ഒരു ലോറിയിൽ നിന്നും 300 ലോറിയേലേക്കു എത്തിയ സാമ്രാജ്യം Capital Transport New AshokLeyland 16 wheel

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 157

  • @ksa7010
    @ksa7010 2 года назад +72

    പണിഞ്ഞ് ഇട്ടാൽ പിന്നെ ആ ഭാഗം തിരിഞ്ഞ് നോക്കേണ്ട അതാണ് ഇവൻറെ മെയിൻ പ്രത്യേകത
    *Ashok Leyland..* 🔥🔥❤️

  • @vineethvv504
    @vineethvv504 2 года назад +57

    അദ്ദേഹം 10 20 പേർക്ക് കൂടി തൊഴിൽ കൊടുത്തു...
    ദൈവം അനുഗ്രഹിക്കട്ടെ...

  • @renjithr670
    @renjithr670 2 года назад +49

    ക്യാപ്പിറ്റൽ എത്രയോ കാലം വണ്ടി ഓടിച്ചു അന്നം തന്ന കമ്പിനി ആണ് പൊളി 🥰🥰

    • @manumanthara2803
      @manumanthara2803 Год назад

      ചേട്ടാ എനിക്ക് ഹെവി vechicle ഡ്രൈവിംഗ് expert ആവണമെന്നുണ്ട്.. ഇവിടെ ആരെയെങ്കിലും പരിചയപ്പെടുത്തി തരാമോ വണ്ടിയിൽ പോവാൻ.. LMV 2007 ഉണ്ട്‌. പറ്റുവാണേൽ ഇവിടെ മെസ്സേജ് ഇട്ടാമതി ഞാൻ എന്റെ number തരാം

    • @aloosponnoos8112
      @aloosponnoos8112 Год назад

      Yousuppa ishtam

    • @gopakumar6509
      @gopakumar6509 4 месяца назад

      Chetta capital number onnu tharumo

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 года назад +46

    മച്ചാനെ capital കണ്ടിട്ടുണ്ട് ഇപ്പോൾ ആണ് ശരിക്കും മനസ്സിലായത് ❤❤❤❤❤❤👍🏻പൊളി

  • @anandhakrishnancj
    @anandhakrishnancj 2 года назад +22

    നിൽക്കുന്ന ആ നിൽപ് കണ്ടോ 🔥💥 എഴുന്നൊള്ളത്തിന് ആന നിരന്നു നിക്കുന്ന പോലെ ഉണ്ട് 💯 leyland ishtam 😍

  • @aneeshullas5915
    @aneeshullas5915 2 года назад +39

    Kr ട്രാൻസ്‌പോർട്ട് ഇന്ന് ഉണ്ടായിരുന്നു എങ്കിൽ ഇതിലും എത്രയോ മടങ്ങു വണ്ടികൾ അവർക്ക് കണ്ടേനെ 2005ൽ 172സിമെന്റ് ലോറി അടക്കം 265 വാഹനം ഉള്ള തെക്കൻ കേരളത്തിലെ അറിയപ്പെടുന്ന കോടിശ്വരൻ ആയിരുന്നു അതിന്റെ മുതലാളി (അഹങ്കാരികളായ ജീവനക്കാർ തകർത്തു കളങ്ങു )

