പയർ കൃഷി Payar organic farming PART 2

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 387

  • @binumon4137
    @binumon4137 4 года назад +2

    പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഇത്തരം കൃഷി രീതികൾ അവലംബിക്കുന്നതും , പകർന്ന് നൽകുന്നതും വരും തലമുറയോട് കൂടി ചെയ്യുന്ന പുണ്യമാണ്. Great

  • @jayasreegr7446
    @jayasreegr7446 4 года назад +2

    ചിലവുകുറഞ്ഞ രീതിയിൽ ഏതൊരാൾക്കും കൃഷി യിലേക്ക് ധൈര്യമായി ഇറങ്ങാം എന്നു ചേച്ചിയുടെ ഓരോ വിഡിയോയും പറഞ്ഞു തരുന്നു. THANK YOU SO MUCH CHECHI

  • @sangeethakp4466
    @sangeethakp4466 4 года назад +1

    Neerine pidikkanulla chechiyude idea kollam. Keedanasiniyum super.

  • @marycherianthoppil1776
    @marycherianthoppil1776 4 года назад +1

    ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ
    പച്ചക്കറി കൃഷി വിജയിപ്പിക്കാൻ
    സാധിക്കും.നല്ലൊരു example നൽകിയതിന് ഒരുപാട് നന്ദി.
    പയർ വിത്ത് ,വെണ്ട വിത്ത് അയച്ചു
    തരണം.dark ഗ്രീൻ വെണ്ട.ok Thank
    You.cover അയക്കാം.

  • @sara4yu
    @sara4yu 4 года назад

    Rema chechi payarinte krishiyum valam undakkunnatu okke nallataayittu explain cheitatinu very very thanks.

  • @mathewvg857
    @mathewvg857 4 года назад +1

    Chechi ethra nannayitundu paranju tharunne oro karyangalum.jgan Puthiya subscriber, aadyamayittu krishi thudangiya aalum anu.. Thank you

  • @geetha_das
    @geetha_das 4 года назад +1

    Ellamkaryangalum nannye paranjutharunnudu valarey thanks Rema oru pachakariyude gunangalum ,dhoshangalum orupadu arivu mattullavarku pakarnu kodukunnathu ennepolullavarku ithu valarey upakraprathama njan ennum kanum kurey karyengal Bookil ezhuthi vykum

  • @santhivm1973
    @santhivm1973 3 года назад

    Hai madam, very positive. Nice person😍😘👏👏👏👏👏

  • @sreejishaparayambrath7639
    @sreejishaparayambrath7639 4 года назад +1

    Chechi vithukal kitti orupadu santhoshamundh
    Thanks chechi.

  • @Nirmal950
    @Nirmal950 4 года назад +2

    വളരെ informative ആയ വീഡിയോ. ഒരു സംശയവും വരാത്ത രീതിയിൽ പറഞ്ഞു തന്നു. വളരെ നന്ദി. ഇനിയും ഇങ്ങനത്തെ ധാരാളം വീഡിയോസ് പ്രതീക്ഷിക്കുന്നു..
    നല്ല പൂച്ചയാണ്. അതിനെ ഇടയ്ക്കു കാണിക്കാമോ?

  • @anithav3706
    @anithav3706 4 года назад +2

    ചേച്ചി സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ,,

  • @Xavier-rx6sl
    @Xavier-rx6sl 4 года назад +1

    Wonderful,,,, great presentation,,, with lots of knowledge in your area,,,so beneficial ,,, you are a great blessing to all those keen in doing farming,,,thanks

