മോഹൻലാലിനെ കള്ളനാക്കി ഇന്ത്യൻ ആർമിയെ അപമാനിച്ച സംഭവം വിവാദമാകുന്നു | ANIYAN MIDHUN | MAJOR RAVI
HTML-код
- Опубликовано: 13 янв 2025
- മോഹൻലാലിനെ കള്ളനാക്കി ഇന്ത്യൻ ആർമിയെ അപമാനിച്ച സംഭവം വിവാദമാകുന്നു
#majorravi #mohanlal #bigbossmalayalam #bigbossmalayalayalmseasson5 #aniyanmidhun #biggbossseason5 #biggbossmalayalamseason5 #aniyanmidhun #aniyanmidhunbiggboss #biggboss #biggbossmalayalam #aniyanmidhunhome #ANIYANMIDHUNSANA #aniyanmidhunarmy #aniyanmidhunwushuvideo #mohanlalfans #aniyanmidhunfakestory #haidaraliinterview
Welcome to Movie World Media RUclips Channel. You can enjoy Press Meet, Celebrity Interview, FDFS Theatre Response,EVENTS,Film News,Movie World Exclusive,Public Speaking,Film Pooja,Photo Shoot,Celebrity Wedding,Online Media News! We post every day new and exciting Entertainment Media News! Just click SUBSCRIBE and hit the Bell Button! We post EVERY DAY!
This Channel is a part of Movie World Visual Media Private Limited.
All content on our channel have been legally licensed to Movie World Visual Media (P) Ltd from distributors, filmmaker and content owners. If you have any copyright concerns please write us at info@movieworldentertainments.com
For business Inquiry contact us E-mail: info@movieworldentertainments.com
Website: movieworldmedi...
Facebook: / movieworldmediaone
Twitter: / movieworldmedia
Instagram: / movieworld_media
Whatsapp: chat.whatsapp....
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited.
പുതിയ വിവാദങ്ങൾ ഉണ്ടാക്കാനും നിലവിലുള്ള വിവാദങ്ങൾ മൂർച്ച കൂട്ടാനും കേരളത്തിലെ ഒരേ ഒരു മാധ്യമപ്രവർത്തകൻ ഹൈഡ്രോളി 🔥
bayangara concern ananaeeeeee...ha ha
20:40 ഹൈദർക്ക് മിഥുന്റെ അടിത്തറ വരെ ഇളക്കാൻ ആഗ്രഹമുണ്ടെന്ന് പറയാതെ പറയുന്നു.
അവർക്കു ചാനൽ rating വേണ്ടി പാവം മിഥുനെ കരുവാക്കി ഇപ്പോൾ ഇത് ചർച്ച ആയില്ലേ എല്ലാം ഒരു ബിസിനസ്. മാധവൻ ദോസ്ത് majer രവി and മോഹൻലാൽ അവർക്കു ഇതൊക്കെ അല്ലെ ചെയ്യാൻ പറ്റു. ഇത്രയും വലിയ രാജ്യ ദ്രോഹ കുറ്റം ആണല്ലോ അവൻ ചെയ്തത്. ബിഗ്‌ബോസ് ലെ ഒരു പാവം പിടിച്ചവനെ ബലികൊടുത്തു
സത്യം ഇവൻ എവിടെ ഇൻ്റർവ്യൂ വിനുചെന്നാലും പരദൂഷണം കലർത്തിവിവാദ ഉണ്ടാക്കുന്ന ഊളൻ ഹൈദർ ഇവനെ ഇൻ്റർവ്യൂ വിനു എവിടെയും കയറ്റരുതു
@@shinukaricheri mathapikal entho arinj itt peru pole
kuthitiripp hyderali kee jay😂
അയാൾക്കും തെറ്റ് പറ്റി. അതിൻ്റെ ഗൗരവം മനസ്സിലാക്കി കൊടുത്ത് തെറ്റ് തിരുത്തി കൊടുക്കുക. കഴിഞ്ഞ episodes കണ്ടപ്പോൾ തോന്നിയ കാരിയം എന്തെന്ന് വെച്ചാൽ പുള്ളിക്കാരൻ over tensed ആയിട്ടാണ് കണ്ടെ. ലാൽ സാർ question ചെയ്തപ്പോൾ തന്നെ പുള്ളി ആകെ ഭയന്നു. പുറത്ത് ഇറങ്ങുമ്പോൾ ഒരു പക്ഷെ ഏറ്റവും വലിയ രീതിയിൽ സൈബർ അറ്റാക്ക് ആ വെക്തി നേരിട്ടേകാം. ദയവു ചെയ്ത് അത് ഒഴിവാക്കാൻ എല്ലാപേരും ശ്രമിക്കുക.. ഇതിൻ്റെ പേരിൽ ഒരാളുടെ ജീവനും ജീവിതവും നഷ്ടപ്പെടാതെ ഇരിക്കട്ടെ.ഒരു പക്ഷെ അയാൾ നമുക്ക് ആരും അല്ലെങ്കിലും മറ്റുള്ള ആർക്കെങ്കിലും പ്രിയപ്പെട്ടതാണ്. അയാളുടെ കുടുംബം എങ്കിലും എല്ലാവരും മാനിക്കുക.. ഇപ്പൊൾ തന്നെ സോഷ്യൽ മീഡിയ ഉൾപടെ ഒത്തിരി news trolls മോശം comments കൊണ്ട് നിറഞ്ഞിരിക്കുന്നു. ആ വെക്തിക്ക് ഇതൊക്കെ എത്രത്തോളം താങ്ങാൻ കഴിയും എന്ന് അറിയില്ല. തെറ്റ് തിരുത്തി കൊടുക്കാൻ ശ്രമിക്കുക..
