Is high white blood cell count , a blood cancer?

Поделиться
HTML-код
  • Опубликовано: 31 авг 2023
  • This video describes the reasons for both high and low blood counts.
  • НаукаНаука

Комментарии • 723

  • @jithus9147
    @jithus9147 7 месяцев назад

    Mam heamoglobin njn test cheyyunna lab il around 18 aanu normal range. Njn cbc check cheythapol 17.8 kanichu. Ith normal range aano.

    • @GracePath
      @GracePath  7 месяцев назад

      Above 16.5 g% male ന് കൂടുതലായിത്തന്നെയാണ് കണക്കാക്കുന്നത് ..... Smoking ഉണ്ടെങ്കിൽ ഒഴിവാക്കുക....
      Excercise ചെയ്യുക....
      ധാരാളം വെള്ളം കുടിക്കുക ...
      ഒരിക്കൽ കൂടി Hb നോക്കുമ്പോൾ കൂടിയാണ് കാണുന്നതെങ്കിൽ ഒരു ഡോക്ടറെ കാണുക. ruclips.net/video/fXJ4LzjKZO4/видео.htmlsi=jtWmwfx58odxoD4S

  • @JasnaNahyan
    @JasnaNahyan 5 месяцев назад

    Hello mam...
    Cold agglutinin disease (CAD) ith enthane mam ith Maran entha cheyyuka

    • @GracePath
      @GracePath  5 месяцев назад

      നമ്മുടെ ശരീരം തന്നെ നമ്മുടെ ചുവന്ന രക്താണുക്കളെ നശിപ്പിക്കാനായി തണുപ്പുള്ള സമയങ്ങളിൽ ആൻ്റിബോഡിയുണ്ടാക്കുന്ന അപൂർവ്വമായ ഒരു അവസ്ഥയാണിത് .... Hb വല്ലാതെ താഴ്ന്ന് വിളർച്ചയുണ്ടാകാം...
      ചില വൈറൽ ഇൻഫക്ഷൻസ് ആമവാതം പോലെയുള്ള രോഗങ്ങൾ ഇവയോടൊപ്പമൊക്കെ ഇത് വരാം.
      ഒരു Hematologist നെ കണ്ട് ചികിത്സ എടുക്കാം.... Cold climate ഒഴിവാക്കാൻ ശ്രദ്ധിക്കുക

  • @anwaralvin3473
    @anwaralvin3473 5 месяцев назад

    Age : 37
    Male
    Hemoglobin - 15.7
    WBC - 10.8
    Polymorph - 47
    Lymphocytes - 42
    Eosinophils - 06
    Monocyte - 05
    Basophils- 00
    ESR - 03
    Any problem

  • @GOPIKAK-wv4ln
    @GOPIKAK-wv4ln 5 месяцев назад

    Njan pallu parachirinu athinu sesham medicine kazhichathinu seshmm navil full alergy ayi red colour ill cheriya kurukal navu vindu keeriyathu pole...dr kanichapol lucolities anu paranju ethu cancer ill pedumo

    • @GracePath
      @GracePath  5 месяцев назад

      Mucositis എന്നാണോ ഡോക്ടർ പറഞ്ഞത്?
      'ഇത് തനിയെ മാറുന്നതാണ്
      വേദനയോ ഭക്ഷണം കഴിക്കാൻ പ്രയാസമോ ഉണ്ടെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സിക്കുക.

  • @user-nn2ib4ru3q
    @user-nn2ib4ru3q 5 дней назад

    Mam. Enta molk kaija saturday cbc cheithu athil neutrophil koodthal aayirunu nalla paniyum indaayirunu.... Pani kuranj one week nu shrsham njn inale onn koode test cheithu molk pani ilaayirunu athil neutrophil Normal aayi but lymphosites 51 and tc 3.8 aayi pedikendathundo?vayas 5 1/2

    • @GracePath
      @GracePath  5 дней назад

      Lymphocytes കുട്ടിയുടെ പ്രായത്തിന് normal ആണ്.
      TC അല്പം കുറവുണ്ട്.ruclips.net/video/pDA0pWTjv4M/видео.htmlsi=6Gt4sUV3WQlL7FmO

  • @shifukuttu
    @shifukuttu 3 месяца назад +1

    Hii mam, nte molkk tc 19800 Aann. Molkk fever kooduthalonnum illa. Ith enthekilum prblm ndooi?? Plzz rply??

  • @sruthyvisak1236
    @sruthyvisak1236 8 месяцев назад

    Dr ente molk pani thudagit kurachayi. Medicine kodukubo pani kuraum. Eppozhum chumaum kabaketum ude wbc 18600 Annulath. Pedikedathudo. Please replay mam

    • @GracePath
      @GracePath  8 месяцев назад

      കുട്ടിയുടെ പ്രായം?
      മറ്റു കൗണ്ടുകൾ?

  • @nikhilnikk1862
    @nikhilnikk1862 6 месяцев назад +2

    dr platlet kurajapo test elam kazhinjapo ITP annu parayunu epo medicn ind epol platlet kuraju pneyum wbc kudi nthanu chyndath nthelum prblm indawo

    • @GracePath
      @GracePath  6 месяцев назад

      ITP യുള്ളവർക്ക് ഇടയ്ക്ക് platelets തീരെ കുറഞ്ഞു പോകാൻ സാധ്യതയുണ്ട്.... നല്ല ശ്രദ്ധവേണം
      steroid മരുന്നുകൾ ഉണ്ടെങ്കിൽ wbc Count അതിനാൽ കൂടാം.... ഏതായാലും ഒരു Hematologist നെ കണ്ട് വേണ്ട ചികിത്സയെടുക്കണം..

    • @trendycollections127
      @trendycollections127 Месяц назад

      Ippol enganund

  • @user-pn6mm6oh1h
    @user-pn6mm6oh1h 10 месяцев назад +1

    Enik 32 vayassayi lymphocytes 42.8 basophils 1.1 kuzhappamundo wbc 8.65 Rbc 4.40 Hb 13.3 anu

    • @GracePath
      @GracePath  10 месяцев назад

      Kuzhappamilla

  • @anjanashinoob2015
    @anjanashinoob2015 5 месяцев назад

    Wbc 14,400
    MCHC 36.5
    neutrophils 65
    eosinophils 05
    monocytes 00
    platelate count 3 39,000
    esr 21
    pls rply dctr. Enik skin infection varunnud

    • @GracePath
      @GracePath  5 месяцев назад

      Count അല്പം കൂടുതലാണ്.... Infection മൂലമാകാം.

  • @Thirthahh
    @Thirthahh 5 месяцев назад

    Age:15
    Hb:11.9
    TLC:10,600 /cmm
    Polymorphs:44%
    Lymphocys:46%
    Eosinophils:10%
    WBC IP message
    Lymphocytosis
    Eosinophilia
    Blast/Abn Lympho?
    Egane ahnu resultil ollath
    Enthegilum problem ondo mam
    Plz reply

    • @GracePath
      @GracePath  5 месяцев назад

      സാധാരണ 15 വയസ്സിൽ Poly morphs ആണ് lymphocyte നേക്കാൾ കൂടുതൽ വരേണ്ടത്
      ഇവിടെ lympho കൂടി നിൽക്കുന്നു. Viral fever ൽ ഇങ്ങനെ വരാം...
      കൂടാതെ mild eosinophilia ഉണ്ട് ruclips.net/video/f3YRGf0aAA8/видео.htmlsi=k3r0fLER3f7NEYmQ

  • @ardra.r.r9611
    @ardra.r.r9611 7 месяцев назад

    Mam age 23
    Eppol count nokkiyalum Tc count 12800
    Eosinophil 8
    Enthelm kuzhappam undo plz reply

  • @TIMEPASS-fk3cy
    @TIMEPASS-fk3cy Месяц назад

    Hb 13.0gms,,, tc 1750/cu.mm, dc polymorphs 75shathamaanam,, eosinophl 5shathamanam, platelet count 3.1 laks/cu.mm, esr 50mm/hr, ithinte replay tharamo maam

  • @MeeraSunil-pw7iz
    @MeeraSunil-pw7iz 7 месяцев назад

    Mam enikku TLC 13900 aanu . Bakki ellam normal aanu… enthelum kuzhappamundo please reply

    • @GracePath
      @GracePath  7 месяцев назад

      TC അല്പം കൂടുതലാണ്.... മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ രണ്ടാഴ്ച കഴിഞ്ഞ് ഒന്നു കൂടി നോക്കൂ...
      ടെസ്റ്റിനു മുൻപ് ആവശ്യത്തിന് ' വെള്ളം കുടിക്കണം ...

  • @aavoos3600
    @aavoos3600 5 месяцев назад

    Thank u mom... Thank u very much... Ente monu 1.15 vayasu und.... Avanu kazhuthil tadipp poleyund..kaanichappol lymphnod veekom aanennu paranju..kuzhappam onnumillannanu paranjathu.. CBC test cheythappol tc 16,000.. lymph 61..backiyokke normal aanu... Tb test koduthu normal aanu.. Monu idakkidakk jaladosham und... Athaavum ennanu paranjathu.. Pakshe enikk tention aayirunnu.. Tention nnu paranjal urakkam polum illa.. Ella vdosum eduthunokkum... Poornamayum tention maareella..ente job medical feald aayittukoodi...But mom nte ee vdo kandappolaanu.. Asanga ozhinjath... Ee prayathil kuttikalkk tc yum lymphocyteum koodi nilkkum ennarinjaappol... Tnk u mom.. 🙏🏻ee ariv tannathinu❤❤❤❤

    • @GracePath
      @GracePath  5 месяцев назад

      Thank you so much

  • @harithanairp.g7756
    @harithanairp.g7756 6 дней назад

    Hi Mam,enikk inn test cheythappol platlete count 588 aan basophil 1.4 m. Ith problem aano?