  • @asifsalim4734
    @asifsalim4734 4 года назад +2

    ഓരോ വിഡിയോയും നല്ല അറിവ് പകരുന്നത് 👌

  • @51envi38
    @51envi38 4 года назад +1

    ഞാൻ ആദ്യമായിട്ടാണ് ഈ youtube channel കാണുന്നത്. Good presentation and useful video👍👍. ഇതിൽ പറഞ്ഞിരിക്കുന്ന കീടനാശിനി ഉറുമ്പിനു കൂടി ഉള്ളതാണോ , ഞാൻ RUclips-ൽ കണ്ട ഒരുമാതിരിപ്പെട്ട organic കീടനാശിനികൾ എല്ലാം തന്നെ Try ചെയ്തിട്ടുണ്ട് പക്ഷെ പ്രയോജനമൊന്നുമുണ്ടായില്ല, ഇന്നലെ വെളുത്തുള്ളി വേപ്പെണ്ണ മിശ്രിതം വരെ അടിച്ചു എന്നിട്ടും ഇപ്പോഴും ഉറുമ്പുകൾ ഉണ്ട്. ഇനി എന്ത് ചെയ്യും. വല്ല പരിഹാരവുമുണ്ടോ. Nimbicide സ്പ്രേ ചെയ്തതിനു ശേഷം എത്ര ദിവസം കഴിഞ്ഞാലാണ് Pseudomonas spray ചെയ്യാൻ പറ്റുക. എല്ലാത്തിനും വിശദമായ മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു😊.

    • @remasterracegarden
      @remasterracegarden  4 года назад

      ഉറുമ്പിന് പഞ്ചസാര പൊടിച്ചതും ബേക്കിംഗ് സോഡയും ഒന്നിച്ചാക്കി ഉറുമ്പ് ഉള്ളിടത്തു വെക്കണം അത് തിന്ന് ഉറുമ്പ് ചത്തോളും

    • @51envi38
      @51envi38 4 года назад

      Rema's Terrace Garden Njan boric powder vechayirunnu instead of baking soda. But no use. Ithu Rema try cheythittu result kittiyathano. One more doubt is not cleared. Onnu comment vayichittu reply tharumo.

  • @alexanderca6061
    @alexanderca6061 4 года назад +2

    നീറിനെ പിടിക്കുന്ന സൂത്രം ഉപകാരപ്പെടും. Good informations, Great, All the best wishes

  • @shirlyjosemon437
    @shirlyjosemon437 4 года назад +1

    Hi
    Supper sister
    Ellam ethra nannayittanea psrajutharunnathe.
    God bless you 🙏

  • @sudheenagirish256
    @sudheenagirish256 3 года назад

    Namaste,puthiya arivukal kiti, thank you,choodulla kalavasthayilum neerukal undakumo,keedasalyam karanam payar krishi venda ennu vachirikukayayirunnu

  • @ovkfovkf9150
    @ovkfovkf9150 2 года назад

    Can you explain cheera krishi

  • @mymoonakinarillakkandi6272
    @mymoonakinarillakkandi6272 4 года назад +1

    Nalla upakarappedunna video an chechi enikk valare ishtapettu

    • @remasterracegarden
      @remasterracegarden  4 года назад

      Thank you Mymoona 😊എല്ലാ വീഡിയോ യും കണ്ടു അഭിപ്രായം പറയണേ

  • @pranikaworld6673
    @pranikaworld6673 3 года назад

    Chechi jaiv keedanashini adich baki ulath next day adikamo or athinde power kurayuo.

  • @manjulanair1005
    @manjulanair1005 4 года назад +2

    Super. ഇനിയും ഇതുപോലെ യുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @ajithakumari3461
    @ajithakumari3461 4 года назад +1

    Ayachu thanna vithukal Kitti valare nandhi so happy

  • @jacobrejoy3213
    @jacobrejoy3213 4 года назад +1

    Valiya karutha urumb payarinu doshamano allnkl neerinu pakaramavumo . Chechi payar poovitu thudangiyal prathyekam enthelum cheythu kodukano

    • @remasterracegarden
      @remasterracegarden  4 года назад

      ജേക്കബ് കറുത്ത ഉറുമ്പ് പയറിനു ദോഷമാണ് ബേക്കിംഗ് സോഡാ യുടെ കൂടെ പഞ്ച സാര പൊടിച്ചത് ചേർത്ത് ഉറുമ്പ് വരുന്ന ഭാഗത്ത്‌ വെക്കണം

    • @remasterracegarden
      @remasterracegarden  4 года назад

      ഉറുമ്പ് ബേക്കിംഗ് സോഡാ പൊടി തിന്നു ചാവും 😊

  • @mayabineesh8907
    @mayabineesh8907 4 года назад +3

    Nalla oru chechi.... Super video

  • @reejap.y8412
    @reejap.y8412 4 года назад +2

    ,oro tips good variety keedanasinee thanks

  • @SureshKumar-fy8jx
    @SureshKumar-fy8jx 4 года назад +1

    Hai rema , ഭയങ്കര tricks ആണല്ലോ. Soooper

  • @binujoseph0
    @binujoseph0 4 года назад +1

    നല്ലൊരു അറിവ് തരുന്ന പോസ്റ്റ്. നന്ദി!

