യഥാർത്ഥ ദ്വാരക കടലിന്റെ നടുക്ക് ഉണ്ട്. കുറച്ചു ഭാഗം കടലിനു മുകളിൽ പൊന്തി നിൽപ്പുണ്ടായിരുന്നു 2009 ഇൽ. ഞാനും കുറച്ചു കോളേജ് students ഉം ബോട്ടിൽ കടലിന്റെ നടുഭാഗത്തു പോയി ഈ യഥാർത്ഥ ധ്വരകായുടെ പൊന്തിനിൽക്കുന്ന സ്ഥലത്തു പോയി ഇറങ്ങി കണ്ടു. അതൊരു അനുഭൂതി തന്നെ ആയിരുന്നു. അവര്ണനീയം. ശ്രീ കൃഷ്ണന്റെ അനുഗ്രഹം തന്നെ അന്ന് ഞങ്ങൾക്ക് അവിടെ പോകാൻ കഴിഞ്ഞത്. സത്യം.
നമ്മുടെ ഈശ്വര വിശ്വാസം എന്നത് കാര്യം നേടാനുള്ള ഒരു ഭക്തി മാത്രമാണ്... ഒരു ആപത്തു വരുമ്പോൾ മാത്രം മതി നമ്മൾക്ക് ദൈവത്തിനെ.... നമ്മൾക്ക് നമ്മുടെ കുട്ടികളെ പോലും ഈശ്വര വിശ്വാസ മഹത്വം പറഞ്ഞു കൊടുക്കാൻ സമയമില്ല...എല്ലാരും പണത്തിനു പുറകിലാണ്... ഒന്നോർക്കുക നമ്മൾ ജനിക്കുമ്പോൾ ഒന്നും കൊണ്ടുവരുന്നില്ല മരിക്കുമ്പോൾ ഒന്നും കൊണ്ട് പോകുന്നില്ല...🙏🙏🙏🙏
സത്യം മറ്റുള്ള മതങ്ങൾ അവരുടെ രീതികൾ കുട്ടികളെ പഠിപ്പിക്കുന്നു സൺഡേ ക്ലാസ് അങ്ങനെ അത് പോലെ ഇവിടെയും വേദങ്ങൾ ഗീത ഭാഗവതം അങ്ങനെ എല്ലാം ആഴ്ചയിൽ ഒരു ദിവസം മക്കളെ അമ്പലത്തിൽ വിളിച്ചു പറഞ്ഞു കൊടുക്കണം അങ്ങനെ ഒരു തീരുമാനം എല്ലാ വീട്ടുകാരും അനുസരിക്കണം അല്ലെങ്കിൽ ഇതിൽ അംഗം അല്ല എന്ന് പറയണം പള്ളിയിൽ അവരുടെ പ്രാത്ഥനമുക്ക് പങ്കെടിത്തില്ലെങ്കിൽ അവിടെ വിലക്ക് ഏർപ്പെടുത്തും അങ്ങനെ നമ്മുടെ മതത്തിലും അങ്ങനെ ഒരു നിയമം കൊണ്ട് വരണം എന്നാലേ നമ്മുടെ മക്കൾ അറിവ് ഉള്ളവർ ആകൂ
@@dhanyadhanya9574 അതിനു ഹിന്ദു മതത്തിൽ ആരാണ് മുന്നോട്ടു വരുന്നത്... നമ്മൾ ഹിന്ദു മതക്കാർ മാത്രമാണ് പൊളിറ്റിക്‌സിൽ അന്ധമായി വിശ്വസിച്ചു പോകുന്നത്... ഒന്നോർക്കുക മുസ്ലിം, ക്രിസ്ത്യൻ സമുദായം വെള്ളിയാഴ്ച, ഞായറാഴ്ച അവരുടെ സമുദായത്തിന് മാറ്റി വയ്ക്കുന്നു അവിടെ പൊളിറ്റിക്സ് അല്ല അവരുടെ മതത്തിനോടുള്ള ആത്മാർത്ഥത ആണ് അവിടെ പ്രതിഫലിക്കുന്നത്... നമ്മൾക്ക് ദൈവ വിശ്വാസത്തിലുപരി ആഭിചാരം, കൂടോത്രം എന്നീ വളഞ്ഞ വഴി സ്വീകരിച്ചു മുന്നോട്ടു പോയി ജീവിതം നശിപ്പിക്കുന്നു... നമ്മളിൽ എത്രെ പേർക്ക് ഉണ്ട് ആത്മാർത്ഥമായി ഈശ്വര വിശ്വാസം... ശരി ഒരു ദിവസം ഒരു നേരം കൂടി വീട്ടിൽ വിളക്ക് കത്തിക്കുന്ന എത്രെ ഹിന്ദു കുടുംബം ഉണ്ടെന്നു പറയുമോ... ഈശ്വര വിശ്വാസം ഉള്ള വ്യക്തിക്ക് മനസ് കൊണ്ട് പോലും ഒരു തെറ്റ് ചെയ്യാൻ തോന്നില്ല... ഒന്ന് മാത്രം ഓർക്കുക ഒരു കുടുംബത്തിൽ കുട്ടി വളർന്നു വരുന്നത് മാതാപിതാക്കളെ കണ്ടാണ്... നല്ല മാർഗം നമ്മൾ കാണിച്ചു കൊടുക്കു...നമ്മൾ ചെയ്യുന്ന കർമഫലം അനുഭവിക്കുന്നത് നമ്മുടെ കുട്ടികളാണ്... അത് നമ്മൾ ചെയ്യുന്ന കർമത്തിൽ അധിഷ്ടിതമാണ്... 🙏🙏🙏
