ഭഗവതി ശരണം 🙏🏻 അങ്ങ് പറഞ്ഞത് വളരെ ശെരിയാണ്. ഇന്നത്തെ കലിയുഗത്തിലെ ഭക്തി മോക്ഷാർത്തിക്കായിട്ട് അല്ല. പകരം ഭൗതിക നേട്ടത്തിന് വേണ്ടി ആണ്. മനുഷ്യർക്ക് ഭക്തി നല്ലത് ആണ്. എന്നാൽ അറിവ് കൂടി വേണം. കുറെ ക്ഷേത്രങ്ങളിൽ എപ്പോളും പോകുന്നതിൽ അല്ല കാര്യം. ക്ഷേത്രദർശനത്തിന് പ്രാധാന്യം മാഹാത്മ്യം എല്ലാം ഉണ്ട്. പക്ഷെ അറിവാണ് ഈശ്വരൻ. ഭഗവതി സ്വയം വിദ്യ ആകുന്നു. അതിനാൽ ശാസ്ത്രഗ്രന്ഥങ്ങൾ ഒരു ഗുരുവിന്റെ വായിൽ നിന്നും പഠിക്കണം. ഞ്ഞാൻ ദേവിയെ ഒരുപാട് സ്നേഹിക്കുന്നു. ദേവി എനിക്ക് എല്ലാം ആണ്. പക്ഷെ ഭൗതിക മോഹം നടക്കാൻ അല്ല ഭഗവതിയെ സ്നേഹിക്കുന്നത്. എന്റെ ആഗ്രഹം ആ മഹാദേവിയുടെ അനുഗ്രഹത്താൽ ഒരു സത്ഗുരു എനിക്ക് വരികയും ആ മഹാഗുരു എന്നെ ശാക്തേയ ക്രമങ്ങൾ പഠിപ്പിക്കുകയും ഞാൻ ആ ഗുരുവിന്റെ കൈകൾ പിടിച്ചു മണിദ്വീപിൽ എത്തുകയും ചെയ്യണം എന്നാണ്. എനിക്ക് മറ്റൊരു ദുരാഗ്രഹങ്ങളും ഇല്ല. ഞാൻ പത്താം ക്ലാസിൽ ആണ് പഠിക്കുന്നത്. ഞാൻ എനിക്ക് പഠിക്കാനുള്ളതും പഠിക്കുകയും കൂടെ ശ്രീ ജഗദംബികയേ വിശ്വസിക്കുകയും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരാളാണ്. English ഭാഷ അറിയാവുന്നത് കൊണ്ട് നിരവധി പുരാണങ്ങളുടെ വ്യാഖ്യാനം കുറച്ചൊക്കെ വായിച്ചിട്ടുമുണ്ട്. അതിൽ നിന്നും എനിക്ക് മനസിലായ കാര്യങ്ങൾ മാത്രം ഞാൻ പറഞ്ഞു 🙏🏻❤️. കൂടാതെ നിരവധി മന്ത്ര ദീക്ഷയും, ദേവി പരമായ കാര്യങ്ങളിൽ അറിവുള്ള ശാക്തേയരേ ഞാൻ കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. അവർ പറഞ്ഞ തന്നതാണ് ഈ അറിവുകൾ എല്ലാം തന്നെ. എല്ലാം ദേവീ കൃപ കൊണ്ട് വന്നു ചേർന്നു. എന്റെ ആരാദ്ധ്യ ദേവി ഭുവനേശ്വരി അമ്മ ആണ് എന്നും കൂടി പറഞ്ഞുകൊണ്ട് ഞാൻ എന്റെ വാക്കുകൾ നിർത്തുന്നു. ജഗദംബികാർപ്പണമസ്തു❤️ ശാക്ത ധർമം വിജയിക്കട്ടെ
ഏതൊരാളും നമ്മുടെ സംസ്കാരത്തെ അറിഞ്ഞും അംഗീകരിച്ചും വളർന്നാൽ മൂല്യച്യുതി സംഭവിക്കില്ല. ഭക്തി ഒരുവന്റെ മാനസികാവസ്ഥ യെയും അവന്റെ ജീവിതത്തെയും ആശ്രയിച്ചിരിക്കും.
വിഷ്ണുമായ നല്ല god ആണ്. നമുക്ക് വേണ്ടത് സ്‌നേഹം ആണ്. അത് മാത്രമേ ചോദിക്കാവൂ.. ചോദിച്ചാൽ അതുമാത്രം തരും, ചോദിച്ചില്ലെങ്കിൽ എല്ലാം തരും. Choise is yours.
