ഇത് എല്ലാം കാണുമ്പോൾ ഞാൻ എന്റെ പൊന്നു കുഞ്ഞുങ്ങളെ ഓർത്തു പോയി 😭മൂന്നു പേരെയും നല്ല ദൈവം കൊണ്ട് പോയത് കൊണ്ട് അല്ലേ.. എനിക്ക് കുഞ്ഞുങ്ങളുടെ കളികളും.. ചിരികളും കുസൃതികളും കാണാൻ കഴിയാത്തത് 😭😭 കുഞ്ഞുങ്ങളുടെ ഇത് പോലെയുള്ള മനോഹരങ്ങളായ വീഡിയോ ഒക്കെ കാണുമ്പോൾ ഹൃദയം തകർന്നു പോകുവാ 😭😭 സങ്കടം ആയാലും കുഞ്ഞുങ്ങളുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്.... കണ്ടു കഴിയുമ്പോൾ ഇരുന്ന് കരയും 😭😭 ന്നിട്ട് ദൈവത്തിനോട് ചോദിക്കും. എന്തിനാ എന്നോട് ഈ ചതി ചെയ്തത് എന്ന് 😭😊
ഞാൻ കൂടുതൽ ചിരിച്ചത് കണ്ണാടിയിലെ കുട്ടിയെ നോക്കി താനാണെന്ന് അറിയാതെ ആ..ഡാൻസ് ഒക്കെ കളിക്കുന്നുണ്ട് എന്ന് പറഞ്ഞില്ലേ അതാ ഗംഭീരoആയത്.. എല്ലാ കുട്ടികൾ നല്ല രസമുണ്ടായിരുന്നു കാണാനും കേൾക്കാനും ഒക്കെ 🏆🏆🤣🤣
ചിരിച്ച് ചിരിച്ച് വയ്യാതായി,എൻ്റെ മോളെ കഴിഞ്ഞ വർഷം എൽകെജി യില് എബിസിഡി പഠിപ്പിച്ച പാട് എനിയ്ക്ക് ഓർമ വന്നു എന്ത് ചെയ്താലും മുട്ടില്ല ഇതേ അവസ്ഥ ആയിരുന്നു തുടക്കത്തിൽ😅😅😅😅😅😅
പാവം B എഴുതാൻ കഴിയാതെ സങ്കട പെടുന്ന കുഞ്ഞ് വിങ്ങുന്നത് കേൾക്കുമ്പോൾ ഹൃദയം നുറുങ്ങുന്നു 😢. ആ കുഞ്ഞിനോട് വളരെ മയത്തിൽ പെരുമാറണം. ടീച്ചർ കുഞ്ഞിനെ വീഡിയോ എടുക്കുന്നതിനു മുമ്പ് വഴക്കു പറയുകയോ മറ്റോ ചെയ്തിട്ടുണ്ടാകും എന്ന് തോന്നുന്നു. അതു പോലെ ആണ് ആ കുഞ്ഞ് വിങ്ങുന്നത്.😢 കുട്ടികൾക്ക് dyslexia മുതലായാ, അവർക്ക് എഴുത്തും വായനയും ബ്രെയിൻ കൊണ്ട് നിയന്ത്രിക്കാൻ പറ്റാത്ത problems ഉണ്ടാകാം. അവരെ അപ്പോൾ വഴക്കു പറഞ്ഞു എഴുതിപ്പിക്കുക അല്ല വേണ്ടത്. അവർക്ക് പ്രത്യേക learning facilities ആണ് നൽകേണ്ടത്.
പാവം കൂട്ടികൾ. തെറ്റായ രീതിയിൽ പഠിപ്പിക്കുന്നത് കൊണ്ടാണ് കുട്ടികൾക്ക് ഇത് വലിയ പ്രയാസം ആയി തോന്നുന്നത്. വളരെ ലളിതമായി പഠിപ്പിക്കാവുന്നതേ ഉള്ളൂ. അനുഭവം.
Funny, but our education system is torturing the kids. We are in Australia, I never knew what my daughter was learning at primary school, teachers won't tell parents, no home works no exams until year 6. We are not told about other kid's progress, so no comparison. But she learned to read, write with excellent vocabulary skills, finished 7 volumes of Harry potter at the end of year 6, now in year 9, doing all by herself. She loves school.
മുട്ടുന്നില്ല എനിക്ക് മുട്ടാൻ പറ്റുന്നില്ല അത് പൊളിച്ചു
First തന്നെ എന്റെ പോക്കിരി മോൾ തന്നെ ആണലോ ഭഗവാനെ 🤭🤭🤭🤭🤭🤭🤭
😂😂😂😂😘
കുഞ്ഞു മക്കൾ.... ഇവരെ കാണുമ്പോൾ വല്ലാത്ത സന്തോഷം.... എല്ലാ വേദനകളും മറക്കും....