@@kshethrapuranam നിങ്ങളെപോലെയുള്ളവരുടെ വിവരക്കേടുകൾ കാരണം മറ്റുള്ളവരുടെ മുന്നിൽ ഞങ്ങൾ നാണം കേട്ടാറുണ്ടു. ശ്രീകൃഷ്ണ ഭഗവാൻ 16008 ഭാര്മാർക്ക് വീട്ടുണ്ടാക്കി കൊടുത്ത് പോലും.. മറ്റൊരു പണ്ഡിതൻ പറഞ്ഞത് ഭഗവാൻ 16008 സ്ത്രീകളെ വിവാഹം ചെയ്തിട്ടില്ല അത് തെറ്റായ കാര്യമാണ്എന്ന്
🙏🙏🙏 നമസ്കാരം തിരുമേനി 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏 ഓം നമോ നാരായണായ 🙏🙏❤️ ദ്വാരക.. 🌹 മഹത്തായ അറിവുകൾ പകർന്നു തരുന്നതിന് നന്ദി പറയുന്നു 🙏🙏🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏
@@kshethrapuranam നിങ്ങളെപോലെയുള്ളവരുടെ വിവരക്കേടുകൾ കാരണം മറ്റുള്ളവരുടെ മുന്നിൽ ഞങ്ങൾ നാണം കേട്ടാറുണ്ടു. ശ്രീകൃഷ്ണ ഭഗവാൻ 16008 ഭാര്മാർക്ക് വീട്ടുണ്ടാക്കി കൊടുത്ത് പോലും.. മറ്റൊരു പണ്ഡിതൻ പറഞ്ഞത് ഭഗവാൻ 16008 സ്ത്രീകളെ വിവാഹം ചെയ്തിട്ടില്ല അത് തെറ്റായ കാര്യമാണ്എന്ന്.
ശ്രീ കൃഷ്ണന്റെ ദ്വാരക ദ്വാപരയുഗ അവസാനം കടലെടുത്തു അതിന്റെ അവശിഷ്ടങ്ങൾ ഇന്നും കടലിൽ ഉണ്ട്... ഭൂമിയുടെ എൺപത് ശതമാനം കടലാണ് കടൽ ഒന്ന് ഇരച്ചു കയറിയാൽ ഭൂമിയിൽ മനുഷ്യ ജീവൻ ഇല്ല അത് പണ്ടേ ഭഗവാൻ ഓർമ്മപ്പെടുത്തി തന്നു..
നമസ്കാരം തിരുമേനി 🙏🙏🙏 ഒരുപാട് നല്ല കാര്യം പറഞ്ഞു തരുന്നതിനു നന്ദി..... ഞാൻ e ചാനെൽ വരുന്ന എല്ലാ prgm കാണുന്നുണ്ട് എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
Om Namo bhagavathe vasudevaya🙏🔥🌿🕉 Om namo narayanaya namaha🙏🌿🔥🕉 Hare Krishna🙏🌿🔥🕉 Naarayana aghilaguro bhagavan namasthey 🙏🌹🙏🌷🙏🔥🌺🌿🕉 Krishna guruvayurappaaa saranam🙏🔥🌺🌿🕉
@@kshethrapuranam നിങ്ങളെപോലെയുള്ളവരുടെ വിവരക്കേടുകൾ കാരണം മറ്റുള്ളവരുടെ മുന്നിൽ ഞങ്ങൾ നാണം കേട്ടാറുണ്ടു. ശ്രീകൃഷ്ണ ഭഗവാൻ 16008 ഭാര്മാർക്ക് വീട്ടുണ്ടാക്കി കൊടുത്ത് പോലും.. മറ്റൊരു പണ്ഡിതൻ പറഞ്ഞത് ഭഗവാൻ 16008 സ്ത്രീകളെ വിവാഹം ചെയ്തിട്ടില്ല അത് തെറ്റായ കാര്യമാണ്എന്ന്
വ്യോമസേന അല്ല, നേവിയുടെ സഹായത്തോടെ ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മറിൻ അർക്കയോളജി, Nashanal institute of Oceanography ഇവരുടെ ടീം അവരുടെ ഡയറക്ടർ എസ് ആർ റാവുവിൻ്റെ നേതൃത്വത്തിൽ ആണ് കടലിൻ്റെ അടിത്തട്ടിൽ എല്ലാം കണ്ടെത്തിയത്. ഭാരതത്തിൽ ഡൽഹിയിൽ നിന്ന് മാത്രം ദൂരദർശൻ ടെലികാസ്റ്റ് ചെയ്യുന്ന കാലം ആയിരുന്നു. കണ്ടെത്തലുകൾ സഹിക്കാത്ത ചിലരുടെ സമ്മർദത്തിന് വഴങ്ങി അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി ആണ് ഗവേഷണം നിർത്താൻ ആവശ്യപ്പെട്ടത്.

