വില കുറവിന്റെ ആഘോഷം/ Venu's Digital Arcade Chavakad /Mobile Shop /Fridge /Washing machine

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 192

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  3 месяца назад +7

    Venu's Digital Arcade
    Chavakad
    9061466600
    9061566600
    Location : maps.app.goo.gl/3n874TdSAFXU1Zx9A

    • @shinjucheroth1606
      @shinjucheroth1606 3 месяца назад +4

      Nalla manager aanu angu thalli marikkaya. Koothara brand headsets aanu cheap rate ennum paranju kodukunne roadside undakunna headset aanu 2500 discount chaithu 400 akkiye

    • @shinjucheroth1606
      @shinjucheroth1606 3 месяца назад +3

      11000 roopayude sound bar eth aa local item. Sony kittumallo veruthe angu thalli vidukaya offer ennum paranju. Boat sound bar kittum 5000 thazhe

    • @midhuntrtr4757
      @midhuntrtr4757 3 месяца назад

      @@ajusworld-thereallifelab3597 🫶👍

  • @teslamyhero8581
    @teslamyhero8581 3 месяца назад +13

    ഇത്രയും വമ്പൻ ഓഫർ കൊടുക്കുന്ന കാര്യം ഒരു മാസം മുൻപേ അറിയിക്കണം. അപ്പോൾ മൂന്നു ദിവസം കൊണ്ട് കട കാലി 👍👍👍

  • @Hanima265
    @Hanima265 3 месяца назад +4

    എല്ലാ സാധനങ്ങൾക്കും നല്ല ഓഫർ ആണല്ലോ അടിപൊളി ആയിട്ടുണ്ട് വേണുസ് ഡിജിറ്റൽ ❤❤👍🏻

  • @cyjodevis7679
    @cyjodevis7679 3 месяца назад +3

    impex tv warranty kazhiyumbol thane next day complaint varum

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +1

      എന്നാലും സാരമില്ല അഞ്ചു വർഷം കിട്ടുമല്ലോ. Samsung രണ്ടര വർഷം കഴിഞ്ഞപ്പോഴേക്കും കേടായി 😃😃😃😃

  • @minithomas137
    @minithomas137 3 месяца назад +3

    Enikku robotic vacuum cleaner undu. Njaan athinae Entae rosykutty ennanu vilikkunnae. Ithraem useful aaya oru kootukariyae aarkum kittilla. Love my rosykutty.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      നല്ലതാണ് ലെ 🥰🥰🥰 അപ്പൊ എന്തായാലും ഒരെണ്ണം വാങ്ങാം. കുറച്ചു നാൾ കഴിയട്ടെ 🙏🙏

  • @arjunvk9381
    @arjunvk9381 3 месяца назад +3

    ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. സ്മാർട്ട്‌ ടീവി, സ്മാർട്ട്‌ ഫോൺ, ഫ്രിഡ്ജ് എന്നിവയുടെ ഒത്തിരി വെറൈറ്റി കളക്ഷൻസ് കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം, കൂടാതെ ഇത്രയും വിലക്കുറവിൽ കിട്ടുമ്പോൾ എല്ലാവർക്കും ഉറപ്പായും ഇഷ്ടപെടും, വളരെ അധികം ലാഭകരവുമാണ് . ഹാവ് എ ബ്യൂട്ടിഫുൾ ഡേ 🥰❤️❤️🥰🥰

  • @Annz-g2f
    @Annz-g2f 3 месяца назад +1

    Venus showroom at Chavakkaad poyi TV monsoon offer il purchase cheythu information regarding offer paranjathil thanks a lot bye

  • @shahidkv1985
    @shahidkv1985 3 месяца назад +2

    Warranty one year only. Extended warranty anne bhakki . That comes with additional charge. It is worth to take it considering the value of your device

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +1

      അല്ല ഞങ്ങൾ വാങ്ങിയ ടിവിക്ക് കമ്പനി നാലുവർഷം വാറണ്ടി തരുന്നുണ്ട്. ഒരു വർഷം മാത്രമാണ് അഡീഷണൽ വാറണ്ടി എടുക്കേണ്ടി വന്നത് 🥰🥰🥰🥰🙏🙏🙏

