കനലാട്ടം | പണിയ സമുദായത്തിന്‍റെ ആരും കാണാത്ത ചടങ്ങ് | ഗോത്രായനം | GOTHRAYANAM

Поделиться
HTML-код
  • Опубликовано: 12 сен 2024
  • പണിയ സമുദായത്തിന്‍റെ ആരും കാണാത്ത ചടങ്ങ് കനലാട്ടം
    #wayanad #tribalfest

Комментарии • 110

  • @RadhaKrishnan-do5er
    @RadhaKrishnan-do5er 10 дней назад

    പഴയ ആചാരങ്ങൾ എന്നും തുടരട്ടെ പുതിയ തലമുറ കൾ ഉള്ളടത്തോളം കാലം.. ആർക്കെ

  • @ddvlogs9858
    @ddvlogs9858 3 года назад +11

    ഇങ്ങനെയുള്ള ആചാരങ്ങൾ ആദ്യമായിട്ടാണ് കാണുന്നത് ഇതൊന്ന് നേരിൽ കാണാനുള്ള അവസരം ഉണ്ടാവുമോ 👌👌❤

  • @BasheerArakkal-w2e
    @BasheerArakkal-w2e Месяц назад +1

    സൂപ്പർ പഴയ ആചാരങ്ങൾ കാണാൻ ഭാഗ്യം ഉണ്ടായി ഇനിയും പ്രതീക്ഷിക്കുന്നു❤❤🙏

    • @gothrayanam4206
      @gothrayanam4206  Месяц назад +1

      Thanks, gothrayanam എന്ന പേരിലുള്ള യു ട്യൂബ് ചാനലിൽ കൂടുതൽ വീഡിയോസ് ഉണ്ട് എല്ലാം കാണാൻ ശ്രമിക്കുമല്ലോ..സ്നേഹത്തോടെ വിനോദ് ചിത്ര വെള്ളമുണ്ട

  • @rockeytherealstar6899
    @rockeytherealstar6899 3 года назад +7

    ഇനിയും ഇത്തരം ചടങ്ങുകൾ പ്രതീക്ഷിക്കുന്നു.താങ്ക്സ് ചേട്ടാ

  • @drishyamadikai6059
    @drishyamadikai6059 3 года назад +5

    ഇത്തരം ആചാരനുഷ്ടാനങ്ങൾ നേരിൽ കണ്ട് മനസിലാക്കാൻ അതിയായ ആഗ്രഹമുണ്ട്. സാർ സഹായിക്കാമോ pls 🙏

    • @gothrayanam4206
      @gothrayanam4206  3 года назад

      Call 9961340628 ഗോത്രയാനം ചാനലിൽ ഗോത്രസംസ്കാരത്തെ കുറിച് മനസിലാക്കാൻ മറ്റ്‌ വീഡിയോ കൾ കൂടി കാണാൻ ശ്രമിക്കുമെന്ന് കരുതുന്നു സ്നേഹപൂർവ്വം വിനോദ്‌ ചിത്ര വെള്ളമുണ്ട

    • @c.h.sudhamansupdt2504
      @c.h.sudhamansupdt2504 3 года назад

      കാസറഗോഡ് bhagath itharam anushttanangal dharalam und

  • @sumeshmadhav2378
    @sumeshmadhav2378 3 года назад +1

    Tnq bro.... നല്ല വീഡിയോ നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്

  • @sid3075
    @sid3075 3 года назад +5

    👍

  • @binu151
    @binu151 3 года назад +1

    ഇന്നത്തെ സമൂഹത്തിൽ ഇങ്ങനെയുള്ള അജാരനുഷ്ടാനങ്ങൾ ഇല്ലാതായികൊണ്ടിരിക്കുകയാണ്. കാലം മാറുംന്തോറും കോലം മാറും. 🙏👍👍🥰🥰

  • @lyyyyyyy365
    @lyyyyyyy365 3 года назад +2

    So nice

  • @manojigloo1544
    @manojigloo1544 2 года назад

    ഒരു പാട് നന്ദിയുണ്ട് ഇത്തരത്തിലുള്ള ആചാരങ്ങൾ കാണിച്ചു തന്നതിന്

  • @satheeshpv6953
    @satheeshpv6953 3 года назад +14

    ഒരു പാട് നന്നിയുണ്ട്.. മണ്മറഞ്ഞു കൊണ്ടിരിക്കുന്നതും.. ഞാൻ അടക്കം.. പുതിയ തലമുറയും.. മറ്റുമലയാളികൾ.. കണ്ടിരിക്കേണ്ട..ആചാരങ്ങൾ.. അനുഷ്ട്ടാനങ്ങൾ.. thanku. So much.