ദ്വാരക തന്നെ എന്നു തെളിയിക്ക പെട്ടിട്ടില്ല .അത് ദ്വാരകയുടെ തെളുവുകൾ ആണെങ്കിൽ എന്തു കൊണ്ട് ഇന്ത്യൻ സർക്കാർ യാതൊരു പര്യവേഷണവും നടത്താത്തത്.പണ്ട് സർക്കാരല്ല പര്യവേഷണം നടത്തിയത്.ഭാരത സർക്കാർ പര്യവേഷണം നടത്തജുകയും സത്യം പുറത്തു വിടുകയും ചെയ്യണം.ഇതുനുവേണ്ടി കൃഷ്ണ ഭക്തരും മടങ്ങളും നിവേദനം സമർപ്പിക്കണം.
സ്ത്രീ പുരുഷ ഭേദം, ജാതി, മതം, വർണ്ണം ഇവയ്ക്ക് ഒന്നിനും ചെവികൊടുക്കാതെ നന്മകൾ ചെയ്യുക വിശക്കുന്നവന് അന്നം നൽകുന്ന പുണ്യ പ്രവർത്തി പോലെ തന്നെ കരയുന്നവന്റെ കണ്ണുനീർ തുടയ്ക്കുവാനും ആശ്വാസമാകുവാനും കഴിയുന്നത് ഏതൊരുവനാണൊ അവനിൽ ഈശ്വരൻ നിറയുന്നു അവനിലൂടെ ഈശ്വരൻ അവതാരം എടുക്കുന്നു. തത്വമസി
നമസ്ക്കാരം തിരുമേനി സത്യസന്ധമായ കാര്യങ്ങൾ വളച്ചൊടിക്കാതെ അറിവില്ലാത്തവർക്ക് അറിവ് കൊടുക്കുന്ന അങ്ങയ്ക്ക് ശ്രീകൃഷ്ണ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ. ഓം നമോ നാരായണായ നമ: ഓം ഭഗവതേ വാസുദേവായ നമ: ഓം ശ്രീകൃഷ്ണായ നമ:
ഭഗവാൻ ശ്രീകൃഷ്ണന് 8 ഭാര്യമാരെയുള്ളൂ. ചിലർ 3 എന്നും പറയുന്നു. 16000 പേർ അദ്ദേഹത്തിന്റെ ഭക്തകളായിരുന്നു. കാമരൂപ/പ്രാഗ്ജ്യോതിഷത്തിലെ (ഇന്നത്തെ അസം സംസ്ഥാനം)രാജാവായ നരകാസുരൻ പല കാലങ്ങളിലായി പല ദേശങ്ങളിൽ നിന്ന് പിടിച്ചു കൊണ്ടു വന്നു പീഡിപ്പിച്ചിരുന്ന 16000 ത്തോളം സ്ത്രീകളെ നരകാസുരനെ കൊന്നു മോചിപ്പിച്ചത്. ജീവിതം നഷ്ടമായ ആ സ്ത്രീകൾക്ക് കൂട്ടസന്യാസം നൽകുകയാണ് ഭഗവാൻ ചെയ്തത്.ജീവാത്മാവിന്റെ ഭർത്താവ് പരമാത്മാവ് എന്ന നിലയിൽ ഭഗവാനെ അവർ ഭർത്താവ് എന്ന് നിലയിൽ സങ്കൽപ്പിച്ചു സന്യാസം സ്വീകരിക്കുകയാണ് ചെയ്തത്. അല്ലാതെ ശരീരമെടുക്കുന്ന ഒരു വ്യക്തിക്ക് എങ്ങനെയാണ് ഒരേ സമയം ഇത്രയും പേരുടെ ഭർത്താവ് ആകാൻ സാധിക്കുക????? ഇനി അതെല്ലാം മായ ആണെങ്കിൽ അത് ചെയ്യുന്ന ആൾ ആരായിരിക്കും? യോഗീശ്വരൻ ആയിരിക്കും!!!!!
ഭഗവാനെ എന്നെ കണ്ണാ അങ്ങ് ഒന്നുകൂടെ ഭൂമിയിൽ ജന്മം എടുക്കണേ ഈ അനീതിക്കും അക്രമത്തിനുമെതിരെ അങ്ങ് പൊരുതണം ധർമ്മം രക്ഷിക്കണം
ആര് പറഞ്ഞു അവതരിച്ചില്ലെന്നു ഭഗത് സിംഗ് മോദി സുഭാഷ് ചന്ദ്ര ബോസ്
@@vineeshnair86 🔥🔥❤️❤️True
Jesus Christ will come from heaven to distroy them and good people will remain here, because his god Jehova created us
യഥാർത്ഥ ദ്വാരക കടലിന്റെ നടുക്ക് ഉണ്ട്. കുറച്ചു ഭാഗം കടലിനു മുകളിൽ പൊന്തി നിൽപ്പുണ്ടായിരുന്നു 2009 ഇൽ. ഞാനും കുറച്ചു കോളേജ് students ഉം ബോട്ടിൽ കടലിന്റെ നടുഭാഗത്തു പോയി ഈ യഥാർത്ഥ ധ്വരകായുടെ പൊന്തിനിൽക്കുന്ന സ്ഥലത്തു പോയി ഇറങ്ങി കണ്ടു. അതൊരു അനുഭൂതി തന്നെ ആയിരുന്നു. അവര്ണനീയം. ശ്രീ കൃഷ്ണന്റെ അനുഗ്രഹം തന്നെ അന്ന് ഞങ്ങൾക്ക് അവിടെ പോകാൻ കഴിഞ്ഞത്. സത്യം.
bett dhwaraka
Athu ippo ethu sthalathanu sthicheyunnathu
@@reshmasanthosh9507 ദ്വാരകയ്ക്ക് അടുത്ത് . ഭേട്ദ്വാരകയിലായിരുന്നു സുദാമാവും ശ്രീകൃഷ്ണനും കണ്ടുമുട്ടിയത്.
