കൗള ആചാരം/കൗള മാർഗം/കൗള സമ്പ്രദായം - എന്താണ് //Kawla Thanthra Shasthra

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കൗള ആചാരം/കൗള മാർഗം/കൗള സമ്പ്രദായം - എന്താണ്.. വിശതീകരണം.
    ആഭിചാര ക്രിയയാണോ കൗളം??
    കൗള തന്ത്രം ഒരു പഠനം
    കൗള തന്ത്ര ദേവീ ഉപാസന
    വാമാചാരം, ദക്ഷിണാചാരം
    സമയാചാരം
    കൗള ഉപാസന സാധന
    കൗള ആചാരo തെറ്റിധരിക്കപ്പെട്ടിട്ടുണ്ടോ
    കൗള ആചാരത്തിനു ശരിയായ വ്യാഖ്യാനം
    ആരാണ് ശരിയായ കൗളൻ
    എന്താണ് കൗളന്റെ ധർമ്മം
    ശിവൻ ഭഗവാൻ പാർവതി ദേവിയോട് പറഞ്ഞ കൗളന്റെ ലക്ഷണം
    Definition of Kawla Acharam, kawla Margam, kawla smbradhayam
    What's Kawla Acharam
    അവതരണം :- HARILAL RAJAN

Комментарии • 121

  • @gopinathkoodathil9588
    @gopinathkoodathil9588 2 года назад +5

    വളരെ നല്ല വിവരണം
    പരാശക്തിയായ ലളിതാ മഹാത്രിപുരസുന്ദരീയുടെ
    വാഗ്വിലാസ രൂപിണിയായ ബാലാബിംക അങ്ങയുടെ നാവിൽ കുടികൊള്ളുന്നുണ്ട്.

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 года назад +11

    കൗള മാർഗതേക്കുറിച്ചു ഇത്ര വിശദമായി പറഞ്ഞു കൊടുക്കുന്ന തങ്ങൾക്കു നന്ദി
    (ഇവിടെ കൗളമാർഗത്തിൽ കർമ്മം ചെയ്തു വരുന്നു
    (ഇതിൽ ചില രഹസ്യങ്ങളും ഉണ്ട്)
    പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവ്

    • @harilalrajan7019
      @harilalrajan7019  3 года назад

      🙏🙏🙏

    • @arjunrameshbabu8664
      @arjunrameshbabu8664 2 года назад +3

      ഐതീഹ്യമാലയിൽ പറയുന്നത് ഈ കുടുംബത്തെയാണൊ

    • @harilalrajan7019
      @harilalrajan7019  2 года назад +2

      പറയുന്നുണ്ട്.

    • @puliyambillynambooriyachan6150
      @puliyambillynambooriyachan6150 2 года назад +1

      ഇവിടെ നമ്പൂരിയച്ഛൻ പ്രതിഷ്ഠ 120 വർഷത്തിന് മുകളിൽ ആണ്

    • @harilalrajan7019
      @harilalrajan7019  21 день назад

      @@arjunrameshbabu8664 ആയിരിക്കില്ല

  • @Kalki123-c5f
    @Kalki123-c5f Год назад +2

    സൂപ്പർ വിവരണം ❤❤❤❤❤❤❤ ആർക്കും മനസ്സിലാകാം, ഇത് പോലെ ഉള്ള " മദ്യം, മത്സ്യം,മാംസം" ഇതൊന്ന് വിവരിക്കണം ❤

  • @sivasankaranav6104
    @sivasankaranav6104 2 года назад +6

    Excellent study & interpretation.

  • @vishnubhaskaran3029
    @vishnubhaskaran3029 Год назад +2

    മനോഹരമായി പറഞ്ഞു 🙏🙏

  • @babykumari4861
    @babykumari4861 Год назад +3

    🙏🙏🙏🙏നല്ല വിവരണം 🙏🙏🙏🙏

  • @rajeshlinganathan1915
    @rajeshlinganathan1915 Год назад +3

    Amazing ..and Thank You Sir.

