ചക്ക പുലാവ്.../Rice pulao recipe /Chakka recipe /Jackfruit recipe /Chakka Pulao /Cooking

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 399

  • @rasilulu4295
    @rasilulu4295 3 месяца назад +20

    പ്രകൃതിയും ചക്ക യും ഒരിക്കലും മടുക്കില്ല നിങ്ങൾ ചക്ക കൊണ്ടുള്ള വിഭവങ്ങൾ തുടരൂ അതിൽ അനിലേട്ടനും വൈഫും കുഞ്ഞേട്ടനും ഉണ്ടങ്കിൽ സൂപ്പർ അജു സരിത ❤❤❤👌

    • @pushpalatharajan4852
      @pushpalatharajan4852 3 месяца назад +1

      സ്വയം അഭിപ്രായം ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് ചോദിക്കുന്നത്? അതും ഒരു ആത്മ സംതൃപ്തി ആണോ?

    • @rasilulu4295
      @rasilulu4295 3 месяца назад

      മനസിലായില്ല 🙏​@@pushpalatharajan4852

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +1

      ♥️♥️♥️♥️🙏

    • @VaijayanthyManoharan
      @VaijayanthyManoharan 3 месяца назад

      ചക്കകൊണ്ട് എന്തെല്ലാം വിഭവങ്ങൾ ഇണ്ടാക്കാൻ കഴിയും അല്ലെ, എല്ലാം ഒന്നിനൊന്ന് മെച്ചം ❤️❤️❤️

    • @rasilulu4295
      @rasilulu4295 3 месяца назад

      സത്യം അസുഖം വരില്ല 👌👌❤​@@VaijayanthyManoharan

  • @limisasi1544
    @limisasi1544 3 месяца назад +65

    അജു കോണി കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഭാഗം ഞാൻ skip ചെയ്യും കാണുമ്പോൾ പേടിയാകും കേറുമ്പോഴും ഇറങ്ങുമ്പോഴും സരിതക്കൊന്നു കോണിയിൽ സപ്പോർട്ട് കൊടുത്തുകൂടെ... ഞങ്ങളുടെ തൊട്ടടുത്ത വീട്ടിൽ ചക്കയിടാൻ കയറിയ ആൾ അപകടത്തിൽ പെട്ടു. ഇപ്പോഴും ഹോസ്പിറ്റലിൽ ആണ്. ഒന്നും ശ്രദ്ധിക്കണേ.. പ്ലീസ്... നിങ്ങളോടുള്ള സ്നേഹം കൊണ്ടാണ് കേട്ടോ..,

    • @minithomas137
      @minithomas137 3 месяца назад +2

      Sherikkum shwasam pidichaanu aju a koniyil kerunathu kaanunnathu. Sherikkum sookshikanae please.

    • @windyday8852
      @windyday8852 3 месяца назад

      Ennittuvenam chakka Sarithede thalayil veezhan....

    • @llakshmitv976
      @llakshmitv976 3 месяца назад +1

      Sheriya...😮

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      ❤️❤️❤️❤️❤️❤️❤️🙏🙏🙏

    • @pp-od2ht
      @pp-od2ht 3 месяца назад

      Saritaku pidichu koduthooda

  • @gkkarts169
    @gkkarts169 3 месяца назад +1

    ചക്ക pulavu സൂപ്പര്‍. ഒരു ദിവസം ചക്ക യുടെ koonjil തോരനും vekkamo .തേങ്ങ, malli ,mulaku,masala ellam varuthu arChu,thoran aakkiyal ബെസ്റ്റ് ആണ്..try cheyyumo.
    Geetha ചേച്ചി, ആലുവ

  • @arjunvk9381
    @arjunvk9381 3 месяца назад +3

    ഹായ് അജു ചേട്ടാ, സരിത ചേച്ചി. ചക്ക കൊണ്ടുള്ള പുലാവ് ഇതുവരെ കഴിച്ചിട്ടില്ല, ഇതുപോലെ പാചകം ചെയ്തു കഴിക്കാൻ പറ്റിയാൽ ഗംഭീര ടേസ്റ്റ് തന്നെയാണ്, എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും, കൂടാതെ ഹെൽത്തിയും ആണ്. ഇന്നത്തെ വ്ലോഗ് വളരെ അധികം ഇഷ്ടപ്പെട്ടു. ഹാവ് എ ബ്യൂട്ടിഫുൾ ഡേ 🥰❤️❤️🥰🥰🥰🥰

  • @rahanapc8561
    @rahanapc8561 3 месяца назад +3

    നയൻതാരയുടെ വെഡിങ് റിസപ്ഷന് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെട്ട ഒരു ഐറ്റം ആയിരുന്നു ഇടിച്ചക്ക ക്യൂബ്സ് ആക്കി വറുത്തശേഷം ഉണ്ടാക്കിയ ബിരിയാണി, ഇത് ഒരു ന്യൂസ് പേപ്പറിൽ വന്ന ന്യൂസ് ആയിരുന്നു. ❤️❤️❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +1

