വലിയ സീരിയൽ നടിയെന്ന് പറഞ്ഞിട്ട് എന്ത് കാര്യം കെട്ടിയത് കേളവനെ അല്ലേ?| DIVYA SRIDHAR |

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 50

  • @AneeshaK-g9i
    @AneeshaK-g9i 2 часа назад +55

    എനിക്ക് ഒരുപാടു സന്തോഷം തോന്നി, ഒറ്റക്ക് ജീവിക്കാന്ന സ്ത്രീകൾക്ക്, അവർക്കേ അറിയൂ അവരുടെ ഒറ്റപ്പെടൽ, ഈ കുറ്റം പറയുന്നവർ അവരുടെ പോകാൻ പറ

  • @SathiMenon-pt1vk
    @SathiMenon-pt1vk Час назад +14

    വളരെ നല്ല കാര്യം അവർ ജീവിച്ചോട്ടെ

  • @bhava6777
    @bhava6777 2 часа назад +17

    ഇവനൊക്കെ ...എന്തിന്റെ രോഗം ആണ്.അതവരുടെ ഇഷ്ടം

  • @linjushibu9371
    @linjushibu9371 2 часа назад +34

    അതുൽ യോജിച്ചാലും ഇല്ലെങ്കിലും അവർ ജീവിക്കട്ടെ. പല യുട്ടൂബാർമാരുടെ വിഡിയോ കാണുമ്പോൾ തോന്നുന്നത് ഇവരാണ് തീരുമാനിക്കുന്നത് ഓരോരുത്തർ എങ്ങനെ ജീവിക്കണം എന്ന്. നിങ്ങൾക്കുന്നും നാണമില്ലേ

  • @JennysFoodDiary
    @JennysFoodDiary Час назад +1

    എനിക്ക് ഒരുപാട് സന്തോഷം തോന്നിയ വാർത്തയായിരുന്നു ഇത് ❤

  • @ShanaFathima-zw3nx
    @ShanaFathima-zw3nx 2 часа назад +6

    Sherikum ee video kandapol orupad sathosham thonni.. Enthayalum chanalukark agoshamakanulla vakayundallo. Ennal avaroru thettum cheythittilla... Avar cheythath sheri🙌🏻💯

  • @manojaharidas2982
    @manojaharidas2982 2 часа назад +9

    കെളവൻ എങ്കിൽ എന്താ ഒരു സ്ടോങ്ങ് തുണ😂😂😂

  • @mercysunny5167
    @mercysunny5167 Час назад +3

    , മോൻ പറയുന്നത് കേട്ടു അത്ഭുതം super ❤️❤️❤️❤️

    • @BushraBushra-l3s
      @BushraBushra-l3s 52 минуты назад

      Aa.sthree.avarude.eshttom.cheyyunnu.adhinoke.vedio.ettu.panom.undakunnu

  • @loulim7428
    @loulim7428 2 часа назад +4

    അവർ ഹാപ്പി 😍

  • @JayalalK
    @JayalalK 2 часа назад +13

    നീ ആരാടാ വിവാഹം തീരുമാനിച്ചവർക്കെതിരെ സംസാരിക്കാൻ

  • @bhava6777
    @bhava6777 2 часа назад +5

    കിട്ടാത്ത മുന്തിരി പുളിക്കും...😂..

  • @susammaalex5184
    @susammaalex5184 21 минуту назад

    നെഗറ്റീവ് പരത്താതെ അവരെ അവരുടെ പാട്ടിനു വിടു... അവർ ജീവിച്ചു പോകട്ടെ...

  • @subhalaxmis3559
    @subhalaxmis3559 2 часа назад +4

    Ee kudubathinde theerumanam valare sari. All the best makkale

  • @SugandhiS-w9o
    @SugandhiS-w9o Час назад

    Ororalkkum ororo anubhavamanu. Life il oru pravishyam tholvi vannal adutha karyam pettan edukkan pedi agum. Edippol 8 yrs ne seaamalle nalla karyam cheydad. Ellarkum nallade varatte. May God bless them❤

  • @naseemamk2739
    @naseemamk2739 Час назад +3

    അദ്ദേഹത്തിനു 50വയസല്ലേ ഉള്ളു

  • @meerameera5887
    @meerameera5887 Час назад +2

    avar jeevikkatte eniyengilum nallathu varatte. Ee parayunnavarude koodeyallallo jeevika.