@@vpsnair392 thank you
@@vpsnair392 j0
നമ്മുടെ ഈശ്വര വിശ്വാസം എന്നത് കാര്യം നേടാനുള്ള ഒരു ഭക്തി മാത്രമാണ്... ഒരു ആപത്തു വരുമ്പോൾ മാത്രം മതി നമ്മൾക്ക് ദൈവത്തിനെ.... നമ്മൾക്ക് നമ്മുടെ കുട്ടികളെ പോലും ഈശ്വര വിശ്വാസ മഹത്വം പറഞ്ഞു കൊടുക്കാൻ സമയമില്ല...എല്ലാരും പണത്തിനു പുറകിലാണ്... ഒന്നോർക്കുക നമ്മൾ ജനിക്കുമ്പോൾ ഒന്നും കൊണ്ടുവരുന്നില്ല മരിക്കുമ്പോൾ ഒന്നും കൊണ്ട് പോകുന്നില്ല...🙏🙏🙏🙏
Hare Krishnaa.
@@leenanair9209 ഈശ്വര വിശ്വാസം കലിയുഗത്തിൽ കൈ വിടരുത്... ഓം മുരുകയാ നമഃ 🙏🙏🙏🙏
കറക്റ്റ്
സത്യം മറ്റുള്ള മതങ്ങൾ അവരുടെ രീതികൾ കുട്ടികളെ പഠിപ്പിക്കുന്നു സൺഡേ ക്ലാസ് അങ്ങനെ അത് പോലെ ഇവിടെയും വേദങ്ങൾ ഗീത ഭാഗവതം അങ്ങനെ എല്ലാം ആഴ്ചയിൽ ഒരു ദിവസം മക്കളെ അമ്പലത്തിൽ വിളിച്ചു പറഞ്ഞു കൊടുക്കണം അങ്ങനെ ഒരു തീരുമാനം എല്ലാ വീട്ടുകാരും അനുസരിക്കണം അല്ലെങ്കിൽ ഇതിൽ അംഗം അല്ല എന്ന് പറയണം പള്ളിയിൽ അവരുടെ പ്രാത്ഥനമുക്ക് പങ്കെടിത്തില്ലെങ്കിൽ അവിടെ വിലക്ക് ഏർപ്പെടുത്തും അങ്ങനെ നമ്മുടെ മതത്തിലും അങ്ങനെ ഒരു നിയമം കൊണ്ട് വരണം എന്നാലേ നമ്മുടെ മക്കൾ അറിവ് ഉള്ളവർ ആകൂ
@@dhanyadhanya9574 അതിനു ഹിന്ദു മതത്തിൽ ആരാണ് മുന്നോട്ടു വരുന്നത്... നമ്മൾ ഹിന്ദു മതക്കാർ മാത്രമാണ് പൊളിറ്റിക്‌സിൽ അന്ധമായി വിശ്വസിച്ചു പോകുന്നത്... ഒന്നോർക്കുക മുസ്ലിം, ക്രിസ്ത്യൻ സമുദായം വെള്ളിയാഴ്ച, ഞായറാഴ്ച അവരുടെ സമുദായത്തിന് മാറ്റി വയ്ക്കുന്നു അവിടെ പൊളിറ്റിക്സ് അല്ല അവരുടെ മതത്തിനോടുള്ള ആത്മാർത്ഥത ആണ് അവിടെ പ്രതിഫലിക്കുന്നത്... നമ്മൾക്ക് ദൈവ വിശ്വാസത്തിലുപരി ആഭിചാരം, കൂടോത്രം എന്നീ വളഞ്ഞ വഴി സ്വീകരിച്ചു മുന്നോട്ടു പോയി ജീവിതം നശിപ്പിക്കുന്നു... നമ്മളിൽ എത്രെ പേർക്ക് ഉണ്ട് ആത്മാർത്ഥമായി ഈശ്വര വിശ്വാസം... ശരി ഒരു ദിവസം ഒരു നേരം കൂടി വീട്ടിൽ വിളക്ക് കത്തിക്കുന്ന എത്രെ ഹിന്ദു കുടുംബം ഉണ്ടെന്നു പറയുമോ... ഈശ്വര വിശ്വാസം ഉള്ള വ്യക്തിക്ക് മനസ് കൊണ്ട് പോലും ഒരു തെറ്റ് ചെയ്യാൻ തോന്നില്ല... ഒന്ന് മാത്രം ഓർക്കുക ഒരു കുടുംബത്തിൽ കുട്ടി വളർന്നു വരുന്നത് മാതാപിതാക്കളെ കണ്ടാണ്... നല്ല മാർഗം നമ്മൾ കാണിച്ചു കൊടുക്കു...നമ്മൾ ചെയ്യുന്ന കർമഫലം അനുഭവിക്കുന്നത് നമ്മുടെ കുട്ടികളാണ്... അത് നമ്മൾ ചെയ്യുന്ന കർമത്തിൽ അധിഷ്ടിതമാണ്... 🙏🙏🙏
ദ്വാരകയെപ്പറ്റി ഇത്രയും വിലപ്പെട്ട വിവരങ്ങൾ നല്കിയതിന് ഒരായിരം നന്ദി.
