പുതിയ ആയുധം കൊള്ളാം... ചൈനീസ് ചാനലുകളിൽ അവിടെയുള്ളവർ സർവ്വ സാധാരണമായി ഉപയോഗിക്കുന്ന ഒരു ആയുധമാണ് ഇത്. എല്ലാ പയറും ഒന്നിച്ചു വളർന്നു വരുമ്പോൾ കാണാൻ നല്ല ഭംഗിയായിരിക്കും. ഒപ്പം മനസ്സിന് സന്തോഷവുമായിരിക്കും 😍🥰
Hai 😊 നല്ല video വളരെ വിശദമായി പറയുന്നുമുണ്ട് good.😊 അതുകൊണ്ട് തന്നെ എല്ലാ videos ഉം useful anu😊 ആ ഔഷധചെടി ചെറുള യാണ്. ദശപുഷ്പ്പത്തിൽ പെട്ട ഒന്നാണ്. Urin സംബന്ധമായ അസുഖങ്ങൾ ക്ക് വളരെ നല്ലതാണ്. 🙏🙏❤️❤️
അടിപൊളി വീഡിയോ ചേച്ചി അമ്മ ഓരോ വീഡിയോ കാണുമ്പോഴും കൂടുതൽ കൃഷി ചെയ്യണമെന്ന് ആഗ്രഹമുണ്ട് പക്ഷേ ഇപ്പോൾ ചൂട് കാരണം ഒന്നും നടക്കുന്നില്ല നല്ലതുപോലെ കൊണ്ടുപോകാൻ പറ്റുന്നില്ല🌹🌹🌹🌹🌹
ഒരു സംശയം ചോദിക്കട്ടെ മിനിയമ്മേ എത്ര സെൻറ് സ്ഥലം കൃഷിക്ക് ഉപയോഗിക്കുന്നത്. എനിക്ക് 45 സെൻറ് സ്ഥലം ഉണ്ട് അതുമുഴുവൻ മരങ്ങളാണ് കുറച്ച് സ്ഥലം മാത്രമേ വെട്ടം ഉള്ളൂ തണലിൽ കൃഷി ചെയ്യാവുന്ന പച്ചക്കറികൾ ഏതൊക്കെയാണെന്ന് ഒരു വീഡിയോ കൂടി ചെയ്യണേ വഴുതന എല്ലാം കൃഷി ചെയ്തിട്ട് വളർച്ച ശരിയാകുന്നില്ല തണൽ ആയതുകൊണ്ട് അതിന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ
കറിവേപ്പ് പ്രൂണിങ് കഴിഞ്ഞു തളിർത്ത ഇലകളിൽ മുഞ്ഞ പോലെ വെള്ളം തളിക്കുമ്പോൾ പറന്ന് പോകുന്നു എന്തെങ്കിലും പ്രതിവിധി ഉണ്ടോ🙏🙏 വഴുതിനയിൽ ചിത്രകീടം എന്ത് ചെയ്യണം തൈ പറിച്ചു നട്ടതെയുള്ളൂ
പുതിയ ആയുധം കൊള്ളാം... ചൈനീസ് ചാനലുകളിൽ അവിടെയുള്ളവർ സർവ്വ സാധാരണമായി ഉപയോഗിക്കുന്ന ഒരു ആയുധമാണ് ഇത്.
എല്ലാ പയറും ഒന്നിച്ചു വളർന്നു വരുമ്പോൾ കാണാൻ നല്ല ഭംഗിയായിരിക്കും. ഒപ്പം മനസ്സിന് സന്തോഷവുമായിരിക്കും 😍🥰
Ayudham eppadi adipolii alle shamju
Payar pidichu kidakunnathu swapnam kandukond munnottu pokunnu😅😅👍
Hai 😊 നല്ല video വളരെ വിശദമായി പറയുന്നുമുണ്ട് good.😊 അതുകൊണ്ട് തന്നെ എല്ലാ videos ഉം useful anu😊 ആ ഔഷധചെടി ചെറുള യാണ്. ദശപുഷ്പ്പത്തിൽ പെട്ട ഒന്നാണ്. Urin സംബന്ധമായ അസുഖങ്ങൾ ക്ക് വളരെ നല്ലതാണ്. 🙏🙏❤️❤️
Thank youuuuu so much valare santhosham
Wow SUPER RRRRRRRRRRRRR WORK BOTH OF YOU 🙏🙏🙏🙏🙏🙏🙏🙏
Thank youuu so much bro
വള്ളിചീര ഇല മുട്ട പൊരിക്കുമ്പോൾ ചേർത്താൽ സൂപ്പർ ആണ്...സൂപ്പർ വീഡിയോ ❤
Nokkato
Thanks dear
Hai mini goodmorning. എന്തു രസമാണ് മിനിയുടെ വീഡിയോ കാണാനും കേൾക്കാനും.പയറിൻറെ വീഡിയോകൾ കണ്ടുകൊണ്ടിരിക്കുകയാണ്. സൂപ്പി.ദൈവാനുഗ്രഹമുണ്ടാകട്ടെ.