    • @GracePath
      @GracePath  6 дней назад

      Platelet count അല്പം കൂടുതലുണ്ട്.ruclips.net/video/FOE_TruVq90/видео.htmlsi=0h45o7pCZ6u6OwNq

    • @harithanairp.g7756
      @harithanairp.g7756 3 дня назад

      @@GracePath Kurakkan entha cheyyendath?orupaad kooduthal aano

  • @user-io4ly9ds6d
    @user-io4ly9ds6d 4 месяца назад

    Age-28
    Himoglobin-12.0
    Wbc-11900
    Neutrophils- 56%
    Lymphocytes-37%
    Eosinophils-06%
    Monocytes-01%
    Basophils-00
    Platelet count-3.63 lak
    Rbc count-4.74
    Ee reportil problem indo
    Malayam vayikkan ariyilla.karanatakayan englishli malayalattil rply cheyyuga.

  • @geetharajan8824
    @geetharajan8824 17 дней назад

    Hb yum, lymphocytum koodiyal medicine vendivarumo Dr ne kanikano Reply pls

    • @GracePath
      @GracePath  16 дней назад

      എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും കാണണം

  • @arunsreeram6720
    @arunsreeram6720 5 месяцев назад

    Doctor
    Wbc 5900
    Neutrophills 39
    Esinophil 07
    Lymphocyte 52
    Hb 17.5
    Peripheral smear cheythapo normochromic normo cytic
    o erythrocytosis no blast cells with lymphocytic predominance enn paranju.. Ith pedikkanundo.. Doctor kuzhappam illa hb korch kooduthal aan enne paranjullu😓

    • @GracePath
      @GracePath  5 месяцев назад

      അതെ.... പേടിക്കാനില്ല..
      വൈറൽ പനി വല്ലതും വന്നാൽ lymphocytic predominance വരാം..

  • @nujuhasalah1926
    @nujuhasalah1926 8 месяцев назад +2

    Dr, ende mother nu tlc 16000 und. Dr medicine thannnu. Ennit onnudde check cheyyan prnju. Pedikendathundoo

    • @GracePath
      @GracePath  8 месяцев назад

      Total count കൂടിയത് infection മൂലമാണെങ്കിൽ antibiotics എടുത്തിട്ട് വീണ്ടും നോക്കിയാൽ കുറവായിരിക്കും.... Check ചെയ്ത് നോക്കു

    • @AH34844
      @AH34844 11 дней назад

      Kuranjo

  • @shahanashebil3252
    @shahanashebil3252 9 месяцев назад

    Dr ennik 15 vayassan enikk TC : 19700
    Esr : 3.26
    Ithil vella kuzhapavum undo

    • @GracePath
      @GracePath  9 месяцев назад

      TC അല്പം കൂടുതലാണ്... എന്തെങ്കിലും infection ഉണ്ടോ എന്ന് നോക്കണം :
      ESR ന്റെ report തന്നെയാണോ ഇത്. അതോ platelet count ആണോ?

  • @vinodb5318
    @vinodb5318 4 месяца назад +1

    Age:40
    Heamoglobin. 12.5
    TLC. 8700
    Neutrophils. 62
    Lymphocutes. 32
    Eosinophils. 05
    Monocytes. 01
    Platelet count. 4.3
    Total RBC. 4.4
    AEC. 350
    PCV. 39.6
    എനിക്ക് ചെറുതായി തുമ്മൽ ഉണ്ട് .platelet count 8 november 2023 il നോക്കിയപ്പോൾ 4.0 ആയിരുന്നു.പിന്നീട് 26 february 2024 നോക്കിയപ്പോൾ 4.2 ആയി അതിനു ശേഷം 6 march 2024 nokkiyappol 4.3 ആയി എന്തെന്ക്കിലും കുഴപ്പം ഉണ്ടോ ഡോക്ടർ.

    • @GracePath
      @GracePath  4 месяца назад +1

      ഇല്ല .... Normal range

  • @lekshmiabu9347
    @lekshmiabu9347 13 дней назад

    Hello mam eniku viral fever oumila but blood test cheyitapol lymphocytes 42 aanu baki ellam noraml aanu. Ethu doctor kanikano njan self aayitu aanu test cheyite

    • @GracePath
      @GracePath  13 дней назад

      Total count normal ആണെങ്കിൽ
      ഒന്നും ചെയ്യണ്ട

    • @lekshmiabu9347
      @lekshmiabu9347 13 дней назад

  • @Born2eat4
    @Born2eat4 9 месяцев назад +3

    Dr.
    Enik age 35.
    Lymphocytes 54
    ESR 20.
    Monocyte. 00
    Kanikkunnu... Enthankilum kuzhapam undo?

    • @GracePath
      @GracePath  9 месяцев назад

      TC...Total count
      Poly/Neutrophils
      Eosinophils
      ഇതൊക്കെ എത്രയാണ്

  • @SVS855
    @SVS855 7 месяцев назад +1

    30yrs female
    Esr 55
    WBC 10600
    Platelets 3,27,000
    Monocytes -0
    Baki ellam normal anu
    Is it normal?

    • @GracePath
      @GracePath  7 месяцев назад

      ESR is mildly increased...
      Consult a doctor if you have any symptoms.

    • @SVS855
      @SVS855 7 месяцев назад

      @@GracePath I don't have any symptoms right now

  • @thulasikp6250
    @thulasikp6250 8 месяцев назад

    1 year baby
    Wbc- 15700
    Aec- 460
    IgE - 626.9 എന്തുചെയ്യണം mam.
    Antibiotic edukkukkunnund

    • @GracePath
      @GracePath  8 месяцев назад

      അലർജി ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ നേടണം

  • @jisha3933
    @jisha3933 5 месяцев назад +1

    ഡോക്ടർ please reply me. Njan one month pregnant aanu. Enik kure blood test thannirunnu. Athil wbc count 12000 aanu. Ithu enthu kondanu kooduthal aayathu. Enik pediyanu.

    • @GracePath
      @GracePath  5 месяцев назад +1

      പേടിക്കേണ്ടതില്ല.... Pregnancy യിൽ count സ്വാഭാവികമായും അല്പം കൂടുതലായിരിക്കും.

    • @jisha3933
      @jisha3933 5 месяцев назад +1

      @@GracePath thanku doctor🥰🙏

  • @nithinpn-gl1ke
    @nithinpn-gl1ke 9 месяцев назад

    Lymphocytes 15.74 wbc 12. 49 crp 20 mgl backi ellam normal ane eniku fever vanapo check cheyethapol ulla result ane

    • @GracePath
      @GracePath  9 месяцев назад

      എന്തോ infection ആയിരുന്നു കാണും .... Anti biotics കഴിച്ച് കഴിഞ്ഞ് ഒരിക്കൽ കൂടി നോക്കൂ....
      Total count &CRP കുറഞ്ഞിട്ടുണ്ടാകും

  • @rahna8771
    @rahna8771 3 месяца назад

    Tsh കൂടുതലാണ് മരുന്നു കഴിക്കാൻ തുടങ്ങിയിട്ടില്ല. Wbc 14900 ആണ്. Thyroid ഉണ്ടെങ്കിൽ wbc കൂടുമോ

    • @GracePath
      @GracePath  3 месяца назад

      സാധരണ hypothyroidism , blood count കൂട്ടാറില്ല

  • @athiraa900
    @athiraa900 6 месяцев назад

    Age 31
    First test WBC 11400 Cells
    After 1 week WBC 12800 cells
    RBC 5.5 million/cumm
    Neutrophils 67%
    Lymphocytes 25%
    Eosinophils 07%
    Monocytes 01%
    Basophills00%
    Platelet 2.14lakhs/cumm
    Ee result enthenglium diseases anno , engane mattam

    • @GracePath
      @GracePath  6 месяцев назад

      Total count അല്പം കൂടിയിട്ടുണ്ട്...
      പനിയോ മറ്റു ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഇൻഫക്ഷൻ ആകാം...
      ഡോക്ടറുടെ നിർദ്ദേശപ്രകാരം ആൻ്റിബയോട്ടിക്സ് എടുത്താൽ കുറയും.