  • @soumyasaji8833
    @soumyasaji8833 4 года назад

    Chechi aa last paranja vegetable waste fertilizer smell undakumo we r in Qatar so we don't have too much space thkuuu for ur videos

  • @mayauthaman6786
    @mayauthaman6786 4 года назад

    Super... You are really great

  • @lathamohan302
    @lathamohan302 4 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @anoopprakash2161
    @anoopprakash2161 4 года назад +1

    Nalla nilavaramulla videos. Very useful. Chechyde sthalam evideya? Kollam anennu thonunallo. I'm from kollam.

  • @jasminacp7682
    @jasminacp7682 4 года назад +1

    വളരെ ഉപകാരം ചേച്ചീ ഇ അറിവ് തന്നതിന്

  • @sheejagopan7781
    @sheejagopan7781 4 года назад +1

    Thank u so much for this informative video......

  • @sumag5884
    @sumag5884 4 года назад +1

    Ente neeru ishtathinu undu athayirikumm munja illathu thankyou somuch krishiyude karayathi arivinte kalavaraya madm

  • @shalatedcunha9043
    @shalatedcunha9043 4 года назад +1

    Chechi... Njn uae ilanu... Ivide ippo choodu Mari normal climate aayi...njn vithukal ittu... Just mulachu thudangi... Nallonam valaran enthanu ittukodukkendath?

    • @remasterracegarden
      @remasterracegarden  4 года назад

      പച്ചില വളം സൂപ്പർ ആണ്

  • @pushpabharti8806
    @pushpabharti8806 4 года назад +1

    Mam please can make your vedios in hindi or english. Your information is very nice.

  • @lekshmid.10b64
    @lekshmid.10b64 4 года назад

    ❤️goddmorning chachi orupad thanks

  • @rohitkrishna1216
    @rohitkrishna1216 4 года назад +1

    chanel kanduthudangiyittu two days ayitullu good informationas kittunnath .pappaya keedanasini water cherthano thalikendathu

    • @remasterracegarden
      @remasterracegarden  4 года назад

      വീണ്ടും വെള്ളം ചേർക്കേണ്ട

  • @prasannaunnikrishnan8904
    @prasannaunnikrishnan8904 4 года назад +1

    Very nice, In my payaru black ants are coming and eating.

  • @manjup4820
    @manjup4820 4 года назад +11

    ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം.. വളരെ dedicated ആണ്.

  • @ashleylatheef
    @ashleylatheef 4 года назад +1

    Rema. ...super ...payar krishi eppozhum oru big task anu. Thanks for the informations. Cheera krishiye kurichu njan chodichirunnu . Please reply. ...

    • @remasterracegarden
      @remasterracegarden  4 года назад

      Welcome
      ചീര കൃഷി ചെയ്യുമ്പോൾ അഞ്ചിലആകുമ്പോൾ മുതൽ പച്ച ചാണകം വളരെ നേർപ്പിച്ചു ഒഴിച്ചു കൊടുത്താൽ നല്ല കരുത്തുണ്ടാവും

    • @ashleylatheef
      @ashleylatheef 4 года назад

      @@remasterracegarden Thank u Rema but cowdung kittanilla . Pinnak pulippich athu try cheythu nokkam. Bye....

  • @aryasree2019
    @aryasree2019 4 года назад +1

    Chedikalk ethu prayam muthalanu jaiva keedanashini prayogikandathu cheachi

    • @remasterracegarden
      @remasterracegarden  4 года назад

      എട്ടില ആവുമ്പോൾ മുതൽ

    • @remasterracegarden
      @remasterracegarden  4 года назад

      എട്ടില ആവുമ്പോൾ മുതൽ

  • @FahadAchaparambil
    @FahadAchaparambil 4 года назад +1

    Veppin pinnak thadathil idunnadinu pakaram veppenna dialute cheydu ozhichu kodukkamo? Veppenna eduthathinte chandi alle veppin pinnak appo gunam veppennakkalle kooduthal kittuka

