വീട്ടമ്മമാർക്ക് വീട്ടിലിരുന്നു ചെയ്യാൻ 3 കിടിലൻ ബിസിനസുകൾ! 👌

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 54

  • @Mycatfunny0
    @Mycatfunny0 День назад +7

    2025ആയപ്പോൾ തുടങ്ങി മനസ്സിൽ എന്തെങ്കിലും തുടങ്ങണം വിൽക്കാൻ അന്ന് sale ചെയ്യാൻ ആണ് കുറച്ചു ബുദ്ധിമുട്ട് ലൈസൻസ് ഇണ്ട്

  • @smileeskerala6850
    @smileeskerala6850 5 часов назад +2

    എൻ്റ വീട് ഒരു പുഴയോരത്ത് ആണ്. അവിടെ ഇപ്പോൾ കുറെ പേർ വിശ്രമ സമയം ചിലവഴിക്കാൻ eavening ടൈം എത്തുന്നുണ്ട്. ഇവിടെ എനിക്ക് ഒരു ഷേക്ക് ഷോപ്പ് തുടങ്ങിയാൽ കൊള്ളാം എന്ന് ഉണ്ട്. 35/- ൽ. Sir എനിക്ക് ഒരു മാർഗ നിർദേശം തരാമോ. ഇലക്ട്രിസിറ്റി. ലൈസൻസ്. Water connection . വേണ്ട ഉപകരണങ്ങൾ ഒക്കെ

  • @meenan2107
    @meenan2107 6 часов назад +1

    Very useful

  • @ambikap4661
    @ambikap4661 2 дня назад +3

    Thanku sir.. I want to something for earning. No financial support 😔

    • @jp.jayaprakashbalan
      @jp.jayaprakashbalan  2 дня назад +2

      I will try to help you

    • @jp.jayaprakashbalan
      @jp.jayaprakashbalan  2 дня назад

      ചെറുതായിട്ട് തുടങ്ങാം പിന്നെ പതുക്കെ വലുതാക്കാം

  • @unnipix
    @unnipix 2 дня назад +3

    simple but powerfull..congrats

  • @Mycatfunny0
    @Mycatfunny0 День назад +1

    എനിക്ക് food ആകാൻ ഇഷ്ട്ടം അന്ന് ചെറിയ രീതിൽ തുടങ്ങി കൊറോണ വന്നു നിർത്തു 2025വീണ്ടും തുടങ്ങണം വിചാരിച്ചു തട്ട് കടയിലേക്ക് സ്നാക്സ് 👍

    • @jp.jayaprakashbalan
      @jp.jayaprakashbalan  День назад +1

      @@Mycatfunny0 2025 എന്തെങ്കിലും പുതിയതായി തുടങ്ങി വരുന്നതോടത്തു വച്ച് കാണാം എന്ന് വിചാരിച്ചു ഫ്രഷ് ആയിട്ട് ചിന്തിച്ചിട്ട് പുതിയ കാര്യങ്ങളെ തുടങ്ങു

  • @JoshmaAjiPJohnJoshmaAjiPJohn
    @JoshmaAjiPJohnJoshmaAjiPJohn 2 дня назад +2

    Sir veedinodu chernnu oru thattukada pole ( 3 mani muthel palatharam snacks) thudangunnathinu license edukano.. Evide ninnum anu license edukendathu athinte niyama vasangal onnu paranju tharumo

    • @jp.jayaprakashbalan
      @jp.jayaprakashbalan  День назад +1

      നമുക്ക് ഉദ്യാൽ രജിസ്ട്രേഷൻ എടുക്കാം അതുപോലെ തന്നെ ജില്ല വ്യവസായി കേന്ദ്രമുണ്ടാകും ഏത് ഡിസ്റ്റിക് അകത്താണെങ്കിൽ അവിടെ സമീപിക്കുകയാണ് ബെസ്റ്റ് എല്ലാ കാര്യങ്ങളും പറഞ്ഞു തരും ❤

    • @JoshmaAjiPJohnJoshmaAjiPJohn
      @JoshmaAjiPJohnJoshmaAjiPJohn День назад +2

      Valare vegam marupadi thannu... Thankyou Sir 🙏

    • @jp.jayaprakashbalan
      @jp.jayaprakashbalan  День назад +1

      @ ഫോളോ ചെയ്യാൻ മറക്കണ്ട നല്ല കുറെ വീഡിയോസ് വരുന്നുണ്ട്

  • @neethumol467
    @neethumol467 2 дня назад +2

    Thank you sir njan enthu business cheyyanam ennu alochichu nadakkuvayirunnu.

