ഇഷ്ട്ടപ്പെട്ട വ്യക്തിയെ തിരിച്ചു കൊണ്ടുവരാൻ ഈ കാര്യങ്ങൾ ചെയ്യൂ.. | malayalam motivation

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 157

  • @TRUESPOTbyFAJU
    @TRUESPOTbyFAJU 3 года назад +27

    Poveresh 🔥

  • @renjithanchalanchal2009
    @renjithanchalanchal2009 2 года назад +54

    ഒത്തിരി തവണ പുറകേ പോയി നോക്കി ഒരു വിലയും തന്നില്ല mind പോലും അവൾ ചെയ്തില്ല.പിന്നെ ഞാൻ മാറി നല്ല active ആകാൻ തുടങ്ങി തിരിച്ചും mind ചെയ്യാതെ ആയി കുറച്ച് ദിവസത്തിനുള്ളിൽ എന്നെ തിരികെ വിളിച്ചു ഒരു രാത്രി 🥰🥰

    • @vishnubabu9035
      @vishnubabu9035 2 года назад

      😂

    • @aswathypillai6488
      @aswathypillai6488 2 года назад +2

      Njanum angane anu oru neram polum vilikkathirikkan enik pattunilla kure pirake nadanu,deshyam anu bhayankaramayi epol 2daya ayi njna mind cheyyunilla vilikumbo vilikkatte allathe enthu cheyyan

    • @manuc3930
      @manuc3930 Год назад

      Antha oru maargam

    • @aswathypillai6488
      @aswathypillai6488 Год назад

      @@sree.ammuzs2339 നമ്മളെ വേണ്ടാത്തവരെ നമ്മൾക്കും വേണ്ട അങ്ങനെ ചിന്തിക്കാൻ പഠിക്കണം നമ്മളെ സ്നേഹിക്കുന്ന ഒരാൾ ഒരിക്കലും avoid ചെയ്യില്ല

    • @shanijaffer9332
      @shanijaffer9332 Год назад

      😅

  • @sruthi.p7379
    @sruthi.p7379 2 года назад +16

    ചേച്ചി പറഞ്ഞ ഒരു കാര്യം ശരിയാ ആത്മാർത്ഥ ഉണ്ടെങ്കിൽ തിരിച്ചു വരും. അല്ലാത്തൊരു fake ആയിരുന്നു അത്ര തന്നെ 😔

  • @akcta2045
    @akcta2045 3 года назад +46

    😌മിണ്ടാതെ നിന്ന പ്രെശ്നം ഇല്ല ബ്ലോക്ക് ആകുമ്പോൾ.. ചങ്കിന് അകത് ഒരു വേദന ആണ് 😌💥
    എത്ര വിക്സ് തേച്ചാലും മാറില്ല 😌😁

    • @Aryasworldkingini
      @Aryasworldkingini  3 года назад +1

      അത് സത്യം ആണ് 😔

    • @aswathi1732
      @aswathi1732 3 года назад +6

      അമ്ര് താഞ്ചൻ തേച്ച് നോക്ക്ടാ😍😌😛😁😂

    • @akcta2045
      @akcta2045 3 года назад +2

      @@aswathi1732 😌എന്നാത്തിനാ ചങ്ക് പൊള്ളാനോ 😂

    • @aswathi1732
      @aswathi1732 3 года назад +1

      @@akcta2045 ഹല്ലാ....ബ്ലോക്ക് ആക്കിയ അത്ര വരുവോ ചങ്ക് പൊളളിയ വേദന😆😂😂😂😂😉😜

    • @akcta2045
      @akcta2045 3 года назад +2

      @@aswathi1732 സ്നേഹിച്ച ആൾ ജീവിതത്തിൽ തന്നെ ഇല്ലെങ്കിലോ ഈ ഭൂമിയിൽ തന്നെ 💥😊

  • @shineeshkpshnu1718
    @shineeshkpshnu1718 Год назад +13

    ഓരോ മനുഷ്യൻനും വ്യത്യസ്തവും വൈവിധ്യവുമായ മനസികഅവസ്ഥയായിരിക്കും 💞ഇതിൽ പറഞ്ഞപോലെനടക്കണം എന്നില്ല 🤦‍♂️

