മോൾ ഭാഗ്യം ചെയ്ത കുട്ടിയ ഇങ്ങനെ കാത്തു നിൽക്കുന്ന അനിയൻ മാരെ കിട്ടിയില്ലേ ഇതൊക്കെ തന്നെ ആണ് വേണ്ടത് ..... എന്നും ഇതു പോലെ തന്നെ ഈ സ്നേഹം നില നിൽക്കട്ടെ 🥰🥰🥰🥰🥰
സ്നേഹവും സന്തോഷവും കൊണ്ടു ഉള്ളം നിറയുന്ന അനുഭവം.. നാല് ചക്കരമുത്തുകൾക്കും മുത്തങ്ങൾ.. നല്ല ഉത്തരവാദിത്വമുള്ള ചേച്ചിക്കുട്ടി.. സ്നേഹം കൊണ്ട് പുറകെ ശാന്തമായി നടക്കുന്ന നടുവൻ ബിഗ്ബി.. സ്നേഹം കവിഞ്ഞൊഴുകുന്ന കുഞ്ഞനിയന്മാർ.. മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ.. ചേച്ചിയുടെ സ്നേഹം മുഴുവനും ഇരട്ട അനിയന്മാർക്ക് പകുത്ത് പോയതിൽ ബിഗ്ബിക്ക് പരിഭവം ഉണ്ടെന്ന് തോന്നിപ്പോകുന്നു.. അവനും കൂടി സ്നേഹം കൊടുക്കണേ ചേച്ചിക്കുട്ടീ..
അമ്പോ ചേച്ചിയെ കണ്ടപ്പോൾ എന്താ ഒരു സ്നേഹം 😍😍😍 my dear sweet ആമി അനിയന്മാരെ എന്നും ഇങ്ങനെ സന്തോഷത്തോടെ സ്നേഹത്തോടെ ചേർത്ത് നിർത്താൻ മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❣️❣️❣️❣️വാവകൾക്ക് ചക്കര ഉമ്മ 😘😘🙏🙏
ആമി കുട്ടിക്ക് 🥰🥰🥰🥰മൂന്ന് ആങ്ങളമാർ കാത്തിരിക്കുന്നത്.... ഒറ്റ കുട്ടിയായ എനിക്ക് ഈ വീഡിയോ കാണുമ്പോ സങ്കടവും സന്തോഷവും തരുന്നു.... Stay blessed ആമിക്കുട്ടി and അനിയന്മാർ 🥰🥰🥰
Oh..manassu niranju. Makkalude ee sneham eppozhum inganeye irikkatte. Sending lots of love and prayers for the whole family...sply kuttypattalams...Thank you sooo much😍😍😍😍🙏🙏🙏
ആമി സ്കൂൾ വിട്ട് വരുന്നതും കാത്തുള്ള മൂന്നുപേരുടെയും നിൽപ്പ് 🥰🥰.ആമി വരുമ്പോൾ social distance keep ചെയ്തത് നന്നായി. കുളികഴിഞ്ഞു വരുന്ന ആമിക്കുട്ടിയുടെ പുറകെ ആണല്ലോ രണ്ടുപേരും 🥰🥰🥰
ആമി ചേച്ചി ♥️♥️♥️ 1:17 ആമിച്ചേച്ചി എന്നെ അനുഗ്രഹിക്കണം 😂 കുഞ്ഞേട്ടനു school ഇല്ലാത്തതിന്റെ സങ്കടം. സാരമില്ല അങ്ങോട്ട് ചെന്ന് ഒരു പത്തു H. W യും കുറെ assignment യും കിട്ടുമ്പോ ആ സങ്കടം അങ്ങ് പൊക്കോളും
Achodaa endhoru snehamnu aniyanmark chechikuttiyod 😍😍😍😍😍😍😍😍😍enikki kanditt asuya ththonunnu ☹Amikutti Your so lucky 🥰🥰🥰🥰Chakkarakalkk oru Noor orayiram umma.....😘😘umma....😘😘umma....😘😘umma...😘😘love you chakkarakale 😍😍😍😍😍
പുറത്തു പോയി ആരേലും തിരിച്ചു വീട്ടില്‍ തിരിച്ചെത്തുന്ന നേരം അവര്‍ കുളിച്ചു വരുന്നത് വരെ കുഞ്ഞു മക്കളെ വേറെ ഒരു മുറിയില്‍ ഇരുത്തിയാൽ നല്ലതാണ്. ഒരു കരുതല്‍. ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു ട്ടോ ❤️❤️❤️❤️❤️❤️
