നിഷ്കളങ്കരായ ഒരുപറ്റം മനുഷ്യരുടെ നാട്യങ്ങളില്ലാത്ത വിശ്വാസം. വെട്ടിത്തിളങ്ങുന്ന പട്ടുവസ്ത്രങ്ങളും ആടയാഭരണങ്ങളുംധരിച്ചദൈവസങ്കൾപങ്ങളല്ല മണ്ണിനെയും മരങ്ങളേയും ആരാധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഈ സാധുക്കളുടെ ആചാരത്തിന്റെ വീഡിയോഇട്ടതിന് നന്ദി....
@@gothrayanam4206 ഒരു കാലത്ത് പ്രകൃതിയേയും മണ്ണിനേയും സ്നേഹിക്കുകയും ആരാധിക്കുകയും അതിലൂടെ മനുഷ്യന് അതിജീവനത്തിൻ്റെ വാതായനങ്ങൾ സമ്മാനിക്കുകയും ചെയ്ത ആദിമ ഗോത്രസംസ്കൃതിയെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന ഗോത്രായനത്തിനു നന്ദി.
വാദ്യ ഘോഷം കാലുകളിലൂടെ ശരീരം മുഴുവൻ വ്യാപിക്കുമ്പോൾ - ഉറഞ്ഞു തുള്ളലിനു ഒടുക്കം പണിയർ ദൈവത്തെ കാണും - കലർപ്പില്ലാത്ത , മയം ഇല്ലാത്ത ഭക്തി .... നിർ വ്യാജ്യനായ ഭക്തനാകാൻ ഒരു പണിയൻ ആകാൻ കഴിഞ്ഞെങ്കിൽ ... ഈ നേർ കാഴ്ചകൾ എത്ര നന്നായി . വിനോദ് ഭായ് അങ്ങേക്ക് നല്ല നമസ്കാരം 🙏
ഈ വിഷ്വൽസ് വെറുമൊരു വീഡിയോ എന്നതിലുപരി വിഞാന പ്രദമായ ഗവേഷണ പരമ്പര ആണെന്നതാണ് സത്യം..പുറം ലോകത്തിനു അജ്ഞാതമായ വിശ്വാസങ്ങളും ആചാരനുഷ്ടാനങ്ങളും കണ്ടും കെട്ടും അനുഭവം ചെയ്യാൻ വിനോദ് മാഷ് എടുക്കുന്ന ഈ എഫർട്സ്, എത്ര അഭിനന്ദിച്ചാലും അധികമാകില്ല... ഈ പച്ചയായ കാട്ടറിവുകൾ എല്ലാവരിലും എത്തട്ടെ.. ഈ ചാനൽ ഏറ്റവും നല്ല നിലവാരത്തിലേക്കു ഉയരട്ടെ... ലോകം ഇദ്ദേഹത്തെ തിരിച്ചറിയട്ടെ... 🌹🌹
ഇവരെ പോലെയുള്ള കളങ്കമില്ലാത്ത മനുഷ്യരുടെ പ്രാർത്ഥനകൾ.. ഇവിടെ ആൾരൂപമില്ല.. പ്രകൃതിയിൽ നില നിൽക്കുന്ന ചില സത്യങ്ങൾ ഉണ്ട്. അത് ഒരു പക്ഷെ നിലനിൽക്കുന്നത് ഇവരെപോലെയുള്ള .. നല്ല പ്രാർത്ഥനകൾ കൊണ്ടാകും.. ചേട്ടാ.. വളരെ നന്നായി.. ഇനിയും അന്ന്യം പോയിക്കൊണ്‌ടിരിക്കുന്ന പുതുതലമുറ കാണാൻ.. അറിയാൻ.. ഇരിക്കുന്ന ഇതുപോലെയുള്ള അറിവുകൾ ചെയ്യാൻ കഴിയട്ടെ.. THANKU..