എല്ലാവർക്കും ഉപാസന കൊണ്ട് ഗുണം ഉണ്ടാവണമെന്നില്ല പൂർവജന്മത്തിൽ ഉപാസന മുടക്കിയവർക്കും പൂർത്തീകരിക്കാൻ കഴിയാത്തവർക്കും ഈ ജന്മത്തിൽ അത് ചെയ്തെ മതിയാകു അവരാണ് ഉപാസന ചെയ്യണ്ടവർ
കാന്തല്ലൂർ സ്വാമി ഉഗ്ര ദേവത പെട്ടെന്ന് respond ചെയ്യും..... അവർ നമ്മുടെ ബോധ നിലവാരം ഉയർത്തും....അതു വെച്ചിട്ട് നമുക്ക് ലൈഫിൽ achievement undakum ....nammude life happy ആകും.....കാരണം mind nammude control il aaayirikkm.....pinne organ damage okke marunn kazhich maatam..... Swantham joli ഉപേക്ഷിച്ചിട്ട് സാധന ചെയ്യുന്നതിനോട് ഞാൻ യോജിക്കുന്നില്ല..... ഇടക്ക് ഇടക്ക് ഒക്കെ ഉപാസന ആകാം......അതായത് ഒരു 14 days athinu shesham after 2 months pinneyum oru 14 days ......eee 2 months okke gap oru example aayitt paranjatha.....sherikkum സാധന ചെയ്തതിലൂടെ കിട്ടിയ എനർജി നമുക്ക് use cheyyan pattunundo ( athayath digest aavunundo) enn ariyan aanu 2months gap
ഉഗ്രമൂർത്തി പെട്ടെന്ന് respond ചെയ്യും . അത് പോലെ തിരിച്ചടിയും കിട്ടും. കൃത്യമായ വൃതവും പൂജയും കർമ്മശുദ്ധിയും ഒക്കെ ഇല്ലെങ്കിൽ..... പിന്നെ ഉഗ്രമൂർത്തി ഉണ്ടാക്കുന്ന organ damage ഒരു മരുന്നുകഴിച്ചാലും മാറത്തില്ല
@gops1970 nammal sherikkum daivathe vilikkunnath yeppol aaanu....nammude life athreyum thaazhott pokumbol .....nammal enthokke cheythittum Jeevitham thirich pidikkan pattathe varumbol.....oru example paranjal ...oru govt jolikkk vendi prepare cheyyunna oral ....ayaal Kure kashtapett ayalkk achieve cheyyan pattilla....pinneeed ayal athu upekshichu growth undaakkan pattuna private sector il kerunnu.....avideyum ayalkkk perform cheyyan pattunnilla.....ayal veendum thaazhott pokunnu.....nammal hardwork cheythittum result undaakathe varumbol.....nammude career inu vendi nammal lust, anger and other temporary happiness okkke upekshikkumbol...... Namukkk career achieve cheyyan pattathe varukayum.....nammal life ile kaliyaakalukal and aaalkarude mosham വർത്തമാനം okke face cheyyumbolum......nammal ithokke kandu മടുത്ത് എന്നു പറഞ്ഞ് നമ്മൾ വിളിക്കുമ്പോൾ aaanu പുള്ളിക്കാരൻ respond ചെയ്യുന്നത്......ഇവിടെ പ്രത്യേകിച്ച് ഒരു വ്രതം ഒന്നും ആവിശ്യം വരുന്നില്ല്ല.....ഒരു പൂജയും വേണ്ട....just വിളക്ക് കത്തിച്ച്.... എന്തേലും ഭഗവാൻ കഴിക്കാനും കൊടുത്ത്...... കഴിക്കാൻ കൊടുക്കണം എന്ന് നിർബന്ധം ഇല്ല........സിംപിൾ മന്ത്രം എന്തേലും ചൊല്ലിയാൽ മതി......result undakum.....