ഞാൻ പറയാൻ വന്ന cmmnt കുറേ ആൾക്കാർ ഇട്ടത് കണ്ടു. കൂട്ടത്തിൽ ഉള്ള ആ മൂത്ത ആൺകുട്ടിയും ചെറുതാണ്. ആ മോനെയും ഒന്ന് കൊഞ്ചിക്കണം. അവന് ഒരിക്കലും ഈ രണ്ട് അനിയന്മാരോടും കുശുമ്പ് തോന്നിപ്പിക്കരുത്.മിക്ക വീഡിയോയിലും ശ്രദ്ധിച്ച കാര്യം ആണ്, ആ കുട്ടിയും ഒരു പരിഗണന ആഗ്രഹിക്കുന്ന പോലെ. ഒരു വീഡിയോ കണ്ടിരുന്നു.മൂത്ത മോൻ അച്ഛന്റെ മടിയിൽ കയറി ഇരുന്നു, അച്ഛന്റെ കൈ കൊണ്ട് അവൻ തന്നെ അവനെ ചുറ്റിപിടിക്കുന്നതായിട്ട്. അത് കണ്ടപ്പോൾ ശരിക്കും സങ്കടം തോന്നി. ഞാൻ കുഞ്ഞു കുട്ടികളെ പഠിപ്പിക്കുന്ന ഒരു ടീച്ചർ ആണ്. വീട്ടിൽ നിന്നും അവഗണിക്കപ്പെടുന്നെന്ന് തോന്നുന്ന കുട്ടികൾ സ്കൂളിൽ ആ പരിഗണന കിട്ടാൻ ഹൈപ്പർ ആക്റ്റീവ് ആകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഈ മക്കളുടെ parents നോട് പറയുന്നതാണ്. ആ കുട്ടിയെയും ഒന്ന് ശ്രദ്ധിക്കണം, ചേച്ചിയോടും അത് പറയണം. നിങ്ങൾ റിപ്ലൈ ചെയ്തത് ഞാൻ കണ്ടു അവർ രണ്ടാളും നല്ല കൂട്ട് ആണെന്ന്. 👍 But, ഭാവിയിൽ ആ കുട്ടി നിങ്ങളുടെ വീഡിയോകൾ കാണാൻ സാധ്യത ഉണ്ടല്ലോ... അപ്പോൾ അവന് തോന്നരുത്, എന്നെ ആരും മൈൻഡ് ചെയ്യുന്നില്ല എന്ന്. ഇത്രയും പറഞ്ഞത് നിങ്ങളെ വിഷമിപ്പിക്കാൻ അല്ല. ഒന്ന് ശ്രദ്ധിക്കാൻ ആണ്. ഇനി ഉള്ള വീഡിയോസിൽ എല്ലാം ആ മോനെയും കൂടി കൊഞ്ചിച്ചു കൊണ്ടുള്ള moments കാണാൻ ആഗ്രഹിച്ചു കൊണ്ട്, പ്രാർത്ഥിച്ചു കൊണ്ട്, 🙏best of luck for your family. Subscribed😍
മോൾ ഭാഗ്യം ചെയ്ത കുട്ടിയ ഇങ്ങനെ കാത്തു നിൽക്കുന്ന അനിയൻ മാരെ കിട്ടിയില്ലേ ഇതൊക്കെ തന്നെ ആണ് വേണ്ടത് ..... എന്നും ഇതു പോലെ തന്നെ ഈ സ്നേഹം നില നിൽക്കട്ടെ 🥰🥰🥰🥰🥰
Ya she is so lucky.
😍😍Thank You😍😍
Thank You😍
Nice Family❤
Kannu niranju poyi
"ചേച്ചി കുട്ടീടെ ആങ്ങളമാരോടുള്ള വാത്സല്യവും സ്നേഹവു കണ്ടിട്ട് ഒത്തിരി സന്തോഷം തോന്നി..❤❤❤❤.. ഈ സ്നേഹം എന്നും നിലനിൽക്കട്ടേ...✨✨✨✨
Thank you 😍
@@aneeshashoksalalah be
Twin bros മാത്രം അല്ല, മറ്റേ കുഞ്ഞും ചെറുതാണ്, അവനെ കൂടി ഇതുപോലെ കൊഞ്ചിക്കു 🙏😍😍😍😘😘
Avane konjikkarunde Veliyil ninne vannonda avan adukkathe. Kulich fresh avathe mone aduthotte povilla😍😍
❤❤❤ഒരുപാട് ഇഷ്ടായി 💖💖💖ചെറിയ കുട്ടികുറുമ്പൻമാർക്കിടയിൽ വലിയ മോനെ കൂടി ചേർത്ത് പിടിക്കണേ 🥰🥰
😍😍Thank you 😍😍Aghuttan arelum veliyil poyitte vannal kulikkathe aduth varilla dress yil corona undenna parayunne😍😍Athe konda mari nikkunne😍😍
Athea.. അത് aniykkum തോന്നി.. Valiya moneyum നന്നായി സ്നേഹിക്കണം... അല്ലെങ്കിൽ അവനു ഫീൽ ചെയ്യും..