    • @salimkureekadu5498
      @salimkureekadu5498 2 года назад

      KR മുതലാളി കൊള്ള പലിശക്ക് പണം കടം എടുത്തു ബിസിനെസ്സ് നടത്തി പലിശ സർവനാശം

  • @aleefnasim2499
    @aleefnasim2499 2 года назад +18

    ക്യാപിറ്റൽ ഞാനൊക്കെ ഓടിയ വണ്ടിയാ 🔥🥰

  • @iam_vidhin_9108
    @iam_vidhin_9108 2 года назад +23

    leyland ഒരു കില്ലാടി തന്നെ..❤️❤️😍

  • @heavydriver9834
    @heavydriver9834 2 года назад +13

    Polichuuu 🔥🔥❤❤😍😍

  • @abhijithj3704
    @abhijithj3704 2 года назад +11

    Capitalile pazhaya oru driver aarunnu njan😘😙❤❤

  • @arif5682
    @arif5682 2 года назад +21

    ഒരു സമയത്തു ശങ്കർ സിമെന്റ് എന്നാൽ kr കാട്ടുപുതുശേരി ആയിരുന്നു

    • @galaxyforce.123
      @galaxyforce.123 2 года назад +1

      മടവൂർ പള്ളിക്കൽ

    • @arif5682
      @arif5682 2 года назад +1

      @@galaxyforce.123 കൈതോട് 😄

    • @galaxyforce.123
      @galaxyforce.123 2 года назад +1

      @@arif5682 👍

  • @achuthansudhakaran1324
    @achuthansudhakaran1324 2 года назад +7

    engane oru delivery vere level ❤️❤️👍👍

  • @rrautocraft6308
    @rrautocraft6308 2 года назад +13

    ആ capital കോടിശ്വരനെ കൂടി വീഡിയോ യിൽ ഉൾപ്പെടുത്തി എന്തെങ്കിലും ഒക്കെ ചോദിച്ചു വിഡിയോ ചെയ്യരുന്നു

  • @harikrishnankg77
    @harikrishnankg77 2 года назад +8

    ഡീറ്റൈൽ വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു 🤩

  • @abhijithprasannan2015
    @abhijithprasannan2015 2 года назад +12

    ഉത്സവത്തിന് ഗജവീരന്മാർ നിരന്നു നില്കുംപോലെ. Ley 🔥🔥🔥

  • @prabhakaran-xc2qe
    @prabhakaran-xc2qe 2 года назад +9

    Leyland lover...the king,beast..My fav Vandi

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 2 года назад +1

    സൂപ്പർ.
    ദൈവം അനുഗ്രഹിക്കട്ടെ👍👍👍👍👍

  • @nizamm5975
    @nizamm5975 2 года назад +29

    AVATAR കുതിക്കുകയാണ് സംശയം ഇല്ല .ഭാരത് ബെൻസ് ഇന്ത്യയിൽ വന്ന് ലോറികൾ എങ്ങിനെയായിരിക്കണം എന്ന് കാണിച്ച് തന്നു .ലോറി വിപണി കൈവിട്ട് പോകും എന്ന ഭയത്താൽ ,ടാറ്റയും പ്രത്യേകിച്ച് തകര പാട്ട പോലെ കാബിൻ പടച്ച് വിട്ടിരുന്ന ലെയ്ലൻ്റും നന്നാകുവാൻ തീരുമാനിച്ചു .

    • @jijojoseph3359
      @jijojoseph3359 2 года назад +3

      he bro leyland athrem moshaM AALLA, annu aganathe bodyye undakenda aavashyam ullu bhakhi body ketti edukkukayayairunnnu ,pakshe benz inte company aaya bharathbenz full body ketti iraKKI,athinte artham leylandinu angane undakan pattilla ennnalla leyland avia aayi ulla kararil avide undakkiya full body built vehicle aanu boss ,leylandinu bharath um aayi pottumennu pedi illa karanam avarude idivilum uyarchayilum leyland fans undakum

    • @josepheappenshibu8087
      @josepheappenshibu8087 2 года назад +2

      😂😂😂 ആഹ ബെസ്റ്റ്, Bharath Benz ക്യാബിൻ കെട്ടിയ ലോറി, ടിപ്പർ ഉണ്ട് എന്നല്ലാതെ ലെയലണ്ടിന് വെല്ലുവിക്കൻ വേരുന്നോ? 😂😂😂
      leyland chassis ഒകെ വാലെൽ കെട്ടാൻ ഉണ്ടോ bharath ബെൻസ്?
      ലീലാ chassis അണ് കൂടുതൽ, രണ്ടും രണ്ടാണ്.
      leyaland far better tha Bharath benz
      leyland >>>> Bharath Benz 💯