🙏
നമസ്തേ ഗുരുജി 🙏
വളരെ മഹത്തായ അറിവുകളും കാഴ്ച്ചകളും.ഭഗവാന്റെ പുണ്യ നഗരം 🙏🌹❤ഹരേ കൃഷ്ണാ.... ❤🌹🙏
Namaskaram 🙏
ചേച്ചിയുടെ മകൾഎത്രവർഷമായിmedineപഠിക്കുന്നുമറപടിതരണംമഡാഡ്ഇരിക്കരുത്
@@lekhaanil9900 അപ്പോൾഎൻ്റെപ്രായമാണലൊ
Njan kanann kothicha video hare Krishna
@@kshethrapuranam നിങ്ങളെപോലെയുള്ളവരുടെ വിവരക്കേടുകൾ കാരണം മറ്റുള്ളവരുടെ മുന്നിൽ ഞങ്ങൾ നാണം കേട്ടാറുണ്ടു. ശ്രീകൃഷ്ണ ഭഗവാൻ 16008 ഭാര്മാർക്ക് വീട്ടുണ്ടാക്കി കൊടുത്ത് പോലും.. മറ്റൊരു പണ്ഡിതൻ പറഞ്ഞത് ഭഗവാൻ 16008 സ്ത്രീകളെ വിവാഹം ചെയ്തിട്ടില്ല അത് തെറ്റായ കാര്യമാണ്എന്ന്
ഭാവനെ എത്രയും വേഗം അവിടുന്ന് വീണ്ടും അവതരിച്ചു ലോകത്തെ രക്ഷിച്ചാലും 🙏🙏🙏🙏ഹരേ കൃഷ്ണ...🌹🌹🌹
🙏
ഹരേ കൃഷ്ണ 🙏🌹
ഹരേ കൃഷ്ണ
Dhaivam vannalum aattiyodikkunna manushyarude munpilekke varilla , ethra pravashyam vannu oro pravashyavum aattiyodichu
ruclips.net/video/cNM6et5bHN0/видео.html
🙏🙏🙏
നമസ്കാരം തിരുമേനി 🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏 ഓം നമോ നാരായണായ 🙏🙏❤️ ദ്വാരക.. 🌹
മഹത്തായ അറിവുകൾ പകർന്നു തരുന്നതിന് നന്ദി പറയുന്നു 🙏🙏🙏
സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏
Namaskaram 🙏
നമസ്കാരം ഗുരുജി🙏🏻
ദ്വാരകയുടെ അറിവ് മഹത്തരം🙏🏻വർണ്ണന മനോഹരം.അറിവിനു നന്ദി🙏🏻.ഹരേ കൃഷ്ണാ....🙏🏻💙
Namaskaram 🙏
@@kshethrapuranam നിങ്ങളെപോലെയുള്ളവരുടെ വിവരക്കേടുകൾ കാരണം മറ്റുള്ളവരുടെ മുന്നിൽ ഞങ്ങൾ നാണം കേട്ടാറുണ്ടു. ശ്രീകൃഷ്ണ ഭഗവാൻ 16008 ഭാര്മാർക്ക് വീട്ടുണ്ടാക്കി കൊടുത്ത് പോലും.. മറ്റൊരു പണ്ഡിതൻ പറഞ്ഞത് ഭഗവാൻ 16008 സ്ത്രീകളെ വിവാഹം ചെയ്തിട്ടില്ല അത് തെറ്റായ കാര്യമാണ്എന്ന്.
@@kshethrapuranam ooh
I'm lll
ശ്രീ കൃഷ്ണന്റെ ദ്വാരക ദ്വാപരയുഗ അവസാനം കടലെടുത്തു അതിന്റെ അവശിഷ്ടങ്ങൾ ഇന്നും കടലിൽ ഉണ്ട്... ഭൂമിയുടെ എൺപത് ശതമാനം കടലാണ് കടൽ ഒന്ന് ഇരച്ചു കയറിയാൽ ഭൂമിയിൽ മനുഷ്യ ജീവൻ ഇല്ല അത് പണ്ടേ ഭഗവാൻ ഓർമ്മപ്പെടുത്തി തന്നു..
സത്യം
Same think
Hare Krishnaa
അപോൾ കടലിലുള്ള ജീവികളോ? ജീവൻ്റെ ഉൽപപ്തി കടലിൽ അല്ലെ?
Ny
നമസ്കാരം തിരുമേനി 🙏🙏🙏 ഒരുപാട് നല്ല കാര്യം പറഞ്ഞു തരുന്നതിനു നന്ദി..... ഞാൻ e ചാനെൽ വരുന്ന എല്ലാ prgm കാണുന്നുണ്ട് എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
Namaskaram perum nakashatragal koodi parayamo🙏
🙏🙏🙏എന്റെ ഭഗവാനേ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ കാത്തു രക്ഷിക്കണേ🙏🙏🙏🙏 ഓം നമോ നാരായണായ🙏🙏🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏
🙏
നമസ്തേ ഗുരുജി ശ്രീകൃഷ്ണ പരമാത്മാവ് എൻറെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ഹരേ കൃഷ്ണ
Superb investigation by naval uder water swinmmers
അടുത്തൊരു ജന്മമുണ്ടെഗിൽ ഇതിവിടെയുണ്ടായാൽ മതി.... ഭാരതമ്മയുടെ മണ്ണിൽ
Namaste Guruji. Ithellam kanumbol elllam satyamanennu thonnunnu.