  • @manim.s.4635
    @manim.s.4635 4 года назад +1

    Good briefing All the best

  • @prasannap.t.6543
    @prasannap.t.6543 4 года назад +3

    Remaude Allam vedios eshtapettu.god belss u

  • @swapnaarun9936
    @swapnaarun9936 4 года назад +1

    Payar krishi part 1 എവിടെ 🤔ഒന്ന് link ഇടുമോ

  • @premakumari2893
    @premakumari2893 4 года назад +1

    ശരിക്കും ഉപകാരപ്രദമായ വീഡിയോ.. പിന്നെ എല്ലാ subscribers ന്റെ സംശയങ്ങൾക്കും ഉത്തരം കൊടുത്തുകൊണ്ടിരുന്നാൽ subscribers ഉം viewers ഉം കൂടും , റെമയോടുള്ള സ്നേഹവും കൂടും കേട്ടോ.. God bless you

    • @remasterracegarden
      @remasterracegarden  4 года назад

      Thank you chechi. എല്ലാവർക്കും മറുപടി കൊടുക്കാം 😊

  • @surendranpr7235
    @surendranpr7235 4 года назад +1

    പയർ കൃഷിയുടെ പരിചരണങ്ങൾ കണ്ടു വളം ഉണ്ടാക്കുന്നതും കണ്ടു കൊള്ളാം ഞാൻ മഞ്ചു

  • @manefk.m.
    @manefk.m. 4 года назад +1

    Great Remedies to get rid of Insects, Appreciated...

  • @jayarajk948
    @jayarajk948 4 года назад +2

    3G laayani means,ginger250gram,greenchilli250grams,garlic250 grams,2litre cow urine 3 days adachuvecha sesham ,athilninnum 10 litre water,500 ml laayani enna kanakkil weakly one time spray cheythal,no required another petsides.3months eduthuvech use cheyyam.

  • @adheenasvlog2499
    @adheenasvlog2499 4 года назад +1

    Nannayirikunnuttooo...

  • @ge4812423464
    @ge4812423464 4 года назад +1

    Good information and super presentation

  • @alrickjaison9767
    @alrickjaison9767 4 года назад +1

    വളരെ ഉപകാരപ്രദമായ വിഡിയോ

  • @yadukrishnan6054
    @yadukrishnan6054 3 года назад

    Good presentation ☺️

  • @santysijo5078
    @santysijo5078 4 года назад +1

    Can I use pappaya fruit instead of leaf

  • @shairaibrahim6919
    @shairaibrahim6919 4 года назад +1

    Payarintay seed cheera grreen cilly ivauday seed vanam

  • @sherlyrajan6411
    @sherlyrajan6411 4 года назад +3

    മഴയത്ത് ഈ ജൈവ കീടനാശിനി ഉപയോഗിക്കണമോ?

    • @remasterracegarden
      @remasterracegarden  4 года назад

      മഴയത്തു ചെയ്തിട്ട് പ്രയോജനമില്ലല്ലോ

  • @alphypaul27
    @alphypaul27 4 года назад +1

    BEST TEACHER BEST!

  • @simonkunjuvaru5111
    @simonkunjuvaru5111 4 года назад

    Can we prepare fertilizer in rice water?
    Your efforts awesome..
    Thanks

  • @suniljoseph5362
    @suniljoseph5362 4 года назад +1

    ഒരു പയർ ചെടിയിൽ നിന്നും എത്ര പ്രാവശ്യം വിളവെടുക്കാൻ പറ്റും എന്ന് പറയാമോ ?

    • @remasterracegarden
      @remasterracegarden  4 года назад +1

      നന്നായി പരിപാലിക്കുക യാണെങ്കിൽ 3മാസം വരെ വിളവെടുക്കാം

  • @adelinenineesh8021
    @adelinenineesh8021 4 года назад +1

    ചേച്ചി മുറുക്കുന്നവർ ഉപയോഗിക്കുന്ന ഞെട്ട് എന്ന സദനം തലേന്ന് വെള്ളത്തിൽ ഇട്ടു വെച്ചിട് ഇതുപോലെ സ്പ്രൈ ചെയ്ത upayogichal നല്ലതാണോ

    • @remasterracegarden
      @remasterracegarden  4 года назад

      പുകയില കഷായം ആണ് അത് നല്ലതാണ്

  • @minips4512
    @minips4512 4 года назад +1

    Payarkrishi cheytha growbagil nirachum attayum ochum athinu enthu cheyyaan pattum

    • @remasterracegarden
      @remasterracegarden  4 года назад

      വേപ്പിൻ പിണ്ണാക്ക് ഇട്ടാൽ മതി

  • @remyaammu7540
    @remyaammu7540 4 года назад +1

    Hi chechi.ente payar chedi poovidarayath pettennu vaadi poyi. Parich nokkiyappol chediyude verum thandum cheenja pole. Nalla aarogyathode valuthayathayirunnu.. koodathe matu payar chediyude ila muradikkunnu. Entha cheyyendath..