    • @jp.jayaprakashbalan
      @jp.jayaprakashbalan  2 дня назад +2

      ചെറുതായിട്ട് തുടങ്ങാം പിന്നെ പതുക്കെ വലുതാക്കാം

  • @thejalakshmibabu9027
    @thejalakshmibabu9027 3 дня назад +2

    Thank u JP sir for valuable information

  • @ojeenfoodstips3248
    @ojeenfoodstips3248 День назад +1

    Good message

  • @shakeelamajeed7246
    @shakeelamajeed7246 День назад +1

    എനിക്ക് തുടങ്ങണം ജാൻ ഫുഡ് ഉണ്ടാക്കും മാക്സി ബിസിനസുണ്ട് ഇനിഅച്ചാർ മറ്റഫുടുകൾ ഉണക്കണം ആഗ്രഹമുണ്ട്

  • @sharmilak3255
    @sharmilak3255 2 дня назад +2

    Goodidea sir

  • @olgaxavier4721
    @olgaxavier4721 2 дня назад +2

    Pickles vilkuvan license edukande?

  • @vinug7406
    @vinug7406 2 дня назад +2

    Good and powerfull idea 😊

  • @Iamprajisha
    @Iamprajisha 2 дня назад +2

    Njan ghee making start cheyth one month ayirikkunnu

  • @vasanthakp4615
    @vasanthakp4615 2 дня назад +2

    Good ideas, ❤

  • @sreerekhank3972
    @sreerekhank3972 День назад +1

    Curry powderinu licenses veno

  • @AbdulRahman-h3f
    @AbdulRahman-h3f 2 дня назад +3

    Idokke Kure aalukal paranhathum cheyyunnathumannu

    • @jp.jayaprakashbalan
      @jp.jayaprakashbalan  2 дня назад

      എങ്കിൽ പറയാത്തതും ചെയ്യാത്തതും പറയൂ 😅

  • @ambikap4661
    @ambikap4661 2 дня назад +2

    ഏകദേശം amount എത്രയാകും sir

    • @jp.jayaprakashbalan
      @jp.jayaprakashbalan  2 дня назад

      വീട്ടിലെ കറി വയ്ക്കാൻ എത്ര പൈസ വരുന്നുണ്ടോ നോക്കൂ അതിനെ പത്തോണ്ട് മൾട്ടിപ്ലൈ ചെയ്യൂ

  • @RizqFoods
    @RizqFoods День назад

    Hello sir എനിക്ക് ഒരു മില്ല് ഉണ്ട് ആകെ 2 machine ആണ് ഉളളത് ബാക്കി machine ഒന്നും ഇല്ല budget തീർന്നു പോയി 😢 എന്തുചെയും അറിയുന്നില്ല

    • @jp.jayaprakashbalan
      @jp.jayaprakashbalan  День назад

      എം എസ് എം ഈ മുഖേന മുദ്ര ലോണിന്റെ സാധ്യതകളെക്കുറിച്ച് അന്വേഷിക്കാമായിരുന്നില്ലേ

  • @dirarputhukkudi9049
    @dirarputhukkudi9049 День назад

    ഇതോകെ.. കടയിൽ.. വിൽക്കാൻ.. ചെന്നാൽ.. അറിയാം...