  • @praveenpraveen3078
    @praveenpraveen3078 3 года назад +2

    Supr super

  • @manjukmanjuk9311
    @manjukmanjuk9311 3 года назад +3

    ഞാനും ഈ വിഭാഗത്തിൽപ്പെട്ട ആളാണ്. ഇങ്ങനെ പ്രായം കുറഞ്ഞ കുട്ടികൾ മുതൽ മുതിർന്നവർ ഉൾപ്പെടെ ആളുകൾക്ക് ഇങ്ങനെ തുള്ളാൻ മാത്രം ദൈവം വരും എന്നതിൽ ഇപ്പോഴും സംശയമുണ്ട്.

    • @user-pk6mm2kn6m
      @user-pk6mm2kn6m 3 года назад

      യെസ് ഞാനും പണിയ വിഭാഗം ആണ്...എനിക്കും ചെറിയ സംശയം ഉണ്ട്.. മാത്രമല്ല കുറേ അധികം മാറി ചിന്തിക്കേണ്ടതും
      പുരോഗതി യുടെ ആവശ്യം ആണ്..

    • @gothrayanam4206
      @gothrayanam4206  3 года назад +1

      സുഹൃത്തേ പാരമ്പര്യമായ ആചാരങ്ങളും അനുഷ്ടാനങ്ങളും. എപ്പോളും അത്യാവശ്യം കാത്തുസൂഷിക്കുന്നത് ഗോത്രവിഭാഗക്കാരാണ് ഇപ്പോളുള്ള പ്രായമായവരുടെ തലമുറ കഴിഞ്ഞാൽ ഈ അനുഷ്ടാനങ്ങളും മൺമറഞ്ഞു പോകും പിന്നെ എല്ലാം ഓർമ്മകൾ മാത്രമായിരിക്കും സ്നേഹപൂർവ്വം വിനോദ്‌ ചിത്ര വെള്ളമുണ്ട 9961340628

    • @vikasmp970
      @vikasmp970 3 года назад

      നീയൊക്കെ നിന്റെ സംസ്കാരം തകർക്കരുത് അപേക്ഷ ആണ്

    • @user-pk6mm2kn6m
      @user-pk6mm2kn6m 3 года назад +13

      @@vikasmp970 സംസ്കാരം മാത്രം മതിയോ... അതിനേക്കാൾ വേണ്ടത് വിദ്യാഭ്യാസം ആണ്,, ജോലി ആണ്.. ഒരു തരത്തിലും മുൻ നിരയിലേക്കു എത്തിപ്പെടാൻ സാധിക്കാത്ത ഒരു വിഭാഗം ആണ് ഞാൻ ഉൾപ്പെടുന്ന പണിയ വിഭാഗം.. അതിന്റെ പ്രധാന കാരണം ഇത്തരം ആചാരങ്ങളിൽ ചുറ്റപ്പെട്ടുപോയത് കൊണ്ട് മാത്രം ആണ്.. ഇത്തരം സംസ്കാരം കൊണ്ട് എന്ത് പ്രയോജനം. മറ്റെല്ലാവരെയും പോലെ തന്നെ ഉന്നത വിദ്യാഭ്യാസം നേടാനും നല്ല നിലയിൽ എത്തിച്ചേരാനും പ്രാപ്തിയുള്ള പുതിയ തലമുറ എങ്കിലും മാറി ചിന്തിച്ചേ മതിയാകൂ.. സംസ്കാരം വേണ്ട എന്നല്ല പറയുന്നത്.. വേണം അതോടൊപ്പം സമൂഹത്തിൽ നടക്കുന്ന മാറ്റങ്ങളും തിരിച്ചറിയണം.. ഇല്ലെങ്കിൽ എല്ലാകാലവും gvt ഇൽ നിന്ന് കിട്ടുന്ന ആനുകൂല്യത്തിനായി കൈ നീട്ടി ജീവിക്കേണ്ടി വരും..കുട്ടികാലം മുതൽ ഇതെല്ലാം കണ്ടു വളർന്ന വ്യക്തി എന്ന നിലയിൽ ഞാൻ വിലയിരുത്തുന്നു

