വീട്ടിലെ ചായക്കട ☕️ Don’t miss the end❤️

Поделиться
HTML-код
  • Опубликовано: 9 авг 2023

Комментарии • 272

  • @LiveintheMoment24
    @LiveintheMoment24 11 месяцев назад +837

    അമ്മതന്നെയാ മോൻ സംസാരം അത്പോലെ ഉണ്ട് ❤️

    • @anishkwl3128
      @anishkwl3128 12 дней назад +1

      കറക്ട് ഞാൻ പറയാൻ കമെന്റ് ഇടാൻ വന്നതാ

    • @greenemerald599
      @greenemerald599 13 часов назад

      Lookkum

  • @proudtobeanindian84
    @proudtobeanindian84 11 месяцев назад +686

    കടുപ്പം കുറച്ച് മധുരം കൂട്ടി🥰😍

  • @monishcs2609
    @monishcs2609 9 месяцев назад +351

    അമ്മയുടെ അതെ എക്സ്പ്രഷനും സംസാരവുമാണ് മോന്റെയും.. എന്റെ BEEFUM ഉപ്പുമാവും...😅😅😅

  • @Xman459
    @Xman459 8 месяцев назад +150

    Daddy എന്റെ ചായ എന്ത്യേ.....
    കടുപ്പം കുറച്ച് 🤏മധുറം കൂട്ടി 👆😍

  • @clintondencilcletus1322
    @clintondencilcletus1322 9 месяцев назад +86

    ദൈവം നിങ്ങളെ എന്നും അനുഗ്രഹിക്കട്ടെ...

  • @user-it1kr2gx2w
    @user-it1kr2gx2w 8 месяцев назад +43

    എന്നും ഇതുപോലെ സ്നേഹത്തോടെ ഇരിക്കു ❤❤❤

  • @madhusoodhanans6021
    @madhusoodhanans6021 10 месяцев назад +22

    താങ്ക്യു മാത്രമേ ഉള്ളോ കാശില്ലേ ഇങ്ങനാണങ്കിൽ ചായക്കട ഉടനേ പൂട്ടും😢❤❤❤❤

  • @yazeen5759
    @yazeen5759 11 месяцев назад +281

    Chekkan chechide action chettante lookum 🥰🥰🥰

    • @Ami7166
      @Ami7166 9 месяцев назад +15

      Exactly. എവിടേലും കളഞ്ഞ് പോയാലും തിരിച്ചറിയാം. One and only piece😂

    • @shahash30
      @shahash30 9 месяцев назад +3

      Correct 😂

    • @pixiestories2640
      @pixiestories2640 8 месяцев назад

      Exactly

    • @user-mv8bi4mg9j
      @user-mv8bi4mg9j 6 месяцев назад

      Narikele

  • @Vishnudevan
    @Vishnudevan 11 месяцев назад +141

    ചേട്ടൻ കിടു ആൺ ചേട്ടാ...കിടിലൻ punch dialogue.. ഇത് എന്താ ചായകടയ യോ...😂😂😂😂അമ്മയും മോനും കൂടി എന്നെ അങ്ങ് മൊതലകുക ആണോ...കടുപം കുറച്ച് മധുരം കൂടി ഒരു ചായ പയ്യന്....😊😊😊

    • @Kaippans
      @Kaippans  11 месяцев назад +6

      ❤️

    • @Vishnudevan
      @Vishnudevan 11 месяцев назад +4

      @@Kaippans All Your Videos Are Cute And Beautiful and Chetta Your Smile is Very Beautiful I have a freind who have same smile as yours Even His Tone is also like urs
      Chechi and Mon Is Superb .....മോൻ നല്ല smart ആണ് english accent superb... May God Bless 3 of you

  • @rockrockrockrockstaryoutub3439
    @rockrockrockrockstaryoutub3439 6 месяцев назад +9