  • @salyjoseph4104
    @salyjoseph4104 День назад

    ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് 100 രൂപയുടെ എടുത്താൽ മതിയോ

    • @jp.jayaprakashbalan
      @jp.jayaprakashbalan  День назад

      @@salyjoseph4104 ഫുഡ് സേഫ്റ്റിക്ക് സർട്ടിഫിക്കേഷന്‍ വ്യവസായിക കേന്ദ്രത്തിൽ പോയാൽ അതിൻറെ ഡീറ്റെയിൽസ് കിട്ടും

  • @anamikaanamikasankar4559
    @anamikaanamikasankar4559 2 дня назад +4

    എന്റെ പേര് ശോഭ എന്നാണ്. ഞാൻ അച്ചാർ ബിസ്സിനസ്സ് തുടങ്ങാൻ ആലോചിക്കുന്നു. അപ്പോഴാണ് ഈ വീഡിയോ കണ്ടത്. ഇതിൽ എന്റെ പേര് പറയുകയും ചെയ്തത് അത്ഭുതമായി 😄

    • @jp.jayaprakashbalan
      @jp.jayaprakashbalan  2 дня назад

      അയ്യോ ഞാൻ നിങ്ങളുടെ പേര് പറഞ്ഞു ശ്രദ്ധിച്ചില്ല എൻറെ ഓർമ്മയിലെ പേര് പറഞ്ഞതായി ഓർക്കുന്നില്ല എന്തായാലും നന്നായി അതൊരു തുടക്കമാകാൻ നന്നായില്ലേ നേരിട്ട് ദൈവം വന്നു പറഞ്ഞെന്ന് കൂട്ടിയിട്ട് തുടങ്ങിവയ്ക്ക് 😂❤️

    • @jp.jayaprakashbalan
      @jp.jayaprakashbalan  2 дня назад

      ശരിയാ.. ഞാൻ പറഞ്ഞു നന്നായി ❤

    • @SobhaS-h4l
      @SobhaS-h4l День назад +1

      എന്റെ പേരും ശോഭ ഞാനും ഇതുപോലെ പിക്കിൾ വീട്ടിൽ ഉണ്ടാക്കി കൊടുക്കണം എന്ന് ആലോചിച്ചു ഇരിക്കുവാരുന്നു

  • @dirarputhukkudi9049
    @dirarputhukkudi9049 День назад +1

    നീ.. തന്നെ.. ആദ്യം.. ചെയ്തു കാണിക്കൂ..😂..😂..

  • @molammaRajeev-su2ob
    @molammaRajeev-su2ob День назад

    ഇതിന് ലൈസൻസ് വേണ്ടേ

    • @jp.jayaprakashbalan
      @jp.jayaprakashbalan  День назад

      വലുതാകുന്നതനുസരിച്ച് ലൈസൻസും പ്രൊസീഡിംഗ്സ് എല്ലാം ഉണ്ട് അത് ജില്ലാ വ്യവസായികമായി സമീപിക്കുകയാണെങ്കിൽ ഡീറ്റെയിൽ ആയിട്ട് തന്നെ പറഞ്ഞു തരും

  • @arons8545
    @arons8545 2 дня назад +1

    Competition ulla samayamalle sir eppol🌹

    • @vijayalakshmikk6623
      @vijayalakshmikk6623 2 дня назад

      Very good idea Thanks a lot

    • @jp.jayaprakashbalan
      @jp.jayaprakashbalan  2 дня назад +2

      മത്സരം വരട്ടെ മത്സരം വരുമ്പോൾ നിങ്ങൾക്ക് ഗുണനില ഗുണനിലവാരമുള്ള പ്രോഡക്റ്റിന് ഉണ്ടാക്കാനും അത് വിൽക്കാനുള്ള സാധ്യത കൂടും .

    • @jp.jayaprakashbalan
      @jp.jayaprakashbalan  2 дня назад

      മത്സരം വരട്ടെ മത്സരം വരുമ്പോൾ നിങ്ങൾക്ക് ഗുണനില ഗുണനിലവാരമുള്ള പ്രോഡക്റ്റിന് ഉണ്ടാക്കാനും അത് വിൽക്കാനുള്ള സാധ്യത കൂടും .

  • @shahishahin9k569
    @shahishahin9k569 День назад +1

    Ok