NB: ഞാൻ ആരുടെയും ഫാൻ അല്ല...
Exactly💯💯Watz happening here z not at all right💯💯People lik Major Ravi n others r evn questioning his achievements too with so much sarcasm omg..watif Midhun take sum drastic step in life due to all tiz harassments ya
അയാള് പരഞ്ഞത് സത്യം ആണെകിൽ പുറത്ത് വന്ന് തെളിയിക്കാം അല്ല എങ്കിൽ പറഞ്ഞു മനസിൽ ആകേണ്ട കാര്യം അല്ല ഒരു വലിയ കള്ളത്തരം പബ്ലിക് പ്ലാറ്റ്ഫോം ഇൽ നിന്നു പറഞത് പിടിക്കപ്പെടും
അതിൻറെ ഫലം അനുഭവിക്കണം അത് എന്തേലും ഗുണം പ്രതീക്ഷിച്ചു ചെയ്ത കാര്യം അല്ലേ അല്ലറെ വീട്ടിൽ ഇരുന്നു തമാശ പറഞ്ഞത് അല്ല
എന്തിനു ബ്രോ??? അയാൾ ഇൻസൾട്ട് ചെയ്തത് നമ്മുക്ക് കാവൽ നിൽക്കുന്ന പട്ടാളക്കാരെ പറ്റിയാ.. ഇത് തെറ്റ് മാത്രമല്ല കുറ്റമാണ്.. നിയമം അറിയാത്തത് excuse അല്ല.. He should proved.. If wrong get punished.. അത്രത്തോളം തിരുത്താൻ അവസരം കൊടുത്തതാണ്.. ഇനി അത് സത്യമാണെന്നു അവൻ തെളിയിക്കട്ടെ..
Absolutely 👍… no one is here without doing any mistakes but we have to correct there mistakes that’s the humanity what I said it was my opinion only I’m not a fan of no one .. god bless you all
@@Rasputin_007 yes.. inala lallettan chothychapo എങ്കിലും അഡ്മിറ്റ് chyarnn
മിഥുൻ അല്മഹത്യ ചെയ്യാതിരുന്ന മതിയായിരുന്നു തെറ്റ് പറ്റിപ്പോയി ക്ഷമിക്കുക 🙏
Enthonnadey.. enth thett pattaan.. ath thiruthan ethra avasaram koduthu ennittum pachakkallamalle paranjondu nikkunne..
Athu Avan alle paraynde
Fraud kal aathma hathya onnum cheyyilla...aa mairanu ithonnum oru prashnamalla..
വായിൽ തോന്നിയത് സ്വന്തം നേട്ടതിനായി വിളിച്ചു പറഞ്ഞു ഒടുക്കം അതു പാളി, മോഹൻലാൽ അതു ചോദിച്ചില്ലേ അവൻ ആ കള്ളം വെച്ചു ഈ ഷോ വരെ ജയിക്കും
അവനു ബോധമൊ വിവരമൊയില്ല. തള്ളിമറിച്ച ഒരു പടക്കം.😁
20:45 കുത്തിത്തിരിപ്പ് 😂
Sathyam
Le Hyderali:: thank you Midhun for this episode...Love u da....
ഇന്ത്യൻ ആർമി 🔥🔥
NIA vannillengil hydroli kondu varum 😂
Hahah hydroli oru raksha Ella..
Sir says that this should be ignored as its not directly affecting the army. But not to forget the fact that Midhun also said he was taken to the border in the army uniform along with other army men. What about that!
No, he didnt say that it should be ignored!!!!.... He said he would have came to a conclusion that midhun is a mentally retarded person.
അന്ന് പട്ടാളക്കാരനെ പോലീസ് തല്ലിയപ്പോൾ ഇ ആവേശം ഒന്നും കണ്ടില്ലല്ലോ
ഇയാളെ പോലെ ഉള്ള മാധ്യമപ്രവർത്തകരെ entertain ചെയ്യുന്ന സിനിമാക്കാരെ സമ്മതിക്കണം... എന്നിട്ട് അവർ തന്നെ പറയും മാധ്യമങ്ങൾ വളച്ചൊടിക്കുന്നു എന്ന്... I genuinely feel that Hydrali is a slow poison for making controversy....
hydroli is poison
Initiative should be taken to file complaint againist him. അങ്ങനെ ഒരു കള്ളം പറഞ്ഞിട്ട് വെറുതെ അങ്ങ് ഊരി പോകുന്നത് ശരിയല്ലല്ലോ. മാത്രമല്ല അവനിപ്പോളും എലിമിനേഷനിൽ പോലുമില്ലാതെ അകത്ത് സുഖിച്ച് ഇരിക്കുകയുമാണ്. അവനെ ബിഗ്ഗ്‌ബോസ്സിൽ നിന്ന് പുറത്താക്കി ആർമിക്ക് കൈമാറുകയാണ് വേണ്ടത്.
