3makalayum ennayum husbandinayum anugrahikanna.
Ammae atta achane sugapayduthana
'അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി തിരുകുമാരനോട് മധ്യസ്ഥം യാജിക്കണമേ
എനിക് ഇഷ്ടപെട്ട പാട്ട് ആണ് 🦋🦋🌹🌹🌺🌺🌻🌻🌼🌼💮💮🌸🌸💐💐🐦🎆🎄⛲️
പരിശുദ്ധ കന്യാ മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.🙏🙏🙏
എന്റെ രോഗം പൂർണമായി സൗഗ്യപെടുത്തണമേ 🙏🙏
Amme മാതാവേ എന്റെ പർത്ഥന കേൾക്കണേ എന്റെ കൂട്ടുകാരന്റെ കാൽ വേദന sugpeduthenne 🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏🙏
അമ്മേ എന്റെ കുടുംബത്തെ ദുഷ്കര്മങ്ങളിൽനിന്നും ദുഷ്ട ശക്തികളിൽ നിന്നും രക്ഷിക്കണേ
സൂപ്പർ 👌👌🌹🌹🌹😍🥰😘🌷🌷❄️☃️⛄ ഹാപ്പി ക്രിസ്തുമസ് 🎆🎄🎉☃️⛄️❄️❄️❄️❄️
അമ്മേ എൻ്റെ രോഗങ്ങളേയും എല്ലാ ആ കുലതകളിൽ നിന്നും കാക്കണേ
അമ്മേ ആശ്രയമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എന്നെന്റെ പിറന്നാൾ ആണ് 🙏 ❤️കാത്തോണേ മാതാവേ കൂടെയുണ്ടാകണമേ 🙏
ആമേൻ അമ്മേ മാതാവേ എൻ്റെ വീടിൻ്റെ പണി തീർക്കാതെ ഇട്ടിരിക്കുന്നത് വന്ന് തീർക്കാനുള്ള മനസ്സ് കൊടുക്കണമേ അമ്മേ എൻ്റെ പ്രാർത്ഥന കേൾക്കണമേ സാഹായിക്കണമേ അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🌟🌹🌹🌹✝️✝️✝️⭐♥️♥️♥️
AMME ENTE AMME ENTE EESHOYUDE AMME AMME ENTE AMME ENIK EESHO THANNORAMME❤❤❤❤❤❤Ave Maria❤❤❤❤❤❤Ave Maria❤❤❤❤❤❤❤❤❤❤❤
അമ്മേ മാതാവേ ഞങ്ങളെ കാത്ത് രക്ഷിക്കാൻ അപേക്ഷിക്കുന്നു എല്ലാ വേദന,ദുഖം,രോഗം ,മാനസിക ആരോഗ്യ പ്രശ്നങ്ങളും അവിടുത്തെ മുന്നിൽ സമർപ്പിക്കുന്നു . അപേക്ഷിക്കുന്നു വരെ ഉപേക്ഷിക്കാതെ പ്രാർഥന കേൾക്കണമെ.ആമേൻ
അമ്മേ എന്റെ ആശ്രയമേ അപസ്മാര രോഗിയായ എന്റെ വിൻസൻ ചേട്ടനെ സൗഖ്യമാക്കണമെ എപ്പോഴും കൂടെ ഉണ്ടാകണമെ🙏🙏🙏😭😭
എൻ്റെ മക്കളെ നേർവഴിയ്ക്ക് നടത്തണെ മാതാവെ എൻ്റെ അമ്മെ അവർക്ക് ജീവിതം മാർഗ്ഗം കാട്ടികൊടുക്കണെ
ഈശോയിൻ സമ്മാനമായ മാതാവിനെ ഞാനെന്നും സ്നേഹിക്കുന്നു വളരെ ഇഷ്ടമുള്ള മാതാവിന്റെ പാട്ടായിരുന്നു
അമ്മേ മാതാവേ എല്ലാ ആപത്തുകളിൽ നിന്നും എല്ലാവരയും കാത്തുകൊള്ളേണമേയ്
അമ്മ മാതാവേ മക്കളെ കാത്തു കൊളളമേ
👍🙏🙏🙏
മാതാവിന്റെ ഈ പാട്ട് പഴയക്കാല ഓർമ്മയിലേക്ക് കൊണ്ടുപോയി ഒരു അമ്മയുടെ സ്നേഹം വളരെ വളരെ കിട്ടി അമ്മേ മാതാവേ ഞങ്ങളെ എല്ലാവരേയും കാത്തു കൊള്ളേണമേ