      അതെ.. ന്യൂസ്‌ കണ്ടിരുന്നു 🥰🥰♥️🙏🙏

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 3 месяца назад +5

    ❤👌 കൊള്ളാം നൂറ്റാണ്ടുകൾ മുമ്പ് ഏതാണ്ട് അബ്ബാസി ഖിലാഫത്തിന്റെ കാലത്ത് പ്രചാരം തുടങ്ങിയ പുലാവ് അവസാനം നമ്മുടെ പ്രിയപ്പെട്ട ആസ്ഥാന പാചക ആചാര്യൻ അജുവേട്ടൻ സ്വയംകൃതമായി സൃഷ്ടിച്ച അതിമനോഹരമായ രുചിയുള്ള പുലാവ് സൂപ്പർ അജുവേട്ടന്റെ തമാശയിൽ പ്രേക്ഷകർ മുഴുകിയപ്പോൾ വറുത്തുവച്ച ചക്ക സരിതയുടെ നാവിൽ ഭദ്രമായി എത്തി ചക്കപ്പുലാവ് കഴിച്ചിട്ടില്ലെങ്കിലും പുലാവിന്റെ സ്വാദ് വല്ലാതെ കൊതിപ്പിക്കുന്നു എന്ന് എല്ലാവരെയും പോലെ തന്നെ ഹരിപ്പാടുള്ള ഒരു പ്രേക്ഷകനും രുചി 100 എന്നുള്ളത് പരമസത്യം പിന്നെ തെളിഞ്ഞ കാലാവസ്ഥയും മനോഹരമായ അന്തരീക്ഷവും വീഡിയോയുടെ ക്ലാരിറ്റി കൂട്ടി പിന്നെ സുജിതയും കൂടി എത്തിയതോടെ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് വീഡിയോയ്ക്ക് മനോഹരമായ ശുഭ സമാപ്തി ❤️👌 വീഡിയോയിൽ പങ്കെടുത്ത മൂന്നു പേർക്കും അഭിനന്ദനങ്ങൾ മറഞ്ഞുനിന്ന് രുചി നുകർന്ന ക്യാമറാമാനും ആശംസകൾ
    happy സ്നേഹം ഇഷ്ടം...
    💕♥️♥️♥️💕♥️💕♥️💕♥️💕♥️💕♥️💕♥️♥️💕♥️💕♥️💕♥️💕♥️💕വർക്ക്‌
    അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നുസസ് സ്നേഹം
    പണിക്കർ.

  • @anni5162
    @anni5162 3 месяца назад +3

    Good video never get tired of jackfruit too costly in states I blessed to enjoy fresh jackfruit

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 3 месяца назад +3

    ഹായ് അജുസരിത നമസ്ക്കാരം പേർക്കും ചക്ക ബിരിയാണി സൂപ്പർ ഞാൻ പഴുത്ത ചക്ക വേവിച് മാമ്പഴ കൂട്ടാൻ വക്കുന്ന പോലെ വക്കാറുണ്ട്

  • @sajisajimol9595
    @sajisajimol9595 3 месяца назад +2

    Chakka chula parichu oru coveril nalla pole pack cheythu freezeril vechal 6 month vare kedavathe erikum

  • @nibinvnibinv7343
    @nibinvnibinv7343 3 месяца назад +2

    പാചകം ഒരു കലയ അജു ചേട്ടോ. അതും പോരാ ചെയ്യാനുള്ള മനസും വേണം. നിങ്ങൾ രണ്ടാളും സൂപ്പർ. പാചകത്തിനും വാചകത്തിനും ❤️❤️👍👍god bless👍👍👍👍❤️

  • @anithak8398
    @anithak8398 3 месяца назад +6

    ചക്ക പുലാവ് ഞാൻ ആദ്യായിട്ടാണ് കേൾക്കുന്നത് 👌👌. അജുന്റെ ഒരു ഫ്ലാറ്റ് 😄😄😄രാവിലെ നിങ്ങൾടെ വീഡിയോ കാണാൻ ഒരു സന്തോഷാണ് ❤️❤️❤️

  • @MeenaSatish-q3x
    @MeenaSatish-q3x 3 месяца назад +8

    ചക്ക, ചക്ക.... ഈ വർഷം ഒരു കഷ്ണം പഴുത്ത ചക്ക കൊണ്ട് തൃപ്തിപ്പെട്ട ഞങ്ങളെ വീണ്ടും, വീണ്ടും ചക്ക കാട്ടി കൊതിപ്പിക്കുക ആണല്ലേ 😍😍🥰

  • @rachelmathew2798
    @rachelmathew2798 3 месяца назад +1

    Chakka arinju, zip lock coverilakki freezeril vechal , chakka season kazhinjalum upayogikkam.

  • @geethakr1919
    @geethakr1919 3 месяца назад +3

    Njangalku kazhicha pole ayito. Superb (jack ..pulavu)❤❤

  • @tomeldo2348
    @tomeldo2348 3 месяца назад +1

    ചക്ക പുലാവ് ഒരു variety ഐറ്റം തന്നെ. ഞാൻ ഇന്നലെ ഇവിടെ (മഹാരാഷ്ട്ര )roadside ൽ ചക്കപ്പഴം വിൽക്കാൻ വച്ചേക്കണേ കണ്ട് വില ചോദിച്ചു, കാൽ (1/4) കിലോ 80 രൂപ😮😮. ഞാൻ അവിടുന്ന് പറന്നു. നാട്ടിൽ പോയപ്പോൾ അത്യാവശ്യം കഴിച്ചതായിരുന്നു. മഴയായതുകൊണ്ട് കുരു ഒക്കെ മുളച്ചിരുന്നു. Taste ഇല്ലായിരുന്നു. ഇവിടെ മാങ്ങയും ചക്കയും കൂടിയുള്ള അച്ചാർ ഒരാൾ തന്നു. ഒരു രസവുമില്ല. ഇവരുടെ സ്റ്റൈൽ ആണുട്ടോ. നിങ്ങളുടെ ചക്ക വിഭവങ്ങൾ തുടരട്ടെ........😋😋😋😋

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      ഇവിടെയും ചക്കക്ക് നല്ല വിലയാണ് ♥️♥️♥️♥️♥️

  • @windyday8852
    @windyday8852 3 месяца назад +2

    Paayal pidicha mathilintte mele kaal vakkumbol thennathe onnu sookshicholu....