മിഥുൻ ഒരു കഥ മെനഞ്ഞു....
സ്നേഹിക്കുന്ന പെണ്ണിനെ അവൾ എന്ന് വിളിക്കാറില്ലേ..
ഇതിൽ കേറി പിടിച്ചു പ്രശ്നം വലുതാക്കാതെ ആ കുട്ടിയെ ഔട്ട് ആക്കുക....
ഇവിടെ പട്ടാള ക്കാരെ എടുത്തിട്ട് അടിച്ച പോലീസ് കാർക്ക് എന്തെങ്കിലും പണിഷ്മെന്റ് കൊടുത്തോ.....
Ath DYFI karananaaa Chumaa Armyude peroke paranjeee .....
Satyammm
Operation ന് പോയപ്പോൾ നെറ്റിയിൽ വെടി ഏറ്റു മരിച്ചു എന്നൊക്കെ പറയുന്നത് നിസാര കാര്യം ആണോ??? നമ്മുടെ രാജ്യത്ത് അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്ന് ഇരികെ, ഇതിലും വലിയ നന്നാക്കേട് വരാൻ ഉണ്ടോ???
@@Ammoooss exactly .....why some blind fans are supporting him now also
Kadha menanja midhun midukkan... Athinte seriousness paranja major Ravi preshnam valuthakki nnu aano ningal parayunne? Kashtam
Mr Major Ravi should address the whole population in Kerala to stop calling women/ girlfriend/ wife as aval and should thereby declare an alternative which in totality would be the best outcome.
Fraud Kelippente Kentheri ethi...sakala toxic criminals num support u maayi....
Major is expressing his assumptions publicly with few comparisons which is body shaming, and involving into character assassination of a game contestant by addressing him as a mentally instable person, on a public public platform... along with these moral science bits to respect women. 😇 Simple alle?
He also used the word Retard. Shameful!
Bootham
she എന്നല്ലേ English -ൽ അങ്ങനെയെങ്കിൽ കുഴപ്പമില്ലേ
മിഥുൻ- എല്ലാം ഒരു സ്വപ്നം ആണോ...
Hydroli ഒരേ ഒരു വിവാദം star 💥
Ok. .Mithun. .kallam. Paranju. Ennal. Enthina. Bigboss. Mithune. Out. Akunilla,. Mithun. Parayunnu. . .mummbe. Parayunnu. Purathu. Pokanam. Ennu. But. .bigboss. Vidunilla,. Soo. ...........😡😡😡😡😡
kallam paranju entry vaangi keri koodi ithrayum divasam theetti pottiyille?? payment kodukanam. ini avan undakkiya cheethaperu vach BB cash undakkaan avane vach TRP koottunnathil maatram aano prasnam? avan poyaal Mattu RUclips channels avane intrvw cheyth cash enthayalum undakkum. Athinu munne avane maximum use cheyunnu. Thats it.. Its called business 😃..
enthayalum Midhun kaanicha thotti tharathinekaal mosam alla ath..
@@nikhilmohanofficial2749 taan maanyanaano
@@pp-od2ht aa njan aanallo.. P P settan manyan aano? 🙊
ഓത്ത..... എഞ്ചിനീയറിംഗ് പള്ളികൂടത്ത് പിള്ളാര് ചാവുണ്, മാലിന്യം കുമിഞ്ഞു കൂടണ്, ഇതിന്റെ ഒക്കെ കാലാവധി കഴിഞ്ഞാ.... ഒരു സിനിമ കാണണ പെട്ടീല് ഒരു പൊട്ടചെക്കൻ വന്നു എന്തോക്കെയോ പറയുമ്പോളേക്കും അങ്ങനെ എല്ലാ ആൾക്കാരുടെയും അഭിമാനം പോയി ല്ലേ... എന്തു ആൾകാരടപ്പ 😏
ആർമിക് ipol ഇതല്ലേ വിഷയം...ആർമികു വേറെ ഒത്തിരി കാര്യങ്ങൾ ഉണ്ട് മാഷേ
ആർമിക്ക് എതിരെ ഒരാൾ ഇജ്ജാതി ഊമ്പിയ കഥകൾ പറഞ്ഞാൽ അതൊക്കെ അന്വേഷിക്കാനും ആർമിയിൽ ആൾകാർ ഉണ്ട് 💩
ഇതൊരു വിഷയം തന്നെയാണ്
@@PAPA_DJ bb യിൽ 4 rape attempt ഇര ആയവർ ഉണ്ട് ആദ്യം അതുപോയി kandupidikku
Major Ravi sir, this guy aniyan Mithun should be interrogated cause he has disrespected our Indian army. Please kindly consider our request. hope our Indian army takes strict action against him
ഹായ് പാപ്പി 😅😇😅😇🙏🏼😇
Major ravi❤❤smooth handle oru payyante viduvaayitharam aayi kananam
ഈ പ്രോഗ്രാമിന്റെ പരസ്യം ആക്കുകയാണ് അല്ലേ?? മൂന്നാകിട പരിപാടി...
