മന്ത്രവാദിക്ക് മകളെ സ്വന്തം അമ്മ കൂട്ടിക്കൊടുത്തു😡എന്റെ നാട്ടിൽ നടന്ന അടുത്ത കൊടും ക്രൂരത😡| Adoor

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 35

  • @halfsoul12345
    @halfsoul12345 5 дней назад +14

    Bro.... നിങ്ങളെ അച്ഛനും അമ്മയ്ക്കും നിങ്ങളെ കുറിച് അഭിമാനിക്കാം.... 🙏🏻🔥💔🥰....... നമ്മുടെ സമൂഹത്തിലെ അധർമത്തിനും അക്രമത്തിനു എതിരെ ശബ്ദമുയർത്താൻ കെൽപ്പുള്ള ഒരു വിപ്ലവകാരി ഇയ്യാളുടെ ഉള്ളിൽ ഉണ്ട്.. 🔥🔥🔥🔥... 🙏🏻😍😍😍

  • @Viratkohli18-f1u
    @Viratkohli18-f1u 5 дней назад +2

    Well said Bro💯❤️
    Love From coorg!!❤️‍🔥

  • @a_s_h_i_kv_l_o_g1356
    @a_s_h_i_kv_l_o_g1356 4 дня назад +1

    😢
    സ്ത്രീ ഇരിക്കുന്ന സീറ്റിൽ ഒരുമിച്ചിരുന്നത് കൊണ്ടല്ലേ പ്രശ്നം വന്നത്.
    ആദ്യത്തെ കേസിൽ ഒറ്റയ്ക്ക് റൂമിൽ വിടാൻ പറ്റില്ല.
    ഇതുകൂടി പറയാൻ ധൈര്യം വേണം

  • @Dadsgirl1111
    @Dadsgirl1111 5 дней назад +2

    Useful video 💯 especially ee area il ullavrkk❤

  • @aadhyvlogs3476
    @aadhyvlogs3476 4 дня назад

    Well said aniya❤
    Ith pole matulavarde nanmakk vendi samsarikunavarude videok views mh ila reach mh ila . Subscribers mh ila... 😢
    Vella thuni pokuna videos thuni ilathath okey idunathil ishtam pole reach und

  • @seema6705
    @seema6705 5 дней назад +9

    ഇതുപോലുള്ള സിദ്ധന്മാരും മന്ത്രവാദത്തിന്റ ഉസ്താദ് മാരുമൊക്കെ എല്ലാ ജില്ലകളിലും വിലസുന്നു ണ്ട്.പലരും ചൂഷണം ചെയ്യപ്പെടുന്നു മുണ്ട്.പ്രശ്നം ഗുരുതരമാവുമ്പോൾ ചിലർ മാത്രം പിടിക്കപ്പെടുന്നു.അല്ലാത്തവർ ചൂഷണം തുടരുന്നു.വിവരമില്ലാത്തവർ അവർ വിരിക്കുന്ന വലയിൽ ചെന്നു പെടുന്നു.😮

  • @AlbyAntoMariya
    @AlbyAntoMariya 2 дня назад

    എന്റെ മക്കളെ so പ്രൌഡ് ഓഫ് you 🔥🔥🔥🔥🔥

  • @Dadsgirl1111
    @Dadsgirl1111 5 дней назад +1

    Reaction video ennaal ithaanu🔥💯

  • @Vahidvahi-z2i
    @Vahidvahi-z2i 4 дня назад

    സൂപ്പർ 👍👍❤️

  • @a_s_h_i_kv_l_o_g1356
    @a_s_h_i_kv_l_o_g1356 4 дня назад +1

    ഒന്നും ചെയ്തില്ലെങ്കിൽ പുരുഷന്മാർ അടുത്ത് വന്നിരിക്കുന്നത് സ്ത്രീകൾക്ക് പലർക്കും പ്രയാസം ഉണ്ടാക്കാറുണ്ട്. മാനസികമായി സുഖം അനുഭവിക്കുന്നവരുടെ അവർ പുറത്തു കാണിക്കില്ല 😂

  • @SreelakshmiSree-ic9vc
    @SreelakshmiSree-ic9vc 5 дней назад +4

    Hlo cheta nenmara randu kuttikalude achanyum ammayum achaammayayum kolapathakam cheyatha news onne react chayyo it's my request 😊❤