    • @remasterracegarden
      @remasterracegarden  4 года назад +1

      കുമ്മായം ചേർത്ത് treat ചെയ്തബാഗിൽ വേണം നടാൻ . കൂടാതെ തടത്തിൽ വേപ്പിൻ പിണ്ണാക്കും ചേർക്കണം

  • @neethuvmohan7880
    @neethuvmohan7880 4 года назад +1

    Valare Nannayittundu chechi

  • @yemunaumesan6708
    @yemunaumesan6708 4 года назад +2

    വളരെ ഉപകാരപ്രദമായി

  • @devukannan6961
    @devukannan6961 4 года назад +1

    ചേച്ചി അടുക്കള മാലിന്യം അങ്ങനെ വെച്ചാൽ പുഴു വരില്ല നു ഉറപ്പാണോ അത് എല്ലാ പ്രാവശ്യം വും വെസ്‌റ്റ് ഇട്ടിട്ടു പുളിയും ശർക്കരയും ഒക്കെ ചേർക്കണോ അത് എങ്ങനെ ഇരിക്കും എന്ന് കൂടി കാണിക്കണേ അടുത്ത വീഡിയോ യിൽ... ഞാൻ യൂട്യൂബിൽ കണ്ടു ഒരുപാട് ട്രൈ ചെയ്ത് ബട്ട്‌ പുഴു ആകും എപ്പോഴും

    • @remasterracegarden
      @remasterracegarden  4 года назад

      ദേവു പുഴു വരുന്നത് നന്നായി അടച്ചു വെക്കാത്ത ത് കൊണ്ടാണ്

    • @remasterracegarden
      @remasterracegarden  4 года назад

      പ്രത്യേക വീഡിയോ ചെയ്യാം

  • @deepamurali8612
    @deepamurali8612 4 года назад +1

    Good information rema

  • @arulshahi610
    @arulshahi610 4 года назад

    ചേച്ചി അവസാനം പറഞ്ഞ കിച്ചൻ വേസ്റ്റ് വളമാക്കുന്നരീതിയിൽ ആ ബക്കറ്റിനുള്ളിൽ വെള്ളം ഒഴിക്കണോ

    • @remasterracegarden
      @remasterracegarden  4 года назад

      ഒരു കാൽ ലിറ്റർ വെള്ളമൊഴിച്ചാൽ മതി

    • @arulshahi610
      @arulshahi610 4 года назад

      Thanks chechi

  • @rahmaaazeee1487
    @rahmaaazeee1487 4 года назад +1

    Njan cover ayachit unt Vella mulakinte vithuntekil koduthayakkanam koodudalishtam ventayan matthan vithum ayakkanam

    • @remasterracegarden
      @remasterracegarden  4 года назад

      അനീഫാ വെള്ള മുളക് ഇല്ല

  • @ramya6526
    @ramya6526 4 года назад

    Super chechi

  • @sreepavs8218
    @sreepavs8218 4 года назад

    Super madam... thanks a lot....

  • @akashakzz1263
    @akashakzz1263 4 года назад +2

    Manjaleppum elakarechelenum enthu pareharam nalla arevenu nanee

  • @sasidharankvr2448
    @sasidharankvr2448 4 года назад +1

    ഹായ്, ഈ ജൈവവളം ഉണ്ടാക്കുമ്പോൾ അതിൽ വെള്ളം എത്ര വേണം എന്ന് പറയുന്നില്ലാ. വെള്ളം ഒഴിക്കാതെ അതിൽ ഒരു കപ്പ് എന്ന അളവിൽ എടുക്കുന്നതെങ്ങനെ ? ഒന്ന് 'വിശദീകരിക്കാമോ?