കുഞ്ഞുമക്കളുടെ കാര്യം 🥰🥰🥰😄😄😄 johny johny yes papa 👍👍👍
ഇത് എല്ലാം കാണുമ്പോൾ ഞാൻ എന്റെ പൊന്നു കുഞ്ഞുങ്ങളെ ഓർത്തു പോയി 😭മൂന്നു പേരെയും നല്ല ദൈവം കൊണ്ട് പോയത് കൊണ്ട് അല്ലേ.. എനിക്ക് കുഞ്ഞുങ്ങളുടെ കളികളും.. ചിരികളും
കുസൃതികളും കാണാൻ കഴിയാത്തത് 😭😭
കുഞ്ഞുങ്ങളുടെ ഇത് പോലെയുള്ള മനോഹരങ്ങളായ വീഡിയോ ഒക്കെ കാണുമ്പോൾ ഹൃദയം തകർന്നു പോകുവാ 😭😭
സങ്കടം ആയാലും കുഞ്ഞുങ്ങളുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്.... കണ്ടു കഴിയുമ്പോൾ ഇരുന്ന് കരയും 😭😭
ന്നിട്ട് ദൈവത്തിനോട് ചോദിക്കും.
എന്തിനാ എന്നോട് ഈ ചതി ചെയ്തത് എന്ന് 😭😊
praying for you
Praying
ന്താ.. ചേച്ചി...😢😢
എനിക്ക് മുട്ടാൻ പറ്റുന്നില്ല. 😢😢😢😢 അചോടാ പാവം മോളു 😍😍😍😍🥰🥰🥰🥰😍😍
ഞമ്മുടെ നാട്ടിലെ മരുന്ന് കൊടുക്കുന്നതാണ് ചിരിച്ചു നിർത്താൻ കഴിയാത്തത് 😂😂
ഒളിഞ്ഞു നിൽക്കുന്ന കുട്ടിയെ കണ്ടു പിടിച്ചത് എനിക്ക് ഇഷ്ടായി
Ayyo
Njan Kure churichu
ചിരിപ്പിച്ചതിലും കൂടുതൽ എന്നെ കരയിപ്പിച്ചു.... എനിക്ക് തന്നിലല്ലോ ദൈവം ഒരു കുഞ്ഞിനെ
😥
ദൈവം കനിയട്ടെ.
ഒന്നല്ല മൂന്നു കുട്ടികളെ ദൈവം തരട്ടേ
Prarthikk tharum👍😉
Muvattupuzha നല്ല ഒരു hospital ഉണ്ട്
Johnee johneee yes pappa. Muthu makkale chakkarakale😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Johny johny... Yes papa😂😂
എല്ലാ വാവകളുടെ performence ഉം ഒരുപാട് ഇഷ്ടായി 😘😘😘😘🥰🥰🥰🥰
B യിൽ മുട്ടിക്കുന്നത് കേട്ട് ചിരിച്ചു മരിച്ചു😂🤣
Njnm..😅
Njanum😅
@@jishnusurendran9000😂ak
ഞാനും 😂
Enit muttan pattunillaa😁😂😁😂😁
Johny Johny
Yes Pappaa.....kidu
ഞാൻ കൂടുതൽ ചിരിച്ചത് കണ്ണാടിയിലെ കുട്ടിയെ നോക്കി താനാണെന്ന് അറിയാതെ ആ..ഡാൻസ് ഒക്കെ കളിക്കുന്നുണ്ട് എന്ന് പറഞ്ഞില്ലേ അതാ ഗംഭീരoആയത്.. എല്ലാ കുട്ടികൾ നല്ല രസമുണ്ടായിരുന്നു കാണാനും കേൾക്കാനും ഒക്കെ 🏆🏆🤣🤣
മുട്ടാൻ പറ്റുന്നില്ല 😂😂😂👍👍❤️❤️😘
ഒന്നും ചെയ്തിട്ടില്ല
Ntha
മുട്ടിക്കാം 😂
എനിക്ക് മുട്ടാൻ പറ്റുന്നില്ല 😂😂😂
Joni, joni, yes pappa 😂😂👌👌👌
ജോണി ജോണി യെസ് പപ്പാ
അതെ
No
പടച്ചോനെ 😂😂😂😂😂ചിരിച്ചു ഒരു വഴിക്ക് ആയി
എനിക്കും എല്ലാം ഇഷ്ടമായി കുഞ്ഞു മക്കളെ എല്ലാ പരിപാടിയും ഉഷാർ ❤❤
അതേ
Rajeesh
ജോണി ജോണി 😍😍😀
ജോണി ജോണി യെസ് papa😅😅
😂😂😂😂അച്ചോടാ ടിച്ചറെ ഡിസ്മിസ് ചെയ്യണം 😂😂നല്ല രസം ഉണ്ട്
എല്ലാരുടെയും പ്രാർത്ഥന ഉണ്ടെങ്കിൽ ചിലപ്പോ ഉണ്ടായെന്ന് വരും🙏🙏🙏
🤣🤣🤣മുട്ടുന്നില 🤣🤣🤣
😂
ഒളിച്ചു കളി. ജോണി ജോണി 😂😅
ജോണി ജോണി, ഉടനെ മറുപടി വന്നു യെസ് പപ്പാ
പിഞ്ചു കണ്ണുനീരിൽ ആഹ്ലാദിക്കുന്ന നമ്മൾ.