Ente hydroo ..., Ee cash kond ni vellam vaangi kudikkarundo ??
മലയാളം തന്നെ നന്നായി പറയാൻ പോലും അറിയാത്ത ഇവൻ ഹിന്ദിയും ഇംഗ്ലീഷും Mix ചെയ്ത് സംസാരിക്കുമെന്ന് 😹😹😹
മിഥുൻ ആരേയും കൊന്നിട്ടില്ലല്ലോ ? സ്വർണ്ണ കടത്ത് നടത്തിയിട്ടില്ല ,, തീവ്രവാദം നടത്തിയിട്ടില്ല .
ഓസിന് കേണൽ പദവി കിട്ടിയ നാനോട് ഇത്തിരി കള്ളം പറഞ്ഞാൽ എന്താപ്രശ്നം?
മിഥുൻ ഒരു പാവപ്പെട്ടവനായി പോയി ഒരു സെലിബ്രെറ്റി ആയിരുന്നെങ്കിൽ ഇങ്ങിനെ കളിയാക്കുകയില്ലായിരുന്നു
7:40 --to--- 8:22
Aniyan mithun holds the record of the first South Indian to be the part of Indian wushu team. Recently, he won gold medal in the World Pro Wushu Sanda Fight 2022 held in Thailand in December. Reportedly, he holds the world record for the fastest knockout after his match win against Pakistan in 2021...several news channel's reported it including NDTV/INDIA TODAY/INDIA TIMES/ HINDUSTHAN TIMES/TIMES OF INDIA and all malayalam news channel's
Oru video polum evidem illa ..mostly ellam fake aanennanu porathekk varunnath ..but pullide life bb karanam thakarathirnna mathiyairnn
Bro. .wushu federation of indiayudae page nokke. ..appo ellam manasilavum.
India today /ndtv/Hindustan times /TOM/INIAN TIMES ..top 10 indian news channel's annu bro ...
oru thallium illyathae ivare report cheyumanne vicharikyunundoe !? .
& aniyan midhun is one of the 44 member of following list of Indian wushu federation page..
@@ansonca2704 aniyan midhun aano? Atho midhun ennano athil? Because there is another Midhun who is a wushu player and won tournaments.
Kathy mathi athikam veluppikkanda,almarattathinu venenkil case edukkan ulla vakayayittund
Daa thaali nee ella sthalattum comment idnnundallo ? This guy claims to win a shady, petty little tournament. It is world championship, maira....naaye, avante theettam thinunnathu nirthedaa nee maire....
lallettan bayangara deshyathila lalettan bayangara deshyathila ooo nte hidr
Ithe itra scene aakan onnum illa , pulli allavardeyum munbil aale aakan nokki cheeti poyi , athine raajyadroham , mental aane okke paranjhe scene aakano
Ningl parayunnathm sheriyaan BUT njaan 19 vayassulla oraalanu ee story kettappo njaanum karuthi ayye ee army ithre ulluo security ithre ulluoo ennokke..angne chinthich pokunna orpd aalukl undavm...athyth enne pole average budhiyullavar
Pinne ayalude fights kanan njaan video thiranju kittylla..njaan photos nookki kandilla njaan adikam aalojichilla but inn nannayi anweshichappo enikk satyam clear aanu ini baakki ullavarkm mnslayl mathy...
അനിയാ ഇത് ചായക്കടയിൽ തള്ളുന്നത് പോലെ അല്ല....ഇത്രയും ആളുകൾ ഉള്ള ഒരു ഷോയിൽ ഇങ്ങനെയൊക്കെ വിളിച്ചു പറയുന്നത്.
@@orangefoodandtravelvolgs6734 ee show kande konde irukunavarkke kandal thanne manasilavum pulli Kayil ninne eduthe thalliyathe aanene , athine angere terrorist aakano
Yes
Hyder bai full kuthithirip analo.
ഇയാൾക്കെതിരെ നടപടിയുണ്ടാവണം... സൈനികരെ apamanikkan oralkkum adhikaramilla shakthmaaya നടപടിയുണ്ടാവണം....
Jai Modi Ji
പല നാൾ കള്ളൻ ഒരുനാൾ പിടിയിൽ 😹😹😹 ഇപ്പോൾ പിടിച്ചിലായിരുന്നു എങ്കിൽ അവൻ ഈ കഥ പിന്നെയും പാടി നടന്നേനെ 😹😹😹
ലോകത്തുള്ള എല്ലാ കാര്യവും ഇയാൾക്ക് അറിയാമോ..
ബിഗ്ബോസ് ഒരു പ്ലാൻഡ് സ്റ്റോറി ഷോ അണെന്ന് ആർക്കാ അറിയാത്തത്?