@@Drztrange എങ്കിൽ കാര്യങ്ങൾ എത്ര സിമ്പിൾ ആയിരുന്നേനെ.... 😀😀😀ഈ ലോകത്തു എല്ലാവര്ക്കും എല്ലാം കിട്ടിയേനെ. വിനാശ കാലേ വിപരീത ബുദ്ധി എന്നുള്ള സിമ്പിൾ വചനം കൂടി എപ്പോളും ഓർമിക്കുക
@@gops1970 athinu ellvarum ugra devatha upasana cheyyunundo.... ugra devata temples aano mostly ivide kaanune....alllalo..... pinne , ningal ellam kittiyene ennu paranjallo .......upasana cheyyumbol ningal sankalpam edukkanm .....athayath cheyyan pokunna deity yude sankalpam ( her/his form ) .....that could be her real image or you could change that.....churukkam paranjal vilakkum , nedyavum onnum illelum sankalpam must aanu athu pole thanne chant cheyyunna reethiyum...... manasilaaayo..... chumma amabalathil poyathu kond kaaryamilla....avarkk vendi keerthanam paadiyitt kaaryamilla.....avarum ningalum thammil connect aaakanel , very first you should have the attitude of " for the betterment of humanity" ...... athayath nammal kashtapedunath manushya raashiyude koode uplift mentinu vendi aanu enn...... athu ethu jobil aayalum ....whether it is teacher, engineer, doctor or even if you are a student.... appo mind clean aaakum ....appo lust, anger , violence athu pole ullath naturally fade aakum..... then you do upasana....a basic level requires vilakku, nedyam, flower , kumkum , then rudraksh maala........ini ith onnum illelum kuzhappm illa .... sankalpam venam and chanting of mantra should be of that frequency......
ഭക്തി തന്നിൽ മുഴുകി ചമഞ്ഞൂടൻ മതthaനെ പോലെ നൃത്തം കുത്തിക്കണം. തനത്രവും മന്ത്ര വുമല്ല ഭക്തി.അമ്പലത്തിൽ പോകുന്നതുമല്ല. Love all serve all Help ever hurt never Manava seva madhava seva ഈ മൂന്നും പാലിക്കുന്നവനാണ് ഭക്തൻ. പൂന്തനത്തിന്റെയും കുറൂരംമയുടേയുമൊക്കെ കഥകൾ പഠിക്കുക.അവരുടെ ഭക്തി മനസിലാക്കുക ഹരി ഓം
ദൈവം ആരാണ്? എന്താണ്? എവിടെയാണ്? നല്ല മനുഷ്യരും, ദുഷ്ടമനുഷ്യരും ഒപ്പം കൂടിയാലെന്തു പറ്റും? ഇതുപൊലെ ഒരു കോടി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു ശ്രീ 5 ശ്ലോകം മാത്രമുള്ള ബ്രഹ്മവിദ്യാപഞ്ചകമെങ്കിലും പഠിക്കണം നിത്യാനിത്യ വിവേകാതോഹി...
നല്ല ചിന്തകളും നല്ല
പ്രവർത്തികളും, സത്യസന്ധതയുo, മത സൗഹാർത്ഥതയുo, ഇതൊക്കെയാണ് real ഭക്തി..
ഭഗവതി ശരണം 🙏🏻
അങ്ങ് പറഞ്ഞത് വളരെ ശെരിയാണ്. ഇന്നത്തെ കലിയുഗത്തിലെ ഭക്തി മോക്ഷാർത്തിക്കായിട്ട് അല്ല. പകരം ഭൗതിക നേട്ടത്തിന് വേണ്ടി ആണ്. മനുഷ്യർക്ക് ഭക്തി നല്ലത് ആണ്. എന്നാൽ അറിവ് കൂടി വേണം. കുറെ ക്ഷേത്രങ്ങളിൽ എപ്പോളും പോകുന്നതിൽ അല്ല കാര്യം. ക്ഷേത്രദർശനത്തിന് പ്രാധാന്യം മാഹാത്മ്യം എല്ലാം ഉണ്ട്. പക്ഷെ അറിവാണ് ഈശ്വരൻ. ഭഗവതി സ്വയം വിദ്യ ആകുന്നു. അതിനാൽ ശാസ്ത്രഗ്രന്ഥങ്ങൾ ഒരു ഗുരുവിന്റെ വായിൽ നിന്നും പഠിക്കണം. ഞ്ഞാൻ ദേവിയെ ഒരുപാട് സ്നേഹിക്കുന്നു. ദേവി എനിക്ക് എല്ലാം ആണ്. പക്ഷെ ഭൗതിക മോഹം നടക്കാൻ അല്ല ഭഗവതിയെ സ്നേഹിക്കുന്നത്.
