നമ്മുടെ കിഡ്നി ക്ലീൻ ആകും . കിട്നിയുടെ ആരോഗ്യം നാലിരട്ടി ആകും ഇങ്ങനെ ചെയ്താൽ /Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 11 фев 2025
  • കിഡ്നി ക്ലീൻ ആകും . കിട്നിയുടെ ആരോഗ്യം നാലിരട്ടി ആകും ഇങ്ങനെ ചെയ്താൽ /Baiju's Vlogs/Dr Manoj Johnson
    What is kidney failure?
    Kidney failure (also called renal failure) means one or both kidneys can no longer function well on their own. Sometimes, kidney failure is temporary and comes on quickly. Other times, it is a chronic condition that can get worse slowly over a long time.
    Kidney failure may sound serious, and it is. But treatments such as dialysis and kidney transplant help many people with limited kidney function continue to live fulfilling lives.
    What do the kidneys do?
    The kidneys have several jobs. One of the most important is helping your body eliminate toxins. The kidneys filter your blood and send waste out of your body in urine.
    The kidneys are bean-shaped organs about the size of your fist. They sit under your ribcage, toward your back. Most people have two working kidneys, but people can live well as long as at least one is working correctly.
    When the kidneys don’t work effectively, waste products build up in your body. If this happens, you might feel sick. In the most serious situations, kidney failure can be life-threatening. However, many people can manage kidney failure with the right treatment.
    SYMPTOMS AND CAUSES
    What causes kidney failure?
    The most common causes of kidney failure are diabetes and high blood pressure. Sometimes, though, kidney failure happens quickly due to an unforeseen cause.
    When the kidneys lose function suddenly (within hours or days), it’s called acute kidney failure (or acute kidney injury). This type of kidney failure is often temporary. Common causes of acute kidney failure can include:
    Autoimmune kidney diseases
    Certain medications
    Severe dehydration
    A urinary tract obstruction
    Uncontrolled systemic disease like heart or liver disease
    Kidney failure usually doesn’t happen overnight. Chronic kidney disease refers to a group of health conditions that affect how well your kidneys function over time. If left untreated, chronic kidney disease can lead to kidney failure.
    The biggest causes of kidney failure from chronic kidney disease are:
    Diabetes: Unmanaged diabetes can lead to uncontrolled blood sugar levels. Consistently high blood sugar can damage the body’s organs, including the kidneys.
    High blood pressure: High blood pressure (hypertension) means blood travels through your body’s blood vessels with increased force. Over time, untreated high blood pressure levels can damage the kidneys’ tissue.
    Other causes of chronic kidney disease include:
    Polycystic kidney disease, a hereditary condition where cysts (fluid-filled sacs) grow inside your kidneys.
    Glomerular diseases, such as glomerulonephritis, which affect how well the kidneys can filter waste.
    Lupus and other autoimmune diseases that can affect multiple body systems.
    What are the symptoms of kidney failure?
    In early stages of kidney disease, many people experience few or no symptoms. It’s important to note that chronic kidney disease can still cause damage even though you feel fine.
    Chronic kidney disease and kidney failure can cause different symptoms for different people. If your kidneys aren’t working properly, you may notice one or more of the following signs:
    Fatigue (extreme tiredness)
    An upset stomach or vomiting
    Confusion or trouble concentrating
    Swelling, especially around your hands or ankles
    More frequent bathroom trips
    Muscle spasms (muscle cramps)
    Dry or itchy skin
    Poor appetite or metallic taste of food

Комментарии • 840

  • @siddikhtm9542
    @siddikhtm9542 2 года назад +85

    ഞാൻ ഇഷ്ടപ്പെടുന്ന ഒരാളിൽഒരാളാണ് ഡോക്ടർ പടച്ചവന്റെ അനുഗ്രഹം എന്നും ജീവിതത്തിൽ ഉടനീളം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻

