Это видео недоступно.
Сожалеем об этом.

BEER BALA | Malayalam Short Film | Kutti Stories

Поделиться
HTML-код
  • Опубликовано: 15 авг 2024

Комментарии • 312

  • @KWIDBOY
    @KWIDBOY 2 года назад +407

    ഇത്രേം നാൾ കണ്ട romantic shots ഇൽ നിന്നും variety concept മാറ്റി ചിന്തിച്ചത് നന്നായി, ഇത് പൗളിച്ചു @team kuttistories, All the bst guys 🙌🏻

  • @rinufahad4860
    @rinufahad4860 2 года назад +188

    കുട്ടി സ്റ്റോറീസ് മാത്രം തിരഞ്ഞു പിടിച്ചു കാണുന്നവരുണ്ടോ? എന്നെ പോലെ

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +785

    നിങ്ങളുടെ എല്ലാ ഷോർട്ട് ഫിലിംസും വലിച്ച് നീട്ടലും ഓവർ ആക്ക്ടിംഗും ഇല്ലാത്തവയാണ്.Polii as usual🥳🥳

    • @hamrashashim7203
      @hamrashashim7203 2 года назад +19

      Athe iyal yella episodum kaanathonda😂

    • @user-wd8rv4th9v
      @user-wd8rv4th9v 2 года назад +2

      Ayye the girl is over acting

    • @jefinjude68
      @jefinjude68 Месяц назад +1

      ശെരിയാ ആ പെണ്ണ് നാച്ചുറൽ ആക്ടിങ് തന്നെയാ 🙂🥲

  • @samojpm4496
    @samojpm4496 2 года назад +303

    ഒരു പകുതി ദിവസം കൊണ്ട് മുഴുവൻ എപ്പിസോഡും കണ്ടു തീർത്ത ഞാൻ 😃. എല്ലാം പൊളി 👌

  • @eby_77
    @eby_77 2 года назад +184

    *Big fan of kutti stories...💞🔥*

  • @JackSparrow-jf4uf
    @JackSparrow-jf4uf 2 года назад +66

    ബൈക്ക് ഒട്ടിച്ചപ്പൊ ഒള്ള ശബ്ദം പൊളി ആയിരുന്നു 😂😂😂😂😂

  • @subhar9352
    @subhar9352 2 года назад +25

    Njan kutty storiesinte valiya oru fan aahn ee episode eraghi ethiri neram kazhijja udane thanne kaanan patttiyath bhagyam...

  • @sajicworld9076
    @sajicworld9076 2 года назад +53

    🤣😂😂😂😂അടിപൊളി
    കുട്ടിസ്റ്റോറി ഒട്ടുമിക്ക എല്ലാ വീഡിയോയും ഈ വീട്ടിൽ ആണല്ലോ ഷൂട്ടിങ് ഞാൻ ശ്രദ്ധിക്കാറുണ്ട് 😍😍

  • @RJ-ds3ux
    @RJ-ds3ux 2 года назад +284

    ഇനി അറിയാത്ത പിള്ളേർക്ക് beer 130-200 കൊടുത്താൽ മതി 🤣🤣🤣🤣

  • @footballraku6829
    @footballraku6829 2 года назад +32

    2000 മതിയോ... മതി ബാക്കി ഞാൻ ഇട്ടോളാം 😂😂😂😂😂😂😂

  • @theoryofsr947
    @theoryofsr947 2 года назад +32

    നിങ്ങളുടെ വീഡിയോസ് മനോഹരം ആണ് ചിലതൊക്കെ ജീവിതം പോലെ തന്നെ

  • @jojyjacob8328
    @jojyjacob8328 2 года назад +54

    For me the moment was when she said ‘ 2000 mathiayirkumo and the guy went ahh and BGM went ‘Yeah’. 🤣🤣

  • @anjhuvinesh7891
    @anjhuvinesh7891 2 года назад +23

    Soooooper...
    Nhan ippo kutty storiesinu adict aayirikkunnu....
    👏👏👏👏👏👏

  • @sherilriyo7450
    @sherilriyo7450 2 года назад +81

    Kutty story യിൽ ഇതു വരെ കണ്ടതിൽ ഏറ്റവും കിടുക്കാച്ചി ഫിലിം ആയിരുന്നു ഇത്... ന്നഗുടെ ചങ്ക് ആയ gopika ചേച്ചീയും ചേട്ടനും തകർത്ത് അഭിനയിച്ചു... !all the best dude !!!!!