അമ്മേ മാതാവേ എന്റെ ഭാര്യയുടെ മാനസിക സങ്കർഷങ്ങൾ നീക്കി ഇ ഭവനത്തിൽ ശാന്തിയും സമാദാനവും നൽകേണമേ ആമ്മേൻ
Eante ammayude ealla asughangalum maraname amen
പരിശുദ്ധ അമ്മേ ജപമാല റാണി ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി അങ്ങേ തിരുകുമാരനോട് മാദ്ധ്യസ്ഥം അപേക്ഷിക്കണമെ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ. ആമേൻ
Ave Maria. Praise The Lord. Thank you so much for your support.
Good
ஆமேன் மாதாவே பாட்டு கேட்டால் உடனே மனம் வெதும்புகிறது தாயே,!!!!!
Ave Maria. please pray for us
'AMEN' .....
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അവിടുന്ന് സഹായിക്കണമേ അനുഗ്രഹിക്കേണമേ അവിടുന്ന് ദാനമായി തന്നെ രണ്ടു മക്കളെയും അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿👏👏👏👏
അമ്മയെ പരിശുദ്ധ അമ്മേ ജോലിയിൽനിന്ന് എക്സാം ആണെന്ന് കൂടെ ഉണ്ടാകണമേ ആമേൻ❤❤❤❤
അമ്മേ എൻ്റെ അമ്മേ എൻ്റെ ഈശോയുടെ അമ്മേ......
പരിശുദ്ധ അമ്മേ അമ്മയുടെ അത്ഭുതം നിറഞ്ഞ കൈകളുടെ ശക്തി എന്നെ സ്പർശിച്ചു എന്ന് ഉള്ള അടയാളങ്ങൾ എനിക്ക് കാണുമാറാകണം ഏ എന്നിലുള്ള വിശ്വാസം വർദ്ധിപ്പിക്കണമേ
പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കു വേണ്ടി അങ്ങേ തിരുക്കു മാരനോട് അപേക്ഷിക്കേണമേ ...
IMS അമ്മേ,🙏🙏🙏🙏🌹🌹🌹🌹കൃപാസനം മാതാവേ 🙏🙏🙏🌹🌹🌹🌹🌹ആവേ ആവേ ആവേ മരിയ 🙏🌹🌹🌹🌹🌹ആമ്മേൻ 🙏🌹🌹🌹🌹
അമ്മേ എന്റെ
മനസിന്റെ വിഷമം മാറ്റണമേ എന്റെ കൂടെ ഉണ്ടായിരിക്കണമേ
പരിശുദ്ധ അമ്മ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ
Ent makana nalla സ്വഭാവം കൊടുക്കണം മതിപിതാക്കള സ്നേഹിക്കണം 🙏🙏
Amme entte makane nalla bhudhikodukkanamme Amen 🙏🙏🙏
എന്റെ അമ്മേ മാതാവേ എന്റെ ചേച്ചിക്ക് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണമേ.🙏🙏🙏🙏🙏
எனது அம்மா மாதாவே எனது சகோதரிக்கு ஒரு குழந்தை பாக்கியத்தை கொடுத்து ஆசீர்வதியும் 👏👏👏By soniya sunny32
🙏🏾
മാതാവേ ഞങ്ങളെ കാറ്റോലനെ. എനിക്കും എന്റെ അമ്മക്കും ഒരുപാട് ഇഷ്ടപെട്ടു 🥰🥰🥰🥰🥰🥰🥰😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്റെ ജീവിതം എന്റെ കർത്താവെ നിന്റെ അമ്മ തന്ന blessing ആണ്
മാതാവിൻ്റെ ഗാനങ്ങൾ പാടാൻ Kester തന്നെ മുൻ നിരയിൽ 🙏🙏