5000 വർഷങ്ങളായി തുടർന്നുവരുന്ന ഭാരതീയ സംസ്കാരം . വിഗ്രഹം ഇല്ലാതെ പ്രകൃതിയുമായി ചേരുന്ന നിഷ്കളങ്കരായ മനുഷ്യരുടെ ആന്തരിക സ്പന്ദനങളുടെ ബഹിർഗമനം നൃത്തത്തിന്റെ രീതിയിൽ കാടുകളിലേക്ക് പ്രവഹിക്കുന്ന ഊർജ്ജം. ഇവർ സ്വയം നൃത്തം ചെയ്ത് മനസ്സിൽ സൻതോഷം പങ്കിടുന്നു.
Thanks കൂടുതൽ ഗോത്ര സംസ്കാരങ്ങൾ മനസിലാക്കാൻ ഗോത്രയാനം മറ്റു വീഡിയോസ് കാണുകയും താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമെന്നും കരുതുന്നു സ്നേഹപൂർവ്വം വിനോദ് ചിത്ര വെള്ളമുണ്ട
കൃത്യമായ ഒരു സമയനിഷ്ഠ കാത്തുസൂക്ഷിക്കാത്തവർ ആണ് ഗോത്രവിഭാഗത്തിൽ പണിയാസമുദായകർ മണിക്കൂറുകൾ കാത്തുനിന്നാലേ ഓരോ ചടങ്ങുകളും കാണാൻ പറ്റു അതുപോലെ മിക്കവാറും ചടങ്ങുകൾ രാത്രിയിൽ ആയിരിക്കും സ്നേഹത്തോടെ വിനോദ് ചിത്ര വെള്ളമുണ്ട 9961340628
ഗോത്രവിഭാഗകാരിൽ പണിയ സമുദായക്കാർ ആണ് അവരുടെ പാരമ്പര്യ അജാരങ്ങൾ ഇപ്പോളും പഴയത് പോലെ കാത്തു സൂക്ഷിക്കുന്നത്, ദൈവത്തെ കാണുന്ന ചടങ്ങിൽ അവരുടെ ശരീരത്തിലേക് ദൈവങ്ങൾ കയറും അന്നേരം ആണ് അവര് ഉറഞ്ഞു തള്ളുന്നത്, ഗോത്രചാരങ്ങൾ കൂടുതൽ മനസിലാക്കാൻ gothrayanam you ട്യൂബ് ചാനലിൽ കാണാൻ ശ്രമിക്കുമല്ലോ, സ്നേഹത്തോടെ വിനോദ് ചിത്ര വെള്ളമുണ്ട
തുടി അറഞ്ഞു കൊടുമിതാ 😊എന്ത് മനോഹരമായ ആചാരങ്ങൾ 🙏👍
thanks
@@gothrayanam4206 🙏
നിഷ്കളങ്കരായ ഒരുപറ്റം മനുഷ്യരുടെ നാട്യങ്ങളില്ലാത്ത വിശ്വാസം. വെട്ടിത്തിളങ്ങുന്ന പട്ടുവസ്ത്രങ്ങളും ആടയാഭരണങ്ങളുംധരിച്ചദൈവസങ്കൾപങ്ങളല്ല മണ്ണിനെയും മരങ്ങളേയും ആരാധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഈ സാധുക്കളുടെ ആചാരത്തിന്റെ വീഡിയോഇട്ടതിന് നന്ദി....
Thanks ഗോത്രസംസ്കാരം. മനസിലാക്കാൻ ഗോത്രയാനം എന്ന പേരിൽ ഒരുപാട് വീഡിയോസ് ഉണ്ട് സമയമുള്ളപ്പോൾ മറക്കാതെ കാണുക സ്നേഹപൂർവ്വം വിനോദ് ചിത്ര വെള്ളമുണ്ട
@@gothrayanam4206 ഒരു കാലത്ത് പ്രകൃതിയേയും മണ്ണിനേയും സ്നേഹിക്കുകയും ആരാധിക്കുകയും അതിലൂടെ മനുഷ്യന് അതിജീവനത്തിൻ്റെ വാതായനങ്ങൾ സമ്മാനിക്കുകയും ചെയ്ത ആദിമ ഗോത്രസംസ്കൃതിയെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന ഗോത്രായനത്തിനു നന്ദി.