  • @sabeenaabusa6923
    @sabeenaabusa6923 2 года назад +106

    നന്ദി സാർ എന്നും എപ്പോഴും നല്ലത് മാത്രം വരട്ടെ എന്ന് ദൈവത്തിന്റെ കരുണയും സ്നേഹവും ഉണ്ടാകട്ടെ

  • @rajeshthayyilrajesh7965
    @rajeshthayyilrajesh7965 2 года назад +419

    അപൂർവം ചിലർക്കേ ദൈവത്തിൻ്റെ അനുഗ്രഹം കിട്ടാറുള്ളൂ അതിൽ ഒരാളാണ് ഡോക്ടർ,,,,, എന്നും നല്ലതു വരട്ടെ

    • @Micheljackson-v2p
      @Micheljackson-v2p 2 года назад +6

      athin nalla manushyan aayal mathi daivathe kurich parayenda karyamonnum illa

    • @krishnanpr1600
      @krishnanpr1600 2 года назад +12

      @@Micheljackson-v2p angane nalla manushyan aavanel Daivanugraham venam enne paranjullu.

    • @sarammababu6876
      @sarammababu6876 2 года назад +12

      . ഇത് തെറ്റാണ് എല്ലാവർക്കും ഓരോ വ്യക്തിയ്ക്കും ദൈവത്തിന്റെ അനുഗ്രഹം കിട്ടുന്നുണ്ട് . അതുകൊണ്ടാണല്ലോ നമ്മൾ ഈ ഭൂമിയിൽ ജനിച്ചതും ജീവിച്ചിരിക്കുന്നതും. 🙏👍

    • @anoopkvpattimattom8728
      @anoopkvpattimattom8728 2 года назад +6

      @@sarammababu6876 ആരുപറഞ്ഞു അനുഗ്രഹം കിട്ടിയതുകൊണ്ട ഭൂമിയിൽ ജനിച്ചതെന്ന്..?
      വേണ്ടുവോളം അനുഗ്രഹം കിട്ടിയാൽ സ്വർഗത്തിൽ അല്ലേ ജനിക്കേണ്ടത്

    • @jinadevanvk9426
      @jinadevanvk9426 2 года назад +7

      വളരെ മോശം ദൈവം ആണല്ലോ ഇങ്ങളെ ദൈവം... 😂

  • @PradeepKumar-yb1nz
    @PradeepKumar-yb1nz 2 года назад +14

    🙏നമസ്കാരം സാർ ദൈവം ഭൂമിയിൽ ആലമ്പരായവർക്ക് വേണ്ടി കരുതി വച്ച ഡോക്ടർ നന്ദി... സ്നേഹപൂർവ്വം പ്രദീപ്‌ വൈക്കം 🙏

  • @shajichekkiyil
    @shajichekkiyil 2 года назад +66

    ഡോക്ടര് അവതരിപ്പിക്കുന്ന വിഷയം അവതരണം എല്ലാം വളരെ നല്ലതാണ്.

  • @rajck3007
    @rajck3007 2 года назад +100

    ഡോക്ടർ എന്നാൽ അതിനർത്ഥം ഈ ഡോക്ടർ ആണ് ഈശ്വരൻ അനുഗ്രെഹിക്കട്ടെ 🌹🙏

    • @jessyjoseph9716
      @jessyjoseph9716 2 года назад

      Sir.negala.arum.oru.chokum.chayathela.daivam.kodaund

    • @annievarghese6
      @annievarghese6 2 года назад +6

      ഡോക്ടർ ക്കുവേണ്ടി ദിവസവും ഞാൻഫ്രാർഥിക്കുന്നണ്ടു .ഡോക്ടർ ക്കുംകുടുംബത്തിനും ദൈവംകാവലുണ്ടു.നന്മചെയ്തുദേശത്തുപാർക്കു നിങ്ങളുടെ ഹൃദയത്തിലെആഗ്രഹങ്ങളെ ദൈവംനിങ്ങൾക്കുനല്കും സങ്കീർത്തനം 37

    • @vijayalekshmi5795
      @vijayalekshmi5795 2 года назад

      Very good information thank you God bless you

    • @ShaunFamily21
      @ShaunFamily21 2 года назад +1

      @@annievarghese6 .