വലിയ മോൻ ഒറ്റപ്പെട്ട പോലെ നിൽക്കുന്നു പാവം 😭
Same.. Enikkum thonni
എനിക്കും അത് feel ചെയ്തു
എനിക് അവനെ മാത്രമേ നോക്കാൻ തോന്നിയുള്ളു ♥️
കുളിച്ചിട്ട് വരുന്നത് വരെ തൊടരുത് എന്ന് പറഞ്ഞു അനിയൻ മാരോട് ഉള്ള സ്നേഹം കണ്ടപ്പോൾ സങ്കടം വന്നു, ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.
Thank you 😍😊😊
True.. a responsible Chechi😍
@@mercyj7917 😍😍
Sathyam
മാതൃക ചേച്ചിയമ്മ. അനുസരണയുള്ള അനിയന്മാർ. അടിപൊളി
എന്നും ഇങ്ങനെ സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ നാലു കുഞ്ഞുമക്കളെ 😍
😍😍Thank You😍😍
സ്നേഹവും സന്തോഷവും കൊണ്ടു ഉള്ളം നിറയുന്ന അനുഭവം.. നാല് ചക്കരമുത്തുകൾക്കും മുത്തങ്ങൾ.. നല്ല ഉത്തരവാദിത്വമുള്ള ചേച്ചിക്കുട്ടി.. സ്നേഹം കൊണ്ട് പുറകെ ശാന്തമായി നടക്കുന്ന നടുവൻ ബിഗ്ബി.. സ്നേഹം കവിഞ്ഞൊഴുകുന്ന കുഞ്ഞനിയന്മാർ.. മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ.. ചേച്ചിയുടെ സ്നേഹം മുഴുവനും ഇരട്ട അനിയന്മാർക്ക് പകുത്ത് പോയതിൽ ബിഗ്ബിക്ക് പരിഭവം ഉണ്ടെന്ന് തോന്നിപ്പോകുന്നു.. അവനും കൂടി സ്നേഹം കൊടുക്കണേ ചേച്ചിക്കുട്ടീ..
ചേച്ചികുട്ടി യെ ഉമ്മ കൊടുത്തു കണ്ടപ്പോൾ കണ്ണു നിറഞ്ഞു ഈശ്വരൻ ഈ മക്കളെ ഇതുപോലെ തന്നെ മുന്നോട്ട് കൊണ്ടു പോകാൻ പ്രാർത്ഥിക്കുന്നു
Thank You😍
ഇ ചെറു പ്രായത്തിൽ ഇ mollu എത്ര maturity annu.congratz to the parents
😍😍Thank you😍😍
പൊന്നുമക്കൾ ❤❤❤❤ ഉമ്മ നാലുപേർക്കും... ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.... കണ്ടിട്ട് കണ്ണും മനസും നിറഞ്ഞു
😍😍Thank You😍😍
Kunju. Naalil. Sahodharangall. Thamilulla. Kalium. Chirium. Vazhakku. Koodalum. Ormikkaan. Nalloru. Sokama. Snehathinte. Vila. Pinneedu. Manasilaakkumboll. Valuthaavenndaayirunnu. Baaleyam. Thanneya. Nallathu.
@@ibyvarghese8272 😍😍😍
Athe
ഒരുപാട് ഇഷ്ടായി ഈ രംഗം എൻെറ സ്നേഹം അറിയിക്കുന്നു ❤
എൻ്റെ പൊന്നോ എന്താ ഒരു സ്നേഹം ,പൊളിച്ചു കുട്ടപ്പന്മാരെ
😍😍😍
മോളെ കൂട്ടത്തിലുള്ള വലിയ അനിയനെ യും മോൾ നോക്കണം പാവം ആകുട്ടി പിന്നാലെ വരുന്നില്ലേ കണ്ടു സങ്കടം ആയിപോയി 😓അവനെയും ശ്രദ്ദിക്കണം ok മോളു 😭😭😭
Avaru thammil Nalla koottaanu to..molu school Vittu vannathu konda angane aduthottonnum pokathathu😍😍Kuli okke kazhinja pinne avareppozhum orumichaanu to😍😍
സത്യം മോന് നല്ല വിഷമം ഒണ്ടേ
Sheriyan njn ee comment idan povaynum ....pavam aa valiya mon molde pinnale nadakkunnath kandappo valare sankadam thonni ....angane orikkalum cheyyrth ..