Nhan Dwaraka kandittundu. HareKrishna 🙏
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏സർവ്വം കൃഷ്ണർപ്പണമാസ്തു ശ്രീ ഗുരുവായൂരപ്പ ശരണം 🙏🙏
Namaskaram 🙏
ഹരേ കൃഷ്ണാ... ❤🌹🙏🙏🙏
ഹരേ കൃഷ്ണ പടത്തിൽ പോലും എത്ര മനോഹരം ദ്വാരക .
🙏
Hare rama hare krishna🙏🏻. Sarvam krishnarppanamasthu🌹🌹🌹..
Ee kalikalathil ninnum njngale muktharaakkiyaalum😪. Oro divassavum duhhasam aakunnu bagavane.. Adharmathinte moordhanyavasthayil nilkunna ee lokathile jeevajalangalkku nee matram aanu bagavane ashreyam😪
Om Namo bhagavathe vasudevaya🙏🔥🌿🕉 Om namo narayanaya namaha🙏🌿🔥🕉 Hare Krishna🙏🌿🔥🕉 Naarayana aghilaguro bhagavan namasthey 🙏🌹🙏🌷🙏🔥🌺🌿🕉
Krishna guruvayurappaaa saranam🙏🔥🌺🌿🕉
Namaskaram 🙏
@@kshethrapuranam നിങ്ങളെപോലെയുള്ളവരുടെ വിവരക്കേടുകൾ കാരണം മറ്റുള്ളവരുടെ മുന്നിൽ ഞങ്ങൾ നാണം കേട്ടാറുണ്ടു. ശ്രീകൃഷ്ണ ഭഗവാൻ 16008 ഭാര്മാർക്ക് വീട്ടുണ്ടാക്കി കൊടുത്ത് പോലും.. മറ്റൊരു പണ്ഡിതൻ പറഞ്ഞത് ഭഗവാൻ 16008 സ്ത്രീകളെ വിവാഹം ചെയ്തിട്ടില്ല അത് തെറ്റായ കാര്യമാണ്എന്ന്
🙏
കൃഷ്ണ ❤️കൃഷ്ണ ❤️കൃഷ്ണ ❤️കൃഷ്ണ ❤️കൃഷ്ണ ❤️കൃഷ്ണ ❤️കൃഷ്ണ ❤️കൃഷ്ണ ❤️കൃഷ്ണ ❤️
🙏
ഹരേ കൃഷ്ണാ..... 🙏🙏🙏🙏🌹🌹🌹
🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏
🙏
വ്യോമസേന അല്ല, നേവിയുടെ സഹായത്തോടെ ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മറിൻ അർക്കയോളജി, Nashanal institute of Oceanography ഇവരുടെ ടീം അവരുടെ ഡയറക്ടർ എസ് ആർ റാവുവിൻ്റെ നേതൃത്വത്തിൽ ആണ് കടലിൻ്റെ അടിത്തട്ടിൽ എല്ലാം കണ്ടെത്തിയത്. ഭാരതത്തിൽ ഡൽഹിയിൽ നിന്ന് മാത്രം ദൂരദർശൻ ടെലികാസ്റ്റ് ചെയ്യുന്ന കാലം ആയിരുന്നു. കണ്ടെത്തലുകൾ സഹിക്കാത്ത ചിലരുടെ സമ്മർദത്തിന് വഴങ്ങി അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി ആണ് ഗവേഷണം നിർത്താൻ ആവശ്യപ്പെട്ടത്.
Heritage of india cannot be ruled out. But certain traitors are always like to withdraw such excavations
Dvaragayude arivugal valare nannayi paranju tannu... chilathu ketapo kouthukavum tonni...nalla vrithiyulla samsaram avatharanam...👍❤️❤️🥰
🙏
@@kshethrapuranam 😊
ശ്രീ കൃഷ്ണ ...ഭഗവാനെ.....🙏🙏🙏🙏❤️❤️❤️❤️❤️
🙏
@@kshethrapuranam നിങ്ങളെപോലെയുള്ളവരുടെ വിവരക്കേടുകൾ കാരണം മറ്റുള്ളവരുടെ മുന്നിൽ ഞങ്ങൾ നാണം കേട്ടാറുണ്ടു. ശ്രീകൃഷ്ണ ഭഗവാൻ 16008 ഭാര്മാർക്ക് വീട്ടുണ്ടാക്കി കൊടുത്ത് പോലും.. മറ്റൊരു പണ്ഡിതൻ പറഞ്ഞത് ഭഗവാൻ 16008 സ്ത്രീകളെ വിവാഹം ചെയ്തിട്ടില്ല അത് തെറ്റായ കാര്യമാണ്എന്ന്
Great 😃 I love sreekrishnu
ഓം നമോ നാരായണായ നമഃ ഓം നമോ വാസുദേവായ നമ ഓം നമോ കൃഷ്ണായ നമഃ 🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹
🙏
Hare krishna 🌹🌹🌹🌹
ഓം നമോ ഭഗവതേ വാസുദേവായ നമോസ്തുതേ, 👍🕉️🙏
Namaskaram 🙏
ഭഗവാനെ കൃഷ്ണ 96 തത്വങ്ങളാൽ നിർമ്മിക്കപ്പെട്ടതാണീതെല്ലാം എന്ന് ഉറപ്പിക്കുന്നു ഞാൻ, ഭഗവാനെ സകല ചാരാചാരങ്ങളെയും അനുഗ്രഹിക്കണേ 🙏🌹🕉️🕉️🕉️🙏
Nalla arivukal thannathinu nanni
🙏
കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ദ്വാരകപതെ..