എന്റെ ആഗ്രഹം ആ മഹാദേവിയുടെ അനുഗ്രഹത്താൽ ഒരു സത്ഗുരു എനിക്ക് വരികയും ആ മഹാഗുരു എന്നെ ശാക്തേയ ക്രമങ്ങൾ പഠിപ്പിക്കുകയും ഞാൻ ആ ഗുരുവിന്റെ കൈകൾ പിടിച്ചു മണിദ്വീപിൽ എത്തുകയും ചെയ്യണം എന്നാണ്.
എനിക്ക് മറ്റൊരു ദുരാഗ്രഹങ്ങളും ഇല്ല. ഞാൻ പത്താം ക്ലാസിൽ ആണ് പഠിക്കുന്നത്. ഞാൻ എനിക്ക് പഠിക്കാനുള്ളതും പഠിക്കുകയും കൂടെ ശ്രീ ജഗദംബികയേ വിശ്വസിക്കുകയും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരാളാണ്. English ഭാഷ അറിയാവുന്നത് കൊണ്ട് നിരവധി പുരാണങ്ങളുടെ വ്യാഖ്യാനം കുറച്ചൊക്കെ വായിച്ചിട്ടുമുണ്ട്. അതിൽ നിന്നും എനിക്ക് മനസിലായ കാര്യങ്ങൾ മാത്രം ഞാൻ പറഞ്ഞു 🙏🏻❤️.
കൂടാതെ നിരവധി മന്ത്ര ദീക്ഷയും, ദേവി പരമായ കാര്യങ്ങളിൽ അറിവുള്ള ശാക്തേയരേ ഞാൻ കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. അവർ പറഞ്ഞ തന്നതാണ് ഈ അറിവുകൾ എല്ലാം തന്നെ. എല്ലാം ദേവീ കൃപ കൊണ്ട് വന്നു ചേർന്നു. എന്റെ ആരാദ്ധ്യ ദേവി ഭുവനേശ്വരി അമ്മ ആണ് എന്നും കൂടി പറഞ്ഞുകൊണ്ട് ഞാൻ എന്റെ വാക്കുകൾ നിർത്തുന്നു.
ജഗദംബികാർപ്പണമസ്തു❤️
ശാക്ത ധർമം വിജയിക്കട്ടെ
ഏതൊരാളും നമ്മുടെ സംസ്കാരത്തെ അറിഞ്ഞും അംഗീകരിച്ചും വളർന്നാൽ മൂല്യച്യുതി സംഭവിക്കില്ല. ഭക്തി ഒരുവന്റെ മാനസികാവസ്ഥ യെയും അവന്റെ ജീവിതത്തെയും ആശ്രയിച്ചിരിക്കും.
Anna ananthabhadrathinekkal sooper aaya oru manthrika novel ezhuthuu 😊
100% ശരിയാണ്. ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്. ഭദ്രകാളി ഉപാസന നടത്തി കുടുംബം മൊത്തം തകർന്നു പോയ അവസ്ഥ ആണ് ഇപ്പോൾ
Swami paranjathu muzhuvan sathyamannu... njanottaykannu.....njanum Kure sthalathu poyi ..Eniku kittunnathellam chilavaki..onnum nadannilla.. orupadu kastappadukallum sankadangallum undu ..onninum samadhanam.illathayi....Eniku vendi prarthiikanne...swamiku Namaskaram..🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ജ്ഞാനമി ഇല്ലാത്ത ഭക്തിയും, ഭക്തി ഇല്ലാത്ത ജ്ഞാനവും നിലനിൽക്കില്ല
ഗുരുദേവൻ
നമസ്തേ ഗുരുജീ 🙏🏻🙏🏻🙏🏻
Neyyu koodi ennu vichaarichhu appam keedaakumoo...Swamy
Correct 👍🏼🔥🙏🏼
വിഷ്ണുമായ നല്ല god ആണ്. നമുക്ക് വേണ്ടത് സ്‌നേഹം ആണ്. അത് മാത്രമേ ചോദിക്കാവൂ.. ചോദിച്ചാൽ അതുമാത്രം തരും, ചോദിച്ചില്ലെങ്കിൽ എല്ലാം തരും. Choise is yours.
ഏതെങ്കിലും പക്ഷികളെ തടവിൽ ഇട്ടിട്ടുണ്ടോ?
🙏🏻👌
Ellam correct anu...
പക്ഷികള്‍ ബന്ധനത്തിലാണോ?