മോഹൻലാലിന് കേണൽ പദവി നേടികൊടുത്ത മഹാനായ ആളാ ഇ മാന്യ ദേഹം
Lota നിഞ പോലുളള അന്തങ്ങൾക്ക് പലതും ലാലട്ടേൻ വെറുതെ കിട്ടിയത് അല്ല കേണൽ പദവി ലാലട്ടേൻ ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ഠിച്ചുട്ട ആണ് അവിടെ ട്രെയിനിങ്ങ് ചെയ്യതിട്ട് ആണ് കേണൽ പദവി കിട്ടിയത് ലാലട്ടേൻ സച്ചിൻ തെണ്ടുൽക്കർ ധോണി കപിൽ ദേവ് ഇവർ എല്ലാം ഇന്ത്യൻ ആർമിയിൽ ട്രെയിനിങ്ങ് ചെയ്യതിട്ട് ഉണ്ട് സച്ചിൻ തെണ്ടുൽക്കർ വല്യേട്ടൻ ധോണി കപിൽ ദേവ് ഇവർ എല്ലാം ഇന്ത്യൻ ആർമിയുടെ ബ്രാൻഡ് അംബാസഡർ ആണ് ഇവർ എല്ലാം ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യാറുണ്ട് വർഷത്തിൽ 3 മാസം എല്ലാം വർഷവും പോവാറുണ്ട്
ഈ കഥ ഒക്കെ തിരക്കാതെ ആണോ ബിഗ്‌ബോസ്സിൽ സെലക്ട് ചെയ്തത്. അതിന്റെ ഉത്തരവാദി ശെരിക്കും ബിഗ് ബോസ്സ് തന്നെയല്ലേ?
അവൻ എല്ലാം വെറുതെ പറഞ്ഞതാ 😃😃😃😃
അനിയൻ മിഥുനെ എന്തുകൊണ്ടാണ് ബിഗ് ബോസ് പുറത്താക്കാത്തത് ....
Itokke kanunna savad "haaaaavuuuuu"
He was thinking no one will knew
ഇയാളുടെ. Thallum ഒട്ടും മോശമല്ല.😢
രവി പിള്ള വെറുതെ ഇരുന്നു കുത്തി കൊണ്ട് ഇരുന്നപ്പോൾ ആണ് കുറ്റം പറയാൻ മിഥുനെ കിട്ടിയത് എല്ലാം തികഞ്ഞ കുറച്ചു ആളുകൾ
916 വിഷക്കോൽ പാപ്പി ❤
ചാമ്പ്യൻ അല്ലെന്നൊക്കെ കേൾക്കുന്നുണ്ടല്ലോ.. എന്താണ് സത്യാവസ്ഥ?
Visham ane Haidar ali
Ithrem nuna paranja midhun paavam le?
ഒരുത്തന്റെ പുക കാണാൻ കുത്തിത്തിരിപ്പ് അലിക്ക് എന്താ ആവേശം..
വായിൽ തോന്നിയത് പറഞ്ഞാൽ ഇങ്ങനെയിരിക്കും 😂
മിഥുൻ:ഇല്ലാത്ത ആർമി ഓഫീസറെ അവൾ എന്ന് വിളിച്ചതിൽ എന്താണ് തെറ്റ്
Army officers aarayalum avrodu respect aayi sambodana cheyyanm.
Army ullathu kondanu bakki rajyangalude aakramanam illathe nammal ellarum protect aayi jeevikkunnathu
എന്തെകിലും കിട്ടാൻ കാത്തിരുന്നതാ..... കിട്ടി കിട്ടി 😂😂😂😂
കൊള്ളാം മോനെ മിഥുനെ
അ. വെക്തി പറഞ്ഞത് തെറ്റ്. അണ് എങ്കിൽ ഒന്ന് അല്ലെങ്കില് മാപ്പ് പറയണം അല്ല.. എന്ന് ഉണ്ട് എങ്കിൽ നിയമ നടപടികൾ എടുക്കണം ഇല്ല എങ്കിൽ വീണ്ടും ഇങ്ങനെ ഉള്ള കള്ള കഥ പ്രച്ചാരണം ഉണ്ടാകും. ഇത് ഇവിടെ.. വെച്ചു നിര്ത്തി ക്കണം,. .
hahah sita ramam vach alakiyath aavum. kure movies kand alakiyath airuikum. wuhu kallam paranjath anel urapayum enthelum case of something edukanam munnottum engane thanne alle paranjondu nadakunnath. avan vach alakiyath aakum kurach gamakk vendi. kollam army yekurichokke emmathiri varthamanam paranjath sariyayilla. pinne avare abhisambhodhana cheythathum aval ennoke vilichath that not fair.
That guy should be arrested and should be punished accordingly
എന്തിനാണ് ബിഗ്‌ബോസ്... ഈ പരിപാടി... കൊണ്ട്... എന്ത് നല്ല നന്മ യാണ് ഉള്ള ത്.... ഈ പരിപാടി.... 🤔... ഒന്നു നിർത്തി കൂടെ.... ഞാൻ കാണു ക പോലു ഇല്ല.... ഇത് കാരണം..
Can I ask one question? Is it really necessary to make this much noise about this matter? May be army can do some necessary action if he has done something but it's ignorance from his side. He is a normal human being like us. Give him peace.