  • @Kalki123-c5f
    @Kalki123-c5f Год назад +3

    പരമാവധി share ചെയുക,,,, ഇത് എല്ലാവരും അറിയേണ്ട കാര്യം തന്നെ അതുകൊണ്ട് maximum share ചെയുക ❤❤❤❤

    • @harilalrajan7019
      @harilalrajan7019  Год назад

      താങ്കളും share ചെയ്യുക 🙏

  • @shanmughanp9809
    @shanmughanp9809 Год назад +3

    നന്ദിനമസ്കാരം

  • @rameshanu9438
    @rameshanu9438 Год назад +1

    നല്ല അവതരണം വളരെയധികം നന്ദി

  • @shaaradi
    @shaaradi 2 года назад +1

    വളരെ നല്ല വിശദീകരണം

  • @CATTY_INC
    @CATTY_INC 3 года назад +2

    Orupad nandhi guru

  • @Aswath.M.SAswath.M.S-ni2fn
    @Aswath.M.SAswath.M.S-ni2fn Год назад +2

    🙏

  • @hrikeshhari1300
    @hrikeshhari1300 7 месяцев назад +1

    Excellent ❤ legend

  • @praveenprabhakar7205
    @praveenprabhakar7205 3 года назад +2

    Very good

  • @lakshmikv2204
    @lakshmikv2204 2 года назад +2

    Namasthe Hare...Krishnaa

  • @sureshbabut4114
    @sureshbabut4114 2 года назад +1

    Your knowledge is great.
    Am not able to judge you,am nothing.knowledge is zero.
    Please pray for the poor.
    No deeksha,no sadhana,knows nothing.
    Are we not the children of the almighty Kaali Maa.
    For a mother all her children are lovable,
    Not a scholar's report.
    Am a simple man.
    Jai maa Kaali
    Har har Mahadev.

  • @KanchanaAP
    @KanchanaAP 2 месяца назад +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @sheebakp1271
    @sheebakp1271 2 года назад +2

    Thank you

  • @preethibalakrishnan625
    @preethibalakrishnan625 Год назад

    സത്യമായ വിവരണം 👍

  • @rajesh.varahi
    @rajesh.varahi 10 месяцев назад +1

    🔥🕉️🔱🙏thank you guru🙏.

  • @shraddhakapil2838
    @shraddhakapil2838 4 года назад +1

    Namaskaram guruve... angayude videos valare nannayittund. Orupaadu arivu nedan kazhiyunnund. Enikku kaulacharathe kurichum Shree Vidya upasanayekkurichum ariyan orupaadu thathparyamund. Dayavayi sahayikkanam. 🙏

    • @harilalrajan7019
      @harilalrajan7019  4 года назад +2

      ഇതിൽ പറഞ്ഞിരിക്കുന്നത്‌ തന്നെയാണ് ഇതിന്റെ ശെരിയായ വ്യാഖ്യാനം, പിന്നെ കൗളൻ എന്ന അവസ്ഥ യോഗാവസ്ഥയാണ് അതിലേക്കെത്താൻ ഒരു സദ്ഗുരു വഴികാട്ടണം.

    • @shraddhakapil2838
      @shraddhakapil2838 4 года назад +1

      @@harilalrajan7019 thank you

    • @harilalrajan7019
      @harilalrajan7019  4 года назад +1

      @@shraddhakapil2838 you are always welcome the piece of knowledge about spirituality.

    • @shraddhakapil2838
      @shraddhakapil2838 4 года назад

      @@harilalrajan7019 number tharamo please?

    • @deeepak307
      @deeepak307 3 года назад +2

      ആചാര്യ ത്രൈപുരം(വടകര )ആണ് ഇന്ന് ജീവിചിരിക്കുന്ന വരിൽ സംപൂജ്യനായ കൗള /വാമാചാര ഗുരു.

  • @SunilKumar-gd1qy
    @SunilKumar-gd1qy Год назад +1

    Like to see more videos .

  • @rajanmattathil1066
    @rajanmattathil1066 4 года назад +1

    Sree Mahaadeviye Nama

  • @siniajimon2489
    @siniajimon2489 3 года назад +2

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shafi9995
    @shafi9995 2 года назад +1

    വളരെ നന്ദി

  • @rajesh.varahi
    @rajesh.varahi 10 месяцев назад +1

    Pettannu manasil aagum vitham parjhu tharu🙏guru🙏 Njan ariyavunna gayathri manthravum, mattu manthravum japichu nithyam pooja cheyyarundu ravile, pakshe bremma muhoorthathil alla, 7manikokke poojamuri clean aakkiya cheyyaru pakshe enikku aggane cheyum kondiu thripthi varunilla, so enikku ithonnu expline cheyithu tharuvi guru🙏.

  • @sathinair2743
    @sathinair2743 Год назад +1

    🙏🙏🙏🙏🙏

  • @kiron1153
    @kiron1153 2 года назад +5

    ഇതൊക്കെ ആദി ദ്രാവിഡ ഗോത്ര മനുഷ്യർ അനുഷ്ഠിച്ചു വന്ന പൂജകളാണ്,ആര്യാധിനിവേശത്തോടെ ഇതെല്ലാം മാറ്റി എഴുതപ്പെട്ടു....