😢
എനിക്ക് മുട്ടാൻ പറ്റുന്നില്ല 😂😂😂
ഇവർ നമ്മളെ ചിരിപ്പിച്ചു കൊല്ലും എന്റെ പൊന്നെ 😂😂😂😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅😅
അമ്മക്കുതിര😂😂😂....
എല്ലാ ഇഷ്ടായി ഒളിച്ചുകളിയാണ് കൂടുതൽ ഇഷ്ടമായത്
Yes pappa yum
Mutta pidikanavathadum
ആ കുട്ടി ദേഷ്യപ്പെടുന്നത് 😂😂
ജോണി ജോണി 😂😂😂
Ammaye🥰കാണാൻ ഒക്കത്തില്ലേ 😁😁🙂
ടീച്ചർ കുറച്ച് കൂടി സൗമയതയോടെ കുട്ടികളോട് ഇടപെടണം❤
ചിരിച്ച് ചിരിച്ച് വയ്യാതായി,എൻ്റെ മോളെ കഴിഞ്ഞ വർഷം എൽകെജി യില് എബിസിഡി പഠിപ്പിച്ച പാട് എനിയ്ക്ക് ഓർമ വന്നു എന്ത് ചെയ്താലും മുട്ടില്ല ഇതേ അവസ്ഥ ആയിരുന്നു തുടക്കത്തിൽ😅😅😅😅😅😅
എന്റെ മോൾ എന്തോ ഒന്ന് കുത്തി വരക്കും. എന്നിട്ടു പറയും ഉമ്മച്ചി എഴുതുന്നത് തെറ്റ്, അവളെഴുതുന്നതാണ് ശെരി എന്നും. 😄
00:59 ഇതാണ് എനിക്ക് ചിരി വന്നത്
എല്ലാം നന്നായി എനിക്കും കൊച്ചു മക്കളുണ്ട് അവർ വരുമ്പോൾ നല്ല രസമാണ്
നിഷ്കളങ്കമായി കുറെ ചിരിച്ചു.
ജോണി... ജോണി... Yes papa ❤️❤️❤️
അമ്മകുതിര പൊളിച്ചു 😝😝😝😝
Ppp⁰
😊ok😊
👍👍💯👌👌🙏🙏🙏
എനിക്ക് എല്ലാം ഇഷ്ട്ടപ്പെട്ടു 😂😂
എല്ലാം ചിരിപ്പിച്ചു.'' സന്തോഷിപ്പിച്ചു
Yes pappaa 😜😂
എല്ലാം വീഡിയോ അടിപൊളി
പാവം B എഴുതാൻ കഴിയാതെ സങ്കട പെടുന്ന കുഞ്ഞ് വിങ്ങുന്നത് കേൾക്കുമ്പോൾ ഹൃദയം നുറുങ്ങുന്നു 😢. ആ കുഞ്ഞിനോട് വളരെ മയത്തിൽ പെരുമാറണം. ടീച്ചർ കുഞ്ഞിനെ വീഡിയോ എടുക്കുന്നതിനു മുമ്പ് വഴക്കു പറയുകയോ മറ്റോ ചെയ്തിട്ടുണ്ടാകും എന്ന് തോന്നുന്നു. അതു പോലെ ആണ് ആ കുഞ്ഞ് വിങ്ങുന്നത്.😢 കുട്ടികൾക്ക് dyslexia മുതലായാ, അവർക്ക് എഴുത്തും വായനയും ബ്രെയിൻ കൊണ്ട് നിയന്ത്രിക്കാൻ പറ്റാത്ത problems ഉണ്ടാകാം. അവരെ അപ്പോൾ വഴക്കു പറഞ്ഞു എഴുതിപ്പിക്കുക അല്ല വേണ്ടത്. അവർക്ക് പ്രത്യേക learning facilities ആണ് നൽകേണ്ടത്.
