സിനിമ, സംഗീതം, എന്നിവയൊക്കെ കലകളാണ്. അത് , എന്റെ ചെറുപത്തിൽ ഞാൻ സാറിന്റെ ഗാനം ആദ്യമായി കേട്ടിരിക്കുന്നത് അയ്യപ്പ ഗാനമാണ്. അയ്യപ്പ സ്വാമിക്ക് നെയ്യഭിഷേകം, പാടി പാടി പാടി വരുന്നു സ്വാമിയേ.... പുലരി ചുവപ്പിനാൽ കുങ്കുമം ചാർത്തും.... എത്ര ഭക്തി തുളുമ്പുന്ന ഗാനങ്ങളാണ്. ഞാൻ ഈ കാസറ്റിലെ ഗാനങ്ങൾ അത്ഭുതത്തോടെയാണ് കേട്ടിട്ടുള്ളത്. ഞാൻ അത് മാസങ്ങളോളം കേട്ട് പഠിച്ച് ഭജനകളിൽ പാടിയിട്ടുണ്ട്. (ഈ ഗാനങ്ങളെല്ലാം ബേണി ഇഗ്നേഷ്യസിന്റെ സംഗീതമല്ലേ...) എന്തായാലും ഈ അഭിമുഖം കേൾക്കുമ്പോൾ സങ്കടം തോന്നുന്നു. ആലപ്പി രംഗനാഥ് മാസ്റ്ററിന്റെ ഒരു എളിയ ശിഷ്യനാണ്. അധികം നാളുകളായില്ല ഞാൻ സാറുമായി ബന്ധം സ്ഥാപിച്ചിട്ട്. പക്ഷേ : ഒരവസരത്തിൽ ഞാൻ സാറിന്റെ ഒരു ഫോട്ടോ വരച്ച് കൊടുത്തതിനു ശേഷമാണ് എന്നെ അദ്ദേഹം, നീ എന്റെ ശിഷ്യനാണ് എന്ന് പറയുകയും മുന്നോട്ട് എനിക്ക് എല്ലാ കലാ മേഖലകളിലും ഉയർച്ചയുണ്ടായത്.
ആ തഴഞ്ഞ ഗാനം ഒന്ന് കേൾപ്പിക്കാമായിരുന്നു അത്രയും ഗംഭീരമായ പാട്ടാണെന്ന് പറയുമ്പോൾ അത് കേൾപ്പിക്കണം ഇല്ലെങ്കിൽ ആ ഗാനം യൂ ടൂബിലുണ്ടെങ്കിൽ ആ പാട്ടിന്റെ ആദ്യഭാഗം ഒന്ന് പറയാമായിരുന്നു
God bless you, prayers with u always, anyday would like to hear a live program of yours somewhere, don't give up or loose heart, cheer up sing as if you are singing for God who made and built you All credit to Him alone not to these selfish, dominated, cheap political men who don't know what is a gift, a talent from God Almighty..
ഈ പറയുന്ന നിനക്ക് പന്തളം ബാലനെ അറിയാമോ? സംഗീതത്തിൻ്റെ ബാലപാഠം നിനക്കറിയാമോ? തള്ളുന്നത് നീയല്ലെ? തിരുവനന്തപുരം സ്വാതി തിരുനാൾ കോളേജിൽ നിന്ന് ഗാനപ്രവീണ പാസ്സായതാണ് പന്തളം .: ആയിരക്കണക്കിന് ഗാനമേളകൾ നടത്തിയ അദ്ദേഹത്തെ നിസ്സാരവൽക്കരിക്കല്ലെ....