  • @aslamshaaslamsha5231
    @aslamshaaslamsha5231 4 месяца назад +1

    Platelate count 9 laks akunnu oru masam munne test cheyathappol 7.8 ആയിരുന്നു ഇപ്പൊ കൂടി വരുന്നു

    • @GracePath
      @GracePath  4 месяца назад

      ഒരു ഫിസിഷ്യനെ / ഹെമറ്റോളജിസ്റ്റിനെ കൺസൾട്ട് ചെയ്യണം

  • @nichurahi8261
    @nichurahi8261 5 месяцев назад

    Age :28
    WBC 5.66
    Neutrophils:53.8
    Lymphocytes :38.9
    Monocytes:5.6
    Eosinophils:1.5
    Basophils:0.2
    RBC:3.83
    Hb:10.9
    Platelet:4.11
    Problem undo

    • @GracePath
      @GracePath  5 месяцев назад

      Male or female

    • @nichurahi8261
      @nichurahi8261 5 месяцев назад

      Female

    • @GracePath
      @GracePath  5 месяцев назад

      Normal

    • @GracePath
      @GracePath  5 месяцев назад +1

      Hb അല്പം കൂടി ഉണ്ടായാൽ നല്ലത് .... ഭക്ഷണത്തിൽ ഇലക്കറികൾ ഒക്കെ ഉൾപ്പെടുത്തൂ...

  • @annmariyachirayath1040
    @annmariyachirayath1040 5 месяцев назад

    Age 21
    WBC-4900
    Neutrophil-33%
    Lymphocytes-62%
    Eosinophils-02%
    Monocytes-03%
    What I want to do?

    • @GracePath
      @GracePath  5 месяцев назад

      Normally neutrophils are the predominant cells for adults....
      Lymphocyte predominance can occur in viral infections
      No need to worry

  • @adhithkrishna6380
    @adhithkrishna6380 4 месяца назад

    Age36 wBC -7900 polymorphs -45 lymphocytes 47 platelets 4.47lack

    • @GracePath
      @GracePath  4 месяца назад

      Lymphocytes അല്പം കൂടുതൽ
      ബാക്കി normal

  • @safiyatha530
    @safiyatha530 5 месяцев назад

    Mam enik 20 years aan lymphocyte 46 aanu കുഴപ്പം undo എസിനോഫിൽ 6% ആണ്
    Gender:female

    • @GracePath
      @GracePath  5 месяцев назад

      കുഴപ്പമില്ല

  • @aamiramahamood3427
    @aamiramahamood3427 8 месяцев назад +1

    Mam 9 vayassulla molk wbc 22000 und nalla chumayum kafavum und problem undo mam

    • @GracePath
      @GracePath  8 месяцев назад

      Total count കൂടുതലാണ്... Infection
      ആയിരിക്കും ..... ഡോക്ടറെ കാണിച്ച് ആന്റിബയോട്ടിക്സ്‌ കഴിക്കേണ്ടി വരും.

    • @aamiramahamood3427
      @aamiramahamood3427 8 месяцев назад

      @@GracePath admit aakendi varumo ennale evening aanu result kittiyath atha chodhichee

  • @UmaibaUmmi-bg3us
    @UmaibaUmmi-bg3us 7 месяцев назад +2

    Mam 1 & 1/2 year baby
    Total count 14/200
    Neutrophils 43%
    Lymphocytes 49%
    Eosinpohils 06 %
    Monocytes 02%
    Basophil 00%
    Ippo 6 day s ayit injection ravile rathri edkunnund but count oruu vayathyasavum illa idh pedikan indathanno mam plzzz rplyy

    • @GracePath
      @GracePath  7 месяцев назад

      ഒന്നര വയസ്സുള്ള കുട്ടിയ്ക്ക് മുതിർന്നവരേക്കാൾ ടോട്ടൽ കൗണ്ട് കൂടുതലായിരിക്കും...
      രോഗലക്ഷണങ്ങൾ കുറഞ്ഞെങ്കിൽ ഭയപ്പെടേണ്ടതില്ല :

  • @anutheresethomas
    @anutheresethomas 4 месяца назад

    Ma'am
    29 year old male
    RBC 6.30 million
    Haemoglobin 16.80g
    Hematocrit 51.7
    MCV 82.1
    MCH 26.7
    MCHC 32.5
    Red Cell Distribution Width 12.4
    Total WBC Count 5.20
    Neutrophils 51%
    Lymphocytes 32.3%
    Eosinophils 4.8%
    Monocytes 11.0 %
    Basophils 0.4%
    Platelet 330
    Problem aano ma'am... Reply as soon possible... Thank you

    • @GracePath
      @GracePath  4 месяца назад

      Hb അല്പം കൂടുതലാണ്.
      ബാക്കി Normal
      Watchruclips.net/video/fXJ4LzjKZO4/видео.htmlsi=YE9-dKXOHEBfxqTd

    • @anutheresethomas
      @anutheresethomas 4 месяца назад

      @@GracePath cancer aakumo hb ithrem koodiyal

    • @GracePath
      @GracePath  4 месяца назад

      വീഡിയോയിൽ അവസാനം പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കൂ
      ഒരു മാസം കഴിഞ്ഞ് Hb repeat ചെയ്യൂ
      ഉയർന്നു തന്നെ നിൽക്കുന്നെങ്കിൽ ഒരു Physician/ Hematologist നെ Consult ചെയ്യൂ

  • @anjanashinoob2015
    @anjanashinoob2015 5 месяцев назад

    Dctr enik wbc count 14,400 aanu. Ath enth kondaanu. Eosinophil 05 aanu prblm aano dctr

    • @GracePath
      @GracePath  5 месяцев назад

      Eosinophil normal ആണ്... ഇൻഫക്ഷന് ആൻ്റിബയോട്ടിക്സ് കഴിക്കുമ്പോൾ കൗണ്ട് കുറഞ്ഞു വരും.

    • @AH34844
      @AH34844 11 дней назад

      18000 aanu eniku kooduthal ano esr 33

  • @മിഴികൾ
    @മിഴികൾ 5 месяцев назад

    Enik blood count kooduthal aarnnu doctor paranju intection karanam aanenn enik kidney stone undayirunnu urinery infection um undarnnu ath karanam aanenn paranju

    • @GracePath
      @GracePath  5 месяцев назад

      ആകാം... ഇൻഫക്ഷൻ മാറുമ്പോൾ കൗണ്ട് നോർമൽ ആവുകയും ചെയ്യും

  • @harisreevlog2787
    @harisreevlog2787 Месяц назад

    Dr ente molku 14 vayas anu.
    Hb-12.1
    Wbc-14.560
    Neutrophils-66.5%
    Lymphocytes27.7%
    Mid.5.8%
    Rbc4.33million
    Pcv-36.6%
    Mcv84.6fl
    Mch27.9pg
    Mchc-33.1g/dl
    Platelet count-4.19lakhs
    Ithenthenkilum kuzhapam undo

    • @GracePath
      @GracePath  Месяц назад

      Total Count അല്പം കൂടുതലാണ്

    • @ronodroid5570
      @ronodroid5570 22 дня назад

      ​@@GracePathnormal count ethraya vendathe

  • @aadinanda7644
    @aadinanda7644 3 месяца назад

    Alkaline phosphate 324 (117-311)aayal kuzhappam entha Ma’am?
    Platelet 140-400 il 9 years aaya girl 602 kaanichu. Onnu parayavo please

    • @GracePath
      @GracePath  3 месяца назад

      9 years ഉള്ള കുട്ടിയുടേതാണോ രണ്ട് result ഉം?
      എന്ത് ബുദ്ധിമുട്ട് തോന്നിയപ്പോഴാണ് blood test ചെയ്തത്

    • @aadinanda7644
      @aadinanda7644 3 месяца назад

      Athe, 9 year girl aanu. Budhimuttu motion poyappo 2,3 times blood kandu, bright red aarunnu. Doctor paranju constipated aanu. Angotte avashyapettappo aanu blood test CBC cheythathu.

    • @GracePath
      @GracePath  3 месяца назад

      6-12 years ൽ കുട്ടികൾക്ക് active growth നടക്കുന്നതിനാൽ Alkaline phosphatase മുതിർന്നവരേക്കാൾ വളരെ കൂടുതൽ ആയിരിക്കും: 450
      വരെയൊക്കെയാകാം
      ബ്ലീഡിംഗ് ഉണ്ടായാൽ അതിനെ തുടർന്ന് platelet count കൂടാം....
      ഇൻഫക്ഷൻസിലും ചിലപ്പോൾ കൂടുതൽ കാണാം.
      വിളർച്ചയുള്ള കുട്ടികളിൽ, പ്രത്യേകിച്ച് ഇരുമ്പിൻ്റെ കുറവുമൂലമുണ്ടാകുന്ന വിളർച്ചയിലും അങ്ങനെ കാണാം.

  • @noufaleykkara9891
    @noufaleykkara9891 5 месяцев назад

    Dr എന്റെ molk 15 days ആയി wbc count 11220 ആണ് ith normal aano

  • @3dotskuttees188
    @3dotskuttees188 5 месяцев назад

    മാഡം എന്റെ ഉമ്മാക്ക് ബ്രസ്സ്റ്റ് ക്യാൻസർ ആയിരുന്നു. ഇടത്തെ ഭാഗത്തെ ബ്രസ്റ്റ് റിമൂവ് ചെയ്തു എട്ട് കീമോ പറഞ്ഞിരുന്നു. ഇപ്പോ എട്ടാമത്തെ കീമോയും കഴിഞ്ഞു ഒരാഴ്ചയായി ഇന്ന് ബ്ലഡ് ചെക്ക് ചെയ്തപ്പോൾ wbc 21.68
    Neutr18.88
    Hb. 9 ഇങ്ങനെ കാണുന്നു ടോട്ടൽ കൗണ്ട് കൂടിയതുകൊണ്ട് വല്ല പ്രശ്നവും ഉണ്ടോ pls reply

    • @GracePath
      @GracePath  5 месяцев назад

      സാധാരണ Chemo എടുക്കുമ്പോൾ count കുറയാറാണ് പതിവ്.
      ചിലപ്പോൾ കൊടുക്കുന്ന മരുന്നിലുള്ള വ്യത്യാസമാകാം
      ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടുക.