🙏
ഈശ്വരാ, ഭഗവാനെ,🙏🙏✨✨🌹🌹
🙏
Hare Krishnaa Sree Guruvayurappaa Sharanam. Jai Sree Radhe RadheShyam. Om Sree Krishnaya Nama. OrupaduSanthosham. Prenaamam Guro.
Namaskaram 🙏
Hare Krishna Pranamam 🙏
🙏
ഓം നമോ നാരായണായ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏
🙏
Krishna ....... guruvayurappa .... 🙏🙏🙏🙏🙏🙏
🙏
ഭഗവാന്റെ കളി, കൃഷ്ണ കൃഷ്ണാ 🙏🌹
Hare Krishna guruvayoorappa.
🙏
super
🙏
ദ്വാരക തന്നെ എന്നു തെളിയിക്ക പെട്ടിട്ടില്ല .അത് ദ്വാരകയുടെ തെളുവുകൾ ആണെങ്കിൽ എന്തു കൊണ്ട് ഇന്ത്യൻ സർക്കാർ യാതൊരു പര്യവേഷണവും നടത്താത്തത്.പണ്ട് സർക്കാരല്ല പര്യവേഷണം നടത്തിയത്.ഭാരത സർക്കാർ പര്യവേഷണം നടത്തജുകയും സത്യം പുറത്തു വിടുകയും ചെയ്യണം.ഇതുനുവേണ്ടി കൃഷ്ണ ഭക്തരും മടങ്ങളും നിവേദനം സമർപ്പിക്കണം.
Ente Krishna Guruvayurappa ❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏
🙏
Jay Dwarkadheesh 🙏🙏🙏
ഹരേ രാമ രാമ ഹരേ കൃഷ്ണ! കൃഷ്ണ കൃഷ്ണ ഹരേ ഹരേ!!🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
ഓം നമഃ ശിവായ 🙏🏾🙏🏾🙏🏾❤❤❤ഓം നമോ നാരായണായ 🙏🏾🙏🏾🙏🏾❤❤❤
🙏
സ്ത്രീ പുരുഷ ഭേദം, ജാതി, മതം, വർണ്ണം ഇവയ്ക്ക് ഒന്നിനും ചെവികൊടുക്കാതെ നന്മകൾ ചെയ്യുക വിശക്കുന്നവന് അന്നം നൽകുന്ന പുണ്യ പ്രവർത്തി പോലെ തന്നെ കരയുന്നവന്റെ കണ്ണുനീർ തുടയ്ക്കുവാനും ആശ്വാസമാകുവാനും കഴിയുന്നത് ഏതൊരുവനാണൊ അവനിൽ ഈശ്വരൻ നിറയുന്നു അവനിലൂടെ ഈശ്വരൻ അവതാരം എടുക്കുന്നു. തത്വമസി
സർവ്വം കൃഷ്ണമയം ഹരി ശ്ശരണം
ഇനിയുമൊരു ജന്മം എടുക്കൂ കണ്ണാ 🙏🙏🙏🙏🙏🥰🥰🥰🥰
Ohm namo bhagavathey vasudevaya 🙏 namaskaram thirumeni 🙏🙏🙏🙏🙏🙏🌹🌹
Namaskaram 🙏
🕉८ശീ വിശ്വ കർമ്മണേ നമഃ
ഹരേ കൃഷ്ണാ....ഹർവാകൃഷ്ണാ.. 🙏🙏🌿🌿🌿
ദ്വാരക ഇങ്ങനെ ആണെങ്കിൽ ആ വൈകുണ്ടം എന്തായിരിക്കും?
വൈകുണ്ഠം
Jai Dwarakadhish🙏🙏🙏
🙏
ഭഗവാനെkrishna കാത്തു രക്ഷിക്കണേ
Hare Krishna! Hare Mukunda!! Hare Vasudeva!!!
🙏
Radhe Radhe Shyam ♥️♥️♥️♥️♥️♥️
ഓ എന്റെ കൃഷ്ണാ.. വാസുദേവ...
🙏
🙏✨️👍1.3k @_ക്ഷേത്രപുരാണം✨️👍🙏
🌷💥🙏ശ്രീ കൃഷ്ണ ദ്വാരക🙏💥🌷
Namaskaram 🙏
Hare Krishna Hare Krishna Krishna Krishna Hare Hare
Ente bhagavane guruvayoorappa aviduthe dvarka samudradevan thannittu athu thirichu eduthu 😢😢krishna🙏🙏🙏
Pranamam.Thank you Sir.🙏🏻🙏🏻🙏🏻.