    • @sanithav6206
      @sanithav6206 3 года назад +1

      ബ്രോ നമ്മുടെ തെയ്യാട്ടങ്ങളിൽ നമ്മൾക്ക് വിശ്വാസം കുറവായത് കൊണ്ടാണ് നമുക്ക് അങ്ങനെ തോന്നുന്നത് ചില മുതിർന്ന ആൾക്കാർ പറഞ്ഞു കേട്ടു ഒരു വീട്ടിലെ മൂന്ന് പേർക്കെങ്കിലും അ ദർശനം കിട്ടുമെന്ന് അതിൽ വലുതോ ചെറുതോ ഇല്ലെന്നും

  • @mdnazim7963
    @mdnazim7963 3 года назад +2

    👍🙏🌹

  • @bindhuvinod4146
    @bindhuvinod4146 3 года назад

    .nice

  • @oddissinv2532
    @oddissinv2532 3 года назад +1

    🙏🙏🙏

  • @QweQwe-fp3ts
    @QweQwe-fp3ts 3 года назад +9

    ചേട്ടാ ഞാൻ കണ്ണൂരാണ് വടക്കേ മലബാറിൽ പൊട്ടൻ തെയ്യം തീച്ചാമുണ്ടി എന്നിങ്ങനെ ഉള്ള തെയ്യങ്ങളുടെ അഗ്നികുണ്ഡങ്ങൾക്ക് മേലേരി എന്ന് തന്നയാണ് പറയാറ്

    • @prabhup8406
      @prabhup8406 3 года назад

      വയനാട്ടിലും മേലേരി ആണ്

    • @jyothibasu3815
      @jyothibasu3815 3 года назад

      @@prabhup8406 കോഴിക്കോടും
      മേലരി എന്ന് തന്നെയാണ്
      പറയുക.

  • @vandana9238
    @vandana9238 3 года назад +2

    👍👍

  • @sudhimonsudhimon3337
    @sudhimonsudhimon3337 3 года назад

    അടിപൊളി ആചാരം

  • @leela.vkkannur5672
    @leela.vkkannur5672 2 года назад

    Polichu

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 3 года назад +1

    🙏🙏🙏👍👍👌👌🥰🥰

  • @lajitha1505
    @lajitha1505 3 года назад +1

    നേരിൽ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് എനിക്ക്

  • @rajeshh433
    @rajeshh433 2 года назад

    Super

  • @vivekkuttappank8900
    @vivekkuttappank8900 3 года назад +1

    Good

  • @aswathisobhin9353
    @aswathisobhin9353 3 года назад +1

    👌

  • @user-pq8zv2gy3l
    @user-pq8zv2gy3l 3 года назад

    സൂപ്പർ. ചേട്ടാ,🙏🙏🙏

  • @bindhukm4129
    @bindhukm4129 3 года назад

    Wow verry nice

  • @sudheermishra8762
    @sudheermishra8762 3 года назад

    Kashttam.

  • @folksofkerala596
    @folksofkerala596 3 года назад +7

    ആചാരം മുടങ്ങാതെ നടക്കട്ടെ

  • @sobhinkv9813
    @sobhinkv9813 3 года назад +1

    😲😲

  • @dragon__fly_______
    @dragon__fly_______ 2 года назад

    ✨️✨️✨️✨️✨️✨️

  • @aandahl1781
    @aandahl1781 2 года назад +1

    ഇവർക്കൊക്കെ നല്ല വിദ്യാഭ്യാസം നൽകണം.ഇതൊക്കെ മാറണ മെങ്കീൽ.ചിന്തിക്കണം ശരിയേത് തെറ്റേതെന്ന്.