  • @sindhusudhakar191
    @sindhusudhakar191 3 месяца назад +11

    വീഡിയോ സൂപ്പർ 👌ഒരു പാവം മനുഷ്യൻ (അജു) സരിത എത്ര കളിയാക്കിയാലും ചിരിച്ചോണ്ടിരിക്കുന്ന അജു , ചക്ക പുലാവ് ആദ്യമായി കാണുന്നു.(ബോറടിക്കാതെ കാണാൻ പറ്റുന്ന വീഡിയോ)

  • @SeenaSreenivasan-n1h
    @SeenaSreenivasan-n1h 3 месяца назад +1

    ചക്ക പുലാവ് ആദ്യമായിട്ടാണ് കാണുന്നത്. ഇത്തവണ ചക്ക ഒരുപ്രാവശ്യം മാത്രേ കിട്ടിയുള്ളൂ. നിങ്ങൾ ഇങ്ങനെ ചക്ക വിഭവങ്ങൾ ഉണ്ടാക്കി മനുഷ്യനെ കൊതിപ്പിക്കല്ലേ 😄😄😍😍

  • @Life_today428
    @Life_today428 3 месяца назад +3

    അജുചേട്ടൻ്റെ ഒരു ഫ്‌ളാറ്റും മഴക്കാറും 😅😅❤ വീഡിയോ കൊള്ളാം. എനിക്കും നിങ്ങളെ കാണാൻ ആഗ്രഹം ഉണ്ട്.
    Swapna Biju from Kannur.

  • @mummyandme1911
    @mummyandme1911 3 месяца назад +2

    ഹായ് അജുവേട്ടാ സരിതേച്ചി ജഗു, നിങ്ങൾ ഒരു സംഭവം തന്നെ ആണ് കെട്ടോ. ചക്ക കൊണ്ട് ഇങ്ങനെയും ചെയ്യാമെന്ന് ഇപ്പോൾ മനസിലായി. ചക്ക മസാല തേച്ചു വറുത്തപ്പോൾ അത് ചക്ക 65.പിന്നെ അത് ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി അല്ലെങ്കിൽ പുലാവ്. എന്തായാലും സംഭവം സൂപ്പർ. ചിരികുടുക്ക സുജിതക്ക് ഒരു ഹായ് പറയാണേ. അങ്ങനെ അവസാനം ഏറെ വിവാദമായ ആ ഫ്ലാറ്റ് അജുവേട്ടൻ കാണിച്ചു തന്നു 😄😄😄🤣🤣🤣. ചാർളി ഒന്ന് കറങ്ങാൻ പോയതാവും. അവനും വേണ്ടേ ഒരു എന്റർടൈൻമെന്റ് 😝😝😝😝. എന്തായാലും കറക്കം കഴിഞ്ഞു തിരിച്ചു വന്നല്ലോ. സമാധാനം 😝😝. മറ്റൊരു ചക്ക വിഭവവുമായി കാണുന്നത് വരെ വണക്കം 😍😍😍സ്നേഹപൂർവ്വം റ്റിനു തോമസ് 😍😍😍😍

  • @babykuttyraju7812
    @babykuttyraju7812 3 месяца назад +2

    Super ❤❤Aju appurathu chadumbol Sukshickanam
    Snakes kanum

  • @bindusundaran3188
    @bindusundaran3188 3 месяца назад +1

    ഹായ്😊 ഇന്നത്തെ വിഭവം ഇഷ്ടപ്പെട്ടു ട്ടോ എങ്കിലും മഴ കാലം തുടങ്ങിയ സമയo മുതൽകാണണമെന്ന് കരുതിയിരുന്ന ഒരു കാര്യം കാണാൻ കഴിഞ്ഞു. അജൂന്റെ Flat😂 പക്ഷെ അവിടെ വരാറുള്ള മഴമുന്നറിയിപ്പ് മാത്രം കണ്ടില്ല. സുജിതയും Vlog എടുക്കാൻ പഠിചൂട്ടാ.. കൊള്ളാം❤ ദൈവം അനുഗ്രഹിക്കട്ടെ🙏🌹

  • @jayashreesudhakaran7863
    @jayashreesudhakaran7863 3 месяца назад +2

    ചക്ക പുലാവ് സൂപ്പർ കാണാൻ. ഉണ്ടാക്കി നോക്കും തീർച്ചയായും❤❤❤

  • @sheelasaji9638
    @sheelasaji9638 3 месяца назад +3

    മഴക്കാലത്ത് കൂടാരത്തിനുള്ളിൽ വച്ച് cook ചെയ്താൽ ഓടി നടക്കണ്ടല്ലോ.❤

  • @sunilmidhilamilan1516
    @sunilmidhilamilan1516 3 месяца назад +1

    ഇന്നും ഞാൻ ഒരുപാട് ചിരിച്ചു നിങ്ങോ ഒരു സംഭവം തന്നെട്ടോ, രണ്ടാളും, i miss jaggus

  • @jayasreemanoj2192
    @jayasreemanoj2192 3 месяца назад +2

    അജുഏട്ടൻ ജപിച്ച് ഊതി ചക്ക സരിത ക്ക് കൊടുത്തു ഇനി ആരുടെ യും കൊതി നിങ്ങൾക്ക് പറ്റില്ല 🤣🤣അടിപൊളി ആദ്യ മായിട്ട് കാണുന്ന റെസിപ്പി 👌👌

  • @anithavarghese4105
    @anithavarghese4105 3 месяца назад +1

    Dear Abu
    It is very dangerous to climb over wet walls during heavy rainy days.The wall is old and not reliable. Caution is always good. I enjoy your videos.Keep it up.
    A well wisher.അഭൂദയകാഠഷി😊