🙏
എന്റെ കണ്ണാ.... എല്ലാം നിന്റെ കൃപ
HareKrishna
ഭഗവാനേ കൃഷ്ണാ🙏
🙏
നമസ്ക്കാരം തിരുമേനി സത്യസന്ധമായ കാര്യങ്ങൾ വളച്ചൊടിക്കാതെ അറിവില്ലാത്തവർക്ക് അറിവ് കൊടുക്കുന്ന അങ്ങയ്ക്ക് ശ്രീകൃഷ്ണ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ. ഓം നമോ നാരായണായ നമ: ഓം ഭഗവതേ വാസുദേവായ നമ: ഓം ശ്രീകൃഷ്ണായ നമ:
Namaskaram 🙏
ഹരേ കൃഷ്ണാ ഓം നമോ നാരായണായ 🙏
🙏
ഹരേ കൃഷ്ണാ 🙏🙏👌
🙏
Hare krishnaaaa🙏🙏🙏🙏🙏
🙏
Om namo narayana ya 🙏🙏🙏🙏
ഓം നമോ നാരായണായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏
Bhagavane Krishna 🙏🏻🌹
🙏
ഹരേ കൃഷ്ണ നമസ്തേ തിരുമേനി ❤❤
OM NAMASHIVAYA VALARE NANNAYIRIKKUNNU VALARE NANDI
Namaskaram🙏
Saudi government um , puratthu vittittundu
Hare krishna
🙏
Jai Sree Krishna Jai Radhe Krishna ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏
Om Namo Narayana ya 🙏🙏 pranam Guru Ji 🙏🙏
Namaskaram 🙏
എന്റെ കണ്ണാ നീ കൂറൂ രമ്മയുടെ അടുത്തു പോയ പോലെ നീ എന്റെടുത്തും എന്റെ അവസാന നിമിഷത്തിൽ വരണം
എപ്പോഴും ഹരിനാമ കീർത്തനം ചൊല്ലിക്കൊണ്ടിരിക്കുക
ദ്വാരക്ഇപ്പോഴുംഉഡകിൽഎത്രമനോഹരമായേനെ
Sathym, Pakshe athu Nashippikuvaanulla Beekaraakrmanavum orupaadu Kaanendivarum . Krishna hare Jaya🙏🙏🙏
@@thrishnapv4047 thankyou
🙏ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏
🙏
ദ്വാരക 🙏🙏🙏
🙏
നമസ്തേ
🙏🙏🙏
Namaskaram 🙏
@@lekhaanil9900 oru.poojamuri.agrahichittupattunnilla.bhagavane.bhagavane.enthuvannu.allathinumprayassam
ഓം നമോ നാരായണായ നമ
🙏
🙏🏼🙏🏼🙏🏼🙏🏼🙏🏼Krishna
Om shanthi guruji
Krishna sharanam
Namaskaram 🙏
Om Namo Narayana🙏🏻🙏🏻🙏🏻
Namaskaram 🙏
Krishna. Guruvayoorappa......
🙏
കുറെ storys ഇടുമോ
Jai Sree Krishna. Jai Sree Ram.
Jai shri ram♥️🇮🇳♥️
🙏
ഭഗവാൻ ശ്രീകൃഷ്ണന് 8 ഭാര്യമാരെയുള്ളൂ. ചിലർ 3 എന്നും പറയുന്നു. 16000 പേർ അദ്ദേഹത്തിന്റെ ഭക്തകളായിരുന്നു. കാമരൂപ/പ്രാഗ്ജ്യോതിഷത്തിലെ (ഇന്നത്തെ അസം സംസ്ഥാനം)രാജാവായ നരകാസുരൻ പല കാലങ്ങളിലായി പല ദേശങ്ങളിൽ നിന്ന് പിടിച്ചു കൊണ്ടു വന്നു പീഡിപ്പിച്ചിരുന്ന 16000 ത്തോളം സ്ത്രീകളെ നരകാസുരനെ കൊന്നു മോചിപ്പിച്ചത്. ജീവിതം നഷ്ടമായ ആ സ്ത്രീകൾക്ക് കൂട്ടസന്യാസം നൽകുകയാണ് ഭഗവാൻ ചെയ്തത്.ജീവാത്മാവിന്റെ ഭർത്താവ് പരമാത്മാവ് എന്ന നിലയിൽ ഭഗവാനെ അവർ ഭർത്താവ് എന്ന് നിലയിൽ സങ്കൽപ്പിച്ചു സന്യാസം സ്വീകരിക്കുകയാണ് ചെയ്തത്. അല്ലാതെ ശരീരമെടുക്കുന്ന ഒരു വ്യക്തിക്ക് എങ്ങനെയാണ് ഒരേ സമയം ഇത്രയും പേരുടെ ഭർത്താവ് ആകാൻ സാധിക്കുക????? ഇനി അതെല്ലാം മായ ആണെങ്കിൽ അത് ചെയ്യുന്ന ആൾ ആരായിരിക്കും? യോഗീശ്വരൻ ആയിരിക്കും!!!!!
Hare radhakrishna
🙏
എൻറെ കൃഷ്ണാ ഭഗവാനെ തെഴുന്നോൻ
Krishna guruvayoorappa
Kathukollane kanna
നമസ്കാരം ഗുരുജി രുത്രാക്ഷം പൊട്ടിയാൽ എന്താണ് സംഭവിക്കുക
Namaskaram rudraksha thinte energy il vythyasam sambhavikum..adinal pine upayogashoonyam aakunadane🙏
Jai shree Krishna
Ippole ellamKanamo
Happynews
Jai radhe krishna
🙏