  • @sainunishad8817
    @sainunishad8817 6 месяцев назад +1

    Mam
    HB 10.9
    Tc 11700
    Poly 58
    Lymp 36
    Eosin 6
    Platelet count 5.0
    Ith normel aano😢

    • @GracePath
      @GracePath  6 месяцев назад +1

      Normal ആണ്

  • @achus3552
    @achus3552 10 месяцев назад

    Ente molkk oru vayasayi wbc12.8 platelet 468 eth normal ano അസുഖം ഒന്നുമില്ല

    • @GracePath
      @GracePath  10 месяцев назад

      കുഴപ്പമില്ല

    • @shahalashanz3031
      @shahalashanz3031 9 месяцев назад

      @@GracePathstt😅se

  • @Ashaz948
    @Ashaz948 10 месяцев назад

    1 year old babykk lymphocytes count 74% aanu.symptoms onnum illa.crp normal aanu .blood smearil lymphocytosis ennund.problem aano

    • @Ashaz948
      @Ashaz948 10 месяцев назад

      Please reply.orupaad tensionilaanu

    • @GracePath
      @GracePath  10 месяцев назад

      6 വയസ്സു വരെ lymphocytes ആയിരിക്കും predominant cells....
      അത് normal ആണ്.

    • @Ashaz948
      @Ashaz948 10 месяцев назад

      @@GracePath thank you

  • @apsarakumar1819
    @apsarakumar1819 Месяц назад

    Platelet 9.1 lakh
    Hb 12
    Neutrophil 72%
    Lymbocyte 23%
    Esr 80%
    TC 12300
    Blood smear report showing neutrophilic leukocytes thrombocytosis....any problem.... please reply

    • @GracePath
      @GracePath  Месяц назад

      Blood test ചെയ്തത് എന്തെങ്കിലും ഇൻഫക്ഷൻ ഉള്ള സമയത്താണെങ്കിൽ അതിൻ്റെതായ വ്യത്യാസങ്ങൾ ആണുള്ളത് ....
      ലക്ഷണങ്ങൾ മാറിയ ശേഷം blood tests repeat ചെയ്തു നോക്കാം

    • @trendycollections127
      @trendycollections127 Месяц назад

      Platelet 9 lack??

    • @GracePath
      @GracePath  Месяц назад

      Reactive thrombo cytosis ( response to infection)

  • @rafabd374
    @rafabd374 10 месяцев назад

    Age 38 male
    RBC 5.58
    Problemundo
    Testil red mark കാണിക്കുന്നു

    • @GracePath
      @GracePath  10 месяцев назад

      Hb--16.5 ൽ കൂടുതലോ RBC 6.1 million കൂടുതലോ ഉണ്ടെങ്കിൽ ഫിസിഷ്യനെ കാണുക....
      പുകവലിയുണ്ടെങ്കിൽ ഒഴിവാക്കി വ്യായാമം ചെയ്യാൻ ശ്രദ്ധിക്കുക.

    • @rafabd374
      @rafabd374 10 месяцев назад

      @@GracePath HB 15.50
      പുകവലി ഇല്ല
      Daily gym pokunnund

  • @geetharajan8824
    @geetharajan8824 17 дней назад

    Age 34, Hb.. 16.8, Wbc Cound 10. 9 , neutrophil 38, Eosinophils 02, Lymphocyte 60. Enthelum problem undo, Rply pls

    • @GracePath
      @GracePath  17 дней назад

      Hb നും lymphocytes ഉം അല്പം കൂടുതൽ ആണ്.

    • @geetharajan8824
      @geetharajan8824 17 дней назад

      Dr ne kanendathundo, medicine vendivarumo Rply pls

    • @GracePath
      @GracePath  16 дней назад

      രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കാണുകruclips.net/video/fXJ4LzjKZO4/видео.htmlsi=N4rcUKuV8K4FTdtV

  • @DivyaNandu-sl9sn
    @DivyaNandu-sl9sn 13 дней назад

    Dr ente age 57
    Haemoglobin 12.1
    Wbc14600
    Neutrophil 74%
    Lymphocytes 23%
    Eosinophils 2%
    Monocytes 1%
    Platelet 4.88
    Rbc 4.36
    Pcv 36%
    Enthekilum prashnam undo Ma'am

    • @GracePath
      @GracePath  13 дней назад

      TC അല്പം കൂടുതലുണ്ട്...
      Infection ആകാം.

    • @DivyaNandu-sl9sn
      @DivyaNandu-sl9sn 13 дней назад

      Thank you ma'am

  • @aditya3625
    @aditya3625 4 месяца назад

    Age : 29
    Gender : Male
    WBC Count : 5740
    Lymphocytes: 52%
    Neutrophils: 43%
    Monocytes : 4
    Eosinophils : 1
    Platelete count : 2.41

    • @GracePath
      @GracePath  4 месяца назад

      Lymphocytes predominate....otherwise normal

    • @aditya3625
      @aditya3625 4 месяца назад

      @@GracePath thanks Dr. Any suggestions please?

    • @GracePath
      @GracePath  4 месяца назад

      This picture is usually seen in viral infections.....
      No need to worry

    • @afsalkannur15
      @afsalkannur15 3 месяца назад

      Age 31
      Gender. Male
      RBC 4.99
      HB 14.59
      Hematoctrit 44.89
      MCV 89.97
      MCH 29.24
      MCHC 32.50
      Red cell distribution width 12.07
      Total WBC count 5.96
      Neutrophils 39.09
      Lymphocytes 48.69
      Eosinophils 4.55
      Monocytes 6.88
      Basophils 0.80
      Platelet 206.20
      Mean platelet volume.8.24
      Absolute netrophil count anc 2.33
      Absolute lymphocyte count alc 2.90
      Absolute basophil count abc 0.05
      Absolute monocyte count amc 0.41
      Dr. Normal?

  • @NefeesathulMishriya
    @NefeesathulMishriya Месяц назад

    Age 28
    WBC. 16.21
    NEU. 8.48
    LYM. 6.05
    EOS. 0.50
    HGB. 11.7
    Pregnancy test cheydadaayirunnu
    Wbc koodudalaaan. Oru asugavum illa
    Problem undooo??

    • @GracePath
      @GracePath  Месяц назад

      ruclips.net/video/jBx4v23Js6A/видео.htmlsi=avU3wAxHYnoiem_z

  • @ManuManu-dw3th
    @ManuManu-dw3th 7 месяцев назад

    എന്റെ മോന് 4 വയസ്സ്.
    കാലുവേദനക്ക് ഡോക്ടർ നെ കാണിച്ചു.
    WBC. 11800
    ന്യൂട്രോഫിൽ: 32.6
    lymphosytes: 58.6
    ഇസിനോഫിൽ: 08.8
    Platelet count: 3.02
    ESR: 15mm/hour
    മോന് കഴുത്തിൽ പുതുതായി രണ്ടിടത് കഴലവീങ്ങിയിട്ടുണ്ട്
    മൊത്തം 3കഴല ഉണ്ട്.

    • @GracePath
      @GracePath  7 месяцев назад

      4 വയസ്സിൽ lymphocytes ആകും കൂടുതൽ .... അത് നോർമൽ ആണ്...eosinophils അല്പം കടത്തൽ ആണ്.

  • @16.asbss-8
    @16.asbss-8 5 месяцев назад

    Impression :smear shows mild relative lymphocytosis. What does that mean?

    • @GracePath
      @GracePath  5 месяцев назад

      Usually in children upto 6 yrs Lymphocytes will be the predominant cells and for all others Neutrophils...
      So if in an adult you get normal total count with lymphocytes as the predominant cell ...your reprt will be relative lymphocytosis

  • @umadevikrpalakkad2922
    @umadevikrpalakkad2922 9 месяцев назад

    Dr monu 3.5 vayasayi...
    WBC 11700
    Platelet 2.6laksh
    Pcv 26.7
    ESR 106 mm/hr
    പ്രശ്നം ആണോ മാം 😔
    പോളിമോർഫ്ബ്സ് 45
    Lymphocytes 52

    • @GracePath
      @GracePath  9 месяцев назад

      WBC count & Platelet count normal ആണ് .... പക്ഷെ PCV കുറവും ESR കൂടുതലുമാണ് ... തീർച്ചയായും ഒരു Paediatrician നെ കണ്ട് വിളർച്ചയുടെ കാരണം കണ്ടെത്തണം .... ചികിത്സ
      ചെയ്യണം

  • @soumyavinu2948
    @soumyavinu2948 9 месяцев назад

    Mam molk pani vanapo blood check cheytapo
    WBC Count 13100
    Neutrophils 76
    Lymphocytes 20
    Monocytes 0
    ESR 40
    Age 10
    Weight 22
    Itu problem undo ?