  • @iaman-om7sh
    @iaman-om7sh 2 года назад +28

    ഗുണപാഠം :- ഒരു നാറിയേം വിശ്വസിക്കരുത്.....😂

  • @devikrishnab6796
    @devikrishnab6796 2 года назад +28

    Iyyooo super aarnnuttoo ..time poyathe arinjilla...good work❤️🥰👌👌

  • @sadiksalim3855
    @sadiksalim3855 2 года назад +89

    കുട്ടി സ്റ്റോറീസ് ഒരു വീഡിയോ ഇട്ടാൽ ആദ്യം ലൈക്‌ അടിക്കണം പിന്നെ കാണണം അല്ലാതെ എനിക്കൊരു സ്വസ്ഥതയില്ല 😌👍

  • @infinitegoddess2353
    @infinitegoddess2353 2 года назад +98

    I'm addicted to this channel😇

  • @user-dg7hj8ew5s
    @user-dg7hj8ew5s 2 года назад +46

    Great work❤️✨️

  • @RJJINTO
    @RJJINTO 2 года назад +207

    Simple scripts supported with top quality acting & cinematography 😍🙌
    Big fan of your work #KuttiStories ❤️

  • @fayiskoottilangadi9692
    @fayiskoottilangadi9692 2 года назад +10

    പൊളി💥💥ഇൻസ്റ്റയിൽ കണ്ട് വന്നവർ ഉണ്ടേൽ 👍

  • @Shanishani-cm4mz
    @Shanishani-cm4mz 2 года назад +13

    ബോയ്സിന്റെ ശ്രെദ്ധയ്ക്ക്,,,
    Girl ഫ്രണ്ട് വിളിക്കുമ്പോ പോകുന്നതിനു മുന്നേ നന്നായി ആലോചിക്കാൻ മറക്കരുതേ. പ്രദീക്ഷിക്കുന്നതാകില്ല കിട്ടുന്നത് 😂😂

    • @nidhinambrayathe6163
      @nidhinambrayathe6163 2 года назад +2

      റിസ്ക് എടുത്താലേ റിസൾട്ട്‌ കിട്ടു😂

    • @nidhinambrayathe6163
      @nidhinambrayathe6163 2 года назад +1

      @@Shanishani-cm4mz 😍😉

  • @alanshaji8008
    @alanshaji8008 2 года назад +8

    ആ ചിക്കൻ വേസ്റ്റ് ആക്കി 🥲🥲🥲🥲

  • @shahanakunchol4938
    @shahanakunchol4938 2 года назад +7

    Nigalude chanalil varunna short films okk simple aannnn...... I like it 😍☺

  • @vineethk1494
    @vineethk1494 2 года назад +82

    ബാലൻ മാമന് ക്വാറന്റീൻ ഇരിക്കാൻ കണ്ട സമയം 😅😅

  • @zero2zeroentertainment774
    @zero2zeroentertainment774 2 года назад +55

    After a long.....soo sweet shortfilm.... keep doing 💝

  • @gradient6654
    @gradient6654 Год назад +4

    9:06ആ നോട്ടമാണ് മനുഷ്യനെ തളർത്തികളയുന്നത് 😆🤭😂😂...

  • @user-wc7vd8ku9n
    @user-wc7vd8ku9n 2 года назад +22

    Adipoli... Tym poyath arinjilla😍
    Evarde combo kidu ✨️✨️

  • @pranavwynotzz8037
    @pranavwynotzz8037 2 года назад +71

    Fever ayondd inn Veetil rest an athond inn njn correct tym nn ee short film kaanune allell kalikkn poyene...bagym indee innn