  • @shaaradi
    @shaaradi 2 года назад +6

    വിഷയത്തിൽ ഊന്നിയ വാക്കുകൾ,ശരിയായ സാധകന് മാത്രമേ ഇങ്ങനെ വിശദീകരിക്കാൻ കഴിയൂ,നമസ്തേ

  • @manimanidas268
    @manimanidas268 2 года назад +2

    പഞ്ചമകാരം എന്നാൽ എന്താണ്

    • @harilalrajan7019
      @harilalrajan7019  2 года назад +1

      മദ്യം മാംസഞ്ച മീനഞ്ച മുദ്രാ മൈദൂന മേവ ച മകാര പഞ്ചകം.

  • @superman-zr4ms
    @superman-zr4ms Год назад +1

    Ente കുടുംബഷേത്രത്തിൽ കുലദേവി ഭദ്രകാളി ധർമദൈവം ദുർഗ ആണ് ഇതിൽ ആരെയാണ് കാര്യസാധ്യം നേടിത്തരാൻ പ്രാത്ഥിക്കേണ്ടത്

    • @harilalrajan7019
      @harilalrajan7019  Год назад +3

      ഈശ്വരൻ അലാവുദ്ധീന്റെ അത്ഭുത വിളക്കല്ല.

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 Год назад +1

      ​@@harilalrajan7019😂

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 Год назад +2

      കാര്യസാധ്യം

    • @harilalrajan7019
      @harilalrajan7019  Год назад +1

      പൈസ ഉണ്ടാക്കാൻ പണിക്കു പോകുക, കാര്യം നേടാൻ പ്രവർത്തിക്കുക..... സാധന ഉപാസന ഭക്തി ഇത്തരം കേവല കാര്യങ്ങൾക്കുവേണ്ടിയല്ല.

  • @jithinjithu89
    @jithinjithu89 4 года назад +3

    Gi enik koulajarathe pattikooduthal ariyan agrahamundu Mobile number tharamo

  • @jsreenathsreenath6778
    @jsreenathsreenath6778 3 года назад +2

    Yogavum bhogavum adangiyathanu kaulam baliyacharam oru vidditharamalla

    • @harilalrajan7019
      @harilalrajan7019  3 года назад +1

      അതെ. അതുകൊണ്ട് തന്നെ ഭുക്തി-മുക്തി പ്രദായകമെന്നാണ് പറയുന്നത്.

    • @jsreenathsreenath6778
      @jsreenathsreenath6778 3 года назад +1

      Kali sahasranamathepatti enganeyanennu vivarikkamo allenkil kalisahasranamam upload cheyyamo pala tharathil sahasranamam und

    • @harilalrajan7019
      @harilalrajan7019  3 года назад +1

      തന്ത്രശാസ്ത്രത്തിന്റെ അതിപതിയായി ദേവിയെയാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശാക്തേയ ഉപാസന ഇത്രയും പ്രബലമായത്. അഥർവ, ഋക്, യജുർ തുടങ്ങിയ 3 വേദങ്ങളിൽ നിന്നുമായി 9 ഉപനിഷത്തുകൾ ശാക്തേയമാണ്, കൂടാതെ മാർകണ്ഡേയം, ദേവീഭാഗവതം തുടങ്ങിയ പുരാണങ്ങളിൽ നിന്നുമായിരിക്കണം കാളീസഹസ്രനാമം മുതലായ ശാക്തേയ സഹസ്രനാമങ്ങളുടെ ഉത്ഭവം. ഞാൻ ഒരു കാളീസഹസ്രനാമം മാത്രേ കണ്ടിട്ടുള്ളൂ, എല്ലാദേവതകൾക്കും സഹസ്രനാമങ്ങൾ ഉണ്ട്. എന്നാൽ ഭഗവാൻ വിഷ്ണുവിന് ഒരുപാട് ഉണ്ട് മഹാഭാരതം 1, ബ്രഹ്മപുരാണം 1, നാരദപഞ്ചരാത്രത്തിൽ തന്നെ 2 സഹസ്രനാമങ്ങൾ ഉണ്ട് . ഞാൻ വൈഷ്ണവ ഉപാസകനാണ് ശാക്തേയത്തിലും, തന്ത്രത്തിലും എന്റെ അറിവ് പരിമിതമാണ്.