    • @ramyack5431
      @ramyack5431 8 месяцев назад

      വിദ്യാഭ്യാസത്തിൻ്റെ കുറവ് അല്ല ഹേ ഇത് അത് ഒരു ജനതയുടെ വിശ്വാസവും ആചാരവും ആണ്,. വിദ്യാ സമ്പന്നരെന്ന് സ്വയം അവകാശപ്പെടുന്ന കുറെ ആൾക്കാരെ പോലെ അല്ല ഇതൊന്നും,എല്ലാ മതത്തിനും ജാതിക്കും അവരുടേതായ വിശ്വാസവും ആചാരവും ഉണ്ട് വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതെ ഇരിക്കുന്നതാണ് സാമാന്യ മര്യാദ,ആരെയും നിർബന്ധിച്ചും ബലം പ്രയോഗിച്ചു ചെയ്യിക്കുന്നില്ല, ശൂലക്കാവടിയും ഗരുഡൻതൂക്ക് എന്നും സുന്നത്ത് എന്നും മുട്ടിലിഴയലും ശയന പ്രദക്ഷിണം പോലെയുള്ള ഗോത്ര വിഭാഗത്തിൻ്റെ വിശ്വാസമാണ്

    • @SunithaSunu-q1d
      @SunithaSunu-q1d Месяц назад

      എല്ലാ ജതിയിലും ഉണ്ട്‌ ഇത് പോലെ തോന്നുന്ന ചടങ്ങ് ഞാൻ ചേർത്തല യിൽ ആണ്‌ അവിടെ നായൻ മാർ കാവിൽ തുള്ളൽ എന്ന ചടങ്ങ് നടത്തിവരുന്നു ദേവി കേറുന്നു എന്നാണ് parayapedunnath നാഗങലെ പോലെ തുള്ളി യും ഇഴഞും വലഞും ഒക്കെ ആണ് പുലരുവോളം ചടങ്ങ് നടക്കുന്നത്

  • @manjuarun4208
    @manjuarun4208 3 года назад +3

    നമ്മളുടെ സമുദായത്തിലും തെയ്യം കെട്ടുമ്പോൾ മേലേരിയിൽ കാരണവർ കേറുന്ന ചടങ്ങ് ഉണ്ട്

    • @gothrayanam4206
      @gothrayanam4206  3 года назад

      Call 9961340628

    • @progaming-fp7wo
      @progaming-fp7wo 3 года назад +1

      കാരണവർ മാത്രമല്ല വെളിച്ചപ്പാട് ഉള്ള എല്ലാവരും കയറും

  • @shanucaworld8769
    @shanucaworld8769 3 года назад

    👍👍👌

  • @brijith9894
    @brijith9894 3 года назад +1

    മുന്നൂറ്റാന്മാരെ കുറിച്ച് video ചെയ്യാമോ

  • @bhadrachilankanasikdholl8502
    @bhadrachilankanasikdholl8502 3 года назад +1