  • @kavyavishal8311
    @kavyavishal8311 4 дня назад

    Well said💯💯

  • @revathyvijayan5480
    @revathyvijayan5480 5 дней назад +6

    നല്ല രീതിയിൽ സെക്സ് എടുകേഷ്യൻ വേണം. പിന്നെ കുഞ്ഞിന് പഠിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അത് മാറ്റാൻ നല്ല സൈക്കോളജിസ്റ് നെ ആണ് കാണിക്കേണ്ടത്

  • @thehommaker12
    @thehommaker12 4 дня назад

    👍👍👍👍

  • @LINOYpablo
    @LINOYpablo 4 дня назад

    Sathyam bro🙌

  • @SwathiKrishnanT
    @SwathiKrishnanT 5 дней назад +1

    Super❤❤❤ethupoloru mon venamennu agrahikkunnu ente mon autistic anu

  • @Dadsgirl1111
    @Dadsgirl1111 5 дней назад

    🔥🔥🔥

  • @KavithaJ-x3x
    @KavithaJ-x3x 5 дней назад +1

    Roadil koodi veruthe poyalum video edukkunnathinu enthu cheyyanam

    • @estacx.
      @estacx. 3 дня назад +1

      Adich pottik enit phone vangi case kodk sister

  • @SgsgsgTst-h5b
    @SgsgsgTst-h5b 5 дней назад +1

    💖

  • @shyniragesh5814
    @shyniragesh5814 5 дней назад

    ❤❤❤

  • @Jubru_jo2000
    @Jubru_jo2000 5 дней назад +2

    Hi 🙂

  • @mkgkindulekha2623
    @mkgkindulekha2623 4 дня назад

    Nammude ella stattilum ella districtilum cwc ithupolulla councelling nadathanam nammude kuttikalku aweirnes athyavasyamanu

  • @KavithaJ-x3x
    @KavithaJ-x3x 5 дней назад

    Bro policekaru polum nadapadi eduthillankil enthu cheyyanam bro kama pranthanmarude vilayattam anu poojariyude balathil thanne Avan erakki vittekunnavanmar thanne Avante anthe vasikal ennu paranju nadakkunnavanmar thanne , thankal engane thanne ponam samoohathi nalla messeage

  • @KavithaJ-x3x
    @KavithaJ-x3x 5 дней назад

    Poojari vibhagathil pettavanmar thanne prathikarichal pidichu pranthinte hospital il kondu pokum pedchu jeevikkukaye nivrithiye ullu

  • @SudhakumariL-m4u
    @SudhakumariL-m4u 5 дней назад +5

    ❤എടാ മോനെ 🥰നീയെന്റെ ❤️മോനെ പോലെയുണ്ട് ❤️sattan 😮😇എന്നുപേരിട്ടതെന്തിന് 😮😇😇😇😇😇😮😮😮😮😮😊😊😊🎉

  • @smuggler____gaming4366
    @smuggler____gaming4366 5 дней назад

    🔥

  • @grvind223
    @grvind223 5 дней назад

    Hi

  • @subrahmanyanpilla5343
    @subrahmanyanpilla5343 5 дней назад +1

    പത്തനം. തിട്ട. .... അല്ലേ. അല്ലാതെ. പത്തനം. തീട്ടം. അല്ലല്ലോ. 🙏

    • @Here_we_go..557
      @Here_we_go..557 2 дня назад

      അങ്ങനെ പറയുന്നതിൽ തെറ്റ് ഇല്ല.

  • @Swarasnehaaa
    @Swarasnehaaa 5 дней назад +1

    Indiayil strict aya rules Varuna vare ethoke thudarnnu kondu thanna erikum Nammal athra prathikarichitum karyam Ella oru woman ayit enik polum prathikarikan ini sheshi Ella prathikarichu maduthu poyi ..athranu vachitta Ethu pole news kelkunne … ethinoru ending venam engil Dubaiyil ulla pole varanam oro rulesum

  • @Roselit-1991
    @Roselit-1991 4 дня назад

    13:38..aa kutty pedikkenda enthinanenno? Nammude vrithiketta samooham angane ayathukonde.. Ithine munpe veroruthan busil vech nadathiyathe video eduthe samoohathil ittathinte purake avane support cheythe... Aa penkutty ore post ittal athinte thazhe poi verum mosham reethiyil comment idunna alkkarane.. 🙄🙄