ഈ സംസ്ക്കാരത്തെ ആധുനികൻമാർ പരിഹസിച്ച് നശിപ്പിക്കാതിരിക്കട്ടെ
അതാണ് 💞
@@sajeevkk6469😊
വാദ്യ ഘോഷം കാലുകളിലൂടെ ശരീരം മുഴുവൻ വ്യാപിക്കുമ്പോൾ - ഉറഞ്ഞു തുള്ളലിനു ഒടുക്കം പണിയർ ദൈവത്തെ കാണും - കലർപ്പില്ലാത്ത , മയം ഇല്ലാത്ത ഭക്തി ....
നിർ വ്യാജ്യനായ ഭക്തനാകാൻ ഒരു പണിയൻ ആകാൻ കഴിഞ്ഞെങ്കിൽ ...
ഈ നേർ കാഴ്ചകൾ എത്ര നന്നായി .
വിനോദ് ഭായ് അങ്ങേക്ക് നല്ല നമസ്കാരം 🙏
താങ്ക്സ് ശരിക്കും ജീവിതം ആസ്വദിക്കുന്നവർ ഗോത്രവിഭാഗക്കാരാണ്
❤ഖത്സ്ഫ്ര
ഐ
ഈ വിഷ്വൽസ് വെറുമൊരു വീഡിയോ എന്നതിലുപരി വിഞാന പ്രദമായ ഗവേഷണ പരമ്പര ആണെന്നതാണ് സത്യം..പുറം ലോകത്തിനു അജ്ഞാതമായ വിശ്വാസങ്ങളും ആചാരനുഷ്ടാനങ്ങളും കണ്ടും കെട്ടും അനുഭവം ചെയ്യാൻ വിനോദ് മാഷ് എടുക്കുന്ന ഈ എഫർട്സ്, എത്ര അഭിനന്ദിച്ചാലും അധികമാകില്ല... ഈ പച്ചയായ കാട്ടറിവുകൾ എല്ലാവരിലും എത്തട്ടെ.. ഈ ചാനൽ ഏറ്റവും നല്ല നിലവാരത്തിലേക്കു ഉയരട്ടെ... ലോകം ഇദ്ദേഹത്തെ തിരിച്ചറിയട്ടെ... 🌹🌹
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏
Hi
I'm in Tamilnadu
I like Kerala
ഇവരെ പോലെയുള്ള കളങ്കമില്ലാത്ത മനുഷ്യരുടെ പ്രാർത്ഥനകൾ.. ഇവിടെ ആൾരൂപമില്ല.. പ്രകൃതിയിൽ നില നിൽക്കുന്ന ചില സത്യങ്ങൾ ഉണ്ട്. അത് ഒരു പക്ഷെ നിലനിൽക്കുന്നത് ഇവരെപോലെയുള്ള .. നല്ല പ്രാർത്ഥനകൾ കൊണ്ടാകും.. ചേട്ടാ.. വളരെ നന്നായി.. ഇനിയും അന്ന്യം പോയിക്കൊണ്‌ടിരിക്കുന്ന പുതുതലമുറ കാണാൻ.. അറിയാൻ.. ഇരിക്കുന്ന ഇതുപോലെയുള്ള അറിവുകൾ ചെയ്യാൻ കഴിയട്ടെ.. THANKU..