    • @Indira-yb2et
      @Indira-yb2et 9 месяцев назад

      8:18 8:18 8:19

  • @jisjose9620
    @jisjose9620 2 года назад +22

    ഇതാണ് ശരിയായ മനുഷ്യസ്നേഹം.

  • @rajansanthy4288
    @rajansanthy4288 2 года назад +2

    Dr. അങ്ങയുടെ വിശദീകരണം ഏറെ ഗുണം ചെയ്യുന്നു, അങ്ങൊരു സംഭവം തന്നെ, നല്ലതു മാത്രം വരട്ടെ

  • @sumasreekumar8844
    @sumasreekumar8844 2 года назад +17

    ഏവർക്കും നന്നായി മനസിലാകുന്ന വിധത്തിലുള്ള അവതരണം. പുറമേയുള്ള ഭംഗി പോലെ dr ന്റെ ഉള്ളും നിറയെ ഭംഗിയാണ്. മനുഷ്യസ്നേഹത്താൽ 🙏🌹

  • @santhavarmamk9945
    @santhavarmamk9945 2 года назад +2

    Drde speech ഇഷ്ടമാണ് നല്ല പോലെ രോഗങ്ങളെ നിർണയിക്കാൻ dr parayunna ടെസ്റ്റുകൾ cheydal അസുഖം മാറുമെന്ന് ആർക്കും ബോധ്യപ്പെടും

  • @annammavj3599
    @annammavj3599 2 года назад +17

    മനുഷ്യസ്നേഹിയായ dr, god bless u

  • @MOOSANVS
    @MOOSANVS Год назад

    പെട്ടെന്ന് കാര്യങ്ങൾ പങ്കുവെച്ചു, താങ്ക്യൂ ഡോക്ടർ

  • @chithraantony6045
    @chithraantony6045 2 года назад +24

    God bless you Sir.....

  • @viveknikarthil
    @viveknikarthil 2 года назад +3

    ഉപകാരപ്രദമായ വീഡിയോ തന്നെ dr ലക്ഷണങ്ങളെയും ടെസ്റ്റുകളെയും കുറിച്‌ ആവശ്യമുള്ള കാര്യങ്ങൾ പറഞ്ഞു പക്ഷെ ടൈറ്റിലിൽ പറഞ്ഞത് പോലെ കിഡ്നി ക്ളീൻ ആകാൻ സാധാരണ ഗതിയിൽ ചെയ്യേണ്ട പരിഹാരങ്ങൾ, ഭക്ഷണ ക്രമം, കൂടുതലായി എന്തൊക്കെ കഴിക്കാം എന്തൊക്കെ ഭക്ഷണം കുറയ്ക്കണം എന്നക്കെയായിരിക്കും വിഡിയോ എന്നാണ് കരുതിയത്.അങ്ങനെ ഒരു വീഡിയോ കൂടി ചെയ്താൽ ഉപകാരമായിരുന്നു.

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 года назад

      തീര്‍ച്ചയായും നമ്മള്‍ അങ്ങനെ ഒന്ന് പ്ലാന്‍ ചെയ്തിട്ടുണ്ട് .ഈ ദിവസങ്ങളില്‍ തന്നെ വരും

    • @snehac.s9894
      @snehac.s9894 2 года назад

      Thankyou very much sir

  • @shyamkumarcm162
    @shyamkumarcm162 2 года назад +5

    Very Helpful information... Thanks Dr.
    I've 11*13 mm sized cortical Cyst noted in the mid pole region of left kidney.... Is it Danger ?