    ❤😂😂😂😂🎉🎉🎉🎉🎉😊😊❤️❤️❤️❤️🥰😘😘😘😘😘😘👌👌👌👌മോനെ ഭയങ്കര ഇഷ്ടം...... നിങ്ങൾ നല്ല family ആണ്...... മോനെ ലാളിക്കുന്നതൊക്ക കാണുമ്പോ എന്നാ സന്തോഷമാണെന്നറിയോ....... എന്നും ഇങ്ങനെ സന്തോഷമായിരിക്കാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ............. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Prabhakar1600
    @Prabhakar1600 9 месяцев назад +6

    അവന്റെ ബോഡി ലാംഗ്വേജ് ❤️

  • @shajeerillathakkayil6825
    @shajeerillathakkayil6825 11 месяцев назад +31

    Pani vannaal ee പെൺകുട്ടികളെ കാണാൻ ഒരു പ്രതേക ഭംഗി ആലെ 😂😂

  • @anjuaneesh2548
    @anjuaneesh2548 9 месяцев назад +7

    Dayvam eppozhum ee familyae enganae happy ayi irikkan anugrahikkkattae❤

  • @sarithasujith6824
    @sarithasujith6824 9 месяцев назад +23

    അമ്മേടെ ആ നോട്ടം മൊത്തം കിട്ടീട്ടുണ്ട് മോന് 😅😅😅😅

  • @nimisadanandan5925
    @nimisadanandan5925 11 месяцев назад +3

    ചേട്ടനാണ് ചേട്ടാ ചേട്ടൻ

  • @somen9025
    @somen9025 9 месяцев назад +7

    അവനവൻറ കുടുംബത്തിൽ
    ഭാര്യക്ക് അസുഖം വന്നാൽ അതെങ്ങനെ ഭാര്യയും മകനും ഭർത്താവിനെ മുതലാക്കലാകും.
    അണുകുടുംബമായാൽ ഭർത്താവിൻറ ഉത്തരവാദിത്വമാണ് ഭാര്യയെ ആവശ്യം വന്നാൽ സഹായിക്കുകയെന്നത്. കല്യാണ സമയത്ത് പള്ളിയിലെടുക്കുന്ന പ്രതിജ്ഞയെന്താണെന്ന് ഓർത്താൽ നല്ലത്.

  • @sajeevb7907
    @sajeevb7907 6 месяцев назад +4

    നല്ല ഫാമിലി ആണ് നിങ്ങൾ ❤️

  • @sabarinimisha5870
    @sabarinimisha5870 11 месяцев назад +26

    Ammayum monum same expression ❤

  • @rajeshvettekkaran8825
    @rajeshvettekkaran8825 11 месяцев назад +4

    ന്റെ പൊന്നെ... എന്ത് രസാ..... നിങ്ങളെ കാണാൻ...

  • @jinujohn3430
    @jinujohn3430 7 месяцев назад +7

    Nice family..god bless you

  • @Kk-fr7tj
    @Kk-fr7tj 10 месяцев назад +1

    ഇപ്പൊ രണ്ട് ദിവസം വല്ലതുമേ ആയിട്ടുണ്ടാകു നിങ്ങളുടെ വീഡിയോ കാണാൻ പക്ഷെ എന്തോ വല്ലാത്തൊരു സന്തോഷം ആണ് ഈ വീഡിയോസ് ❤

  • @Amidshok
    @Amidshok 6 месяцев назад

    അമ്മയുടെ വായയും അതെ ചിരിയും മോൻ... 👍🏻👍🏻👍🏻🌹🌹🌹

  • @kaderparakkal
    @kaderparakkal 7 месяцев назад +1

    ഞാൻ കൂടുതൽ ശ്രദ്ധിച്ചില്ല മകനും മകളും ആണെന്ന് വിജാരിച്ചു😂❤

  • @ShilnaPpp-mk5oq
    @ShilnaPpp-mk5oq 9 месяцев назад +3

    സായികുമാർ ചേട്ടന്റെ ശബ്ദം

  • @aneeshami8735
    @aneeshami8735 10 месяцев назад +2

    Super family ❤❤❤ ningalude samsaram👌👌

  • @krishnakumarkrishna8805
    @krishnakumarkrishna8805 8 месяцев назад +1

    This is Real Romance .......,
    great man..!