    Chettante videvideya

  • @manjuarun4208
    @manjuarun4208 3 года назад +5

    Thanks വിനോദ് ഏട്ടാ നമ്മളുടെ സമുദായത്തിന്റെ video ചെയ്യണം മലവേട്ടുവാ സമുദായം

    • @gothrayanam4206
      @gothrayanam4206  3 года назад +1

      തീർച്ചയായും ഫ്രീ ആകുമ്പോൾ വിളിക്കുമോ 9961340628

  • @chandranshekarantk9659
    @chandranshekarantk9659 3 года назад

    ഞങ്ങൾക്ക് ഈ ഈ ആചാരങ്ങൾ ഒന്നും അറിയില്ല

  • @rajankayamkulamrajan1294
    @rajankayamkulamrajan1294 3 года назад +1

    ഗോത്രായനം എന്ന വ്‌ളോഗിലൂടെ താങ്കൾ ഗോത്രവർഗ്ഗക്കാരുടെ ആചാരങ്ങളും. അനുഷ്ഠാനങ്ങളും ലോകത്തെ താങ്കൾ അറിയിച്ചു. നമ്മളിൽ നിന്നും അന്യം നിന്നുപോകുന്ന ഇതുപോലുള്ള ആചാരങ്ങളും. അനുഷ്ഠാനങ്ങളും പോരാ. അവരുടെ പ്രയാസങ്ങൾ കൂടി താങ്കൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കണം. അവർക്ക് അർഹത പ്പെട്ടതൊക്കെ നേടിക്കൊടുക്കാൻ നമ്മൾ ശ്രമിക്കണം. അവരും നമ്മളെപ്പോലെ പച്ചയായ മനുഷ്യർ തന്നെയാണ്. സർക്കാരിന്റെ ശ്രദ്ധ അവർക്ക് മുന്നിൽ എത്തണം. പല കാര്യത്തിലും ഇന്നും അവർ അനർഹർ ആണ്. അവരുടെ വിവാഹവും. ഈ കനലാട്ടവുമൊക്കെ എനിക്കൊരു പുതിയ അനുഭവം തന്നെയായിരുന്നു. ഇവരുടെ ഇതുപോലുള്ള വീഡിയോകളും. അവരുടെ പ്രയാസങ്ങളും ഇനിയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കണം... എന്റെ ബിഗ്‌സല്യൂട്ട്....

  • @savithas3561
    @savithas3561 3 года назад +11

    നേരം പുലരുവോളം,ഈ ഗോത്ര ജനതയിലൊരാളായി, അവരുടെ മലദൈവങ്ങൾക്കായ് കണ്പാർതിരിക്കുന്ന വിനോദ് മാഷിന്റെ വത്യസ്തമായ കാഴ്ചകൾക്കും അനുഭവങ്ങൾക്കുമായി ഞങ്ങൾ കാത്തിരിക്കുന്നു... ഗോത്ര ഭൂമിയിലൂടെയുള്ള ഈ സഞ്ചാരം ഇനീയും തുടരട്ടെ... 🌹

  • @user-mm3cu2tg9j
    @user-mm3cu2tg9j 3 года назад +7

    സ്വന്തം മതത്തിൽ അടിയുറച്ചു നിന്ന് കൊണ്ടു മറ്റു മതങ്ങളെ ബഹുമാനിക്കുക. അല്ലാതെ മറ്റു മത ആചാരകളെ ആക്ഷേപിക്കരുത്

    • @midhunraj6332
      @midhunraj6332 3 года назад

      Super kandilathath kandu

    • @user-sq8rn3go6g
      @user-sq8rn3go6g 3 года назад +1

      Pwoli comment🔥 താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു 🙏❤️

    • @user-jn6sx6up5w
      @user-jn6sx6up5w 2 года назад

      ജാതി, മതം,വിഗ്രഹ ദൈവം, ഇവയെല്ലാം മനുഷ്യൻ ഉണ്ടാക്കിയതാണ്, ദൈവമാണ് മനുഷനെ ഉണ്ടാക്കിയത്.ആകാശം , ഭൂമി, ഭൂമിയിലെ ജീവജാലകങ്ങൾ, സസ്യ ജാലകങ്ങൾ, അങ്ങനെ............
      ഒരു ജാതി, ഒരുമതം, ഒരു ദൈവം, അങ്ങനെയാണ് എന്റെ വിശ്വാസം.. ആ ദൈവം 💥💥💥💥കർത്താവാണ് 💥💥💥💥 ദൈവം ആദിയിൽ മനുഷ്യനെ മണ് കൊണ്ട് ഉണ്ടാക്കി എന്നിട്ട് അവനു ജീവ ശ്വാസം നൽകി ..ഉൽപ്പപത്തി പുസ്തകം

  • @fuadashraf4883
    @fuadashraf4883 3 года назад

    Camera ഏതാണ്?