    • @GracePath
      @GracePath  9 месяцев назад

      Infection ആകാൻ സാധ്യതയുണ്ട് ... ഒരു ഡോക്ടറെ കാണിച്ച് ആന്റിബയോട്ടിക്സ്‌ കഴിക്കേണ്ടി വരും

  • @binsiyavb5596
    @binsiyavb5596 Месяц назад

    Hello mam,
    Female, age:24
    Enik wbc:10500
    Polymorphs:68%
    Eosnophills:03%
    Basophill:00%
    Lymphocytes :29%
    Monocyte:00%
    ESR:85mm/hr
    Hb:11.5g/dl
    Platelets :3lakh/cumm
    Is it normal???

    • @GracePath
      @GracePath  Месяц назад

      ESR കൂടുതലാണ്
      Hb അല്പം കൂടി ഉണ്ടെങ്കിൽ കൂടുതൽ നല്ലത്

    • @nishag9413
      @nishag9413 Месяц назад

      Anikum esr kooduthal ane joint pain unde

    • @GracePath
      @GracePath  Месяц назад

      ഡോക്ടറെ കണ്ട് ANA പോലെയൊക്കെ യുള്ള ബാക്കി ടെസ്റ്റും ചെയ്യണം.

  • @shayishanu2266
    @shayishanu2266 2 месяца назад

    Age 59
    Hb -10.3
    WBC -37000
    Neutrophils 16%
    Lymphocytes -85%
    Eosinophils-1%
    Monocyte -0
    Basophils-0%
    Ee result enthenkilum problem undo

    • @GracePath
      @GracePath  2 месяца назад

      Total count കൂടുതലാണ്.
      അതുപോലെ മുതിർന്നവരിൽ Neutro phils ആണ് കൂടുതൽ കാണേണ്ടത്....
      ഇവിടെ lymphocytes ആണ്.
      തീർച്ചയായും ഒരു ഫിസിഷ്യൻ / ഹെമറ്റോളജിസ്റ്റിനെ കണ്ട് അവർ നിർദ്ദേശിക്കുന്ന മറ്റു ടെസ്റ്റുകൾ ചെയ്യേണ്ടതാണ്

  • @ajeenashihab2224
    @ajeenashihab2224 Месяц назад

    Ente monu 6 vayasu undu.w.b.c 27300 anti biotic edukkunu.4 days edukkanam.neutrophills 24.4 lymphocytes 70.5 platelet count 5.69 thondayil infection undu.ith normal aano pedikkendath undo mam tensionil aanu

    • @GracePath
      @GracePath  Месяц назад

      തൊണ്ടയിൽ അണുബാധയുള്ളതുകൊണ്ടാകാം Count കൂടിയത്.
      ഡോക്ടർ നിർദ്ദേശിച്ച പോലെ ആൻ്റിബയോട്ടിക്സ് കഴിച്ച ശേഷം വേണമെങ്കിൽ ഒരിക്കൽ കൂടി blood count ആവർത്തിച്ചു നോക്കാം.

    • @ajeenashihab2224
      @ajeenashihab2224 Месяц назад

      Thonda pazhuthu irikkuvanu ennanu paranjath.monu nalla sheenam undu

    • @GracePath
      @GracePath  Месяц назад

      K

  • @neethumolas2652
    @neethumolas2652 4 месяца назад

    Age : 51 Female
    Hb: 11.2
    Total WBC 7400
    Neutrophil 51
    Lymphocytes 45
    Eosinophils 04
    Monocytes 00
    Basophils 00
    ESR 33
    Platelets 2.7
    PCV 34
    Total RBC 3.7
    MCV 92.0
    MCH 30.2
    MCHC 33.0
    Please reply doctor

    • @GracePath
      @GracePath  4 месяца назад

      Within normal limits

  • @miathepersiancat2957
    @miathepersiancat2957 21 день назад

    HB - 11.4
    WBC - 8510
    NUetrophills - 44%
    Lymphocytes- 48%
    Eosinophils - 07 %
    Monopolies- 01%
    Platelet- 3.74
    Rbc- 3.79
    Esr - 20 mm
    😢high lymphocytes level what should i do mam..
    6 months ago i had abscess breast area .. but not now ...plz reply

    • @GracePath
      @GracePath  21 день назад +1

      പേടിക്കാനൊന്നുമില്ല
      Slight difference മാത്രമേ ഉള്ളൂ
      ഈ test ചെയ്യുമ്പോൾ
      viral fever ഉണ്ടായിരുന്നോ ?

    • @miathepersiancat2957
      @miathepersiancat2957 21 день назад

      At present no fever.. but 1 or 2 months back had fever .. I'm so afraid about lymphocytes.. plz reply mam

    • @GracePath
      @GracePath  21 день назад

      Nothing to worry....
      Please check CBC after 2 weeks...
      May revert to normal by that time

  • @LissyPradeep
    @LissyPradeep Месяц назад

    Doctor, Total count - 14500
    പേടിക്കണ്ടതായിട്ടിട്ടുണ്ടോ? Maxikind One week കഴിക്കാൻ പറഞ്ഞു, പ്ലീസ് replay??

    • @GracePath
      @GracePath  Месяц назад

      Infection ആയിരിക്കും....അത് control ആകുമ്പോൾ count ഉം കുറഞ്ഞോളും

  • @Cr7c313
    @Cr7c313 6 месяцев назад

    Dr. Pls help.
    Hameoglobin. 13.4gm%
    Total wbc count 10000 cells/cumm
    Neutrophils 50%
    Lymphocytes43%
    Eosinophil 07%
    Monocyte 00%
    Basophils 00%
    Esr (1st hour) 28mm/hr
    Normal ano... Prashnam undow docter? Pls reply

    • @GracePath
      @GracePath  6 месяцев назад

      Hb & counts normal

    • @Cr7c313
      @Cr7c313 6 месяцев назад

      @@GracePath... Lymphocytes kooduthalano...

    • @Cr7c313
      @Cr7c313 6 месяцев назад

      @@GracePath thank u docter 🌹god bless u👍

    • @GracePath
      @GracePath  6 месяцев назад

      കുഴപ്പമില്ല

    • @Cr7c313
      @Cr7c313 6 месяцев назад

      @@GracePath 😊👍

  • @PaappuMyworld
    @PaappuMyworld 5 месяцев назад

    Age 6 1/2
    Blood smear test
    Neutrophil 75%
    Lymphocytes 28%
    Monocyte 3%
    Esnophil2%
    Neutrophilic leukocytosis enna result
    Normal infection aano
    Edaykku edaykku fever undu
    Cheriya cough undu
    Pls reply mam

    • @GracePath
      @GracePath  5 месяцев назад

      ഇൻഫക്ഷൻ ആകാം.
      ഡോക്ടറെ കാണിച്ച് ആൻ്റിബയോട്ടിക്സ് കൊടുത്താൽ മതി....

    • @PaappuMyworld
      @PaappuMyworld 5 месяцев назад

      Thanks mam

  • @user-jv7lp2fl8g
    @user-jv7lp2fl8g 8 месяцев назад

    Platelet 479 .10^3/L Ith normal anno

    • @GracePath
      @GracePath  8 месяцев назад

      500 വരെയൊക്കെ നോർമൽ ആയി എടുക്കാം

  • @sk_p_94
    @sk_p_94 7 месяцев назад +2

    My platelet count is 4.53 lakh/mm^3
    Absolute basophil count is 0.1 10^3/microlitre
    Absolute eosinophil count 0.62
    Absolute lymphocyte count 3.63
    What do these indicate?

    • @GracePath
      @GracePath  7 месяцев назад

      Your platelet count is near upper limits of normal....
      Differential count is expressed after counting 100 cells....as %
      Absolute count is the number of each cell in one microlitre of blood....
      Your absolute eosinophil count is slightly high...Mild eosinophilia

    • @user-yx2ht2wt5l
      @user-yx2ht2wt5l 5 месяцев назад

      My platelet count is above 5.00 lakh/mm^3 for almost last 3 years
      And slight variations in neutrophils
      Wat does it indicate

  • @devikadineesh8581
    @devikadineesh8581 Месяц назад

    Mam..എന്റെ മകന് 10 മാസം ആണ് പ്രായം ..8 lakh ആണ് platelate count ..ഇത് നോർമൽ ആണോ..പനി ഒന്നും ഇല്ല..Hb 8.4 iron. 16.6 ആണ് ഇത് കാരണം പ്ലേറ്റ്ലെറ്റ് count കൂടുമോ?

    • @GracePath
      @GracePath  Месяц назад +1

      Iron deficiency കൊണ്ടുണ്ടാകുന്ന വിളർച്ചയിൽ platelet കൂടാം....
      Pediatrician നെ കാണിച്ച് ton drops തുടങ്ങണം... കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തിന് അത് അത്യാവശ്യമാണ്

  • @aleenaansar1412
    @aleenaansar1412 3 месяца назад +1

    Hlo mam ente monu 1 and half year aanu pbf il lymphocytosis with leukocytosis ennu kanikkunnu normal aano pls reply maam😢😢

    • @GracePath
      @GracePath  3 месяца назад

      Total count & differential count എത്രയാണ് എന്ന് പറയാമോ?ruclips.net/video/pDA0pWTjv4M/видео.htmlsi=AO9y2aWhwRg45N8r

    • @aleenaansar1412
      @aleenaansar1412 3 месяца назад

      Pls reply madam

    • @GracePath
      @GracePath  3 месяца назад

      കുട്ടിയുടെ ബ്ലഡ് കൗണ്ടുകൾ ഒന്നു മെസ്സേജ് ചെയ്യൂ...