@@afsinafarshad82 എനിക്കും സങ്കടം വന്നു
Njanum ee comment idan nilkkukayirunnu... Pavam thonni aa aniyan kuttane kandapol
നിങ്ങൾ ഇ ലോകത്ത് ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ആ ഇതുപോലെ 4മക്കളെ കിട്ടിയതിൽ ഇ ഇഷ്ടം എപ്പോളും നിലനിൽക്കട്ടെ 🙏🙏🙏🙏
Thank you 😍😊☺️
അമ്പോ ചേച്ചിയെ കണ്ടപ്പോൾ എന്താ ഒരു സ്നേഹം 😍😍😍 my dear sweet ആമി അനിയന്മാരെ എന്നും ഇങ്ങനെ സന്തോഷത്തോടെ സ്നേഹത്തോടെ ചേർത്ത് നിർത്താൻ മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❣️❣️❣️❣️വാവകൾക്ക് ചക്കര ഉമ്മ 😘😘🙏🙏
😍😍😍Thank You😍😍😍
അനിയന്മാരുടെ സ്നേഹവും ചേച്ചികുട്ടിയുടെ കരുതലും ❤️
😍😍😍
ആമി കുട്ടിക്ക് 🥰🥰🥰🥰മൂന്ന് ആങ്ങളമാർ കാത്തിരിക്കുന്നത്.... ഒറ്റ കുട്ടിയായ എനിക്ക് ഈ വീഡിയോ കാണുമ്പോ സങ്കടവും സന്തോഷവും തരുന്നു.... Stay blessed ആമിക്കുട്ടി and അനിയന്മാർ 🥰🥰🥰
Thank you 😍😊😌
എൻറെയും കണ്ണു നിറഞ്ഞു പോയി.
പാവം ആ മോൻ 🥰
Enikum🥺🥰
ഒരുപാട് സന്തോഷം ❤എന്നും ഇങ്ങനെ സ്നേഹിച്ചും സന്തോഷമായിട്ട് ജീവിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏വാവകൾക്ക് 💋🌹🙏🙏🙏
Thank You😍
Big brother paavam
എന്തു ക്യൂട്ടാ നാലു പേരും ഈ സന്തോഷം എന്നും ഉണ്ടാകട്ടെ L💖💖💖💖♥️♥️♥️🥰🥰🥰😘😘😘😘😘😘😘
Thank You😍
ഇനിയിപ്പോ കൊറോണ ഇല്ലാത്ത കാലം വരുമ്പോഴും ഈ ശീലം നല്ലത് തന്നെ.... Caring sister 👍🌹❤
😍Thank you 😍
Moluttiyude sneham kando purathunnu vannonda thodaruthennu parayunnath 😘😘😘😘
😍😍Athe😍😍
കുഞ്ഞങ്ങളമാരുടെ ചേച്ചിയമ്മ 💞💞💞💞💞 ❤ blessed every day ചിൽഡ്രൻ 🥰🥰🥰🥰🥰🥰
😍😍Thank You 😍😍
കുറച്ചു നേരം ഏതോ ഒരു ലോകത്തായി പോയീ വളരെ വളരെ സന്തോഷം തന്ന നിമിഷങ്ങൾ
അനുസരണയ്യ അടുക്കും ചിട്ടയും ഉള്ള കുടുംബം ഉന്നതിയിലേക്കു നയിക്കട്ടെ
Thank You😍
Chakkara muthukalude chakkara chechii umma makkale
God bless u
Thank you 😍😊🙏
Very sweet and cute children ! Very loving chechi. God bless all .🙏
😍😍Thank You😍😍
ഇവരുടെ സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടെ 🙏
Thank You 😍
ചേച്ചി കുട്ടിയെ രണ്ടു പേരും കൂടി കടിച്ചു തിന്നാൻ പോകുവാണോ മക്കളെ 💕💕💕💕💕💕💕💕👏👏👏👏 ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ഇങ്ങനെ തന്നെ 👍👍👍👍
Thank you 😍😊😊
നാല് ആങ്ങളമാരും ഒരു പെങ്ങൾക്കു ട്ടി ചേച്ചിയും സൂപ്പർ
😍😍
സൂപ്പർ.. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻
Thank you 😍😊🙏🙏
👍🏻
Nthoru snehanu chechikuttiyood ellarkum chechikutiye ummakal kond pothinju muthumanikal ennum ee sneham nila nilkkattey 😍😍😍😘😘😘😘😘😘😘😘
Thank you 😍😊
😍 ആമി മോളെ, ആഗൂട്ടനും ഒരു😘 ഉമ്മ കൊടുക്കു.....