  • @saralasaisaral1319
    @saralasaisaral1319 2 года назад +25

    നല്ല ഒരു class കൂടിയാണ് sir ന്റെ വീഡിയോ ഞാൻ പലപ്പോഴും കാണാറുണ്ട് കിഡ്നി യുടെ ആരോഗ്യകാര്യത്തെ കുറിച്ച് പറഞ്ഞ തിൽ ചില പ്രയാസങ്ങൾ എനിക്കുണ്ട് check ചെയ്യാൻ തോന്നുന്നുണ്ട് പേടിയാണ് check ചെയ്യാൻ എന്നാൽ വീഡിയോ കണ്ടപ്പോൾ ഭയം കുറഞ്ഞു sir ന്റെ ക്ലാസ്സിന്റെ നല്ല ഒരു രീതിയാണിതിനു കാരണം

  • @ShirlyJoseph
    @ShirlyJoseph 2 года назад +4

    Very useful....very much informative...Thankyou Doctor

  • @bijuvm1431
    @bijuvm1431 2 года назад +7

    Thank you doctor God bless you 🥰🥰🥰

  • @sureshclassic
    @sureshclassic 2 года назад +1

    Your presentstion is very good but missed the remedy in the video.

  • @alkaalkkas
    @alkaalkkas 2 года назад +35

    എന്നെന്നും ഈശ്വരൻ അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻

  • @shamlathimoor4534
    @shamlathimoor4534 2 года назад +23

    ദൈവം നിങ്ങളെ കാത്ത് രക്ഷികട്ടെ

  • @kcthomas53
    @kcthomas53 2 года назад +3

    very good presentation. very informative. thank you doctor..

  • @sunithamanoj9003
    @sunithamanoj9003 2 года назад +8

    Very good advice 👍🏻👍🏻

  • @unniunnikrishnam.s4176
    @unniunnikrishnam.s4176 Год назад +3

    ഞാൻ ഈ ഡോക്ടറുടെ ഒരുമിക്ക വീഡിയോസും കാണാറുണ്ട് വളരെ നല്ലൊരുമനുഷ്യൻ ആണ് ഇദ്ദേഹം മനസ്സിൽ നന്മയുള്ള മനുഷ്യൻ മറ്റുള്ളഡോക്ടർമ്മാരുടെ പോലെയുള്ള ജാടയും പോക്കളിത്തരവും ഒന്നും ഇല്ലാ ത്ത ഒരു നല്ല ഡോക്ടർ ഗോഡ് ബ്ലെസ്സിയു

  • @brahman3d
    @brahman3d Год назад

    sir you are talking about the symptoms and precausitions. The title indicats improvmnt of a damaged kidney.

  • @rohinikutty676
    @rohinikutty676 2 года назад +5

    Thank you doctor for your valuable information God bless you

  • @prasannakumari180
    @prasannakumari180 Год назад

    Thank you Dr for educating us You aim is service not money God bless 🙏

  • @sabithamohan51
    @sabithamohan51 2 года назад +3

    Thank you Dr❤❤❤❤... Good information🙏🙏🙏🙏

  • @josyvarkey3676
    @josyvarkey3676 2 года назад +6

    രോഗത്തോടൊപ്പം രോഗിയുടെ പോക്കറ്റും പരിശോധിക്കാത്ത ഡോക്ടറെ കിട്ടുന്നവർ ഭാഗ്യവാന്മാർ

  • @sebastiannellikunnel6847
    @sebastiannellikunnel6847 2 года назад +6

    caption വേറെ
    Subject വേറെ!
    But very good info!