    • @aleenaansar1412
      @aleenaansar1412 3 месяца назад

      Wbc count :16500
      Rbc count :4.9million /cumm
      Platelet count:3.5 lakhs

    • @GracePath
      @GracePath  3 месяца назад

      ഒന്നര വയസ്സുള്ള കുട്ടിയ്ക്ക് 15000 വരെ wbc Count നോർമൽ ആയി വരാവുന്നതാണ്.... മോന് അതിനേക്കാൾ അല്പം കൂടുതലാണ്....പനിയോ മറ്റോ ഉള്ളപ്പോഴാണാ ടെസ്റ്റ് ചെയ്തത്?
      വൈറൽ ഇൻഫക്ഷൻ ആകാം
      പേടിക്കാനില്ല

  • @fathimabeevi464
    @fathimabeevi464 9 дней назад

    Dr
    Male 26 age
    Cbc & esr ടെസ്റ്റ് ചെയ്തപ്പോൾ
    Tc 12700
    Esinophils 8.2%
    Mchc 36.6g /dl
    ബാക്കി എല്ലാം normal ആണ്...
    എന്തെങ്കിലും prblm ഉണ്ടോ...

    • @GracePath
      @GracePath  9 дней назад

      ഒരു peripheral smear test ചെയ്യിക്കൂ

  • @ambilinair2079
    @ambilinair2079 3 месяца назад

    Madam എൻ്റെ platelet count 5.22 ഉം Hemoglobin 10.44 ഉം ആണ് ബാക്കി എല്ലാം normal range ൽ ആണ് RBC 4.73 WBC 9000 ഉം ആണ് any Problem ഉണ്ടൊ

    • @ambilinair2079
      @ambilinair2079 3 месяца назад

      age 44 ആണ്

    • @GracePath
      @GracePath  3 месяца назад

      Platelet count അല്പം കൂടുതലാണ്. '
      പേടിക്കാനൊന്നുമില്ല

    • @ambilinair2079
      @ambilinair2079 3 месяца назад

      Thanks madam

  • @Adhil123Sathar
    @Adhil123Sathar Месяц назад

    എനിക്ക് age 35
    Hb.8.7
    Tc.15000
    ന്യൂട്രോഫിൽസ്.87%
    Lymphocytes.10%
    Eosinophils 01%
    Monocytes.02%
    ബാസോഫിൽസ്.00%
    ESR.30%
    Platelet കൗണ്ട്.2.79ലക്ഷ
    Pcv.27%
    RBC count.4.27%
    Mcv.62ft
    Mch. 20pg
    Mchc.32gm%
    Rbs.165mgm%
    Cholestrol.175.54
    Any problem please reply madam

    • @GracePath
      @GracePath  Месяц назад

      വിളർച്ച (അനീമിയ) ഉണ്ട്
      കൗണ്ട് കുറച്ച് കൂടിയിട്ടുണ്ട്...
      അണുബാധയാകാം
      Sugar fasting ലും ആഹാരത്തിന് ശേഷവും ഒന്നു കൂടി Check ചെയ്യുക

  • @ShyniShibu-nb3ec
    @ShyniShibu-nb3ec 8 месяцев назад

    Mam enik Wbc count 11200 aanu...enik oru asukavum illa

    • @GracePath
      @GracePath  8 месяцев назад

      No problem.... normal ന്റെ upper limit.......

  • @aksharavishnu517
    @aksharavishnu517 6 месяцев назад

    Docter.. Plz replay, oru masam munne chuma, jaladhosham, കഫക്കെട് ഒണ്ടായിരുന്നു. ഇന്ന് ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തപ്പോൾ
    Female - age 26
    Wbc - 13.5
    Neutropphil - 69
    Lymphocytes - 25
    Monocytes - 5
    Eosinophils- 1
    Basophils -o
    Ith normal ano docter..

    • @GracePath
      @GracePath  6 месяцев назад

      അല്പം കൂടുതലാണ്... ചുമയും ബുദ്ധിമുട്ടുകളും ഇപ്പോഴു മുണ്ടെങ്കിൽ ഡോക്ടറെ കണ്ട് ആൻ്റിബയോട്ടിക്സ് കഴിക്കേണ്ടി വരും

  • @rhythmoflovewithmithu7208
    @rhythmoflovewithmithu7208 6 месяцев назад

    Ma'am എന്റെ husband നു 38 yrs ഉണ്ട് ഇപ്പം പ്രത്യേകിച്ച് പനിയൊ ഒന്നും തന്നെ ഇല്ല. പക്ഷെ wbc count 13.8 unde
    NEU 51
    LYM 32
    MON 06
    EOS 01
    BAS 00 dr enthenkilum kuzappam undo pls reply,🙏🙏🙏

    • @GracePath
      @GracePath  6 месяцев назад

      ലക്ഷണങ്ങൾ ഒന്നുമില്ലല്ലോ.... മറ്റു values normal ആണ് ....
      ഇനി blood test ചെയ്യുമ്പോൾ ആവശ്യത്തിന് വെള്ളം കുടിച്ചിട്ട് ചെയ്യണം....
      അതുപോലെ exercise, protein അധികമുള്ള ഭക്ഷണം ഇവയൊക്കെ blood test മുൻപ് ഒഴിവാക്കണം
      ഇതെല്ലാം Count കൂടാൻ കാരണമാക്കാം.

    • @rhythmoflovewithmithu7208
      @rhythmoflovewithmithu7208 6 месяцев назад

      @@GracePath thank you ma'am.thank you so much 🙏

  • @thusharasuresh4535
    @thusharasuresh4535 7 месяцев назад

    Doctor nte husband nu lymphocites 46 aanu..total wbc 8100 ,platelet 312 One month munnae fever undayirunnu... Baki result ellam normal aanu.. Problem undo

    • @thusharasuresh4535
      @thusharasuresh4535 7 месяцев назад

      Kazhinja April oru fever vannarunnu apazhum lymphocite mathram 42 aarunnu problem undo

    • @GracePath
      @GracePath  7 месяцев назад

      Viral fever ആണെങ്കിൽ lymphocytes കൂടുതൽ ആകും. :
      മറ്റൊന്നും കുഴപ്പമില്ലല്ലോ.

    • @thusharasuresh4535
      @thusharasuresh4535 7 месяцев назад

      Illa... Ini blood test cheyendath undo.. Allergy ulla aalanu esnofils und.. Thondayil thanupp adikumbo kaam undavum..

  • @sruthysreejith2248
    @sruthysreejith2248 Месяц назад

    Age 44 male
    Hb 10.7
    Wbc 11300
    Neutro 65
    Lympho 24
    Eosnophil 06
    Monocyte 04
    Basophil 01
    Rbc 4.05
    Pcv33.2
    Mcv 82.0
    Mch 26.4
    Mchc 32.2
    Platelet 5.81
    Esr.20
    Randu kalum nalla kazhapu undu.cheriya neerum undu.mam pedikendathundo?

    • @GracePath
      @GracePath  Месяц назад

      platelet Count അല്പം കൂടുതലുണ്ട്.... പേടിക്കാനില്ല
      കാലിൽ നീരുള്ളതിനാൽ
      Urine Routine'&
      RFT ഒന്നു test ചെയ്യണം

    • @sruthysreejith2248
      @sruthysreejith2248 Месяц назад

      @@GracePath urine test cheithu problem ila
      Blood urea 21
      Creatine 1.11
      Uric acid 6.7

    • @sruthysreejith2248
      @sruthysreejith2248 Месяц назад

      Night anu kalkazhapu kuduthal..uragan patunila

    • @GracePath
      @GracePath  Месяц назад

      olay

  • @Amal___vlogs_
    @Amal___vlogs_ 3 месяца назад

    Mam recticulocyte 2.5 kuxhapam undo

    • @GracePath
      @GracePath  3 месяца назад +1

      Hb normal ആണെങ്കിൽ 0.5 -2.5% വരെ നോർമൽ ആയി കണക്കാക്കാം

    • @Amal___vlogs_
      @Amal___vlogs_ 3 месяца назад

      @@GracePath Gilbert syndrome undennu paranju

    • @GracePath
      @GracePath  3 месяца назад

      Bilirubin കൂടുതലാണോ....
      അതുകൊണ്ടാകാം retic count ചെയ്തത്ruclips.net/video/hq3Lafg3xOo/видео.htmlsi=-ur5Axtx_SzIqCO1

    • @Amal___vlogs_
      @Amal___vlogs_ 3 месяца назад

      @@GracePath athe 2.8 an bilurubin
      Recticulocyte 2.5 um eth prblm ano mam

    • @GracePath
      @GracePath  3 месяца назад +1

      Gilbert syndrome പേടിക്കേണ്ടതില്ല

  • @josmylinto290
    @josmylinto290 4 месяца назад

    Hi dr. Ente molku 5 masam. 2 weeks Green color motion poyathine thudarnnu dr ne kanichu. Blood testil
    wbc - 16/ 43 ( 10*3/ mm*3).
    Lymphocytes - 71,00
    Eosinofhils - 5,2
    Monocytes - 2,3 ethu abnormal ano? Molku eppol last month test cheythapolum same thanne result. Enthanu cheyendathu.