  • @peacegardenvlogs3917
    @peacegardenvlogs3917 3 года назад +14

    ആര്യ നല്ലൊരു അടിപൊളി വീഡിയോ ആയിരുന്നു നിങ്ങളുടേത് നല്ല മോട്ടിവേഷൻ ഒരുപാട് ഇഷ്ടമായി

  • @renjithanchalanchal2009
    @renjithanchalanchal2009 2 года назад +12

    85%ശരിയാണ്. എനിക്ക് അനുഭവം ഉണ്ട് 👍👍

  • @lailabeevi6350
    @lailabeevi6350 2 года назад +11

    ഈ മെസ്സേജ് ഒരുപാട് ഇഷ്ടം ആയി

  • @abulsaleemsaleem7188
    @abulsaleemsaleem7188 Год назад +2

    സത്യം ഞാൻ ഇപ്പോൾ അനുഭവിക്കുന്നു

  • @Prasad-zh3ww
    @Prasad-zh3ww 2 года назад +6

    ഞാൻ ഇതു പോലെ ആയിരുന്നു. അവിടെ പോയി. മിണ്ടാൻ വേണ്ടി. കാലു പിടിച്ചു നോക്കി. ഒരു കാര്യവും ഇല്ല

  • @saranoushadsaranoushad2259
    @saranoushadsaranoushad2259 2 года назад +5

    ഒരു പാട് kuree പിന്നാലെ നടന്നു അവർക്ക് ഇപ്പോൾ വേണ്ട ബ്ലോക്ക്‌ ചെയ്തു

  • @mindrefreshingfarm3699
    @mindrefreshingfarm3699 3 года назад +4

    ആര്യ ചേച്ചി കുട്ടീ😍😍
    കുറേ നാളായി വരാൻ പറ്റിയില്ലായിരുന്നു.
    Nice content. പറഞ്ഞത് correct ആണ്.

  • @NeseeraAshraf-j8o
    @NeseeraAshraf-j8o Месяц назад

    ഇത് നേരെ തിരിച്ചാണ് മേഡം 4 day മിണ്ടാതിരുന്നിട്ട് മിണ്ടിയപ്പോ ഞാൻ പിണങ്ങിയ പോലെ ഉള്ള oru മിസ്സിംഗ്‌ പോലും കാണിക്കുന്നില്ല അത് paranj വഴക്കായി ഇപ്പോ വീണ്ടും പിണങ്ങി മിസ്സിംഗ്‌ ഫീൽ ഇല്ലാത്ത ഒരാളോട് എങ്ങേണെ അങ്ങോട്ട് പോകാതിരിക്കും അവര്ക് oru പ്രശ്നവും ഇല്ല മനുഷ്യർ പലതാണ് മേഡം നമ്മൾ ചിന്ദിക്കാൻ പോലും പറ്റാത്ത സ്വഭാവം ഉള്ളവർ

  • @shazasvlog
    @shazasvlog 3 года назад +6

    ഗുഡ് വീഡിയോ ഗുഡ് മോട്ടിവേഷൻ അടിപൊളി ആയിട്ടുണ്ട്...😍

  • @gobalankp4818
    @gobalankp4818 Год назад

    ഇപ്പോം വർഷം 🤗ഇരുപതായി ഇന്നവരെയൊരുപ്രതീക്ഷയുമില്ല ചിലവിഡിയോ കാണുമ്പോൾ അവരിൽനിന്നും മുന്നോട്ടുപോകാനുള്ള ചെറിയവെളിച്ചം മനസിലാവി‍ലിസുന്

  • @azeezkunnummalazeezbangalo9660
    @azeezkunnummalazeezbangalo9660 2 года назад +5

    പോകുന്ന വഴിക്കു പോകട്ടെ.. ഈ പറഞ്ഞത് ഒക്കെ പയറ്റി നോക്കി no രക്ച്ച

  • @ismailpThanur
    @ismailpThanur 3 года назад +10

    ചേച്ചി *100%* correct ആണ് പറഞ്ഞത് *Helpfull MOTIVATION speach ❤️ Keep Going im waiting next*