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 года назад

      നിങ്ങള്ക്ക് ആ പറഞ്ഞിട്ടുള്ള ലക്ഷണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഉടനെ തന്നെ ഈ പറഞ്ഞ കാര്യങ്ങള്‍ ചെയ്താല്‍ കിഡ്നി കൂടുതല്‍ പ്രശ്നത്തിലേക്ക് പോകാതെ കിഡ്നി ക്ലീന്‍ ആക്കുകയും ചെയ്യാം ഒപ്പം കിട്നിയുടെ ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യും .അത് കാര്യമാക്കാതെ ഇരുന്നാല്‍ കിഡ്നി രോഗി ആകും .ഇതേ കാര്യം തന്നെ അല്ലെ കാപ്ഷനിലും പറഞ്ഞിരിക്കുന്നത്

  • @praveenkumar.v.r.637
    @praveenkumar.v.r.637 6 месяцев назад

    ദൈവം തന്നെയാണ് ഡോക്ടർ 🙏🙏🙏

  • @ambilikrishnachandran8201
    @ambilikrishnachandran8201 2 года назад +12

    Thank you so much sir for your cardinal information about kidney.God bless you.

  • @narayanadas3298
    @narayanadas3298 2 года назад +1

    Very nice of you. Dooctor

  • @anandng385
    @anandng385 2 года назад

    Nalla upadasangal nalkunna doctorkku very thanks

  • @beenasubhash7991
    @beenasubhash7991 2 года назад

    സാധാരണക്കാരായ ജനങ്ങൾക്ക് ഇതുപോലെ നല്ല രീതിയിൽ അറിവ് പകർന്നു കൊടുക്കുന്ന ഡോക്ടർക്കും കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു. അതോടൊപ്പം ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന. അറിവില്ലായ്മ കൊണ്ട് എത്രയോ പാവങ്ങൾ രോഗം വന്ന് ബുദ്ധിമുട്ടുന്നു? ചികിത്സയെക്കുറിച്ചും ഭക്ഷണ കാര്യങ്ങളെക്കുറിച്ചും ഒന്നും അറിവില്ലാത്തവർ: അവർക്കെല്ലാം ഡോക്ടറുടെ അറിവുകൾ പകർന്നു നൽകുന്നതിന് ഒരായിരം നന്ദിയും പ്രാർത്ഥതയും🙏🙏

  • @sadiqahammad313
    @sadiqahammad313 2 года назад

    ഞാൻ ദുബായിലാണ് എനിക്ക് രണ്ട് മാസത്തോളമായി 2 സൈഡ് ആയിട്ട് വേതന, വിസ അടിക്കത്തത് കൊണ്ട് കാണിച്ചില്ല, 4 ദിവസമായിട്ട് ഇരിക്കാനും എഴുന്നേൽക്കാനും നടക്കാനും പ്രയാസമുണ്ട്,

  • @lailalailavk163
    @lailalailavk163 2 года назад

    Thank you Dr.good information. 🙏🙏🙏🙏🌹🌹🌹🌹🌹💐💐💐💐💐

  • @reamei7amenamenreamei773
    @reamei7amenamenreamei773 2 года назад +3

    Thanku Dr Ur good information

  • @Anuashok10
    @Anuashok10 2 года назад +4

    Great Dr sir god bless uu

  • @johneypunnackalantony2747
    @johneypunnackalantony2747 2 года назад +1

    Very useful for your information Dr,,😊👍

  • @sahadsahad1248
    @sahadsahad1248 2 года назад +2

    Dr. സൂപ്പർ 🌹🌹🌹🌹🌹❤️🌹❤️

  • @shylajashylajaviswanath1123
    @shylajashylajaviswanath1123 2 года назад +1

    Thank you dr. Good information. God Bless dr.

  • @merinjinuirinejinu7785
    @merinjinuirinejinu7785 2 года назад +3

    ഡോ Kidney stone ...ne കുറിച്ച് ഒന്ന് parayamo pls...about treatments...

  • @pushkalasankar7682
    @pushkalasankar7682 2 года назад +1

    Thank you for your advice.

  • @new-carlovers
    @new-carlovers 2 года назад +1

    How to clean the Kidney? Did not say!!

  • @jovammathomas7346
    @jovammathomas7346 2 года назад

    Thanq Dr. God bless you 👍

  • @nizethindia9553
    @nizethindia9553 2 года назад +4

    Good one Dr, however what I observed that many of us don't have much time to analyse, nor Doctors have sufficient time to listen. I hope people will understand your point before it's too late.