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളെ കത്തുകൊള്ളണമേ എന്റെ മക്കളെ നേർ വഴിക്ക് നയിക്കണമേ പരിശുദ്ധന്മാവേ ഞങ്ങളെ നയിക്കണമേ ആവേ മരിയ
പരിശുദ്ധ അമ്മേ ഞങ്ങളെ സഹായിക്കണമേ
പരിശുദ്ധ അമ്മേ പരിശുദ്ധ അമ്മേ അനുഗ്രഹിക്കണമേ
പരിശുദ്ധ അമ്മേ അർണോൾഡ് വേണ്ടി പ്രാർത്ഥിക്കണമേ അർണോൾഡ് മാതാപിതാക്കളെ അനുഗ്രഹിക്കണമേ
ആവേ മരിയ
പരിശുദ്ധാത്മാവേ ഞങ്ങളെ ഇത് ആത്മാവേ ഞങ്ങളെ സഹായിക്കണമേ പരിശുദ്ധ അമ്മയെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആവേ മരിയ
ദൈവമെ ലോകത്തിലെ എല്ലാ രോഗികൾക്കും രോഗിയായ എന്നെയും ഈ വിശുദ്ധ കുർബാന വഴി അനുഗ്രഹീക്കണമെ ആമ്മേൻ 🙏🙏🙏
അമ്മേ എൻ്റെ ആശ്രയമേ
മറിയത്തിന്റെ സ്തോത്രഗീതം
മറിയം പറഞ്ഞു "എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു.
എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു.
അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.
ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീർത്തിക്കും.
ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്ധമാണ്".
ലൂക്കാ 1:46-49
Sarveswarante പരിശുദ്ധ daiva മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കമേ ആമ്മേൻ
Mathave njangalude veedu kittuvan vendi Njan prathikunu
Pinne ente 10am class cbse board parikshail schoolil 1 st rank kittuvan vendi Njan prathikunu
Mathave ee 2 anugrahal tharane
AMEN
Thanks Mother mary for the blessing we received
Amen
🙏🙏✝️✝️✝️🌹🌹ഞാൻ അമ്മയുടെ മുന്നിൽ ശാഷ്‌ടംഗം നമിക്കുന്നു. ✝️🌹✝️✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Assduduj🦁😥🥰
വാഴ്ക മാതാവേ ദൈവമാതാവേ ഞാൻ പൂർണ്ണമായും നിന്റേതാകുന്നു
എന്റെ അമ്മേ എനിക്ക് ഒരു വഴി തുറന്നു തരണമേ എന്നെ കൈ വിടരുത് 🙏🙏🙏😭😭എനിക്ക് വേറെ ആരുമില്ല എന്നെ സഹായിക്കണമേ 🙏🙏🙏
അമ്മേ എൻ്റെ പരിശുദ്ധ അമ്മേ.
അമ്മ മാതാവേ ഞങ്ങൾക്ക് കൂട്ടായിരിക്കണമേ🙏🙏🙏🙏🙏
അമ്മ എല്ലാ മക്കളുടെയും അനുഗ്രഹമാണു അമ്മേ നന്ദി ആമേൻ 🙏🌹🙏🌹🙏. എല്ലാ പാട്ടുകളും നല്ലതാണ് സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ നന്ദി 👌👌👌💓💓💓👍👍👍💜
We will be able to get a
എൻ്റെ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ
000
9z 0
0
നിത്യസഹാ മാതാവേ ഞങ്ങൾക്ക് ആയി പ്രാത്ഥിക്കോണമോ മാതാവോ