  • @mohammedhaneefa1832
    @mohammedhaneefa1832 3 года назад +9

    ആര്യമ്മ നമ്മുടെ സുന്ദരിയമ്മ 👌😉👍❤

  • @jishnachipzy3905
    @jishnachipzy3905 Год назад +2

    Mam 😊nalla vodeo, useful😊

  • @lakshmisuresh6364
    @lakshmisuresh6364 Год назад +2

    ഞങ്ങൾ തമ്മിൽ ഉടക്ക് ഒന്നും ഇല്ലാ.. ആൾ lawyer ആണ്... അപ്പോൾ ജോലി തിരക്കിനിടയിൽ എന്റെ msgs dstrb ആവുന്നു പറഞ്ഞാണ് blok... വർഷത്തിൽ ഒരിക്കൽ unblok ചെയ്യും... ഒരാഴ്ച്ച പരോൾ... ഒന്ന് സന്തോഷം ആയി കരുതിയാൽ വീണ്ടും blok...

  • @IMettymetty7
    @IMettymetty7 3 года назад +10

    ആര്യേച്ചി ❤️❤️❤️❤️

  • @XyrisoG
    @XyrisoG 2 года назад +3

    Egane chaytha namal ok avum 😅 but arum thirich varan ponnila 😆😆

  • @MoulikaNavaneeth
    @MoulikaNavaneeth 3 года назад +2

    Ente muthee ithoke ipol snehikunavar ariyenda karyam aneda😍😍😍😍😍

  • @jamsheeenajamshi6625
    @jamsheeenajamshi6625 2 года назад +1

    Chechi enteyum avastha ITH thanne chechi PARANNATH ello correct aan

  • @jilorajan9925
    @jilorajan9925 Год назад +1

    'സത്യമാണ് 😘👍🏻

  • @nishabalan2929
    @nishabalan2929 Год назад +1

    Very correct.. its get amazing results 👍🏻

  • @rejidavid781
    @rejidavid781 Год назад

    നല്ല അഭിപ്രായം

  • @ljglitters
    @ljglitters 2 года назад +2

    എഴുന്നേറ്റു നിൽക്കാൻ ശ്രെമിച്ചു ഒന്നല്ല പലവട്ടം,ആത്മവിശ്വാസത്തോട് കൂടി

  • @Athoo121
    @Athoo121 Год назад

    പെട്ടന്ന് പോയ്‌ കല്യാണം ഉം ആയി. ഞാൻ ഇങ്ങനെ ഓർമിച്ചു ഇരിക്കും.

  • @vasudevan1737
    @vasudevan1737 Год назад +1

    100% correct

  • @surjithraj884
    @surjithraj884 3 месяца назад

    One month ആയി വിളിച്ചില്ല എന്നെ അവൾ. ഞാൻ അന്മാർത്ഥ ആയിട്ട് ആണ് സ്നേഹിച്ചേ. വിളിക്കാതെ ഇരിക്കുമ്പോൾ ആണ് കൂടുതൽ അവളെ സ്നേഹിക്കുന്നെ. മേടം പറഞ്ഞ കാര്യങ്ങൾ ഞാൻ ചെയുന്നുണ്ട് തിരിച്ചു വരും എന്ന് എനിക്ക് ഉറപ്പുണ്ട് 😢

  • @AnilkumarP-w7e
    @AnilkumarP-w7e 8 месяцев назад

    Good Presentation❤

  • @thinkgreenotphassan
    @thinkgreenotphassan 3 года назад +4

    aaryyoooo
    shadow entha tripod aano , ee pinnaale poval thanne aanu ellaam kolamaakkunnath ,
    negative motham vitt positive thedi happyy aaayi nadakkunnath thanne nallath aaryooo
    nalla motivation undairunnu videokk , pointss ellaam supperrr aairunnuuu ,
    avasaanam paranjath njaan yojikkunnuuu 😊😊

  • @SanfisKitchen
    @SanfisKitchen 3 года назад +1

    Vdo nannaayittundettoo allways welcome chechi👉

  • @SABIKKANNUR
    @SABIKKANNUR 3 года назад +4

    Ufff പവർ 🔥🔥😍

  • @dreamworksuccessworld
    @dreamworksuccessworld 3 года назад +1

    Good sharing🌹👌

  • @princylimson8412
    @princylimson8412 Год назад

    സൂപ്പർ

  • @unnimaya9041
    @unnimaya9041 Год назад +3

    ഏഴു മാസം ആയി പോയിട്ട് ഇത് വരെ അവൾ തിരിച്ചു വന്നില്ല 😥

    • @thomasvaliyaveettil2686
      @thomasvaliyaveettil2686 Год назад +1

      ഇപ്പൊ എല്ലാം ഉടായിപ്പ് പ്രണയം ആണെന്നെ 😃...