    • @jijojoseph3359
      @jijojoseph3359 2 года назад +1

      @@josepheappenshibu8087 you are a poli leyland fan bro,we need more fans like you to interfere in problems against leyland,proud to see a leyland fan,when i replied a north indian video saying against leyland there was only 30 views but comments total 10 was from tata fans against leyland also the video maker was also a tata fan,i was the only one to reply against them that they were wrong,after my comment many N indian leyland fans and vehicle fans commented that the facts against leyland was wrong and leyland was best so i was haPPY,THE same happiness i get in seeing your comment,thanks bro for supporting leyland

    • @jijojoseph3359
      @jijojoseph3359 2 года назад +1

      @@josepheappenshibu8087 leyland vehicles has no 1 fan base in H vehicles than other vehicles then also all fans are not coming to comment against facts against leyland it is the main problem,leyland fans are the mostly seen fans in india so they should come like and me to comment against these like facts,i request all leyland fans to comment

    • @renjudevassy6713
      @renjudevassy6713 2 года назад

      Ashley has improving day by day..and their vision has to become the 10th largest Truck maker in the world (already has no:3 in bus segment in world). In coming year our Ashley will come with some updation so for sure. As we can see the multi axle bus testing in RUclips..And When I saw the ASHLEY buses in Kuwait 🇰🇼, It’s different feeling as an Indian 🇮🇳…👏

  • @georgegeorge2676
    @georgegeorge2676 2 года назад +4

    Thank you sir ... You are providing jobs for many

  • @mnpl7714
    @mnpl7714 2 года назад +7

    "Ashok Leyland" the king of Indian Roads ❤️❤️❤️👍👍👍
    Thankyou for bringing this wonderful ceremony video to us brother ❤️❤️❤️

    • @mentalmahan
      @mentalmahan 2 года назад

      Was don't know about the future

  • @uthaman2504
    @uthaman2504 2 года назад +3

    Ashok Leyland 🔥🔥🔥🔥🔥🔥🔥🔥

  • @nalsadriver8801
    @nalsadriver8801 2 года назад +9

    Iam 18 year boy 14 well lorry driver

  • @mohammedishakcp2212
    @mohammedishakcp2212 2 года назад +4

    ഇതിന്റെ details വീഡിയോ cheyanam 🥰

  • @muhammedfaizal8771
    @muhammedfaizal8771 2 года назад +2

    Kure perk joli labikante. God bless their business

  • @arunmv_
    @arunmv_ 2 года назад +4

    അടിപൊളി 🔥

  • @aishumunna6868
    @aishumunna6868 Год назад +1

    ബ്രൊ അവതാർ 16വീൽ ലോറി ac ഇട്ട് ഓടിയാൽ മൈലേജ് കുറയുമോ tvs ലെ മെക്കാനിക് പറഞ്ഞു ഭാരത് ബെൻസ് പോലെ അല്ല അവതാറിൽ ac ഇട്ടാൽ മൈലേജ് കുറയും എന്ന് ശെരിയാണോ 🤔

  • @arunkp1911
    @arunkp1911 2 года назад +2

    Ashok Leyland king daa

  • @Rtechs2255
    @Rtechs2255 2 года назад +2

    Leyland❤️

  • @InfinitRider
    @InfinitRider 2 года назад

    Proud to be one of the driver in this group

  • @shayjushayju870
    @shayjushayju870 2 года назад

    [ വിഷ്ണുച്ചേട്ടാ നമസ്ക്കാരം ] യൂസഫ് ക്കാന്റെ ബിസിനസിൽ തല ഉയർത്തി നിൽക്കട്ടെ Ashok LeyL and

  • @vipinsebastian2622
    @vipinsebastian2622 2 года назад +2

    Ashok Leyland 🔥

  • @sethuvs5024
    @sethuvs5024 2 года назад +15

    വാങ്ങിച്ചോ പക്ഷെ ഇത് എല്ലാം കൂടി ഇടാൻ ഉള്ള സ്ഥലം കൂടി ഉണ്ടാകണം. അല്ലാതെ വഴിയിൽ അല്ല ഇടേണ്ടത്തെ. ചങ്ങനാശ്ശേരിക്ക് വന്നു നോക്ക്. ഇ വണ്ടി കാരണം. ഒരു സൈഡിൽ കൂടി വേണം ഞങ്ങൾക്ക് പോകാൻ. റോഡ് സൈഡിൽ കൊണ്ട് ഇട്ട് ബസ് പോലും പോകത്തില്ല..