ശരിയാണെന്നു തോന്നുന്നു. Mentally problem ഉണ്ടെന്ന് തോന്നുന്നു. അല്ലെങ്കിൽ അതിൽ ഉറച്ചു നിൽക്കുമോ.. 🤔
Battle of the Originals 😂😂🤭
മോഹൻലാലിനെ ചൊറിഞ്ഞാൽ മേജർ രവിക്ക് പൊള്ളും 😄
Lalettan chodichapol avanu sathiyam paraju reksha pedamayirunnu. Athum thati kalajju. Verunath avan anubavikatte
എന്താടോ ഒരു പയ്യൻ അവന്റെ സ്വപ്നം പറഞ്ഞു അത്രേ ഒള്ളു. Indian Army എന്ന് പറയുന്നത് നമുക്ക് ഒരു വികാരം ആണ്. തന്റെ കൗമാരവും യാവ്വനവും ത്വീജിച് നാടിനെ കാക്കാനായി നിൽക്കുന്ന ആൺ പെൺ വ്യത്യാസം ഇല്ലാത്ത ധീരന്മാരെ നിങ്ങൾക്ക് സല്യൂട്ട്. പിന്നെ കിളിക്കൊള്ളൂരിൽ നടന്ന സംഭവം ഇതിലും ചെറുതാണെന്ന് മനസിലാക്കിയ major Ravi നിങ്ങൾക്കും ഞങ്ങൾ മലയാളികളുടെ സല്യൂട്ട്.15 വർഷം കഴിഞ്ഞ ഒരു കേണലിനെയുംഅന്ന് കണ്ടില്ല.ആ സൈനികന്റെ പ്രശ്നം പരിഹരിക്കാൻ ആദ്യം ശ്രമിക്കൂ . അല്ലാതെ imaginari സനക്കെ വേണ്ടി എന്തൊരു ആവേശം. Minor ആകാതെ ravi സാറേ
That's true
Operation ന് പോയപ്പോൾ നെറ്റിയിൽ വെടി ഏറ്റു മരിച്ചു എന്നൊക്കെ പറയുന്നത് നിസാര കാര്യം ആണോ??? നമ്മുടെ രാജ്യത്ത് അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്ന് ഇരികെ, ഇങ്ങനെ ഒക്കെ public platform ൽ വന്ന് ഇരുന്നു തള്ളുന്നത് ശെരി ആണോ???
You can't tell any bullshit about Indian army and just walk off..
മുപ്പതു വയസ് ആയ മുതുക്കൻ ആണ് മിഥുൻ എന്നിട്ട് ആണോ പയ്യൻ എന്ന്
മേജർ രവി യുടെ വിചാരം ഇന്ത്യൻ ആർമി പുള്ളിയുടെ തറവാട് സ്വത്ത് ആണെന്നാ .
Vivadam evide und avide und muthmani😁
വിവരമില്ലാത്ത പയ്യൻ Army ഭയങ്കര ഇഷ്ടമായിരിക്കും
Haider be cool man
വിശക്കോൽ പാപ്പി ഹൈഡ്രോളി
പേര് മിഥുൻ ആയതു നന്നായി അല്ലങ്കിൽ ?
Ente Hyderali siree😂
Maaraar annengilum e video kaanaan eda vannal onne parayaanullu Midune thalayil aduthu vekkaruthu oru valiya Bombineyaanu ningal koode koottan pokunnathu annu bigboss veettil ninnu erangumbol manasilaakkanam eppol maaraare chettan anennum paranju midun aduthu koodiyittundu maaraarkku ethu valiya thala vedana aakaathe nokkanam Midunu oru psycatristine aanu eppol aavasyam veruthe koode kootti thalavedana undaakkaruthu maaraare thangalodulla eshtam kondu parayuva❤
Sir oru karyam chothikattea apol army officere thaliyapol army enthu action eduthuuu...ithu chummaa channel promotion allea...ithinodu yogikunavr like adikuu
When Selecting for the big boss Contest they should verify the background. Common man was giving chance but the Common man was fooled and only Celebrates were taken. I request next big boss Season 6 not to fool Common man.
Midhun ini udheshichath Sana Alam, BSF soldier ne aano ? But she is not a Punjabi..
Hydroli ninak engane kanji kudichu jeevikan pattunu ee kuthithiruppu prgm cash kond 😂
അനിയൻ വിവരക്കേട് കൊണ്ട് പറഞ്ഞതാണ് അതിൽ സംശയമൊന്നും ഇല്ല, പിന്നെ NIA എന്നൊന്നും തള്ളല്ലേ അത് ഭീകരവാദം റിപ്പോർട്ട് ചെയ്താൽ മാത്രം അനേഷിക്കുന്ന ഏജൻസിയാണ് അതും ഇതുമായി എന്ത് ബന്ധമാണുള്ളത്? 🥲
NIA fake currency case okke anweshikkarundallo..enikkaryilla tto
@@orangefoodandtravelvolgs6734 ys njan kandu sana shot dead aniyan midhun on the way ennokke😂😂
@@Elifffff726 evideya kandath
National investigation agency ennalle? Under central government 😊 rajya surakshaye badhikunna enthilum idapedum
@@orangefoodandtravelvolgs6734 athu troll aayirunnu suhruthe
Is mohanl a military officer? 😂😂😂 ask him not to participate in these absurd programs like big boss😅😅😅😅😅😅😅
ഇതു പോലെ ഒരുത്തനെ പ്രേമിക്കുന്ന പെണ്ണിന്റെ വിധി ഇവൻ വുശു അല്ല കുശു ആണ്
KOkinte Hydroli 🤣🤣🤣🤣🤣
Midhun oru mistake patti pulline kollaruthe
പല നാൾ കള്ളൻ ഒരുനാൾ പിടിയിൽ😾 ഇപ്പോൾ പിടിച്ചിലായിരുന്നു എങ്കിൽ, അവൻ ഈ കഥ പിന്നെയും പാടി നടന്നേനെ 😹😹😹
പറന്നത് കള്ളം ആണെന്ന് അറിന്നിട്ടും സംപ്രേഷണം ചെയ്ത ചാനെലിനിതിരെയും അവതാരകനെതിരെയും കേസെടുക്കേണ്ടേ?????