  • @MannathCreations
    @MannathCreations 2 года назад +4

    നന്ദി ഡോക്ടർ

  • @sivakumaranmannil1646
    @sivakumaranmannil1646 2 года назад +6

    Thanks for sharing this valuable information. Thanks Dr for educating us.

  • @Home-Sweet-Home64
    @Home-Sweet-Home64 2 года назад +1

    I still couldn’t relate your explanation to the thumbnail of this video. You should be telling some natural way to clean up the kidney. But you explained about the symptoms of kidney damage

  • @thayyil.mindia5844
    @thayyil.mindia5844 2 года назад

    Tnkz dr നിങ്ങൾ പറഞ്ഞത്
    ഗുണം മുള്ളതാണ്

  • @kevinbenoy5415
    @kevinbenoy5415 2 года назад +25

    Very concise and interesting presentation,…explained in layman's terms..thanks

  • @akshara6738
    @akshara6738 2 года назад

    സാറിന്‍റെ വീഡിയോസ് വളരെ ഉപകാരപ്രദമാണ്. അവതരണവും മനോഹരമാണ്. പക്ഷേ ക്യാപ്ഷനുകളില്‍ തെറ്റിദ്ധരിക്കപ്പെടുന്നു.

  • @muneerarayams8219
    @muneerarayams8219 2 года назад

    താങ്ക്സ് ഡോക്ടർ എനിക്കു വളരെ ഉപകാരപ്പെട്ടു

  • @Julie-pb7fe
    @Julie-pb7fe 2 года назад +2

    Doctor, pls put the title in English also ( atleast few words ) Else we wont know what topic you are talking about. Eg...Kidney care

  • @sukumaranp3677
    @sukumaranp3677 2 года назад

    Very good explanation

  • @xaviierp.jpalliparambil6089
    @xaviierp.jpalliparambil6089 2 года назад +4

    Good morning Doctor
    Thank you for your advice
    God bless you and your family &job
    God will protect you 🙏

  • @MrAngires
    @MrAngires 2 года назад +4

    Hi Doctor, this information is new for me , very much informative and valuable. Thanks a lot.....

  • @gilsongeorge1696
    @gilsongeorge1696 2 года назад +2

    Good information sir 👍

  • @seena8623
    @seena8623 2 года назад

    എത്ര വലിയ കാര്യങ്ങൾ നന്ദി ഒരുപാട്

  • @cicybinubinu1562
    @cicybinubinu1562 Год назад

    God bless this docter and family for many others

  • @littypaulookken
    @littypaulookken 2 года назад +2

    Pls prepare a video for IGA nephropathy

  • @mschannel7767
    @mschannel7767 2 года назад

    Ningal oru super dr anu

  • @Sha_ro______n-x3g
    @Sha_ro______n-x3g 2 года назад +1

    Thank you Dr
    God bless you

  • @ravishankar-mg3to
    @ravishankar-mg3to 2 года назад

    Thank you sir 🙏.
    Subscribed 🙏

  • @iliendas4991
    @iliendas4991 2 года назад +1

    Thank you sir God bless you 🙏🙏

    • @vijili2489
      @vijili2489 2 года назад

      ,🙏🙏🙏🙏🙏🙏🙏👍👍👍👍

  • @Siyaa0101
    @Siyaa0101 2 года назад +5

    thanks doc ......very thankful to you for such an informative video 👌👌👌

  • @jeevasatish6059
    @jeevasatish6059 2 года назад

    നന്നായി പറഞ്ഞു തന്നു സർ . നന്ദി

  • @MOHAMMEDALI-zb6bl
    @MOHAMMEDALI-zb6bl 2 года назад

    Thanks for ur good information

  • @sasidharanpillaim1314
    @sasidharanpillaim1314 2 года назад

    Any good information. Thanx dear doctor.

