PREVIOUS PAYAR (COWPEA) VIDEO LINKS: 😊 ഇതുപോലെ ഒരു പയർ വിളവെടുപ്പ് നിങ്ങൾ കണ്ടിട്ടുണ്ടോ !! Cow Pea harvesting from my terrace | PART 1 : ruclips.net/video/ikFBy54x92o/видео.html പയർ കൃഷി Payar organic farming PART 2 : ruclips.net/video/PhuaCE3pTv4/видео.html മൂന്നരയടി നീളമുള്ള പയർ ലഭിക്കാൻ ഇങ്ങനെ കൃഷി ചെയ്താൽ മതി | LONG COW PEA CULTIVATION | : ruclips.net/video/-jYeKFAJJSA/видео.html
രമ ചേച്ചി . ആ ചുവന്ന പയറിൽ തത്തമ്മ നോട്ടമിട്ട് ഉണ്ട്. തിന്നു വച്ചിട്ടുണ്ട്. നീല നെറ്റ് രണ്ടു കമ്പു നാട്ടി പൊക്കി വച്ചു കൊടുത്താൽ മതി. അവരെ പിടിക്കാൽ net വച്ചതാന്നു വിചാരിച്ചു. പിന്നെ വരില്ല. ഇത് എന്റെ സ്വന്തം tip ആണട്ടോ. എന്റെ terus ലെ തക്കാളി പയർ ഒക്കെ അവരുടെ ശല്യമായിരുന്നു. ഇപ്പോൾ ഇല്ല.
PREVIOUS PAYAR (COWPEA) VIDEO LINKS: 😊
ഇതുപോലെ ഒരു പയർ വിളവെടുപ്പ് നിങ്ങൾ കണ്ടിട്ടുണ്ടോ !! Cow Pea harvesting from my terrace | PART 1 : ruclips.net/video/ikFBy54x92o/видео.html
പയർ കൃഷി Payar organic farming PART 2 : ruclips.net/video/PhuaCE3pTv4/видео.html
മൂന്നരയടി നീളമുള്ള പയർ ലഭിക്കാൻ ഇങ്ങനെ കൃഷി ചെയ്താൽ മതി | LONG COW PEA CULTIVATION | : ruclips.net/video/-jYeKFAJJSA/видео.html
പയറുകളിൽ ഏറ്റവും നല്ലത് കുറ്റി പായരാണ്
വീഡിയോ വളരെ ഇഷ്ടപ്പെട്ടു.. രമയുടെ vegetable garden super. കാണുമ്പോൾ ആർക്കും ഒരു പ്രചോദനം ഉണ്ടാവും. Thanks രമ.
😍😍
Beautiful description.
Wow....എന്തൊരു രസം...
Super video mam. Kanumbol kanninu oru kulirma... Thanks.....
😍😍
Super tips, വളരെ ഇഷ്ടപ്പെട്ടു👍🙏🙏🙏👌
😊
Very good information undu e vudeoyil
😍😍
സൂപ്പർ 🌹🌹🌹🌹
വിളവെടുപ്പ് super. 👌👌
😍😍
Good, God bless you
വീഡിയോ നന്നായിരുന്നു
അതിൽ കാണിച്ച വൈജയന്തി (Violet colour )പയർ ഇഷ്ടമായി, ഈ ഇനത്തിന്റെ വിത്തുകൾ ഉണ്ടെങ്കിൽ അയച്ചു തരുമോ
Rema please use mask when using pesticidal sprays
😍😍
Veppenna beveria oke thalikunnel ila kaykumo
ഇലനുള്ളിഎടുത്തശേഷംsprayചെയ്യൂ
Super video. Nalla vilaveduppu
😍😍
Hi sister 👋
My God very beautiful
Very nice video 👌
😍😍😍
Vyjanthi withu tharumo
മണ്ണിൽ nitrogen terrace ഇൽ കൃഷി ചെയ്യുന്ന സമയം കിട്ടുമോ? Munja, പുഴുകൾ ഒരുപാട് പ്രശ്നങ്ങൾ..
👌👌👍
Payar poovidunnilla enthanu prathividhi
നന്നായിട്ടുണ്ട്
Good video. Thank u mam🙏🏻
😍😍
Rema super
Chechi ayach thanna arkamangala payar enikk nannayi vilav nalkunnund thanks Chechi muringa seeds kilirthilla
മോൾഒന്ന്കൂടിമറ്റേഫോണിൽMsgചെയ്യൂ
👌എന്റെ പയർ തൈകൾ മുളപ്പിച്ചു മണ്ണിലേക്ക് വെക്കുമ്പോൾ മുരടിച്ചു നിൽക്കുന്നു, അതെന്താ, seedling tray ഇൽ ഉഷാറായി നിന്നതാണ്
Payar muzhuvan urumbu varunnu enda chwyyuka
Aunty, violet payarinteum eethelum 2 cheerayudem vith tharamo
Yes
Very good information thanks mam
😍😍
E koottil und _vannal with kittmo
ഞാൻ നേരത്തെ ചോതിച്ചചിരുന്നു
ചങ്ങനാശ്ശേരിയിൽ ഇവിടെയാണ് വീട്
super chechi❤❤
😍😍
നല്ല വീഡിയോ
😊
Super tips ചേച്ചി. വിളവെടുപ്പ് super
Nice Info chechi❤️
Thank you Aravind
narakam veetill natdan pattumo chechi
നടാമല്ലോ
Cheera yude combo pack ayachutharamo?