  • @thetempest1863
    @thetempest1863 Год назад

    I'll try this maximum. He's a jehovah witness guy.

  • @Nizamayitty
    @Nizamayitty 3 года назад +1

    Good sharing 😍🥰

  • @DeepaDeepa-ov3yi
    @DeepaDeepa-ov3yi 2 года назад +2

    Snehikunnavr orikalum vittitu pokilla

  • @baseerbaseer9740
    @baseerbaseer9740 Год назад

    Yes correct 👍

  • @shajipd6715
    @shajipd6715 2 года назад

    ഒരുപാട് നന്ദി

  • @rajeshpvrajesh5356
    @rajeshpvrajesh5356 2 года назад

    Aa vykthi block cheythu ellathilum.pettannu oru karanavum paranju.eni orikkalum varilla.vittitupoyalkku marakkan elupamanu

  • @HareeshK-zm4og
    @HareeshK-zm4og Год назад

    Thanks arya sir

  • @thottavaadi8230
    @thottavaadi8230 3 года назад +3

    *ശ്ശോ.... എത്ര നാളായി കണ്ടിട്ട്...സുഖമല്ലേ...???ഇന്ന് ഏതോ വീഡിയോയിൽ ചേച്ചീടെ കമന്റ് കണ്ടിരുന്നു.അതിൽ ഞാൻ വിശേഷം ചോദിച്ചിരുന്നു.മറുപടി ഒന്നും കണ്ടില്ല...* 😢😢😢😢

    • @Aryasworldkingini
      @Aryasworldkingini  3 года назад

      അയ്യോ അനിയാ എനിക്ക് നോട്ടിഫിക്കേഷൻ വന്നില്ലല്ലോ.. സോറിട്ടോ... സുഖം. അനിയന്, അമ്മയ്ക്കും സുഖം ആണോ

  • @syedfify9836
    @syedfify9836 2 года назад +2

    Ee video randu perum kandaalo?

  • @ranjithperingali6816
    @ranjithperingali6816 2 года назад

    അടിപൊളി മെസ്സേജ്

  • @sajithashiju6581
    @sajithashiju6581 Год назад +2

    അങ്ങനെ ചെയ്യതാൽ ഒഴിവാക്കി പോകുന്നവർ അത് ഒരുഭാഗ്യം ആയി കണം അതിനെ മറി കടന്നു നമ്മളെ മനസു കട്ടി അയക്കാൻ എന്താ വഴി അവർ ചെയുന്നത് പോലെ അതിനും അപ്പുറം മെയ്ൻറ്റ് ചെയാതെ ഇരിക്കണം അതിനു എന്താ പോംവഴി

    • @surumianjel1801
      @surumianjel1801 Год назад +2

      എടാ നമ്മുടെ മനസ് നമ്മുടെ cuntrolil നിർത്തണം ആദ്യം ennit നമ്മുടെ happynes കണ്ടെത്തി മുന്നോട്ട് പോണം

    • @craju7274
      @craju7274 Год назад

      😊🙂

  • @jasi700
    @jasi700 4 дня назад

    Stutusum story യും നോക്കാത്ത ആളാണെങ്കിൽ എന്ത് ചെയ്യും

  • @NechusWorld
    @NechusWorld 3 года назад +1

    അടിപൊളി മോട്ടിവേഷൻ

  • @SP-hh9pz
    @SP-hh9pz 2 года назад +1

    ഞങ്ങൾ പിണങ്ങിയപ്പോൾ ഞാനായിട്ടാണ് അദ്ദേഹത്തോട് ബ്ലോക്ക്‌ ചെയ്യാൻ പറഞ്ഞത്..
    ഇനി ഞാൻ കാരണം അദ്ദേഹത്തിന് iritteshion വരണ്ടല്ലോ എന്നോർത്തിട്ട് പറഞ്ഞതാണ്..