  • @damodharak8649
    @damodharak8649 2 года назад +5

    Thank you Dr

  • @binuvarghese6501
    @binuvarghese6501 2 года назад +5

    Doctor Manoj could you please explain the reasons and prevention of excretion of protein and albumin in urine.

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 года назад

      നമ്മള്‍ വിശധമായ വീഡിയോ ചെയ്തിട്ടുണ്ടല്ലോ

  • @praveenkumar.v.r.637
    @praveenkumar.v.r.637 Месяц назад

    ഡോക്ടർ ദൈവം തന്നെയാണ് എനിക്ക് creatininin 5.38 ആണ് എന്തു ചെയ്യണം

  • @minivinod6795
    @minivinod6795 2 года назад

    Dr.treatment cheyunnavarude bhagyam 🥰

  • @akshaykrishna9064
    @akshaykrishna9064 2 года назад

    Dr,, മുടി നര മാറാൻ ഒരു വീഡിയോ അപ്ലോഡ് ചെയ്യാവ്ലോ
    Plz dr മുടി നര കാരണം നല്ല അപ്മാനം ഇണ്ട്😓

  • @rusha7263
    @rusha7263 Год назад

    Thank you.

  • @ushasoman6778
    @ushasoman6778 2 года назад +1

    Nallakariyangal ParanjuthannathinuNanny... Doctor

  • @kmcmedia5346
    @kmcmedia5346 2 года назад

    നല്ലത് പറഞ്ഞു തന്നു 🙏

  • @SaraSara-th1fm
    @SaraSara-th1fm 2 года назад +4

    May God Bless You 🙏

  • @rajasreerajendran8821
    @rajasreerajendran8821 2 года назад +4

    Thank you doctor. Very valuable information

  • @shajip.n.9467
    @shajip.n.9467 2 года назад +21

    താങ്ക്യൂ ഡോക്ടർ., ഒരു ബന്ധവും ഇല്ലാത്ത തലക്കെട്ടു കൊടുക്കുന്നത്പോലെതന്നെ യാകുമോ ചികിത്സയും.

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 года назад +3

      തലക്കെട്ടില്‍ എന്താണോ പറഞ്ഞത് അത് തന്നെ വളരെ വ്യക്തമായി വീഡിയോയില്‍ പറഞ്ഞിട്ടുണ്ടല്ലോ .അതായതു നിങ്ങള്ക്ക് ആ പറഞ്ഞിട്ടുള്ള ലക്ഷണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഉടനെ തന്നെ ഈ പറഞ്ഞ കാര്യങ്ങള്‍ ചെയ്താല്‍ കിഡ്നി കൂടുതല്‍ പ്രശ്നത്തിലേക്ക് പോകാതെ കിഡ്നി ക്ലീന്‍ ആക്കുകയും ചെയ്യാം ഒപ്പം കിട്നിയുടെ ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യും .അത് കാര്യമാക്കാതെ ഇരുന്നാല്‍ കിഡ്നി രോഗി ആകും .ഇതേ കാര്യം തന്നെ അല്ലെ കാപ്ഷനിലും പറഞ്ഞിരിക്കുന്നത്

    • @nishajoseph7823
      @nishajoseph7823 2 года назад

      Marupadi koduthatinu nanni

    • @krishnanpr1600
      @krishnanpr1600 2 года назад +1

      Shaji video muzhuvankando?

    • @shajip.n.9467
      @shajip.n.9467 2 года назад +6

      @@BaijusVlogsOfficial കിഡ്നി കംപ്ലയിന്റ് വരാതിരിക്കാൻ അല്ലെങ്കിൽ എന്തൊക്ക കഴിക്കാം, കഴിക്കാതിരിക്കാം ഇതൊക്കെയാണ് ഉദ്ദേശിച്ചത്. ഇതിൽ ടെസ്റ്റുകളുടെ കാര്യം മാത്രം പറയുന്നുണ്ട്, ടെസ്റ്റുകൾ ചെയ്താൽ കിഡ്നി ക്‌ളീനാകുമോ, അതു കൊണ്ടാണ് ഹെഡ്‌ഡിങ്ങും വിവരണവും തമ്മിൽ ഒരു ബന്ധവുമില്ല എന്നു പറഞ്ഞത്. OK ഡോക്ടർ 👍

