ചക്ക ഇഷ്ടമില്ലാത്തവരായി ആരും ഇല്ല... എനിക്ക് ചക്ക പുഴുക്ക് ഏറെ ഇഷ്ടമാണ്..ചക്ക സീസൺ ആയാൽ രാവിലെ പത്ത് മണിക്ക് ചക്ക, ചമ്മന്തി, ചായ....വൗ...സൂപ്പർ... കുറച്ചു ചോറും കൂട്ടി ഒരു പിടുത്തം😄😄😄😄😄😄
ഇച്ചായാ... അശ്വതി മരിച്ചുപോയി. മുകളിലേക്ക് വന്ന് ഒരു ആശ്വാസ വാക്ക് പറഞ്ഞാൽ നന്നായിരുന്നു. താങ്കളുടെ കമന്റ്സ് അശ്വതി കാണാറുള്ളതുകൊണ്ട് ഒരു ആശ്വാസവാക്ക് 2 പിഞ്ചുകുഞ്ഞുങ്ങളെ നോക്കുന്ന പിതാവിന് കൊടുക്ക്.
ചേട്ടാ! അടിപൊളി ചേട്ടാ! ചേട്ടന്റെ പഴയ കഥകളും നിഷ്കളങ്കമായ ചിരിയും, സന്തോഷവും ആർക്കാണ് ഇഷ്ടപ്പെടാത്തത്? ഞാൻ കണ്ടുതുടങ്ങുമ്പോഴേ ലൈകും, സബ്സ്ക്രൈബും ചെയ്യാറുണ്ട്. ഇനിയും നല്ല, നല്ല റെസിപിസ് പ്രേതീക്ഷിക്കുന്നു!ok.
.... അശ്വതിയുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കു ചേരുന്നു ..... ആദരാഞ്ജലികൾ ....🌹🌹🌹
സ്ഥിരം പ്രേക്ഷക ആയിരുന്ന അശ്വതി 35yrs മരിച്ചുപോയി. 2 കൈക്കുഞ്ഞുങ്ങൾ പിതാവിന്റെ കയ്യിലാണ്. ഈ ചാനലിലെ എല്ലാരും ഒരു ആശ്വാസ വാക്ക് പറഞ്ഞാൽ നന്നായിരുന്നു.🌹
Divame
Heartfelt condolences
RIP
ആ കുടുംബത്തിന് ക്ഷമയും സമാദാനവും പടച്ചവൻ നൽകട്ടെ....
RIP 🙏🏻🙏🏻
അള്ളാഹുവേ 😔. ആ കുഞ്ഞുങ്ങളെ കാത്തോളണേ.. ആ കുടുംബത്തിന്റെ ദുങ്ക ത്തിൽ പങ്കു ചേരുന്നു
ചക്ക കണ്ട കാലം മറന്നു പൊന്നേ അടിപൊളി ആയിട്ടുണ്ട് വീഡിയോ 👌🥰
അല്ലാഹുവേ ആ കുഞ്ഞുങ്ങളെ ഓർത്തിട്ട് സഹിക്കാൻ പറ്റുന്നില്ല. ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു
ഈശോയെ അശ്വതിയുടെ കുടുംബത്തിന് സമാധാനം നൽകേണമേ കുഞ്ഞുങ്ങളെ കാത്തു കൊള്ളേണമേ
ഞങ്ങൾക്ക് ചാനലിനോട് ഇഷ്ടം 😄 ചക്ക വറുത്തത് ഇഷ്ടം. ഇവിടെ ഇപ്പൊ ഇത് കിട്ടാനില്ല അല്പം എടുക്കുവാ കേട്ടോ ഇക്ക 😊കണ്ടിട്ട് കൊതി വരുന്നു 😋😋😋
അശ്വതിയുടെ ആത്മാവിന് നിത്യശാന്തികിട്ടട്ടെ.🙏🙏🙏🌹🌹🌹
അശ്വതിക്ക് സങ്കടത്തോടെ ആദരാഞ്ജലികൾ🌹🌹 നേരുന്നതിനൊപ്പം ഈ ചാനലിലെ ഇക്കാക്കും ഇത്താക്കും നന്മകൾ നേരുന്നു...♥️👌🙏
കൊതിപ്പിക്കല്ലെ.... ചക്ക ഉപ്പേരി ഒത്തിരി ഇഷ്ട്ടം
അശ്വതിക്കു പ്രണാമം 🙏🌹 ആ കുടുംബത്തിനും കുഞ്ഞുങ്ങൾക്കും ദൈവത്തിന്റെ കൃപ ഉണ്ടാകട്ടെ 🙏🙏🙏🙏🙏
First comment... അടിപൊളി..👍
സൂപ്പർ...👍
🥰🥰🥰🥰❤❤❤❤🌹🌹🌹🌹
ആ കുടുംബത്തിന് അള്ളാഹു ക്ഷമിക്കാനുള്ള ശക്തി നൽകട്ടെ 🤲🤲
Eniyulla jeevitham munnottu kondu pokuvan daivam avarkku sakthi nelkattey kunjungaludey babies jeevitham surakshithavum santhoshakaravum akuvan daivam anugrahikkatey
nelkattey
Athikavum kaandind try cheyyrind oro item chakka upperi nalla taste aayinu 👍😍 Nice aannu vdeo okke Greatful vdeo ✨
ചക്ക ഉപ്പേരി കണ്ട് വായിൽ വെള്ളം വന്നു 🌹
Ikka.. chakka varuthathinte business thudangikkoode? Amazon vazhi sale cheythaal nalla business nadakkum , profitum kittum
ചക്ക ഏതാ
മഞ്ഞപ്പെട്ടിയല്ല - മഞ്ഞൾ പൊടിയാണല്ലോ നാം ചേർക്കുന്നത്.