  • @akhilaakku7500
    @akhilaakku7500 2 года назад +61

    ചേട്ടായിസ് & ചേച്ചീസ് നിങ്ങൾ പൊളിയാണ് 😍 ഇതുവരെ ഇട്ട എല്ലാ kutti storiesum ഞാൻ കണ്ട് 😊 എല്ലാം വേറെ ലെവൽ പൊളി 💖 ഇനിയും ഇതുപോലെ പൊളി video പ്രതീക്ഷിക്കുന്നു 🤗 എല്ലാരും അപാര കഴിവുള്ളവർ തന്നെ 😁 ഇപ്പോ ഞാനും ഒരു kutti stories fan grl ആയി💕 എങ്കിലും ഇത്രേം കണ്ടതിൽ വെച്ച് നിക്ക് ഏറ്റവും ഇഷ്ട്ടപെട്ട kutti story ❣️ഋതു ആണ് ❣️

  • @APPUZONEYT
    @APPUZONEYT 2 года назад +24

    Beer bala poli Kollam ഞാൻ ഒരുപാട് ചിരിച്ചു 😁😁😁

  • @AchuJunu
    @AchuJunu 2 года назад +14

    Moonnu biyar adichitt onnu mavatha lokathile ore oru manusatthi 😀😀😀

  • @saifbeatzz6787
    @saifbeatzz6787 2 года назад +19

    എന്റെ പൊന്നോ ഇജ്ജാതി 𝗶𝘁𝗲𝗺....😂.... ലെ kutti stories: ഇവിടെ comedy and romance... രണ്ടും workout ആകും😜...🔥🔥

  • @muhammedaseem5543
    @muhammedaseem5543 2 года назад +34

    കല്ലു my boy ❣️❣️
    Gopikayum adipoloyattooo 😁
    പതിവ് പോലെ അൽ പൊളി 🥰🤗

  • @ajeena8104
    @ajeena8104 2 года назад +11

    Congratulations 100k🦋✨️

  • @anusha_arackal
    @anusha_arackal 2 года назад +25

    Road to 100k❤️🔥🔥

  • @sreerajsreesree4223
    @sreerajsreesree4223 2 года назад +33

    Sooper ആയിട്ടുണ്ട് ❤️👍👍👍

  • @rakesh-pi6rh
    @rakesh-pi6rh 2 года назад +8

    3 beer adichittum naayika cool aayi varthamaanam parayunnu.... nummakk ivide 2adichaal thanne

  • @eby_77
    @eby_77 2 года назад +41

    *After onn parayamo😀😊...khalfan bro & gopika chechi is back..♡..pwolikkum🔥🍃*
    Kidu....chirichu orupad

  • @stonergameing
    @stonergameing 2 года назад +21

    Waiting anu 💖

  • @Vishvlog56
    @Vishvlog56 2 года назад +5

    ഈ ചാനൽ pwoli ആണല്ലോ ഇടയ്ക്ക് ഇടയ്ക്ക് നല്ല content ഉള്ള വീഡിയോസ് അപ്‌ലോഡ് ചെയ്യുന്നുണ്ട് 🤘 പല ചാനൽ ഉം ആ ഒരു കാര്യത്തിൽ വൻ delay ആണ്!!

  • @pavithrapunnya1875
    @pavithrapunnya1875 2 года назад +10

    100k congratulations 👏🎉🥳

  • @rajameen
    @rajameen 2 года назад +20

    കുട്ടി സ്റ്റോറീസിൽ കണ്ടതിൽ ഏറ്റവും നിലവാരം കുറഞ്ഞ സ്റ്റോറി & ആക്ടിങ്...

  • @arprod1439
    @arprod1439 2 года назад +8

    താനോസ് ഉണ്ട് 😁😅👌രണ്ട് പേരും ❤️

  • @crown.mp4
    @crown.mp4 2 года назад +5

    Instagram Video Kandu Vanna Var Ondo ❣️⚡✨

  • @athulathul8650
    @athulathul8650 2 года назад +11

    2000 മതി ബാക്കി ഞാൻ ഇട്ടോളാം 🍻😜

  • @arjuns901
    @arjuns901 2 года назад +8

    Bala kili ayyi 😂😂
    Feelgood end! 😂😂

  • @sklyricsworld4936
    @sklyricsworld4936 2 года назад +15

    Koop naale njnum kaamukide vtl pokan irunnatha... Film kandu thripthiyayii..🥲 Anyways good concept and thank u👏🤝 Ente jeevan rakshapettuu🥲🤲