Yes
Very nice.. super
😊
സൂപ്പറാണെ.അടിപൊളി തത്ത കുട്ടികളും ഒന്ന് രണ്ട് പയറ് തിന്നട്ടെ .അവരും രമക്ക് നന്ദി പറയുന്നുണ്ടാവും.
ശരിയാ😍😍
ഒരു പ്രാവശ്യം ഉപയോഗിച്ച മണൽ രണ്ടാമത്തെ കൃഷിക്കു ഉപയോഗിക്കാമോ?
ഉപയോഗിക്കാം
രമ ചേച്ചി . ആ ചുവന്ന പയറിൽ തത്തമ്മ നോട്ടമിട്ട് ഉണ്ട്. തിന്നു വച്ചിട്ടുണ്ട്. നീല നെറ്റ് രണ്ടു കമ്പു നാട്ടി പൊക്കി വച്ചു കൊടുത്താൽ മതി. അവരെ പിടിക്കാൽ net വച്ചതാന്നു വിചാരിച്ചു. പിന്നെ വരില്ല. ഇത് എന്റെ സ്വന്തം tip ആണട്ടോ. എന്റെ terus ലെ തക്കാളി പയർ ഒക്കെ അവരുടെ ശല്യമായിരുന്നു. ഇപ്പോൾ ഇല്ല.
വിൻസിമക്കൾസമ്മതിക്കില്ല തത്ത തിന്നോട്ടെ എന്നാണ്അവർപറയുന്നത്😀
പക്ഷെ എനിക്ക് ഒന്നും കിട്ടാതായപ്പോഴാണ്. ഞാനും ചെയ്തത്. പയർ വിത്തു തെളിയുന്നതിനു മുൻപേ തീർക്കുമായിരുന്നു.
ഹായ് രമ, എൻെറ പൊന്നാങ്കണ്ണി ചീര വളർന്നു, മൂന്ന് തവണ തോരൻ ഉണ്ടാക്കി 👌👍❤️😂
Hi dear😍
Super video 💐💐
😍😍
Have you done any video on kuttipayar?
ഇടാം
അടിപൊളി 👍🏻👍🏻
😍😍
Chechy is it ok I can use wheat powder water
പുളിപ്പിച്ചുകൊടുക്കാം
പുളിപ്പിച്ചുkodukkam
Thanky rema
😍😍
Thanks 😍😍
😍😍
ചാഴിക്ക് എന്തെങ്കിലും marunnundo
ഉണക്കമീൻ കഴുകുന്ന വെള്ളം പയറിൽ നന്നായി ഒഴിച്ചാൽ മതിയാകും
super
Thanks ചേച്ചി 😍
😍😍
Super
Njaanum payar vilapedukkuvaan thudangi.
Good
Vaijayanthiyude seed undo
ആയില്ല
Please send me seeds of different vegetables 0
ജോനൽ ഉറുമ്പ് ആണ് എന്റെ പ്രശ്നം.. പയർ ചെടി മുഴുവൻ ചോനൽ ഉറുമ്പന്...
Why don't you write the details in English also in the description box
March 21st Or 22nd nu njan cover ayachirunnu. Kittiyo.
7907787439 Please msg
പയർ വിത്ത് അയച്ചു തരാമോ?
Yes
ചീര കോബോപാക്ക് എത്ര രൂപയാ രമചേച്ചി
175
പാൽചീര വിത്ത് ഉണ്ടോ
ഇല്ല
👍❤️🙏
👍
വൈദ്യുതി വിത്ത് കിട്ടാൻ എന്താ ചെയ്യാ പയറിന്റെവൈദ്യുതി വിത്ത് കിട്ടാൻ എന്താ ചെയ്യാ പോസ്റ്റ് അയച്ചുതരുമോ
👌🏿
എനിക്കു വിത്ത് വേണെ
👍👍👍
👍🔥
വലിയ net വേണമെന്നില്ല ചെറിയ കഷണങ്ങൾ 1, 2, ഇടങ്ങളിൽ മുകളിലായി നാട്ടിയാൽ മതി
Ok dear
Hi Chechi. Njan. Resmi vithinu vendi message ayachirunnu pakshe no reply
നോക്കാംനീരജ😍
Rema njan vithikalk message ayachit marupadi thannilla
Oru hi koodi ayachal mathi..chechi online ullapo..enikkum ingane aarunnu..veendum hi ayachappol chechi message kandu..orupadu messages vararundavum 🥰
😍😍
Hi ഗംഗ😍
@@remasterracegarden nokane
@@remasterracegarden hi chechi 🥰
പയർ seed കിട്ടുമോ
ഞാൻ നട്ടിട്ട് ഉണ്ട്. പൂവിട്ടു തുടങ്ങി
😍😍
👋👍👍👍🙏♥
Nice useful infomarion. Thank you
😍😍
Very useful video. Thanks
😍😍
സൂപ്പർ 👍👍👍🥰
Adipoli
👍👍
💕💕💕
👍