  • @swapnasiji8966
    @swapnasiji8966 3 месяца назад +2

    Aju, Sarita chakka konde kothippichu kollum,adipoli👌❤❤❤❤❤

  • @BMA191
    @BMA191 3 месяца назад +1

    Sarithechi oro divasom oro karyamay varum..cash chilavakkan oru madiyulllla... Ithra naalum puka illatha aduppparunu ini aduthe borewell nte vellam prblmmm. Angane oke nokananel ororutharum enthoke nokkkanam...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      അവിടെ എന്തുകൊണ്ടാണ് വെള്ളം കെട്ടിനിൽക്കുന്നത് എന്ന് കമന്റുകൾ വരും. അതിനുള്ള മറുപടി പറഞ്ഞു എന്ന് മാത്രം. അല്ലാതെ കുഴൽ കിണറിൽ നിന്നും വെള്ളം പോകുന്നത് നമുക്ക് ഒരു പ്രശ്നമേയല്ല. 15 വർഷം ആയി പൊയ്കോണ്ടിരിക്കുന്നു എല്ലാ മഴക്കാലത്തും

  • @teslamyhero8581
    @teslamyhero8581 3 месяца назад +3

    മല്ലിയില, പുതിനയില തുടങ്ങി ഇലകളെല്ലാം പാചകം കഴിഞ്ഞു അതിന്റെ മുകളിൽ വിതറിയതിന് ശേഷം സ്റ്റോവ് ഓഫ്‌ ചെയ്തുഅടച്ചു വച്ചു 5 മിനിറ്റ് കഴിഞ്ഞു ഉപയോഗിക്കുക. അതൊന്നും അധികം വേവിച്ചാൽ ഗുണവും, മണവും കുറയും ❤️❤️

  • @SanojTArjunan
    @SanojTArjunan 3 месяца назад +1

    എന്നാ ശരി അടുത്ത വീഡിയോയിൽ കാണാം അവസാനത്തെ സുജിത്ത ചേച്ചിയുടെ ഡയലോഗ് കലക്കി 😅😅,,,, എന്ത് ഐറ്റംസും പഫി ഫീൽ കിട്ടണമെങ്കിൽ പകുതി വേവിച്ചതിനുശേഷം ഫ്രൈ ചെയ്യണം പ്രത്യേകിച്ച് ബിരിയാണി പുലാവ് പോലുള്ള ഫുഡുകളിൽ ചേർക്കുന്ന സാധനങ്ങൾ,,, പുലാവ് വെക്കുമ്പോൾ നല്ലത് അരിവേപ്പിച് ഊറ്റിയിടുന്നതാണ്,,,, ചേട്ടൻ സിമ്പിൾ ആയി തുടങ്ങിയ റെസിപ്പി കഴിച്ചു വന്നപ്പോൾ എല്ലാവരും ഹമ്പിൾ ആയി ശരിക്കും,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി,ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Hanima265
    @Hanima265 3 месяца назад +17

    ചക്ക എന്നും ആരോഗ്യത്തിന് നല്ലത് ഒത്തിരി ഇഷ്ടം 🥰🥰🥰🥰🥰🥰🥰

  • @pushpasundaran2898
    @pushpasundaran2898 3 месяца назад

    ഈ വീട്ടിൽ ൽ എത് ശബ്ദവും തമാശയാകുന്നു, സന്തോഷം നൽകുന്നു.. അപ്പോ ദേ വരുന്നു സഹായിക്കാൻ വരുന്ന ആളും അത്ക്കുംമേലേ മാസ്സ്. ഇനി എല്ലാ എപ്പിസോഡിലും സചിത വേണം😊

  • @lilaalexander5844
    @lilaalexander5844 3 месяца назад +1

    Saritha,, I salute you for your patience with Aju,he is always changing his mind and his talkbut it is good to watch and I laugh by myself🤩

  • @shainyjoy2921
    @shainyjoy2921 3 месяца назад

    സരിതയുടെ ചിരിക്കണ്ടാൽ അറിയാം സംഭവം പൊളിച്ചു

  • @radhanair788
    @radhanair788 3 месяца назад +1

    This is the first time I seeing Chakka pulav.I get scared seeing when Aju climbing the ladder.♥️♥️♥️♥️.

  • @deepthikamal
    @deepthikamal 3 месяца назад +1

    Sunflower oil nu pakaram ground nut oil upayogikku
    Mantra ground nut oil

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      ഇവിടെ ഉണ്ടായിരുന്നു ground നട്ട് ഓയിൽ 🤔🤔🥰🥰🥰🥰🙏

  • @geethakarunakar2487
    @geethakarunakar2487 3 месяца назад +2

    നിങ്ങളുടെ മിക്ക വീഡിയോകളും കണ്ടിട്ടുണ്ട്
    ഫാമിലി അടിപൊളി ആണ് ട്ടോ❤
    എല്ലാ ആശംസകളും
    ദൈവം കൂടെ ഉണ്ടാകും❤

  • @joicedcunha877
    @joicedcunha877 3 месяца назад +2

    Wow your Jackfruit Polo looks so great and this is lovely and amazing it will be so delicious and taste 👅 ❤❤Thanks for showing this amazing special Jackfruit Polov 😊😅🎉

  • @vijayalakshmivs9253
    @vijayalakshmivs9253 3 месяца назад +8

    നിങ്ങളെ ഒരു പാടിഷ്ടം❤❤❤

  • @ranjithmenon8625
    @ranjithmenon8625 3 месяца назад

    Hi അജു നമസ്കാരം, ഇന്നലത്തെ വീഡിയോ ഇപ്പോളാ ണു കണ്ടത്, ചക്ക ആദ്യം .മാവിൽ പെരട്ടി വെക്കുന്നത് കണ്ടു പിന്നെ എന്തിനാണ് vevichath വേവിച്ചു വരുത്താൽ ക്രിസ്പി ആവാൻ കൊറേ നേരം എടുക്കും