എന്തൊക്കെയായി ലും ചക്ക ച്ചുള വർത്തത്തത് വളരെ രുചി തന്നെയാണ് കെട്ടോ.
അടിപൊളി ചക്ക ഉപ്പേരി നല്ല അവതരണം
അശ്വതിക്ക് ആദരാഞ്ജലികൾ 🙏... അശ്വതി ടെ വീട് എവിടെ ആണ്...
Chakka chips ethra t.hinnalum mathiyavilla .super.
Kothiyavunnu kanditt😂😁
ചക്ക വറുത്തത് സൂപ്പർ ആണ് കേട്ടോ എല്ലാ അനുഗ്രിഹങ്ങളും ദൈവം നൽകട്ടെ
എല്ലാ ചക്കയും വറക്കാൻ പറ്റുമോ
Aswathykku adaranjalikal kunjungale daiwam rakhikkatte
എന്റെ പൊന്നു നസീറിക്ക ഇങ്ങനെ മനുഷ്യനെ കൊതിപ്പിക്കല്ലേ 😋😋😋😋😋😋😋
ചക്കകൊണ്ടുള്ള എല്ലാ കറികളും സൂപ്പറാണ്
very tasty and easy snack , thanks for sharing ,I liked all our childhood stories,
I always watch ur cooking very good looks delicious and ur talking is simple 👌 😋
Super ചക്ക ഉപ്പേരി 🥰👍🏻
ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻
ചക്ക വേവിച്ചതിന് തന്ന സ്നേഹം ഞങ്ങൾ ചക്ക വറുത്തതിനും തന്നിരിക്കും 😂😂❤️❤️❤️
പഴയ കഥകളും ചക്ക ഉപ്പേരിയും എല്ലാം അടിപൊളി 👍👍
F
Kothivarnnu ekka
Aswathyude aathmavinu santhy nerunnu
We can order
Enta ponnu makkal nannayi valaratte
ഹോ കൊതിപ്പിച്ചു കളഞ്ഞു
Aswathyude aatmavine shanthi kittatte
വെള്ളം കയറിയ ചക്ക എന്ത് ചെയ്യും വറക്കാൻ പറ്റുമോ
Pattum
Supper,video,pranamam,to,Aswathy
പഴയ കാല അനുഭവം പങ്ക് വയ്ക്കുന്നത് നല്ലതാണ്.ചക്ക വറത്തത് നന്നായിട്ടുണ്ട് 👌
അശ്വ തിക്കു. പ്രണാമം.🌹🙏
God, please take care of Aswathy'sfamily.
Super chakka varuthath 🥰
ചക്ക വറുത്തത് കണ്ടിട്ട് കൊതിവരുന്നു.😄😄😄
Nannayttundu
അശ്വതിക്ക് പ്രണാമം . ദൈവം അനുഗ്രഹിക്കട്ടെ
Aswathiude verpadil dukhamund
Kandittilla enkilum aa kunjungal🙏
ചേട്ടൻ ചെയ്യണം എല്ലാം വെറൈറ്റി അല്ലേ
ചക്ക ഇഷ്ടമില്ലാത്തവരായി ആരും ഇല്ല... എനിക്ക് ചക്ക പുഴുക്ക് ഏറെ ഇഷ്ടമാണ്..ചക്ക സീസൺ ആയാൽ രാവിലെ പത്ത് മണിക്ക് ചക്ക, ചമ്മന്തി, ചായ....വൗ...സൂപ്പർ... കുറച്ചു ചോറും കൂട്ടി ഒരു പിടുത്തം😄😄😄😄😄😄
ഏറ്റവും ഇഷ്ടം ചക്ക വറുത്തത് 😍
എത്ര കഴിച്ചാലും മടുക്കില്ല 😍
സൂപ്പർ 😋👌👌👌👌
ഇച്ചായാ... അശ്വതി മരിച്ചുപോയി. മുകളിലേക്ക് വന്ന് ഒരു ആശ്വാസ വാക്ക് പറഞ്ഞാൽ നന്നായിരുന്നു. താങ്കളുടെ കമന്റ്സ് അശ്വതി കാണാറുള്ളതുകൊണ്ട് ഒരു ആശ്വാസവാക്ക് 2 പിഞ്ചുകുഞ്ഞുങ്ങളെ നോക്കുന്ന പിതാവിന് കൊടുക്ക്.