😍😍
Heart touching moment.....
Muthumanikkale othiri ishtam aa.....
Love u my dears......
Thank you 😍😊☺️
വലിയ മോന് ഒരു വലിയ ഉമ്മ
😍😍😍🙏
Kochumol enthu hygienic aanu...midukki....molkum kunju anujanmarkum god healthy long life tharatte....
😍😍Thank You😍😍
Ithupole ende aniyanum oodivaram school bus ninne eragiyath kande ammee Chechiii vanneee 😍😍😍😍❤️😍 ipo njanum aniyanum valithayii ithoke kanubol onnukoodi cherithaya mathiyarnee 😟☹️😊☺️😍😍
😍😍😍Athe ellarkkum avarude bhalyam thirich kittanam ennunde pakshe orikkalum thirich kittathathum athe thanne😍😍
A mol bagyavathiya orubad uyarangalill ethan kaiyatte ningal munn pereyum daivam anugrahikatte
😍😍😍Thank you 😍😍😍
ആമിച്ചേച്ചി പെട്ടന്ന് കുളിച്ചിട്ടു വായോ ഞങ്ങൾ കാത്തിരുന്നു മടുത്തേ 🥰🥰🥰🥰
😍😍
മോളുടെ കരുതൽ iലൈക്ക് ഇറ്റ് മോളെ. അങ്ങനെ വേണം 💕💕❤❤💕💕🥰🥰🥰❤💕💕ഇന്നത്തെ ലൈക്ക് മോൾക്ക് ❤❤❤❤❤❤💕💕💕💕💕💕
😍😍Thank You😍😍
❤ഒരിക്കൽ ചേച്ചിയുടെയും, കുഞ്ഞേട്ടന്റെയും കൈ പിടിച്ചു ചക്കരകൾ പോകുന്നത്... ഞങ്ങൾ കാണില്ലേ 🤔❤
😍😍👍👍
Ee sneham ennum undavatte God bless you all
Thank you 😍😊😊🙏🙏🙏
Soooooooooo sweet....Let this love be always be blooming in their life. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank You😍
Kandu kannu niranju poyi....ennum engane sandoshamayirikkan eeswarante anugraham undakatteyennu manassuniranju prarthikkunnu🥰🥰🥰
😍😍😍Thank you 😍😍😍🙏🙏🙏
Oh..manassu niranju. Makkalude ee sneham eppozhum inganeye irikkatte. Sending lots of love and prayers for the whole family...sply kuttypattalams...Thank you sooo much😍😍😍😍🙏🙏🙏
😍😍😍Thank You😍😍😍
Ith kandappol sneham kond Kannu niranju....aarogyavum aayussum makkalk undakatte....god bless you
😍😍Thank you😍😍
Very Loving Moments 🥰 Very Well Mannered Obedient Children ❤️
😍😍Thank you😍😍
Ummmma....എല്ലാർക്കും..ട്ടോ..ചക്കരകളെ..😍🥰😘🥰🌹💓
Thank you 😍
Lucky Parents...cute loving children ❤
😍😍
മോളും അനിയന്മാരും എന്നും ഇതുപോലെ സ്നേഹത്തോടെ സന്ദോഷത്തോടെ ജീവിക്കാൻ ദെയിവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Thank you 😍
Aami 😍 she is really a gem 😘😘
😍😍😍
ഒത്തിരി ഇഷ്ടായി ട്ടോ,,🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘
Thank you 😍😊🙏🙏
ആമി സ്കൂൾ വിട്ട് വരുന്നതും കാത്തുള്ള മൂന്നുപേരുടെയും നിൽപ്പ് 🥰🥰.ആമി വരുമ്പോൾ social distance keep ചെയ്തത് നന്നായി. കുളികഴിഞ്ഞു വരുന്ന ആമിക്കുട്ടിയുടെ പുറകെ ആണല്ലോ രണ്ടുപേരും 🥰🥰🥰
😍😍Thank You😍😍
Orupad ishtaayi ee video kandappl enthann aryila sad aayi😘🥰😍
😍😍😍🙏🙏
ആമിക്കുട്ടിയും അനിയന്മാരും സൂപ്പർ 👌👌👌 ആഗുമോൻ മുഡോഫാണല്ലോ 😔😔
😔😔
Amichechi fresh ayyi food kazhich vannitte Aghu happy avullu athe kazhinjitte 2 perum onnicha pinne ellam😍😍
😍😍
ഈ സ്നേഹം എന്നും നില നിൽക്കട്ടെ. കണ്ണ് നിറഞ്ഞു പോയി
😍😍Thank You😍😍
May the almighty God always keep them together as they are...... With good health and Love..... blessed ones ❤️❤️😘😘
Thank you😍😍🙏🙏
ഈ സ്നേഹം എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ 🥰🥰
😍😍😍
Social distance paalikkunna aami kutti anu ennathe hero😘
😍😍😍
ചേച്ചിയോട് എന്ത് snehama. Sudari ചേച്ചി
😍😍😍
മാസല്ലാഹ്. ചേച്ചി വരുവും കണ്ടു 3. പേരും. നീല്പ് ♥️♥️♥️
😍😍😍😍
Aami Chechi Kunjanmarkkidayil aagune marannu povallee 😘😘😘😘
Ami kutty fresh ayyi food okke kazhichitte Aghu adukkullu pinne avaru onnicha kalikkunnathe😍😍
ആമി കുട്ടി .