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 года назад +24

    അടിപൊളി 👍🙏

  • @ansalnajarjees4477
    @ansalnajarjees4477 2 года назад +11

    Kutti stories couples❤️💕🌍

  • @timepass2374
    @timepass2374 2 года назад +14

    ഗോപിക സുരേഷ് 😍

  • @user-nf5el2ks9y
    @user-nf5el2ks9y 2 года назад +14

    അടിപൊളി 😂😂

  • @ajeenasain3050
    @ajeenasain3050 2 года назад +5

    valare koora ayitundu

  • @adhithyaadhi9951
    @adhithyaadhi9951 2 года назад +10

    Pwoli 😍👍

  • @mathewpaul2801
    @mathewpaul2801 2 года назад +7

    കിടുവേ 🤣💯

  • @gopika-be7ps
    @gopika-be7ps 2 года назад +10

    Kutti stories ⚡️⚡️💖

  • @suhailashahabad493
    @suhailashahabad493 2 года назад +3

    Actress 👌🏻👌🏻നല്ല acting🥰

  • @AJ-kw1op
    @AJ-kw1op 2 года назад +2

    Pwoli.. 😂❤️

  • @mageswaran3512
    @mageswaran3512 2 года назад +7

    Nice concept 😂😂😂😂❤️🔥🔥

  • @bestinpoulose8277
    @bestinpoulose8277 2 года назад +9

    Kidu😘

  • @Vishnu-di1in
    @Vishnu-di1in 2 года назад +5

    Polii♥️♥️♥️♥️

  • @noufuuzzzz5687
    @noufuuzzzz5687 2 года назад +9

    Happy ending 😂😂

  • @sudhiarackal
    @sudhiarackal 2 года назад +14

    ആ കാർന്നോത്തി നല്ല ഓവർ ആണെന്ന് തോന്നി .

  • @akashsasidharan1627
    @akashsasidharan1627 2 года назад +4

    Adipoli kutty story vere level

  • @A2ACREATIONS
    @A2ACREATIONS 2 года назад +6

    Super work 🔥🤣🤣❤️❤️

  • @aswinkalarikkal3783
    @aswinkalarikkal3783 2 года назад +10

    happy ending 😂

  • @ABU-lz2sh
    @ABU-lz2sh 2 года назад +5

    This actor is classic!!

  • @myvoice5412
    @myvoice5412 2 года назад +16

    Super.....nice script .......gud acting......concise.......gudluck to all crew.
    From Aby

  • @tinuvarghese2258
    @tinuvarghese2258 2 года назад +13

    ഏതായാലും താനോസ് തന്റെ റോൾ നന്നായി ചെയ്തു

  • @anjuaji2088
    @anjuaji2088 2 года назад +4

    Ethra beer 🍺 kudichittum fit aayilleee😂😂😂😂

  • @archana-ql7bs
    @archana-ql7bs 2 года назад +5

    Kiduvee🤩

  • @angelangela8797
    @angelangela8797 2 года назад +7

    Beer adichu bhodhum illandu oronu paranjondiruna kuttyku ammede sound kettapol pettnu bhodhum vnnulle😜😜Enthylum kollam 😅😅Climax anghu bhodichu🤭🤭🤣🤣