    • @shahidkv1985
      @shahidkv1985 3 месяца назад

      @@ajusworld-thereallifelab3597 normally extended warranty additional pay cheyanam. Avide ulla manager additional warranty enne ane parajhe . Athane aghane parajhe. Very nice you got this much warranty

  • @aswathy5245
    @aswathy5245 3 месяца назад +3

    Hello. വീഡിയോ യിൽ കൂടി മാത്രം കണ്ട നിങ്ങളുടെ തൃശ്ശൂർക്ക് ഞാൻ വരുന്നു. Psc വഴി ജോലി കിട്ടി 🎉. അഡ്വൈസ് മെമ്മോ വന്നു. 🥰

  • @ajeeshpa176
    @ajeeshpa176 3 месяца назад +2

    ചാവക്കാട് വരുമ്പോൾ ഒന്നു പറയണ്ടേ ചേട്ടാ
    ഒന്നു കാണാൻ എന്നു പറ്റും.
    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @AnithaMenon-y9b
    @AnithaMenon-y9b 3 месяца назад +4

    Good morning valare upkarapradhamaya video

  • @extratalentsbyjoshymaliyekkal
    @extratalentsbyjoshymaliyekkal 3 месяца назад

    Ningalde veetile Tv kedayi,Venus new branch promotion,,arkum doubt illallo alle..venus anu...bst

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      Venu's എന്ന ഇത്രയും നല്ല ഒരു brand നെ പ്രൊമോട്ട് ചെയ്ത എന്താ തെറ്റ്...?? 🤔🤔

  • @mathewsabu2573
    @mathewsabu2573 3 месяца назад +3

    അജുചേട്ടാ Impex TV വാങ്ങല്ലേ എന്നും കംപ്ലയിന്റ് ആവര് 3 TV വാങ്ങിച്ചതിൽ പിന്നെ പുതിയത് ഓരോ പ്രാവിശ്യം കംപ്ലയിന്റ് വരുമ്പോൾ കൊണ്ട് തന്നു വാരന്റി തിരുന്ന വരെ ഇതാരുന്നു പരുപാടി ഇപ്പൊ അതു പോലെ display പോയി ഇരിപ്പുണ്ട്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      5 വർഷം വാറന്റി ഉണ്ടല്ലോ. നോക്കാം 🥰🥰🥰

  • @kaduvananu
    @kaduvananu 3 месяца назад

    Don’t buy impex it is Kerala made with Chinese part. Buy only branded . In Canada LG is best

  • @teslamyhero8581
    @teslamyhero8581 3 месяца назад +6

    വീട്ടിലെ TV വെറുതെ കൊണ്ടൊക്കോളാൻ പറഞ്ഞത് നല്ല കാര്യം ❤❤

  • @teslamyhero8581
    @teslamyhero8581 3 месяца назад +3

    വളരെ നല്ല വീഡിയോ... കണ്ണും, മനസും നിറഞ്ഞു ❤❤കൂട്ടുകാർക്കു ഷെയർ ചെയ്തു 🤝🤝

  • @lelibasil8299
    @lelibasil8299 3 месяца назад +3

    അജു സരിത ഇതിൽ ചില സാധനങ്ങൾ വാങ്ങണമെന്ന് ആഗ്രഹം ഉണ്ട് ഇവിടെന്നു( തിരുവനന്തപുരത്ത്)ത്രിശൂർ എത്തുമ്പോൾ ലേക്കും ഓഫർ date തീർന്നിരിക്കും. പകരം നിങ്ങൾ വാങ്ങുന്നത് കണ്ട് സന്തോഷിക്കാം

  • @rainerabraham6194
    @rainerabraham6194 3 месяца назад +5

    കമെന്റ് കണ്ട അജു.ഭാര്യയോട് പ്രൊമോഷൻ ആണെന്ന് ആർക്കും മനസിലായിട്ടില്ല ഭാഗിയം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +1