  • @pratheeshmark8855
    @pratheeshmark8855 6 месяцев назад

    അഭിനയമാണന്ന് പറയുകയേ ഇല്ല😂

  • @radhakrishnanjalaja110
    @radhakrishnanjalaja110 10 месяцев назад

    സന്തോഷം കൂടുതായി വരുന്നു നിങ്ങളുടെ തമാശ .....

  • @aneeshami8735
    @aneeshami8735 10 месяцев назад +1

    Ammaye pole thanne ❤

  • @hamzaraseenahamza6957
    @hamzaraseenahamza6957 6 месяцев назад +1

    Really appreciate your videos ❤❤❤❤

  • @manesh433
    @manesh433 10 месяцев назад +2

    Ingalu polikku muthe😊

  • @riyajoby1488
    @riyajoby1488 5 месяцев назад

    Ammede mone thanne... expression same❤❤❤

  • @commentred6413
    @commentred6413 10 месяцев назад +1

    Nice family happy onam ചക്കരെ 💕💕💕

  • @shahid6475
    @shahid6475 14 дней назад

    Uffff 😍 enna oru wibe aan❤

  • @Savadamal18
    @Savadamal18 11 месяцев назад +2

    എനിക്ക് ഭയഗര.ഇഷ്ട്ട. ഈ.ഫാമിലിയേ....നാട്ടിൽ എവിടെ😊😊

  • @user-rc3tj1tj4c
    @user-rc3tj1tj4c Месяц назад

    ചായ കുടിക്കൽ കാണാൻ Super

  • @sheelasibin1137
    @sheelasibin1137 11 месяцев назад +2

    🥰👍appanum ammyum monum 👌👌👌👌❤️❤️❤️

  • @adarshnarayanan5592
    @adarshnarayanan5592 8 месяцев назад

    "Kattan chaya mathiyo?" Aa chodhyam enikku ishtaayi

  • @sree272
    @sree272 14 дней назад

    ബീഫ്‌ ആൻഡ് ഉപമാ..ഉഫ്ഫ്ഫ്.. സൂപ്പർ കോമ്പിനേഷൻ... 😋

  • @Blessy_Sangeeth667
    @Blessy_Sangeeth667 8 месяцев назад +1

    Ninhalu poli family aaa sir dheyvam ennum ee sandhosham kude nirthatte asuyya chetta ellam eppozum arkkum kittunilla ninhal lucky man in the world

  • @jerryjohncherusseril5355
    @jerryjohncherusseril5355 7 месяцев назад +1

    Love your family..❤God bless you with happy healthy long life dears❤❤

  • @alexvjacobveloopra1898
    @alexvjacobveloopra1898 9 месяцев назад +1

    🤘🏻💐😆😆😆 മുതലെടുക്കുവാണോ സജി...

  • @SheejaF
    @SheejaF Месяц назад

    നല്ല ചായ കട 🥰🥰🥰🥰

  • @user-ms9be5fd7i
    @user-ms9be5fd7i 19 дней назад

    ആഹാ അടിപൊളി എനിക്ക് വളരേ ഇഷ്ടപ്പെട്ടു മോന്റെ സംസാരം കേൾക്കുമ്പോൾ എന്റെ പേരകുട്ടിയുടെ സംസാരം പോലെ. അമ്മയും അടിപൊളി. അച്ഛാ ചായ കടതുടങ്ങിക്കോ