എല്ലാം ചിരിപ്പിച്ചു. അച്ചോടാ വാവകളെ എല്ലാം super
Johny Johny s pappa,pinne kathu meau othiri ishttayi
മുട്ടുന്നില്ലലോ.. എനിക്ക് മുട്ടാൻ പറ്റണില്ല 😂😂
ഇവിടെടെയും ഉണ്ട് ഒന്ന് 😅😅😅
എല്ലാം ഇഷ്ട്ടപെട്ടു 🥰🥰🥰
🫡🫡
അയ്യോ ചിരിച്ചു വയ്യാ എനിക്ക് 🤣🤣🤣🥰🥰🥰
Jony jony 😅enikkathaa eshtapette
Ayyo ente pillare padipikan ethilum pada😂😂😂..enike triplet baby ane 😅
കണ്ണാടിയിലെ കൂട്ടുകാരാണ് ഏറ്റവും ഇഷ്ടപെട്ടത്
എല്ലാം ചിരിപ്പിച്ചു😂😂😂
എനിക്ക് മുട്ടൻ പറ്റുന്നില്ല 😂
എനിക്ക് മുട്ടാൻ പറ്റുന്നില്ല എന്റെ ബി ക് നീളം കൂടുതലാ
ജോണി ജോണി.., യെസ് പപ്പ
Hahahaha chirichu oru vazhi ayi.. ellam soo cute anallo
Chakkarayude Kallam Chuma Supper Aanutto
That mirror artist😌😅
ചിരിയും സങ്കടവും 😔😔🤣🤣
Krupasanam palliyil poku please
Chetta chettante perr andha
Giving medicine Indian Style 😂😂😂
Chirichu oru parivathilayi johny johny yes pappa
Johny Johny yes pappa polichu
അച്ഛാ ഇപ്പൊ കണ്ടോ പനി 🤣🤣🤣
കുഞ്ഞുവാവകൾക്ക് ചക്കരയുമ്മ ❤❤❤
Nammude nattile marunnukodukkal kand chirichoru vazhikkay 🤣🤣
Hahhaaa muttlnillaa ayyo enikku vayya😂😂😂
എല്ലാവരും അടിപൊളി ആണ് 😂😂😂
പിഞ്ചുഹൃദയം ദേവാലയം കിളിക്കൊഞ്ചലാ കോവിൽ മണിനാദം !
പാവം കൂട്ടികൾ. തെറ്റായ രീതിയിൽ പഠിപ്പിക്കുന്നത് കൊണ്ടാണ് കുട്ടികൾക്ക് ഇത് വലിയ പ്രയാസം ആയി തോന്നുന്നത്. വളരെ ലളിതമായി പഠിപ്പിക്കാവുന്നതേ ഉള്ളൂ. അനുഭവം.
സത്യം
Athenganeyaa..?😅
Ayoo ente orma poyilepoo😂
2:04 Best clip!
Indian way of giving medicine 😂👍
ഇത്ര ചെറുപ്പത്തിലേ അക്ഷരങ്ങൾ നിർബന്ധിച്ച് എഴുതിപ്പിക്കേണ്ട ആവശ്യമില്ല
അമ്മ കുതിരേ 😂😂😂😂😂
ജോണി ജോണി യെസ് പപ്പാ 😂😂😂
😂😂😂😂 Allaam super
Muttunila😂😂😂❤❤
B ezhuthu😂😂😂😂
കുട്ടികള്ക്ക് എത്ര മെന്റല് ടെന്ഷന് ഉണ്ടാക്കുന്നത് എന്തിനാണ്
Achodaa cute❤
Adipoli ellaaa videos kandum orupaad chirichu.. aaake sangadam thooniyath aaa kakkak kodukatte parayumbol karayunna kunjine kandittaan.. paavam ath ariyunillaalloo athinte mugam kanmashi varach vrithikedaakkiyath
Anganavadi pokathathu enthenthu chodichal avide poyal enikku ksheenam varumennu parayunna oral ente veettilum undu
B മുട്ടിക്കാൻ പറ്റണില്ല😂😂😂😂😂😂
Funny, but our education system is torturing the kids.
We are in Australia, I never knew what my daughter was learning at primary school, teachers won't tell parents, no home works no exams until year 6. We are not told about other kid's progress, so no comparison. But she learned to read, write with excellent vocabulary skills, finished 7 volumes of Harry potter at the end of year 6, now in year 9, doing all by herself. She loves school.
ലിപ്പിക്, അല്ല മറ്റേതു 😂😂
അമ്മ കുതിരെ 😄
Kutty kalodu mayathil samsaarikkanam❤❤❤❤
2:37 😂😂😂😂
എന്തിനാ ഇങ്ങനെ കൊ-ച്ചു കുഞ്ഞുങ്ങളെ കഷ്ടപ്പെടുത്തി ചിരിക്കുന്നത്
Johnie jhonie 😂❤
മരുന്നുകൂടി 👍😂
Johny ജോണി yes pappa😂😂😂