Thanks 🙏 dear chechi nighaludeyoke ee snehamalle ellam
Very good. Janum itupole cheyyunnude
Very good 👍 thudanghikolu
medicinal plant - cherula
Thanks 🙏
മിനിയുടെ ആയുധം കൊള്ളാമല്ലോ. അടിപൊളി.
Achayan vanghikonduthannu enikum valare istapettu 😍🥰
Chechi a chedi ethannu chodhichirunnu owshada sasyam sradham😢marichupoyavarkku upayogikunnu. Cherula enna nu evide parayunne...
ചേച്ചി നല്ല വീഡിയോ പപ്പേനെ കണ്ടു കുറെ നാളായി പയർ കാണാൻ നല്ല ഭംഗിയുണ്ട് ചേച്ചി എന്തെങ്കിലും കറി വയ്ക്കുന്ന വീഡിയോ കാണിക്കൂ 👌👌👌👌❤❤❤❤❤👍🙏 കുഴപ്പമില്ല
Thanks 🙏 dear
Curry video Nokkam
Vallicheera vith vann Keynjal pinne valaroolle
Valarum
Cheroola, its callwd in our part
Chechyude upakaranam athu pole enteduthu cheruth und. Enicku grow bagil mannu ilackan nallathan. Vallicheera parippittu vechal nalla taste aanu chechi. L-3 video superb chechi. Munnott munnott pokatte❤
Very good 👍 nishakutty
Video upakarapedunnu ennerinjathil valare santhosham
THANK you SIS 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank youuu 🙏thank youuu
ആയുധം അടിപൊളി. Abin എന്തിയെ
Thanks 🙏 dear
Ebin tour
Nianum classil 3:27 3:27 presentayirunnu. Video adipoliyanu❤❤ next lessoninu kathirikunnu . karicha chedi cheroolayanu, sugar ullavark vellam thilappichu kudikan nallatha orupadu oushadhathinum upayogikum.
😅😅👍❤️
Thanks 🙏 dear ambikachechi
അടിപൊളി മിനിയമ്മ 😘അത് യൂറിൻ enffecshion ഉള്ളപ്പോൾ കുടിക്കുന്നതാ ചെറുള എന്നാ അതിന്റ പേര് 😘
Ok thanks da
adipoli.. oro videosum kaathirikkukayayirunnu..❤
Thanks 🙏 dear valare santhosham
First....... njanum I'd pole payar nattu chechi..nalle super ayitund😊
Very good 👍 ellam nannayi varate
Cherula---- medicinal plant
Ok dear thanks 🙏
Hi Minikkunje...Super vdo...🥰🤝👏👏👏👏🤗Merin SubinAllavareyum anweshikkunnu...Papayeyum...Chena natto...
Thanks chechi
Ellavarodum aneshanam paranjekato
Puthiya chena video ittirunnu
Super❤
Thanks 🙏
Super mini cheroola
Thanks 🙏
Informative tips chechi. Thoombaa evude ninnanu buy dheythathu
Thanks 🙏 dear
Hardware shop il kittum
അടിപൊളി വീഡിയോ ചേച്ചി അമ്മ ഓരോ വീഡിയോ കാണുമ്പോഴും കൂടുതൽ കൃഷി ചെയ്യണമെന്ന് ആഗ്രഹമുണ്ട് പക്ഷേ ഇപ്പോൾ ചൂട് കാരണം ഒന്നും നടക്കുന്നില്ല നല്ലതുപോലെ കൊണ്ടുപോകാൻ പറ്റുന്നില്ല🌹🌹🌹🌹🌹
Correct anu bindhu bhayankara choodanu ivideyum
Cherupula enna chefiyanu. Dasapushpathil petta chediyanithu
Ok thanks 🙏
Dry mango leaves ,,, use ചെയ്യാൻ പറ്റുമോ?