എല്ലാവർക്കും ഉപാസന കൊണ്ട് ഗുണം ഉണ്ടാവണമെന്നില്ല പൂർവജന്മത്തിൽ ഉപാസന മുടക്കിയവർക്കും പൂർത്തീകരിക്കാൻ കഴിയാത്തവർക്കും ഈ ജന്മത്തിൽ അത് ചെയ്തെ മതിയാകു അവരാണ് ഉപാസന ചെയ്യണ്ടവർ
Swamy Prardhikkane. Vinu. Moolam
Sri RAMA JAYA RAMA JAYA JAYA RAMA. Mantram nallathu anno swamy.
കാന്തല്ലൂർ സ്വാമി ഉഗ്ര ദേവത പെട്ടെന്ന് respond ചെയ്യും..... അവർ നമ്മുടെ ബോധ നിലവാരം ഉയർത്തും....അതു വെച്ചിട്ട് നമുക്ക് ലൈഫിൽ achievement undakum ....nammude life happy ആകും.....കാരണം mind nammude control il aaayirikkm.....pinne organ damage okke marunn kazhich maatam..... Swantham joli ഉപേക്ഷിച്ചിട്ട് സാധന ചെയ്യുന്നതിനോട് ഞാൻ യോജിക്കുന്നില്ല..... ഇടക്ക് ഇടക്ക് ഒക്കെ ഉപാസന ആകാം......അതായത് ഒരു 14 days athinu shesham after 2 months pinneyum oru 14 days ......eee 2 months okke gap oru example aayitt paranjatha.....sherikkum സാധന ചെയ്തതിലൂടെ കിട്ടിയ എനർജി നമുക്ക് use cheyyan pattunundo ( athayath digest aavunundo) enn ariyan aanu 2months gap
ഉഗ്രമൂർത്തി പെട്ടെന്ന് respond ചെയ്യും . അത് പോലെ തിരിച്ചടിയും കിട്ടും. കൃത്യമായ വൃതവും പൂജയും കർമ്മശുദ്ധിയും ഒക്കെ ഇല്ലെങ്കിൽ..... പിന്നെ ഉഗ്രമൂർത്തി ഉണ്ടാക്കുന്ന organ damage ഒരു മരുന്നുകഴിച്ചാലും മാറത്തില്ല
@gops1970 nammal sherikkum daivathe vilikkunnath yeppol aaanu....nammude life athreyum thaazhott pokumbol .....nammal enthokke cheythittum Jeevitham thirich pidikkan pattathe varumbol.....oru example paranjal ...oru govt jolikkk vendi prepare cheyyunna oral ....ayaal Kure kashtapett ayalkk achieve cheyyan pattilla....pinneeed ayal athu upekshichu growth undaakkan pattuna private sector il kerunnu.....avideyum ayalkkk perform cheyyan pattunnilla.....ayal veendum thaazhott pokunnu.....nammal hardwork cheythittum result undaakathe varumbol.....nammude career inu vendi nammal lust, anger and other temporary happiness okkke upekshikkumbol...... Namukkk career achieve cheyyan pattathe varukayum.....nammal life ile kaliyaakalukal and aaalkarude mosham വർത്തമാനം okke face cheyyumbolum......nammal ithokke kandu മടുത്ത് എന്നു പറഞ്ഞ് നമ്മൾ വിളിക്കുമ്പോൾ aaanu പുള്ളിക്കാരൻ respond ചെയ്യുന്നത്......ഇവിടെ പ്രത്യേകിച്ച് ഒരു വ്രതം ഒന്നും ആവിശ്യം വരുന്നില്ല്ല.....ഒരു പൂജയും വേണ്ട....just വിളക്ക് കത്തിച്ച്.... എന്തേലും ഭഗവാൻ കഴിക്കാനും കൊടുത്ത്...... കഴിക്കാൻ കൊടുക്കണം എന്ന് നിർബന്ധം ഇല്ല........സിംപിൾ മന്ത്രം എന്തേലും ചൊല്ലിയാൽ മതി......result undakum.....