ആഗുമോനും ഒരു ഉമ്മ കൊടുക്ക് അവൻ നോക്കി നിൽക്കണകണ്ടില്ലേ പാവം😭
Aghu udane adukkilla Aami kutti fresh ayyi food okke kazhichitte 2 perum kudi pinne bhahalama😍😍
Chakkara mol..aniyanmarude sneham💋💋💋💋💞♥️👌👍🙏
Thank You😍
Aami kutty school Uniform il nthu sundarikuttiyaa 😍✌️👌Masha Allah.... Muthumanies love you 😘😘😘😘
😍😍Thank You😍😍
Ella asamsagallum ii kunjumakkalkkuu😍😍🥰
😍😍🙏🙏
Makkala sneham kandapo kannuniranjupoyi😍😍makkal valarunnathodoppam ee orumayum snehom valaratte
😍😍Thank You😍😍
ചേച്ചിയെ കാത്തു നിൽക്കുന്ന കുഞ്ഞുമക്കളെ കാണുന്നതും അവർ പരസ്പരം സ്നേഹിക്കുന്നതും കാണുമ്പോൾ എന്താ മനസിനൊരു സുഖം.
Thank you 😍😊😌
നല്ല മക്കൾ ഒരുപാട് ഇഷ്ടം 🥰🥰😍
Thank You😍
Heart touching moments 🤩😍😘
Thank You😍
ഒരാങ്ങളയ്ക്ക് ഇത്തിരി വിഷമമുണ്ടോ എന്നരു സംശയം😘😘😘😍😍😍
Angane onnum illa to😍😍
@@aneeshashoksalalah മുത്തുമണികൾ
@@aseesrahman4622 😍😍
ആമി ചേച്ചി ♥️♥️♥️
1:17 ആമിച്ചേച്ചി എന്നെ അനുഗ്രഹിക്കണം 😂
കുഞ്ഞേട്ടനു school ഇല്ലാത്തതിന്റെ സങ്കടം. സാരമില്ല അങ്ങോട്ട് ചെന്ന് ഒരു പത്തു H. W യും കുറെ assignment യും കിട്ടുമ്പോ ആ സങ്കടം അങ്ങ് പൊക്കോളും
🤣🤣😍😍
Achodaaaa 😘😘😘😘😘😘... Aarudem kannu thattathe irikkatte...