സർ ഇത്രയും നിരാശ വേണ്ട സംഗീതം ഇല്ലാത്ത പന്തളം ബാലനെ സങ്കൽപിക്കാൻ കഴിയില്ല
❤️ സംഗീതം വിട്ടു ജീവിക്കാൻ പറ്റില്ല ഒരിക്കലും അത് ഈ വാക്കിൽ തന്നെ ഉണ്ട് താങ്കൾ തളർന്നുപോകും ഇനിയുള്ള കാലവും സംഗീതത്തിൽ തന്നെ കുറച്ചു നിൽക്കൂ 🙏🙏🙏 💐💐💐
ഇനിയും സമയമുണ്ട് കാത്തിരിക്കുക നമുക്ക് വരേണ്ടത് നമുക്ക് വരും, നമ്മളെ ആര് എന്തുപറഞ്ഞാലും ക്ഷമയോടെ കാത്തിരിക്കുക 🙏ജയകുമാർ,
കേരളത്തിലെ ഗായകരിൽ top most, Pandalam Balan തന്നെ. The supreme!
🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤❤❤
👌👌👌🌹❤️
മനുഷ്യനെ തുല്യ ഭാവത്തിലും തുല്യ നീതിയിലും വീക്ഷിക്കാനും കഴിവുകളെ അംഗീകരിക്കുവാനും എല്ലാ മലയാളികൾക്കും കഴിയുമോ?
🔥🔥🔥
അതുകൊണ്ടാണ് സ്വാമി വിവേകാനന്ദൻ കേരളത്തെ ഭ്റാന്താലയമെന്ന് അന്നേ വിളിച്ചത്.
ആ തഴഞ്ഞ ഗാനം ഒന്ന് കേൾപ്പിക്കാമായിരുന്നു അത്രയും ഗംഭീരമായ പാട്ടാണെന്ന് പറയുമ്പോൾ അത് കേൾപ്പിക്കണം ഇല്ലെങ്കിൽ ആ ഗാനം യൂ ടൂബിലുണ്ടെങ്കിൽ ആ പാട്ടിന്റെ ആദ്യഭാഗം ഒന്ന് പറയാമായിരുന്നു
പറവ പാടണ കണ്ടാലെ
@@madhusudhanan6381@madhusudhanan6381
God bless you, prayers with u always, anyday would like to hear a live program of yours somewhere, don't give up or loose heart, cheer up sing as if you are singing for God who made and built you All credit to Him alone not to these selfish, dominated, cheap political men who don't know what is a gift, a talent from God Almighty..
ബാലൻ സാർ പാട്ട് നിർത്തല്ലേ❤🙏
❤️❤️🙏
തലശ്ശേരിയിൽ വെച്ച് ദൂരദർശൻ്റെ രാഘവൻ മാസ്റ്റർ അനുസ്മരണ പരിപാടിയിൽ വെച്ച് ഗാനങ്ങൾ നേരിട്ട് കേട്ടിട്ടുണ്ട്. വളരെ നല്ല ആലാപനം. സംശയമില്ല
സംഗീതം നിർത്തേണ്ട വിഷമിക്കരുത് 🙏
Bala ariyumo
Balan chetta ningal prathibhashaaliyaaya singer aanu,aaru angeekarichillenkilum ningal sangeethajeevitham nirtharuth
ഒന്നും പറയാതിരിക്കുക
നിങ്ങൾ പാപം പച്ചയായ മനുഷ്യനാണ്.പക്ഷേ നിങ്ങളുടെ ശബ്ദം അത്ര ശ്രുതി മധുരമല്ല കനമുള്ള ശബ്ദ൦ മാത്രമാണ്. അല്ലെകിൽ ഒരു സാധാരണ ഗായകൻെറ കഴിവ് മാത്രം
ഈ
പണ്ഡിറ്റ് എന്ന് പറയുന്നവൻ ആരാ ജനം പന്തളം ബാലനെ വളെരെ സ്നേഹിക്കുന്നു
ഈ പറഞ്ഞ പണ്ഡിറ്റിനെക്കാളും
ജനസമ്മതനാണ്
പന്തളം ബാലൻ
അത് മറക്കരുത്
Eyal aara yesudas onnumallallo eyale vannu sweekarikan onnu pode
പോടോ ചുമ്മാതെ വന്നിരുന്നു തള്ളുന്നു

നിൻ്റെ