പാലക്കാട്‌ മുതൽ കോഴിക്കോട്‌ വരെ വിവിധ ഗ്രാമങ്ങളിലൂടെ ഒരു ഡ്രൈവ്‌.. 🥰 Village Vlogs | RJ Sooraj

Поделиться
HTML-код
  • Опубликовано: 8 май 2024
  • ഗൾഫ്‌ സുഹൃത്തുക്കളിലൂടെ കേട്ട്‌ പരിചയം മാത്രമുള്ള സ്ഥലങ്ങളിലൂടെ ,പാലക്കാട്‌ മുതൽ കോഴിക്കോട്‌ വരെ വിവിധ ഗ്രാമങ്ങളിലൂടെ ഒരു ഡ്രൈവ്‌.. 🥰
    @rjsoorajdoha @akshayagashok
    #longdrive #hycrossinnova #rjsooraj #palakkad #kozhikode #villagedrive
    www.rjsooraj.com
  • РазвлеченияРазвлечения

Комментарии • 49

  • @siraj_mmp123
    @siraj_mmp123 Месяц назад +1

    MMP atrakk cheriya team onnumallaaaa✨🔥

  • @harihariohm
    @harihariohm Месяц назад

    Yes bro correct anuu.bro avasanam parajath enikkum undayittunduu

  • @mhdakrml2514
    @mhdakrml2514 Месяц назад +1

    ഗൂർഖ ജീവി തന്നെ .......ശ്രീകണ്ടാപുരം പുഴയിൽ നിന്നും ഇഷ്ടം പോലെ കൂർക്ക പിടിച്ചിരുന്നു .........What a nostalgic feel feel .....

    • @RJSOORAJ
      @RJSOORAJ  Месяц назад

      😅😅😅😅😅 seriyaa

  • @sanilac7612
    @sanilac7612 Месяц назад +2

    😍😍

  • @ajithavg8124
    @ajithavg8124 Месяц назад +1

    👍

  • @pukrajesh
    @pukrajesh Месяц назад

    Avasanam paranjathuu enikk ishtaaayiii...oru paad anubhavam ndd enikk....already grounded aaya sooraj ne onnude nallathaaakane ee experience upakarikku...llove you both.....❤❤

  • @shinu-to9zd
    @shinu-to9zd Месяц назад

    👍👍👍👍

  • @ambikapradeep1746
    @ambikapradeep1746 Месяц назад +2

    ഐവ...... ഗൂഗിൾ മാപ്പും സൂരജിന്റെ പാട്ടും സംസാരവും എല്ലാം കൂടിയ ഈ യാത്രയിൽ ഞാനും വന്നത് പോലൊരു ഫീൽ...... അടിപൊളി..... പിന്നെ വേഷത്തിന്റെ കാര്യം.. അതിൽ വിഷമം വേണ്ട കേട്ടോ... പ്രണവ് മോഹൻലാൽ നോക്കിയേ എത്ര സിംപിൾ ആയിട്ടാ നടക്കുന്നെ.. അത് പോലെ soorajum.. അല്ലപിന്നെ ❤️❤️❤️❤️

    • @RJSOORAJ
      @RJSOORAJ  Месяц назад

      😊😊😊😊

  • @AFSALMUHSIN
    @AFSALMUHSIN Месяц назад +1

    നമ്മൾ ആദ്യം എത്തിയ സ്ഥലത്തേക്ക് വീണ്ടൂം എത്തിയിരിക്കുന്നു😊😊😊

  • @ajithkrishna8197
    @ajithkrishna8197 Месяц назад +3

    Food kazhicha sthalam ente natila😁

  • @sanoopc3966
    @sanoopc3966 Месяц назад

    Cherppulaseery❤️

  • @Shimaltm4u
    @Shimaltm4u Месяц назад

    ചേർപ്പുളശ്ശേരി ബസ്റ്റാന്റ് കണ്ടപ്പോൾ പണ്ട് psc എക്സാം എഴുതി തിരിച്ചു വന്നു ബസ് കാത്തു നിന്നത് ഓർത്തു.. ഇപ്പോഴും ഒരു മാറ്റം ഇല്ലെന്നു തോന്നുന്നു അതെ പോലെ തന്നെ ബസ്റ്റാന്റ്

  • @ameervlogs6540
    @ameervlogs6540 Месяц назад +1

    നമ്മുടെ നാട്ടിലൂടെ പോയി അല്ലെ പെരിന്തൽമണ്ണ 🥰

  • @shirosshiru565
    @shirosshiru565 Месяц назад

    സൂരജ് നീ നന്നായിട്ട് പാടുന്നണ്ടല്ലോ അടുത്ത വീഡിയോയിൽ ഒരു പാട്ടിന്റെ പകുതിവരെയെങ്കിലും പടുമെന്ന് പ്രതീക്ഷിക്കുന്നു

  • @remeshp7926
    @remeshp7926 Месяц назад

    ഹായ്... സൂരജ് ഭായ്. അനുജൻക്കുട്ടിയുടെ വിവാഹ കത്ത് കിട്ടിയില്ല.