    • @anuka5678
      @anuka5678 2 года назад

      Veli kidanna pambine eduthu kazhuthilitta pole ayallo.

    • @radhamanicc4808
      @radhamanicc4808 Год назад

      അത് നൂറു ശതമാനം ശരിയാണ് വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു കഴുത്തിൽ ഇട്ടു

  • @basilbinu1727
    @basilbinu1727 2 года назад

    Happy status isalim sad status idalim mind cheyathornd , mindilathornd😔
    Snehikuna 2 perum parasparam kandilagilum , msg cheythlegl e karygl egmeya cheyan patka

  • @vimalthalasserikunnath1066
    @vimalthalasserikunnath1066 Год назад

    Ithupole cheythitt 3 months aavaanaayi.. Oru mattom illaaa🥲

  • @shameesbinsharafudheen7130
    @shameesbinsharafudheen7130 2 года назад +1

    chechi ee same situationil aanu njan ippol ...but contact cheyyunnundu but as a friend ....enthenkilum solution undo

  • @annamolsaji5079
    @annamolsaji5079 3 года назад +2

    ആര്യേച്ചി 😘

  • @basilahadiya259
    @basilahadiya259 Год назад

    Avar happy aavum🥺

  • @lakshmikutty1229
    @lakshmikutty1229 3 года назад +1

    Wow super video

  • @aswathi1732
    @aswathi1732 3 года назад +4

    Aaryechiii😍😘

    • @Aryasworldkingini
      @Aryasworldkingini  3 года назад +1

      Hi മോളു ❤️

    • @aswathi1732
      @aswathi1732 3 года назад +1

      @@Aryasworldkingini chechiii exam okkee ayirunnu.athaa varanje...😌😌😭😭😭😭

    • @Aryasworldkingini
      @Aryasworldkingini  3 года назад +1

      @@aswathi1732 സാരമില്ല മോളു. നന്നായി പടിക്കണേ 😘❤️

    • @aswathi1732
      @aswathi1732 3 года назад

      @@Aryasworldkingini aam chechii😘😘😗😸😸

  • @ramyaramesh5966
    @ramyaramesh5966 2 года назад

    സത്യം

  • @JbinVarghese
    @JbinVarghese Год назад

    ബിപിൻ മാത്യു😢😢😢😢😢😢

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 года назад

    Good information...
    Best wishes..

  • @biju1049
    @biju1049 2 года назад

    Ngal 4 month ayi mindiyit vare njan eandhane cheyande

  • @chamundy4228
    @chamundy4228 3 года назад +1

    gudvdo😍😍👍

  • @sivarajssrs3006
    @sivarajssrs3006 2 года назад

    Good informatioN✌🏼

  • @riyasriyas1606
    @riyasriyas1606 Год назад

    Supar 👍👍👍👍

  • @nishadkunju8773
    @nishadkunju8773 2 года назад +1

    കുറച്ചു ക്ഷമിച്ചാൽ നടക്കുമോ മേടം ശ്രമിക്കാം

  • @basilbinu1727
    @basilbinu1727 2 года назад

    Chechi njn orale love cheynd , aylk ine ishdalan parj enidim porake nadaka , aa chetayi nokarilaya , mindarila msg aykarila.eni aa chetayi 3 months kudi olu egnegilum aa chetayine eshdan paraykan velya vazhi inda

  • @SURAJYOBZ
    @SURAJYOBZ 3 года назад +1

    Aryechi 🥰

  • @JinuKd-xe3bd
    @JinuKd-xe3bd 11 месяцев назад

    28 ദിവസമല്ല 45 ദിവസം വെയിറ്റ് ചെയ്തു എന്നിട്ടും വന്നില്ല

  • @jamsheeenajamshi6625
    @jamsheeenajamshi6625 2 года назад

    Vishamam und chechii😔😔

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 7 месяцев назад

    Opposit nilkunna alum edupolay chidalo

  • @XyrisoG
    @XyrisoG 2 года назад +1

    28 days avubo avar namale maran kannum🥲😆😆

  • @biju1049
    @biju1049 2 года назад

    Eanne eallathilum block akkiyekuva eallathilum.