    • @akshay4848
      @akshay4848 2 года назад +4

      ഫുൾ ആർട്ടിഫിഷ്യൽ അഭിനയം ആണ് അല്ലെ പെൺ പിള്ളേർ

  • @subhar9352
    @subhar9352 2 года назад +8

    Poli😍

  • @asmilaasmi9139
    @asmilaasmi9139 Год назад +1

    Ellam poliyatto

  • @ananthuananthu3883
    @ananthuananthu3883 2 года назад +3

    ഒര് bear ന് 2000 മതിയോ ആ മതി ബാക്കി ഞാനിട്ടോളാം..
    ഇപ്പം എങ്ങനെ ഇരിക്കിന്ന് 🤭

  • @nrijusky4866
    @nrijusky4866 2 года назад +10

    Ithuvare irakkiyathilvech alppam alambhayitt thoonniyath ithumathramaan... 🥲

  • @akhilskumar9001
    @akhilskumar9001 2 года назад +10

    ❤️❤️❤️ ഗോപികക്കുട്ടീ Really I Love You ❤️❤️❤️

  • @Vaalayaarparamasivam
    @Vaalayaarparamasivam 2 года назад +13

    അടിപൊളി🤣🤣🤣 നന്നായിട്ടുണ്ട്

  • @Vaalayaarparamasivam
    @Vaalayaarparamasivam 2 года назад +16

    ബിയർ കൈ കഴുകാൻ നല്ലതാ🤣🤣

  • @tbcinepidika8665
    @tbcinepidika8665 2 года назад +2

    Sthiram cleashey aanenlilum kandirikkan adipwli 😂😂💥

  • @jowinshaju
    @jowinshaju 2 года назад +2

    ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ക്ലൈമാക്സ്😀😀😀

  • @Diljintharol
    @Diljintharol 2 года назад +13

    Kutty stories🤩🤩

  • @joyalmj9480
    @joyalmj9480 2 года назад +36

    Its simple bt elegant...🤩🤩
    Like someone said ,u dont need to b hot to seduce someone..
    That wat actually coms 2 ma mind when watching ur videos..🤣🤣🤣

    • @takku2160
      @takku2160 2 года назад +1

      🌈 ruclips.net/video/k0BppL4x46I/видео.html 🤸🏻‍♂️🤣🌈 ruclips.net/video/k0BppL4x46I/видео.html 🤸🏻‍♂️🤣🌈 ruclips.net/video/k0BppL4x46I/видео.html 🤸🏻‍♂️🤣

  • @resmi4427
    @resmi4427 2 года назад +5

    👌🏻👌🏻👌🏻😊😊😊

  • @Akarsh...
    @Akarsh... 2 года назад +10

    8:45 Thanos 😂😂

  • @kunju2970
    @kunju2970 2 года назад +2

    Oru bottle madhi vayar full aavann 🙂💯😖😖😫

  • @lidhinr2178
    @lidhinr2178 2 года назад +6

    ഗോപിക ❤️

  • @jhonjack2986
    @jhonjack2986 2 года назад +6

    1.30 the blast💥😂

  • @sreejithkrishna7930
    @sreejithkrishna7930 2 года назад +2

    Kidu sadhanam😍😍🥰😜

  • @saneeshts2611
    @saneeshts2611 2 года назад +6

    Good story 👍👍❤️❤️❤️

  • @asishsajeev
    @asishsajeev 2 года назад +4

    3 bottle kudichitum.. Bell sound ketapol bhodham Vann. Baki ellam nice aayind.

  • @rajendranvayala4201
    @rajendranvayala4201 2 года назад +2

    ഹയ്.കാത്തിരിക്കയായിരുന്നു കുട്ടികഥയ്ക്കായി.ആശംസ

  • @harigovindb9473
    @harigovindb9473 2 года назад +3

    Ente ponne 3 beer adichitte Kallu pole👍👍👍

  • @amala1385
    @amala1385 2 года назад +21

    It's annoying to present only love. I have a few different stories. depression, loneliness, social facts, human life survival, comic facts etc. Can you make me your screenwriter?

  • @eehh__8574
    @eehh__8574 2 года назад +20

    സാധാരണ ഉള്ളതിൽ നിന്ന് ഇത് ഒരു ഇച്ചിരി over അല്ലെന്നൊരു സംശയം

  • @ishahaya9398
    @ishahaya9398 2 года назад +4

    Super 👍🏻

  • @himaa5654
    @himaa5654 2 года назад +9

    Kutty stories ❤️

  • @mariyamcreations2383
    @mariyamcreations2383 2 года назад +1

    Dr. ഷാൻറി Super

  • @rajeshrajan1334
    @rajeshrajan1334 2 года назад +7

    ഒരു ബിയറിനു 2000രൂപ ഒന്നും അറിയാത്ത പാവം

  • @anandkb2829
    @anandkb2829 2 года назад +1

    Ee chechi nalla acting