  • @jayasankar1649
    @jayasankar1649 Месяц назад +1

    നമസ്കാരം സൂരജ് നാളെ ഞാൻ പാലക്കാട്ടിൽ നിന്നും യാത്ര നമ്മുടെ നാട്ടിൽ കൂടെയാണ് ചെർപ്പുളശ്ശേരി നിങ്ങൾ കണ്ടത് ചെർപ്പുളശ്ശേരി യുടെ പീസ് ഓഫ് മതിൽ ആണ് അല്ലാതെ നിങ്ങൾ കടന്നുപോയത് ഒരുപാട് പ്രതികളുടെ നാട്ടിലൂടെ വരിക്കാശേരി മന ഒളപ്പമണ്ണ മന ലോഹിതദാസ് വീടിൻറെ മുന്നിലൂടെ

  • @ARUNSAGAR2255
    @ARUNSAGAR2255 Месяц назад

    ഫസ്റ്റ് 🥰

  • @yunussafiyaazeez70
    @yunussafiyaazeez70 Месяц назад +1

    എന്റെ നാട്ടിലെ ഹോട്ടൽ

  • @pukrajesh
    @pukrajesh Месяц назад

    Thiruvillwamala kelkumbol malayalikk orma varendathu v k n ne aaanu...n punarjani guha...

  • @shainisreekumar4435
    @shainisreekumar4435 Месяц назад +1

    Cherpulassery njanghlude nad

  • @vkvlogs7378
    @vkvlogs7378 Месяц назад

    അങ്ങാടിപ്പുറം ബ്ലോക്ക്‌ കിട്ടിയില്ലേ... അങ്ങനെ വരാൻ വഴിയില്ലല്ലോ 😊

  • @fuzailkpp6946
    @fuzailkpp6946 Месяц назад +1

    😂😂

  • @shobananair4361
    @shobananair4361 Месяц назад +1

    Soorajum, akhyayum njangalude nattiloodeyanu poyathu,tiruvilwamala, pampadi lakkidi Gate vazhi, correct t vazhi

  • @soumyamathew5219
    @soumyamathew5219 Месяц назад +1

    Avasanamayapol oru cheriya vishamamaipoyi.....But saralla same experience enikum undayitundu😂😂😂

    • @RJSOORAJ
      @RJSOORAJ  Месяц назад

      😊😊😊😊

  • @ARUNSAGAR2255
    @ARUNSAGAR2255 Месяц назад

    പാടിയ പാട്ട് ആഭാസ പാട്ടല്ല കേട്ടോ അക്ഷയേ 😍😍😍...ചെറുപ്ലശേരി മുതൽ കോഴിക്കോട് ഈ വഴി ഞാനും യാത്ര ചെയ്തിട്ടുണ്ട് 😍... പിന്നെ ഗൂഗിൾ വഴി കാണാത്ത സ്ഥലങ്ങൾ കാണിച്ചു തരും 😄😄😄ലാസ്റ്റ് എന്തായാലും അവർ പറഞ്ഞത് മോശമായി പോയി... 😔🙏🏼.... ഖത്തറിൽ നിന്നും ❤❤❤❤❤

  • @athirat7268
    @athirat7268 Месяц назад +1

    ഞങ്ങളെ മലപ്പുറം ഒഴിവാക്കി അല്ലേ

    • @RJSOORAJ
      @RJSOORAJ  Месяц назад

      ഉണ്ടല്ലോ ഈ വീഡിയോ നോക്ക്‌.. മലപ്പുറം എത്തി ഒടുവിൽ ❤

  • @VyshmaVyshu-bp4wx
    @VyshmaVyshu-bp4wx Месяц назад +1

    🤍

  • @rashidsp3289
    @rashidsp3289 Месяц назад +1

    നിങ്ങളെ വീഡിയോ ഫുൾ സ്ക്രീൻ ആക്കാൻ പറ്റുന്നില്ല