    • @sobinaugustin
      @sobinaugustin 2 года назад +1

      😇

    • @facetofacebyrennygeorge2765
      @facetofacebyrennygeorge2765 2 года назад +10

      Tax വാങ്ങുമ്പോൾ ഇതുപോലുള്ള വലിയ വാഹനങ്ങൾ ഇടയ്ക്കു പാർക്കു ചെയ്യാനും, ഡ്രൈവേഴ്സിന് വിശ്രമിക്കാനും ഉള്ള സ്ഥലങ്ങൾ നൽകുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.... യൂറോപ്യൻ രാജ്യങ്ങളിലെ ഇതുപോലുള്ള ഹെവി വാഹങ്ങൾക്ക് ഗവണ്മെന്റ് ചെയ്തുകൊടുക്കുന്ന സൗകര്യങ്ങൾ അനുകരണീയമാണ്

    • @sethuvs5024
      @sethuvs5024 2 года назад +4

      ലോഡും കൊണ്ട് ഓടി വരുന്ന വണ്ടിയിൽ ഉള്ള ഡ്രൈവർക്ക് ഒന്ന് കിടക്കാൻ ആണ് വണ്ടി നിർത്തിയത് എങ്കിൽ കുഴപ്പമില്ല പക്ഷെ ഇത് അവരുടെ പറമ്പിൽ വണ്ടി നിറഞ്ഞ ബാക്കി റോഡിൽ കൊണ്ട് ഇട്ടേക്കുവാ . അങ്ങനെ കൊണ്ട് ഇട്ടേകുന്ന വണ്ടി കാരണം ആണ് റോഡിൽ ബ്ലോക്ക്‌

    • @renjuraveendran1653
      @renjuraveendran1653 2 года назад

      അത് സത്യം ആണ് പേട്ടയിൽ നിന്ന് പറാൽ വഴിയിലാണ് വണ്ടി ഇടുന്നത്

  • @tonythomas6591
    @tonythomas6591 2 года назад

    try Chettinad Cement C&F Steel House, Kalady owner MM Abdul Khader (Cement Kareem) partner in Mascom Steel.
    ACC Cement C&F Urumbath Agencies Aluva ഇവരൊക്കെ ടാറ്റാ ആണ് ഉപയോഗിക്കുന്നത്.
    മഹാ സിമന്റ്‌ C&F സിമന്റ്‌ ജോയ് Aluva

  • @jobinthomas2184
    @jobinthomas2184 2 года назад +1

    Thank you🙏🙏🙏.

  • @binoyv5383
    @binoyv5383 2 года назад +2

    Ashok Leyland 😍😍

  • @muhammedalthaf4543
    @muhammedalthaf4543 2 года назад +8

    🔥LEYLAND 🔥

  • @user-bt3oj9zb1l
    @user-bt3oj9zb1l 2 года назад +4

    Poli💥❤️

  • @Ranjithakalur
    @Ranjithakalur 2 года назад

    New Tata Ace HT plus review cheyyumo ? മലയാളത്തിൽ ആരും ചെയ്തിട്ടില്ല.

  • @noorlook5324
    @noorlook5324 2 года назад +1

    Congratulations 👏

  • @rajeshsarangadharan6912
    @rajeshsarangadharan6912 2 года назад +1

    Noyembedukkunna Yusaff bhayiyude vayilekku cake thalli kayattiyathu sariyayilla.(Assumption)

  • @nevinsanoj1764
    @nevinsanoj1764 2 года назад +5

    Kodimatha road side full capital transports inte lorrykal aa..