      😂😂😂 യൂട്യൂബിൽ പ്രമോഷൻ വീഡിയോ ചെയ്യാൻ പാടില്ല എന്ന് ഇതുവരെ അറിവില്ല 🤣🤣🤣🤣

    • @JosephKD-y8t
      @JosephKD-y8t 3 месяца назад

      ഭാഗ്യം... ആർക്കും മനസിലായില്ല 😮

  • @thankav6808
    @thankav6808 3 месяца назад +2

    Neeratte arangellallo pattanne palarkkum ode ettanpattellallo

  • @teslamyhero8581
    @teslamyhero8581 3 месяца назад +4

    കൂടെ കൂടിയ കടക്കാരൻ പൊളി 👌👌

  • @sushamak3767
    @sushamak3767 3 месяца назад

    tv complaint aayi neraakkan 6000 venamnnu paranjappo venda njaan puthiyath vaanghaam nnu paranjirikkukayaayirunnu.gas stove complaint aanu.enikk e video orupaad orupaad ubhakaarapettu.innu allenkhil Monday endhaayaalum njaan pokum.poyi vannitt parayaam ketto . thanks aju chettan and sarithechi.ente manasu arinjapole oru video ❤❤❤❤

  • @teslamyhero8581
    @teslamyhero8581 3 месяца назад +4

    അപ്പോൾ വേണുസ് കൊള്ളാല്ലോ.. 👍👍👍

  • @midhuntrtr4757
    @midhuntrtr4757 3 месяца назад +1

    സാധാരണക്കാരന് പറ്റിയ സ്ഥാപനം 🔥🔥
    TV വെച്ച് നോക്കിയിട്ട്
    അടുത്ത വീഡീയോയിൽ അഭിപ്രായം ഒന്ന് പറയണേ ❤️🥰

  • @RadhaNair-w9g
    @RadhaNair-w9g 3 месяца назад +1

    Njangal nattil poyi vannathe ullu athukond kure vedio kal kanathathayi und ellam pathuke kanunnullu ok Aju,saritha& jaggumon ennu adipolivedio

  • @teslamyhero8581
    @teslamyhero8581 3 месяца назад +6

    ഹെഡ് ഫോൺ അധികസമയം ഉപയോഗിക്കേണ്ട...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +1

      അധികസമയം ഉപയോഗിക്കാറില്ല എഡിറ്റ് ചെയ്യുമ്പോൾ മാത്രം❤❤❤❤🙏

  • @jojuittyerah
    @jojuittyerah 3 месяца назад

    ഇപ്പോൾ ഉള്ള T V കളെല്ലാം ചാത്തൻ സാധനങ്ങൾ ആണ് 😪

  • @teslamyhero8581
    @teslamyhero8581 3 месяца назад +5

    വേണുസിനെ വീനസ് എന്നും വായിക്കാം... എന്തായാലും 🔥🔥ഓഫർ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +1

      അയ്യോ sorry. അത് നമ്മൾ എഴുതിയതിന്റെ മിസ്റ്റേക്ക് ആയിരുന്നു 😬😬😬🙏🙏🙏🙏

  • @teslamyhero8581
    @teslamyhero8581 3 месяца назад +3

    25000രൂപ കൈയിൽ ഉണ്ടെങ്കിൽ ഒരു വീട്ടിലേക്കു ആവശ്മായ ഒട്ടു മിക്ക സാധനങ്ങളും വാങ്ങാം.. 💪💪

  • @jinesh9957
    @jinesh9957 3 месяца назад +3

    വേണുസിന്റെ ചേലക്കര ഷോറൂമിൽ ഓഫർ വരുമ്പോൾ നോക്കാം ഇത് ചാവക്കാട് വരെ പോകണ്ടേ

  • @Ashokworld9592
    @Ashokworld9592 3 месяца назад +1

    ഹായ്.... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും സ്നേഹം നിറഞ്ഞ നമസ്കാരം.. 🙏💛❤️💚🙏💙💚❤️🙏

  • @GMAP.
    @GMAP. 3 месяца назад +2

    ലെ ചേട്ടൻ : വുഡ് ഉണ്ട് 👌
    ജഗു : ചിതൽ പിടിക്കും, വേണ്ട 😏

  • @kavithamohanal7487
    @kavithamohanal7487 3 месяца назад

    Jaggu mon kadayil ninnu vicharikkuvanu ee achanum ammaum koody enne nanam kedithum 😂😂onnum aryillaaa😅😅😅😅