  • @renjitharatheesh3409
    @renjitharatheesh3409 4 года назад +1

    Super, ഇറച്ചി കഷ്ണം വെക്കുമ്പോൾ കറുത്ത ഉറുമ്പുകൾ വരുന്നു

    • @remasterracegarden
      @remasterracegarden  4 года назад +1

      കറുത്ത ഉറുമ്പ് ഉണ്ടെങ്കിൽ നീർ വരില്ല കറുപ്പിനെ കളയാൻ ഉറുമ്പ് പൊടി use ചെയ്യൂ

  • @minikrishna9346
    @minikrishna9346 4 года назад +1

    Super idea...

  • @sumag5884
    @sumag5884 4 года назад +1

    Mam payar nadan growbag nirrkumpoll thanne plastic cheriya kayar growbagil vachu athinte oru purathu varanam payar padarumol vere kayarill joint cheyyam apoll chediyill ketanda

    • @remasterracegarden
      @remasterracegarden  4 года назад

      Good idea Suma 😊

    • @sumag5884
      @sumag5884 4 года назад

      @@remasterracegarden താങ്ക്യു മാം

    • @sumag5884
      @sumag5884 4 года назад

      @@remasterracegarden പ്ലാസ്റ്റിക് ചാക്ക് ഓപ്പൺ ഇല്ലാത്ത വശം കൂട്ടി കെട്ടി മറിച്ചു എടുത്താൽ മുകൾ ഭാഗം നല്ല റൗണ്ട് aayi കിട്ടും ചെറിയ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കെട്ടിയാൽ മതി ഇങ്ങനെ ചെയ്യുമ്പോൾ ചതുരാകൃതി വൃത്താകൃതി ആകും

  • @sindhusatheesh9229
    @sindhusatheesh9229 4 года назад +1

    Thanku
    Kurechere karingal manassilayi

  • @sajiladharansj3718
    @sajiladharansj3718 4 года назад +1

    Payarinte thandu odinju pokunnu. Entha angane nu ariyamo.. solution parayamo..

    • @remasterracegarden
      @remasterracegarden  4 года назад

      തണ്ടിനകത്തു പുഴു കാണും അതാണ് ഒടിയുന്ന ത് വേപ്പിൻ പിണ്ണാക്ക് തടത്തിൽ ഇട്ടു കൊടുത്തു നോക്കു
      ഇനിയും നടുമ്പോൾ സ്യൂഡോമോണസിൽ വിത്ത് മുക്കിയിട്ടു പാകണം കൂടാതെ എല്ലാ ആഴ്ചയിലും ഇതൊഴിച്ചു കൊടുക്കണം അപ്പോൾ ഇങ്ങനെ ഉള്ള രോഗങ്ങൾ വരില്ല

    • @sajiladharansj3718
      @sajiladharansj3718 4 года назад

      @@remasterracegarden Thank you..

  • @srees4894
    @srees4894 4 года назад +1

    Payarila yellow colour akunnu. Endha cheyyuka chechi

    • @remasterracegarden
      @remasterracegarden  4 года назад

      ശ്രീക്കുട്ടി മൂലകങ്ങളുടെ കുറവാണ് N P K ചേർന്ന വളങ്ങൾ കൊടുക്കണം

  • @anish.t.h3856
    @anish.t.h3856 4 года назад +1

    Rema chechi loved ur vidreos👍👍

  • @shemigafoor1693
    @shemigafoor1693 4 года назад +1

    Veppenna mathram ozhichal urumbum puzhuvum pokumo

    • @remasterracegarden
      @remasterracegarden  4 года назад

      വെളുത്തുള്ളി കൂടി ഉണ്ടെങ്കിൽ effective ആണ്

  • @ajaysimhan992
    @ajaysimhan992 4 года назад +1

    Oro thavanayum waste idumpol jaggery water add cheyano

    • @remasterracegarden
      @remasterracegarden  4 года назад

      ഇത് ഒറ്റ പ്രാവശ്യം ഇട്ടാൽ മതി . കാരണം പഴം ശർക്കര yeast ഇവയൊക്കെ നമ്മൾ ചേർത്തിട്ടുണ്ടല്ലോ ഒരാഴ്ച്ച ത്തെ waste വളമാകാൻ ഇത്രയും മതി

  • @beenajose8543
    @beenajose8543 4 года назад +1

    ThankYou Remadevi.