@@Drztrange എങ്കിൽ കാര്യങ്ങൾ എത്ര സിമ്പിൾ ആയിരുന്നേനെ.... 😀😀😀ഈ ലോകത്തു എല്ലാവര്ക്കും എല്ലാം കിട്ടിയേനെ. വിനാശ കാലേ വിപരീത ബുദ്ധി എന്നുള്ള സിമ്പിൾ വചനം കൂടി എപ്പോളും ഓർമിക്കുക
@@gops1970 athinu ellvarum ugra devatha upasana cheyyunundo.... ugra devata temples aano mostly ivide kaanune....alllalo..... pinne , ningal ellam kittiyene ennu paranjallo .......upasana cheyyumbol ningal sankalpam edukkanm .....athayath cheyyan pokunna deity yude sankalpam ( her/his form ) .....that could be her real image or you could change that.....churukkam paranjal vilakkum , nedyavum onnum illelum sankalpam must aanu athu pole thanne chant cheyyunna reethiyum...... manasilaaayo..... chumma amabalathil poyathu kond kaaryamilla....avarkk vendi keerthanam paadiyitt kaaryamilla.....avarum ningalum thammil connect aaakanel , very first you should have the attitude of " for the betterment of humanity" ...... athayath nammal kashtapedunath manushya raashiyude koode uplift mentinu vendi aanu enn...... athu ethu jobil aayalum ....whether it is teacher, engineer, doctor or even if you are a student.... appo mind clean aaakum ....appo lust, anger , violence athu pole ullath naturally fade aakum..... then you do upasana....a basic level requires vilakku, nedyam, flower , kumkum , then rudraksh maala........ini ith onnum illelum kuzhappm illa .... sankalpam venam and chanting of mantra should be of that frequency......
Lalitha sahsra namam hanuman chalisa ithonnum manashanthiku vendi chollan paadille swamy
വളരെ പവർഫുൾ ആണ്.. 👍👍👍
ഇതൊക്കെയാണ് ചൊല്ലേണ്ടത്
Visit Subhash thantri Kaloor Muvattupuzha Peramangalam Nagaraja Temple
ഭക്തി തന്നിൽ മുഴുകി ചമഞ്ഞൂടൻ മതthaനെ പോലെ നൃത്തം കുത്തിക്കണം.
തനത്രവും
മന്ത്ര വുമല്ല ഭക്തി.അമ്പലത്തിൽ പോകുന്നതുമല്ല.
Love all serve all
Help ever hurt never
Manava seva madhava seva
ഈ മൂന്നും പാലിക്കുന്നവനാണ് ഭക്തൻ.
പൂന്തനത്തിന്റെയും കുറൂരംമയുടേയുമൊക്കെ കഥകൾ പഠിക്കുക.അവരുടെ ഭക്തി മനസിലാക്കുക
ഹരി ഓം
സത്യം
Karact
ദൈവം ആരാണ്? എന്താണ്? എവിടെയാണ്? നല്ല മനുഷ്യരും, ദുഷ്ടമനുഷ്യരും ഒപ്പം കൂടിയാലെന്തു പറ്റും? ഇതുപൊലെ ഒരു കോടി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു ശ്രീ 5 ശ്ലോകം മാത്രമുള്ള ബ്രഹ്മവിദ്യാപഞ്ചകമെങ്കിലും പഠിക്കണം നിത്യാനിത്യ വിവേകാതോഹി...
ഭക്തി എന്നാൽ എന്താണ് എന്ന് പറയാമോ?
Visit Subhash thantri Kaloor Muvattupuzha Peramangalam Nagaraja Temple
🙏🙏🙏🙏🙏🔱
Edo thanikku vattano?
🙏🙏🙏
കുലദേവിയെകുറച്ചുപറയാമോ..കേൾകുന്നു സ്രോധകൾ സ്വയംസമർപിതരായി. കാളിക്കുനൂറഴകായ് എന്റെ യുള്ളിലുള്ളതും നിങ്ങളുടെ എല്ലാവരിലും ഉള്ളആ.. അമൃതവർണിനിയുടെ.. ആനന്തകലയെ നുകരുന്നവരായ.. പരാദീനല്ലതവരയിമാറട്ടെ
Visit Subhash thantri Kaloor Muvattupuzha Peramangalam Nagaraja Temple
ഏത് പക്ഷി ആണ് അവിടെ കീ കീ.. പറയുന്നത്
Adeham parayunnathu kelkoo. Pakshi athinte joly cheyyatte.
😂@@padmanabhannairg7592
Mayil,peacock
@@aadyasanil8004 കാക്ക 😊
ഗുരുജി 100 ശതമാനം ശരി.
അങ്ങയെ എത്ര തവണ വിളിച്ചു ഫോണിൽ ഒന്ന് സംസാരിച്ചുകൂടെ 🙏🥹
@chinchilla4?
@chinchilla4 🙏
കഷ്ടം
Adyam ninte vesham mattooo... Uooooobiya swami.... You are fake no 1
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