👍 no problem
Mini. Chechi ee kapa payarin idunna valam valichdukille. Onnum randum class njan kandirunnu. Anne chodikanamennu vijarichirunnu😊
O problem kappayum kittum
Minichechi❤❤❤
🥰🥰🥰❤️
Cherugula ennu parum.sugar control akum.vellom thilpichu kudikm
Thanks 🙏
Thanku chechy. Cherula ithu itt vellam thilapichu kudichal urinary infection 'neeruveezhcha marum
Ok dear thank youuuuu so much
Same colour thoomba enikum undu.
Adipolii 😅😅
👍
😍
Chechi enik valli cheerayude seed tharumo?
Website il vannolu nale update cheyyam
😊
👍👍 ഞാനും പയർ നട്ടിട്ടുണ്ട് വള്ളി വീശി തുടങ്ങിയില്ല
Ellam nannayi varate all the best
@@MinisLifeStyle Thanks...👍👍
ചെറൂള❤❤❤
Thanks 🙏
Hi mini,your videos r really helpful..tq
Mini kovaka thandu undengil courier ayakan pattumo...charge phonepay cheyyam.
Thanks 🙏 dear
Thund sold out anu akumpol update cheyyam
Tq so much..
ജൈവ സ്ലെറിയിൽ ചെറിയ പുഴു ഉണ്ട് ചെടിയിൽ ഒഴിക്കാമോ
Ozhichu theertholu
Nallapole adachu vekanam
Lotus വേണോ ചേച്ചിക്ക്. ഇഷ്ടമാണോ
Istamanu ethu colour anullathu
👌👌❤️❤️🥰
🥰🥰❤️❤️😍
This plant is known as cheroola
Ok thanks 🙏
Id പോലത്തെ ആയുധം ഞാനും ഇന്നലെ വാങ്ങി
Very good 👍
Aushadha chediyude name cherula ennanu
Ok dear thanks 🙏
Cherula
Thanks 🙏
Cherulla medicineplant
Ok dear
ഹായ് മിനി ചേച്ചി ആ പച്ച മരുന്നിന്റെ പേര് ആണ് ചെറു ള... ചെറു പൂ ള യൂ റിൻ ഇൻ പെക്ഷന് നല്ലതാണ്
Thanks 🙏 dear
Cherukoola
Thanks 🙏
Prayokikam.allatha krishi.reethi
Thanks 🙏
Hi മിനി എന്റെ തക്കാളി ച്ചെടി നിറയെ കായ്ച്ചു വന്നപ്പോൾ വാടി പോകുന്നു ഇത് രോഗമാണോ മറ്റു ചെടികളിൽ പകരുമോ pls reply 🙏
bacterial vattam , soil treat cheythitte nadakkua
a
Correct answer anu
Cheroola ennanu aa plantinte name
Thanks 🙏 dear
Cheroola aanath. Desapushpangalil onnu
Thanks 🙏
ചെളിയും മണലും ചേർന്ന മണ്ണിൽ എങ്ങനെ ക്രിഷി ചെയ്യേണ്ടത് എന്ന് പറയുമോ.പുഴയോരം ആണ്
Varam kori krishi cheyyendi varum
തകാളി krishi ഇതു പോലെ പറഞ്ഞു തരുമോ
Ok
10:09 il paranjath enthaanu
Egg amino acid
ഒരു സംശയം ചോദിക്കട്ടെ മിനിയമ്മേ എത്ര സെൻറ് സ്ഥലം കൃഷിക്ക് ഉപയോഗിക്കുന്നത്. എനിക്ക് 45 സെൻറ് സ്ഥലം ഉണ്ട് അതുമുഴുവൻ മരങ്ങളാണ് കുറച്ച് സ്ഥലം മാത്രമേ വെട്ടം ഉള്ളൂ തണലിൽ കൃഷി ചെയ്യാവുന്ന പച്ചക്കറികൾ ഏതൊക്കെയാണെന്ന് ഒരു വീഡിയോ കൂടി ചെയ്യണേ വഴുതന എല്ലാം കൃഷി ചെയ്തിട്ട് വളർച്ച ശരിയാകുന്നില്ല തണൽ ആയതുകൊണ്ട് അതിന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ
Chempu manjal koovayoke thanalil nadam
Vazhuthana thakali payar venda…..veyil venam