  • @honeyjohn9127
    @honeyjohn9127 23 дня назад +1

    Super family breakfast

  • @ashiquecpcp7219
    @ashiquecpcp7219 9 месяцев назад

    Its too good ❤ live long like this

  • @user-ij9qu2ie6m
    @user-ij9qu2ie6m 14 дней назад

    നല്ല സ്ഥലം ❤

  • @annsstudio3049
    @annsstudio3049 11 месяцев назад +1

    Appayum, ammmeeee, monun, adipoliii, nice family, God bless you dear's. 🥰🥰

  • @maathumaathu8194
    @maathumaathu8194 9 месяцев назад +1

    Chakkara mon❤

  • @SN-wi5kt
    @SN-wi5kt 13 дней назад

    കുട്ടി കൊള്ളാലോ 😂😂

  • @fathimafaizal6284
    @fathimafaizal6284 Месяц назад

    Amme ennonnum vilikkallee❤

  • @appuajayakumar7234
    @appuajayakumar7234 10 месяцев назад

    ശരിക്കും അമ്മയുടെ മോനാണ് ummmmmma 💋💋💋💋മോനെ

  • @mayaajalam
    @mayaajalam 11 месяцев назад +3

    Nice family ❤️❤️❤️

  • @ldandrdmedia604
    @ldandrdmedia604 17 дней назад

    ❤❤❤❤❤❤❤

  • @subingeorge6117
    @subingeorge6117 9 месяцев назад +1

    Kaippans ചായക്കട KTR 🇦🇽😍

  • @girijasdreamworld
    @girijasdreamworld 9 дней назад

    Firstly seen subscribed new friend vedieo super ❤

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 10 месяцев назад +1

    Nice Family💕

  • @sunithaok3910
    @sunithaok3910 8 месяцев назад

    Ponnutten chakkara umma monu😍😍

  • @baijubn8806
    @baijubn8806 11 месяцев назад +2

    Ammeeeeee Poomukhathethoru black tea😅😅😅😅😅

  • @gigisaji9860
    @gigisaji9860 8 месяцев назад +1

    My all time favourite family.. ❤❤

  • @ruksananachu8241
    @ruksananachu8241 16 дней назад

    How cute u r sis😌

  • @premwilliams3311
    @premwilliams3311 11 месяцев назад +2

    God bless you all 😊😊

  • @Mary-tk7jb
    @Mary-tk7jb 11 месяцев назад +1

    Cute family👪

  • @Seena103
    @Seena103 9 месяцев назад +2

    Where is this place???

  • @jeejamanojmanoj2277
    @jeejamanojmanoj2277 7 месяцев назад

    സൂപ്പർ ഫാമിലി 🥰🥰🥰

  • @goutham8014
    @goutham8014 День назад

    Pakse daddy super ann kto ❤️

  • @athiraprasad5868
    @athiraprasad5868 Месяц назад

    Biriyaniyil vellam kidi kuzanjal njanum parayarundu today special ambhor biriyani

  • @sonamariya5799
    @sonamariya5799 11 дней назад

    So sweeeeet❤❤❤❤❤❤

  • @vaisakhbalakrishnan7947
    @vaisakhbalakrishnan7947 7 месяцев назад

    Bro...am happy to be like u,😂

  • @ReenaRaj-dp8om
    @ReenaRaj-dp8om День назад

    ❤❤❤

  • @babeeshc9982
    @babeeshc9982 11 месяцев назад

    Mon sherikkum ammakkutty aanallo.. looksum actionsum ellam Amma thanne..