Thanks
വിനോദേട്ടാ സൂപ്പറക്കുന്നുണ്ട് നിങ്ങളുടെ അവതരണം ,ST വിഭാഗക്കാരുടെ കാണപ്പെടാത ആചാരനുഷ്ഠാനങ്ങൾ നിങ്ങളുടെ ചാനലിൽ കൂടെ ,കാണിച്ചു തന്നതിന് വളരെ നന്ദിയുണ്ട്
ഒരുപാട് നന്ദി സുഹൃത്തേ
അവസാനഭാഗത്ത് എല്ലാവരും ചേർന്ന് നടത്തിയ നൃത്തം super ആയിരുന്നു..
താങ്ക്സ്
5000 വർഷങ്ങളായി തുടർന്നുവരുന്ന ഭാരതീയ സംസ്കാരം . വിഗ്രഹം ഇല്ലാതെ പ്രകൃതിയുമായി ചേരുന്ന നിഷ്കളങ്കരായ മനുഷ്യരുടെ ആന്തരിക സ്പന്ദനങളുടെ ബഹിർഗമനം നൃത്തത്തിന്റെ രീതിയിൽ കാടുകളിലേക്ക് പ്രവഹിക്കുന്ന ഊർജ്ജം.
ഇവർ സ്വയം നൃത്തം ചെയ്ത് മനസ്സിൽ സൻതോഷം പങ്കിടുന്നു.
Thanks കൂടുതൽ ഗോത്ര സംസ്കാരങ്ങൾ മനസിലാക്കാൻ ഗോത്രയാനം മറ്റു വീഡിയോസ് കാണുകയും താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമെന്നും കരുതുന്നു സ്നേഹപൂർവ്വം വിനോദ് ചിത്ര വെള്ളമുണ്ട
@@gothrayanam4206 ശരി,
ഇടയ്ക്കിടെ തീർച്ചയായും കാണും.
Thank you this is amazing.
ആരുംതന്നെ തമ്മിൽ മുട്ടിപ്പോകുന്നില്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്
തുടക്കം തന്നെ... നീല മുണ്ട് ഉടുത്ത ചേട്ടൻ....... ലേശം.
പവറിൽ ആണല്ലോ 🔥🔥🔥
Valare nanayitund
താങ്ക്സ്
ഇവരെ കാണാൻ ഒരു നേതാവും പോകുന്നില്ല . ഇവരുടെ ഉന്നതിക്ക് ഒരു ട്രസ്റ്റ് രൂപികരിച്ചു പ്രവർത്തിക്കണം .
Nammale pole arivum vivaravum
evarkumund arum kanan povunnilla
ennokke parayaruth ath thettan
Wow nice
താങ്ക്സ്
Hi vinoth. Bro good videos.
Thanks
എന്നെങ്കിലും ഈ ആചാരങ്ങൾ നേരിട്ട് കാണണം.
തീർച്ചയായും
@@gothrayanam4206 വയനാട് കുറെ തവണ വന്നിട്ടുണ്ട്. ചെറിയ ചാരിറ്റി. അവരുടെ ആചാരങ്ങൾ കാണാൻ കഴിഞ്ഞിട്ടില്ല.
കൃത്യമായ ഒരു സമയനിഷ്ഠ കാത്തുസൂക്ഷിക്കാത്തവർ ആണ് ഗോത്രവിഭാഗത്തിൽ പണിയാസമുദായകർ മണിക്കൂറുകൾ കാത്തുനിന്നാലേ ഓരോ ചടങ്ങുകളും കാണാൻ പറ്റു അതുപോലെ മിക്കവാറും ചടങ്ങുകൾ രാത്രിയിൽ ആയിരിക്കും സ്നേഹത്തോടെ വിനോദ് ചിത്ര വെള്ളമുണ്ട 9961340628
വന്നാൽ ഇതൊക്കെ നേരിട്ടു കാണാൻ പറ്റുമോ
Superb...
Love from andaman 😙
ഹായ് നളിനിചേച്ചി
Call 9961340628
@@gothrayanam4206 9744084834
❤ super
അടിപൊളി...