    • @GracePath
      @GracePath  4 месяца назад +1

      ചെറിയ കുട്ടികളുടെ കൗണ്ട് മുതിർന്നവരുടെ Count നോക്കാൾ വ്യത്യസ്തമാണ്... കുഞ്ഞിൻ്റെ പ്രായത്തിന് ഇത് നോർമൽ ആണ്
      TC-16. 43 ruclips.net/video/pDA0pWTjv4M/видео.htmlsi=lJYSirkWbEcz-uhJ

    • @josmylinto290
      @josmylinto290 4 месяца назад

      @@GracePath thank u dr 🤍

    • @josmylinto290
      @josmylinto290 4 месяца назад

      Dr oru doubt koodi chodichotte. Kunjugalil enthanu infection varumbol anu green poop pokunnath ( month ).
      Kunjinte kalu nivarthumbolum churukkumbolum muttil ninnum joints ninnum sound kelkkunnu.

    • @GracePath
      @GracePath  4 месяца назад

      ഒരു പീഡിയാട്രീഷ്യനെ കാണിക്കുന്നതാണ് നല്ലത്

    • @josmylinto290
      @josmylinto290 4 месяца назад

      @@GracePath ok dr.

  • @John-il7sx
    @John-il7sx 7 месяцев назад

    dr എനിക്ക് sea food അലർജി ഉണ്ട് വർഷങ്ങൾ ആയി. എന്റെ wbc 15-20 ആണ് വർഷങ്ങൾ ആയി നോക്കുമ്പോൾ. ഇതു അലർജി ഉള്ളത് കൊണ്ട് ആണോ കൂടി നിൽകുന്നെ? പ്ലീസ് റിപ്ലൈ

    • @GracePath
      @GracePath  7 месяцев назад

      Differential count( DC) പറയാമോ?

    • @John-il7sx
      @John-il7sx 7 месяцев назад

      @@GracePath sorry dr total wbc matrame nokitullu. Differential nokiyila

    • @GracePath
      @GracePath  7 месяцев назад

      Differential കൂടി കണ്ടാൽ അലർജിയുടേതാണോ എന്നറിയാമായിരുന്നു.... Eosinophils കൂടിയിരിക്കും

  • @sinuzz265
    @sinuzz265 2 месяца назад +1

    My age 24.pregnant an ente wBC 13800 aan .dr paranj Normel aan enn .ith kooduthal ano .kuyamm udo

    • @GracePath
      @GracePath  2 месяца назад +1

      മറ്റു ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ നോർമൽ ആണ്ruclips.net/video/jBx4v23Js6A/видео.htmlsi=HcyUOtibpdPFKxuf

    • @sinuzz265
      @sinuzz265 2 месяца назад

      @@GracePath വേറെ ഒന്നും ഇല്ല

    • @sinuzz265
      @sinuzz265 2 месяца назад

      @@GracePath
      Age:24
      Total wBC :13,800
      RBC: 4.54
      Hemoglobin: 12.1
      Hematocrit: 37.3
      MCV: 82.3
      MCH: 26.7 (L)
      MCHC: 32.4
      Platelet count: 452(h)
      DIFFERENTIAL COUNT:
      LYM% : 35
      MXD%: 05
      NEUT% : 60
      SEROLOGY REPORT:-
      VDRL : non Reactive
      Ithan ente blood test result .nj 6 week pregnent ann .ithil enthenkilum kuyappam undo . Normal ano ithokke . Nj Soudhiyil aan . Ivde ninn blood test cheyyan paranj . Ee report an kittiyath.

    • @GracePath
      @GracePath  2 месяца назад

      Normal in pregnancy

  • @TROLLSHA.108
    @TROLLSHA.108 6 месяцев назад

    Dr, wbc 7.63, lymphocytes 3.72 normal range 1.1 to 3.2 . 48.8% ഇത് പ്രശ്നമാണോ. ബാക്കി എല്ലാം നോർമൽ ആണ്

    • @GracePath
      @GracePath  6 месяцев назад +1

      എന്തെങ്കിലും വൈറൽ ഇൻഫക്ഷൻ വന്നാൽ തന്നെ lymphocytes കൂടാം...
      പേടിക്കാനൊന്നുമില്ല
      രണ്ടാഴ്ച കഴിഞ്ഞ് ഒരിക്കൽ കൂടി നോക്കൂ:

    • @TROLLSHA.108
      @TROLLSHA.108 6 месяцев назад

      വിട്ടുമാറാതെ വയറുവേദന ഉണ്ട് , ടെസ്റ്റുകൾ എല്ലാം ചെയ്തിരുന്നു, gastritis എന്നാണ് പറഞ്ഞത്, endoscopy, colonoscopy, CT

    • @GracePath
      @GracePath  6 месяцев назад +1

      okay

  • @banuriya9779
    @banuriya9779 6 месяцев назад

    Mam.. ഇന്ക് wbc എപ്പോഴും 14 to 19 വരെ ഇടക്ക് ആവും mdcn എടുത്താൽ ഓക്കേ ആവും വീണ്ടും ആവും ഇത് ഭാവിയിൽ cancer ആവുമോ?

    • @GracePath
      @GracePath  6 месяцев назад

      Age??
      നമുക്ക് എന്തെങ്കിലും ഇൻഫക്ഷൻ ഉണ്ടാകുമ്പോൾ കൗണ്ട് കൂടാം....
      അത് antibiotics എടുക്കുമ്പോൾ കുറയും.... അത് കാൻസർ ആകുമെന്ന ഭയം വേണ്ട

    • @banuriya9779
      @banuriya9779 6 месяцев назад

      @@GracePath 27
      തുടർച്ചയായി ഇങ്ങനെ വരാനുള്ള റിസൺ eny test... Covidin ശേഷം ആണ് eggene വന്നത്

    • @GracePath
      @GracePath  6 месяцев назад

      Oru physician ne kaanu

  • @saumuyasaumya1980
    @saumuyasaumya1980 6 месяцев назад

    Age 45
    Male
    Tlc-19000
    Liver absance
    വൻകുടൽ തടുപ്
    ഇപ്പോൾ tlc-11000
    ഹോസ്പിറ്റലിൽ അഡ്മിറ്റ്‌
    Hb14ആയ്യിരുന്നു ഇപ്പോൾ കുറയിന്നു 10:3ആയ്യി ഇപ്പോൾ 12ആയ്യി മാറി ഡോക്ടർ ഫുഡ്‌ ഇൻഫെക്ഷൻ
    ആണ് എന്ന് പറഞ്ഞു

    • @GracePath
      @GracePath  6 месяцев назад +1

      ഇപ്പോൾ Hb - 12
      Total count 11000 ആണെങ്കിൽ കുഴപ്പമില്ല.
      ഇൻഫക്ഷൻ കാരണമാകാം Count കൂടിയത്.

  • @Pandaeditzo
    @Pandaeditzo 9 дней назад

    Age61/2
    Leucocyte count 21400
    Neutrophils 81%
    Lymphocytes 06%
    Monocytes 05%
    Eosinophils 07%
    Basophils 01%
    Esr 40mm
    Crp 25mg/l
    രണ്ടു ദിവസം നല്ല പനി ആയിരുന്നു മൂന്നാമത്തെ ദിവസo മുതൽ ശരീരം മുഴുവൻ പൊടിപ്പായിരുന്നു എന്നിട്ട് ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്ത റിസൾട്ടാണിത് ഇപ്പോൾ പനി കുറവാണു ഇട് നല്ലോണം പേടിക്കേണ്ട കാര്യമാണോ

    • @GracePath
      @GracePath  9 дней назад

      എന്തെങ്കിലും അണുബാധയാകാം
      ആൻ്റിബയോട്ടിക്സ് വേണ്ടി വരും.

  • @christeenababy1028
    @christeenababy1028 5 месяцев назад

    Mam rbc 5.9 female. Pblm ondo

  • @user-wb1zc6ip5f
    @user-wb1zc6ip5f 5 месяцев назад

    Hai mam monk four years old now count 31.000,plt 72000 bourn varo testin koduthittund virus test negative aan

    • @GracePath
      @GracePath  5 месяцев назад +1

      Count അല്പ കൂടുതലും പ്ലേറ്റ്ലെറ്റ് കുറവു മാണ്.....
      സ്മിയർ ടെസ്റ്റ് ചെയ്തിരുന്നോ ?

    • @user-wb1zc6ip5f
      @user-wb1zc6ip5f 5 месяцев назад

      @@GracePath no vayarin alppam Veerppund

    • @user-wb1zc6ip5f
      @user-wb1zc6ip5f 5 месяцев назад

      Glass slidil cheyyunnathano smear test

  • @urumi321
    @urumi321 9 месяцев назад

    Age 24 female
    Platelet :4.6lakh
    Eosinophil :7%
    Wbc :10410
    Scene indo mam....bhaybkara shwasam muttal und ...unani marunn kazhich apol ellam kudi...ath vare eosinophil maathram kooduthal undarnnollu

    • @GracePath
      @GracePath  9 месяцев назад

      ഈ result കുഴപ്പമില്ല... ഭയപ്പെടാനായി ഒന്നുമില്ല.