  • @SandyaS-uw7bt
    @SandyaS-uw7bt Месяц назад

    So cute 🥰🥰🥰🥰

  • @abison85
    @abison85 17 часов назад

    Ammede style thanne monum😅

  • @user-ju6bw2og8c
    @user-ju6bw2og8c 7 месяцев назад

    Amma mon❤

  • @aronjayesharavjayesh1374
    @aronjayesharavjayesh1374 17 дней назад

    ❤❤

  • @chvl5631
    @chvl5631 7 месяцев назад

    താങ്ക് യൂ ❤

  • @Vimal09
    @Vimal09 11 месяцев назад

    Your video so cute and real ❤❤

  • @palakkadanpets
    @palakkadanpets 11 месяцев назад

    👌🏻

  • @user-xx1pl1zw8b
    @user-xx1pl1zw8b 16 дней назад

    Nth bhangiyulla place aa... Nigaloke enth luckyaa... Enikum Ingan oke jeevikana ishttem.. oru vattemnkilum avidoke varanmenna ente ettavum valiya aagrhm

  • @SaliniAnil-mv6ri
    @SaliniAnil-mv6ri Месяц назад

  • @user-qx7hu8ep3w
    @user-qx7hu8ep3w 21 день назад

    ചെറുപ്പത്തിലേ കാളിദാസൻ ജയറാം ആ കുട്ടിയുടെ സംസാരം ഈ കുട്ടിക്കും 🥰

  • @jithinponnus9034
    @jithinponnus9034 10 месяцев назад +1

    എൻ്റെ ബീഫ് ഉം😊😊

  • @suny.s
    @suny.s 8 месяцев назад

    Love u monuu🥰🥰

  • @BinduBindu.p
    @BinduBindu.p 6 месяцев назад

    kaippans thatukada❤️😂

  • @SanthoshVittal_Official
    @SanthoshVittal_Official 9 месяцев назад

    Cute boy...❤

  • @Vicky12274
    @Vicky12274 11 месяцев назад +1

    Beautiful house. Which country?

  • @alfamathew4385
    @alfamathew4385 15 дней назад

    😊😊

  • @Medical......468
    @Medical......468 7 месяцев назад

    Dadyod kalpikkunnu🤣🤣

  • @jerry-td9cg
    @jerry-td9cg 8 месяцев назад

    Kochinte kayinu chanthiku kitathirikene cheta Chaya vem kodutho? New gen pilera.

  • @mallikamv848
    @mallikamv848 Месяц назад

    Achan superanu

  • @farshadsailor2228
    @farshadsailor2228 Месяц назад

    BGM is My favt song... 🥰

  • @ajsal__411__
    @ajsal__411__ 8 месяцев назад

    Ningal correct spot para chechi polikku polikku enjoy enjoy ore poli 🫂🤘🏻

  • @nish4083
    @nish4083 7 месяцев назад

    Nice backyard 😊

  • @justinept7562
    @justinept7562 15 дней назад

    ☺️☺️ ആ സ്റ്റീൽ പ്ലേറ്റ് നാട്ടിൽ നിന്ന് കൊണ്ടുപോയതാണോ ....ഇപ്പൊ നാട്ടിൽ പോലും കാണാറില്ല😁😁👌👌

  • @user-jj2jv9pw4w
    @user-jj2jv9pw4w Месяц назад

    Boss food koode tea kudikkaruthe ethonum arayoole

  • @user-renjith
    @user-renjith 7 месяцев назад +1

    What a familly full happiness 🎉🎉🎉😂😂😂.. I will try to make my family like this.... ❤️❤️❤️❤️❤️love uuu alll and ur all videossss

    • @suchithraav6390
      @suchithraav6390 19 дней назад

      Ath copy yadi aakilla.swantham life swantham stylil pore

  • @babsworld21383
    @babsworld21383 11 месяцев назад

    I like ur videos

  • @user-tm1qe7tn8t
    @user-tm1qe7tn8t 16 дней назад

    ഒരു ചായക്കിട്ടോ

  • @sanjaynv8316
    @sanjaynv8316 7 месяцев назад

    Ammeede athee mon... Paathi raathrikku masala dosa venam ennu paranjille😅😅

  • @shyjamolp.j2476
    @shyjamolp.j2476 11 месяцев назад

    All your videos are beautiful I don't miss a single one keep up the good work