Aah enna case koduku bro!
@@rohiths6411 കൊടുത്ത്
@@ShabeerHashilota നിഞ പോലുളള അന്തങ്ങൾക്ക് പലതും തോന്നും ലാലട്ടേൻ ചാനലും ഒരു തരത്തിൽ പങ്കാളി അല്ല അവനോട് എത്ര പ്രാവശ്യം ചോദിച്ചത് സത്യം പറഞോ അവൻ ഇല്ലല്ലോ അവൻ എതിരെ കേസ് ഫയൽ ചെയ്തു
@@akshaychalil7111 കൊറോണ പോകാൻ കൈ കൊട്ടുക...
Enik ithokke kanumbol chiri varunnu...
Ingane aanel jaliyan kanaran okke pande jailil aayirunnene ..
Njanum balanum gangadaranum thilakanum koodi nadannu varumbo ..
Aa chengayi angane onn thalli... Athin ipoo thooki kollumo?
ഇത് വഴി കുറേ information ചോർത്തുന്നുണ്ട് ചില ദേശസ്നേഹികൾ.
അത് വിട്... ആ ചെക്കൻ ഒരു തള്ള് തള്ളി... പോട്ടെ... പക്ഷെ ഈ ഹൈദ്രോളി യെ പൊതു ശത്രുവായ് പ്രഖ്യാപിക്കാൻ വല്ല വകുപ്പും ഉണ്ടോ😣😣😣😣😀
അതെന്തെ അവൻ ഇടക്കിടക്ക് നിന്റെ വീട്ടിൽ വന്നു പോവാറുണ്ടോ
തലയിൽ ബുദ്ധി ഇല്ലാത്ത മിഥുൻ എട്ടായിയുടെ ഫാൻസ് വന്നു ആത്മഹത്യ ഭീഷണി മുഴക്കി സഹതാപം ഉണ്ടാക്കുന്നുണ്ട്😂
🤣
Midhune pidichu purathakku athode prashnam solve akum
Yes. Mithun. Purathu. Pokanam. Ennitum. Bigboss. Vidunilla,. Thallu. Paranjitum. Athine. Veichu. Bigboss. Enganenkilum. 100. Days. Otikande.
18.20.. apol sabumon engane bigbossil vannu😂😂
Armykku oru problemvum ella 😄hydralikkanu problem
Consider his age and if everyone knows this is just a story....leave him....please
വഴക്ക ആണ് അയാള് പറഞ്ഞ ഒരു കാര്യം ഇത്രയും ചർച്ച ചെയ്യാൻ ഇവന്മാർക്ക് പ്രാന്താണോ
ഊതി പെരുപ്പിച്ചു വലുതാകാൻ വേഗം ഇരിക്കും ബട്ട് ഒരു ജീവൻ നഷ്ടപെട്ടാൽ മാപ്പുകൊടുക്കു
Major Ravi
Valya aalaakki kondu nadakkunnu
Iyal aaru
The name is enough to know who is he Major Ravi
Major Ravi as a army officer oru sambhavam aanu..ath arinju koodenkil mindayhirikkuka...
Nee schoolilekilum poyirunenkil Major pathaviyude rank manasilayennee
Vaazha fan ayirikkum
Oru samshayam ..
Mohanlal innu enthu adisthanathil aanu Lt Col designation koduthathu, iyalude 2 pattala padathil abinayichathinno. Appo athinnu vendi kashtapettu padichu training ok kayinju posting cheythu athu nediyavarre apmanikkal alle athu ..
Athonum ivade arkum prashnam ille ..
Etho oru oola show il etho oru oola vannu entho thalli marichathinnu aano ee show. Hydroli yude channel ithu charcha cheyuunathu manasilakkam karnam avarude nilvaram atgreyullo pakshe Major Ravi polathe alkar ithokke kandu chumma hype undakunnu ennu kelkumbol chiri varunnu ..
Dufai visheshangal ok para Hydroli ...
Avide poyittu avidathe sheikh marre ok thammil thalichitanno thirichu vannirikunathu ....
വിഷകോൽ ഹൈദ്രലി
He as a local language
This news guy is really want mithun to get punished. he is adding oil into a thread of flame, But the opposite guy is cool and he shows his maturity to his questions.