  • @sreenandanasathyan2147
    @sreenandanasathyan2147 3 года назад

    ഇത് ഏത് ജില്ലയിൽ ആണ്

  • @user-jn6sx6up5w
    @user-jn6sx6up5w 2 года назад

    ഇവർക്കു ശെരിക്കും വട്ടാണ്, കള്ളുകുടിച്ചു ചുമ്മാതുള്ളുന്നതാ 😄😄😄😄

    • @gothrayanam4206
      @gothrayanam4206  2 года назад

      ആണോ തുള്ളുന്നതെല്ലാം കള്ളുകുടിച്ചിട്ടാണോ

    • @gothrayanam4206
      @gothrayanam4206  2 года назад

      ഒരു സമുദായത്തിന്റെ തനത് സംസ്കാരമാണ് അതിനെ ഒരു കാരണവശാലും പുശ്ചിക്കാൻ പാടില്ല

  • @vishnuct3541
    @vishnuct3541 2 года назад

    Ith ivarudeth allaa, this is culture from Hindu,

  • @ambili171
    @ambili171 3 года назад

    Very nice

  • @alt8854
    @alt8854 3 года назад +2

    ഇവർ ഹിന്ദു മതത്തിൽ പെട്ടവരാണോ

    • @saneeshlocos6856
      @saneeshlocos6856 3 года назад

      Athe

    • @sanithav6206
      @sanithav6206 3 года назад

      അതെ ഹിന്ദു മതത്തിൽ പെട്ടവർ തന്നെയാണ് ഏറ്റവും തയ്നവർ

    • @alt8854
      @alt8854 3 года назад +4

      @@sanithav6206എന്തിനാണ് താഴ്ന്നവർ എന്ന് വിളിക്കുന്നത്, ഇവരല്ലേ ഏറ്റവും ഉന്നതർ, എത്ര നിഷ്കളങ്കൻമാരാണ് ഇവർ.

    • @sanithav6206
      @sanithav6206 3 года назад

      @@alt8854 ബ്രോ ഞാനും അത് തന്നെ എന്നെ പറഞ്ഞതാ

  • @achayaayoon793
    @achayaayoon793 3 года назад +2

    ഓരോ ഗോഷ്ടികൾ .....ഇതിന്റെയൊക്കെ ആവശ്യം ഇനിയൊണ്ടോ..... മനുഷ്യന്റെ പുരോഗതിയിൽ അനാവശ്യമായതൊക്കെ ഉപേക്ഷിക്കേണ്ടേ... ആക്ഷേപിച്ചതല്ല... ക്ഷമിക്കുക.... ചീത്ത പറയരുത്. പൊതു ഇടങ്ങളിൽ കാണുമ്പോൾ സ്വഭാവികമായും ഉള്ള ഒരു ചോദ്യം മാത്രം...

    • @gothrayanam4206
      @gothrayanam4206  3 года назад +2

      ഗോഷ്ടികൾ എന്ന് പറയരുത് താങ്കളുടെ അഭിപ്രായത്തിൽ എന്താണ് നല്ലത് നമ്മുടെ സമൂഹത്തിൽ

    • @sobhinkv9813
      @sobhinkv9813 3 года назад +2

      Onnu podo

    • @HariKumar-om6cx
      @HariKumar-om6cx 3 года назад +3

      ഇതൊക്കെ അവരവരുടെ വ്യക്തി സ്വാതന്ത്ര്യം ആണ് നീ വേണമെങ്കിൽ കണ്ടാൽ മതി ആരും നിർബന്ധിച്ചില്ലല്ലോ കാണണേണ്ട എങ്കിൽ സ്കിപ് ചെയ്തു പോവുക.

    • @heerakr5550
      @heerakr5550 3 года назад +3

      ഇത്തരം ഗോഷ്ടികൾ കൂടി ചേരുമ്പോളാണ് ജീവിതമാകുന്നത്.. എല്ലാവരെയും യൂണിഫോം ആയിട്ടല്ലല്ലോ ജനിപ്പിക്കുന്നത്.. അവർ അവരുടെ തനിമ കാത്തു സൂക്ഷിക്കുന്നു', ഒപ്പം സംസ്കൃതിയും.. ബഹുമാനിക്കുന്നില്ലെങ്കിലും " ഗോഷ്ടി " എന്നു വിളിച്ചു അപമാനിക്കരുത്..🙏

    • @nipponchandhran5542
      @nipponchandhran5542 3 года назад +6

      ഭക്തിയുടെ പേര് പറഞ്ഞു പള്ളികളിലും മറ്റും കാണിക്കുന്ന തോന്ന്യാസം കണ്ടില്ലെന്ന് നടിക്കുന്നവർക് ഇത് ഗോഷ്ടി ആയി തോന്നും.

  • @reshwinkv8665
    @reshwinkv8665 3 года назад +1

    😮😮😮

  • @maneeshmaneesh2065
    @maneeshmaneesh2065 Год назад

    👌