Thank you 😍
കണ്ണും മനസും നിറഞ്ഞു മക്കേള💗💗💗💗ചേച്ചിക്കുട്ട lndian Schoolൽആണോ പഠിക്കുന്നത്
Atheloo Indian schoolil aanu padikkunnathu😍😍
Achoodaa chechikutye kanda muthumanikalde sandhosham enthaa🥰😍😘 aamimole love you daa.🤩😍🥰😍😘😘😘😘😘
😍😍😍
Blessed family ♥️♥️♥️🥰🥰🥰😍😍😍😍♥️God blessed all💕💕💕💕❤❤💕💕💕❤❤❤❤
Thank You😍
Cute makkalellavarude sneham kande ottiri santhosham avunnu. Areyade kannil vellam vannupoyi. Makkalellavarkkum 😍 🥰 😘 😍 🥰 😘 😍
😍😍Thank You😍😍
Masha Allaah 👍🏻👍🏻👍🏻👍🏻👍🏻
😍😍
Aamimole ninak eni entha vendath ithupole kathunilkanum snehikkanum 3kinjaniyanmarille pinne molu Aagumonem onnu sradhikkane avanum cheriya monalle oru ummayoke avanum koduk 😘😘😘😘😘🥰
😍😍Thank You😍😍Amiyum Aguvum ane kutte rande perum full time onnicha kaliyum padithavum okke😍😍
അമ്മ വരുന്നതും കാത്ത് മക്കൾ നിൽക്കുന്നത് പോലെ 🥰🥰🥰
😍😍
Achodaa endhoru snehamnu aniyanmark chechikuttiyod 😍😍😍😍😍😍😍😍😍enikki kanditt asuya ththonunnu ☹Amikutti Your so lucky 🥰🥰🥰🥰Chakkarakalkk oru Noor orayiram umma.....😘😘umma....😘😘umma....😘😘umma...😘😘love you chakkarakale 😍😍😍😍😍
😍😍Thank You😍😍
പുറത്തു പോയി ആരേലും തിരിച്ചു വീട്ടില്‍ തിരിച്ചെത്തുന്ന നേരം അവര്‍ കുളിച്ചു വരുന്നത് വരെ കുഞ്ഞു മക്കളെ വേറെ ഒരു മുറിയില്‍ ഇരുത്തിയാൽ നല്ലതാണ്. ഒരു കരുതല്‍. ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു ട്ടോ ❤️❤️❤️❤️❤️❤️
😍😍paranjath valare seriyanu😍😍
വലുതാകുമ്പോൾ ചേച്ചിയമ്മ ആകണം.... ഈസ്നേഹം എപ്പോഴും ഉണ്ടാകട്ടെ ❤❤❤❤
😍😍😍
ആകുമോനെ അവോയ്ഡ് ചെയ്യുന്ന പോലെ അവൻ ഒറ്റപെടരുത് പല വീടുകളിലും മനഃപൂർവം അല്ലാതെ പറ്റുന്ന മിസ്റ്റേക്ക് ആണത് ശ്രദ്ധിക്കുമല്ലോ ആമി ലവ് u പുതിയ ഫ്രണ്ട് ആണ്
Ayyo illa ketto avan video edukkumbol ozhinje marunnatha avane kurach nanam unde😍😍Thanks for your love and support 😍😍
Even I felt, but felt relieved seeing your reply.Shy ayathu kondu make sure he is getting involved... Good to see this video
എന്ത് ഒരു സ്നേഹം എന്നും ഇങ്ങനെ തന്നെ ആകണം എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം
😍😍Thank You😍😍
ഞാൻ പറയാൻ വന്ന cmmnt കുറേ ആൾക്കാർ ഇട്ടത് കണ്ടു. കൂട്ടത്തിൽ ഉള്ള ആ മൂത്ത ആൺകുട്ടിയും ചെറുതാണ്. ആ മോനെയും ഒന്ന് കൊഞ്ചിക്കണം. അവന് ഒരിക്കലും ഈ രണ്ട് അനിയന്മാരോടും കുശുമ്പ് തോന്നിപ്പിക്കരുത്.മിക്ക വീഡിയോയിലും ശ്രദ്ധിച്ച കാര്യം ആണ്, ആ കുട്ടിയും ഒരു പരിഗണന ആഗ്രഹിക്കുന്ന പോലെ. ഒരു വീഡിയോ കണ്ടിരുന്നു.മൂത്ത മോൻ അച്ഛന്റെ മടിയിൽ കയറി ഇരുന്നു, അച്ഛന്റെ കൈ കൊണ്ട് അവൻ തന്നെ അവനെ ചുറ്റിപിടിക്കുന്നതായിട്ട്. അത് കണ്ടപ്പോൾ ശരിക്കും സങ്കടം തോന്നി. ഞാൻ കുഞ്ഞു കുട്ടികളെ പഠിപ്പിക്കുന്ന ഒരു ടീച്ചർ ആണ്. വീട്ടിൽ നിന്നും അവഗണിക്കപ്പെടുന്നെന്ന് തോന്നുന്ന കുട്ടികൾ സ്കൂളിൽ ആ പരിഗണന കിട്ടാൻ ഹൈപ്പർ ആക്റ്റീവ് ആകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഈ മക്കളുടെ parents നോട് പറയുന്നതാണ്. ആ കുട്ടിയെയും ഒന്ന് ശ്രദ്ധിക്കണം, ചേച്ചിയോടും അത് പറയണം. നിങ്ങൾ റിപ്ലൈ ചെയ്തത് ഞാൻ കണ്ടു അവർ രണ്ടാളും നല്ല കൂട്ട് ആണെന്ന്. 👍