  • @majidatn969
    @majidatn969 4 года назад +1

    Payarine panthal kettunna viedio cheyyumo plz

  • @mdlpskayamkulam726
    @mdlpskayamkulam726 4 года назад +1

    എല്ലാ വഴുതനയിലേയും ഇല മഞ്ഞിച്ച് പൊഴിയുന്നു. കടല പിണാക്ക് പുളിപ്പിച്ച് ഒഴിച്ചു. മാറ്റമില്ല. എന്തു ചെയ്യണം?

    • @remasterracegarden
      @remasterracegarden  4 года назад

      Trichoderma 20ഗ്രാം ചുവട്ടിൽ ഇടണം

  • @reshmaabraham8689
    @reshmaabraham8689 4 года назад +1

    Urumbinu enthu cheyyanam

  • @margretjohnus894
    @margretjohnus894 4 года назад +1

    Amazing job.....Loved your videos.... Thanks for the organic fertilizer method.

  • @jaleelrm8331
    @jaleelrm8331 4 года назад +1

    പിണ്ണാക്ക് കീടനാശിനി ഉണ്ടാക്കിവെക്കൊന്‍ പറ്റോ ?

    • @remasterracegarden
      @remasterracegarden  4 года назад

      ആവശ്യത്തിന് ഉണ്ടാക്കിയാൽ മതി അല്ലെങ്കിൽ മുകളിൽ പാട ഉണ്ടാവും ഒരാഴ്ച്ച ഒക്കെ വെക്കാൻ പറ്റും

    • @jaleelrm8331
      @jaleelrm8331 4 года назад

      @@remasterracegarden thanks

  • @dhanyapurushu2281
    @dhanyapurushu2281 4 года назад +1

    Adipoli rema chechi

  • @priyankapriyankabaiju4405
    @priyankapriyankabaiju4405 4 года назад +1

    Chechi payaru orupad thalirthu pokunundu.pakshe athupole payaru pidikunilla antha cheika

    • @remasterracegarden
      @remasterracegarden  4 года назад +1

      പ്രിയങ്ക പയർ പന്തലിൽ കയറിയോ. എങ്കിൽ പയറിലെ മൂന്നിലകളിൽ സൈഡിലെ രണ്ടെണ്ണം നുള്ളി കളയണം വിളവ് കൂടും

  • @deepthig9445
    @deepthig9445 4 года назад +1

    Biveria thalikkamo

  • @nizarshahida5100
    @nizarshahida5100 4 года назад

    ചേച്ചി മഴ പെയ്തതിന് ശേഷം പയറിന്റെ ഇലകൾ മഞ്ഞിച് പോക്കൊന്നു അതിന് എന്തുചെയും

  • @nikeshvk4543
    @nikeshvk4543 3 года назад

    ഈ ഇല്ല ഒക്കെ മഞ്ഞ നിറം ആവുന്നു.. എന്താണ്..

  • @sijyaugustine9742
    @sijyaugustine9742 4 года назад +1

    മാഡം പപ്പായ ഇല കൊണ്ട് ഉണ്ടാക്കിയത് spray ചെയ്യാനാണോ

  • @sherlyrajan6411
    @sherlyrajan6411 4 года назад +1

    മുളകിൻ്റെ കുരുടിപ്പിന് എന്ത് ചെയ്യണം.

    • @remasterracegarden
      @remasterracegarden  4 года назад

      ഹൈഡ്രജൻ പെറോക്സൈഡ് മെഡിക്കൽ ഷോപ്പിൽ കിട്ടും അഞ്ചു ml എടുത്ത് അര ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയിൽ spray ചെയ്യുക

  • @sabusabu4647
    @sabusabu4647 4 года назад +1

    എല്ലാ ഐഡിയകളും കൊള്ളാം.

  • @sherlyrajan6411
    @sherlyrajan6411 4 года назад +1

    Hydrogen peroxide എത്ര തവണ അടിക്കണം. ഒരു ദിവസം മതിയോ?

    • @remasterracegarden
      @remasterracegarden  4 года назад

      മുരടിപ്പ് മാറുന്നത് വരെ ആഴ്ചയിൽ ഒന്ന്

  • @madhavanksrtc9759
    @madhavanksrtc9759 4 года назад +1

    കൊള്ളാം നന്നായിരിക്കുന്നു...

  • @adelinenineesh8021
    @adelinenineesh8021 4 года назад +1

    Chechi ith kutti payar aano

  • @chandra-4311
    @chandra-4311 4 года назад +1

    Super thanks for the helpful information