  • @tomeldo2348
    @tomeldo2348 3 месяца назад

    ആവശ്യക്കാർക്ക് ഉപകാരപ്പെടട്ടെ 👍👍👍✨️✨️✨️

  • @fabyjose7708
    @fabyjose7708 3 месяца назад +2

    Amazon kudi onnu check cheythattu pokunathu nallathayirikum petrol cash labikam

  • @mullashabeer4575
    @mullashabeer4575 3 месяца назад

    മാനേജർ ചേട്ടൻ പൊളിച്ച് അടിപൊളി.. അദ്ദേഹത്തിന്റെ ചുറു ചുറുക്കു ആരെയും ആകർഷിക്കും.. വെറുതെ കട കാണാൻ വന്നവരും എന്തെങ്കിലുമൊക്കെ വാങ്ങിച്ചിട്ടേ പോകു...
    നമുക്ക് പാട്ട് വെച്ചിട്ട് ഡാൻസ് ചെയ്യാം ചേട്ടാ.. സരിതേച്ചിടെ ഈ വാക്കുകേട്ടു..
    അജേട്ടന്റെ മുഖത്തെ ആ ചിരി..
    അയ്യോ.. നിഷ്‌ക്കളെങ്കനായ കുഞ്ഞിനെ പോലെ..,...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      😂😂😂😂അല്ലെങ്കിലും ഞാൻ നിഷ്കളങ്കൻ തന്നെയാ 😂😂

    • @mullashabeer4575
      @mullashabeer4575 3 месяца назад

      ​@@ajusworld-thereallifelab3597ആര്..

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 3 месяца назад +1

    Hello അജു, സരിത , ജഗു മോൻ വീഡിയോ സൂപ്പർ ❤❤❤

  • @AbhishekRavindranath-kx6dv
    @AbhishekRavindranath-kx6dv 3 месяца назад

    Aju etta... Travel series tudangavo.. Mazha kazhinjit

  • @jinesh9957
    @jinesh9957 3 месяца назад +2

    നമസ്കാരം പ്രിയപ്പെട്ടവരെ 🙏 ❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      അച്ചോടാ ❤️❤️❤️ ഇടയ്ക്കിടെ കാണാതാവുന്നല്ലോ. Busy ആണോ kutteee....?? 🥰🥰 വീട്‌ പണി ഒക്കെ കഴിഞ്ഞോ..??

    • @jinesh9957
      @jinesh9957 3 месяца назад

      @@ajusworld-thereallifelab3597 ❤️❤️❤️🙏 Busy ആണോന്ന് ചോദിച്ചാൽ ആണ് രാവിലെ 6 മുതൽ 9 വരെ യുദ്ധം ആണ് .
      ഒരാള് കോളേജിൽ പോകാൻ തുടങ്ങിയിട്ട് ഉണ്ട് LKG യിൽ 🙏🙏🙏
      സ്കൂളിൽ പോകാതിരിക്കാൻ നൂറ് ചോദ്യങ്ങൾ ചോദിച്ചു കുഴപ്പിച്ച്‌ ഒരു വഴിക്കായി ഇവിടെ വരുമ്പോൾ കട്ട ഡയറ്റ് എടുത്ത് ഇരിക്കുന്ന എന്റെ മുന്നിൽ കഴിച്ചു കൊതിപ്പിക്കാൻ ചേട്ടനും ചേച്ചിയും ജഗ്ഗുട്ടനും ഈ പാവം ഞാൻ 1 കിലോമീറ്റർ ദൂരത്തിൽ ഫോണും വച്ച് വീഡിയോ കാണും ..
      വിഡിയോയിൽ കൂടുതൽ ശ്രെദ്ധിച്ചാൽ ഡയറ്റ് എന്ന തപസ്സ് ഇളകിയാലോ എന്നോർത്ത് അടുത്ത ജോലിയിലേക്ക് പോകും കമന്റ്‌ ഇടാൻ മറക്കും 🤣 🥰🥰🥰
      വീട് പണി തീർന്നില്ല ഒന്ന് നിർത്തി വച്ചിരിക്കാണ്

