കണ്ണൂർ കലാപം ....പോരാളി ഷാജി മുതൽ മനുതോമസ് വരെ !

Поделиться
HTML-код

Комментарии • 28

  • @Usmanmundott
    @Usmanmundott 3 дня назад +5

    പശ്ചിമ ബംഗാളും ത്രിപുരയും മാർക്സിസ്റ്റ് പാർട്ടിക്ക് പാഠം പഠിക്കാൻ ആയിട്ടില്ല

  • @salu9480
    @salu9480 3 дня назад +10

    സി.പിഎം തകർന്നുകൊണ്ടേയിരിക്കുന്നു. ത്രിപുര പോലെ, ബംഗാൾ പോലെ!

  • @shajahanpa6234
    @shajahanpa6234 3 дня назад +4

    കേരളത്തിലെ മാർക്സിസറ്റ് പാർട്ടി ഉണ്ടായ കാലം മുതൽ

  • @rasheedrashi-hj9iy
    @rasheedrashi-hj9iy 3 дня назад +7

    കണ്ണൂർ ലോബി ഇടതു പക്ഷത്തെ കുത്തു പാളയെടുപ്പിച്ചു

  • @cherijamshad2444
    @cherijamshad2444 3 дня назад +1

    അനിൽ മുഹമ്മദ് സാറേ അതൊന്നും ഇപ്പോൾ കേന്ദ്ര നേതൃത്വത്തിന് ഈ പിണറായി വിജയന് കുഴലൂത്ത് ഊതി നടക്കുന്നവർക്കും നേതാക്കന്മാരെയും വാഴ്ത്തി പാടുന്ന സഖാക്കന്മാർക്കും മനസ്സിലാവുകയില്ല കാരണം അവർ അധികാരത്തിന്റെ എല്ലാ സുഖലോകത്ത് ആനന്ദിച്ച് ആർമാദിച്ച് സുഖിച്ച് രസിച്ച് ജീവിക്കുകയാണ് ഇപ്പോൾ അവർക്കൊന്നും അതിൽ നിന്ന് ഇനി മാറാൻ കഴിയുകയില്ല

  • @muhammadosman3314
    @muhammadosman3314 3 дня назад +2

    CPM രക്ഷപ്പെടരുത്. നല്ലത് തോന്നരുത്. അവർ നശിക്കണം. അവരെ ഉപദേശിച്ച് നന്നാക്കരുത്. കേരളത്തോടെ തീരണം.

    • @ajaikumarks7895
      @ajaikumarks7895 3 дня назад

      Manoharamaya nadakkatha swapnam

    • @SubaidaMusthafa-em1ys
      @SubaidaMusthafa-em1ys 3 дня назад

      കമ്യൂണിസ്റ്റ് നശിക്കരുത് അവർ നശിച്ചാൽ അവിടെ BJPകയറി വരും

    • @SubaidaMusthafa-em1ys
      @SubaidaMusthafa-em1ys 3 дня назад

      ​@@ajaikumarks7895ഇക്കണക്കിന് പോയാൽ അവർ നശിക്കും

  • @KasimKasim-tt5bj
    @KasimKasim-tt5bj 3 дня назад

    ❤❤❤

  • @ummerfarook9154
    @ummerfarook9154 3 дня назад

    👍👍👍👍❤❤

  • @khilarmulloli5424
    @khilarmulloli5424 3 дня назад

    👍👍👍👍

  • @user-ws2ny5pt5p
    @user-ws2ny5pt5p 3 дня назад +1

    സിപിഎം ചിഞ് ബിജെപിക്ക് വളമായി

  • @safvanovr8923
    @safvanovr8923 3 дня назад

    രാഹുൽ ഗാന്ദി ഷാൾ സ്വീകരിചരിക്കാത്തതിന്റെ സത്യാവസ്ഥ എന്താണ്... 🙄🙄

  • @alavikuttym6366
    @alavikuttym6366 3 дня назад

    UDF വോട്ട് കൊടുത്ത് ബിജെപിക്ക് സീറ്റ് കൊടുത്തു

  • @basheerkutty6064
    @basheerkutty6064 3 дня назад +1

    അനിൽ മുഹമ്മദ് കുണ്ഡിത പെടേണ്ട പാർട്ടി അന്നെഷിച്ചോളും

  • @ajaikumarks7895
    @ajaikumarks7895 3 дня назад

    Dr Anil Muhammad..you becomes just an Anil Muhammad towards the end of your video...your "love" fot the survival of CPM is not because of your love for the left movement...your "nikspaksha" Islamic view and Kaangresss love is evidently seen...you people and the attitudes are the real reasons for the growth of the fascist fundamentals like BJP, SUDAPPI and CASA...

  • @musthafak499
    @musthafak499 2 дня назад

    അനിൽമോന്റെ അമ്മ എലിസമ്പത് മകന് വേണ്ടി എന്തല്ലാം മലക്കം മറിഞ്ഞു

  • @Sagr266
    @Sagr266 3 дня назад

    😂😂

  • @musthafak499
    @musthafak499 2 дня назад

    അനിൽമോന്റെ അമ്മ എലിസമ്പത് മകന് വേണ്ടി എന്തല്ലാം മലക്കം മറിഞ്ഞു