  • @spicedup4726
    @spicedup4726 3 месяца назад +1

    Jackfruit pilaw looks yummy .Take care while climbing the ladder

  • @rakhisaji4762
    @rakhisaji4762 3 месяца назад +1

    അജുചേട്ടാ,commentsil പറഞ്ഞ പോലെ തന്നെയാ ഞാനും പറയുന്നത്.കോണി കയറുമ്പോൾ ശ്രദ്ധിക്കണേ 🙏സുജിതയുടെ ചിരി കേൾക്കുമ്പോ അറിയാതെ ചിരിച്ചു പോവും 😂ചക്ക പുലാവ് ആദ്യമായിട്ടാ കേൾക്കുന്നത് taste ഉണ്ടെന്ന് നിങ്ങള് രുചിച്ചു നോക്കിയപ്പോ മനസ്സിലായി 🤗🥰🥰❤️❤️❤️

  • @teslamyhero8581
    @teslamyhero8581 3 месяца назад +8

    പ്ലാവിന് 12വെട്ടു കുറഞ്ഞുപോയി അജു.. മിനിമം 52 വെട്ടെങ്കിലും വേണം.. 😄😄😄

    • @AVANISWORLD
      @AVANISWORLD 3 месяца назад

      കായ്ക്കും ഞാൻ അങ്ങനെ ചെയ്തിട്ട് നിറച്ചും ചക്ക ഉണ്ടായിരുന്നു

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      വെട്ടിക്കളയാൻ അല്ല ചക്ക ഉണ്ടാവാൻ വേണ്ടിയാണ്🤣🤣🤣🤣

    • @teslamyhero8581
      @teslamyhero8581 3 месяца назад +1

      ​​@@ajusworld-thereallifelab3597ഓ... അത് മനസിലായി.. എന്റെ മാതാമഹി പണ്ട് ഇങ്ങനെ കായ്ക്കാത്ത മാവിന്റെ ചോട്ടിൽ നിന്നും പറയുന്നത്(കായ്ച്ചില്ലെങ്കിൽനിന്നെ വെട്ടുമെന്ന് ), കുട്ടിക്കാലത്തു കണ്ടിട്ടുണ്ട്.. പിറ്റേ കൊല്ലം അത് പേടിച്ചു കായ്ച്ചു 😄😄ഒരു തമാശ പറയാനും സമ്മതിക്കില്ലേ 😔😔

  • @teslamyhero8581
    @teslamyhero8581 3 месяца назад +13

    ഇടയ്ക്ക് നിലത്തു ചമ്രം പടിഞ്ഞു ഇരിക്കുന്നതും ഒരു നല്ല വ്യായാമം ആണ്.. ഇപ്പോൾ എല്ലാരും നിലത്തിരിക്കാൻ മടിയുള്ളവരാണ്..

    • @sheelathozhuthuparambil3399
      @sheelathozhuthuparambil3399 3 месяца назад +1

      അതിന് ഇവർ ഇടയ്ക്കല്ല, എന്നും യോഗ ചെയ്യുന്നവരും ഇന്നും (dining table ഉണ്ടെങ്കിലും) നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നവരുമാണ്. ഗസ്റ്റുണ്ടെങ്കിലും മറ്റ് വിശേഷദിവസങ്ങളിലും മാത്രമേ dining table use ചെയ്യാറുള്ളൂ. നമുക്കെല്ലാം കണ്ടു പഠിക്കാൻ കുറെയുണ്ട് ഇവരുടെ ജീവിതത്തിൽ ❤❤❤❤❤❤❤❤❤❤❤❤അജൂ.., സരിതക്കുട്ടീ.., മോനൂ....👍👍👍👍😘😘😘😘😘😘

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +2

      നമ്മൾ എന്നും നിലത്തു ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത് 🥰🥰🥰🥰🙏🙏

    • @teslamyhero8581
      @teslamyhero8581 3 месяца назад +1

      ​​@@sheelathozhuthuparambil3399😂😂😂അതിനു ഇവർ നിലത്തു ഇരിക്കുന്നില്ലെന്നും, മടിയാണെന്നും ഞാൻ പറഞ്ഞോ?? 🤔🤔 നിലത്തു അജു ഇരിക്കുന്ന കാര്യം പറഞ്ഞപ്പോൾ പൊതുവായ കാര്യം പോലെ എന്നെയും കൂടി ഉദ്ദേശിച്ചു പറഞ്ഞു.. 🤭🤭അത്രേ ഉള്ളു..

    • @teslamyhero8581
      @teslamyhero8581 3 месяца назад +1

      ​@@ajusworld-thereallifelab3597നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന എന്നോടോ ബാലാ 😎😎

  • @nibinsd934
    @nibinsd934 3 месяца назад +2

    Rice ethu bradanu ethrayanu

  • @sumamsumam320
    @sumamsumam320 3 месяца назад +2

    ചക്ക ബിരിയാണി പൊളിച്ചു... ആദ്യമായിട്ടാ ഇങ്ങനൊരു ബിരിയാണി കാണുന്നത്... എന്തായാലും happy video... 👍👍🥰🥰🥰

  • @hafeessameer1741
    @hafeessameer1741 3 месяца назад +1

    Anna doora ninna nokiyal konju biriyani pola unda😂 ini aduthathu koorka biriyani

  • @sathydevi7282
    @sathydevi7282 3 месяца назад +1

    സൂചിത....ചിരികുടുക്ക യോട് ശെരിക്കും കുശുമ്പ്.എന്നും ചക്ക കിട്ടുമല്ലോ.ചക്ക പുലാവ്...ആദ്യമായി കേൾക്കുന്നു.ഇനി അജു ചക്കകൊണ്ടു എന്തൊക്കെ ഉണ്ടാക്കുമോ ആവോ😂ചക്ക മന്തി,ചക്ക റോൾ,ചക്ക പുളിശ്ശേരി എല്ലാം എല്ലാം അജു ഉണ്ടാക്കും.നിങൾ ശെരിക്കും ഭാഗ്യവാൻമാർ തന്നെ. എത്ര ചക്ക കഴിക്കാം.ജോലി ചെയ്യാൻ തയ്യാർ പക്ഷെ ചക്ക കിട്ടണ്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +1