  • @haransnair2683
    @haransnair2683 3 месяца назад +1

    ടിവിയിൽ, കൊതുക് വന്നിരുന്നോ എന്നൊരു സംശയമുണ്ട്........😊

  • @prakashan.a.r2595
    @prakashan.a.r2595 3 месяца назад

    Venusinnanu njangalum tv vangiyadhu njangalude veedu chavakkad anu❤

  • @v4vinu...269
    @v4vinu...269 3 месяца назад +1

    Jagu nte chodiyam kalakki..chedalu pidiko 😂😂😂

  • @babysurya4179
    @babysurya4179 3 месяца назад +1

    Baby Suriya Palakkad Ajueta wow vamban offerukal🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @mathewperumbil6592
    @mathewperumbil6592 3 месяца назад +1

    അജുവിനെ കൊതുകിന്
    വലിയ ഇഷ്ടമാണ് !

  • @noelsebastianivb8301
    @noelsebastianivb8301 3 месяца назад +1

    റോബോട്ടിക് waquam ക്ലീനർ ഡ്രൈ ആണോ വെറ്റ് ആണോ saritha

  • @sindhubiju6618
    @sindhubiju6618 3 месяца назад +1

    TV യുടെ വില പറഞ്ഞില്ല.❤

  • @sunilmidhilamilan1516
    @sunilmidhilamilan1516 3 месяца назад

    Impex വാങ്ങരുത്.... പെട്ടന്ന് കംപ്ലയിന്റ് വരും......

  • @praseethahari8848
    @praseethahari8848 3 месяца назад +6

    നിങ്ങൾ വാങ്ങിയ tv ക്ക് എത്രയാ വില സരിത??

  • @shafeeqhuzzain585
    @shafeeqhuzzain585 3 месяца назад +1

    Namaskaram 🙏😍✌️
    Mmade chavakad ❤️🫰

  • @Sathish.1985
    @Sathish.1985 3 месяца назад +1

    അവർക്ക് ഒരു offer ഇടാൻ നിങ്ങളുടെ വീട്ടിലെ TV കേടുവരണ്ടു വന്നു

  • @rajankuttappan
    @rajankuttappan 3 месяца назад +1

    നമസ്കാരം..... 🙏💕

  • @sreedevies7241
    @sreedevies7241 3 месяца назад +1

    Hi nalla use full anu

  • @jayaravindran1122
    @jayaravindran1122 3 месяца назад +1

    Shijil mannuthy ano

  • @Ajeeshvc
    @Ajeeshvc 3 месяца назад +4

    നമസ്കാരം.... 😃👍 എന്റെ അനുഭവം വെച്ച് വിലകൂടിയ ടിവി വാങ്ങിയാലും കുറഞ്ഞത് വാങ്ങിയാലും മൂന്ന് നാല് കൊല്ലം കഴിയുമ്പോൾ എന്തായാലും പോവും.....

    • @Transformerssimp
      @Transformerssimp 3 месяца назад

      2004 world cup nu vaangiya tv Hitachi, oru pravashyam repair vannu allathe ithu vare kuzhappom onnum illa, idivettimbol connection oorum, and rathriyil mathrame kaanoo

    • @praseethahari8848
      @praseethahari8848 3 месяца назад

      അതെ 😊

    • @Ajeeshvc
      @Ajeeshvc 3 месяца назад +2

      @@Transformerssimp 2016 മുതൽ ആണ് led lcd ടിവി യിലേക്ക് മാറിയത്, ഇപ്പൊ മൂന്നാമത്തെ ടിവി ആണ്, sony, jvc, മൂന്ന് നാല് കൊല്ലം കഴിഞ്ഞപ്പോ പോയി ഇപ്പൊ impex... എന്റെ അനുഭവം മാത്രമാണ് ഞാൻ പറഞ്ഞത്

    • @teslamyhero8581
      @teslamyhero8581 3 месяца назад +2

      സോണി TV പത്തു വർഷം ആയി.. ഒരു പ്രശ്നവുമില്ല..❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      അതെന്നെ. അത്കൊണ്ട് ആണ് വാറണ്ടി പിരീഡ് കൂടുതലുള്ള ടിവി വാങ്ങിയത്🥰🥰🥰🥰🙏🙏