And
സൂപ്പർ
താങ്ക്സ്
❤❤❤😅😅😅😅😅
Thanks
എനിക്ക് ഒരുപാട് ഇഷ്ടംമായി
Thanks
Nice
സുപ്പർ
Watch again❤
Njan live kandirunnu orupade varshangalkku munepe
❤️❤️❤️❤️❤️
👌👌👌👌
♥️♥️♥️♥️
Super video
Thanks
Super
മനോഹരം കൈഴ്ച 👏👏👏
🙏
Thanks
നന്നായിരിക്കുന്നു
വിനോദ് ഏട്ടാ നന്നായി വീഡിയോ ❤
Tnanks manju
Eyi
Devi. Keritu thullunnathaanoo..??? Pls reply
ഗോത്രവിഭാഗകാരിൽ പണിയ സമുദായക്കാർ ആണ് അവരുടെ പാരമ്പര്യ അജാരങ്ങൾ ഇപ്പോളും പഴയത് പോലെ കാത്തു സൂക്ഷിക്കുന്നത്, ദൈവത്തെ കാണുന്ന ചടങ്ങിൽ അവരുടെ ശരീരത്തിലേക് ദൈവങ്ങൾ കയറും അന്നേരം ആണ് അവര് ഉറഞ്ഞു തള്ളുന്നത്, ഗോത്രചാരങ്ങൾ കൂടുതൽ മനസിലാക്കാൻ gothrayanam you ട്യൂബ് ചാനലിൽ കാണാൻ ശ്രമിക്കുമല്ലോ, സ്നേഹത്തോടെ വിനോദ് ചിത്ര വെള്ളമുണ്ട
Hai
കുറിച്യർ കല്യാണം വീഡിയോ ഇടാമോ
കുറിച്യ സമുദായത്തിൽ ഇപ്പോൾ വിവാഹം. മറ്റു സമുദായക്കാരെ പോലെ തന്നെ ആണ്
ബ്രോ ഞാൻ ഇന്നാണ് നിങ്ങളുടെ ചാനൽ സബ്ക്രൈബ് ചെയുന്നത്
Thanks
ചേട്ടാ വിവരണം കൂടി ഉണ്ടെങ്കിൽ കുറച്ചു കൂടി നന്നായേനേ
ഇതു എവിടെയാ സ്ഥലം?മനസിലായില്ല മനുഷ്യനെ കാണാൻ അവിടെ പോയാൽ പറ്റും ഒന്ന് പോകാനാണ്
halo ith ente veedinaduthan
ningal e vedio kanunnapoleyalla
sathyangal enn manasilakkuka
anum pennum ennum madyapikkum
വയനാട് വെള്ളമുണ്ട എന്ന് കണ്ടു അവിടെ ഒരു പന്ത്രണ്ടു ദിവസം ഉണ്ടായിരുന്നു ഞാൻ പക്ഷേ ഇതൊന്നും കാണാനുള്ള ഭാഗ്യം ഉണ്ടായില്ല.
സാരമില്ല ഇനി വരുമ്പോൾ call 9961340628
കൂടെ വിശദീകരണവും ഉണ്ടായിരുന്നെങ്കിൽ വളരേ നന്നായിരുന്നു
1
ഈ ആചാരങ്ങൾ എന്തെക്കെയാണെന്നുള്ള ഒരു വിശദീകരണം കൂടിയുണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.
അവരുടെ തനത് ഭാഷയും oppam അവരുടെ തുടിയുടെ thalavum പരിചയപെടുത്തിക്കൊടുക്കുക എന്നാണ് njan ഉദ്ദേശിച്ചത് call 9961340628
എതെവിടയാണ്
വയനാട് ജില്ലയിലെ വെള്ളമുണ്ട 9961340628
Tamil translate panunka
ഇവർ കണ്ണ പറ്റ്
ബാബു വാളാട് തെയ്യമ്പാടി hs
Call 9961340628
P
Nb bbnnñ
Pi
❤❤❤❤❤❤❤❤