  • @nayanar963
    @nayanar963 2 года назад +1

    Inn vaikitt Kottayam aalappatt jewellery il vech kandarnnn

  • @anuponakkan8094
    @anuponakkan8094 2 года назад +1

    Ashok leyland fans

  • @ambadyvs1647
    @ambadyvs1647 2 года назад +3

    250hp is a good choice

  • @sunilbopanna8666
    @sunilbopanna8666 2 года назад

    Nice I like Kerala culture Chanda koot I am from Karnataka

  • @rinoshzach8641
    @rinoshzach8641 2 года назад

    Love your videos

  • @binshadminnu4983
    @binshadminnu4983 2 года назад +5

    Ashok leyland 'Guru' റിവ്യു ചെയുമോ

  • @sibynsr5718
    @sibynsr5718 2 года назад +1

    Nice

  • @Dileepdilu2255
    @Dileepdilu2255 2 года назад +3

    Poli

  • @nithinnithin1083
    @nithinnithin1083 2 года назад +3

    Enthayalum best transport intte athrem onnum varillallo .
    Evide okke vandi undennu avarkku polum arilla appola capital.
    Pinne valliya kuzappam illathe company anu .
    Pinne aa desal shottu pidikkunna kanakku onnu kurachal nannarikkum

  • @noorlook5324
    @noorlook5324 2 года назад

    Al Hamdhulilaaah 🤲🏻🤲🏻🤲🏻💚💚💚✅✅✅💯💯💯

  • @SonyMathew
    @SonyMathew 2 года назад +1

    Adipoli

  • @RAMBO_chackochan
    @RAMBO_chackochan 2 года назад +4

    👍🏻👍🏻👍🏻👍🏻👍🏻

  • @senatorofutah
    @senatorofutah 2 года назад

    One of the best 🚚 🚛 s

  • @chillarea6092
    @chillarea6092 2 года назад +1

    ബാക്കി video undeki idondu❤️❤️

  • @rashidpocker6078
    @rashidpocker6078 2 года назад +1

    Shankar cement aghin roadways Anu delivery cheyyunnath... Thai group...?

    • @jafarali6922
      @jafarali6922 2 года назад

      തെക്കൻ കേരളത്തിൽ തായ് ഗ്രൂപ്പ് അല്ല.

  • @mohammadfaizal8461
    @mohammadfaizal8461 2 года назад +1

    Nice...

  • @143.jishnuparent5
    @143.jishnuparent5 2 года назад +1

    ചേട്ടാ ഈ പറഞ്ഞ 16 ഉപയോഗിച്ച് കാഴ്ച കളഞ്ഞു പോയിട്ടുണ്ട് ചേട്ടാ ആ സരിതയുടെ വീഡിയോ ചെയ്യണം

  • @kudamuttamrafiam5967
    @kudamuttamrafiam5967 2 года назад

    മാഷാ അള്ളാഹ്

  • @keralabusloverbyakhil
    @keralabusloverbyakhil 2 года назад

    Capital b. b കണ്ടിട്ടുണ്ട്...

  • @fxxxvsfxvss2912
    @fxxxvsfxvss2912 2 года назад +1

    ഇതിന്റ ഓണർ ആരാണ് ഭായ്

  • @asckcreationz
    @asckcreationz 2 года назад +3

    ❤️❤️❤️

  • @manig7828
    @manig7828 2 года назад

    Anna pls one time thadi lorry review video anna

  • @ajiths114
    @ajiths114 2 года назад +2

    👍👍👏👏

  • @rishikeshnr1905
    @rishikeshnr1905 2 года назад +1

    🔥😍🤩

  • @athuldevananyavlog8360
    @athuldevananyavlog8360 2 года назад

    Dayavar jolle kettu

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    💜💜👍💯

  • @user-ch4ny2do2s
    @user-ch4ny2do2s 2 года назад

    ഇതാണ് ആ വീഡിയോ കേക്ക് മുറിക്കുന്ന വീഡിയോ ആണോ

  • @punjirivlogs5511
    @punjirivlogs5511 2 года назад

    Capital trasport le oru pazhya driver

  • @amma_kannan
    @amma_kannan 2 года назад

    Cement Express

  • @mappilapattukalfaizan575
    @mappilapattukalfaizan575 2 года назад

    ഡ്രൈവർ ജോബ് ഉണ്ടോ

  • @DMR_truck_vlogs
    @DMR_truck_vlogs 2 года назад +1

    4 cylinders or 6 cylinders ???