  • @vipi___
    @vipi___ 6 месяцев назад

    Age: 20
    Gender: Male
    WBC :12,900
    Neutrophils: 76%
    CRP: 42.2 mg/L
    ????

    • @GracePath
      @GracePath  6 месяцев назад

      Infection ഉള്ളതുപോലെയാണ് report കാണിക്കുന്നത്. ഡോക്ടറുടെ നിർദ്ദേശം തേടുക... Antibiotics വേണ്ടി വരും

  • @AmmuAmmu-pm4sy
    @AmmuAmmu-pm4sy 7 месяцев назад

    Mam monocyte count 23 ennanu . Enthanu ith indicate cheyyunath

    • @GracePath
      @GracePath  7 месяцев назад

      Monocytes, Dengue പോലെ ചില വൈറൽ പനികളിലും മലേറിയയിലും ഒക്കെ ഉയർന്നു കാണാം...

    • @AmmuAmmu-pm4sy
      @AmmuAmmu-pm4sy 7 месяцев назад

      @@GracePath ee alavu kooduthalano

    • @AmmuAmmu-pm4sy
      @AmmuAmmu-pm4sy 7 месяцев назад

      Esr 21 und IgE 126

  • @navaneethm7967
    @navaneethm7967 4 месяца назад +1

    Age-17 male
    Total Count-13100
    Hemoglobin -14.3 gm%
    Neutrophils-79
    Lymphocytes -14
    Eosinophils-7
    Monocytes-0
    Basophils-0
    Platelet count-2.4
    Rbc-5.5
    Pcv-44%
    Mcv-80 pg
    Mch-26 dl
    Mchc-32 g/dl
    Maam what i want to doo?

    • @GracePath
      @GracePath  4 месяца назад

      Total count & Neutrophil % high, may be an infection
      If you have any symptoms like fever, consult a physician

    • @navaneethm7967
      @navaneethm7967 4 месяца назад

      രണ്ട് ദിവസം മുമ്പ് ഡോക്ടറെ കാണിച്ചിരുന്നു ഗുളികയും തന്നിരുന്നു അതിന് ശേഷം അത് കുടിച്ച് കുറച്ച് സമയം ശരീരത്തിലെ ചൂട് കുറയുകയും പിന്നീട് അത് കഴിഞ്ഞ് വീണ്ടും ചൂട് വരികയും ചെയ്യുന്നു
      ഇപ്പോൾ ചൂടു കുറഞ്ഞ ആശ്വാസം ഉണ്ട്
      ഈ ഡോക്ടർ തന്ന ഗുളിക മാത്രം കഴിച്ചാൽ മതിയോ?
      ഭക്ഷണസാധനങ്ങളിൽ ഇനി വേറെ എന്തെങ്കിലും ഉൾപ്പെടുത്തണോ?
      അതായത് count കൂട്ടാൻ?

    • @navaneethm7967
      @navaneethm7967 4 месяца назад

      Sorry count കുറക്കാൻ

    • @GracePath
      @GracePath  4 месяца назад

      ഇൻഫക്ഷൻ ആകാം. :
      ഡോക്ടർ തന്ന മരുന്ന് കഴിച്ച് പനിയൊക്കെ പൂർണ്ണമായി മാറുമ്പോൾ തന്നെ Count ഉം കുറഞ്ഞോളും...

  • @ashmilhasan4373
    @ashmilhasan4373 6 месяцев назад

    Age-5
    WBC-19000 aayrnnu.antibiotic kazhichu 5 days kazhinjappo 5400 aayi.normal aano

    • @GracePath
      @GracePath  6 месяцев назад

      ഇപ്പോൾ നോർമൽ ആണ്.

    • @ashmilhasan4373
      @ashmilhasan4373 6 месяцев назад

      @@GracePath antibiotics rand bottle thannirnnu.oru bottle koduthu.orennam koode und.continue cheyyano.cough und

    • @GracePath
      @GracePath  6 месяцев назад

      Continue ചെയ്യണം. ഡോക്ടർ 5or 7 days ആകും പറഞ്ഞത് ''അത്രയും തന്നെ കൊടുക്കണം

    • @aryaaromalaryaaromal3354
      @aryaaromalaryaaromal3354 6 месяцев назад

      Platelet count etra undayirunu

  • @sandhyagireesh8206
    @sandhyagireesh8206 6 месяцев назад

    Mam ente monu bornmarrow cheythu negative ahnu eni biopsy varan undu pedikkano

    • @GracePath
      @GracePath  6 месяцев назад

      Enthinaayirunnu bone marrow cheythathu?

    • @sandhyagireesh8206
      @sandhyagireesh8206 6 месяцев назад

      Blood cancer doubt paranju athinayirunnu

    • @sandhyagireesh8206
      @sandhyagireesh8206 6 месяцев назад

      Rcc kuzhappamillla veettil poyi gastro dr kannikkkan paranju

    • @GracePath
      @GracePath  6 месяцев назад

      Okay....RCC yil ninnum kuzhappamilla ennu paranjenkil pinne pedikkanda

  • @devikanitish
    @devikanitish 5 месяцев назад

    Age 24
    Hb:12.3
    Wbc:8500
    Polymorphs:50%
    Lymphocytes :44%
    Eosinophils:6%
    Basophils:0%
    Monocytes:0%
    Platelet :3.54 lakhs
    Rbc:3.86
    Mcv:83.8F/L
    Mch:30.4PG
    Mchc:36.3%
    Ith normal aano ma'am??

  • @ichuinu
    @ichuinu 29 дней назад

    WBC :9820
    NeutRophils:62.10
    Lymphocytes:31.40
    Eosinophuls:5.10
    Monocytes:1.40
    Lymphocytes:3080
    Age:27
    Female

    • @ichuinu
      @ichuinu 29 дней назад

      Dr:പ്ലീസ് reply
      Kuyappam undo

    • @ichuinu
      @ichuinu 29 дней назад

      Heamoglobin :14.2

    • @GracePath
      @GracePath  29 дней назад

      Normal ആണ്

    • @ichuinu
      @ichuinu 29 дней назад

      Dr :പറഞ്ഞു WBC കൂടുതൽ ആണ് എന്ന്

    • @ichuinu
      @ichuinu 29 дней назад

      യൂറിൻ ഇൻഫെക്ഷൻ ഉണ്ട് മാറുന്നില്ല

  • @nishanasherin4067
    @nishanasherin4067 7 месяцев назад +1

    Dr enik WBC : 11000 undu enthelum kuyappamaano , age : 25 aaanu

  • @anjalimalu8550
    @anjalimalu8550 3 месяца назад

    Mam ,enikku platelet count 1.8 laks/cumm ahnu ethu normal ahno?
    Age-25

    • @GracePath
      @GracePath  3 месяца назад

      Normal ആണ്

    • @anjalimalu8550
      @anjalimalu8550 3 месяца назад

      @@GracePath
      Esr- 24 , athu normal Ahno mam

    • @GracePath
      @GracePath  3 месяца назад

      Around normal
      പേടിക്കാനൊന്നുമില്ല

    • @anjalimalu8550
      @anjalimalu8550 3 месяца назад

      @@GracePath
      Ok , Thanks Mam

  • @ambilypv672
    @ambilypv672 3 месяца назад

    Mam ente monu 10 months anu.. Kunjinte lympocytes eapolum 70 -81 kanikunud.. Athu normal ano

    • @GracePath
      @GracePath  3 месяца назад

      Total count?

    • @ambilypv672
      @ambilypv672 3 месяца назад

      ​​@@GracePath8990... Pakshe ethu after antibitoic result anu.. Before antibiotic lymposites remain 75 and total count was 11500

    • @ambilypv672
      @ambilypv672 3 месяца назад

      ​@@GracePathTotal wbc count 16.6 eannanu koduthidikunath... Antibiotic koduthu... Pine chest congetion kuranju... So veendum test cheythilla... But whenever we are checking his cbc lymposyts always falls from 71 to 81 range..

    • @GracePath
      @GracePath  3 месяца назад

      It's okay.....For children below 6years lymphocytes will be the predominating cells.....After 6 years it will gradually become the adult rangeruclips.net/video/pDA0pWTjv4M/видео.htmlsi=DAdWsyZH8gFklfyg

    • @ambilypv672
      @ambilypv672 3 месяца назад

      @@GracePath bunch of thanks mam... I was keep searching for this.. Very useful videos for everyone.... And for every queries you are replying... Respectful🥰🙏🏻

  • @saleenagagoor5816
    @saleenagagoor5816 5 месяцев назад

    Age 1 year 4 month
    Female
    WBc 14.4
    Hb 6.6
    Kuyappam undi
    Wt 7.5

    • @GracePath
      @GracePath  5 месяцев назад

      ഹീമോഗ്ലോബിൻ വളരെ കുറവാണ് തീർച്ചയായും പെട്ടെന്ന് തന്നെ ഒരു ഡോക്ടറെ കണ്ട് മറ്റു ടെസ്റ്റുകൾ കൂടി ചെയ്ത് ചികിത്സ ഉറപ്പാക്കണം

  • @vimaladeci8106
    @vimaladeci8106 18 дней назад

    Age 31
    Mam
    Heamoglobin-12.8
    Total count-5360
    Polymorph-57%
    Lymphocytes -39%
    Eosinophiles-04%
    Platlets-2.24 lakhs ee value normalano ?