      ❤️❤️❤️❤️🥰🥰🥰🥰🥰🥰ഇനിയും വരും ചക്ക വിഭവങ്ങൾ 🥰🥰🙏

  • @bindupaul3315
    @bindupaul3315 3 месяца назад +4

    നിങ്ങളുടെ വീഡിയോ കാണാതെ ഇരിക്കുന്നത് വലിയ നഷ്ടമാണ് ❤❤

  • @priyav1720
    @priyav1720 3 месяца назад +1

    അജു ചക്ക, വെട്ടുന്നത് കാണാൻ ഒരു സ്റ്റൈയിൽ ആണ്, ഇനി എന്തല്ലാം വിഭവങ്ങൾ കാണാൻ ഉള്ളത്, ചക്കകൊണ്ട് 👍🏻🥰🥰🥰🥰

  • @VasanthaRajan121
    @VasanthaRajan121 3 месяца назад

    ചക്ക ഷുഗർ ന് നല്ലത് ആണ് പച്ച കഴിക്കണം
    ചക്ക ക്കുരു കളയല്ലേ.. തീയൽ മസാല ഇട്ട് സൂപ്പർ ആണ് ഇറച്ചി കറി. ഒക്കെ വച്ചോളു ചക്ക തീരുമ്പോൾ ക്കുരു വിലോ ട്ട് പോകാ... സരിതെ അജു ചെയ്ത ത് ആണ് കറക്റ്റ് ചക്ക യിൽ വെള്ളം ആണ്... വറക്കുമ്പോൾ തണുത്തു പോകും

  • @hariharaniyer1818
    @hariharaniyer1818 3 месяца назад +1

    ഈ ബിരിയാണി ആദ്യമായിട്ടാണ് കാണുന്നത് ചക്ക സ്പെഷൽ നമ്മള് ചക്ക വിട്ടൊരു കളി ല്ലാ അല്ല പിന്നെ എന്തായാലും സന്തോഷം മണ്ണുത്തി നിങ്ങളുടെ വീടിൻ്റെ അടുത്താണോ ഞങ്ങൾ എല്ലാവർഷവും വരാറുണ്ട് അയ്യപ്പൻ്റെ അമ്പലത്തിലും താന്നി കുടത്തമ്മ ൻ അമ്പലത്തിലും ധർമ്മദൈവമാണ് ഞങ്ങടെ

  • @VincyJoshy-hs9cg
    @VincyJoshy-hs9cg 3 месяца назад +1

    Sujitha super chiriii. Aju chettanum ,saritha chechikumm patteyya alllaanallo😊😊😊😊😊

  • @jayasreemanoj2192
    @jayasreemanoj2192 3 месяца назад +2

    എല്ലാദിവസവും അജുവേട്ടാ എടുത്ത് വറുത്തത് കഴിക്കാറ് ഇന്ന് സരിത ആയജ്ഞം ഏറ്റെടുത്തു😂🙏

  • @beautifultina5583
    @beautifultina5583 3 месяца назад

    Hi അജു ചേട്ടൻ Saritha ചേച്ചി. ചക്ക കൊണ്ട് അച്ചാർ ഉണ്ടാകും അറിയോ Tina from Bangalore

  • @midhuntrtr4757
    @midhuntrtr4757 3 месяца назад +1

    ഫ്ലാറ്റ് കണ്ടു
    സധാമാനമായി 😂😂❤️🥰

  • @minijoshymb4213
    @minijoshymb4213 3 месяца назад +2

    സരിതയെ ഒത്തിരി ഇഷ്ട്ടം അജുവിനെയും ജഗു വിനേയും പാൻ എന്റെ ദേഹത്ത് വീഴില്ല എന്ന് പറയുമ്പോൾ സരിതയുടെ ചിരി അതിന് മുന്നെ സരിതയുടെ ദേഹത്തു വീഴാതെ ഇരുന്നാമതി എന്ന് പറഞ്ഞ അജു 😂

  • @ManuK_1234
    @ManuK_1234 3 месяца назад +2

    pullipulikalum attinkuttiyum my fav movie....super movie...

  • @teslamyhero8581
    @teslamyhero8581 3 месяца назад +8

    യൂട്യൂബ് എന്ന പ്ലാറ്റ്ഫോം ഉള്ളതുകൊണ്ടാണ് ഇത്രയും തരം ഭക്ഷണങ്ങൾ ഇക്കാലത്തു ഉണ്ടായതു...👍👍

  • @Vichoos-t3h
    @Vichoos-t3h 3 месяца назад +1

    എന്തൂട്ട് ചൂട് ചക്ക തണുപ്പിക്കൽ. ആണ് അജുഏട്ടാ😄. സരിത ചേച്ചി ❤❤❤

  • @thankav6808
    @thankav6808 3 месяца назад

    Eneyumpooratta chakka vebavangal👍

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 3 месяца назад +1

    പറഞ്ഞപോലെ കോണി കയറുമ്പോൾ സൂക്ക്ഷിക്കണേ അജു.. നിങ്ങൾ ഇടുന്ന വീഡിയോസ് പിന്നെ പറയണ്ടല്ലോ ഒരിക്കലും ബോറവാറില്ല.. നമ്മളെ ചിരിപ്പിച്ചു കൊതിപ്പിച്ചും എന്താ പറയാ എന്നു അറിയില്ല അത്രക്കും നന്നാവാറുണ്ട്..❤❤❤❤

  • @sarathcbbabu6345
    @sarathcbbabu6345 3 месяца назад +1

    ഇതൊരു കിടു വെറൈറ്റി തന്നെ...