  • @joby2978
    @joby2978 2 года назад

    Just make 8 wheel truck videos

  • @rashidp7223
    @rashidp7223 2 года назад

    driver becence ndo

  • @najeebzainuls3078
    @najeebzainuls3078 2 года назад

    ക്യാപിറ്റലിന്റെ കോൺടാക്ട് നമ്പർ കിട്ടുമോ?

  • @akhilmathew9090
    @akhilmathew9090 2 года назад

    Capital കാർക്ക് ആദ്യം tata ആയിരുന്നു കൂടുതൽ

  • @melbinthomas4271
    @melbinthomas4271 2 года назад +1

    A/c cabin ano

  • @faizalcasino517
    @faizalcasino517 2 года назад

    👍

  • @sreepadamagencies3533
    @sreepadamagencies3533 2 года назад +2

    കോട്ടയത്ത്‌ ഓരോ ഇടവഴിയിലും ടയർ ഇല്ലാതെ ഉം എഞ്ചിൻ ഇല്ലാതെ ഉം കുറെ കിടപ്പുണ്ട് ബ്ലാക്ക് മണി വൈറ്റ് ആക്കുന്ന ബിസിനസ് ഗ്രൂപ്പ്‌ 😄😄😄😄🤭🤭🤭🤭

  • @se-bro1255
    @se-bro1255 2 года назад +1

    🥰🥰🥰🥰

  • @ajukkc9711
    @ajukkc9711 2 года назад

    🔥🔥🔥🔥

  • @jithinpunnoose1585
    @jithinpunnoose1585 2 года назад

    Loarry kandapol കൊത്തി akunu

  • @mentalmahan
    @mentalmahan 2 года назад +2

    Specifications kettitte kurachu munnil Bharat Benz annne thonne if I'm wrong ignore

    • @vandiholic451
      @vandiholic451 2 года назад

      Wrong an bro bb ku pretekichu specifications onum illa look matram

    • @mentalmahan
      @mentalmahan 2 года назад

      @@vandiholic451 6 cylinder, 7300cc 280hp ,1175nm Torque ,8 +1R speed gearbox cruise control ,power windows, SCR only not EGR,DSMS.... Etc...

    • @vandiholic451
      @vandiholic451 2 года назад

      @@mentalmahan e parayune satanam elam Leyland ilum ind pinne engine cc vechu nokuvanel Leyland inte minning Tipper und 8000cc 1,250 nm torque olla vandi 10 wheeler segment il indiyal etavum powerfull minning Tipper

    • @vandiholic451
      @vandiholic451 2 года назад

      @@mentalmahan pinne indayile first automatic gear ulla 25 ton segment ile tipper erakiyatu Leyland an vere arum erakiyatilla

    • @mentalmahan
      @mentalmahan 2 года назад

      @@vandiholic451 nyn choichath tipper kariyam anno rigid truck kariyammalle

  • @ansilminiatureworld5828
    @ansilminiatureworld5828 2 года назад

    Goahead

  • @angelsdemons6954
    @angelsdemons6954 2 года назад +1

    മീൻ വണ്ടിയുടെ വീഡിയോ കണ്ടു! കുറേ കാര്യങ്ങൾ വിട്ടുപോയിട്ടുണ്ട്. ഒന്നുംകൂടി മീൻ വണ്ടി വീഡിയോ ചെയ്യാമോ ? കേരളത്തിൽ എവിടെ നിന്നെല്ലാം ലോഡ് കിട്ടും. എവിടെയൊക്കെ ആണ് പോകുന്നത്. ഓരോ ദിക്കിലേക്കും ഉള്ള വാടക, തിരിച്ചു വാടക കിട്ടുമ വൺ സൈഡ് ആണോ ലോഡ്.

  • @unnibabu8114
    @unnibabu8114 7 месяцев назад

    Hf

  • @rayeesdohajerusalem2506
    @rayeesdohajerusalem2506 2 года назад

    ഈ മാതിരി ഉള്ള വണ്ടിയേക്കാൾ നല്ലത് ട്രെയിലർ ലോറകളല്ലെ .