But, ഭാവിയിൽ ആ കുട്ടി നിങ്ങളുടെ വീഡിയോകൾ കാണാൻ സാധ്യത ഉണ്ടല്ലോ... അപ്പോൾ അവന് തോന്നരുത്, എന്നെ ആരും മൈൻഡ് ചെയ്യുന്നില്ല എന്ന്. ഇത്രയും പറഞ്ഞത് നിങ്ങളെ വിഷമിപ്പിക്കാൻ അല്ല. ഒന്ന് ശ്രദ്ധിക്കാൻ ആണ്. ഇനി ഉള്ള വീഡിയോസിൽ എല്ലാം ആ മോനെയും കൂടി കൊഞ്ചിച്ചു കൊണ്ടുള്ള moments കാണാൻ ആഗ്രഹിച്ചു കൊണ്ട്, പ്രാർത്ഥിച്ചു കൊണ്ട്, 🙏best of luck for your family. Subscribed😍
Athe orupade pere ethe issue njagalode paranjittunde. Aghuttane njagal sredhikkathathalla avan video edukkumbol athikam mindathe mari nikkunnatha avane video yil varan nanam unde. Ivide makkalkkellam njagal ore parigananaya kodukkunne pinne video kuduthal cheriya kuttikaleya focus cheyyunne😍😍enthayalum Nigalude vilayeriya abhiprayathine orupade nanni unde 😍😍Njagalkke enthelum thette pattiyittundenkil athe matti munnotte pokam😍😍Thank you😍😍
@@aneeshashoksalalah 👍🙏
ഉരുപാട് ഇഷ്ടം തോന്നിയ വിഡിയോ
Thank you 😍😊🙏🙏
ആമിചേച്ചിയെ കണ്ട് പൊന്നൂസിൻ്റെ വിളി കേട്ടു കണ്ണ് നിറഞ്ഞു പോയി മക്കളെ നാലാൾക്കും ചക്കരയുമ്മ🥰🥰🥰🥰
Thank You😍
Achoda chechikuttyum aniyanmarum soooo sweet ,soooo cute 🥰🥰🥰🥰🥰🥰🥰🥰🥰
Thank you 😍😊
ചേച്ചിയും അനിയൻമാരും എന്നും ഇങ്ങനെ സ്നേഹത്തോടെ ഇരിക്കട്ടെ 😍🌹😘😘👌
Thank You😍
സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു
Thank You😍
Ee. .kunjungale. Ethra. Snehikkaan. Praspara. Snehathinte. Praathaaneyavum. Nalla. Sookshmathayodeulla. Dhina. Chareyakalum. Chittakalum. Ellaam. Ee. Kunjungale. Padippicha. Aa. Ammaykku. Big. Saluet. GOD. BLESS. YOu. Kuttikkale. Dheivathinte. Karangalill. Dheivam. Kaakkumaarakatte. Santhoshathode. Kudumbathe. Nadathaan. Kudumba. Naathaneum. Kudumbanaathayeum. Dheivam. Kaakkumaarakatte.
@@ibyvarghese8272 Thank you so much for your love and prayers😍😊😊
Mol ammaye poleyum 3 aankuttyolu appaye poleyum😍😍😍
😍😍😍
ഒരു അനിയത്തി കൂടെ വേണമായിരുന്നു വലുതാകുമ്പോൾ ആങ്ങളമാർ മൂന്നും ഒന്നാകും 😄ചേച്ചിക്ക് ആങ്ങളമാരുടെ കുറ്റം പറയാൻ 🤭😜😍😍😍🥰🥰🥰
😂😂😂😍😍😍
എന്നും നിങ്ങളുടെ ഈ സ്നേഹ നിലനിൽക്കട്ടെ loveyouuu babyss
Thank You 😍
Nalla makkal🥰😘enthoru nalla molaa
Thank you 😍
മൂന്ന് അനിയൻമാരുടെ ചുന്ദരി ചേച്ചികുട്ടി 😍😍😍😍😍 ചേട്ടനെ സ്കൂളിൽ ചെയ്തിട്ടില്ലേ.. അവൻ ആള് സൈലന്റ് ആണെന്ന് തോന്നുന്നു.. 😍😍😍😍😍👍👍
😍😍😍Mone ippol school yil ponunde😍😍silent camera yude munnil matrame ullu🤣🤣😍😍
Schoolinu vanit aniyanmarod thodaruth enu parayunath kando....gud girl.....kulicht vanite molu avare adutholu.....a gud msg to wipe out this pandemic..... allarum kandu manasilakendath aanu ❤️
😍😍Thank You😍😍
Aami😘
Kaathirikua moonnalum so cute 🥰
Lub❤
Thank you 😍😊
Chodaa so cute 😘😘😘
Thank you 😍
Awww chechinae othiri miss cheythu randuperkkum😍. Enikkum und oru aniyan 10 years younger 😊
😍😍😍