@@DILEEPKUMAR-pr2bk തീർച്ചയായും 🙏
@@Linsonmathews നന്ദിയുണ്ട്.🙏
Very good cheta
ആശ്വതിക്ക് അന്ത്യഞ്ജലി. 🙏🙏🌹🌹
Ashwarhiykku pranamam valare dhughamundu 🌹🌹
Sarva sakthanaaya dhaivam aa kudumbathe aaswasippikkatte🙏
My favourite dish chakka vevichathu and upperi. I miss it since I am out of the country.
അശ്വതിക്ക് നിത്തിയ ശാന്തി നേരുന്നു
റബർ തോട് പെറുക്കാൻ പോയ ആ പഴയ കാലം ..അതിനകേത്തേ കുരു വിറ്റാൽ പൈസയും കിട്ടുമായിരുന്നു..
ഇഷ്ടപെട്ട ചക്ക വറുത്തത്. 👌👌👌
സൂപ്പർ
ചക്ക വറുത്തത് അടിപൊളി 👌👌
അശ്വതിക്ക് പ്രണാമം ദൈവം അനുഗ്രഹിക്കട്ടെ
Kure samayam valichu neetunathozhivakku boraikkunu
👍
Hearty condolences to aswathy,
Adharanjalikal very sad to hear the sudden demise om shanthi.
Sound kettite kothiyakunu
പിറ്റെ ദിവസത്തിന് തണുത്ത് പോകുമല്ലൊ '
Chakka 🍟 super 👌 ennal aswathyude verpaad vedana undaki 😪
അന്മാവിൻ നിത്യ ശാന്തി 🙏🙏🌹mkm
കാക്കേ കുരുതായോ mkm. 👍
ചേട്ടാ! അടിപൊളി ചേട്ടാ! ചേട്ടന്റെ പഴയ കഥകളും നിഷ്കളങ്കമായ ചിരിയും, സന്തോഷവും ആർക്കാണ് ഇഷ്ടപ്പെടാത്തത്? ഞാൻ കണ്ടുതുടങ്ങുമ്പോഴേ ലൈകും, സബ്സ്ക്രൈബും ചെയ്യാറുണ്ട്. ഇനിയും നല്ല, നല്ല റെസിപിസ് പ്രേതീക്ഷിക്കുന്നു!ok.
അശ്വതിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു ആ കുടുംബത്തിന്റെ ദുഃഖത്തിൽ എന്റെ കുടുംബവും പങ്ക് ചേരുന്നു 😭🙏
Aswathikkupranam,,,,nazeerkkayude,chakkaupperiyekkalsuperanuperfomance
മൂത്ത ചക്ക ഒക്കെ കിട്ടി തുടങ്ങി അല്ലെ.. ഇക്കാ
ചക്ക വറുത്തത് സൂപ്പർ 👌👌👌
Super .
Delecious Itom
അശ്വതി ku pranamam
Aswathikku പ്രണാമം
Chakka varuthath👌😋
പാമ്പ് ചക്ക തൊടൂല
പാമ്പിന് കൊടുക്കാനാണോ ചക്ക varukkunnath
🙏🏼🙏🏼🙏🏼
ചക്ക ഇവിടെ കിട്ടും തീ വില ആണ് നാട്ടിൽ ചെന്നിട്ട് വേണം ചക്ക കഴിക്കാൻ 🙏🏻
ചക്ക ഉപ്പേരി സൂപ്പർ 🌹🌹🌹🌹
അടിപൊളി 👌👌👌
Undaakunna ellam suuparanu ketoo
😊
Achayoo polichuu
🥰🥰👌👍.
ചക്ക അറിഞ്ഞതിൽ ഉപ്പുപ്പൊടി പുരട്ടിയിട്ട് കുറച്ച് സമയം കഴിഞ്ഞിട്ട് വറുത്താൽ നല്ലതാണ്
എല്ലാത്തരം ചക്കയും വറുക്കാൻ പറ്റുമോ? മറക്കാനുള്ള മൂപ്പ് ഏതാണ്? ഇതൊക്കെ ഒന്നു വ്യക്തമാക്കുമോ?
Supper❤️❤️❤️❤️
Super👌
Chaka recipes poratte..
അശ്വതി യ്ക്ക് പ്രണാമം
🙏🏻🙏🏻🙏🏻
Pakshe njan varakkumbol kurachukazhiyumbol thanuthapoleyakunnu. kappayum athupole. 😭
RIP...Aswathy
Superb
ചേട്ടാ കുറേ ദിവസങ്ങളായി ചാനൽ കാണാത്തത് പനിയായി കിടപ്പിലായി പോയി സോറി
❤️❤️❤️
🌹🌹🌹
👍🙏