ചേച്ചി എന്റെ മുരിങ്ങ നല്ലപോലെ പുത്തു ഒരു കാ പോലും ഉണ്ടായില്ല എന്താ ചെയ്യ
Epsum salt Undeghil chuvattil kodutholu
Hi Mini njanum payar nattuu
Very good 👍
ആ പച്ച ബാഗിന്റെ വില എത്രയാണ്
Ipol soldout anu
ഈ ആയുധത്തിന്റെ പേരെന്താ? ഓൺലൈനിൽ കിട്ടുമോ? Weight undo. എനിക്കു disc pblm und. അതുകൊണ്ട് ഇങ്ങനെ യൊരെണ്ണം അന്വേഷിക്കുകയായായിരുന്നു
Hardware shopil kittum weight illa
മിനിചേച്ചി ചെറിയ grow bagin എത്ര പ്രൈസ് ആണ് 6 പാക്കിന് ആണോ 431രൂപ
Valuthu vanghikolu 12ennam postal charge include 825/
Worth anu
Payaril munja pidikunnu...paaaval kaykunnilla ..entha cheykaa
Munjaku Beauveria spray cheyyam
Fish amino koduthal kaykum
വേപ്പിൻ പിണ്ണാക്ക് എങ്ങനെ ആണ് ഇടുക
ഗ്രോ ബാഗിൽ ❔️❔️
Podich ittukodukam
നല്ല പയർ വിത്ത് ലഭിക്കുമോ
www.Minislifestyle.com il available anuketo
Voice cleralla. Kurachum kudiyavam
Ok dear
കോഴി വളം എവിടെ കിട്ടും
Aduthoke kozhi ulla veetil ninnum swalpam edukam 👍😄
സൗണ്ട് ഇല്ല
Hi chechi sukamano
Sugharikunnu avideyo
ചേച്ചീ വയലറ്റ് മുളക് വിത്ത് ഉണ്ടോ. പോസ്റ്റ് വഴിയാണോ കിട്ടുക
Undallo websitil vannolu
www.minislifestyle.com
കറിവേപ്പ് പ്രൂണിങ് കഴിഞ്ഞു തളിർത്ത ഇലകളിൽ മുഞ്ഞ പോലെ വെള്ളം തളിക്കുമ്പോൾ പറന്ന് പോകുന്നു എന്തെങ്കിലും പ്രതിവിധി ഉണ്ടോ🙏🙏 വഴുതിനയിൽ ചിത്രകീടം എന്ത് ചെയ്യണം തൈ പറിച്ചു നട്ടതെയുള്ളൂ
Swalpam Veppenna veluthulli misritham spray cheyyam
ബലിപ്പൂവ്
🤔
എന്റെ പയർ ചെടികളും ഈ പ്രായം ആയിട്ടുണ്ട്
Very good 👍 lalsy
ചേച്ചു എന്റെ തക്കാളികായു० ഇലയു० കറുത്തപുഴുതിന്നുനശിപ്പിക്കുന്നു പരിഹാര० പറയാമോ നിറയെകായു०പൂവു० ഉണ്ട് കുറെയൊക്ക പിടിച്ചു കൊന്നു० വീണ്ടു० വരുന്നു😢😢😢😢🙏
Veppenna veluthulli misritham spray cheyyam
Chuvattil swslpam kummayam kodutholu
Please reply
Reply ittitund
ദശപുഷ്പ്പത്തിൽ കൃഷ്ണ കാന്തിയുടെ അടുത്താണ് മിനി ഇരിക്കുന്നത്
Thanks
ചെരൂള എന്ന ചെടിയാണ്.
Thanks 🙏
Cheroola
Thanks 🙏
ചെറൂള
എന്നാണ് ആ ചെടിയുടെ പേര്
Thanks 🙏 dear
വെള്ള പൂവുള്ളത് ചെറൂള. മരുന്ന് ചെടിആണ്.
Thanks 🙏
അത് കൊണ്ട് കാണുന്നില്ല
ആ ഇലകൾക്ക് ആരോഗ്യം കുറവാണ്.
Kuzhapamilla athu ok ayikolum
ചെറുളാ, മൂത്ര തടസം മാറാൻ, ദശപുഷ്പത്തിൽ ഒന്ന്.
Ok dear thanks 🙏
ചെറൂല
Atheee thanks 🙏
ആ ചെടിയുടെ പേര് ചെറുള എന്നാണ് . ഇതിൻ്റെ ഇല ഇട്ട് വെള്ളം തിളപ്പിച്ചു കുടിച്ചാൽ urine Infection മാറും.
Ok thanks 🙏 dear
ചെറൂള
👍👍
ചെറൂള ആണ്
Ok thanks 🙏 dear
Ok thanks 🙏
ചെറുള
Ok thanks 🙏
Cherula
Thanks 🙏
Cheroola
👍👍😍
ചെറൂല
Thanks 🙏
ചെറൂള
👍👍
ചെറുള
Yes 👍
Cherula
👍 thanks 🙏
Cheroola
Yes thanks 🙏
ചെറൂല
Thanks 🙏