  • @omanakk248
    @omanakk248 Час назад +2

    അവരുടെ വ്യക്തിപരമായ കാര്യത്തിൽ കടന്നു ചെന്ന് എന്തിനാണ് അഭിപ്രായങ്ങൾ പറയുന്നത് നിങ്ങളുടെ ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങൾ ഉണ്ട് അതുനോക്കി കറക്റ്റ് ആക്കാൻ നോക്ക്

  • @babuj1805
    @babuj1805 2 часа назад +4

    Super video

  • @cyborg419
    @cyborg419 2 часа назад +3

    Avar kalyanam kazhichotte ningalkentha kuzhappam asooya alle avar jeevikkatte

  • @BINDURANJITHKUMAR
    @BINDURANJITHKUMAR Час назад +1

    nalla couples

  • @lailalaila2558
    @lailalaila2558 3 минуты назад

    അത് കറക്റ്റ് ആണ് ബാലല വേറെ നിങ്ങൾ വേറെ ബാലയെ ഇതിൽ യോജിപ്പി ണ്ടാ നിങ്ങൾ വേറെ നിങ്ങൾ സുഖമായി ജീവിച്ചു കാട്ടി കൊടുക്കുക നല്ലൊരു ഫാമിലി മക്കൾക്ക് നല്ലൊരു അച്ഛനെ കിട്ടി

  • @ajitha3931
    @ajitha3931 Час назад

    Pavam enthu kashtapettu divya nalla manusulla alanu divya aduth ariyam

  • @Lifeline5384-m9k
    @Lifeline5384-m9k 2 часа назад +4

    Let them live in peace

  • @leelapadmanabha6175
    @leelapadmanabha6175 Час назад

    Nalla kuttikal

  • @damodarannair2081
    @damodarannair2081 Час назад

    നല്ല കാര്യം

  • @malenadubeats309
    @malenadubeats309 Час назад

    My bro super video ❤❤❤❤❤

  • @mercysunny5167
    @mercysunny5167 Час назад

    നല്ല തീരുമാനം 👌

  • @sudhanair8177
    @sudhanair8177 45 минут назад

    മാന്യ ജനങ്ങളെ സീരിയൽ സിനിമ ഇതൊന്നും കാണുന്നത് നിർത്തലാക്കുക ഇതൊക്കെ വക്ക ബോർഡിന്റെ ആളുകളാണ്

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 Час назад +1

    അയാൾക്ക് 48 -49 വയസ്സല്ലേ ഉള്ളൂ. Look ലെന്തു കാര്യം

  • @sindhuarjunan344
    @sindhuarjunan344 2 минуты назад

    Thaniku enthinte keedu...avarude life avarku thoniyathu cheyyum.....kashtam

  • @leelapadmanabha6175
    @leelapadmanabha6175 Час назад

    Oru vivaadhavumilla avar eniyengilum nannaayi jeevikkatte

  • @SheebaShaji-em4pj
    @SheebaShaji-em4pj 2 часа назад +4

    Sahave allathineyum kuttam parayathe egra age ayalum oruday ankkilum snehathodum santhoshathodum jeevichal pinnenthu problem

  • @SajeevShamsudheen
    @SajeevShamsudheen Час назад

    വിവാഹാശംസകൾ

  • @ajithark8213
    @ajithark8213 2 часа назад +3

    Pranayam allennanallo avar paranjth

  • @satheesh1983-to5xx
    @satheesh1983-to5xx 20 минут назад

    Ethradivasathekk😂

  • @nishacg660
    @nishacg660 Час назад

    .mattullavarude ishttam anu avar egane ullavare kalyanam kazhikkan ennullathu.mattullavark avarude life kayari edapedan oru avishyam ella.single mother avastha athu orikalum arkum paranjal manasilakatha avasthayanu

  • @SHAMSUDHEENATHOOTTY
    @SHAMSUDHEENATHOOTTY 3 часа назад +2

    😆

  • @alone-123_alone
    @alone-123_alone 4 часа назад +2

    First🥇

  • @akashkorani5624
    @akashkorani5624 3 часа назад +4

    Njan thirdeeee

  • @SindhuAA
    @SindhuAA 2 часа назад +4

    Oru negativum ella

  • @manojaharidas2982
    @manojaharidas2982 2 часа назад +4

    കെളവൻ എങ്കിൽ എന്താ ഒരു സ്ടോങ്ങ് തുണ😂😂😂