  • @tijukokkanthara2855
    @tijukokkanthara2855 2 года назад

    i love you athulya 😘🥰😍

  • @GKSnapshot
    @GKSnapshot 3 года назад +1

    Nice

  • @vipinvijayan1805
    @vipinvijayan1805 Год назад

    Spr

  • @sumam72
    @sumam72 Год назад

    Chechi urappayum verumo ✋

  • @kittyboy3879
    @kittyboy3879 Год назад

    എച്ചി ഞാൻ ഇത് വരെ അവൻ മെസ്സ്ജ് അയച്ചില്ല പക്ഷെ അവൻ പെടന്ന് വന്ന് break up എന്ന് പറന്നു പോയി 😔

    • @donuzz5563
      @donuzz5563 Год назад

      പറന്നു പോവാൻ കിളിയാ 🤔🤔

  • @nehat477
    @nehat477 3 года назад +1

    👍👍

  • @KappithanVlogs
    @KappithanVlogs 3 года назад +1

    Chechiyeeeeee😍

  • @safiyashafi6952
    @safiyashafi6952 Год назад

    🥰😍🔥

  • @Radhika-l8v
    @Radhika-l8v Год назад

    🙏🏻🙏🏻🙏🏻

  • @AJISHSASI
    @AJISHSASI 3 года назад +1

    😍😍

  • @afnasshan9529
    @afnasshan9529 2 года назад

    Rply tharamo

  • @abimonpopzz1018
    @abimonpopzz1018 Год назад

    Avala vera lover ounda

  • @muhammadsuhail286
    @muhammadsuhail286 Год назад

    😔😔😔

  • @user-ok5lu7hs4e
    @user-ok5lu7hs4e 2 года назад

    🙂

  • @shobasumeshkumar8150
    @shobasumeshkumar8150 2 года назад +4

    എന്നെ block cheythittilla but njan enthu message ചെയ്താലും replay tharilla

    • @jesseyjoseph7550
      @jesseyjoseph7550 2 года назад +1

      Same avasthaya entethu. Thirichu varan njn pryr cheunnu varum varathe evide pogana athryku jeevanairunnu Nik ayale😔

    • @jesseyjoseph7550
      @jesseyjoseph7550 2 года назад

      Pakshe ayal Ene unblok chythu thaniye apol varum ennu njn pradeekshikunnu

    • @shobasumeshkumar8150
      @shobasumeshkumar8150 2 года назад

      @@jesseyjoseph7550 Enikkum ayale orupadu ishtanu .....marakkan kazhiyunnilla

    • @abhinandptk5924
      @abhinandptk5924 2 года назад

      Enikk msg nu reply tharunilla
      Eni njn ayakkunilla nokkalo varuooonnn

  • @evilinfrancis5950
    @evilinfrancis5950 8 месяцев назад

    എന്തു മാത്രം പോയിന്റ് ആണോ😅

  • @manusree9920
    @manusree9920 2 года назад

    2:32😆😆😆😆

  • @haseenahasee6988
    @haseenahasee6988 Год назад

    ok

  • @remyapk2080
    @remyapk2080 2 года назад

    💐💐💐💐

  • @dineepdineep6818
    @dineepdineep6818 2 года назад

    Kathirikkannu chechi aval ellagil pinnea njan undavulla

  • @SunilkumarSunilkumarv-sk9oi
    @SunilkumarSunilkumarv-sk9oi Год назад

    അഭിനയിക്കണമെന്നാണോ താങ്കൾ പറയുന്നത്? 🤔

  • @harikumar4844
    @harikumar4844 2 года назад

    Avalu poi kittum

  • @symphonynew7130
    @symphonynew7130 Год назад

    ചേചി

    • @symphonynew7130
      @symphonynew7130 Год назад +1

      ഒരുപാട്
      വേദനയുഢ്

  • @symphonynew7130
    @symphonynew7130 Год назад

    ആരേചീ

  • @JyothyPS
    @JyothyPS Месяц назад

    ❤❤❤

  • @sabnasnottath1393
    @sabnasnottath1393 Год назад

    👍🏻👍🏻