  • @adnananees7139
    @adnananees7139 3 месяца назад +3

    ആ ചീനച്ചട്ടി മറിഞ്ഞു വീഴോന്ന് കരുതി ടെൻഷൻ ആയിരുന്നു വീഡിയോ കഴിയോളും..

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 3 месяца назад +1

    Muttam othiri undollo,ale vechathu nannayi❤❤❤

  • @ExcitedShark-jj3cm
    @ExcitedShark-jj3cm 3 месяца назад +2

    Ningalenth vachalum Karan nalla bangiyundu 😊😊

  • @LethaPrakash-xm5nu
    @LethaPrakash-xm5nu 3 месяца назад +2

    Hai aju& saritha❤super pulavu n adipoli vidio ❤❤❤

  • @MiniAbraham-j2s
    @MiniAbraham-j2s 3 месяца назад

    ചക്ക ബിരിയാണി ഞാനും കഴിച്ചത് പോലെ തോന്നി അടിപൊളി നിങൾ കുടുംബത്തിലെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️❤️🌹🌹

  • @mullashabeer4575
    @mullashabeer4575 3 месяца назад

    നമ്മുടെ ഇന്ദ്രൻസ് ചേട്ടന്റെ പോലെയാണ് "സുജിത "
    എപ്പോഴും ചിരി തൂകി കൊണ്ട്...
    മനസ് തുറന്നു ചിരിക്കാൻ പറ്റുന്നത് തന്നെ വലിയൊരു കാര്യമല്ലേ.....
    അതുകൊണ്ട് സുജിതേ... ചിരിച്ചു കൊണ്ടിരിക്കൂ....
    ചക്ക പുലാവ്.. എന്നൊരു സാധനം ഉണ്ടാക്കി അജു ചേട്ടൻ വീണ്ടും ചരിത്രം സൃഷ്ഠിച്ചിരിക്കുന്നു....
    ചക്ക കൊണ്ട് ഒരു "പുട്ട് "
    ഞാൻ ഏറെ ആഗ്രഹിക്കുന്നു...
    നിക്കണോ... അതോ പോണോ..?

  • @pushpalatha4518
    @pushpalatha4518 3 месяца назад +2

    Aju saritha companion super ❤

  • @BabyLawrannce
    @BabyLawrannce 3 месяца назад +1

    സരിത കുട്ടി അജുവിനെ ചക്ക പറിക്കാൻ സൂക്ഷിക്കണം

  • @tressavarghese7824
    @tressavarghese7824 3 месяца назад

    Saritha ghoniyil pidichu help cheyyanam.Ghoni slip cheyyum.Take care

  • @Anithapraveen1950achu
    @Anithapraveen1950achu 3 месяца назад +2

    ചിരിക്കുടുക്ക ചേച്ചി ആണല്ലോ സുജിത ചേച്ചി ഞാനും അങ്ങനെയാ ചെറിയ കാര്യം മതി ചിരിക്കാൻ😊❤

  • @renukags4966
    @renukags4966 3 месяца назад +1

    Aju is very simple and humble as earlier..

  • @Minn.aa7
    @Minn.aa7 3 месяца назад +2

    ഓ.. എനിക്ക് സന്തോഷമായി.. എന്റെ കമന്റ് നോക്കി ഫ്ലാറ്റ് കാണിച്ചുതന്നല്ലോ ❤❤❤

  • @georgecyril537
    @georgecyril537 25 дней назад

    Super😮

  • @selinshaju2551
    @selinshaju2551 3 месяца назад +2

    Chaka kandittu kothiyavunnu saritha ❤

  • @vasiniusha5892
    @vasiniusha5892 3 месяца назад +1

    അജു ഏണിയിൽ കയറുന്നതു കാണുമ്പോൾ പേടിയാകും. മതിലും പായൽ കൊണ്ട് നിറഞ്ഞിരിക്കുന്നു. ചവിട്ടുമ്പോൾ കാൽ വഴുതാൻ സാധ്യത ഉണ്ട്. ഏണിയിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സരിത ഒന്ന് ഏണിയിൽ അമർത്തി പിടിച്ചിരുന്നാൽ ഏണി തെന്നിമാറില്ല. അപകടം പിടിച്ച പരിപാടിയാണ്. കാണുന്ന നമുക്ക് നെഞ്ചിടിപ്പ് കൂട്ടും. നിങ്ങളുടെ വീഡിയോ കാണാൻ എന്ത് രസമാണ്. അറിയാതെ ചിരിച്ചു ചിരിച്ചു ഊപ്പാട് വരും. ഒരു ആപത്തും വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @nijuvv5544
    @nijuvv5544 3 месяца назад

    Natil ellatha karana alleki nale etiyene

  • @lakshmisulatha3438
    @lakshmisulatha3438 3 месяца назад

    ചക്കകുരുകളഞ്ഞ് ചുള മാത്രം അരിയാതെ അടുപ്പിൽ വച്ച് വേവുമ്പോൾ തേങ്ങ ഇട്ട് ചക്ക ഉടയ്ക്കാതെ പച്ച മുളക് ഉള്ളി അരച്ച് അതിൽ മുകി കഴിക്കുക

  • @divyavinoj8259
    @divyavinoj8259 3 месяца назад +3

    Beautiful video

  • @MynasMunaas-mn9fz
    @MynasMunaas-mn9fz 3 месяца назад +1

    ഇനി ചക്കപ്പായസം ഉണ്ടാക്കിക്കോ 👍🏽

  • @teslamyhero8581
    @teslamyhero8581 3 месяца назад +25

    അജുനെ പൊക്കിപറഞ്ഞാലും, താഴ്ത്തിപറഞ്ഞാലും അജുന് തേങ്ങയാ സരിതെ 😎😎

  • @kamalabai7211
    @kamalabai7211 3 месяца назад +1

    എപ്പോഴും പിടിയുള്ള പാത്രം അടുപ്പിൽ വെയ്ക്കുമ്പോൾ സയ്ട് തിരിച്ചു പിടിക്കണം.