Is mithun a national threat or a terrorist.I had never seen any news guys taking this much initiative for the cases of any rape or murders ,Even in kerala a college girl hanged due to management issues .I had never seen pain in his ass about that all things.
What all issues we have to debate or interview.
അവന്റെ വിവരക്കേടാണ്, ആർമിയെ കുറിച്ച് അവന് ഒന്നും അറിയില്ല, ഒന്ന് ആളാകാനോ അല്ലേൽ ആ ചെക്കന്റെ മനസിലെ ഒരു സ്വപ്നംപോലുള്ളതോ ആയ ഒരു കഥ പറഞ്ഞു, അത് അവന് അവന്റെ അനുഭവ കഥ ആയിട്ട് അവതരിപ്പിച്ചത് അത് തെറ്റാണ്, എങ്കിലും അത് ക്ഷമിച്ചു കൂടെ, ലാസ്റ്റ് ആ ചെക്കൻ ആത്മഹത്യയോ മറ്റോ ചെയ്താൽ അതും മറ്റുള്ളവരുടെ തെറ്റ് തന്നെയാകും, അതുകൊണ്ട് തെറ്റ് തിരുത്തിച്ചു ക്ഷമ പറയിച്ചു താക്കീതും കൊടുത്തു വിടുക, ചാനലുകാർ ആ ചെറുക്കനെ മരണത്തിലേയ്ക്ക് തള്ളിവിടാൻ ഇറങ്ങരുത്,
Purushuu kshhamikanamm😅😅😅
അവൻ ആളാവൻ വേണ്ടി ഒന്ന് തള്ളി ചില റിട്ടയേർഡ് പട്ടാളക്കാർ തള്ളുന്ന പോലെ അതിന് സകല മേജറും മൈനറും കോണലും കൂടി അവനെ വെടി വെച്ച് കൊല്ലാനുള്ള കലിപ്പും കൊണ്ട് ഇറങ്ങിട്ടുണ്ടല്ലോ 😂😂😂
ഫുൾ കോമഡി
അവൾ എന്ന് പറഞ്ഞാല് എന്താ പ്രശ്നം 🤔
Respect ennu onnu undu aniya
നമുക്ക് വളരെയധികം ഇന്റിമേറ്റ് ആയിട്ടുള്ള ആളെ പറ്റി നമ്മുടെ ക്ലോസ് സർക്കിളിൽ മാത്രം അവൾ ഇവൾ ഒന്നും എന്നൊന്നും പറഞ്ഞാല് വലിയ പ്രശ്നമല്ല. എന്നാൽ റെസ്പെക്ടബിൾ ആയിട്ടുള്ള ഒരു വ്യക്തിയെ പറ്റി പബ്ലിക് ആയിട്ട്, അതായത് നമ്മുടെ വളരെ ക്ലോസ് സർക്കിളിൽ അല്ലെങ്കിൽ അവൾ ഇവൾ എന്നൊക്കെ പറയുന്നത് ഒരു റെസ്പെക്ട് ഇല്ലായ്മയാണ്. നമുക്ക് പേര് പറയാം, അദ്ദേഹം ഇദ്ദേഹം, കുറച്ചുകൂടെ താഴേക്ക് വന്നാൽ, അവർ, ഇവർ, ആള് എന്നൊക്കെ ആളുകൾ പറയുന്നത് കേട്ടിട്ടില്ലേ. അവൾ എന്ന് പറയുന്നതും അവൻ എന്ന് പറയുന്നതും ഒരേപോലെ ബഹുമാനമില്ലായ്മയാണ്. പക്ഷേ ഇപ്പോൾ നിങ്ങൾ സ്വകാര്യമായ ഒരു കാര്യം പറയുന്നതെങ്കിൽ നമുക്ക് കുറച്ചുകൂടെ സൗകര്യപൂർവ്വം നമ്മൾ വളരെയധികം അടുത്ത വ്യക്തിയെപ്പറ്റി അവൾ എന്ന് പറയുന്നതിൽ കുഴപ്പമൊന്നുമില്ല. പബ്ലിക് ആയിട്ട് സംസാരിക്കുമ്പോൾ നമ്മൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം. പേര് പറഞ്ഞ് തീരാവുന്ന പ്രശ്നമേ ഉള്ളൂ പേര് വിളിക്കുക അല്ലെങ്കിൽ പേര് പറയുക എന്നത് ഒരിക്കലും ഒരു ഡിസറെസ്പെക്ട് അല്ല.
Military is very very respectful towards women..athkonda..look at the way he's speaking❤
@@Elifffff726 🐖
ഇയ്യാൾക്ക് എന്തിൻ്റ സൂക്കേടാണ് ,ഇതിലും വലിയകാരൃങ്ങൾ ഇവിടെ നടക്കുന്നു, അവന് ഇതീൻ്റ സീരീയസ് മനസിലാക്കാതെ വായിൽ നിന്നും തെറ്റു വന്നു , ഇയ്യിൾക്കാണ് സൂക്കേട്,ഇയ്യാളോടുള്ള മതിപ്പ് പോയി വിവരകേട്