  • @Hanima265
    @Hanima265 3 месяца назад +4

    ഫോൺ വീണപ്പോൾ ഒന്ന് പേടിച്ചു 😂

  • @Hanima265
    @Hanima265 3 месяца назад +2

    ശുഭദിനം 💕💕💕

  • @MeenaSatish-q3x
    @MeenaSatish-q3x 3 месяца назад +1

    ഈ ഓഫർ ജനങ്ങൾ അറിയുമ്പോഴേക്കും കഴിഞ്ഞിരിക്കും

  • @sindhunair4787
    @sindhunair4787 3 месяца назад

    അജു സരി. എനിക്ക് എന്താ എഴുതേണ്ടത് എന്ന് അറിയില്ല. ഇന്ന് 12 ജൂലൈ 2024 ഞാൻ മംഗലാപുരം ഹോസ്പിറ്റലിൽ പോയി തിരിച്ചു തലശ്ശേരി യിലേക്ക് ട്രെയിനിൽ വരുമ്പോൾ ആണ് എനിക്ക് ഒരു കാൾ. തൃശൂർ ന്നു അജിത്ത് ആണെന്ന് പറഞ്ഞപ്പോൾ മനസ്സിൽ ആയില്ല 🙏🏼സോറി ട്ടോ. Ajus world ലെ അജു ആയിരുന്നു അത്. സന്തോഷം കൊണ്ടു എനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല, really sorry അജു സരി

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +1

      അത് സാരമില്ല ട്ടോ ... 🙏🥰🥰🥰 തീർച്ചയായും നമുക്ക് നേരിട്ട് കാണാം ♥️

  • @teslamyhero8581
    @teslamyhero8581 3 месяца назад +2

    സരിതേ.. ഇഷ്ടപ്പെട്ട വില കുറഞ്ഞ സാധനങ്ങൾ എല്ലാം വാങ്ങിക്കോ.. എല്ലാംകൂടി പതിനായിരം രൂപയ്ക്കുള്ളത് 😀😀😥അജു... വാങ്ങി കൊടുത്തില്ലെങ്കിൽ അത് മോശം 😏😏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +1

      ഒന്നും വാങ്ങിയില്ല. Tv വാങ്ങിയത് തന്നെ ചിലവ് അല്ലേ 🥰🥰🥰🙏🙏

  • @Riyas...
    @Riyas... 3 месяца назад

    അജു: ആ ഓപ്പോയുടെ ഫോൺ ഒന്ന് രണ്ടെണ്ണം വാങ്ങിക്കണം. ഉപയോഗിക്കുകയും ചെയ്യാം. ചാർളിയും പേർളിയും ശല്യം ചെയ്യാൻ വന്നാൽ എറിഞ്ഞ് ഓടിക്കുകയും ചെയ്യാം എങ്ങനേയുണ്ട് സരിതേ എൻ്റെ ബുദ്ധി':🤪🤪😄😂😂

  • @rakhisaji4762
    @rakhisaji4762 3 месяца назад +1

    offer offer 🤩🤩❤️❤️❤️❤️

  • @minipavanan1484
    @minipavanan1484 3 месяца назад +1

    Good morning ❤

  • @JayaChandran-wk1ec
    @JayaChandran-wk1ec 3 месяца назад +1

    ഓൺലൈൻ കിട്ടുമോ

  • @jyothisunil2036
    @jyothisunil2036 3 месяца назад

    Sarita you don't miss a chance of hitting Aju in the name of a mosquito 😅

  • @vijayakumaro9786
    @vijayakumaro9786 3 месяца назад +1

    Good morning! ❤❤🎉❤❤

  • @Hanima265
    @Hanima265 3 месяца назад +2

    നന്നാകുന്നതിനെ ക്കാൾ നല്ലത് പുതിയത് വാങ്ങുന്നതാ 20000 രൂപയോ😳

    • @teslamyhero8581
      @teslamyhero8581 3 месяца назад +1

      അത് 5000 രൂപ വിലയുള്ളതാണെന്നു പറയുന്നുണ്ട്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      45000 രൂപയുടെ tv ആയിരുന്നു. Samsung. ഡിസ്പ്ലേ ആണ് പോയത് അത് ശെരി യാക്കാൻ 20,000 രൂപ