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 года назад +4

      @@shajip.n.9467 താങ്കള്‍ക്ക് അത് തോന്നിയിരിക്കാം പക്ഷെ നമ്മള്‍ ഉദ്ദേശിച്ചത് കിട്നിയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ട് എങ്കില്‍ അത് എങ്ങനെ കണ്ടുപിടിച്ചു ക്ലീന്‍ ചെയ്യാം എന്നും കിട്നിയുടെ ആരോഗ്യം വര്‍ധിപ്പിക്കാം എന്നുമാണ് .താങ്കള്‍ പറഞ്ഞതിലെ വികാരവും ഇതാണ്കള്‍ ഉദ്ദേശിച്ച ഒരു ടോപ്പിക്ക് വീഡിയോ ചെയ്യേണ്ടതിന്റെ ആവശ്യകതയും മനസിലാക്കുന്നു .തീര്‍ച്ചയായും താങ്കള്‍ ചൂണ്ടി കാണിച്ച വിഷയത്തില്‍ ഒരു വീഡിയോ ഉടനെ തന്നെ ചെയ്യാം

  • @binoyvargheese5744
    @binoyvargheese5744 2 года назад

    Thank you doctor
    Please check the sound quality

  • @sudheeshk7611
    @sudheeshk7611 2 года назад +4

    God bless you sir 😍....

  • @cherianva1244
    @cherianva1244 2 года назад

    Good thanks

  • @sreelakshmida3620
    @sreelakshmida3620 2 года назад +1

    Good Awarnese

  • @hassanaboobacker3483
    @hassanaboobacker3483 2 года назад

    good message

  • @mahendramachandran2242
    @mahendramachandran2242 2 года назад +1

    Thanku❤

  • @rajendranpp2581
    @rajendranpp2581 2 года назад

    വളരെ ഉപകാരപ്രദം സർ

  • @jayarajoa9922
    @jayarajoa9922 2 года назад +3

    God blues you🙏🌹❤

  • @meenakshipadmanabhan2495
    @meenakshipadmanabhan2495 2 года назад +8

    Pls explain remedy also Dr. for creating nd Kenny damage due to age factor. BP also high

  • @arunaravind571
    @arunaravind571 2 года назад +4

    Thank you so much Doctor... very informative 🥰👍🏻

  • @ImperfectMan
    @ImperfectMan 2 года назад +1

    Sir കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറികിട്ടാൻ എന്തേലും പറഞ്ഞു തരാമോ ...പലതും try ചെയ്ത് മടുത്തു

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 года назад +1

    Thank you doctor 👍🙏

  • @farsinamefarsi2502
    @farsinamefarsi2502 2 года назад +1

    Salam doctor
    How to prepare beetroot juce creatinine level 1 12 ng/dl ok
    How many ml How many times I can drink beetroot juce
    Awaiting sir ur good replay
    Thanks dr mohd
    Clinical pathologist

  • @swaminathan6897
    @swaminathan6897 Год назад

    നല്ല വീഡിയോ...

  • @nishadnaseer7190
    @nishadnaseer7190 2 года назад

    nalla.avadaranam.

  • @sumathip6879
    @sumathip6879 2 года назад

    ഗുഡ് ഇൻഫർമേഷൻ. താങ്ക്സ്

  • @murali1684
    @murali1684 2 года назад +1

    Hydrogen inhaletion therapy cheythal kurayum

  • @shahabascs5624
    @shahabascs5624 2 года назад

    Halo ഡോക്ടർ അലോപെഷ്യ യെ കുറിച് ഒരു video cheyyamo

  • @niyak435
    @niyak435 2 года назад

    Very good