    • @jsreenathsreenath6778
      @jsreenathsreenath6778 3 года назад +1

      @@harilalrajan7019 kalisahasranamam Upload cheyyamo allenkil athineppatti vishadeekaranam nalkunnatharathilulla videos

    • @jsreenathsreenath6778
      @jsreenathsreenath6778 3 года назад +1

      @@harilalrajan7019 Devi mahatmyathil kali sahasranamatheppatti prathipadikkunnilla

  • @jsreenathsreenath6778
    @jsreenathsreenath6778 3 года назад +1

    Veeryamanu kaulam

  • @rajesh.varahi
    @rajesh.varahi 10 месяцев назад +1

    Njan veettil pooja cheyyarundu 7.manikku orukkam cheyithu 9manikku kazhiyim athil kozhpam undo? Doosham aavumoo🙏.

  • @AstroAyurveda
    @AstroAyurveda 9 месяцев назад +1

    6.11 ഇടതു നാഡി പിങ്ങള സ്ത്രീ നാഡി.... ശരിയാണോ???

  • @user-mn3sz4lx4n
    @user-mn3sz4lx4n 4 месяца назад +1

    കൗളാചാരത്തിൽ മത്സ്യവുംമാംസവും
    പാടില്ലന്നാണോ പറയുന്നത്

  • @anilachari1
    @anilachari1 3 года назад +2

    കള്ള് കുടിച്ച് തോന്ന്യാസം കാണിക്കുന്നതും ദക്ഷിണ പിടിച്ച് വാങ്ങി ,തുള്ളിച്ചാടുന്നതാണ് കൗളം എന്നു വിശ്വസിക്കുന്നവരാണിവിടെ അധികം, ഇംഗിതത്തിന് വഴങ്ങാത്ത ഒരു പെൺകുട്ടിയേ. ക്ഷേത്രത്തിൽ വെച്ച്.പരപുരുഷ ബന്ധമുണ്ടെന്ന് പറഞ്ഞ് അപമാനിക്കുന്നു, അപമാനഭാരത്തിൽ കുട്ടി ആത്മഹത്യം ചെയ്യുന്നു ,അവ നിപ്പോൾ ജയിലിൽ ,,, അത്തരം നാറികളാണ് വിശ്വാസങ്ങളുടെ ശാപം

    • @harilalrajan7019
      @harilalrajan7019  3 года назад +6

      ഓരോരോ കലിയുഗ കോലങ്ങൾ നല്ലതിനെ ദുർവ്യാഖ്യാനം ചെയ്തു നിശിപ്പിക്കുന്നു... അസുരജന്മങ്ങൾ.. എന്ത് ചെയ്യാം

  • @abhi-qx2rb
    @abhi-qx2rb 3 года назад +1

    ഇങ്ങനെ ചെയ്താൽ ശാപ൦കിട്ടില്ലേ?

    • @harilalrajan7019
      @harilalrajan7019  3 года назад +1

      എങ്ങനെ ചെയ്‌താൽ??

    • @puliyambillynambooriyachan6150
      @puliyambillynambooriyachan6150 3 года назад +5

      എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും ജീവിതത്തിൽ സംഭവിക്കുവാനുള്ളത് സംഭവിക്കും

    • @harilalrajan7019
      @harilalrajan7019  3 года назад +1

      @@puliyambillynambooriyachan6150 അതെ. ഒരുപരിധിവരെ ശെരിയാണ്.

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 Год назад +1

      പരമമായ മോക്ഷം

  • @MsRajasekharan
    @MsRajasekharan Год назад +2

    താങ്കൾ എന്തൊക്കെ ഹോമം ചെയ്യും. ഒന്ന് പറയുമോ. അതോ ജ്യോതിഷം മാത്രമേ യുള്ളോ

    • @harilalrajan7019
      @harilalrajan7019  Год назад +1

      രണ്ടും ഇല്ല

    • @MsRajasekharan
      @MsRajasekharan Год назад +1

      @@harilalrajan7019 പിന്നെ ഇതൊക്കെ എങ്ങനെ പറഞ്ഞു

    • @harilalrajan7019
      @harilalrajan7019  Год назад +1

      @@MsRajasekharan പഠിതാവാണ് 👍

    • @MsRajasekharan
      @MsRajasekharan Год назад +1

      @@harilalrajan7019 നന്ദി. ഏതാണ് പഠിക്കുന്നത്.

    • @harilalrajan7019
      @harilalrajan7019  Год назад

      @@MsRajasekharan സനാതന ധർമ്മം

  • @thirdeye...297
    @thirdeye...297 Год назад +2

    ഇതൊക്കെ നോക്കി വായിച്ചതാണോ....

  • @balasubramaniumkandhasamy6836
    @balasubramaniumkandhasamy6836 2 года назад +3

    🙏

  • @krishnamohan7333
    @krishnamohan7333 3 года назад +2

    🙏🙏🙏🙏

  • @ambikadevi99
    @ambikadevi99 Год назад

    🙏🙏🙏