  • @ranjithmenon8625
    @ranjithmenon8625 3 месяца назад +1

    Hi aju namaskaram ❤❤❤

  • @noelsebastianivb8301
    @noelsebastianivb8301 3 месяца назад +1

    ഓൺലൈൻ ഡെലിവറി undo

  • @AmeenKuwait-x6x
    @AmeenKuwait-x6x 3 месяца назад +1

    Namaskaram ❤

  • @JosephKD-y8t
    @JosephKD-y8t 3 месяца назад

    പ്രൊമോഷൻ വീഡിയോ അല്ല.. അത് കണ്ടാൽ അറിയാം 😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      അല്ല ന്ന് പറഞ്ഞില്ലല്ലോ 😂😂. പ്രൊമോഷൻ. വീഡിയോ ആണെങ്കിൽ തന്നെ എന്താ പ്രശ്നം.. 🤔🤔

  • @sarathcbbabu6345
    @sarathcbbabu6345 3 месяца назад +1

    ❤❤❤

  • @lizziejohny8730
    @lizziejohny8730 3 месяца назад

    Super bro

  • @suresh57
    @suresh57 3 месяца назад +1

    Nice

  • @arunks7603
    @arunks7603 3 месяца назад +1

    😊

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 3 месяца назад +1

    ❤❤❤❤❤❤❤

  • @Adigasrisaiskpcb
    @Adigasrisaiskpcb 3 месяца назад +5

    കൊതുകിന്റെ പേരിലായാലും ഈച്ചയുടെ പേരിൽ ആയാലും അടിക്കാൻ കിട്ടുന്ന ഒരു അവസരവും മിസ് ആക്കരുത്..
    പണ്ട് പണ്ട് ഒരു രാജ്യത്തു വീരസേനൻ എന്നൊരു രാജാവുണ്ടായിരുന്നു ..അങ്ങേരെ സഹധര്മിണി എടുത്തിട്ട് നല്ല പോലെ പെരുമാറുമായിരുന്നു ..അങ്ങനെയിരിക്കെയാണ്‌ മറ്റേര്‍ണിറ്റി ലീവുമെടുത്ത്‌ കുറച്ചു മാസത്തേക്ക്‌ ശ്രീമതി ഭര്‍തൃമര്‍ദ്ദിനി വീരസേനന്‍ സ്വന്തം വീട്ടിലേക്ക്‌ പോകുന്നത്‌..ആ സമയം മഹാരാജന്‍ രാജ്യത്തെ വിവാഹിതരായ മുഴുവന്‍ പുരുഷ പ്രജകളേയും വിളിച്ചു വരുത്തി രാജാവൊരു പള്ളി അനൌണ്‍സ്മെന്റങ്ങ്‌ നടത്തി. "മാന്യമഹാ വിവാഹിതന്മാരെ, ഇരകളെ , ഇതുവരേക്കും സഹധര്‍മിണിയില്‍ നിന്ന് ഒരടിയെങ്കിലും(പ്രേമ പുരസരം) വാങ്ങുകയോ ഭാര്യയെ ഭയക്കുകയോ (ബഹുമാന പുരസ്സരം) ചെയ്യുന്ന എല്ലാ പുരുഷ കേസരികളും ഗ്രൌണ്ടിന്റെ വലതുവശത്തേക്കും അല്ലാത്തവര്‍ ഗ്രൌണ്ടിന്റെ ഇടതു വശത്തേക്കും മാറി നില്‍ക്കേണ്ടതാണ്‌.
    ഓമനപുഴ കടപ്പുറത്തെ രാധാകൃഷണന്‍ ഒഴികെ എല്ലാ പുരുഷന്മാരും വലതു വശത്തേക്കു മാറി നിന്നു.രാജാവ്‌ അഭിമാനം കൊണ്ട്‌ രോമാഞ്ച കഞ്ചുകനായി. രാജ്യത്തെ വിവാഹിത പുരുഷ പ്രജകളുടെ മാനം കാക്കാന്‍ ഒരു മഹാധീരനെങ്കിലും ഉണ്ടായല്ലോ...അപ്പോള്‍ തന്നെ രാധാകൃഷ്ണനെ രാജാവ്‌ പുരുഷ രത്നമായി പ്രഖ്യാപിച്ചു...അയാള്‍ക്ക്‌ പട്ടും നാണയങ്ങളും രാജാവിന്റെ വകയായും പിന്നെ ആരൊക്കെയോ സ്പോണ്‍സര്‍ ചെയ്ത ഒരു ഫ്ലാറ്റും സ്വിഫ്റ്റ്‌ കുതിര വണ്ടിയും ഇനാമായി പ്രഖ്യാപിച്ചു,ആകാംക്ഷയോടെ കാത്തിരിക്കുന്ന പുരുഷ പ്രജകളൊട്‌ തന്റെ വിജയ രഹസ്യം പറയാന്‍ രാധാകൃഷ്ണനെ വേദിയിലേക്ക്‌ ക്ഷണിച്ചു..
    രാധ പറഞ്ഞു." ഇങ്ങോട്ടിറങ്ങും മുന്‍പ്‌ എന്റെ പ്രിയ നല്ല പാതി പറഞ്ഞ വാക്കുകളാണ്ട്‌ എന്നെ ഈ അംഗീകാരം ലഭിക്കുവാന്‍ കാരണക്കാരനാക്കിയത്‌ അവളുടെ വിജയ മന്ത്രങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉദ്ദരിക്കാം""ദേ മനുഷ്യാ , നിങ്ങളെ എന്നും ഞാന്‍ തലക്കുത്തി നിര്‍ത്തി ഉലക്കക്കും ചെരവക്കും ഇട്ടടിക്കുന്ന കാര്യം നാട്ടുകാരോടെങ്കിലും പറഞ്ഞാലുണ്ടല്ലോ നിങ്ങടെ കയും കാലും ഞാന്‍ തല്ലിയൊടിക്കും".