  • @jijojoseph3359
    @jijojoseph3359 2 года назад +1

    95 % leyland aanu athanu shariyaya leylandinodulla vishwasam kaaranam leyland chathikkilla

  • @sreejithsreelal2756
    @sreejithsreelal2756 2 года назад

    ASHOK LEYLAND 🇮🇳

  • @vipinperambra4869
    @vipinperambra4869 2 года назад

    Leyland kollilla thallipoli vandi Anu.... Bharat Benz Anu nallathu

    • @jijojoseph3359
      @jijojoseph3359 2 года назад

      edo ee leyland kazinjitte ee indiayil bb ullu,pandu ingottu loddum mattethum marichethum kettan leyland okke undayirunnullu appom evide poyi BB
      orikalum leylandine puchikalle indian vehicles heavy vehicles ennu parayumbol ellarudeyum manasil first varunnathu leyland aanu,india ippol ulla ee nilayil ethiyathil leylandinum pang und ''you should first see the history of ashok leyland video to know about it.

    • @vipinperambra4869
      @vipinperambra4869 2 года назад

      @@jijojoseph3359 എന്റെ അഭിപ്രായമാണ് ഞാൻ പറഞ്ഞത്... എന്തുകൊണ്ടും ലെയ്ലാൻഡിനേക്കാൾ ബെസ്റ്റ് ബാരത് ബെൻസാണ് ഇരിക്കാൻ നല്ലൊരു സീറ്റ് ഇല്ല ക്യാബിൻ കംഫ്ർട്ട് ഇല്ല എയർകണ്ടീഷൻ ഇല്ല.... ഇപ്പോഴും 80 കളിലെ രൂപം😂

    • @jijojoseph3359
      @jijojoseph3359 2 года назад

      @@vipinperambra4869 athepole nan pqryunnu ente abiprayam leyland aanu poli, 80ili vandi athrem mosham aalla ketto

    • @vipinperambra4869
      @vipinperambra4869 2 года назад

      @@jijojoseph3359 I said from my experience I have two barat Benz trucks with good mileage, good service and comfortable driving.

    • @jijojoseph3359
      @jijojoseph3359 2 года назад

      @@vipinperambra4869 You may be having 2 or two hundred BB but it doesnt mean the license to talk against leyland. Everyone can say or shame leyland like you putting an emoji like this😀 but any of you can construct a vehicle like 80 model leyland? Hei bro the fact is now also in india this 80 model type lorry is mostly sold why? It means that every one needs this type of lorries now also than thinking of its mileage or whatever else more than that this type of lorries are having more fans also and by the by have you taken your license inBB OR WHAT? And when did your BB come up a sudden before this bharatbenz and after the arrival of BB indian vehicle market is mostly grateful to tata and AL, people of india mostly buys tata andAL is it mean they are fools and you should think another thing leyland has lower maintenance high capacity and engine power

  • @MOTORSAUTOMOTIVE
    @MOTORSAUTOMOTIVE 2 года назад +1

    Capitalനു AL മാത്രമേ ഉള്ളോ

  • @nabeelnoufannoufan9319
    @nabeelnoufannoufan9319 2 года назад

    ബോഡി കെട്ടു ന്ന കമ്പനി എ താ

  • @rashiduradhidu2801
    @rashiduradhidu2801 2 года назад

    അവരുടെ കോൺടാക്ട് നമ്പർ തരുമോ

  • @KANNANbrother
    @KANNANbrother 2 года назад +1

    HALF INDIAN HALF BRITISH ASHOK LEYLAND

  • @irshadalitabin_basheer6089
    @irshadalitabin_basheer6089 2 года назад

    നോമ്പ് അല്ലെ അപ്പൊ കേക്ക് 🙄🙄

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 2 года назад

    Sankar cement dealers

  • @motocruz_9
    @motocruz_9 2 года назад +3

    പൊളിച്ചു bro

  • @vishnulal2860
    @vishnulal2860 2 года назад +3

    Kollam 👌👌👌👌👌❤

  • @worldtalk11
    @worldtalk11 2 года назад +1

    😍😍

  • @mathewjoseph1092
    @mathewjoseph1092 2 года назад

    Poli