  • @lalithams4394
    @lalithams4394 3 месяца назад

    പിരിയാണി അരിക്ക് ഒരു കപ്പ്‌ അരിക്ക് രണ്ട് കപ്പ് വെള്ളം ചേർത്ത് കുക്കറിൽ ഒരു വിസിൽ മതി അത് കഴിഞ്ഞു ഒരു പരന്ന പ്ലേറ്റിൽ ചോറ് പരത്തി എടുത്താൽ നല്ല പിരിയാണി ഉണ്ടാക്കാം 🙏🏻ചക്ക ചുള അരിഞ്ഞു ആവി കയറ്റി വെയിലിൽ ഉണക്കി സൂക്ഷിച്ചു വച്ചാൽ ചക്ക കിട്ടാത്ത പ്പോൾ കറി വയ്കാം 🙏🏻🙏🏻🙏🏻എനിക്ക് ചക്ക വളരെ ഇഷ്ടം ആണ് 🙏🏻ഞാൻ ഇടയ്ക് സരിതയേ ഒത്തിരി പ്രാവശ്യം സ്വപ്നം കണ്ടിട്ട് ഉണ്ട് 🙏🏻എനിക്ക് എന്നെങ്കിലും നേരിട്ട് കാണാൻ ഈശ്വരൻ ഭാഗ്യം തരട്ടെ 🙏🏻സരിതയ്കും കുടുംബത്തിനും എന്നും നന്മകൾ വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      ♥️♥️♥️♥️♥️♥️♥️♥️♥️🙏🙏നമുക്ക് കാണാം ചേച്ചി 😍😍😍🙏🙏

  • @MuhammadShajahanMuhammadShajah
    @MuhammadShajahanMuhammadShajah 3 месяца назад +1

    Aju chattan thakkall parrayu boll samsarilknnahu nishkkallkam ayi Anu, addi moothu Annu kashu vaddi moothu Annu parrayukka , thakkulda hilla varrkukallill nagteev addthunna chiilla veerrnn marr oodd avrra sooshikkan vaddiyanu parrayu nnathu😂😂😂🥪🥪🥪🥖🥖🥜🥜🥜🥓🥓🥓🥪🥪🍞🍞🥜🥜🥜🍜🥫🥫🥫🍱🍱🍱🥘🍲🍲🥚🥚🥙🌯🥗🥗🍛🍜🍝🍝🍠🍱🍱🍘🍢🍞🍞🍞🥜🥜🥜🥪🥪🥪🍔🍔🍔🍔🍔🍔

  • @sionasdine9596
    @sionasdine9596 3 месяца назад +2

    Chakka kond pulavum undakkam annu puthiya arivanu 🎉🎉

  • @luxworld4798
    @luxworld4798 3 месяца назад +1

    Every day i watched your videos ❤Chakka pulavu super😂

  • @SudhaSurendhran
    @SudhaSurendhran 3 месяца назад

    സരിത സ്നേഹം ഉണ്ടെങ്കിലെ ചോദ്യവും ഉത്തരവും നമ്മുടെ അജു നിഷ്കളങ്കനാണ്

  • @mpkhadar7420
    @mpkhadar7420 3 месяца назад +1

    സൗദിയിൽ ഇരുന്ന് കാണാൻ മാത്രം ഭാഗ്യം ലു ലുവിൽ പോയി ചക്ക വാക്കാൻ 5 ചുള ചക്കക്ക് 5.50.വാങ്ങിയില്ല

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 3 месяца назад +1

    Charli vannal parayane

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      ചാർളി വന്നു ന്ന് വീഡിയോ യിൽ പറയുന്നുണ്ടല്ലോ. വീഡിയോ മുഴുവൻ കണ്ടില്ലേ 🤔🤔🤔

  • @ambikah6761
    @ambikah6761 3 месяца назад +1

    CHAKKA pulave SUPER ennum comedy video

  • @llakshmitv976
    @llakshmitv976 3 месяца назад +1

    Sujitha always....kuzhappamilla...❤😂

  • @ushavinod8327
    @ushavinod8327 3 месяца назад +3

    പച്ചചുള അരിഞ്ഞത് നല്ല കവറിലാക്കി ഫ്രീസറിൽ വയ്ക്കൂ . എത്ര നാൾ വേണമെങ്കിലും ഇരിക്കും. ചക്ക കാലം തീരുമ്പോൾ ഓരോ പിടി എടുത്ത് കറിയുണ്ടാക്കാം.
    ചേട്ടന്മാരോടും പറയുക.

  • @Anithapraveen1950achu
    @Anithapraveen1950achu 3 месяца назад +3

    Beautiful video ❤

  • @MyDreamsMyHappiness
    @MyDreamsMyHappiness 3 месяца назад +1

    ഇവിടെയും ഒത്തിരി ഉണ്ട് 😍

  • @simplecurryworld2622
    @simplecurryworld2622 3 месяца назад +1

    Skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ. പക്ഷെ അജുവേട്ടൻ കോണിയിൽന്നു ഇറങ്ങുന്നതും കേറുന്നതും ഞാൻ skip ചെയ്തു. എന്ത് രസാ നിങ്ങടെ സംസാരം കേൾക്കാൻ. അയ്യോ അണ്ടി മൂത്തു.😂😂😂ഈ മനുഷ്യൻ ചിരിപ്പിച്ചു കൊല്ലും. Love u dears😍😍😍

  • @mpkhadar7420
    @mpkhadar7420 3 месяца назад +1

    ചക്കയാണ് താരം

  • @vinodponnu8570
    @vinodponnu8570 3 месяца назад +1

    തേങ്ങ എന്നു പറയൽ അജുവിന്നുമാത്രം അല്ല. സരിതക്കും ഉണ്ട് അല്ലെ