  • @lathamohan7705
    @lathamohan7705 3 месяца назад +1

    ❤❤❤❤❤❤❤❤

  • @Anithapraveen1950achu
    @Anithapraveen1950achu 3 месяца назад

    Good video

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 3 месяца назад +1

    ♥️👌

  • @jayashreesudhakaran7863
    @jayashreesudhakaran7863 3 месяца назад

    👍👍❤️❤️❤️❤️❤️❤️

  • @swabahkt2727
    @swabahkt2727 3 месяца назад +1

    നിങ്ങൾ എടുതടി വി മോശം കമ്പനിയാണ്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      സാരല്യ. ആദ്യം വാങ്ങിയ ടിവി പേരുകേട്ട കമ്പനിയായിരുന്നു. Samsung. രണ്ടര കൊല്ലം ആയപ്പോഴേക്കും കേടായി 🙏🙏🙏🙏

  • @teslamyhero8581
    @teslamyhero8581 3 месяца назад +2

    💪💪💪💪❤❤❤❤

  • @sheebakrishnan9657
    @sheebakrishnan9657 3 месяца назад +1

    അജു സരിത 🥰🥰🥰♥️

  • @hemamalini5638
    @hemamalini5638 3 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jishnuravi777
    @jishnuravi777 3 месяца назад

    😂😂😂

  • @beenaaravindakshan4210
    @beenaaravindakshan4210 3 месяца назад +1

    ❤❤❤❤

  • @ManjuSS-c5e
    @ManjuSS-c5e 3 месяца назад +1

    ❤❤❤❤

  • @jibin2866
    @jibin2866 3 месяца назад

    🙏

  • @vijayalakshmivs9253
    @vijayalakshmivs9253 3 месяца назад +1

    ❤❤❤

  • @SobhaKr-u4v
    @SobhaKr-u4v 3 месяца назад +1

    ❤❤❤❤❤

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn9636 3 месяца назад

    ❤❤❤❤❤

  • @rajalakshmisubash6558
    @rajalakshmisubash6558 3 месяца назад +1

    ❤❤❤

  • @navyathushu7646
    @navyathushu7646 3 месяца назад

    ❤❤❤❤

  • @deepakdeepu2753
    @deepakdeepu2753 3 месяца назад +1